ഇന്നാണ് ആ കല്യാണം: ഭാഗം 7

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

ഗംഗ ഞാൻ താഴെ... കാണും.. പറയുന്നതിന്റെ കൂടെ അവൻ ഡ്രസ്സ്‌ ധരിച്ചു... ശരീ സാർ... ഒരു സംശയം ഉം ഉണ്ടാകരുത് അവർക്ക്... നിനക്ക് ആ വഴി... ഓഫീസിൽ വരാം എന്റെ കൂടെ.... ഞാൻ താഴെ കാണും..... 15 മിനിറ്റ് സമയം തരും എന്റെ സമയം ത്തിന്റെ കൃത്യനിഷ്ഠ അറിയാല്ലോ... ഓ പിന്നെ.. നിങ്ങൾ ആണുങ്ങളെ പോലെ പെണ്ണുങ്ങൾ ആയ ഞങ്ങൾക്ക് ഒരുങ്ങാൻ ടൈം വേണം... മിസ്റ്റർ... ഒക്കെ വേഗം ആകണം ഓഫീസിൽ പോകണ്ടത എനിക്ക്... ഇനി നിന്നാൽ അവളു മായി വഴക്ക് ഇടേണ്ടി വരും... കൗഷിക്ക് പുറത്തേക്ക് പോയി... കൗഷിക്ക് പോയതും... ഗംഗ ഇന്നലെ എടുത്ത..ഡ്രെസ്സിൽ നിന്ന് എടുക്കാമെന്ന് കരുതി...

ഏത് ഇടും... 🤔 ചുരിദാർ or സാരീ സാരീ ഉടുക്കാം... കൗഷിക്ക് ന്റെ അമ്മ എന്നെ കണ്ടു ഞെട്ടണം... ആരും അറിയാത്ത കല്യാണം ആണെങ്കിലും... ആ അമ്മേടെ മരുമകൾ ആണല്ലോ... കാശിഎന്നെ ചതിച്ചത് നന്നായി ന്ന് തോന്നുന്നു... അവൻ പിൻ മാറിയോണ്ട്... അല്ലെ കൗഷിക്കിനെ കിട്ടിയത്.. കൗഷിക്ക് നല്ല ആൾ.. ആണ് ഫ്രണ്ട് ആകാൻ എന്ത് കൊണ്ടും യോഗ്യൻ... അവൾ ഓരോന്ന് ആലോചിച്ചു ഇരുന്നു... ഈശ്വര സമയം കളഞ്ഞാൽ എന്നെ കൊല്ലും ആ സാധനം.... അവൾ വേഗം.. കരിം പച്ചയിൽ ചുവന്ന ബോർഡർ ഉള്ള സാരീ എടുത്തു ഉടുത്തു... നീളം മുടി ഈരി വിടർത്തി ഇട്ടു... കണ്ണ് നല്ല കട്ടിക്ക് എഴുതി... ഒരു കുഞ്ഞു പൊട്ട് കുത്തി...

സിന്ദൂരം.. തൊട്ടത് മായിച്ചു... കല്യാണം കഴിഞ്ഞത് ആണ് എന്ന് അറിഞ്ഞാൽ ചെറുക്കൻ എവിടെഎന്ന് നൂറു ചോദ്യം ചോദിച്ചാലോ എന്ന് കരുതി അവൾ മാറ്റി നീല കണ്ണാടി യിലേക്ക് അവൾ നോക്കി... സുന്ദരി ആണ് അവൾ അവളോട് തന്നെ മതിപ്പ് തോന്നി.... വേഗം ഫ്ലാറ്റ് പൂട്ടി വേഗം ബാഗ് എടുത്തു ഇറങ്ങി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 സാർ കാർ ശരീ ആയി..... ക്യാഷ് മാനേജർ തരും... ശരീ സാർ... എന്നാൽ.. ഇവൾ ഇത് എവിടെ പോയി കിടക്കുവാ ഒരു ങ്ങാൻ ഒരുദിവസം വേണോ കൗഷിക്ക് ദേഷ്യം ത്തിൽ കറിനുള്ളിലേക്ക് കയറി ഇരുന്നു.... ശെടാ അമ്മ വിളിക്കുന്നു... കൗഷിക്ക് ഫോൺ കട്ട്‌ ആക്കി ഇവളെ.. ഇന്ന് ഞാൻ വരുന്നുണ്ട്...

