ഇന്നാണ് ആ കല്യാണം: ഭാഗം 9

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

നീ ആരോടു ചോദിച്ചിട്ട എന്റെ ചോറ് എടുത്തത്... ഡീ നീ കേൾക്കുന്നില്ലേ ഞാൻ പറയുന്നത്... ആഹാരം കഴിക്കുമ്പോൾ സംസാരിച്ചൂടാ... ഓഹോ... നിനക്ക് ക്യാന്റീനിൽ പോയി കഴിച്ചൂടെ... എന്റെ അമ്മ ഉണ്ടാക്കിയ ചോറ് തന്നെ വേണോ... ഒന്ന് പോടോ... ചെ ഈ അമ്മ വറുത്ത മീൻ വെച്ചില്ലേ... പൊരിച്ചത് ഇല്ലാതെ എനിക്ക് ചോറ് കഴിക്കാൻ പറ്റില്ലെന്ന് അറിയാവുന്നത് അല്ലെ... ഡീ നീ എടുത്തോ എന്റെ മീൻ... എയ് ഞാൻ എടുത്തില്ല... ദാ നോക്ക്... ഒന്ന് പതുക്കെ കഴിക്കെടി.. തൊണ്ടയിൽ കുരുങ്ങും.... നല്ല രുചി 😋അമ്മേടെ ചോറ് എനിക്ക് ഇഷ്ടം ആയി... അച്ചോടാ... വേഗം കഴിച്ചിട്ട് പോടീ... എനിക്ക് കഴിക്കണം നിന്റെ തീറ്റ കണ്ട് എനിക്ക് ഓർക്കാനം വരുന്നു... ഓഹോ എന്നാൽ ഞാൻ പതുക്കെ കഴിക്കു... സാർ... അപ്പോഴേക്കും ഗായത്രി കാബിനിൽ ലേക്ക് വന്നു.. സാർ.. എന്താ ഫുഡ്‌ കഴിക്കുന്നത് കാണുന്നില്ലേ... പിന്നെ വ... ഗായത്രി അത്ഭുതത്തിൽ ഗംഗേ നോക്കി...

എന്ത് കണ്ടോണ്ട് ഇരിക്കുവാ... സോറി സാർ.. ഗായത്രി ഓടി... സാർ സ്റ്റാഫ് നോട്‌ ഒക്കെ കുറച്ചു സൗമ്യത യോടെ സംസാരിക്കണം.... എനിക്ക് ഇങ്ങനെ പറ്റു നിന്നോടും... അവൻ വെള്ളം കുടിക്കാൻ ആയി എടുത്തു ഈ തക്കത്തിന് ഗംഗ വറുത്ത മീന്റെ മുള്ള് കൗഷിക്ക് കാണാതെ... അവന്റെ പാത്രത്തിലേക്ക് ഇട്ട് കൊടുത്തു... മതി സാർ... എഴുന്നേറ്റു പോടീ... നാളെ യും വരാമെന്ന് മോൾ ആഗ്രഹിക്കണ്ട കേട്ടല്ലോ.... ശരീ സാർ... ഞാൻ നാളെയും വരും മോനെ കഴിക്കാൻ... ഗംഗ പോയതും.. ഇത് ഇവിടുന്ന മുള്ള്... ഇത് അവളുടെ പണി ആണ് നാളെ കാണിച്ചു തരാടി....കൗഷിക് വേഗം കഴിച്ചു എണീറ്റു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഏട്ടാ... നമുക്ക് ഗംഗേ ഇവിടെ കൊണ്ട് വന്നാലോ എന്താണ് അഭിപ്രായം...

