ഇന്നാണ് ആ കല്യാണം: ഭാഗം 31

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

കൗഷിക്ക് സാർ കണ്ടോ രണ്ടു പേരുടെയും പരിപാടി.... ഇതാണ് അല്ലെ..... ഒന്നുല്ല മോളെ.... അധികം സന്തോഷം ആയപ്പോൾ... കുറച്ചു ഒന്ന്... കഴിക്കാം എന്ന് കരുതി.... മതി വെച്ചേ.... അധികം ആവണ്ട.... രാമേട്ടൻ ആണല്ലോ അച്ഛനെ ചീത്ത ആക്കുന്നത്.... ഇല്ലടാ.... സാർ പറഞ്ഞപ്പോൾ ഒഴിയാൻ... പറ്റിയില്ല.... "രാമ" പണിക്കാരെ.... വിളിച്ചു.... എല്ലാം ക്ലീൻ ചെയ്യാൻ പറയണെ... അച്ഛാ... ഞാൻ ഇറങ്ങുവാ.... ഒന്നു നിന്നെ... കൗഷിക് സാർ.... അച്ഛനോടും സാർ നോടും ഒരു കാര്യം പറയാൻ ഉണ്ട്..... എന്താ മോളെ.... എന്താ ഗംഗ... ഞാൻ അറിയാത്ത കുറെ കാര്യം ങ്ങൾ ഒക്കെ ചെയ്തില്ലേ ഇനി അറിയാൻ ബാക്കി ഉണ്ടോ എന്തെങ്കിലും..... ബാലചന്ദ്രൻ സാർ കൗഷിക് നെ നോക്കി....

അമ്മയും അനിയത്തി യും വന്ന കാര്യം... ആണ്.....ഞാൻ ചോദിക്കുന്നത് ഭീക്ഷണി പെടുത്തി ആണോ.... അവരെ ഇവിടെ കൊണ്ട് വന്നത്.... സാർ എല്ലാം പറഞ്ഞു... അച്ഛൻ ഒളിക്കണ്ട.... മോളെ അത്..... ഞാൻ കുറ്റപെടുത്തി യത് അല്ല അച്ഛാ.... നല്ല കാര്യം ആണ്.... ചെയ്തത്.... എത്ര നന്ദി പറഞ്ഞാലും തീരില്ല.... നിന്റെ കാര്യം ങ്ങൾ ഒക്കെ പറഞ്ഞു നിന്റെ അമ്മ യോട്..... പക്ഷെ എന്ത് പറഞ്ഞിട്ടും മോൾ അല്ലെ ക്ഷമിക്കാൻ സമയം എടുക്കും.....കൗഷിക് പറഞ്ഞു..... നിന്റെ നിച്ഛയം ത്തിന് വരുമെന്ന് പറഞ്ഞിരുന്നു.... ചിലപ്പോൾ... കുഴപ്പമില്ല സാർ വന്നല്ലോ അത് തന്നെ സന്തോഷം ആയി... സാർ പൊക്കോ... ഇനി 😁അച്ഛനും അമ്മേ യും.... തിരക്കിയതായി പറയണേ....

ഇന്ന് അങ്ങോട്ട് അവരെ കണ്ടതെ ഉള്ളു മോൻ പൊക്കോ അവൾ ഇനിയും ഓരോന്ന് പറഞ്ഞു... നിന്നെ നിർത്തും..... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 പിറ്റേന്ന്..... രാവിലെ എണീറ്റ പ്പോൾ...ഇന്ന് ഓഫീസിൽ പോയാലോ... ജോലി റിസൈൻ ചെയ്തില്ല.... എപ്പോ വേണേലും കയറി ചെല്ലാം.... അച്ഛനോട് ഒന്ന് ചോദിക്കാം ഗംഗ താഴെക്ക് പോയി അച്ഛാ..... എന്നെ കൗഷിക്ക് സാർ ന്റെ ഓഫീസിൽ വിടുമോ... ഇവിടെ ഇരുന്നാൽ ബോറടിക്കുന്നു അച്ഛാ പ്ലീസ്..... മോളെ... നീ വന്നിട്ട് കുറച്ചു ദിവസം ആയതല്ലേ ഉള്ളു പെട്ടന്ന് നിച്ഛയം കഴിഞ്ഞു.... രണ്ടു മാസം കഴിഞ്ഞാൽ കല്യാണം ആണ്... അത്രേ യും ദിവസം... എന്റെ മോൾ അടുത്ത് വേണം.... കുറച്ചു ദിവസം...മൂന്നാർ .പോയാലോ ... മോൾ വേഗം ഒരുങ്..... രാമ നെ കൊണ്ട് പോകണ്ട......

