ഇന്നാണ് ആ കല്യാണം: ഭാഗം 28

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

കൗഷിക്ക് മായി സംസാരിച്ചു.... കഴിഞ്ഞു ഗംഗ.... മൊബൈൽ എടുത്തു ലാവണ്ണ്യ... നെ വീഡിയോ കോളിൽ വിളിച്ചു.... ഡീ നാളെ എന്റെ നിച്ഛയം... ആണ്... നീ നേരത്തെ എത്തണെ... ലാവണ്ണ്യ..... നിന്റെ... നിച്ഛയം ത്തിന് ഞാൻ വിളിച്ചില്ലേലും.... വരും... ഗംഗ... നീ എന്റെ ഫ്രണ്ട് മാത്രം അല്ലല്ലോ... അനിയത്തി കുട്ടി കൂടി അല്ലെ.... ഞങ്ങളുടെ സാർ നെ നീ എങ്ങനെ വീഴ്ത്തി എന്നാണ്... എന്റെ... ചിന്ത...... ഗംഗ മറുപടി ആയി... ചിരിച്ചു..... നീ ചിരിക്കേണ്ട...... ഞാൻ അങ്ങോട്ട് വരട്ടെ... നാളെ കാണിച്ചു... തരാം.... നിന്റെ ഓഫീസ് വർക്ക്‌ ഒക്കെ എങ്ങനെ പോകുന്നു... ഗംഗ ചോദിച്ചു... നീ ഇല്ലാതെ ന്റെ മിസ്സിംഗ്‌ ഉണ്ട്.... പിന്നെ ഇവിടെ ഒരു പുതിയ സ്റ്റാഫ് വന്നിട്ട് ഉണ്ട്....

നമ്മുടെ ഗായത്രി... കാമുകൻ.. ആണ് എന്നൊക്കെ ഇവിടെ ഓഫീസിൽ ഉള്ളവർ ഒക്കെ പറയുന്നു... കാശി ന്നോ മറ്റോ ആണ് പേര്... എന്റടുത്തു പരിചയപ്പെടാൻ വന്നത.... ഞാൻ മൈൻഡ് ചെയ്തില്ല... ആൾ കാണും പോലെ അല്ല....ശരിയല്ലെന്ന് തോന്നുന്നു....എന്നെ കാണുമ്പോൾ വഷളൻ നോട്ടം ഒക്കെ.... കൗഷിക്ക് സാർ ഇങ്ങനെ ഉള്ളവരെ ഓഫീസിൽ എന്തിനാ എടുത്തത് എന്ന് മനസ്സിൽ ആകുന്നില്ല.... നീ ഇനി നിച്ഛയം കഴിഞ്ഞു ഓഫീസിൽ വാടി..... ഞാൻ വരാം ഡാ... ഇവിടിരുന്നാൽ... എനിക്ക് ബോറടിക്കും... അപ്പോ ശരി നാളെ കാണാം.... നിന്നെ... കാണാൻ... സുന്ദരി ആയിട്ടു ഉണ്ട്.... പാർലറിൽ പോയോ.... ഉം.... പ്രേതെകിച്ചു വലിയ മാറ്റം ഒന്നും മുഖത്തു വരുത്തിയില്ല....

ഡാ... അത്യാവശ്യം ചെറിയ രീതിയിൽ...... ശരി.. നീ ഓഫീസിൽ... അല്ലെ ഞാൻ വെയ്ക്കുവാ... നീ ഇത് ആരെ ആണ് നോക്കുന്നത്... സാർ ഇന്ന് ലീവ് ആണ്..... ശരിയെട.... ഗംഗ പെട്ടന്ന് ഫോൺ കട്ട്‌ ആക്കി.... കാശി അവൻ ഓഫീസിൽ... കൊണ്ട് വന്നല്ലേ.... എന്നിട്ട് സാർ എന്നോട് പറഞ്ഞില്ല... ല്ലോ.... ഈ കാര്യം എന്തായാലും ഞാൻ ചോദിക്കില്ല.... നിച്ഛയം കഴിഞ്ഞു... ഓഫീസിൽ ഞാനും കൂടി പോകും... എന്നാലേ അവനൊരു പണി കൊടുക്കാൻ പറ്റു.... വിടില്ല... കാശി നിന്നെ... നീ എന്നെ എത്രത്തോളം അപമാനിച്ചോ... അതിനൊക്കെ... ഈ ഗംഗ... പകരo വീട്ടും.... പക അത് വീറ്റാനുള്ളത് ആണ്..... മോളെ.... ഗംഗേ..... അച്ഛന്റെ വിളി കേട്ടതും അവൾ താഴേക്ക് പോയി..... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

കൗഷിക്ക്... ഈ... സമയം... മാനേജർ നോട്‌ ഫോണിൽ കൂടി ദേഷ്യം പ്പെടുക ആയിരുന്നു.... നാളെ ഓഫീസിൽ ഉള്ളവരെ ഒക്കേ വിളിച്ചു... നേരത്തെ.. എത്തണെ... താൻ.... ആ കാശി.... വരാതെ നോക്കണേ... സാർ അത് പറ്റില്ല... എല്ലാവരെയും വിളിക്കുമ്പോൾ എന്തായാലും... കാശിയും ആ കൂട്ടത്തിൽ.... വരും...... അല്ലെങ്കിൽ അവൻ വന്നോട്ടെ... കാണട്ടെ ഡോ.... അവൻ ചതിച്ച പെണ്ണ്... ഞാനും മായുള്ള മോതിരം മാറ്റം..... അവൻ ഇതൊക്കെ കാണുമ്പോൾ... ഒരു നിരാശ വരാതിരിക്കില്ല... ഇത്ര യും സ്വത്തുക്കൾ ഉള്ള പെണ്ണിനെ ആണല്ലോ... ഞാൻ കൈ വിട്ടു കളഞ്ഞത് എന്ന് അവൻ തോന്നണo.... അത് ആണ് സാർ ഞാൻ മുൻപേ പറയാൻ വന്നത്.... സ്റ്റാഫ് കൾ ഒക്കെ വരാൻ വണ്ടി.. അതൊക്കെ റെഡി ആണ് സാർ....