ആ കുട്ടിനെ നമുക്ക് നിർത്താം അവനോട് ചോദിക്കാം... അവളെ നമുക്ക് കൗഷിക്ക് ന്റെ പെണ്ണ് ആക്കണം എന്ന് എന്റെ മനസ്സ് പറയുന്നു നല്ല കുട്ടി ആണ്... നമുക്ക് അവനെ കൊണ്ട് സമ്മതിപ്പിയ്ക്കാം... അതെ അവന്റെ വിവാഹം ആണ് അവൻ ആണ് തീരുമാനം എടുക്കേണ്ടത്... നീ അവനോട് ഒന്ന് സൂചിപ്പിക്ക്‌ ആ കുട്ടി ടെ വീട്ടുകാരെ പോയി കാണാം നമുക്ക്... അവൻ കല്യാണത്തെ കുറിച്ചുള്ള ചിന്ത ഇല്ല... ഏട്ടാ... അത് മാറ്റിയെടുക്കാംന്നെ.. ഉം.. അതിന് മുന്നേ ഗംഗേ കുറിച്ച് അറിയണം... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 മാനേജർ.. ഞാൻ ആ സത്യം ഗംഗ യോട് പറഞ്ഞു.. എന്തിന് അവളോട് മറച്ചു വെയ്യക്കണം... വക്കീൽ നെ കണ്ടിട്ട് എന്തായി... പെട്ടന്ന്.. നടക്കും... അതിനെ കുറിച്ച് പേടിക്കണ്ടാ....

സൊ എല്ലാം പെർഫെക്ട് അല്ലെ... അതെ.. നമ്മുടെ... ഇര... ഇതുവരെ ലാൻഡ് ചെയ്തില്ല... അതൊക്കെ ഞാൻ ചെയ്തോളാം ഗംഗ യുടെ മനസ് മാറാതെ നോക്കണം... കൗഷിക്ക് സാർ.. അതിന് അവൾ എഗ്രിമെന്റ്... സൈൻ ചെയ്ത പേപ്പർ എന്റെ കയ്യിൽ ഉണ്ട്.... ഓഫീസിൽ ആര് എന്ത് ചെയ്താലും ഞാൻ അറിയും ആ നിമിഷം... കുറച്ച് ഫയൽ.ഒപ്പിടാനുണ്ട്... ഞാൻ അത് വീട്ടിൽ കൊണ്ട് പോയി ചെയ്തോളാം... ഞാൻ ഇല്ലെങ്കിലും എല്ലായിടത്തും ഒരു കണ്ണ് വേണം പ്രേതെകിച്ചു ഗായത്രി... ഒക്കെ സാർ... സാർ ഇന്ന് നേരെ ഫ്ലാറ്റിൽ പോകുന്നുണ്ടോ... ഇല്ല ഇന്ന് അവൾ ഒറ്റക്ക് നിൽക്കട്ടെ എന്നും കൂടെ നിൽക്കാൻ പറ്റുമോ... ശരീ സാർ.... കൗഷിക് ആലോചന യോടെ ചെയർ ലേക്ക് ചാഞ്ഞു... ഗംഗ ഇ സമയം...

മൊബൈൽ ഗൈയിം കളിച്ചോണ്ട് ഇരിക്കുന്നു.... കൗഷിക് മുൻപിൽ cctv യിലേക്ക് നോക്കിയതും ഗംഗേ ഗൈയിം കളിക്കുന്നത് കണ്ടു... ഒരു ഓഫീസിൽ ഒരുപാട് ജോലി കുന്നു കൂടി കിടക്കുന്നു അവൾ അവിടെ ഗൈയിം കളി... കൗഷിക്ക് ഗംഗേ ടെ ഫോണിൽ ലേക്ക് വിളിച്ചു... ഗംഗ ഗൈയിം ന്റെ ത്രില്ലിൽ കട്ട്‌ ആക്കി വിട്ടു.. തുടരെ തുടരെ ഉള്ള ഫോൺ വിളിയിൽ.... ഗംഗേ ടെ തോളിൽ ലേക്ക് ആരോ കൈ വെച്ചു.... ""ചേ "" തൊളെ ന്നു കയ്യെടുക്കടോ.. അല്ല ആരാ എന്റെ തോളെ കൈ വെയ്ക്കാൻ ധൈര്യം... ഗംഗ തിരിഞ്ഞു നോക്കിയതും... സാർ ആയിരുന്നോ 😁 എന്താ സാർ ഗൈയിം കളിക്കുന്നോ നല്ല ഗൈയിം ആണ്.. സാർ.. ഏണിയും പാമ്പും.. ഓഹോ.. നീ കാബിനിൽ ലോട്ട് വന്നേ..

