ഇന്നാണ് ആ കല്യാണം: ഭാഗം 34

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

ആ മോളെ... അച്ഛൻ...എവിടേക്ക പോയത്... താഴെ...മാനേജർ നെ കാണാൻ ആയി പോയതാ മോളെ.. എന്ന വാ നമുക്ക് ഒരു സെൽഫി എടുക്കാം...രണ്ടു പേരും ചേർന്ന് കുറെ സെൽഫി എടുത്തു... ഫ്രഷ് ആയിട്ടു താഴെ വാ.. ഫുഡ്‌ ഒക്കെ കഴിക്കണ്ടേ.മോൾ. കൗഷിക്ക് നെ വിളിച്ചോ.. കുറച്ചു മുന്നേ വിളിച്ചിട്ട് അങ്ങോട്ട് വെച്ചതെ ഉള്ളു..അച്ഛാ..രാമേട്ടനെ യും കൗഷിക്ക് സാർ നെ ഒക്കെ.. ഇവിടെ കൊണ്ട് വരേണ്ടത് ആയിരുന്നു അല്ലെ അച്ഛാ... അതൊക്കെ പിന്നൊരിക്കൽ ആകാം.. കുട്ടി.. മോൾക് സന്തോഷം ആയില്ലേ ഇവിടം ഒക്കെ... പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്രേ സന്തോഷം ഉണ്ട്.... ഇടാനുള്ള ഡ്രെസ്സും ആയി ഗംഗ മോൾ.. ഒരുങ്ങി വേഗം വരാട്ടോ...അവൾ ഓടി.. ബാത്‌റൂമിൽ ലേക്ക് 🏃‍♀️

മൂന്നാർ... മുഴുവൻ ചുറ്റി നടന്നു.... കണ്ടു.....ഗംഗ ക്ക് മതി ആയില്ലആയിരുന്നു പിന്നീട് അങ്ങോട്ട് ഉള്ള രണ്ടു.... ദിവസം.. അച്ഛനും മോളും..... അടിച്ചു പൊളിച്ചു ന്ന് തന്നെ പറയാം.....അവർ അവരുടെ ലോകത്ത് തന്നെ ആയിരുന്നു.... ഗംഗ... ഓരോ സാധനംങൾ ഒക്കെ എല്ലാവർക്കും വാങ്ങി കൂട്ടി... എന്താ ഗംഗ... മുഖം വീർപ്പിച്ചു ഇരിക്കുന്നത്.. അച്ഛനോട് പിണക്കം ആണോ.. അതെ....പിണക്കം ആണ് കുറച്ചു ദിവസം കൂടി നിൽക്കരുന്നു... വേഗം പോരാണ്ടായിരുന്നല്ലോ... മോളെ രാമൻ ഒറ്റക്ക് അല്ലെ...കൗഷിക് നോട്‌ പറയാതെ വന്നത് അല്ലെ നമ്മൾ..... ഇനി നിങ്ങൾക്ക് മാരേജ് കഴിഞ്ഞു ഇവിടെ ഇപ്പോൾ വേണേലും വരാല്ലോ.... മോൾ... ഇ പെട്ടി ഒക്കെ കാറിൽ എടുത്തു വെയ്ക്ക്...

