ഇന്നാണ് ആ കല്യാണം: ഭാഗം 27

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

എന്തിനാ വന്നേ പോ..... ഓഫീസ് അല്ലെ വലുത്..... എന്റെ ഗംഗ നീ എന്തൊക്കെ യാ പറയുന്നത്.... ജനിപ്പിച്ച അമ്മയ്ക്കും... അച്ഛനെ... പോലെ സ്നേഹിച്ച... അച്ഛനെ കാണാൻ പോലും അനുവദിച്ചില്ല അറിയോ.... അതൊക്കെ പിന്നെ പറയാം ഗംഗ ഗംഗ മോൾ ഇങ് വാ.... ഏട്ടൻ എന്താ കൊണ്ട് വന്നത് നോക്കിക്കേ.... 🍫ചോക്ലേറ്റ് 🤤 വേണ്ട ഇതൊന്നുo കാണിച്ചു.. എന്നെ സ്നേഹിക്കണ്ട.. മോനെ.. മോരും വെള്ളം... ഇന്ന... രാമേട്ടൻ വന്നേ... ഗംഗ ഓടി... കൗഷിക്... മോര് ന്റെ ഗ്ലാസ്‌ വാങ്ങി... ഗംഗ ക്ക് ആയി നീട്ടി... കുടിക്ക് ഗംഗ.... വേണ്ട.. എനിക്ക്... ഗംഗ ചുണ്ട് പുളുത്തി... രാമേട്ടൻ പോയിക്കോ.. ഇവളെ ഒന്ന് ഈ അവസ്ഥ ഒക്കെ മാറ്റി താഴെ കൊണ്ട് വരാം... ശരി കുഞ്ഞേ... എന്റെ ചക്കര മോൾ അല്ലെ... കുടിക്കാം ഇങ് ത നല്ല കുട്ടി ആണല്ലോ... ഗംഗ ഈ അവസ്ഥ യിൽ ഇരുന്നാൽ പറ്റില്ല... മോൾ കുറച്ചു നേരം ഉറങ്ങിക്കോ....

ഉറങ്ങി എണീക്കുമ്പോൾ എല്ലാം ശരി....ആകും... ഏട്ടൻ കൂട്ടില്ല പക്ഷെ... എനിക്ക് പിണങ്ങി ഇരിക്കാൻ കഴിയില്ല... എന്റെ ഹൃദയം ത്തിൽ ആണ് ഏട്ടന്റെ സ്ഥാനം.. തൊട്ടടുത്ത് ഇപ്പോൾ അച്ഛനും.... എനിക്ക് അറിയാം... ഗംഗ.. നീ എന്തിനാ കുപ്പി എടുത്തത്... അച്ഛന്റെ അല്ലായിരുന്നോ.. 😜അതിന്.. ഞാൻ.. കഴിച്ചില്ല ല്ലോ... ങേ 🙄 ഏട്ടനെ വരുത്താൻ വേണ്ടി ഉള്ള പണി ആയിരുന്നു.... ഡീ നിന്നെ എന്താ ചെയ്യുക... ബാലചന്ദ്രൻ സാർ നിന്റെ അച്ഛൻ എന്തോരം വിഷമിക്കുന്നു ന്ന് അറിയാമോ.... അറിയാം എനിക്ക് എന്റെ സ്വന്തം അച്ഛൻ ആണ് എന്ന്... അതെങ്ങന നിനക്ക് ഓരോ വാശി അല്ലെ.... എന്നോട് മിണ്ടണ്ട... ഞാൻ പോകുവാ... പോയിക്കോ...