സ്റ്റാഫ് കൾ ഒക്കെ നോക്കാൻ തുടങ്ങി... കൗഷിക്ക് എല്ലാവരോടും ആയി തിരിഞ്ഞു എല്ലാവർക്കും ജോലി ഇല്ലെ അവരവരുടെ ജോലി ചെയ്യു... എല്ലാവരും പല വഴിക്ക് ഓടി കൗഷിക്ക് നടന്നു.. ഗംഗ പുറകെ നടന്നു നാശം നല്ല ഗൈയിം ആയിരുന്നു.... എന്തിനാ സാർ വിളിച്ചത്... ഇപ്പം സമയം എന്തായി... നാലുമണി... ചായ ടൈം ആയി... നിന്നെ ഇവിടെ എന്തിനാ ഞാൻ ജോലിക്ക് നിർത്തിയിരിക്കുന്നത്... സാർ ഞാൻ എന്റെ ജോലി എല്ലാം കഴിഞ്ഞിട്ട് ഞാൻ ഗൈയിം കളിച്ചത്... അതെ... ഇവിടെ നേരത്തെ ജോലി ചെയ്ത് തീർക്കണ്ട.... Yes സാർ ഞാൻ ഇനി.. ശ്രെദ്ധിച്ചോളാം.. ഇവിടെ ഓഫീസ് ടൈം യിൽ മൊബൈൽ യൂസ് ചെയ്യാൻ പറ്റില്ല... അറിയില്ലേ.. അത്.. അറിയാം സാർ... എന്നിട്ട് ആണോടി നീ ഗൈയിം കളിച്ചത്... 😁