പെട്ടന്ന് ബാലചന്ദ്രൻ.. സാർ ന് ഒരു കാൾ വന്നു... മോളെ... കൗഷിക്ക് ആണല്ലോ... അച്ഛൻ സംസാരിക്ക്... ആ സാർ....ഗംഗ അടുത്തുണ്ടോ.... ഇല്ല അവൾ കാറിലാണ് എന്താ മോനെ... ഗംഗേ ടെ അച്ഛന് സുഖം ഇല്ല.... അവളെ കാണണം ന്ന് പറയുന്നുണ്ട്... അയ്യോ... ഇപ്പോൾ എന്താ ഇങ്ങനെ സംഭവിക്കാൻ... ചെറുതായി.... നെഞ്ച് വേദന വന്നു... വേദന.... കൂടി ഇപ്പോൾ ഹോസ്പിറ്റലിൽ.. ആണ്... ഐസുയിൽ ആണ് സാർ.... ഗംഗ യോട് ഇപ്പോൾ പറയണ്ട...സാർ.. ആ ശരീ മോനെ....മോൻ അവിടെ... നിന്ന് അവർക്ക് വേണ്ടുന്നത് ഒക്കെ ചെയ്യണേ... ഞങ്ങൾ വേഗം തിരിക്കാൻ നോക്കാം... ശരീ സാർ... ഗംഗ മോളെ.. നമുക്ക് വേഗം പോകാം... കൗഷിക്ക് ന് നിന്നെ കാണണം ന്ന് നമുക്ക് പോയല്ലോ...

പോകാം അച്ഛാ.. എനിക്കും എന്തോ മനസ്സിന് സുഖം ഇല്ല.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 Icu ന്റെ മുന്നിൽ... കരഞ്ഞു തളർന്നു..ഇരുന്നു .ഗംഗേ ടെ അമ്മയും അനിയത്തി യും ... കൗഷിക്ക് അങ്ങോട്ടേക്ക് വന്നു.... അമ്മേ ഞാൻ ഗംഗേ വിളിച്ചു വിവരം പറഞ്ഞത.... അവൾ അറിഞ്ഞില്ല ഒന്നും... ബാലചന്ദ്രൻ സാർ യും ഗംഗ യും മൂന്നാർ ലേക്ക് പോയതാ..... കരയാതെ മോളെ... അമ്മേ നീ വേണ്ടേ സമാധാനിപ്പിക്കാൻ.. അച്ഛൻ ഒന്നും വരില്ല അമ്മേ വേണ്ടത് ഒക്കെ ചെയ്തു ഞങ്ങൾ..... മോളെ കാണാത്തതിന്റ ടെൻഷൻ ആണ്....വേദന വരാൻ കാരണം....... ഞാൻ അന്ന് അവളുടെ നിച്ഛയം.. ഒക്കെ കഴിഞ്ഞത് ഒക്കെ പറഞ്ഞു... അന്ന് മുതൽ ഗംഗേ കാണണം എന്ന് ഒരേ വാശി ആയിരുന്നു... ഇല്ലാത്ത വാശി...

എനിക്കു....ഉണ്ടാക്കി തന്നത് അദ്ദേഹം ആണ്....... കഴിഞ്ഞു പോയത് ഒന്നും പറയണ്ട.... അമ്മേ ഞാൻ ഒരു റൂം എടുത്തു അമ്മ അവിടെ പോയി ഒന്ന് റസ്റ്റ്‌ എടുക്ക്.. മോളെ അമ്മേ യും കൂട്ടി പോയിരിക്കു.. അച്ഛൻ ഇവിടെ കിടക്കുമ്പോൾ.... അതൊക്കെ ഞാൻ നോക്കി കൊള്ളാം നിങ്ങൾ ചെല്ല്.... അവൻ നിർബന്ധിച്ചു... പറഞ്ഞു അയച്ചു... വാശി ഒക്കെ മാറ്റി വെയ്ക്കണെ... അമ്മേ.. ചേച്ചി വരുമ്പോൾ... അതിനു അമ്മക്ക് ഒരു വാശിയും ഇല്ല മോളെ... അവൾ നമ്മളെ ഉപേക്ഷിച്ചു പോയതിന്റെ സങ്കടം മാത്രം മേ ഉള്ളു... അവൾ ഇപ്പോൾ.. അവളുടെ അച്ഛന്റെ... കൂടെ അല്ലെ സന്തോഷിക്കട്ടെ...ഓരോന്ന് പറഞ്ഞു കരഞ്ഞു..... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