നമ്മൾ മാത്രം..... രാമ.... എന്താ സാർ... ഞങ്ങൾ.... കുറച്ചു.... ദിവസം.... കഴിഞ്ഞേ വരൂ ഒരു യാത്ര ക്ക് പോകുവാ....... ഞാനും മോളും മാത്രം .... ശരീ സാർ..... ഗംഗ ഓടി... മുകളിൽ ലേക്ക്.... കൗഷിക്ക് സാർ നെ വിളിച്ചു പറയണോ... പറഞ്ഞേക്കാം.... പിണങ്ങിയാലോ..... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 അച്ഛൻ ഡ്രൈവിംഗ് ചെയ്യാൻ ബുദ്ധിമുട്ട് ഇല്ലേ... കുറച്ചു അധികം യാത്ര അല്ലെ.... എന്ത് ബുദ്ധിമുട്ട്.... മോൾ അച്ഛനെ കുറിച്ച് എന്താ കരുതി യത്.... രാമേട്ടനെ കൂടി കൊണ്ട് പോകാരുന്നു..... രാമൻ ഇല്ലാത്ത യാത്ര ഇല്ല എനിക്ക് പക്ഷെ ഈ യാത്ര എന്റെ മോൾ മാത്രം മതി.... മോൾക് എന്ത് വേണം എന്ന് പറഞ്ഞാൽ മതി..... മോൾ കൗഷിക് നെ വിളിച്ചു പറഞ്ഞോ..... ഫോൺ എടുത്തില്ല ബിസി ആണ്.... മെസ്സേജ് ചെയ്തു.....

പേടി ഉണ്ടോ മോൾക്ക്.... എന്തിന് എന്റെ അച്ഛൻ കൂടെ ഇല്ലേ..... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 പതിവ് പോലെ നല്ല തിരക്ക് ആയിരുന്നു... കൗഷിക്ക് ന്.... ഫോൺ പോലും നോക്കാൻ സമയം കിട്ടിയില്ല.... മാനേജർ നോട്‌ ഓരോ കാര്യം പറഞ്ഞു.... ദേഷ്യം പെടുകയും... സ്റ്റാഫ്... കളോടും എല്ലാം ദേഷ്യം ആയിരുന്നു..... ആ സമയത്തു ആണ് കാശി.... യുടെ വരവ്.... സാർ.... മേ കമിൻ.., യെസ്.... എന്താടോ..... എന്താ.... സാർ.... നിച്ഛയം ത്തിന് വരാൻ പറ്റിയില്ല.... അതൊന്നും സാരമില്ല.... വരാഞ്ഞത് നന്നായി.... തനിക്.... ഒരു ഗംഗേ അറിയാമോ... ഏത് ഗംഗ..... നിനക്ക് എത്ര ഗംഗ മാരെ അറിയാടാ കൗഷിക് മനസ്സിൽ പറഞ്ഞു.... ഏത് ഗംഗ ആണ് സർ.... ഗംഗ അല്ല ഗായത്രി.. ഗായത്രി നെ എങ്ങനെ ആണ് പരിചയം...

