ഇശൽ: ഭാഗം 10

ishal

രചന: നിഹാ ജുമാന

"നമ്മൾ ഇപ്പളും ഔട്ട്..അതോണ്ട് അന്നെയും കൊണ്ട് ട്രിപ്പ് പോണ് പരിവാടി ഞാൻ നിർത്തി..ഇനി പോവണം ന്ന ണ്ടേൽ ഇജ്ജ് പൊക്കോ..പച്ചേ റാഷിയെ.. ഞാൻ ണ്ടാവൂല ട്ടാ.."(പാച്ചു) "ടാ..തെറ്റല്ലേ ടാ..മുത്തേ.."(ജിയാൻ) ജിയാൻ ഒരേ രണ്ടാളെയും കൊറെ വേർപ്പിച്ചു.. അഷിയോടുള്ള സ്നേഹം കണ്ട് പലപ്പോഴും റാശിക്കും പാച്ചുവിന് കുശുമ്പ് ആയിരുന്നു.ആഷി എല്ലാവാർഡും ഒന്നും അത്ര കമ്പനി അല്ല ജിയാനോട് ആണ് കൂടുതൽ അടുപ്പം.. "ഓ..മതി ഇജ്ജ് ബാ..രണ്ട് ചായ രണ്ട് സമൂസ..മൂന്ന് ഐസ് ക്രീം തത്കാലം പ്പോ അത് മതി..ബാക്കി ട്രിപ്പിനുള്ള ചെലവ് ഒക്കെ അന്റെ വക ട്ടാ.."(റാഷി) "എന്താടാ..ഞാൻ.."(ജിയാൻ) "ഹെഹെ..ഇങ്ങട്ട് ഒന്നും പറയണ്ട.."(റാഷി,പാച്ചു) "ഓഹ്..സെരി ന്നാ..തമ്പ്രാന്മാർ രണ്ടാളും അങ്ങട്ട് നടക്കാ.."(ജിയാൻ) "അടിയൻ പുറകെ പൊന്നോളു.."(റാഷി) "ആയിക്കോട്ടെ.."(ജിയാൻ) ചിരിച്ചുതലയാട്ടികൊണ്ട് ജിയാനും അവരോടൊപ്പം നടന്നു.. _________ (നിയ)

"ഡോണ്ട് റിപീറ് ഇറ്റ് എഗൈൻ..യൂ 4 ഇഡിയറ്റ്സ്.. പഠിക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാ നിങ്ങൾ ഒക്കെ ഇങ്ങോട്ട കെട്ടിഎടുക്കുന്നത്..വെറുതെ ബാക്കിയുള്ളവർക്ക് മെനക്കെടുത്ത.. ഇനി നിങ്ങൾ 4 ആൾക്കാര് ആരേലും ക്ലാസ് കട്ട് ആക്കി എന്ന് ഞാൻ അറിഞ്ഞാൽ..!"(പ്രിൻസിപ്പൽ) സോഡാ കണ്ണാടിയുടെ ഉള്ളിൽ കൂടി ആ ഉണ്ടകണ്ണ് കാണിച്ച പ്രിൻസിപ്പൽ പറഞ്ഞു.. നാണകെട്ട തല താഴ്ത്തി നിൽക്കാനേ ഞങ്ങൾക്ക് നാലൾക്കും കഴിഞ്ഞൊള്ളു.. കൂടെ ആ പുതിയ സാർ അൻവറിനെ പച്ചക്ക് തെറി വിളി മനസ്സിൽ നടത്താനും.. 🤧🤧ഗുഡ് എന്ന് പറഞ്ഞ സ്റ്റൈൽ ആക്കി പോയപ്പോൾ നമ്മൾ ആരും അറിഞ്ഞീലാ ആ പന്നാകിളവൻ പ്രിൻസിയുടെ അടുത്ത പോയി കംപ്ലൈന്റ്റ് കൊടുക്കും ന്ന.. പ്രിൻസി ഗെറ്റ് ഔട്ട് അടിച്ചതും ഞങ്ങൾ 4 ആളും വേഗം പുറത്തേക്ക് ഇറങ്ങി.. "മൊഞ്ചൻ ആണ് പോലും..മൊഞ്ചൻ അല്ല ഡിങ്കൻ..കാലമാടൻ..ഇനി വീട്ടിലേക്ക് വിളിച്ചല്ലോ..അല്ലാഹോ ഉമ്മാ എങ്ങാനും അറിഞ്ഞാൽ..പടച്ചോനെ വാപ്പിച്ചിയും ണ്ടല്ലോ വീട്ടിൽ.."(നസ്രു)

