ഇന്നാണ് ആ കല്യാണം: ഭാഗം 4

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

ചേട്ടാ ഈ വള ഒന്ന് പണയം വെയ്ക്കണം....... എത്ര വേണം 5000 രൂപ മതി..... ഗംഗേ.... 😠 സാർ എന്താ ഇവിടെ...... ഞാൻ ഇവിടെ വന്നൊണ്ട് എല്ലാം കാണാൻ പറ്റിയത് .... എന്തിനാ ഇപ്പം ക്യാഷ് ന് ആവശ്യം അഥവാ വേണെങ്കിൽ എന്നെ വിളിച്ചൂടെ.... താൻ ഒന്ന് പുറത്തോട്ട് വന്നേ.... ഒരു വർഷം വരെ തന്റെ എല്ലാം കാര്യം വും നോക്കും എന്നുള്ള കാര്യം താൻ ഒപ്പിട്ടപ്പോൾ കണ്ടില്ലേ.... അത് എങ്ങനാ എങ്ങനെ എങ്കിലും കല്യാണം കഴിക്കണം എന്ന് നടക്കുവാ അല്ലേ.... വാടി ഇങ്ങോട്ട്.... സാർ ഒന്ന് പതുക്കെ ആൾക്കാർ ശ്രെദ്ധിക്കുന്നു..... കൗഷിക്ക് അപ്പോഴാണ് പബ്ലിക് നെ കുറിച്ച് ചിന്തിച്ചത്.... വാടി കാർ ലോട്ട് കയർ......

സാർ എവിടേക്ക എന്നെ കൊണ്ട് പോകുന്നത്.... നീ അറിയണ്ട മര്യാദക്ക്‌ അടങ്ങി ഇരുന്നോ..... Helo... സാർ പറയു... ഞാൻ കുറച്ചു ലേറ്റ് ആകും..... വേഗം വരാൻ ശ്രെമിക്കാം.... ശരീ സാർ... ഗംഗ... ആ സീറ്റ് ബെൽറ്റ്‌ ഇടാൻ ഞാൻ ഇനി പറയണോ ഇടടി.. ഗംഗ പേടിച്ചു വേഗം സീറ്റ് ബെൽറ്റ്‌ ഇട്ടു.... സിറ്റിയിലെ എറ്റവും നല്ല തുണി ക്കടയുടെ മുന്നിൽ വണ്ടി കൊണ്ട് നിർത്തി..... ഡോ ഒന്ന് വന്നേ.... എന്താ സാർ ഇവൾക്ക് പറ്റിയ ഡ്രസ്സ്‌ 15 മിനിറ്റ് ഉള്ളിൽ എടുത്തു കൊടുക്കണം .... ഗംഗ വേഗം കൂടേ ചെല്ല് കുറച്ചു ക്യാഷ് എടുത്തു കയ്യിൽ കൊടുത്തു... ഉം പൊക്കോ 15 മിനിറ്റ് സമയം തരും ഞാൻ ആ സമയത്തിനുള്ളിൽ ഇവിടെ വന്നിരിക്കണം...

പിന്നെ ഈ സാരീ വേണ്ട.... ഒരു ചുരിദാർ ഇട്ടാൽ മതി... വേഗം പൊകൂ ഞാൻ യന്ത്രo ആണല്ലോ 15 മിനിറ്റ് ഉള്ളിൽ വരാൻ ഒന്ന് പോടോ.... ഗംഗ പിറുപിറുത്തു ടൈം സ്റ്റാർട്ട്‌... കൗഷിക്ക് വാച്ചിൽ സമയം നോക്കി ഇരുന്നു..... മോൾക്ക് വേണ്ടത് ഒക്കെ സ്റ്റാഫ്‌ നോട്‌ പറഞ്ഞിട്ടുണ്ട്... ഇപ്പം കൊണ്ട് വരും...... ഗംഗ വേഗം ഒരു ചുരിദാർ എടുത്തു വേഗം മാറാൻ ആയി കയറീ..... പിങ്ക് കളർ ഉള്ള ഒരു ഗൗൺ ആയിരുന്നു... ബാക്കിൽ വള്ളി ഉള്ളോണ്ട് വണ്ണം അഡ്ജസ്റ്റ് ചെയ്യാൻ പറ്റും.... നടക്കാൻ ബുദ്ധിമുട്ട് പോലെ തോന്നി ഗംഗ ക്ക്‌... വീഴാതെ നടന്നു... ബാക്കി ഉള്ള ഡ്രെസ്സും എടുത്തു ബില്ലടച്ചു അവൾ ഇറങ്ങി...

