ഇന്നാണ് ആ കല്യാണം: ഭാഗം 30

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

എന്താ ഗംഗ... ഈ പറയുന്നത്....കൗഷിക് ഞെട്ടി.... ചുമ്മാ.... 😜😂 നിന്റെ കുസൃതി.... ഞാൻ.... കല്യാണം കഴിയട്ടെ.... തീർത്തു തരാം.... അമ്മയെ അനിയത്തി... നെ കണ്ടു അവൾ ഓടി വന്നെങ്കിലും.... അനിയത്തി.... കെട്ടിപിടിച്ചു.. ചേച്ചി എന്ന് വിളിച്ചെങ്കിലും.... ഗംഗേ.... ടെ അമ്മേ ടെ പിണക്കം ഇതുവരെ മാറിയില്ല... മോളെ നിങ്ങൾ എങ്ങനെ.... അതൊക്കെ പിന്നെ... പറയാം ചേച്ചി..... ഗംഗ കൗഷിക്ക് നെ നോക്കി.... എവിടുന്ന് ഒരു നോട്ടം പോലും ഇല്ല 🤨.... ചടങ്ങ് നടക്കട്ടെ..... മണ്ഡപത്തിൽ.... കത്തിച്ചു വെച്ച വിളക്കിന്റെ മുൻപിൽ ആയി... കൗഷിക് ന്റെ അടുത്ത് ഇരുന്നു..... കൗഷിക് സാർ ആ ചെവി ഒന്നു കാണിച്ചു... ഒരു കാര്യം പറയാൻ ആണ്.... എന്താ ഗംഗ.... ചടങ്ങ് ഒക്കെ കഴിഞ്ഞു...

എല്ലാവരും പോയി കഴിയുമ്പോൾ ഒന്ന് കാണണം എനിക്ക്..... എന്തിനാ പെണ്ണെ....കള്ളചിരിയോടെ കൗഷിക് മീശ പിരിച്ചു.... അയ്യേ അതിനല്ല.... പോയെ.... കൗഷിക് മോതിരം ഇന്ന മോൾടെ വിരലിൽ ലേക്ക് ഇടു..... കൗഷിക് എല്ലാവരെയും നോക്കി..... ഗംഗേ ടെ വിരലിൽ ലേക്ക് ഇട്ടു.... അതെ പോലെ.... ഗംഗ യും അവൾ അമ്മേ നോക്കി എങ്കിലും ആ മുഖത്ത് ഇപ്പോഴും പിണക്കം ഉണ്ട്..... അവൾ അച്ഛനെ നോക്കി ചിരിച്ചു.... ഉള്ളിൽ ഉള്ള സന്തോഷം മുഖത്ത് എടുത്തു കാണാം... രണ്ടു മാസത്തിനുള്ളിൽ... വിവാഹം നടത്താൻ ആയി എല്ലാവരും തീരുമാനിച്ചു..... എല്ലാവരും... ഫുഡ്‌ കഴിക്കാൻ ആയി പിരിഞ്ഞു...... മണ്ഡപത്തിൽ നിന്ന് ഇറങ്ങി അവൾ അമ്മേ അനിയത്തി അവിടെ ഒക്കെ തിരഞ്ഞു.....

നോക്കണ്ട ഗംഗ അവർ പോയി.... എന്നോട് പറഞ്ഞില്ല ല്ലോ സാർ.... അമ്മേ ടെ ദേഷ്യം മാറാൻ എന്താണ് സാർ ചെയ്യേണ്ടത് ഞാൻ....കുഴപ്പമില്ല ടാ മറന്നേക്കൂ.. അതൊക്കെ ശരിയാകും.... അമ്മക്ക് കൂടുതൽ ദേഷ്യം.. അവർ ഒരുപാട് വെറുക്കുന്ന നിന്റെ അച്ഛന്റെ കൂടെ നിൽക്കുന്നത് കൊണ്ട് ആണ് കൂടുതൽ ദേഷ്യം.... മോളെ..... അമ്മ പോയോ... പോയി അച്ഛാ... ഒന്നും പറഞ്ഞില്ല പോകുംമ്പോളും.... അതൊക്കെ ശരിയാകും മോളു.... രാമ... ഫുഡ്‌ ന്റെ കാര്യം ങ്ങൾ ഒക്കെ നോക്ക് പോയി.... ലാവണ്ണ്യ ഡീ... എന്തൊക്കെ ആണ് ഗംഗ ഇവിടെ നടക്കുന്നത്.... നിന്നോട് എല്ലാം പറയാം... ഇപ്പോൾ അല്ല..... നിന്നെ കൗഷിക്ക് ന്റെ അമ്മ തിരക്കുന്നു... വാ..... ടാ ഞാൻ കുറച്ചു കഴിഞ്ഞു പോകും....

