ഇന്നാണ് ആ കല്യാണം: ഭാഗം 24

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

കൗഷിക്ക് ന്റെ കണ്ണുകൾ നിറഞ്ഞു.... അവൻആരും അറിയാതെ...തുടച്ചു... കൗഷിക്ക്.. ഞാൻ വെറുതെ പറഞ്ഞത... നിന്റെ കണ്ണുകൾ നിറഞ്ഞല്ലോ..... സാർ..... എന്താ ഈ പറയുന്നത്.... സത്യം ആണ്.. കൗഷിക്ക്... ഞാൻ പറഞ്ഞത്... എനിക്ക് അറിയണം ആയിരുന്നു നീ എന്റെ മോളെ എത്ര മാത്രം ഇഷ്ടം പ്പെടുന്നു എന്നത്..... ഇപ്പോൾ എനിക്ക് മനസ്സിൽ ആയി നിന്റെ സ്നേഹം... ഒക്കെ... ദേ ഗംഗ വരുന്നു അവളോട്‌ ഇപ്പോൾ പറയണ്ട... ഞാൻ പറഞ്ഞ കാര്യം... ശരി.. സാർ... കൗഷിക് ന് ഇപ്പോൾ ആണ് ജീവൻ വീണത് അച്ഛാ... ഡ്രസ്സ്‌ ഒക്കെ എനിക്ക് എടുത്തു.. ഇനി നിങ്ങൾക്ക്.. ഒക്കെ എടുക്ക്.. എനിക്ക് വേണ്ട മോളെ.. കൗഷിക്ക്.. ന് എടുക്കാം....

അത് പറഞ്ഞാൽ പറ്റില്ല അച്ഛാ അല്ലെ സാർ... അതെ ഗംഗ.. വാ നമുക്ക് ഒരുമിച്ചു.. ജെന്റ്‌സ് സെക്ഷൻ നിൽ പോകാം... രാമേട്ടനും എടുക്കണം..... കൗഷിക്ക് ഗംഗ യും ഒരുമിച്ചു ജെന്റ്‌സ് സെക്ഷൻ നിൽ ലേക്ക് പോയി പുറകെ അവരും... രാമ നീ വേണ്ട ന്ന് പറയണ്ട.. കുറച്ചു നാൾ ആയില്ലേ ഡ്രസ്സ്‌ ഒക്കെ എടുത്തിട്ട്... മോൾ എടുക്കട്ടെ.... അവളുടെ സന്തോഷം കണ്ടോ... അവളുടെ ഈ ചിരിയും കളിയും കാണുമ്പോൾ അവളുടെ അമ്മയും ഇതുപോലെ ആണ്....രാമ.. എപ്പോഴും.... കുറുമ്പ് ആയിരുന്നു... ഞാൻ പ്രേണയിക്കുമ്പോൾ.... അങ്ങനെ ഡ്രസ്സ്‌ ഒക്കെ എടുത്തു വന്നപ്പോൾ.... നേരം സന്ധ്യ ആയി..... ഇനി എങ്ങോട്ടേക്ക് ആണ് അച്ഛ.....

ഇനി എങ്ങും പോകണ്ട മോളെ എല്ലാവരും കുഴഞ്ഞു...... അതെ... മോളെ... രാമേട്ടൻ പിന്നെ അച്ഛന്റെ സൈഡ് ആണല്ലോ..... സാർ നും അങ്ങനെ ആണോ.... ഷീണം ഉണ്ട്.. പക്ഷെ.. നിനക്ക് ഇനി എവിടേലും പോകണോ പോകാം.... ബീച്ചിൽ പോകാം... ഐസ് ക്രീം ഒക്കെ കഴിച്ചു... കുറച്ചു നേരം കടലിൽ ഒക്കെ കളിക്കാം...സാർ... കൗഷിക് ബാലചന്ദ്രൻ സാർ നെ നോക്കി... പോകാം കൗഷിക്ക്.. ബീച്ചിൽ ലേക്ക്... മോൾടെ ആഗ്രഹം അല്ലെ.... നമ്മൾ ബീച്ച്ലേക്ക് പോകുന്നു 🤩... ഗംഗ ക്ക് ഭയങ്കര സന്തോഷം ആയി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 തിരമാലകളിൽ കളിക്കാൻ എന്ത് രസം ആണ് എന്ന് അറിയോ സാർ... നമ്മുടെ കഴിഞ്ഞു പോയ ഓർമ്മകൾ വരുന്നു മനസ്സിൽ ലേക്ക്..

