ഇന്നാണ് ആ കല്യാണം: ഭാഗം 32

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

ഗംഗേ... ടെ മെസ്സേജ്.... രാവിലെ അയച്ചത് ആണല്ലോ..... മെസ്സേജ് വായിച്ചതും.... തന്നെ കൂട്ടാഞ്ഞതിൽ... കുറച്ചു വിഷമം തോന്നി എങ്കിലും... അച്ഛനും... മകളും... കൂടുതൽ അടുക്കാൻ ഇത് ഒരു അവസരം ആണ്.... പോയിട്ട് വരട്ടെ... കുഴപ്പമില്ല... ഗംഗ... പോയിട്ട് വാ... രണ്ടു.... പേരും അടിച്ചു പൊളിക്ക് 🤩 എന്ന മെസ്സേജ് ടൈപ് ചെയ്തു... കൗഷിക് ഇട്ടു... കൗഷിക് കാൾ ചെയ്തു... നമ്പർ ബിസി ആണ്... അവൻ പിന്നെ വിളിച്ചില്ല..... തിരക്കുകൾ ഒക്കെ മാറ്റിവെച്ചു..... ഗംഗ യുമായുള്ള നിമിഷങ്ങൾ.... കൗഷിക്ക് ഓർത്തു..... എത്രമധുരം ഉള്ളത് ആയിരുന്നു.... ഫ്ലാറ്റിൽ... വെച്ചുള്ള ത്.... കല്യാണം കഴിഞ്ഞു... ഇനി ഫ്ലാറ്റിൽ പോകാൻ പറ്റില്ല എങ്കിലും ഇടക്ക്... ഗംഗ യുമായി പോകണം......

ആ നല്ല നിമിഷങ്ങൾ.. ഇനിയും.. വീണ്ടെടുക്കണം..... "സാർ.... കൗഷിക് സാർ... " കൗഷിക്ക് വെറുതെ... ഇരുന്നു ചിരിച്ചു.... ഈ സാർ ന് എന്ത് പറ്റി.. എന്താടോ.... വിളിച്ചിട്ട് കയറി കൂടെ... എന്റെ കാബിനിൽ.... കൗഷിക് ദേഷ്യം പെട്ടു.... സാർ ഞാൻ വിളിച്ചിട്ട് ആണ്... വന്നത്... സാർ... ഇവിടൊന്നും അല്ലായിരുന്നു....കാശി പറഞ്ഞു.... ഇവനുള്ള പണി കൊടുക്കാൻ പറ്റിയ സമയം... ഇതാണ് ഗംഗ ഇല്ല...എന്ന് മനസ്സിൽ ഓർത്തു..... താൻ എന്റെ കൂടെ.. ഒരു സ്ഥലത്തു... വാ നമുക്ക് ഒരുമിച്ചു പോകാം.... റെഡി സാർ... എവിടേക്ക് ആണ്.... ഗായത്രി യോട് ഒന്ന് പറയട്ടെ.... വേണ്ട ഇപ്പോൾ പറയാൻ നിൽക്കണ്ട... ശരീ.. സാർ പോകാം.. താൻ എന്റെ കൂടെ ഇവിടെ നിന്ന് കയറേണ്ട....

അതെന്താ... സാർ.. വേറൊന്നും അല്ല... മറ്റുള്ളവർ ചിന്തിക്കില്ലേ....എംഡി ടെ കൂടെ.... കാറിൽ പോകുന്നത്.... സാർ ഞാൻ വെളിയിൽ നിൽക്കാം... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 അമ്മേ ചേച്ചി ടെ നിച്ഛയം ത്തിന് പോയിട്ട് ഒന്നും മിണ്ടാൻ പോലും അമ്മ സമ്മതിച്ചില്ല ല്ലോ..... അതിന് നമ്മൾ... അവളുടെ നിച്ചയത്തിന് അല്ല പോയത്... കൗഷിക്ക് ന്റെ നിച്ഛയം വിളിച്ചു.. പോയി ചെന്നപ്പോ അല്ലെ അറിയുന്നത്... പെണ്ണ് അവൾ ആണ് എന്ന്.... അത് കൊണ്ട് ആണ് കൂടുതൽ നേരം നിൽക്കാഞ്ഞത്.... അമ്മേ ടെ വാശി എന്നാൽ മാറുന്നത്.... നാളെ നിനക്ക് ഈ അവസ്ഥ.. വരുമ്പോൾ... തിരിച്ചു അറിയും... നിന്റെ ചേച്ചി ക്കും..... അമ്മ ചേച്ചി.... ടെ സ്വന്തം അച്ഛൻ അല്ലേ...... ബാലചന്ദ്രൻ സാർ...

