ഇന്നാണ് ആ കല്യാണം: ഭാഗം 29

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

മോൾ... പേടിക്കണ്ട.. അധികം മേക്കപ്പ് ചെയ്യില്ല... പോരെ.... ഗംഗ.... സന്തോഷംത്തോടെ ഇരുന്നു കൊടുത്തു.... ഒരു മണിക്കൂർ എടുത്തു ഗംഗേ ഒരുക്കി എടുക്കാൻ... അടിപൊളി ഗംഗ... നിന്റെ ഭംഗി ഒന്ന് കൂടി ഇരട്ടി ച്ചല്ലോ ഇപ്പോൾ..... ശരിയാണ് ലാവണ്ണ്യ പറഞ്ഞത്... കൂടുതൽ സുന്ദരി ആയിരിക്കുന്നു..... ചേച്ചി മുടി അഴിച്ചിട്ടാൽ മതി..... മുല്ല പൂ..... ഇങ്ങെടുക്ക്...... രണ്ടു സൈഡിലും സ്ലൈഡ് കുത്തി... നടുക്ക്... മുല്ല മോട്ട് മാല... വെച്ചു..... കാവിലെ ഭഗവതി നേരിട്ട്... പ്രേത്യക്ഷ പെട്ട ല്ലോ.... പോടി കളിയാക്കാതെ..... ഗംഗ ദേഷ്യം പെട്ടു.... സത്യം അല്ലെ.. ചേച്ചി..... അതെ... മോളെ... ഞാൻ ഒരുക്കിട്ടുള്ള കുട്ടികളിൽ... ഏറ്റവും... ഭംഗി എനിക്ക് തോന്നിയത് ഈ മോൾക്ക് ആണ്.....എന്ന്.... കേട്ടോ ഈ ചേച്ചി.....

പറഞ്ഞത്.... ലാവണ്ണ്യ.... കുറച്ചു കൺ മഷി തൊട്ട്... ഗംഗേ.. ടെ ചെവി ടെ ബാക്കിൽ ആയി തൊട്ടു..... ആരുടെയും കണ്ണ് കിട്ടണ്ട..... ഞാൻ ഇറങ്ങുവാ.....മോൾടെ പേര് ലാവണ്ണ്യ ന്ന് അല്ലെ... അതെ...... മോൾ ഒന്ന് ശ്രെധിച്ചോണെ.... എനിക്ക് ഇനി അടുത്ത വർക്കുണ്ട്..... ക്യാഷ്..... അത്.. ഒക്കെ അക്കൗണ്ട് യിൽ നേരത്തെ ഇട്ട് തന്നു..... ശരി ചേച്ചി.... ഗംഗ പറഞ്ഞു.... Thanks.... നിന്റെ അച്ഛൻ ആണ് അല്ലെ.... താഴെ നിന്നത്... അമ്മ എവിടെ.... അമ്മ.... എന്ത് പറയും.... ഞാൻ ഇവളോട്.. ഗംഗ ക്ക് എന്ത് പറയണം എന്ന് അറിയില്ലാരുന്നു.... പിന്നെ ഓഫീസിൽ ലെ കാര്യം പറയെടി.... എല്ലാവർക്കും സുഖo അല്ലെ..... എല്ലാവർക്കും സുഖo ആണ്....

ഞാൻ പറഞ്ഞില്ലേ കാശി ഒക്കെ ജോലിക്ക് കയറിയ കാര്യം.... ഉം... അത് അറിഞ്ഞു..... എല്ലാവരെയും സാർ... നിച്ചയത്തിന് വിളിച്ചിട്ടുണ്ട്...... അപ്പോൾ കാശി യും വരും അല്ലെ.... ആ ചിലപ്പോൾ.... എത്ര മണിക്ക് ആണ്.... ചടങ്ങ്...11 ന്.... അപ്പോൾ ഇനിയും... ഉണ്ട് സമയം..... നീ വല്ലതും കഴിച്ചോ.... ഗംഗ ചോദിച്ചു.... ഇല്ലെടി വീട്ടിൽ നിന്ന് അമ്മ കഴിക്കാൻ പറഞ്ഞെത.... ഞാൻ കേട്ടില്ല സമയം പോകുമെന്ന് വിചാരിച്ചു..... വേഗം.... ഒരുങ്ങി ഇറങ്ങി.... താഴെ....രാവിലത്തെ... ആഹാരം... കാണും... നീ എടുത്തോണ്ട് വാ.... നമുക്ക് ഒരുമിച്ചു കഴിക്കാം.... ശരി.. യെടി... ഞാൻ ദെ പോയി ദ വന്നു.... ലാവണ്ണ്യ ഓടി... "ഡീ....." ശ്രെദ്ധിച്... നിന്റെ ഹാർഫ് സാരീ ടെ പാവാട.... പൊക്കി പിടിച്ചു.... ഓട്.....

ഇതു പോലൊരു ഫ്രണ്ട് നെ കിട്ടിയതിൽ... തന്നെ ഹാപ്പി ആയി ഞാൻ..... കൗഷിക്ക് സാർ നെ വിളിച്ചില്ല ല്ലോ... അല്ലെ വേണ്ട..... മെസ്സേജ് ഇടാം.... എവിടെത്തി.... കൗഷിക്ക്.... സാർ..... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 കൗഷിക്കും ... അച്ഛനും അമ്മയും.... ഗംഗേ.... ടെ വീട്ടിൽ ലേക്ക്.... കയറി..... അച്ഛനും അമ്മയും അങ്ങോട്ട് പോയിക്കോ.... ഞാൻ ഒരാളെ വിളിക്കട്ടെ....... കൗഷിക്ക് മാനേജർ നെ വിളിച്ചു... നിങ്ങൾ എവിടെത്തി.... ഞങ്ങൾ വന്നു കൊണ്ട് ഇരിക്കുവാ.... ഒരു അഞ്ചു മിനിറ്റ്.... വേറെ ഒരാൾ വന്നില്ല ഞാൻ വന്നിട്ട് പറയാം.... ആ വേഗം വാ... ഞങ്ങളെത്തി.... ഇവിടെ.....