എനിക്ക് അച്ഛൻ ഉണ്ട്.... കൂട്ടിന്... അങ്ങനെ ഞാൻ പോകില്ല.. നിന്നെ കൊണ്ടേ പോകു....കൗഷിക് പറഞ്ഞു... വാ ഇങ്ങോട്ട് ഒരു അഭിനയത്രി.. കാണിച്ചു കൊടുക്കട്ടെ... അച്ഛന്... അല്ല നീ നേരത്തെ എന്താ പറഞ്ഞത്.. സാർ നിന്റെ അച്ഛൻ ആണ് എന്ന് എങ്ങനെ അറിഞ്ഞു... ഇന്ന് അമ്മേ കാണാൻ പോയപ്പോൾ.. അമ്മേടെ.. വായിൽ നിന്ന് എനിക്ക്... മനസ്സിൽ ആയി... അപ്പോ സാർ നും അറിയാം അല്ലെ.. പിന്നെ എന്ത് കൊണ്ട് എന്നോട് പറഞ്ഞില്ല.... നിന്നോട് പറയാൻ.. ഇരുന്നതാ... പക്ഷെ.. എനിക്ക് പറയാൻ ഉള്ള.. സാവകാശം കിട്ടിയില്ല....ഒരു സർപ്രൈസ് ആക്കണം എന്ന് കരുതി...ഗംഗ...ഇനി അതിന്റ കാര്യം പറഞ്ഞു പിണങ്ങല്ലേ.... ഇതു നിസാര കാര്യം ആണോ...

എനിക്ക് എന്ത് സന്തോഷം ആയെന്നോ.. അഭിനയിക്കാൻ ആയി വന്നിട്ട്.. പോലും... അഭിനയം ആണ് എന്ന് പോലും തോന്നിയില്ല എനിക്ക്... അത്രേ സ്നേഹം തോന്നി എനിക്ക് അച്ഛനോട്...ഇപ്പോൾ കൂടുതൽ ഇഷ്ടം ആണ്....അപ്പോൾ സാർ പറയാതെ ഇരുന്നത്... എന്ത് ന്യായം ആണെങ്കിലും എനിക്ക് ഷമിക്കാൻ കഴിയില്ല എങ്കിലും ഞാൻ ക്ഷമിച്ചു എന്റെ കൗഷിക്ക് സാർ അല്ലെ...😜 ഈ പെണ്ണ്..... നല്ല ടേസ്റ്റ് ആയിരുന്നു രാമേട്ടൻ കൊണ്ട് വന്ന മോരിന്.... ഓഹോ മോൾ താഴെ വാ ഞാൻ കാണിച്ചു തരാം.. കൗഷിക്ക് താഴേക്ക് ഓടി.... അയ്യോ പറയല്ലേ സാർ.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 അച്ഛാ..... ഗംഗ നമ്മളെ ഒക്കെ പറ്റിച്ചതാ.... ഗംഗ കഴിച്ചിട്ട് ഒന്നുമില്ല..... രണ്ടു പേരും ഞെട്ടി.....

സാർ പറയല്ലേ.... ആണോ ഗംഗ ഈ കേൾക്കുന്നത്.... അതെ അച്ഛാ... ഞാൻ വെറുതെ... ഈ കൗഷിക് സാർ വരാൻ വേണ്ടി... പറ്റിച്ചത... എല്ലാവരെയും.... സോറി.... പറഞ്ഞതും... ഗംഗേ ടെ കവിളുകളിൽ ... വിരൽ പാട് വീണിരുന്നു... അച്ഛാ....ഗംഗേ ടെ കണ്ണുകൾ നിറഞ്ഞു... മതി നീ എന്നെ അങ്ങനെ വിളിക്കണ്ട ഇതൊക്കെ ആണോ തമാശ... സാർ അവൾ.. വെറുതെ കുറുമ്പ് കാണിച്ചത് അല്ലെ....കൗഷിക് പറഞ്ഞു... രാമ നീ കണ്ടില്ലേ.. ഞാൻ എത്ര വേദനിച്ചു ന്ന്.... ശരിയാണ് പക്ഷെ.. അടിക്കേണ്ടായിരുന്നു മോളെ അവൾ കുറുമ്പ് നമ്മളോട് അല്ലെ കാണിക്കേണ്ടത്...രാമേട്ടൻ പറഞ്ഞു എന്റെ മോൾക്ക് വേദനിച്ചോ.... ഇല്ല അച്ഛാ... അച്ഛൻ എന്നെ അടിക്കാനുള്ള അവകാശം ഉണ്ട്....