അമ്മ ഇവളെ കണ്ടു എന്നെ കൊണ്ട് കെട്ടിക്കുമോ ഈശ്വര.. എന്താ സാർ ഞാൻ താമസിച്ചോ... ഇല്ല മോളെ നാളെ കഴിഞ്ഞു വന്നാൽ മതി ആയിരുന്നു ഇഷ്ടം പോലെ ഒരുങ്ങിട്ട് ഒക്കെ... കയറടി കാർ ലോട്ട്... ഗംഗ ഫ്രണ്ട് ലേക്ക് കയറാൻ നോക്കി.... ബാക്കിൽ കയറെടി... അവൾ ബാക്കിലേക്ക് കയറി ഇരുന്നു... ഡോർ അടക്കാൻ ഇനി പ്രേതേകം പറയണോ... നിന്നെ സഹിച്ച നിന്റെ അച്ഛനും അമ്മേ യും സമ്മതിക്കണം... കൗഷിക്ക് കാർ സ്റ്റാർട്ട്‌ ആക്കി ഓടിച്ചു അവൾ കണ്ണുകൾ നിറഞ്ഞെങ്കിലും വിഷമം മാറ്റാൻ ആയി.... സാർ എന്നെ കാണാൻ ഇപ്പം എങ്ങനുണ്ട് കൊള്ളാമോ.... ഉം തരക്കേടില്ല എന്റെ അത്രേ ഭംഗി ഇല്ല... ഓഹോ... എന്നാൽ ഞാൻ അമ്മേ ടുത്ത് ചോദിച്ചോളാം..

. ദേ അമ്മയോട് ഞാൻ സ്റ്റാഫ്‌ എന്ന രീതിയിൽ ആണ് പരിചയപെടുത്തുന്നത്... അപ്പോൾ അതുപോലെ സ്നേഹം കുറച്ചു നിൽക്കണം... കേട്ടല്ലോ... അതെ... ഞാൻ എന്ത് വേണം എന്ന് എനിക്കറിയാം... എന്നെ പഠിപ്പിക്കണ്ട... ടി.. അവളോടുള്ള ദേഷ്യം ത്തിൽ അവൻ കാർ ന്റെ സ്പീഡ് കൂട്ടി... സർ ഒന്ന് പതുക്കേ പോ... എന്തിനാ സ്പീഡ് കൂട്ടുന്നത്... എന്റെ കാർ ഞാൻ ഇഷ്ടം ഉള്ളത് ചെയ്യും... കൗഷിക്ക് ന്റെ വീട് എത്താറായതും ഗംഗ ഇവിടെ ഇറങ്ങി നടന്നു വാ എന്തിന്.. സാർ എന്നെ വഴിയിൽ വെച്ച് കണ്ടപ്പോൾ കയറ്റി എന്ന് പറഞ്ഞാൽ മതി... അത് ശരി ആണല്ലോ... അവൻ വീടിന്റെ ഉള്ളിലേക്ക് കയറ്റി കാർ.... ഗംഗ കൗഷിക്ക് ന്റെ വീട് ശ്രെദ്ധിച്ചു...