ഞാൻ അന്ന് സാരീ ഉടുത്തു.. കടലിൽ വീണത് ഒക്കെ... കഴിഞ്ഞു പോയ സംഭവംങ്ങൾ തിരികെ വരില്ല ഗംഗ അവ നമ്മളിൽ ഓർമ്മകൾ ആയി അവസാനിക്കും..... അത്തരം ഓർമ്മകൾ ഏറെ മധുരം ഉള്ളത്...ആണ് ഉദാഹരണം സാർ ന്റെ കൂടെ ഉള്ള ഓർമ്മകൾ... രാമേട്ടനുo അച്ഛനുo കാറിൽ ഇരിക്കുവല്ലേ...പോയാലോ ഗംഗ... അവരെ വിളിച്ചിട്ട് വരാഞ്ഞിട്ട് അല്ലെ... എത്ര വേഗം ആണ് അവരുമായി ഇണങ്ങിയത് ഗംഗ നീ... നമ്മൾ ഓരോ സാഹചര്യ വുമായി.. ഇണങ്ങാൻ.... അധികം സമയം വേണ്ട.. സാർ.. സ്നേഹം... ഉണ്ടങ്കിൽ... കൂടുതലും... അച്ഛൻ വല്ലതും പറഞ്ഞോ സാർ നോട്‌.... ഇല്ല.. എന്താടാ.... നമ്മുടെ പ്രണയം പറഞ്ഞു.. അച്ഛനോട്.... എനിക്ക് പറയാതിരിക്കാൻ കഴിഞ്ഞില്ല...

സാർ.... എനിക്ക് എത്ര യും പെട്ടന്ന്... സാർ ന്റെ ഭാര്യ ആകണം..... അച്ഛൻ പറഞ്ഞ കുറച്ചു കാര്യം.. ങ്ങൾ ഗംഗ ഒളിച്ചു... അത് കല്യാണം കഴിഞ്ഞു പറയാം എന്ന് കരുതി അവൾ... എന്നോട് സാർ ഇന്ന് സൂചിപ്പിച്ചു ഗംഗ... സാർ നെ പ്രശ്നം ഇല്ല...നമ്മുടെ വിവാഹം നീ ചോദിക്കാൻ നിൽക്കണ്ട.... ബാലചന്ദ്രൻ സാർ നിന്നോട് പറയണ്ട എന്ന് പറഞ്ഞ കാര്യം ആണ്... എന്റെ അച്ഛനോട് അമ്മയോടും ഇന്ന് പറയണം... ഗംഗ നമ്മുടെ കാര്യം.... വേഗം പറ... സാർ.... . അതിന് സാർ.. അനുവാദം തരണം...ഗംഗ "ഹ്മ്മ്.." വാ പോകാം നമ്മളെ കത്തിരിക്കുവാ അവർ... നടക്കുന്നതിന് ഇടയിൽ.. .സാർ ഞങ്ങളെ ഇറക്കിട്ട് പോകും അല്ലെ... ഉം പോകണം... അവർക്ക് ഉള്ള ഡ്രസ്സ്‌ കൊടുക്കുമ്പോൾ..