കൗഷിക്ക് ന്റെ കണ്ണുകൾ ഗംഗ യിൽ തന്നെ ഉടക്കി പെട്ടന്ന് നോട്ടം മാറ്റി ഒരു മിനിറ്റ് കൂടി ഉണ്ട് കയറി പോടീ അകത്തേക്ക് എന്താ ഒരു മിനിറ്റ് കഴിഞ്ഞു വന്നാൽ മതി.... ടൈം എനിക്ക് കറക്ട് ആയിരിക്കണം അത് കൂടാനും കുറയാനും പാടില്ല വാ കറക്റ്റ് ആയി ഇയാൾക്ക് വട്ടാണോ ഓരോ നിയമങ്ങൾ എല്ലാം എടുത്തരുന്നോ..... ഉം... നീ എന്താ റോഡ് തൂക്കാൻ പ്ലാൻ ഉണ്ടോ 😂 വാ വന്നേ... കവറുകൾ കാറിന്റെ ബാക്കിൽ വെച്ചേക്ക്... ഇനി എവിടേക്ക് ആണ് സാർ..... ഫാൻസി കടയിലേക്ക് നിർത്തി..... ഇവിടെ സമയം 5 മിനിറ്റ് മാത്രം വേഗം പോയിട്ട് വാ... 😏😏ഒരു കൗഷിക്ക്... എനിക്ക് വേഗം നടക്കാൻ പറ്റില്ല ഇത് ഇട്ടോണ്ട്... ടൈം സ്റ്റാർട്ട്‌... എന്റെ പൊന്നു എന്റെ വിധി.... നാശം 😏ഗംഗ ഗൗൺ പൊക്കി പിടിച്ചു ഓടി..... കൗഷിക്ക് അത് കണ്ടു നിർത്താതെ ചിരിച്ചു..... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ഗംഗ കണ്ണിൽ കണ്ടത് ഒക്കെ എടുത്തു.... അത്യാവശ്യം.... സമയം ആയി... ചെരുപ്പ് വേണം..... ഇഷ്ടം പെട്ടത് ഒന്നുമില്ല പിന്നെ വരാം ബില്ല് അടച്ചു സാധനം വും വാങ്ങി കാറിലേക്ക് കയറി..... 5 മിനിറ്റ് സമയം എന്ന് പറഞ്ഞാൽ ആ സമയത്തു വന്നിരിക്കണം.... ഒരു മിനിറ്റ് ലേറ്റ് ആയി.... ഇതു ഓഫീസ് അല്ല.....😬😏 ഒന്നു പോടോ... ഓഹോ എന്നാൽ മോൾ ഇന്ന് ഫ്ലാറ്റിലേക്ക് പോകില്ല ഇന്ന് എന്റെ ഓഫീസിൽ ആയിരിക്കും നീ... ചതിക്കല്ലേ കൗഷിക്ക് ഞാൻ കുറച്ചു ദിവസം കഴിഞ്ഞു വന്നു ജോയിൻ ചെയ്യാം..... പറ്റില്ല.... കൗഷിക്ക് ഓഫീസിൽ ലേക്ക് കാർ ഓടിച്ചു.... ഗംഗ പുറത്തെ കാഴ്ചകൾ നോക്കി ഇരുന്നു.... നീ ഇറങ്ങ് ഇവിടെ എന്തിനാ നിർത്തി... ഇവിടുന്ന് നടന്നു വാ... ഞാൻ നിന്റെ ഭർത്താവ് ആണ് എന്ന് ഇവിടുള്ളവർക്ക് അറിയില്ല..... ഗംഗ അവിടെ ഇറക്കി കൗഷിക്ക് കാർ ഓഫീസ് നുള്ളിൽ ലേക്ക് കയറി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