എന്താണ് സാർ... ഒരു പുഞ്ചിരി.... ഒരുപാട് സന്തോഷം തോന്നുന്നഡോ...അഭിനയിക്കാൻ... പറഞ്ഞയച്ച ആൾ സ്വന്തം... മകൾ ആണ്... എന്നൊക്കെ...അറിഞ്ഞപ്പോൾ....ഒരു ഫീലിംഗ് പറഞ്ഞാൽ തീരില്ല.... ബാലചന്ദ്രൻ സാർ ന്റെ... എല്ലാം... സ്വത്തുക്കളും.... എനിക്കും കൂടി... ഉള്ളത് ആണ് എന്നൊക്കെ... അറിഞ്ഞപ്പോൾ...കൂടുതൽ..... താൻ ആണ് എല്ലാത്തിനും കാരണം... ഗംഗേ എന്റെ ജീവിതത്തിൽ കൊണ്ട് വന്നതും താൻ അല്ലെ... എല്ലാം യാദൃചികം അല്ലെ സാർ.... താൻ നിമിത്തം ആയി എല്ലാത്തിനും..... തനിക്ക് ആയി ഒരു... സമ്മാനം തരുന്നുണ്ട് ഞാൻ..... അതൊന്നും വേണ്ട സാർ..... സാർ നോടുള്ള സ്നേഹം ഈ ജന്മം മുഴുവൻ കാണും..... അത് പോരാ എല്ലാം സാർ ന്റെ ഇഷ്ടം.....

എന്ന വെച്ചോ എനിക്ക് കുറച്ചു പണി ഉണ്ട്.... നാളെ കാണാം സാർ... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 രാവിലേ തന്നെ... എല്ലാവരുടെയും... ബഹളം ആയിരുന്നു.... ബാലചന്ദ്രൻ സാർ ന്റെ വീട്ടിൽ.... ഗംഗ ബാൽക്കണി യിൽ നിന്ന് ... എല്ലാം നോക്കി കണ്ടു..... അച്ഛാ...... സാർ ദെ മോൾ മുകളിൽ നിന്ന് വിളിക്കുന്നു... എന്താ... മോളെ.,.. സൂപ്പർ ആയിട്ടു ഉണ്ട്.... ഗംഗ ക്ക് ഒരുപാട് സന്തോഷം ആയി.... അവൾ ഇതൊന്നും ഒട്ടും പ്രേതീക്ഷിച്ചില്ല ന്ന് വേണം പറയാൻ..... രാമ.... മോളെ ഒരുക്കാൻ... ഒരു കുട്ടി വന്നു... ആ കുട്ടിനെ മുകളിൽ ലേക്ക് പറഞ്ഞയക്ക്... അവൾ... ക്ക് ഇതൊന്നും അറിയില്ല.... ഞാൻ ഇത് എല്ലാം ഏർപ്പാടാക്കിയത് എന്ന്..... ഇതു ആരാ രാമേട്ട... മോളെ.. ഇതു നിന്നെ ഒരുക്കാൻ ആയി... അച്ഛൻ ഏർപ്പാടാക്കിയത് ആണ്....

മോൾ മറുത്ത് ഒന്നും പറയണ്ട.... ഗംഗ ഇരിക്കു..... ചേച്ചി വലിയ മേക്കപ്പ് ഒന്നും വേണ്ട സിമ്പിൾ ആയി മതി... മോളും പറയും പോലെ..... മോൾ പോയി... ബ്ലൗസ് ഒക്കെ ഇട്ട് വാ.... അതൊക്കെ... ഞാൻ നേരത്തെ ധരിച്ചു.... കതക് അടക്കട്ടെ..... വേണ്ട ചാരിയാൽ മതി... എന്റെ ഫ്രണ്ട് ലാവണ്ണ്യ അവൾ ഇപ്പോൾ വരും.... ലാവണ്ണ്യ വന്നല്ലോ..... ഡീ..... ഇങ്ങോട്ട് പോര്... ഞാൻ ഈ മുറി നോക്കി നടക്കുവായിരുന്നു.... നീ ഇതുവരെ ഒരുങ്ങിയില്ലേ..... ഡീ ലാവണ്ണ്യ ഈ ചേച്ചി ടെടുത്തു ന്ന് ഒന്നു രക്ഷിക്ക്... എനിക്ക് ഈ പുട്ടി ഒക്കെ അടിക്കുന്നത്... ഇഷ്ടം അല്ല....ന്ന് നിനക്ക് അറിയില്ലേ.... അതിന് ഓവർ മേക്കപ്പ് വേണ്ടെങ്കിൽ ചെയ്യില്ല...................................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 27

Share this story