ബോറടിച്ചാൽ ഞാൻ പിന്നെ എന്ത് ചെയ്യും... എന്ന ഞാൻ ഇവിടൊക്കെ ക്ലീൻ ചെയ്യാം... എന്തിന്.. വോഡ്ക്ക ഒരു ഗ്ലാസ്‌ കിട്ടുമോ... സാർ.. തരാം വ... ഗംഗ ഓടി വന്നു... എവിടെ... കൗഷിക് ഗംഗേ ടെ ചെവി പിടിച്ചു തിരുകി... നിനക്ക് വോഡ്ക്ക വേണോ ടി.... വേണ്ട സാർ... ആ പോയിക്കോ... ഇന്ന് ഞാൻ വീട്ടിൽ ലേക്ക് പോകുവാ.. നീ ഫ്ലാറ്റിൽ ഒരു ഓട്ടോ വിളിച്ചു പോകേണ്ടി വരും... അടിപൊളി ഇന്നെങ്കിലും സുഖായിട്ട് ഉറങ്ങാം... ഗംഗ തുള്ളിചാടി... രാത്രി എന്നെ ഫോൺ എങ്ങാനും ചെയ്താൽ ഞാൻ എടുക്കില്ല കേട്ടല്ലോ... അതിന് ഞാൻ വിളിക്കില്ല പോരെ... പോയിക്കോ... എന്താ അങ്ങോട്ട് നോക്കുന്നെ.. ഇന്നലെത്തേ ന്റെ ബാക്കി ഇരിപ്പുണ്ടോ എന്ത് വോഡ്ക്ക രാത്രി ഒറ്റക്ക് അല്ലെ വോഡ്ക്ക കൂടി കിട്ടിയാൽ അത് അടിച്ചു ഉറങ്ങരുന്നു.... പോടീ..... കൗഷിക്ക് ന്റെ ശബ്ദം ഉയർന്നതും... ഗംഗേ ടെ പൊടി പോലും ഇല്ല... അവൻ ചിരി വന്നു 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ഓഫീസിൽ നിന്ന് വന്നതും ബെഡിലേക്ക് ചാഞ്ഞു..... ഗംഗ.... അവൾക്ക് എന്തോ മിസ്സിംഗ്‌ പോലെ... കൗഷിക്ക് സാർ ഇന്ന് വന്നിരുന്നെങ്കിൽ.... അവൾ വെറുതെ ആഗ്രഹിച്ചു..... കിടന്നു അവൾ ഉറങ്ങി പോയി... ഏറെ നേരം കഴിഞ്ഞു അവൾ കണ്ണ് തുറന്നതും അവൾ.. ഇരുട്ടിൽ കുളിച്ചു നിൽക്കുന്നു... അവൾക്കു പേടി തോന്നി..... ശോ കറണ്ട് ഇല്ല.... നാശം ഇ ഫോൺ എവിടാ വെച്ചേക്കുന്നത്..... പുറത്തു തുടരെ തുടരെ ഉള്ള മുട്ടൽ കേട്ട് അവൾ പേടിച്ചു... ആരായിരിക്കും അത്..... രാത്രി ഏറെ കഴിഞ്ഞു ആണ് ഗംഗ കണ്ണ് തുറന്നത്.... ഇരുട്ട് നിറഞ്ഞ മുറി... ശോ കറണ്ട് ഇല്ല.... ഈ മൊബൈൽ ഇത് എവിടാ വെച്ചേക്കുന്നത്.... അവൾ മൊബൈൽ ന് ആയി പരതി.... പുറത്തു തുടരെ തുടരെ ഉള്ള മുട്ടൽ കേട്ട് അവൾ പേടിച്ചു ആരായിരിക്കും..... അവൾ എങ്ങനെ യും തപ്പി തടഞ്ഞു... ചെന്നു.... ആരാ.... വെളിയിൽ.... അവൾക്കു പേടി ആയി തുടങ്ങി വീണ്ടും വാതിൽ ശക്തി ആയി മുട്ടി...

അവൾ എന്തും വരട്ടെ എന്ന് കരുതി വാതിൽ തുറന്നു... കൗഷിക്ക് സാർ ആയിരുന്നോ... സാർ എന്തിനാ ഒറ്റക്ക് ആക്കിയത് അവൾ ഓടി വന്നു കെട്ടിപിടിച്ചു.... നെഞ്ചിൽ കുറെ തല്ലി.... എന്താ ഗംഗ.... ഗംഗ.... വിട്ടേ.... എന്റെ ദേഹത്തു നിന്ന് വിടാൻ...... ഗംഗ ക്ക്‌ അപ്പോഴാണ് ബോധം വന്നത്.... അവൾ വേഗം അടർന്നു മാറി... സോറി സാർ... ഞാൻ പേടിച്ചു.... ഇവിടെ എന്താ കറണ്ട് ഇല്ലാത്തതു... അറിയില്ല സാർ... ഞാൻ ആ വാച്ചർ നെ ഒന്ന് വിളിക്കട്ടെ... കൗഷിക്ക് പുറത്തേക്ക് പോയി... ഗംഗ കയ്യിലേക്ക് പിടിച്ചു സാർ ന് ഇവിടെ നിന്ന് വിളിച്ചൂടെ... ഓഹോ നാക്ക് മാത്രം അല്ല മോൾക്ക് പേടിയും ഉണ്ട്.... Helo... ഇവിടെന്താ കറണ്ട് ഇല്ലാത്തത്... ശരിയാക്കടോ വേഗം... 5 മിനിറ്റ്സ് സമയം തരും അതിനുള്ളിൽ കറണ്ട് വന്നോണം...