കുറെ നേരം കഴിഞ്ഞു ആണ് ഗംഗ ഓഫീസി ലേക്ക് കയറിയത്..... എവിടേക്ക കൗഷിക്ക് സാർ പറഞ്ഞിട്ട.... ഇന്റർവ്യൂ പേപ്പർ ഉണ്ടോ..... ഇല്ല........ പിന്നെ ഞാൻ എങ്ങനെ അകത്തേക്ക് വിടും എനിക്ക് കുഴപ്പം ഉണ്ടാക്കല്ലേ കുട്ടി വന്ന വഴിയേ തിരിച്ചു പോയിക്കോ.... സാർ നോട്‌ വിളിച്ചു ചോദിക്ക്‌ ഗംഗ ക്ക്‌ എന്ത് ചെയ്യണം എന്ന് അറിയില്ല.... അവൾ നിന്ന് വിയർത്തു...... വാച്ചർ ഉള്ളിലേക്ക് കയറി ചോദിക്കാൻ പോയി സോറി മാഡം.... അകത്തേക്ക് പോയിക്കോ.... സ്റ്റാഫ്‌ കൾ ഒക്കെ മുട്ടിനു മുകളിൽ ഇരിക്കുന്ന ഡ്രസ്സ്‌ ഇട്ട് നിൽക്കുന്നു.... അയ്യേ അവൾക്കു ആകെ നാണക്കേട് പോലെ തോന്നി.... എല്ലാവരും അവളെ തന്നെ നോക്കി.... വികൃത ജീവി യെ പോലെ നോക്കി.... ആരാ.. കൗഷിക്ക് സാർ ന്റെ ക്യാബിൻ എവിടാ..... മോളെ.... മാനേജർ സാർ...... സാർ എവിടെ മോൾ ഇങ്ങോട്ട് വാ..... സുഖം അല്ലേ മോൾക്ക്......

മോൾ ഒന്നും കൊണ്ട് പേടിക്കണ്ടാ...ഈ ബന്ധം പെട്ടന്ന് ഒഴിവാക്കാൻ അങ്കിൾ ശ്രെമിക്കുന്നുണ്ട്..... ഗംഗ ക്ക്‌ എന്തോ വേദന പോലെ തോന്നി അവൾക്ക് അവൾ താലിയിലേക്ക് നോക്കി..... ഗംഗ വരൂ..... ഇവിടെ സ്റ്റാഫ്‌ ഒഴിവ് ഒന്നുമില്ല..... പക്ഷെ... ഇവിടെ ഏത് പോസ്റ്റ്‌ വേണേലും തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ട്n ചാട്ടം കേട്ട് ഗംഗ പേടിച്ചു..... ഗംഗ കൂൾ അവൾ മനസ്സിനെ നേരെ ആക്കാൻ ശ്രെമിച്ചു..... സാർ വരുന്നില്ലേ.... മോൾ കയറിക്കോ..... എനിക്ക് ഒന്ന് പുറത്തു പോകണം.... എല്ലാവരെയും പരിചയ പെട്ടോളൂ..... മാനേജർ പോയതും...... അവൾ അകത്തു കയറണോ വേണ്ടയോ എന്ന് പേടി യിൽ നിന്നു....