കോളേജ് മുതൽ ഞങ്ങൾ പ്രേണയത്തിൽ ആണ് സാർ..... എന്താ സാർ.... എന്തൊരു വിനയം.... നിന്റെ... മുപ്പത്തി രണ്ടു പല്ല്.... പൊഴിക്കുന്ന വിദ്യ എനിക്ക് അറിയാo താമസിയാതെ അത് ചെയ്യും കാശി...... നിന്നെ പച്ചക്ക് കത്തിക്കും ഞാൻ.... സാർ എന്താ ആലോചിക്കുന്നത്... ഈ ടേബിൾ ഒന്ന് വൃത്തി ആക്കിക്കേ.... സാർ ഞാൻ... എന്താ... ഈ ജോലി ചെയ്യില്ലേ.... ചെയ്യും സാർ.... വേഗം ചെയ്.... കൗഷിക്ക് എഴുന്നേറ്റു പുറത്തേക്ക് പോയി.... കാശി ദേഷ്യം ത്തിൽ കൗഷിക്ക് നെ നോക്കി...കൗഷിക്ക് ഇതൊന്നും കണ്ടില്ല കാശി ടേബിൾ ക്ലീൻ ചെയ്യുന്നതിന് ഇടയിൽ.. കൗഷിക് ന്റെ ഫോണിൽ മെസ്സേജ് വന്ന ശബ്ദം കേട്ട് എടുത്തു നോക്കി.... സ്വീറ്റി..... ടെ മെസ്സേജ്... ആരാ ഈ സ്വീറ്റി...

ബ്രാക്കറ്റിൽ my... വുഡ് ബി ) കാശി മെസ്സേജ് എന്താണ് എന്ന് അറിയാൻ എടുത്തു നോക്കി.... സാർ... ഞാൻ അച്ഛന്റെ.... കൂടെ മൂന്നാർ പോകുക ആണ്... കുറച്ചു ദിവസം കഴിയുo വരാൻ... ഞാൻ വിളിക്കാം ട്ടോ..... Love uuu സാർ... 🤩😍miss uuu ഉമ്മ 😘 കാശി നമ്പർ എടുക്കാൻആവുന്നതും നോക്കി.... ചെ... ഫോൺ ലോക്ക് ആണ്.... വേഗം.... മൊബൈൽ എടുത്തു സ്ഥലത്തു തിരികെ എടുത്തു..വെച്ചു... എല്ലാം ക്ലീൻ ആക്കി പുറത്തു ഇറങ്ങി.... തിരികെ കാശി പോകുന്നതിന് ഇടയിൽ ഗായത്രി.....നെ കണ്ടു .. കാശിക്ക് മെസ്സേജ് കണ്ട.. വികാരം ഒക്കെ... കൂടി റൊമാൻസ് യിൽ...മൂഡിൽ .. നിൽക്കുവായിരുന്നു.... ഗായത്രി.... വാഷ് റൂമിൽ ലോട്ട് വരുമോ ഇപ്പോൾ..... എന്തിന.... ദെ നോക്ക് എല്ലാവരും ശ്രെദ്ധിക്കുന്നു....

ജോലി നോക്ക്....പോയി ആരും കാണില്ല... ഒരു അഞ്ചു മിനിറ്റ് പ്ലീസ്.... ആ വരാം പൊക്കോ.... എന്താ.... കാശി.... വലിച്ചു... നെഞ്ചിൽ ലേക്ക്... ഇട്ടിരുന്നു.... My സ്വീറ്റി.... Love... Uu.. ഉമ്മ... Miss uu da... ഇത് ഓഫീസ് ആണ്... വിട്ടേ ആരേലും വരും.... ഒരു ഉമ്മ താടി പ്ലീസ്.... ഗായത്രി.... ഡീ .. അപ്പോഴേക്കും ഗായത്രി ഓടിയിരുന്നു... ഗായത്രി ടെ ഓട്ടവും.. കാശി ഇറങ്ങി വരുന്നത് ഒക്കെ കൗഷിക് ക്യാമറ യിൽ കൂടെ കണ്ടിരുന്നു.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 വെറുതെ ഫ്രീ ആയപ്പോൾ... കൗഷിക്... മൊബൈൽ എടുത്തു നോക്കി... ഗംഗേ ടെ മെസ്സേജ്..... അവൻ മെസ്സേജ് നോക്കാൻ ആയി... വന്നതും.. മാനേജർ... അപ്പോഴേക്കും കേറി വന്നു.. സാർ ഗംഗ വിളിച്ചു.... അങ്ങോട്ട് ഒന്ന് വിളിക്കണേ എന്ന് പറഞ്ഞു..... വിളിക്കാം ഡോ... അവൾ മെസ്സേജ്... ഇട്ടിരിക്കുന്നു......................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story