Icu തുറന്നു ഡോക്ടർ ഇറങ്ങി വന്നു.... കൗഷിക്... ആ ഡോക്ടർ... എങ്ങനുണ്ട്... ഇപ്പോൾ..... ഞങ്ങൾ മാക്സിമം ശ്രെമിക്കുന്നുണ്ട്.. ഡോ... രോഗിക്ക്... ഇപ്പോൾ ഒരാളെ മാത്രം കണ്ടാൽ മതി... ഗംഗേ... പകുതി ഓർമ്മ യിലും ഗംഗ എന്ന് വിളിക്കുന്നുണ്ട്.. ആരാ... ഗംഗ..... അദ്ദേഹം തിന്റെ മകൾ ആണ്...കൗഷിക് ന് അങ്ങനെ പറയാൻ ആണ് ആ സമയം തോന്നിയത്..... കുറച്ചു സീരിയസ് ആണ്... അറ്റാക്ക് അല്ലെ.... വെന്റിലേറ്ററിൽ ആണ്... ഡോക്ടർ.... അങ്ങനെ പറയല്ലേ... പണം എത്ര വേണം എങ്കിലും... അടക്കാം... പണത്തിന്റെ പ്രശ്നം അല്ല കൗഷിക്ക്... പ്രാർത്ഥിക്ക് അത്രേ പറയാൻ പറ്റു.... ഡോക്ടർ പോയതും... കൗഷിക്ക്... എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു....

ഗംഗ അവൾ ഇതു എങ്ങനെ സഹിക്കും... മൊബൈൽ എടുത്തു.. വീട്ടിൽ വിളിച്ചു വിവരം പറഞ്ഞു... ഗംഗേ ടെ അമ്മേ എങ്ങനെ വിവരം പറയും... ആകെ കുഴഞ്ഞു.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഇതു എവിടെക്ക് ആണ് അച്ഛ നമ്മൾ വീട്ടിൽ ലേക്ക് അല്ലെ പോകുന്നത്... അല്ല മോളെ.. നമ്മൾ ഇപ്പോൾ.. ഹോസ്പിറ്റലിൽ ലേക്ക് പോകുവാ... മോൾടെ അച്ഛന് സുഖം ഇല്ലെന്നു ഇപ്പോൾ വിളിച്ചു പറഞ്ഞു... അയ്യോ അച്ഛൻ എന്ത് പറ്റി... മോൾ പേടിക്കണ്ട... കുഴപ്പമില്ല ന്ന കൗഷിക് വിളിച്ചു പറഞ്ഞത്... എന്നാലും നമുക്ക് അവിടെ ചെല്ലുമ്പോൾ അല്ലെ അവിടുത്തെ സിറ്റുവേഷൻ അറിയാൻ പറ്റു... മോൾ പേടിക്കണ്ട ട്ടോ.... ഞാൻ കാരണം ആണ്... അച്ഛൻ ഇങ്ങനെ വയ്യാതായത്.....

അങ്ങനെ പറയാതെ അതൊന്നും അല്ല മോളെ... ഡ്രൈവിംഗ് നിടയിലും... ബാലചന്ദ്രൻ സാർ ഗംഗേ സമാധാനിപ്പിച്ചു... ദാ ഇപ്പോൾ ഹോസ്പിറ്റലിൽ എത്തും കരയാതെ... മോളെ... ഹോസ്പിറ്റലിൽ അവർ എത്തിയതും വാതിൽ ക്കൽ തന്നെ കൗഷിക്ക് നിൽപ്പുണ്ട് ആയിരുന്നു... കൗഷിക്ക് സാർ... ഗംഗ ഇറങ്ങി ഓടി... ഹോസ്പിറ്റലിൽ നിൽക്കുന്നവർ ഒക്കെ ഗംഗേ ടെ കരച്ചിൽ കണ്ടു നോക്കി നിന്നു.. സാർ അച്ഛന് എങ്ങനെ ഉണ്ട്....😢😢 നിന്നെ കാണണം ന്ന് പറയുന്നു വേഗം വാടോ... ബാലചന്ദ്രൻ സാർ വേഗം വാ.............................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story