ഗംഗ ക്ക്‌ എന്ത് ചെയ്യണം എന്ന് അറിയില്ല.....കയറണോ...വേണ്ടയോ... ഡോറിൽ ചെറുതായി മുട്ടിട്ട് അവൾ അകത്തേക്ക് കയറി... കൗഷിക്ക് സാർ..... എന്താ... പുറത്തു നിൽക്ക് ഞാൻ സ്റ്റാഫ്‌ നോട്‌ സംസാരിക്കുന്നത് കണ്ടില്ലേ... മുരടൻ.. 😠 ഒന്ന് നിന്നെ..... ഗംഗ അടുത്ത നിൽക്കുന്ന സ്റ്റാഫ്‌ നെ നോക്കി പാവം പേടിച്ചു നിൽക്കുവാ..... മിസ്റ്റേക് ക്ലിയർ ചെയ്തു അര മണിക്കൂർ നുള്ളിൽ.. ഈ ഫയൽ എന്റെ മുൻപിൽ എത്തണം... ഉം പൊക്കോ... സ്റ്റാഫ്‌ പോയതും... ഗംഗ ഉള്ളിൽ ഉള്ള ടെൻഷൻ മറച്ചു കൗഷിക് നെ നോക്കി ഇളിച്ചു 😁 മാടം അവിടെ നിന്ന് കാൽ കഴക്കണ്ട ഇവിടെ വന്നിരിക്ക്.... ഗംഗ എന്റെ പേർസണൽ സെക്രട്ടറി ആയി ഇന്ന് തന്നെ ജോലിയിൽ കയറിക്കോ.....

ഒരു മാസത്തെ ശമ്പളം...ഇന്നത്തെ നിന്റെ ചെലവിൽ പിടിക്കും... സാർ പിന്നെ പറഞ്ഞതോ.. എഗ്രിമെന്റ് യിൽ.. എന്റെ ചിലവ് മൊത്തം വഹിക്കുന്നത് സാർ ആണ് എന്ന്.... ഡ്രസ്സ്‌ യും മറ്റ് കാര്യം ങ്ങൾ ഒക്കെ അനാവശ്യം ചിലവ് ആണ്...... താമസവും ആഹാരവും മാത്രം......ഞാൻ നിനക്കായി ചെയ്യുന്നത്...... പിന്നെ.... എനിക്ക് വേണ്ടി ഈ കല്യാണം കഴിച്ചതിനുള്ള പ്രേതിഫലം....ആയിട്ട് വലിയ ഒരു എമൗണ്ട് തരുന്നത് ആണ്..... എല്ലാം സാർ പറയും പോലെ... ഗംഗ ക്ക്‌ സംശയങ്ങൾ മാറീട്ട് ഇല്ലെന്നു മനസിൽ ആയി... എനിക്ക് എന്താണ് ഇതിൽ പ്രേയോജനം എന്ന് അല്ലെ ചിന്തിക്കുന്നത്.... അതൊക്കെ ഞാൻ തന്നെ പറഞ്ഞു തരാം ഇപ്പം സമയം ആയിട്ടില്ല....

ക്ലിയർ ആയില്ലേ എല്ലാം.... ഉം സാർ... സാർ ഞാൻ ഇന്ന് ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയപ്പോൾ..ഒരു സ്ത്രീ എന്നോട് ആരാണ് എന്ന് ചോദിച്ചു.... ഞാൻ സാർ ന്റെ പേര് പറഞ്ഞു.. കൗഷിക്ക് സാർ ന്റെ ഫ്ലാറ്റിൽ ആണ് താമസം എന്നും ഒക്കെ...... കൂടുതൽ ചോദിക്കുന്നതിന് മുന്നേ ഞാൻ... ഞാൻ സമയം ഇല്ല പിന്നെ ആവട്ടെ എന്ന് പറഞ്ഞു.... ആരാണ് എന്ന് പേര് പറഞ്ഞോ... ഇല്ല സാർ.. ഇനിയും ഇതുപോലെ പല ആൾക്കാർ നിന്നും ചോദ്യം വരാം... അതൊക്കെ മുൻ കൂട്ടി കണ്ടു ആണ്... ഞാൻ.. നിനക്ക്‌ ഇവിടെ ജോലി തന്നത്..... സൊ എല്ലായിടത്തും ശ്രെദ്ധ വേണം... ന്യൂസ്‌ ലീക്ക് ആയാൽ എനിക്കും നിനക്കും പ്രശ്നം ആണ്.... ഗംഗ മറ്റ് സ്റ്റാഫ്‌ കളുമായി പരിചയ പ്പെടു...