ഓക്കേ സാർ... നിന്റെ മൊബൈൽ എവിടെ... ഞാൻ എത്ര പ്രാവിശ്യം വിളിച്ചുന്നു അറിയാമോ.... ഞാൻ ഓഫീസിൽ വന്നു കയറിയപ്പോൾ ഷീണം ഡ്രസ്സ്‌ പോലും മാറാതെ ഒറ്റ കിടത്ത ആയിരുന്നു... ഓഹോ.... അതിന് നീ അവിടെ ഓഫീസിൽ ഭയങ്കര പണി അല്ലെ ചെയ്തത്..... ഗംഗ : 😁 സാർ.. എന്താ ഇന്ന് വരുന്നില്ലെന്ന് പറഞ്ഞിട്ട്.... അത് എനിക്ക് അവിടെ കിടന്നിട്ടു ഉറക്കം വരണ്ടേ.... എന്റെ കാര്യം ത്തിൽ അപ്പോൾ ശ്രെദ്ധ ഉണ്ട്.... അതിന് നീ എന്നിൽ നിന്ന് ബന്ധം പിരിയുന്നത് വരേ ഉള്ളു ഈ കരുതൽ.... എപ്പഴും ഇത് പറഞ്ഞോണ്ട് ഇരിക്കണ്ട....ഗംഗ പുച്ഛ ഭാവത്തോടെ.... പോയതും അതുപോലെ തന്നെ തിരിച്ചു വന്നു.... എന്തെ പോയട്ട്... കൗഷിക്ക് സാർ ഒറ്റക്ക് അല്ലെ പേടിക്കില്ലേ അതാ....

ഇതെന്താ കയ്യിൽ... ഗംഗ അപ്പോഴാണ് കൗഷിക്ക് ന്റെ കയ്യിൽ ഇരിക്കുന്ന കവർ ശ്രെദ്ധിക്കുന്നത്.... ഇത് ഞാൻ അമ്മ കാണാതേ... നിനക്കുള്ള ആഹാരം കൊണ്ട് വന്നതാ.... ഗംഗ കവർ പിടിച്ചു വലിച്ചു.. കറണ്ട് വരട്ടെ പിന്നെ കഴിക്കാം.... സാർ ന്റെ അമ്മ ഉണ്ടാക്കിയ ഫുഡ്‌ മുന്നിൽ വെച്ചിട്ട് കഴിക്കാതിരുന്നാൽ ഫുഡ്‌ ന് വിഷമo ആവില്ലേ... അച്ചോടാ ആണൊ... നിൽക്ക് പാത്രം എടുക്കട്ടെ... കൗഷിക് അടുക്കളയിൽ യിലേക്ക് ടോർച്ചു അടിച്ചു പോയി കൗഷിക്ക് പോയതും അവൾ പൊതി തുറന്നു ചപ്പാത്തി യും ചിക്കൻ കറി അടിപൊളി.... അവൾ അവിടെ ഇരുന്നു കഴിച്ചു തുടങ്ങി... അപ്പോഴേക്കും കറണ്ട് വന്നു.... കൗഷിക്ക് പാത്രവുമായി വരുമ്പോൾ.... ഗംഗേ ടെ മുഖവും ഡ്രെസ്സും എല്ലാം ഫുഡ്‌ കൊണ്ട് അഭിഷേകം......