ചേച്ചി ഭാഗ്യം ചെയ്ത കുട്ടി ആണ്.... അവൾ നല്ല രീതിയിൽ ജീവിക്കട്ടെ.. നമുക്ക് അവളുമായി ഒരു ബന്ധം വും വേണ്ട... കിടപ്പിൽ കിടക്കുന്ന.. നിന്റെ അച്ഛന്റെ തീരുമാനം ആണ്.... എനിക്കും ആ തീരുമാനത്തോട് യോജിപ്പ് ആണ്.... എന്നാൽ എനിക്ക് എന്റെ ചേച്ചി നെ മറക്കാൻ കഴിയില്ല... എന്റെ... ചേച്ചി ആണ്.... പറഞ്ഞു അവൾ അകത്തേക്ക് പോയി.... ഡീ അവിടെ നിൽക്കാൻ...... ശിവാനി ടെ അമ്മ നിലത്തേക്ക് ഊർന്ന് ഇരുന്നു..... അവൾ സന്തോഷം ആയി ജീവിക്കട്ടെ... അമ്മ മനം തേങ്ങി...... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 യാത്ര യിൽ.... അച്ഛനും മകളും ഓരോന്ന് പറഞ്ഞു... ചിരിച്ചു.... അവൾ അച്ഛന്റെ തോളിൽ ലേക്ക് ചാഞ്ഞിരുന്നു മൂന്നാർ എത്തിയത് അറിഞ്ഞില്ല......

നാലു ചുറ്റും മഞ്ഞാൽ ചുറ്റപെട്ടു.... വനത്തിന്റ നടുക്കുള്ള റിസോർട്ടിൽ ആയിരുന്നു അവർ... എത്തിയത്.... ഗംഗ ഇറങ്... മോളെ..... ഗംഗ അച്ഛന്റെ തോളിൽ ലേക്ക് ചാഞ്ഞു... ഉറങ്ങി എണീറ്റു കണ്ണ് തിരുമ്മി ചോദിച്ചു... ഇത്ര പെട്ടന്ന് മൂന്നാർ എത്തിയോ അച്ഛാ.... ഗംഗ... കാറിൽ നിന്ന് ഇറങ്ങി... എന്തൊരു... ഭംഗി..... അച്ഛാ...... അടിപൊളി അച്ഛാ.... നമുക്ക് ഇവിടെ ഒരു... സ്ഥലം വാങ്ങി വീട് വെച്ചാലോ.... എന്നാൽ മോളെ ഞെട്ടിക്കുന്ന ഒരു കാര്യം പറയട്ടെ... എന്താ അച്ഛാ പറ... ഗംഗ ക്ക് കേൾക്കാൻ തിടുക്കം ആയിരുന്നു....... ഈ റിസോർട്ട് നമ്മുടെ ആണ്... ഇതു മോൾടെ പേരിലേക്ക്... അച്ഛൻ... വാങ്ങിച്ചത് ആണ് എന്റെ... മോൾക്ക് വേണ്ടി.... സന്തോഷം ആയോ റിയലി....