എന്റെ കുറച്ചു സമയം നഷ്ടം ആയി... നീ കാരണം.... പറഞ്ഞ കാര്യം ങ്ങൾ എന്നെ ക്കൊണ്ട് വീണ്ടും പറയിപ്പിക്കാൻ ഇട ആക്കരുത്... ശരീ സാർ മനസ്സിൽ ആയി...😏 നിനക്ക് പോകാം... ഗംഗ പോയതും.....കൗഷിക്ക് തന്റെ ജോലികളിൽ മുഴുകി..... ഒരു കൈ ലാപ്റ്റോപ്പിലും...ടൈപ് ചെയ്തു... മറ്റേ കൈ ഫോൺ എടുത്തു കാൾ വിളിച്ചു.... ഹലോ... ആ സാർ പറയൂ... 12മണിക്ക്‌ സ്റ്റാഫ്‌ നെ എല്ലാവരെയും വിളിച്ചു മീറ്റിംഗ് അറേഞ്ച് ചെയ്യണം..... ഒക്കെ സാർ.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ആരാ..... പുതിയ സ്റ്റാഫ്‌ ആണ്.... ഗംഗ... ലാവണ്യ... ഗംഗ എല്ലാവരോടും കൂട്ട് ആയി... പലർക്കും ഗംഗ യുടെ ഡ്രസ്സ്‌ നെ കുറിച്ച് ആയിരുന്നു പരാതി...

നാളെ മുതൽ ഞങ്ങളെ പോലെ... മുട്ടിനു മുകളിൽ നിൽക്കുന്ന ഡ്രസ്സ്‌ ഇടേണ്ടി വരും.... എനിക്ക് പറ്റില്ല... അയ്യേ.... ഇവിടെ ഇങ്ങനെ യാ എല്ലാവർക്കും ഒരേ നിയമം ആണ്... അതിൽ മാറ്റം വരുത്തില്ല.... ഒരു വെത്യാസം മാത്രം അവരവരുടെ ക്വാളിറ്റി ക്ക്‌ ഉള്ള ശമ്പളം ഉണ്ട്.. ലാവണ്യ പറഞ്ഞു... ഓഹോ എന്നാൽ ഞാൻ ആ നിയമം എനിക്ക് വേണ്ടി തിരുത്തും.......ഗംഗ മനസ്സിൽ പറഞ്ഞു എന്താ ഗംഗ ആലോചിക്കുന്നത്... ഡ്രസ്സ്‌ നെ കുറിച്ച് ചിന്തിച്ചതാ..... ഇവിടെ എല്ലായിടത്തും ക്യാമറ ഉണ്ട്..... കൗഷിക് സാർ ന്റെ റൂമിൽ ഇരുന്നു കാണാം എല്ലാവരെയും... എന്ത് ചെയ്താലും സാർ അറിയും ആ നിമിഷം.... മാനേജർ സാർ പാവം അല്ലേ... ഗംഗ ചോദിച്ചു.. ആ സാർ പാവം ആണ്... ലാവണ്യ ടെ മുൻപിൽ ഇരുന്ന ലാൻ ഫോൺ ബെല്ലടിച്ചു... Yes സാർ.. സോറി.....