ഇത് എന്തുവാ ഗംഗ... കൊച്ചു കുട്ടി ആണൊ... നീ.... ചില സമയത്തു നിന്റെ സ്വഭാവം എനിക്ക് തീരെ പിടിക്കുന്നില്ല എന്റെ സാർ... അമ്മ മാരുടെ പാചകത്തിന് പ്രതേക ടേസ്റ്റ് ആണ്.... അത് കഴിച്ചാൽ നമുക്ക് ആർത്തി കൂടും കേട്ടിട്ടില്ലേ... സാർ കഴിച്ചൊ..... ഭാഗ്യം ഇപ്പോഴെങ്കിലും ചോദിച്ചല്ലോ.... ഞാൻ കഴിച്ചു... കഴിച്ചില്ലേലും ഇതിൽബാക്കി ഒന്നുമില്ല.... പോയി കുളിക്ക്.... ഗംഗ.... സാർ... ഞാൻ സാർ നോട് ഒരു കാര്യം ചോദിച്ചോട്ടെ.... Yes ചോദിക്ക്.... നമുക്ക് ഫ്രണ്ട്‌സ് ആയാലോ..... എനിക്ക് അതിൽ ഒന്നും താല്പര്യം ഇല്ല കൗഷിക്ക് ഒഴിഞ്ഞു മാറി.... എന്ന lover.... അയ്യെടി.... കൊള്ളാലോ മോൾടെ മനസ്സിൽ ഇരുപ്പു.... ഞാൻ സാർ നെ വെറുതെ പറ്റിച്ചത് അല്ലെ.... ഫ്രണ്ട്‌സ്.... ഓക്കേ ഫ്രണ്ട്....

ഗംഗ കഴിച്ച കയ്യുമായി കയ്യ് കൊടുത്തു കെട്ടിപിടിച്ചു.... ഡീ... എന്റെഉടുപ്പ് നിറയെ കറി ആയി... ഗംഗ അടി കൊള്ളുന്നതിന് മുന്നേ ഓടി... കൗഷിക്ക് വാഷ് റൂമിലേക്ക് പോയി വൃത്തി ആക്കി... കഴിച്ച പാത്രം കഴുകി വെച്ചു... കൗഷിക്ക് സെറ്റിയിലേക്ക് ചാഞ്ഞു..... എനിക്ക് അവളോട് പ്രണയം തോന്നി തുടങ്ങിയോ... ഈശ്വര അവളുടെ ഓരോ കുറുമ്പും...എന്നിൽ എന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന പ്രേണയത്തെ ഉണർത്തുമോ..... ഇല്ല അതിന് അനുവദിചൂട... ഗംഗേ എനിക്ക് കല്യാണം കഴിക്കാൻ പറ്റില്ല... എന്റെ ജീവിതത്തിൽ കല്യാണം ഇല്ല.. അവന് ആകെ വട്ട് പിടിക്കുന്ന പോലെ തോന്നി പണം ആണ് എനിക്ക് വേണ്ടത്... അതിന് വേണ്ടി ഞാൻ എന്തും ചെയ്യും.. എന്തും ചെയ്യും...

കൗഷിക് ഉറക്കത്തിലേക്ക് വീണു.... ഗംഗ കുളി കഴിഞ്ഞു വന്നതും കൗഷിക്ക് നല്ല ഉറക്കം... കൗഷിക്ക് സാർ... വേണ്ട ഉണർത്തണ്ട ഉറങ്ങിക്കോട്ടെ അവൾ ഒരു ഷീറ്റ് എടുത്തു ചൂടി കൊടുത്തു അവന്.... ഞാൻ lover ആകാം എന്ന് പറഞ്ഞപ്പോൾ സാർ ന്റെ ഉള്ളിലെ സ്നേഹം ഞാൻ കണ്ടു ഇത് മതി എനിക്ക്.... സാർ ന് എന്നോട് ഉള്ള പ്രണയം ഉണ്ടെന്ന് മനസ്സിൽ ആക്കാൻ.... കുറച്ചു നാൾ എടുക്കും എനിക്ക് അറിയാം ഞാൻ കാത്തിരിക്കും.... ഗംഗ ചിരിയോടെ ""good നൈറ്റ്‌ സാർ "" കൗഷിക്ക് നെ നോക്കി പറഞ്ഞു അവൾ മുറിയിലേക്ക് പോയി.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഓഫീസിലെ തിരക്കിനിടയിൽ കൗഷിക്ക് ദൃതിയിൽ പുറത്തേക്ക് പോയി.... ഗംഗേ നോക്കിയത് പോലും ഇല്ല എവിടേക്ക് ആണ് ഈ സർ പോയത് .....