അടിപൊളി വീട്... ഒരു കൊട്ടാരo പോലെ... നല്ല വീട് സാർ.... ഇറങ്ങി ക്കോ... ഗംഗ... രണ്ടു പേരും അകത്ത് ആണ് എന്ന് തോന്നുന്നു... ഞാൻ അകത്തു പോയിട്ട് വിളിക്കുമ്പോ വന്നാൽ മതി... ഒക്കെ സാർ... അമ്മേ.... അച്ഛാ... എന്താടാ നീ ഇന്നലെ പോയത് ആണോ... ഞങ്ങളെ വേണ്ടല്ലോ... അമ്മ പരിഭവിച്ചു... എടി അവൻ വന്നത് അല്ലെ ഉള്ളു.. അമ്മേ ഒന്ന് പതുക്കെ... ഇടക്കിടെ കൗഷിക്ക് പുറത്തോട്ട് നോക്കി... നീ എന്താ ഇടക്ക് പുറത്തോട്ട് നോക്കുന്നത് അവിടെ ആരാ... നമ്മുടെ കമ്പനി ലെ പുതിയ സ്റ്റാഫ്‌ വന്നിട്ടുണ്ട്... ഇവിടെ... വഴിയിൽ വെച്ച് കണ്ടത... ഞാൻ കരുതി നിങ്ങളെ ഒക്കെ പരിചയപെടുത്തി തരാം എന്ന്... ആ സ്റ്റാഫ് ആണൊ പെണ്ണോ... പെണ്ണ്... ഗംഗ അകത്തേക്ക് വാ..

കൗഷിക്ക് അകത്തേക്ക് വിളിച്ചു... അവൾ വലതു കാൽ വെച്ച് അകത്തേക്ക് കയറി... കൗഷിക്ക് ന്റെ അമ്മ ഓടി വന്നു ഗംഗേ ടെ കയ്യിൽ പിടിച്ചു... നല്ല മോൾ... കൗഷിക്ക് ന്റെ അച്ഛനും അമ്മയും പരസ്പരം നോക്കി ചിരിച്ചു... അവർക്ക് അവളെ ഒരുപാട് ഇഷ്ടം ആയി.... ഗംഗ മോൾ ഇരിക്ക്... അവൾ വീട് ഒക്കെ നോക്കി കാണുവായിരുന്നു... ആ ഇരിക്കാം അമ്മേ അച്ഛ... അവൾ രണ്ടും പേരുടെ അനുഗ്രഹം വാങ്ങി... കൗഷിക്ക് ഇതൊക്കെ കണ്ടു ഞെട്ടി നിൽക്കുവാ... മോൾ ഇരിക്ക് അമ്മ ചായ ഇടട്ടെ... അച്ഛനും അമ്മേടെ പുറകെ വിട്ടു... Wow അടിപൊളി അഭിനയം ഗംഗ നിനക്ക് ഓസ്കാർ ഉറപ്പ് ആണ്.... ഇവിടൊക്കെ കണ്ടപ്പോൾ ഇവിടം വിട്ടു പോകണ്ടാന്നു തോന്നുന്നു ണ്ടോ....

സാർ എന്താ ഈ പറയുന്നത്... എനിക്ക് ഇവരെ കണ്ടപ്പോൾ എന്റെ അച്ഛനും അമ്മേ ഓർമ്മ വന്നു..... പിന്നെ ഇതൊക്കെ കണ്ടാൽ എന്റെ കണ്ണ് മഞ്ഞളിക്കില്ല... ഗംഗ എപ്പഴും ആ പഴയ ഗംഗ ആയിരിക്കും.... അയാൽ നിനക്ക് കൊള്ളാം ഞാൻ പോയി ഒരുങ്ങിട്ട് വരാം... കൗഷിക്ക് മുകളിൽ ലേക്ക് പോയി.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ആ മോളെ കണ്ടോ നിനക്ക് എന്ത് തോന്നി.... നമ്മുടെ കൗഷിക്കിന് ചേരും അല്ലേ... ചേരും പക്ഷെ കമ്പനി സ്റ്റാഫ് അല്ലേ എങ്ങനെ ആലോചിക്കും... അവൻ നമ്മളെ ഓടിക്കും... നീ എന്തായാലും ആ മോൾക്ക്‌ വേണ്ടത് എടുത്തു കൊടുക്ക്.... ചേട്ടൻ അവിടെ പോയിരിക്കു ആ മോൾ.. അവിടെ ഒറ്റക്ക് ഇരിക്കുവല്ലേ....

