ഇന്നാണ് ആ കല്യാണം: ഭാഗം 35

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

അച്ഛന്റെ ഫോട്ടോ ക്ക് മുന്നിൽ നിന്ന് ഗംഗ.... പ്രാർത്ഥിച്ചു.... ഇന്ന് ആണ് അവരുടെ കല്യാണം.... കാത്തിരുന്ന കൗഷിക്ക് ന്റെ ഗംഗേ ടെ ഇന്നാണ് ആ കല്യാണം 🤩 ഗംഗ മതി മോളെ നീ കുറെ നേരം ആയല്ലോ.. അച്ഛന്റെ ഫോട്ടോ യുടെ മുന്നിൽ നിന്ന് പ്രാർത്ഥിക്കുന്നു.. അച്ഛന് എന്റെ കല്യാണം കാണാൻ ഉള്ള.. ഭാഗ്യം ഉണ്ടായില്ല ല്ലോ.....അമ്മേ 😢അതൊക്കെ വിധി അല്ലെ മോളെ.. അച്ഛൻ ഒരുങ്ങിയോ അമ്മേ..... എല്ലാവരും ഒരുങ്ങി നിന്നെ കാത്ത് നിൽക്കുവാ...മോളെ.. അവിടേക്ക് ഗംഗേ ടെ അനിയത്തി യും വന്നു... ചേച്ചി.... നന്നായിട്ടുണ്ട്... ഇപ്പോൾ കാണാൻ എന്ത് ഭംഗി ആണ്.. ചേച്ചിനെ കാണാൻ...ഇപ്പോൾ.. മതി മതി പുകഴ്ത്തി യത് ഗംഗ ബാലചന്ദ്രൻ...

സാർ ന്റെ അടുത്തേക്ക് പോയി..... അച്ഛാ അച്ഛാ രാമേട്ടാ എങ്ങനെ ഉണ്ട് ഞാൻ... എന്റെ മോൾ സുന്ദരി അല്ലെ... വാ ഇറങ്ങാം നമുക്ക്.... നേരം ഒരുപാട് ആയി.... ഓഡിറ്റോറിയത്തിൽ എല്ലാം റെഡി ആണ്.. എല്ലാവരും കൂടി കാർ ലേക്ക് കയറി.. ഗംഗേ... കാറിൽ ഇരുന്നു...ഓരോന്ന് ആലോചിച്ചു കഴിഞ്ഞു പോയ ഓർമ്മകളിലേക്ക് പോയി..... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 അച്ഛനെ കാണാൻ ആയി അവൾ.. Icu ലേക്ക് കയറി.... അവസാനമായി ഒന്ന് കാണാനുള്ള... അവസരം പോലും ദൈവം കൊടുത്തില്ല അപ്പോഴേക്കു ജീവൻ പോയിരുന്നു.... അച്ഛന്റെ ജീവനറ്റ ശരീരം.. വെള്ളതുണി വെച്ച് മറക്കുന്നത് ആണ് അവൾ കണ്ടത്... കൗഷിക് സാർ അച്ഛൻ പോയി... എന്നെ കാണാൻ നിൽക്കാതെ പോയി....പോയി..

അവൾ ആ നെഞ്ചിലെ ക്ക് വീണു കരഞ്ഞു........ കരയാതെ ഗംഗ അവസാനം ആയി നിന്നെ കാണാൻ അച്ഛൻ ഏറെ മോഹിച്ചു നിന്നോട് എന്തൊക്കെ യോ പറയാൻ ഒരുപാട് ഉണ്ടായിരുന്നു... അതൊക്കെ ബാക്കി ആക്കി പോയില്ലേ സാർ.. ഞാൻ കാരണം സാർ... ദെ ഗംഗ ഇത് ഹോസ്പിറ്റലിൽ ആണ് അത് മറന്നു പോകുന്നു നീ.. വെറുതെ ആവശ്യം ഇല്ലാത്തത് പറഞ്ഞാൽ.. അടി വാങ്ങും പറഞ്ഞേക്കാം.. അമ്മക്ക് താങ്ങായി.. നിൽക്കേണ്ടത് നീ ആണ് ആ നീ ഇങ്ങനെ തുടങ്ങി യാൽ... സഹിക്കുന്നില്ല..സാർ.. 😢..