നിന്നോട് ഞാൻ ഇപ്പോളെ പറയുവാ..... നീ പോയി വല്ലതും കഴിക്ക്... ഞാൻ സാർ നെ ഒന്ന് നോക്കട്ടെ ഇവിടൊന്നും കാണുന്നില്ല..... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 സാർ ഇവിടെ ഇരിക്കുവാണോ.... ലാവണ്ണ്യ യോട് എന്തായിരുന്നു.... സംസാരം..... അവൾക് ഇവിടുത്തെ കാര്യം ങ്ങൾ ഒക്കെ... കണ്ടപ്പോൾ സംശയം... അവൾ എന്താണ് ഇതൊക്കെ എന്ന് ചോദിച്ചത... എന്നോട്..... നീ എന്ത് പറഞ്ഞു..... എല്ലാം പിന്നെ പറയാം എന്ന് പറഞ്ഞു ഒഴിഞ്ഞു..... സാർ ഇപ്പോൾ ഫ്രീ ആണോ.... വാ നമുക്ക് മുകളിൽ പോകാം..... മുകളിൽ എത്തിയതും എന്താ ഗംഗ.... എന്തായാലും ചോദിക്ക്.... ഉള്ള സത്യം ഉള്ളത് പോലെ പറയണം എന്നോട് മറച്ചു വെയ്ക്കാതെ പറ്റുമോ.... ഹ്മ്മ്..... ഞാൻ എന്റെ വീട്ടിൽ പോയത് പറഞ്ഞില്ലേ...

അവിടെ വെച്ചു എന്നോട് ഒരു കാര്യം പറഞ്ഞു.... അവർക്ക് ഇപ്പോൾ എനിക്ക് പകരം ഒരു മകനെ കിട്ടിയെന്ന്.... ആ മകൻ സാർ അല്ലെ.... ഞാൻ അറിയാതെ... എന്റെ വീട്ടിൽ ഉള്ള കാര്യം ങ്ങൾ നോക്കി നടത്തുന്നത് ഒക്കെ സാർ അല്ലെ... ഞാൻ ആണ് പക്ഷെ.... എല്ലാം നിന്റെ അച്ഛൻ പറഞ്ഞിട്ട് ആണ് ഗംഗ......നിന്റെ വീട്ടിൽ ഒരു മകനെ പോലെ നിൽക്കാൻ പറഞ്ഞത് ഒക്കെ നിന്റെ അച്ഛൻ ബാലചന്ദ്രൻ സാർ ആണ്..... ഗംഗ എല്ലാം കേട്ട് എന്ത് മറുപടി പറയണം എന്ന.. ഞെട്ടലിൽ ആയിരുന്നു.... സത്യം ആണോ സാർ..... അതെ ഗംഗ... എല്ലാം സാർ ന്റെ തീരുമാനം ആണ്..... ഗംഗ ക്ക്.... സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു..... അച്ഛൻ... സാർ ന് ഇതു എല്ലാം എന്നോട് പറയാമായിരുന്നു.....