ശരീ ഞാൻ അങ്ങോട്ട് പോകാം രാവിലെ എന്തായാലും കുറച്ചു അധികം ഉണ്ടാക്കി രാവിലത്തെ ആഹാരം... ആഹാ അത് നല്ലത് ആയില്ലേ.... ഞാൻ ആ മോളെ നോക്കട്ടെ.... ഗംഗ ആ സമയം... വീട് ഒക്കെ നോക്കി കാണുവായിരുന്നു... വീട് ഒക്കെ മോൾക്ക് ഇഷ്ടപ്പെട്ടോ... ഒരുപാട് ഇഷ്ടം ആയി അച്ഛാ... ഇത് എല്ലാം കൗഷിക്ക് ന്റെ പ്ലാനിൽ വെച്ചത് ആണ്... താഴെ രണ്ടു മുറി ഒന്നിൽ ഞങ്ങളുടെ മുറി ആണ്... കൗഷിക്ക് മുകളിൽ ലെ മുറിയിൽ ആണ്... മുകളിൽ നാലു മുറി ഉണ്ട്.... മോൾ മുകളിൽ പോയി മുറി ഒക്കെ കണ്ടിട്ട് വാ..... അച്ഛന് സ്റ്റെപ് കയറാൻ വയ്യ... അതൊന്നും വേണ്ട അച്ഛാ.... അതൊന്നും സാരമില്ല മോളെ പോയിട്ട് പിന്നൊരു വരവ് ഇങ്ങോട്ട് വരില്ല ല്ലോ.....

അമ്മയോട് പറയണേ അച്ഛാ.. ആ മോളെ പറഞ്ഞേക്കാം.... ഗംഗ മുകളിൽ ലേക്ക് കയറി... അടിപൊളി അവൾക്കു അവിടൊക്കെ ഇഷ്ടം ആയി... കുറെ മുറികൾ എല്ലാo ഒന്നിനൊന്നു മെച്ചം.... കൗഷിക് ന്റെ മുറി ഇതിൽ ഏതായിരിക്കും... ആദ്യം കണ്ട മുറിയിൽ ലേക്ക് കയറി അവൾ...... മുറി നിറയെ കൗഷിക് ന്റെ ഫോട്ടോസ് ഇതായിരിക്കും... കൗഷിക്ക് ന്റെ മുറി.... ബാത്‌റൂമിൽ ആണ് ആൾ.... അവൾ ബാൽക്കണി തുറന്നു കിടക്കുന്നത് കണ്ടു അവിടേക്ക് പോയി... മുല്ല വള്ളി... നിറയെ മുല്ല പൂക്കൾ... പിടിച്ചു നിൽക്കുന്നു... കൗഷിക്ക് ബാത്‌റൂമിൽ നിന്ന് ഇറങ്ങി ഒരു ടൗവൽ ചുറ്റി... അവൻ നേരെ... റൂമിന്റെ വാതിൽ അടച്ചു...

ഗംഗ വാതിൽ അടയുന്ന സൗണ്ട് കേട്ട് ഓടി വന്നതും... കൗഷിക്ക് ടൗവൽ ഊരിയതും..... ഒന്നിച്ചായിരുന്നു... അയ്യേ.... 🙈 ടൗവൽ ഉടുക്കെടോ... ഡീ... നീ എന്തിനാ എന്റെ മുറിയിൽ കയറിയത്... കൗഷിക്ക് വേഗം ടൗവൽ ഉടുത്തു... ക്ഷമിക്കണം സാർ ഞാൻ മുകളിൽ മുറികൾ ഒക്കെ കാണാൻ കയറിയത... ഇത് സാർ ന്റെ മുറി ആണ് എന്ന് അറിഞ്ഞില്ല... ഗംഗ കള്ളം പറഞ്ഞു... ഓഹോ... ഇറങ്ങേടി എന്റെ മുറിയിൽ നിന്ന്... തറയിൽ വെള്ളം കിടന്നത് ഗംഗ കണ്ടില്ല അതിൽ ചവിട്ടി ഗംഗ... കൗഷിക്കുമായി കട്ടിലിൽ ലേക്ക് വീണു.... രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു.... ( അവർ കുറച്ചു നേരം കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കട്ടെ വാ താഴേക്ക് പോയി നോക്കാം😁 )