എന്റെ വക ആണ് എന്ന് പറയണേ... പറയാം എന്റെ ഗംഗ.... എന്താ.. മോളെ കഴിഞ്ഞോ.... എവിടുന്നു നിങ്ങൾ ഒക്കെ ഇവിടെ കാത്തിരിക്കുവാ ആണ് എന്ന് പറഞ്ഞു വേഗം... തിരിച്ചു...ഐസ് ക്രീം പോലും വാങ്ങി തന്നില്ല.... മറന്നു... 😁കൗഷിക്ക് ചിരിച്ചു പിന്നൊരിക്കൽ വരാം മോളെ..... അന്ന് നമുക്ക് എല്ലാവർക്കും വരണം ഇവിടെ.. സാർ ചോദിക്കാൻ മറന്നു ലാവണ്ണ്യ ഓഫീസിൽ വന്നോ ഇന്ന്.... ഇല്ല ഗംഗ... രണ്ട് ദിവസം കഴിയും...... ലാവണ്യ ആരാ മോളെ... എന്റെ ഫ്രണ്ട്... കൗഷിക്ക് സാർ ന്റെ ഓഫീസിൽ അല്ലെ ഞാൻ വർക്ക്‌ ചെയ്തത്.... ആണോ കൗഷിക്ക്... അത് ഞാൻ അറിഞ്ഞില്ല... ഓഫീസിൽ വെച്ചു ആണ് അച്ഛ... ഞാൻ അച്ഛന്റെ മോൾ ആണ് എന്ന് സാർ പറഞ്ഞു അറിയുന്നത്....

കഴിഞ്ഞ കാര്യം ങ്ങൾ മോൾ ഓർക്കേണ്ട.... വരാൻ പോകുന്ന കാര്യം ങ്ങൾ ചിന്തിച്ചാൽ മതി.... മോളും രാമനും വണ്ടിയിൽ ഇരിക്കു ഞങ്ങൾ... ഒരു കാര്യം പറയട്ടെ... അത് എന്താ ഞങ്ങൾ അറിയാത്ത രഹസ്യം...ഗംഗ ചോദിച്ചു ഇതു ബിസിനെസ്സ് ന്റെ ആണ്... കൗഷിക്ക് ഗംഗേ നോക്കിട്ട്... ബാലചന്ദ്രൻ സാർ ന്റെ പുറകെ പോയി... കൗഷിക്ക്... ഞാൻ പറഞ്ഞത് ഓർമ ഉണ്ടോ... ഗംഗേ യുമായുള്ള വിവാഹം.. വീട്ടുകാരെ ഉടനെ തന്നെ അറിയിക്കണേ... കൂടാതെ വേറൊന്നു കൂടി ഉണ്ട് അത് ഞാൻ മോളോടു പറഞ്ഞിരുന്നു... നിയുo ഗായത്രി യും മായുള്ള വിവാഹം മുടങ്ങിയതും... കാശി അവളെ ചതിച്ചതും.. നിങ്ങൾ ഒരുമിച്ചു ഫ്ലാറ്റിൽ കഴിഞ്ഞതും ഒക്കെ എനിക്ക് അറിയാം...

നിങ്ങൾ ഒരുമിച്ചുള്ള ബാംഗ്ലൂർ യാത്ര വരെ... എന്റെ ആളുകൾ നിങ്ങളുടെ പുറകെ ഉണ്ടായിരുന്നു....... അന്ന്.. കാശിക്ക് ന്റെ ചതി എന്റെ മോളുടെ കരച്ചിൽ കണ്ടു.. കൗഷിക്ക് അവളെ ഒറ്റക് ആക്കാതെ കൊണ്ട് പോയതിനൊക്ക എങ്ങനെ ആണ് നന്ദി പറയുക.... സാർ ന് എങ്ങനെ അറിയാം... ഇതൊക്കെ.... എന്റെ മോൾടെ പുറകെ ഞാൻ ഉണ്ട് കൗഷിക്ക്... അത് അല്ലെ നിന്നെ തന്നെ ഞാൻ ഏല്പിച്ചത്... എനിക്ക് അവരുടെ മുന്നിൽ ചെല്ലാൻ പറ്റില്ല.... അപ്പോൾ ഗംഗ ബാലചന്ദ്രൻ സാർ ന്റെ സ്വന്തം മകൾ ആണ്... അല്ലെ 🤩കൗഷിക്ക് മനസ്സിൽ പറഞ്ഞു... പക്ഷെ ഗംഗ ക്ക് ഇതു അറിയില്ല പാവം... അവളോട്‌ ഇതു പറയണം എനിക്ക് പിന്നീട്.... എന്താ കൗഷിക്ക് ചിന്തിക്കുന്നത്....