കരയാതിരിക്കാൻ ആവുന്നില്ല.. ഇത്.. നീ.. തരണം ചെയ്യണം ഡോ.. ജനിച്ചാൽ ഒരു മരണം.. ഉറപ്പ് ആണ്.. നിന്റെ അച്ഛൻ നേരത്തെ പോയി അത്രേ ഉള്ളു.. കൗഷിക്ക് ഗംഗേ താങ്ങി അവിടെ ഉള്ള.. ബഞ്ചിൽ ലേക്ക് ഇരുത്തി.. അമ്മ എവിടെ...? സാർ വേറെ റൂം എടുത്തു അവിടെ ആണ്.. അമ്മ ഇത് അറിയുമ്പോ... നിന്നോട് ഉള്ള പിണക്കം എല്ലാം പോയി.. നീ അങ്ങോട്ട് ചെല്ല് ഗംഗ.. ഇവിടെ ഇനി ഇവിടുത്തെ കാര്യം ങ്ങൾ ഒക്കെ നോക്കണം.. നീ അമ്മേ വിളിച്ചു.. ബാലചന്ദ്രൻ സാർ ന്റെ വീട്ടിലേക്ക് പോയിക്കോ.. താമസിക്കുന്ന വീട്.. ജപ്തി ആണ് ഇപ്പോൾ വേണേലും ഒഴിയണം.. ഗംഗ ക്ക് അത് ഒരു പുതിയ അറിവ് ഒന്നുമല്ല.. അനിയത്തി നെ പഠിപ്പിക്കാൻ ആയി... വീട് പണയം വെച്ചത്... ആണ്... അവൾ ഒന്ന് നിഷ്വസിച്ചു..

അവളുടെ മനസ്സ് വല്ലാതെ വേദനിച്ചു... തളരുത് ഗംഗ നീ.. അവർക്ക് ഇനി നീ യെ ഉള്ളു... എന്ന് അവളുടെ മനസ്സ് അവളോട് പറഞ്ഞോണ്ട് ഇരുന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ബാലചന്ദ്രൻ സാർ.... ആ കൗഷിക്ക്... മോനെ.. ഗംഗേ ടെ അച്ഛൻ പോയി.. സാർ.. കേട്ടതും ഞെട്ടലോടെ.. ബാലചന്ദ്രൻ സാർ നിന്നു.. വിശ്വസിക്കാൻ ആവുന്നില്ല കൗഷിക്ക്.. ഗംഗ മോൾ എവിടെ.. അവളെ ഓരോന്ന് സമാധാനിപ്പിച്ചു.. അമ്മേ ടെ അടുത്തേക്ക്.. വിട്ടു.. സാർ ഒരു കുഴപ്പം ഉണ്ട്... ഗംഗേ ടെ അച്ഛനും അമ്മയും താമസിക്കുന്ന വീട് ജപ്തി യിലാണ്..

വീട് വീണ്ടെടുക്കാൻ ഞാൻ..സഹായിക്കാന്ന് പറഞ്ഞത.. അവർ കേട്ടില്ല.. എന്റെ വീട്ടിൽ ലേക്ക് കൊണ്ട് വാ എനിക്ക് ഒരു കുഴപ്പം ഇല്ല അവർക്ക് ഇഷ്ടം ഉള്ള കാലം വരെ അവർ ജീവിക്കട്ടെ... ഒരുപാട് നന്ദി സാർ.. കൗഷിക്ക് ബോഡി വിട്ട് കിട്ടാൻ ഉള്ള കാര്യം ങ്ങളിൽ ലേക്ക് പോയി.. 🥀🥀🥀🥀🥀🥀🥀🥀🥀🥀 മോളെ.. ഗംഗേ കണ്ടതും അവളുടെ അമ്മ കരയാൻ തുടങ്ങി.. മോളെ അച്ഛനെ കണ്ടോ..നിന്നോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ട് ഉണ്ടെങ്കിൽ പൊറുക്കണേ മോളെ.... ചേച്ചി അച്ഛനെ കണ്ടോ... കണ്ടു....മോളെ..അവളുടെ സങ്കടം മറച്ചു... വാ നമുക്ക് വീട്ടിലേക്ക് പോകാം.. അച്ഛന്റെ അസുഖം ഒക്കെ മാറി നമ്മുടെ കൂടെ വീട്ടിലേക്ക് വരും അമ്മേ...

വാ അതിനു മുന്നേ പോകണം..ഗംഗ പറഞ്ഞു.. ആണോ ഗംഗ മോളെ.... അതേ അമ്മേ... വാ നമുക്ക്.. അച്ഛനെ കണ്ടിട്ട് വീട്ടിലേക്ക് പോകാം.. അവർ കാണിക്കില്ല.. അമ്മേ... ഞാൻ കണ്ടിട്ട വരുന്നത്... അമ്മേ ചേച്ചി പറഞ്ഞത് കേട്ടില്ലേ.. അച്ഛൻ ഇപ്പോൾ ഒരു കുഴപ്പം ഇല്ലെന്നു.. എന്റെ വീട്ടിലേക്ക് പോകാം നമുക്ക്.. അച്ഛന് അവിടുത്തെ അന്തരിക്ഷം ആണ്.. നല്ലത്.. അവൾ പറയുന്നതിൽ കാര്യം ഉണ്ടെന്ന് അവർക്കും തോന്നി.... അവളുടെ പുറകെ അവരും നടന്നു.............................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story