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഏട്ടാ ഗംഗ എവിടെ... മോൾ മുകളിൽ ലേക്ക് പോയി മുറി ഒക്കെ നോക്കാൻ... ഞാൻ ഗംഗ മോളെ വിളിക്കട്ടെ... ഗംഗ മോളെ... കൗഷിക്ക്... താഴേക്ക് വാ മാറടോ..... ഗംഗ കൗഷിക്കിനെ തള്ളി മാറ്റി... കൗഷിക്ക്... ന് കുറച്ചു നേരം എന്താ നടന്നത് എന്നുള്ള ബോധം പോയിരുന്നു... ഡീ നീ ഇതിന് ആയിരുന്നു അല്ലെ എന്റെ മുറിയിൽ കയറിയത്... ദേ അമ്മ വിളിക്കുന്നു.. താഴെ... ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞിട്ട് പോടീ.... ടോ തന്നോട് എനിക്ക് വഴക്കിടാനുള്ള സിറ്റുവേഷൻ അല്ല ഇവിടെ... ഓഫീസിൽ പോകണ്ടേ വേഗം ഒരുങ്ങി താഴേക്ക് വാ... ഡീ നീ എന്റെ കയ്യിൽ കിട്ടും ഓഫീസിൽ വാടി...

അവിടെ വെച്ച് അല്ലേ അന്നേരം ഞാൻ നോക്കി കൊള്ളാം.... ഗംഗ താഴേക്ക് പോയി... നാശം ഓരോന്ന് ഇറങ്ങി കൊള്ളും...എന്നെ കഷ്ടപ്പെടുത്താൻ ആയിട്ട്... കൗഷിക്ക് ഒരുങ്ങാൻ ആയി പോയി... അവളുടെ മുൻപിൽ പിടിച്ചു നിൽക്കണ്ടേ നല്ല രീതിയിൽ ഒരുങ്ങി കളയാം... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 മോൾ മുറി ഒക്കെ കണ്ടോ... അടിപൊളി എല്ലായിടവും... വാ ചായ കുടിക്ക്... ഡൈനിങ്ങ് ടേബിൾ ലേക്ക് ഇരുത്തി ഗംഗേ... മോൾക്ക്‌ ഇഷ്ടം ഉള്ളത് ഇല്ല എല്ലാം കൗഷിക്ക് ന് ഇഷ്ടം ഉള്ളത് ഒക്കെ ആണ് ഉണ്ടാക്കുന്നത്... അവൻ അത് നിർബന്ധം ആണ്..... നൂൽ അപ്പം കഴിക്ക് മോളെ... മുട്ടക്കറി യും ഉണ്ട്... ഏട്ടൻ നും ഇരിക്ക്... എനിക്ക് ചായ മാത്രം മതി അമ്മേ...

അത് പറഞ്ഞാൽ പറ്റില്ല...... ഇതൊക്കെ കഴിച്ചിട്ടേ വിടു... അപ്പോഴേക്കും കൗഷിക് താഴേക്ക് ഇറങ്ങി വന്നു.... ഗംഗ എഴുന്നേറ്റതും മോൾ അവിടെ ഇരിക്ക് ഇവിടെ ബഹുമാനം ഒന്നും വേണ്ട ഓഫീസിൽ മതി... ബഹുമാനം ഒക്കെ..... കൗഷിക്ക്‌ ഇരിക്കാൻ ആയി പറഞ്ഞു... മോൾ ടെ വീട്ടിൽ ആരൊക്കേ ഉണ്ട്... അച്ഛനും അമ്മയും അനിയത്തി ഉണ്ട്... പക്ഷെ അവരുമായി പിണക്കത്തിൽ ആണ് ഞാൻ..അവർ തിരിച്ചും... കൗഷിക്കിന് കഴിച്ചത് നെറുകയിൽ കയറിയതും... ഗംഗ വേഗം ഒരു ഗ്ലാസ്സ് വെള്ളം കൊടുത്തു തലയിൽ തട്ടി കൊടുത്തു... പതുക്കെ കഴിക്ക് സാർ കൗഷിക്ക് ന്റെ അച്ഛനും അമ്മയും ഇതൊക്കെ കണ്ടു ഞെട്ടി... നിൽക്കുവാ...