ലാവണ്ണ്യ സർ എവിടേക്ക് ആണ് പോയത്.... അറിയില്ല ടാ.. എന്താ... അവൾ... സാർ എവിടേക്ക് ആണ് പോയത് എന്ന് അറിയാനുള്ള ടെൻഷൻ ആയിരുന്നു... അവൾക്കു..... അവൾ ക്ക്‌ ബോറടിച്ചു... മൊബൈൽ എടുത്തു കൗഷിക്ക് നെ വിളിച്ചു.... മൊബൈൽ എങ്കിലും ഒന്ന് എടുത്തൂടെ... അവളുടെ കാൾ കട്ട്‌ ആക്കി അവൻ.... ഗംഗ മാടം Yes മാഡം കമ്പനി ഡ്രെസ്സ്.... ഇതായിരിക്കണം മാഡത്തിന്റെ യൂണിഫോം..... അയ്യേ ഇതു ഞാൻ ഇടില്ല... ഇട്ടേ പറ്റു മാടം... എല്ലാവർക്കും ഒരു നിയമം ആണ്... കൗഷിക്ക് സാർ ന്റെ ഓർഡർ ആണ്... സാർ തിരിച്ചു വരുമ്പോൾ ഈ ഡ്രസ്സ്‌ ആയിരിക്കണം മാടം ഇടേണ്ടത് എന്ന്.. എനിക്ക് തന്ന ഓർഡർ... സമ്മതം അല്ലെങ്കിൽ ജോലി റിസൈൻ ചെയ്യാൻ....

ഓഹോ അങ്ങനെ പറഞ്ഞോ എന്നാൽ ഒന്ന് കാണണം അല്ലോ.... ഗംഗ ആ ഡ്രെസ്സും വാങ്ങി പോയി.... അവൾ വാഷ് റൂമിലേക്ക് കയറി... അവൾ ധരിച്ചിരുന്ന സാരീ ഊരി മാറ്റി... കമ്പനി ഡ്രെസ്സ് എടുത്തു ധരിച്ചു.... അത് കഴിഞ്ഞു അവൾ ഹീൽ ചെരുപ്പ് എടുത്തു ഇട്ടു... ഈശ്വര ഞാൻ നീളം വെച്ചു... മുടി പോണി സ്റ്റൈൽ യിൽ പൊക്കി കെട്ടിവെച്ചു.... അടിപൊളി.... സ്കർട്ടിന് കുറച്ചു ഇറക്കം കുറവുണ്ട്... കാണുമ്പോൾ ഉള്ള... വൃത്തികേട്.. ഇടുമ്പോൾ തോന്നുന്നില്ല ന്നു അവൾക്കു തോന്നി... കൊള്ളാം കുറച്ചു മോഡേൺ ആയി.... കൗഷിക് സാർ എന്നെ കണ്ട് ഞെട്ടും നോക്കിക്കോ..... അവൾ ബാഗ് ൽ നിന്ന് ലിഫ്റ്റിക്എടുത്തു ചെറുതായ് ചുണ്ടുകളിൽ തേച്ചു....

എന്നെ സമ്മതിക്കണം എന്തിനാണ് ഈശ്വര സൗന്ദര്യം ഒരുപാട് തന്നത് കുറച്ചു കുറക്കാരുന്നു..... അല്ലെങ്കിൽ വേണ്ട... കുറച്ചു അധികം ഇരുന്നോട്ടെ കുറക്കണ്ട.... ആ കൗഷിക്ക് സാധനത്തിനെ വീഴ്ത്താൻ ഉള്ളത് ആണ്..... അവൾ പുറത്തേക്ക് ഇറങ്ങി.... നടക്കാൻ ചെറിയ ബുദ്ധിമുട്ട് പോലെ... സാരമില്ല.... എങ്ങനുണ്ട് ലാവണ്ണ്യ..... അടിപൊളി.... ഗംഗ... നീ ഈ ഡ്രസ്സ്‌ ആണൊ ഇടുന്നില്ലെന്ന് പറഞ്ഞു കരഞ്ഞത്.... നന്നായിട്ടുണ്ട്.... നീ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കുറച്ചു പ്രാക്ടീസ് ചെയ്.... സാർ വരുമോ... ഇല്ല നീ ചെയ്.... ഗംഗ ഫാഷൻ ശോ സ്റ്റൈലിൽ അങ്ങോട്ട് ഇങ്ങോട്ട് നടന്നു.... ഗംഗ പതിയെ നടക്ക് വീഴും..... കൗഷിക് സാർ വരുന്നു മതി.... പോടീ പേടിപ്പിക്കാതെ....