അങ്ങനെ കരുതി യുള്ളൂ.. ഇനി എന്റെ മോളെ... അച്ഛൻ ഒരിക്കലും വേദനിപ്പിക്കില്ല... അങ്ങനെ പറയല്ലേ.... അച്ഛൻ തല്ലാൻ തോന്നുമ്പോൾ.... തല്ലിക്കോളു.... കണ്ടോ കൗഷിക്ക് എന്റെ മോൾ എന്നെ എത്ര മാത്രം വിശ്വസിക്കുകയും.. സ്നേഹിക്കയും ചെയ്യുന്നത്... എനിക്ക് ഇതൊക്കെ കാണുമ്പോൾ.. അസൂയ തോന്നുന്നു.എന്റെ വീട്ടിലെ പോലെ തന്നെ.... അങ്ങനെ അസൂയ പെട്ട് ഇരുന്നോ.. അല്ലേ അച്ഛാ.... മോൻ വാ..... രാമ കഴിക്കാൻ എടുത്തു വെയ്ക്ക്.... രാമേട്ട ഞാനും ഉണ്ട് ഗംഗയും ഓടി അടുക്കളയിൽ ലേക്ക്.... കഴിക്കുന്നതിനു ഇടയിൽ... ഗംഗ... മോൾ ആ കുപ്പി എടുത്തു എവിടെ വെച്ച്... അത് അച്ഛാ... ഞാൻ... അത്... വാഷ് റൂമിൽ ഒഴിച്ച് കളഞ്ഞു 😕

അച്ചോടാ കണ്ടോ അച്ഛാ ഇവൾ ചെയ്തത്.... പോട്ടെ... രാമ ഇനി ഉള്ള കുപ്പികൾ ഒക്കെ ഇവൾ കാണാതെ.. ഒളിപ്പിച്ചു വെയ്ക്കണേ അല്ലേൽ ഇവൾ അതും കൂടി ഒഴിച്ച് കളയും... കളയും ന്റെ കൺ മുന്നിൽ കണ്ടാൽ..... അയ്യോ ചതിക്കല്ലേ... മോളെ.. രാമേട്ടനും ഇടക്ക് അത് ഇല്ലേ പറ്റില്ല.... കേട്ടോ കൗഷിക് സാർ ഞാൻ ഇവിടെ വരുന്നതിന് മുന്നേ രണ്ടു പേരും കൂടി ഇതായിരുന്നു പണി.... എന്റെ മോൾ വന്നൊണ്ട് കുറച്ചു കുറച്ചായി അതൊക്കെ നിർത്തണം.... എയ് ചുമ്മാ പറഞ്ഞതാ... അച്ഛൻ കഴിച്ചോളൂ.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 പിന്നീടുള്ള ദിവസം ങ്ങൾ നിച്ചയത്തിന്റ തിരക്ക് ആയിരുന്നു....എല്ലാവർക്കും ഡ്രസ്സ്‌ ഒക്കെ.... ഒരുമിച്ച് പോയി എടുത്തു... നിച്ചയത്തിന് ആയി.... സെറ്റ് സാരീ ആണ്.... ഗംഗ സെലക്ട് ചെയ്തത് അതിന് ചേരുന്ന... പച്ച ഷർട്ട് ആയിരുന്നു കൗഷിക്ക്ന് എടുത്തത്...... ഡയമണ്ട് ന്റെ റിങ് എടുത്തു... രണ്ടു പേർക്കും .... ചേർന്ന.... അളവിൽ..... ഗംഗ.... എന്താ സാർ....

