ഇന്നാണ് ആ കല്യാണം: ഭാഗം 33

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

മോളെ സമയം ഒരുപാട്... ആയി നിന്റെ ഉറക്കo കഴിഞ്ഞെങ്കിൽ എണീറ്റെ അച്ഛാ... ഞാൻ ഒന്ന് ഉറങ്ങട്ടെ.. ഭയങ്കര തണുപ്പ്... സഹിക്കാൻ പറ്റുന്നില്ല..... ഗംഗേ... മടി പിടിച്ചു... ഇരിക്കാതെ എണീക്ക്... എന്നിട്ട് എനിക്ക് ഒരു തണുപ്പ് ഫീൽ ചെയ്യുന്നില്ല ല്ലോ.... വായാടി പെണ്ണ്.... അച്ഛന്റെ പൊന്നു മോൾ എണീറ്റു നല്ല കുട്ടി ആയി... ഫുഡ്‌ ഒക്കെ കഴിച്ചു... എന്നിട്ട് ഉറങ്ങിക്കോ.... അതെ എനിക്ക് അച്ഛൻ വാരി തരാമോ.... അതിനു എന്താ വാരി...താരല്ലോ എന്ന എനിക്ക് വാരി താ.... ഗംഗ കൊഞ്ചാൻ തുടങ്ങി അപ്പോഴേക്കും.... കല്യാണം കഴിഞ്ഞു.. വേറൊരു വീട്ടിൽ പോകാൻ ഉള്ള സമയം അടുത്ത് വരുന്നു അതിന്റ ഇടക്ക് ആണ് ഇ പെണ്ണിന്റ കൊഞ്ചൽ.. ഫുഡ്‌ ഒക്കെ കഴിഞ്ഞു .. ബാലചന്ദ്രൻ സാർ...

തന്റെ മകളെ ചേർത്ത് പിടിച്ചു... തലയിൽ.... പതിയെ.. തടവി... അവൾ ആ നെഞ്ചിലേക്ക്... തല വെച്ചു... കിടന്നു... ഉറങ്ങി...... കൗഷിക്ക് നെ ഓർത്തില്ല.... അവനെ വിളിച്ചതുമില്ല അവൾ..... അവിടെ... അച്ഛന്റെ സ്നേഹത്തിൽ എല്ലാം മറന്നു.... ഗംഗ ഉറക്കത്തിൽ ആയിരുന്നു..... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 കൗഷിക്ക്.... ഫോൺ എടുത്തു.... ഗംഗേ ടെ മെസ്സേജ്... നോക്കി..... ഒരു ഫോൺ കോൾ പോലും ഇല്ല... അച്ഛന്റെ സ്നേഹം കിട്ടിയപ്പോൾ എന്നെ മറന്നു.... ഇങ് വരട്ടെ.... കൗഷിക്ക് ആരോടൊന്ന് ഇല്ലാതെ ഒറ്റക്ക് പുലമ്പി കൊണ്ട് ഇരുന്നു... വേഗം ബാത്‌റൂമിൽ കയറി.... ഫ്രഷ് ആയി ഇറങ്ങി.... മാനേജർ ന്റെ ഫോണിൽ ലേക്ക്.. വിളിച്ചു... ഡോ... അവൻ... കണ്ണ് തുറന്നോ.... സാർ എന്ത് പണി ആണ് കാണിച്ചത്...

അടി കുറച്ചു കൂടി... ആൾ ന് ഇപ്പോഴും അനക്കം ഒന്നുമില്ല... പിന്നെ ഞാൻ എന്താണ് വേണ്ടത്.... അന്ന് ഇവനും ഗംഗ യും... തമ്മിൽ.. വഴിയിൽ വെച്ചുണ്ടായ... സംഭവം... അവൻ മറന്നാലും ഞാൻ മറക്കില്ല... ഗംഗ അപ മര്യാദ ആയി പെരുമാറുന്നത് ഒക്കെ... ഞാൻ കണ്ടു... പിന്നെ നാട്ട് കാർ ഓടി കൂടിയൊണ്ട് ആണ്... അന്ന് ഇവനെ വെറുതെ വിട്ടത്... പിന്നെ എപ്പോഴെങ്കിലും പണി കൊടുക്കലോ എന്ന് കരുതി... കൊടുക്കണ്ടെടോ.. പണി ഇവൻ.... വേണം സാർ.... സാർ വേറൊരു പ്രശ്നം ഉണ്ട്...... സാർ ന്റെ വിവാഹ നിച്ഛയം കഴിഞ്ഞത്... മീഡിയ കാർ ഒക്കെ അറിഞ്ഞു.... ഇപ്പോൾ വലിയ ചർച്ച വിഷയം ആയി.... സാർ ന്റെ ഒരു ഇന്റർവ്യൂ... അവർ ചോദിക്കുന്നുണ്ട്... ഗംഗ മാഡം വുമായി...