ഗംഗ ഇവിടുന്ന് പോയിക്കോ സാർ കണ്ടു സംസാരിക്കുന്നത്.... ഓ പിന്നെ നിങ്ങൾ ഒക്കെ എന്തിനാ പേടിക്കുന്നത്..... എന്നെ പൊന്നു ഗംഗ ഒന്ന് പോയി തരുമോ.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 എല്ലാവരും വന്നോ... മാനേജർ...എവിടെ... സാർ പുറത്തു പോയി.... ഇന്ന് പുതിയത് വന്ന സ്റ്റാഫ്‌ എവിടെ... ലാവണ്ണ്യ... സാർ..... ഗംഗേ വിളിച്ചോണ്ട് വാ... ഗംഗ ഈ സമയം... റോസാ പൂ പിച്ചി അവിടെ ഇട്ട് കളിച്ചോണ്ട് ഇരുന്നു... ഗംഗ സാർ വിളിക്കുന്നു വേഗം വാ... എല്ലാവരും ശ്രെധിക്കു... നമ്മുടെ കമ്പനി യിലേക്ക് എന്റെ പുതിയ പേർസണൽ സെക്രട്ടറി ആയി.... ഗംഗ യേ നിയമിച്ചു.... ഗംഗ.... പരിചയം പെടുത്തു സ്വയം... കൗഷിക്ക് സീറ്റിലേക്ക് ഇരുന്നു....

Hii.. ഞാൻ ഗംഗ.. വിശ്വനാഥ്‌ വീട്ടിൽ അച്ഛനും അമ്മയും അനിയത്തി ഉണ്ട്.... എല്ലാവർക്കും നന്ദി.... നിങ്ങളെ ഒക്കെ കൂടുതൽ അടുത്ത് അറിയാൻ ഇനിയും സമയം ഉണ്ടല്ലോ... കൗഷിക്ക് സാർ നന്ദി ഉണ്ട് സാർ ന്റെ പേർസണൽ സ്റ്റാഫ്‌ ആയി നിയമിച്ചതിൽ... എല്ലാവരോടും നന്ദി പറഞ്ഞു ഗംഗ... ഗംഗ പുറത്തു നിൽക്ക്. എല്ലാവർക്കും പോകാം ഇത് പറയാൻ ആണ് ഞാൻ നിങ്ങളെ വിളിച്ചത്.. എല്ലാവരും അവരുടെ ജോലി ചെയ്തോളൂ..... എല്ലാവരും 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 കൗഷിക്ക് വോഡ്ക്ക പൊട്ടിച്ചു ഗ്ലാസിൽ ലേക്ക് ഒഴിച്ച്... ആരോ വരുന്നത് കണ്ടു പെട്ടന്ന് മാറ്റി ഗ്ലാസ്‌ ടേബിൾ ലേക്ക് വെച്ചു ഗംഗ ക്ക്‌ ബോറടി ആയി....

ഗംഗ വീണ്ടും കൗഷിക്ക് ന്റെ റൂമിൽ ക്ക്‌ ചെന്നു... സാർ.... എനിക്ക് എന്തേലും ജോലി താ... വെറുതെ ഇരുന്നു ബോറടിക്കുന്നു..... എന്നാ ഒരു കാര്യം ചെയ്... ഈ ടേബിൾ ഒന്ന് ക്‌ളീൻ ചെയ്യ്.... ഞാനോ 🙄.... എന്തെ പറ്റില്ലേ... No സാർ ചെയ്യാം..... സാർ ഈ ഗ്ലാസും വെള്ളവും ക്ലീൻ ചെയ്യുന്നവർക്ക് കുടിക്കാൻ വെച്ചേക്കുന്നത് ആണോ... കൗഷി പറയരുന്നതിന് മുന്നേ അവൾ അത് മൊത്തം കുടിച്ചു.... എന്താ സാർ ടേസ്റ്റ് ന് ഒരു വെത്യാസം... ഗംഗ... എന്താ ഈ കാണിച്ചത്.... എനിക്ക് കുടിക്കാൻ വെച്ചിരുന്ന വെള്ളം എടുത്തു എന്തിനാ കുടിച്ചത് 😠😠 സാർ ഞാൻ അറിയാതെ.... വെള്ളം നിറച്ചോണ്ട് ഇപ്പം വരാം ദേഷ്യം പെടല്ലേ..... പ്ലീസ് എന്റെ സുന്ദരൻ അല്ലേ 😘 ഡീ... നിന്റെ സുന്ദരൻ നോ ആരാടി ഞാൻ ....................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 3

Share this story