ഒന്നും അറിയിക്കരുത് എന്ന് സാർ ആണ് പറഞ്ഞത്.... സാർ കാശി നെ ജോലിക്ക് എടുത്തല്ലേ.... എടുത്തു...അവനൊരു പണി കൊടുക്കണ്ടേ.....അങ്ങനെ അങ്ങ് വിടാൻ പറ്റുമോ നമുക്ക് ഗംഗ സാർ ഞാൻ നാളെ മുതൽ ജോലിക്ക് വരട്ടെ.... നിന്നെ വിടില്ല ഗംഗ ... നിന്റെ അച്ഛൻ ഓഫീസിൽ.... അതൊക്കെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം അച്ഛനെ..... സാർ അമ്മ വിളിക്കുന്നല്ലോ.... വാ...... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 അച്ഛനെ കിട്ടിയപ്പോൾ ഞങ്ങളെ വേണ്ട ഏട്ടാ.. ഇപ്പോൾ ഗംഗ മോൾക്ക്... മിണ്ടണ്ട എന്നോട്... അമ്മേ പിണങ്ങല്ലേ..... കൗഷിക് എല്ലാം പറഞ്ഞു മോളെ.... നിന്റെ സ്വന്തം അച്ഛൻ ആണ് അല്ലെ.. ബാലചന്ദ്രൻ സാർ.... അറിഞ്ഞപ്പോൾ ഞങ്ങൾ ഞെട്ടി.... എല്ലാം വിധി ആണ്.. ഗംഗ.....മോളെ....

മോളെ ഞങ്ങൾ അങ്ങോട്ട് ഇരിക്കാം... മോൾ കൗഷിക് നെ വിളിച്ചോണ്ട് വാ... "ശരീ അമ്മേ... " സാർ അമ്മ എന്തൊക്കെ ആണ് പറയുന്നത്.... കല്യാണം ഒന്നും പറഞ്ഞിട്ടില്ല നമ്മുടെ.... നീ പേടിക്കണ്ട..... എല്ലാവരും കഴിച്ചു പിരിഞ്ഞു... വാ നമുക്ക് കഴിക്കാം.... എനിക്ക് വേണ്ട സാർ..... എന്റെ അമ്മ ഒന്നും കഴിക്കാതെ അല്ലെ പോയത്..... വിഷമിക്കണ്ട ഗംഗ... ഞാൻ ഫുഡ്‌ നമ്മുടെ മാനേജർ ന്റെ കയ്യിൽ കൊടുത്തു അയക്കാം പോരെ.... ഗംഗ ക്ക് സമാധാനം ആയി മാനേജർ..... സാർ..... വരുന്നു..... താൻ ഒന്ന് നമ്മുടെ ഗംഗേ ടെ വീട് വരെ പോയി കുറച്ചു ഫുഡ്‌ കൊണ്ട് കൊടുക്കണേ.... അതോക്കെ ഞാൻ കൊടുത്തോളാം... ഗംഗ അങ്ങോട്ടെ ക്ക് പോയിക്കോ ദാ വരുന്നു.... മ മാനേജർ ക്കായി കസേര നീക്കി ഇട്ടു... എന്താ ഡോ.....

ഓഫീസിൽ ഉള്ളവർ ഒക്കെ പോയി.... ആ ഗായത്രി കാശി യും വന്നില്ല ല്ലോ സാർ... അതാണോ തനിക്ക് ടെൻഷൻ.... എന്തേലും കാരണം കാണും..... താൻ ഞാൻ പറയുന്ന ഒരുദിവസം... നമ്മുടെ പണി തീരാത്ത... കൺസ്ട്രക്ഷൻ കമ്പനി യിലൊന്ന് കാശി നെ കൊണ്ട് വരണം... അത് താൻ ഒന്ന് ചെയ്യണം കേട്ടല്ലോ.... അതൊക്കെ ഞാൻ ഏറ്റു സാർ.... താൻ കഴിച്ചോ.... അതൊക്കെ കഴിച്ചു... എന്നാൽ ഞാൻ ഓഫീസിൽ.. പോകട്ടെ... പോകുന്ന വഴി... ഗംഗേ ടെ വീട്ടിൽ കയറാൻ മറക്കല്ലേ.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 തിരക്കുകൾ ഒക്കെ.... ബാലചന്ദ്രൻ സാർ യും രാമേട്ടനും ഗംഗയും..... കൂടെ.. കൗഷിക്ക്... ഉണ്ടായിരുന്നു.... അടിപൊളി ആയി നിച്ഛയം കഴിഞ്ഞു അല്ലെ... അതെ സാർ.... എല്ലാവർക്കും...