അവളുടെ സ്റ്റൈലിൽ ഉള്ള നടത്തം കണ്ട് കൗഷിക് ന് ചിരി വന്നു..... ലാവണ്ണ്യ... ഇത് ഓഫീസ് ആണൊ ഫാഷൻ ശോ നടത്തുന്ന കമ്പനി ആണൊ.... കൗഷിക്ക് ദേഷ്യം പെട്ടു..... ഗംഗ കൗഷിക്ക് ന്റെ സൗണ്ട് കേട്ടതും നിർത്തി... വേഗം തിരിഞ്ഞു പോലും നോക്കാതെ കാബിനിൽ ലേക്ക് ഓടി.... കൗഷിക്ക് പോയതും.... നീ എന്താ പറയാഞ്ഞത്..... നിന്നോട് ഞാൻ പറഞ്ഞത് കേട്ടില്ലേ..... നിന്നെ സാർ വിളിക്കുന്നു.... കയ്യോടെ കിട്ടുന്നത് വാങ്ങിച്ചോ.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 സാർ... എന്താ വിളിച്ചത്..... ഈ ഡ്രസ്സ്‌ ചേരുന്നുണ്ട് ഗംഗ ക്ക്‌.... താങ്ക്സ്.... പിന്നെ... സാർ പുറത്തേക്കു എവിടാ പെട്ടന്ന് പോയത്.... ഞാൻ എവിടെ പോയാലും നിന്നോട് പറഞ്ഞിട്ട് പോകണോ....

നീ എന്നോട് കൂടുതൽ അടുപ്പം കാണിക്കുണ്ടോ എന്ന് ഒരു സംശയം... അത് വേണ്ട എന്തേലും ഉണ്ടെങ്കിൽ അത് കളഞ്ഞേക്ക്.... ഇത് ഓഫീസ് ആണ് ഞാനും നീയും മാത്രം അല്ല ഇവിടെ എന്നുള്ളത് ഓർക്കണം.... അതിന് ഞാൻ സാർ നോട്‌ എന്ത് അടുപ്പം ആണ് കാണിച്ചത്.... എനിക്ക് തോന്നി... വീട്ടിൽ നിന്നെ അമ്മ തിരക്കി.... നിന്നെ എന്റെ കൂടേ വീട്ടിൽ നിർത്തി യാലോ ന്നു ആലോചിക്കുവാ.... എനിക്ക് എപ്പഴും ഉള്ള ഫ്ലാറ്റിൽ വരവ് നിർത്താമായിരുന്നു.... സാർ ന് ബുദ്ധിമുട്ട് ആണൊ.... എനിക്ക് കൂട്ട് കിടക്കാൻ വരാൻ പറഞ്ഞിരുന്നോ ഇല്ല ല്ലോ ഞാൻ ഒറ്റക്ക് നിന്നോളാം സാർ ബുദ്ധിമുട്ടണ്ട.... എയ് അങ്ങനെ അല്ല ഗംഗ.... പറയുന്നത് കേൾക്ക്.... വേണ്ട ഒന്നും പറയണ്ട എല്ലാം മനസ്സിൽ ആയി...... അവൾ കരഞ്ഞു കൊണ്ട് ക്യാബിൻ വിട്ടു ഇറങ്ങി... ഗംഗ പോകല്ലേ..........................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 8

Share this story