സത്യം ആണോ... ഗംഗ..... അതിശയിച്ചു.... ഒരുപാട് സന്തോഷം ആയി.... റിസോർട്ടിലെ ജീവന ക്കാർ അവരെ സ്വീകരിക്കാൻ.... വന്നിരുന്നു.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 കൗഷിക്ക് ന്റെ അച്ഛനും അമ്മയും.... ഓരോന്ന് പറഞ്ഞു..... ടെറസിൽ ഇരുന്നു.... ബാലചന്ദ്രൻ സാർ ന്റെ മകൾ ആണ് എന്ന് നമ്മൾ ഒരിക്കലും... കരുതിയില്ല... അല്ലെ....കൗഷിക്ക് നമ്മളോട് പറഞ്ഞെങ്കിലും.... എല്ലാം... നമ്മുടെ മോന്റെ ഭാഗ്യം ആണ്... എനിക്ക് ഗംഗ മോളെ അന്ന് കണ്ടപ്പോളെ തോന്നിയിരുന്നു.... നമ്മുടെ മോന്റെ പെണ്ണ് ആണ് ഇവൾ എന്ന് എന്റെ മനസ് പറഞ്ഞിരുന്നു ഏട്ടാ.... മോൾ നിന്നെ വിളിക്കുന്നുണ്ടോ ഇപ്പോ... ഇല്ല... അവൾക് ഇപ്പോ അച്ഛനെ കിട്ടിയപ്പോൾ നമ്മളെ വേണ്ടാതായി... ന്ന് തോന്നുന്നു...

അങ്ങനെ അല്ലഡോ... കാണാതിരുന്ന് കാണുന്ന മകൾ അല്ലെ.... ഈ ജന്മം മുഴുവൻ കൊടുക്കേണ്ട... സ്നേഹം... കല്യാണം വരെ എങ്കിലും കൊടുക്കണ്ടേ.... അത് കഴിഞ്ഞാൽ... നമ്മുടെ മരുമകൾ അല്ലെ... അവൾ.... അല്ല നമ്മുടെ മകൾ അല്ലെ... അതിനു ഏട്ടാ... ഗംഗ കല്യാണം കഴിഞ്ഞാലും മോൾക്ക് പോയി നിൽക്കാല്ലോ..... കല്യാണം കഴിഞ്ഞ്... സ്വന്തം വീട്ടിൽ പോകുന്നതും...വലതു കാൽ വെച്ചു കയറുന്ന വീട്.... രണ്ടു രണ്ടാണ്... സ്വന്തം വീട്.. ആയി കരുതണം.... മരുമക്കൾ.... പക്ഷെ സ്വന്തം വീട്... ഓരോ പ്രാവശ്യം അതിഥി കൾ ആയി ചെല്ലാനേ അവർക്ക് പറ്റു.... അതൊക്കെ പണ്ടത്തെ രീതിആണ് ഏട്ട... എല്ലാം വീടും അവർക്ക് സ്വന്തം ആണ്....

എങ്ങും വേർതിരിവ് ഇല്ല.... മതി നമ്മൾ പറഞ്ഞു വഴക്ക് ആകേണ്ട.... നീ ചായ ഇടു... വൈകുന്നേരം ആയില്ലേ.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 രാത്രി ഏറെ വൈകി ആണ് കൗഷിക്ക് വീട്ടിലേക്ക് കയറി വന്നത്.... വന്നപ്പോൾ തന്നെ രണ്ടു പേരും മുന്നിൽ ഉണ്ട്.... കൗഷിക്ക് ഇതെന്താ നിന്റെ ഷർട്ട് ലോക്കെ... ചോര.... എവിടെ... കൗഷിക്ക്... വെപ്രാളം ത്തെ നോക്കി...... ചെറിയ രീതിയിൽ... ചോര... പ്പാട്.... അത്.... വരുന്ന.... വഴി.. ചെറിയ ആക്‌സിഡന്റ്.... അയ്യോ.... രണ്ടു പേർക്കും വെപ്രാളം ആയി.... മോനെ എന്തേലും പറ്റിയോ.... ഒന്നുല്ല... രണ്ടു പേരും ഒന്ന് പോകാമോ.... നീ കുടിച്ചോ.... കൗഷിക്ക്...... കുറച്ചു.... സന്തോഷം കൂടി യപ്പോൾ.... ഡോ ഇവനോട് ഇപ്പോ ഒന്നും ചോദിക്കണ്ട നാളെ ആവട്ടെ........................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story