ഒന്നുല്ല സാർ... ഇതു പറഞ്ഞില്ലേ... എന്റെ മനസ്സിൽ എന്തോ ഭാരം പോലെ..ആയിരുന്നു ഇപ്പോൾ എല്ലാം ശരി ആയി...കൗഷിക്ക്... അപ്പോൾ.. നിങ്ങൾ തമ്മിലുള്ള വിവാഹം എത്ര യും പെട്ടന്ന് നോക്കാം.... സാർ ന്റെ ഇഷ്ടം... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 എല്ലാവരെയും ഇറക്കി കൗഷിക്ക് വണ്ടി എടുത്തു... പോകും നേരം അവൻ ഗംഗേ നോക്കി... ഗംഗ ഒന്ന് നിന്നെ... അച്ഛനും രാമേട്ടനും നടന്നോ ളു... സാർ... നാളെ കാണാം... ശരി കൗഷിക്ക് മോനെ... ഞാൻ പറഞ്ഞത് മറക്കണ്ട... ഇല്ല സാർ.. ഡ്രസ്സ്‌ ഒക്കെ എടുത്തു സാർ എന്തിന വിളിച്ചത്... എന്താ ഗംഗ വിഷമം... എനിക്ക് സാർ നെ പിരിയാൻ വയ്യ..... അവൾ കെട്ടിപിടിച്ചു കരഞ്ഞു... കരയാതെ ഗംഗ..... അയ്യേ ഞാൻ പറ്റിച്ചതാ.... 😂

ചമ്മി.. ഡീ നിന്നെ..... അടിക്കാൻ വന്നാൽ ഞാൻ അച്ഛനെ വിളിക്കും... കറങ്ങി തിരിയാതെ വീട്ടിൽ പോടോ.... ഡീ.... ഗംഗ... തമാശ അല്ലാത്ത സീരിയസ് കാര്യം പറയാം ഞാൻ... പറ സാർ ഗംഗ ബാലചന്ദ്രൻ... സാർ നെ മനസ് അറിഞ്ഞു അച്ഛനെ പോലെ സ്നേഹിക്കണേ.... അഭിനയിക്കാൻ നിൽക്കണ്ട... സാർ ന് അങ്ങനെ തോന്നിയോ... ഞാൻ അഭിനയിച്ച പോലെ... എനിക്ക് അഭിനയിക്കാൻ ഉള്ള ഒരു കാര്യം ഇല്ല... എന്താ ന്ന് അറിയില്ല ഉള്ളിൽ നിന്ന് അറിയാതെ സ്നേഹം വന്നു പോകുന്നുണ്ട്... ഇതുപോലെ പോകട്ടെ... വേണേൽ നിനക്ക് ഇവിടെ തന്നെ നിൽക്കാം കല്യാണം വരെ... ഞാൻ ഇനി നിന്നോട് അഭിനയിക്കാൻ പറയില്ല..... എന്ത് പറ്റി സാർ ന്... 🧐.... ഒന്നും പറ്റിയില്ല... ഞാൻ എടുത്ത ഷർട്ട്‌ ഇടണെ.. എന്നിട്ട് ഫോട്ടോ എടുത്തു എനിക്ക് വാട്ട്സപ്പിൽ അയച്ചു തരണേ... ഓ ശരി... മാഡം...............................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 23

Share this story