അതൊന്നും കുഴപ്പമില്ല എപ്പോഴായാലും അറിയേണ്ടത് അല്ലെ... ഇന്റർവ്യൂ ഒന്നും വേണ്ട അതൊന്നും ശരീ ആവില്ല... അവർ വാർത്ത വളച്ചു ഓടിച്ചു... വേറെ രീതിയിൽ കൊണ്ട് വരും... പിന്നെ ഗംഗ.. അല്ലെ ആൾ.... അവളുടെ വായിൽ നിന്ന് എന്തേലും മണ്ടത്തരം... വീണാൽ.. പിന്നെ.. തീർന്നു.... അവർ ചികഞ്ഞു ചോദിക്കും... അതൊന്നുo.. വേണ്ട.... സാർ കാശി നെ എന്ത് ചെയ്യണം... കാശിക്ക് അറിയില്ല ല്ലോ ആരാ ഉപദ്രേവിച്ചത്.... എന്ന് സൊ അതുകൊണ്ട് എണീക്കുമ്പോൾ... അവൻ തനിയെ പൊക്കോട്ടെ... താൻ വേഗം... അവിടുന്ന് വേഗം മാറിക്കോ.... കൊല്ലാൻ ഉള്ള മനസ് വരുന്നില്ല... അത്.... കൊണ്ട് ആണ് കുറച്ചു... ചതച്ചത്.... നേരെ നിൽക്കാൻ ഇനി അവൻ കുറെ വർഷം എടുക്കേണ്ടി വരുo....

ശരീ സാർ... എന്നാൽ.... കൗഷിക്ക്...തന്റെ ഓർമ്മകളിൽ ലേക് പോയി.... സാർ..... ഞാൻ ഫ്രണ്ടിൽ ഇരിക്കട്ടെ... ആ ഇരുന്നോ... കാശി ഫ്രണ്ട് ഡോർ തുറന്നു അകത്തേക്ക് കയറി കാശി തന്നോട്.... കുറച്ചു... കാര്യം പറഞ്ഞു വേഗം വിടാം... ഗായത്രി.. യുമായുള്ള.... തന്റെ ബന്ധം... എങ്ങനെ ഉള്ളത് ആണ്..... പറയാൻ പറ്റുന്നത് ആണെങ്കിൽ പറ... ഞങ്ങൾ പ്രേണയത്തിൽ ആണ് സാർ....ഉടനെ വിവാഹം ഉണ്ടാകും.... എന്താ സാർ ഇപ്പോൾ ഇതൊക്കെ ചോദിക്കുന്നത്... അത്.. അല്ല ഞാൻ ഒരു ദിവസം.. തന്നെ വേറൊരു കുട്ടി യുമായി...പുറത്തു വെച്ചു കണ്ടു... താൻ ആ കുട്ടിനെ പേര് ചൊല്ലി വിളിക്കുന്നതും കേട്ടു... ഗംഗേ എന്നോ മറ്റോ.....അത് ആരാ... സാർ അത്... നമ്മൾ മനുഷ്യ ൻ അല്ലെ......ഗംഗേ....

നെ കണ്ടപ്പോൾ... ക്യാഷ് ഉള്ള വീട്ടിലെ കുട്ടി ആണ് എന്ന് കരുതി സ്നേഹിച്ചത് ആണ്... പക്ഷെ... അങ്ങനെ അല്ലെന്ന്... അറിഞ്ഞപ്പോൾ... ഞാൻ വിട്ടു.... അപ്പോൾ ഗായത്രി ക്ക് കാശ് ഉണ്ടോ... ഞാൻ ഇപ്പോൾ ഒരുപാട് മാറി സാർ... കാശ് നെ ക്കാൾ മൂല്യം സ്നേഹത്തിന് ആണ് എന്ന് എനിക്ക് മനസ്സിൽ ആയി.. ഞാൻ ഇപ്പോൾ..ഗായത്രി അന്മാർത്ഥ ആയി പ്രേണയിക്കുന്നു.... സത്യം ആണ് സാർ.... ഒക്കെ വിശ്വസിച്ചു... ഞാൻ ഇപ്പോൾ ചോദിക്കാനുള്ള കാര്യം.. എന്റെ ഓഫീസിലെ സ്റ്റാഫ് ആണ്.. ഗായത്രി.. അപ്പോൾ.. അവൾക്ക് ദോഷം വരുന്നത്....ഒന്നും.. ഞാൻ സമ്മതിക്കില്ല.. അത് കൊണ്ട് ആ സംശയം ഒന്നു ക്ലിയർ ചെയ്യാം എന്ന് കരുതി... ശരിയാണ് സാർ നല്ല കാര്യം ആണ്..