വേറൊന്നും തോന്നല്ലേ അമ്മേ ഞാൻ പെട്ടന്ന് അറിയാതെ ചെയ്തു പോയതാ... ഓഫീസിലെ പേർസണൽ സെക്രട്ടറി ആണ് അപ്പോൾ സാർ ന്റെ എല്ലാം കാര്യം വും നോക്കേണ്ടത് ഞാൻ ആണ് അമ്മേ... നല്ല ടേസ്റ്റ് അമ്മേ എല്ലാത്തിനും ഗംഗ പറഞ്ഞു.. ഓ അവൾ അമ്മായിയമ്മേ പുകഴ്ത്തി കൊല്ലുമല്ലോ.. കൗഷിക്ക് പിറുപിറുത്തു എല്ലാവരും കഴിച്ചു കഴിഞ്ഞു... മോൾ അവിടെ വെച്ചേക്ക് കുഴപ്പമില്ല ഇല്ല ഞാൻ എടുത്തോളാം അമ്മേ... ഓ ഇവൾ ഇത് ഓവർ ആക്കും കൗഷിക്ക് പല്ല് കടിച്ചു... വേണ്ട മോളെ ശരീ അമ്മേ...ഗംഗ കൗഷിക്ക് നെ ഇടം കണ്ണിട്ട്... ദേഷ്യം ഭാവം.... അവൾ അവിടെ വെച്ച് കൈ കഴുകാൻ ആയി പോയി...

മോളെ എന്തു കൊണ്ട് ആണ് അച്ഛനും അമ്മയും പിണങ്ങി നിൽക്കുന്നത്... ഞാൻ ഒരാളെ സ്നേഹിച്ചു...അമ്മേ...അതിന്... ഗംഗേ വരുന്നില്ലേ വിശേഷം ഒക്കെ പറയാൻ വേണെങ്കിൽ അമ്മേടെ ഫോൺ നമ്പർ വാങ്ങി വെച്ചോളൂ... പോടാ കളിയാക്കാതെ എനിക്ക് ഈ മോളെ ഇഷ്ടം ആയി... അച്ഛാ നമ്മൾ പുറത്തു ആയി കേട്ടോ... എനിക്കും ഇഷ്ടം ആയി ഈ മോളെ.... ഓഹോ ഇവൾ കമ്പനി സ്റ്റാഫ്‌ ആണ് എന്റെ കീഴിൽ ജോലി ചെയ്യുന്നവൾ... ഒരു ദിവസം കണ്ടപ്പോൾ തന്നെ ഇങ്ങനെ അപ്പോൾ എന്റെ ഭാര്യ ആയി നിങ്ങടെ മരുമകൾ ആയി വന്നാൽ ഞാൻ പുറത്തു കൊള്ളാല്ലോ... സത്യം ആണൊ... ഇവളെ ഞങ്ങളുടെ മരുമകൾ ആക്കുമോ.... 😍 ഗംഗ ഞെട്ടി ഈ സർ എന്തുവാ ഈ പറയുന്നത്... വന്നാൽ ഉള്ള സാഹചര്യം പറഞ്ഞത് ആണ്... അമ്മേ ഞാൻ ആണൊ സുന്ദരി ഈ സാർ ആണൊ... പറയാൻ എന്ത് ഇരിക്കുന്നു എന്റെ മോൾ ആണ്... കൗഷിക്ക് ന്റെ അമ്മ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു......................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 6

Share this story