ഇതുവരെ കാണാത്ത നിച്ഛയംത്തെ പറ്റി ആയിരുന്നു....സംസാരം..... എല്ലാവർക്കും നല്ല അഭിപ്രായം.... എല്ലാവരും പറഞ്ഞു..... രണ്ടു പേരും നല്ല ചേർച്ച ഉണ്ടെന്ന്.... ഒരേ പോലെ ഡ്രെസ്സ് അല്ലായിരുന്നോ... അത് ഞാൻ പറഞ്ഞു എടുപ്പിച്ചതാ അച്ഛ...... ഈ സാർ സെലക്ഷൻ ഒന്നും അറിയില്ല....അച്ഛാ..... നീ വെറുതെ അവനെ ദേഷ്യം പിടിപ്പിക്കല്ലേ ഗംഗ.... രാമേട്ടാ... ഞാൻ ഒരു അടിപൊളി ചായ ഇട്ടോണ്ട് വരാം.... അതിന് മുന്നേ... ഡ്രസ്സ്‌ ഒക്കെ മാറട്ടെ.... ഗംഗ മുകളിൽ ലേക്ക് ഓടി..... അച്ഛാ ഞാൻ ഇപ്പോൾ വരാം.... കൗഷിക്... പുറകെ പോയി..... ദെ അവർ പോയിട്ട് ഉണ്ട് എന്താകുമോ എന്തോ.... രാമ.... കൗഷിക്ക് ന്റെ അച്ഛനും അമ്മയുo പാവം ആണ് അല്ലെ സാർ....

അത് എനിക്ക് അറിയാഡോ അത് അല്ലെ ഗംഗ മോൾ അവിടെ സുരക്ഷിതം ആയിരിക്കുമെന്ന് ഞാൻ പറഞ്ഞെത്.... ഞാൻ ഇന്ന് ഭയങ്കര സന്തോഷം ത്തിൽ ആണ്... നമുക്ക് ഒന്ന് കൂടണ്ടേ.... താൻ വാടോ... കുട്ടികൾ മുകളിൽ അല്ലെ... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഡീ ഗംഗ... എനിക്ക് സെലക്ഷൻ അറിയില്ല അല്ലെ.... ചുമ്മാ പറഞ്ഞതാ സാർ വിട് എന്നെ.... എനിക്ക് സെലെക്ഷൻ അറിയില്ല ങ്കിൽ പിന്നെ നീ എന്റെ പെണ്ണാകുമോ പറ..... വെറുതെ പറഞ്ഞതാ.... നീ ഇനി പറയുമോ.... കൗഷിക് ചെവിക്കു പിടിച്ചു... തിരിച്ചു.... അഹ് വേദനിക്കുന്നു സാർ... ഗംഗ വയറ്റിൽ ഒരു കുത്ത് കുത്തി അവൾ ഓടി... ബാൽക്കണി യിലേക്ക്..... ഗംഗ...... ഉം പറ... സാർ.... നിനക്ക് സന്തോഷം ആയില്ലേ ഇന്ന്....

ഒരുപാട് സന്തോഷം ആയി സാർ..... അമ്മ വന്നല്ലോ... അതാണ് എനിക്ക് കൂടുതൽ.... സന്തോഷം ആയതു.... സാർ..... ഇവിടെ നിൽക്കുന്ന മരങ്ങൾ ഒക്കെ കണ്ടോ..... ഇവർക്ക് ഇടയിലും ഓരോ പ്രണയം വും പ്രശ്നം ങ്ങളും ഒക്കെ ഉണ്ട്.... ഈ ഭൂമിയിൽ ഉള്ള.. മിക്കതിനും പ്രണയം ഉണ്ട്.... ഗംഗ.... പ്രണയത്തിന് അവസാനം ഇല്ല....അറിയോ... മതി തുടങ്ങി..... ഭാവന.... ഭാവന യോ എവിടെ..... സിനിമ നടി ഭാവന... അല്ല🤭 സാഹിത്യം.... രൂപത്തിൽ ഉള്ള വാക്കുകളെ പറഞ്ഞതാ... വേഗം ഡ്രെസ്സ് മാറി താഴെ വാ..... താഴെ ഉള്ളവരുടെ അനക്കം ഒന്നും കേൾക്കുന്നില്ല...ല്ലോ വാ അവരെ ഒന്ന് നോക്കാം........................................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 29

Share this story