സാർ നെ പോലെ ആരും അങ്ങനെ ചിന്തിക്കില്ല.... താൻ ഇവിടെ ഇറങ്ങിക്കോ... എനിക്കുറച്ചു ഷോപ്പിങ് ഉണ്ട്.... ശരീ സാർ നന്ദി... ഉണ്ട്.... കാശി.... പോയതും.... നിന്റെ ഒരു നന്ദി... പൊന്നു മോനെ നീ ചെല്ല് നിന്നെ യും കാത്ത് ഗുണ്ടകൾ അവിടെ ഇരിപ്പുണ്ട്.... നീ സന്തോഷിച്ചു നടന്നോ..... കൗഷി ക്രൂരമായ ചിരിയോടെ വണ്ടി വിട്ടു..... സാർ അവനെ കണ്ണ് കെട്ടി മയങ്ങാൻ ഇൻജെക്ഷൻ കൊടുത്തിരിക്കുവാ.... അവനെ ഞങ്ങൾ കുറച്ചു പെരുമാറി ട്ടുണ്ട് അത് പോരാ.. എനിക്കൊന്ന് അവനെ പെരുമാറണം... അമ്മേ ടെ വിളി കേട്ട്.... ഓർമ്മകളിൽ നിന്ന് ഞെട്ടി ഉണർന്നു കൗഷിക്ക്..... ദാ വരുന്നമ്മേ.... കൗഷിക്ക്... താഴെക്ക് ഇറങ്ങി...... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

പിറ്റേന്ന്.... ഗംഗ എണീറ്റതും.... കൗഷിക്ക് നെ ഫോൺ ചെയ്തു.... കൗഷിക് ഇ സമയം നല്ല ഉറക്കം ആയിരുന്നു.... എന്താ..... ബാലചന്ദ്രൻ സാർ ന്റെ മോൾ കാലത്തെ എന്നെ വിളിക്കാൻ.... എന്തേലും പറയാൻ ആണോ വിളിച്ചത്..... സാർ എഴുന്നേറ്റില്ല ഇതുവരെ... ഇന്നലെ എന്റെ മെസ്സേജ് കണ്ടില്ലേ... അയ്യോ കണ്ടല്ലോ അടിയൻ.... എന്നിട്ട് എന്നെ തിരിച്ചു വിളിച്ചില്ല ല്ലോ... സാർ..... കുറച്ചു തിരക്ക് ആയി പോയി...... രണ്ടു ദിവസം എനിക്കു... ഓഫിസിൽ മീറ്റിംഗ് വർക് ഒക്കെ കാണുo വിളിച്ചു ശല്ല്യം ചെയ്യല്ലേ.... ആണോ...

എന്നാൽ ഞാൻ വിളിക്കുന്നില്ല പോരെ.... പുറത്തു നല്ല കാഴ്ചകൾ ഒഴിവാക്കി ചായ പോലും... കുടിക്കാതെ... ഉറക്കം എണീറ്റ ഉടനെ വിളിച്ച.. എനിക്കു ഇതു തന്നെ കേൾക്കണം... 😪🤐 അച്ചോടാ വാവ പിണങ്ങി യോ... ഏട്ടൻ... ചുമ്മാ പറഞ്ഞത് അല്ലെ... നീ എന്നെ വിളിക്കാതെ പോയത് അല്ലെ... പിന്നെ ഫോൺ ചെയ്തതും ഇല്ല.... ഞാൻ ഫോൺ വെയ്ക്കുവാ... എന്നോട് മിണ്ടണ്ട... ഗംഗ ദേഷ്യം പെട്ടു..... വെയ്ക്കല്ലേ... സാർ എവിടെ... അച്ഛൻ താഴേക്ക്പോയി..... എന്നാൽ മോൾ ഒരു ഉമ്മ താ... ചക്കര ഉമ്മ... ബാക്കി കല്യാണം കഴിഞ്ഞിട്ട്... നിന്നെ മൊത്തം ആയി എനിക്കു വേണം... അയ്യേ... പോ 😌🙈ഗംഗ ക്ക് നാണം വന്നു... കല്യാണം കഴിഞ്ഞു നമുക്ക് മൂന്നാർ യിൽ വരണം...

ഗംഗ ക്ക് നാണം വന്നു വാക്കുകൾ ഒക്കെ തപ്പി തടഞ്ഞു എന്തൊക്കെ യോ പറഞ്ഞു... വേഗം ഫോൺ കട്ട് ചെയ്തു.... ഇ അച്ഛൻ എവിടെ പോയി എന്നോട് പറയാതെ... അവൾ... ബാൽക്കണി യിലേക്ക് പോയി.... ബാൽക്കണി യിലുള്ള വ്യൂ കണ്ടു... അവൾ അതിശയിച്ചു.... മഞ്ഞിൽ കുളിച്ചു... നിൽക്കുന്നു... പ്രകൃതി... അടിപൊളി.... അവൾ കുറെ സെൽഫി എടുത്തു.... എടുത്തത് ഒക്കെ കൗഷിക്ക് ന് അയച്ചു കൊടുത്തു..........................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story