അച്ഛാ... അമ്മ... എവിടെ.... അവൾ ഗംഗ മോളെ കാണാൻ അകത്തേക്ക് പോയി... ഓഫീസിലെ എല്ലാവരും ഇപ്പോൾ എത്തും.... അവർ വരട്ടെ.... ചടങ്ങ് തുടങ്ങാം..... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഗംഗ നമ്മുടെ കൗഷിക്ക് സാർ ന്റെ അമ്മ താഴെ നിൽക്കുന്നു.... സ്റ്റെപ് കയറാൻ വയ്യല്ലോ അമ്മക്ക്.... വാടി ഒരുപാട് ദിവസം ആയി അമ്മേ കണ്ടിട്ട്.... ലാവണ്യ സംശയത്തിൽ നോക്കി നീ നോക്കണ്ട... എല്ലാം ഞാൻ ഒരിക്കൽ പറയാം.... ഗംഗ യും ലാവണ്ണ്യ യും താഴേക്ക് ഇറങ്ങിയിരുന്നു..... ചടങ്ങ് തുടങ്ങാൻ സമയം ആയി.... ഓഫീസിൽ ഉള്ള എല്ലാവരും..എത്തിയിരുന്നു...... ഡീ ആ കാശി വന്നിട്ടില്ല..... നന്നായി.... അവൻ വരണ്ട..... അമ്മേ.... ആ മോളെ.... എന്റെ കുട്ടി സുന്ദരി ആയിരിക്കുന്നു....

അവളുടെ നെറുകയിൽ ചുംബിച്ചു... വീട്ടിൽ നിന്ന് ആരും വന്നില്ലെന്ന് അറിയാo മോൾ വിഷമിക്കണ്ട ഞങ്ങൾ ഇല്ലേ... മോൾക്ക്.... വാ മോൾ.... നമുക്ക് അവിടേക്ക് പോകാം.... കൗഷിക്ക്....... ന്റെ കണ്ണുകൾ മുഴുവൻ..... ഗംഗ യിൽ തങ്ങി നിന്നു..... ലാവണ്ണ്യ അവളെ കൗഷിക്ക് ന്റെ അടുത്തേക്ക് ഇരുത്തി..... ഗംഗ അച്ഛനെ ഒന്ന് നോക്കി..... സന്തോഷത്താൽ ബാലചന്ദ്രൻ സാർ.. നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു..... തൊട്ട് അടുത്തായി.... കൗഷിക് ന്റെ അച്ഛനും അമ്മയും.... ഗംഗ അവർക്ക് ആയി പുഞ്ചിരിച്ചു..... ഓഫീസിൽ ഉള്ളവർ ഗംഗേ അസൂയ യോടെ നോക്കി.... പ്രേതേകിച്... ഗായത്രി..... ഗംഗ എല്ലാവർക്കും... ആയിട്ട് പുഞ്ചിരിച്ചു..... ചടങ്ങ് തുടങ്ങാം അല്ലേ....

ഒരാൾ കൂടി വരാൻ ഉണ്ട് കുറച്ചു നേരം ഒന്ന് വെയിറ്റ്.... ചെയ്യണേ.... കൗഷിക്ക് പറഞ്ഞു..... ആരാ സാർ... ഇനി വരാനുള്ളത്.... കാശി.... ആണോ.....ഗംഗ പതിയെ ചോദിച്ചു.... സാർ എന്നോട് പറയാതെ.... അവനെ ജോലിക്ക് എടുത്തില്ലേ.... കാശി അല്ല ഗംഗ... നിനക്ക് പ്രിയപ്പെട്ട രണ്ടു പേര്.... അത് ആരാണ് സാർ.... ആരാ മോനെ..... എല്ലാവരും ഒന്ന് വെയിറ്റ് ചെയ്.... ഇന്ന്.... എന്റെ.... ഗoഗു... സുന്ദരി ആയല്ലോ... ഒന്ന് കൂടി.... സാർ ഒട്ടും മോശം അല്ല..... ക്‌ളീൻ ഷേവ് ചെയ്തു സുന്ദരൻ ആയിട്ട് ഉണ്ട്..... ഉണ്ണി മുകുന്ദനെ പോലുണ്ടോ...... അത്.... പോലെ തന്നെ ഉണ്ട്... ഇപ്പോൾ സാർ നെ കാണാൻ.... ഞാനോ.... നീ പിന്നെ സ്വസികെ പോലെ അല്ലെ..... ആണോ സത്യം..... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ആരാ... സാർ..... ചടങ്ങ്..... തുടങ്ങാൻ രണ്ടു മിനിറ്റ് കൂടി യെ ഉള്ളു..... ദാ അവരെത്തി..... വന്നവരെ കണ്ടു ഗംഗ ഞെട്ടി....... ദേഷ്യം ത്തിൽ കൗഷിക്ക് നെ നോക്കി.... ഗംഗ.... ഈ നിച്ചയത്തിന്..... സമ്മതം അല്ല... എനിക്ക്.... ഗംഗ എണീറ്റു....................................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 28

Share this story