നിച്ഛയം വേണോ കല്യാണം നടത്തിയാൽ പോരെ.... കാത്തിരിക്കാൻ വയ്യാത്തോണ്ട... പ്ലീസ്.... മോൻ കുറച്ചു നാൾ കാത്തിരിക്കു.... നമ്മുടെ കല്യാണം ഒന്നു കഴിഞ്ഞത് ആണ് ഇതു സെക്കന്റ്‌ മാര്യേജ് ആണ്.... അതൊന്നും കുഴപ്പമില്ല ഗംഗ നിന്നെ കല്യാണം.... എത്ര വേണം എങ്കിലും.... ഞാൻ ചെയ്യും.... ഈ ജീവിതഅവസാനം വരെ.... മതി വാ എല്ലാവരും കാത്തിരിക്കുവ.... നമ്മളെ.... വണ്ടിയിൽ... വാ.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 നേരത്തെ കൗഷിക്ക് ന്റെ അമ്മ വിളിച്ചിട്ട് എന്ത് പറഞ്ഞു ഗംഗ... അമ്മ ഇപ്പോൾ തന്നെ എന്നെ കൊണ്ട് പോകാൻ ഇരിക്കുവാ.. എന്നെ ഒത്തിരി ഇഷ്ടം ആണ് അമ്മക്ക് പിന്നെ അച്ഛനും.... വീട്ടിന്ന് ആരും വരില്ല ല്ലോ മോളെ... എനിക്ക് സങ്കടം ഇല്ല അച്ഛ....

അത് ഒന്നും ഞാൻ ഓർക്കാറില്ല... രാമ... നാളത്തെ കാര്യം ങ്ങൾ ഒക്കെ റെഡി അല്ലേ..... ഈവെൻ മാനേജ് മെന്റ് അല്ലെ അച്ഛാ... നമ്മൾ ഒന്നും അറിയണ്ട ല്ലോ ഒക്കെ അവർ നോക്കി കൊള്ളും..... എന്റെ മോൾടെ ആദ്യം നിച്ഛയം ആണ്.... അത് എത്ര ത്തോളം നന്നാക്കാമോ അത്രയും ഭംഗി ആക്കണം.... എല്ലാം അച്ഛന്റെ ഇഷ്ടം ത്തിന് വിട്ടിരിക്കുന്നു... പോരെ..... അച്ഛാ.... കൗഷിക് സാർ വിളിക്കുന്നു... എന്താ സാർ.... എന്താണ് ഗംഗ... പരിപാടി.... ഒക്കെ.... ഞാൻ ഒന്ന്... പാർലറിൽ പോകാൻ ഇറങ്ങിയതാ അപ്പോ ഴല്ലേ സാർ വിളിക്കുന്നത്.. 😏 സുന്ദരി ആകാൻ ആണോ.... ആണെങ്കിൽ.... എന്നാ ഏട്ടനും കൂടി ഒന്ന് ഗ്ലാമർ ആകാം.. എന്റെ മോൾടെ മുന്നിൽ പിടിച്ചു നിൽക്കണ്ടേ.... അപ്പോൾ ഞാൻ സുന്ദരി ആണ് എന്ന് അറിയാം... അയ്യേ... എന്റെ അത്രേ യും വരില്ല.... പറയാൻ വന്നത് വിട്ടു..... നാളെ നിനക്ക്.... ഏറെ വിഷമം ഉള്ള കാര്യം എന്താണ്.... വീട്ടിൽ ഉള്ളവർ വരില്ല എന്ന് അല്ലെ.. എന്നാൽ അവർ നിന്റെ നിച്ചയത്തിനും വരും..... എന്തിനാ സാർ... എന്റെ അച്ഛനെ പോലും കാണിച്ചില്ല.. എന്നെ ഇഷ്ടം അല്ല അവർ എങ്ങനെ എന്റെ നിച്ഛയത്തിന് ഒരിക്കലും ഇല്ല......................................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 26

Share this story