നെഞ്ചത് കൈ ഉം വെച്ചു നസ്രിൻ ഇരുന്ന മോങ്ങാൻ തുടങ്ങി.. "അയാൾ വീട്ടക്ക് ഒന്നും വിളിക്കൂല ണി..അതൊക്കെ ബെർതെ പറഞ്ഞാ.."(സന) "അത് ന്താ അനക്ക് ഇത്രെ ഉറപ്പാ..👀"(ഷാന) "വിളിക്കൂല ഏക്കാരം..😁😌"(സന) "ബെസ്റ്..!"(ഞാൻ) "ന്തെക്കെ ആയാലും ആ ഓഫീസ് യിൽ നിന്ന് നാണം കെട്ടീലെ..ശേ ആ പ്യൂൺ സേട്ടൻ ഇനി ആരോടേലും പറയോ..നമ്മൾ നാറും.."(ഷാന) "ഇജ്ജ് ഒന്ന് പോയാ ണി..ക്ലാസ് കട്ട് ആക്കണത് അത്ര ബല്യ മഹാപാപം ഒന്നും അല്ല..നല്ലാ കാര്യം മാത്രം.."(സന) "അതന്നെ.."(ഞാൻ) അല്ലാതെ ഇതിന് ഒക്കെ ഇത്രെ സീരിയസ് ആക്കണ്ടേ കാര്യം എത്ത..കോളേജ് ലൈഫ് ഇതാണ്..ഇത്തവണം കോളേജ് ലൈഫ്..😌 "ആ അൻവർ സാറിനെ ഒന്ന് കാണണ്ടേ..!"(നസ്രു) ചുരിദാറിന്റെ സ്ലീവ്‌സ് കേറ്റികൊണ്ട് നസ്രു പറഞ്ഞു.. ഇബാൾ എത്ത ആളെ കൊല്ലാൻ പോണ പോലെ നടക്കണേ..🙄 "ഷാജിയേട്ടാ..ഇവനെ അങ്..🤧"(നസ്രു) "ഹെഹെ..അരുത് അബു.."(ഷാന) "പിന്നെ ഓനെ ബെർതെ വിടണോ..തെണ്ടി..ആരാ അയാളെ സാർ ആക്കിയേ.."(നസ്രു)

"മുത്തേ ഇജ്ജ് ഇങ്ങനെ വൈലെന്റ് ആവല്ലേ ടാ..👀നമ്മക്ക് പലഹാരം ണ്ടാക്ക.."(സന) "പലഹാരം..🤬അത് ഇജ്ജ് അന്റെ ആ ഫർഹാൻക്ക ഇല്ലേ ഓൻ കൊടുത്ത മതി.."(നസ്രു) "പാച്ചുക്ക ക്ക് ഞാൻ ഒരു കാര്യം കൊടുത്തോളം.."(സന) സന നിലത്തു കളം വരച്ചു പറഞ്ഞതും ഞങ്ങൾ എല്ലാവരും വായയും പൊളിച്ചു നിന്ന്പോയി.. "എന്ത് കാര്യം..?!!!!!👀"(ഞാൻ) "പറയൂല.."(സന) കണ്ണ് പൊത്തി സന അത് പറഞ്ഞ ക്യാന്റീനിലേക്ക് ഓടി..ഓൾടെ പുറകെ തന്നെ ഞങ്ങളും.. ലഞ്ച് ബ്രേക്ക് ആയോണ്ട് ക്യാന്റീനിൽ ആളുകൾ ണ്ട്.. __________ (-കാന്റീൻ..-) ശാന്തമായ അന്തരീക്ഷത്തിന് നിന്ന് യുദ്ധപോരാളികളെ പോലെ ഒരുപാട് അലവലാതികൾ കേറി വന്ന് യുദ്ധക്കളമാക്കിയ കാന്റീൻ..ടേബിളിൽ കൊട്ടിയും പ്ലേറ്റ് അടിച്ചോണ്ടും ബഹളം വെച്ചു..യാ ലൈക് എ ചന്ത...ദിസ് ബ്ലഡി പിള്ളാര്.. ഒരുസൈഡിൽ സീനിയർസിന്റെ റാഗിങ് ക്‌ളീഷ് സീനുകൾ.മറുഭാഗത് ഇന്നേവരെ ഭച്ചണം കാണാത്ത പോലെ തിന്നണ് ടീംസ്.. ഇതിന് നാടുവിലേക്കാണ് അവരുടെ എൻട്രി..ദി റിയൽ പൊട്ടിതേരിയിസ്.

.ദാറ്റ് അലാബലത്തി ചങ്ക്‌സ്.. നസ്രു..നിയ..സന..ഷാനാ.. നേരെ അപ്പുറത്തെ കോർഡോറിലേക്ക് നോക്കൂ.. ദാറ്റ് സീനിയർസ്..സീനിയർസ്..തല്ലിപ്പൊളി ടീംസ് ഓൺ ദി സ്റ്റേജ്..കം ഓൺ ഗയ്‌സ്.. റാഷി,ജിയാൻ,പാച്ചു,ആഷി. ____________ (നിയ) കോയാനെ കണ്ടതും ഞാൻ പെട്ടന്ന് തല താഴ്ത്തി നിന്നു.. എന്തോ ഇന്നലെത്തെ കാര്യങ്ങൾ ഒക്കെ മനസിലേക്ക് വരുവാ.അതോർത്തു ഓനെ ഫേസ് ചെയ്യാൻ മടി.ഇന്നലെ കിടന്നത് പോലും ഉമ്മിന്റെ റൂമിൽ ആയിരുന്ന.. ജിയാനും ഓന്റെ പടയും അടുത്ത കൂടി പാസ്സ് ചെയ്തപ്പോൾ ജിയാൻ അറിയാത്ത പോലെ എന്നെ വന്ന് തട്ടി..ദേഷ്യത്തോടെ ഓനെ കൂർപ്പിച്ചു നോക്കിയതും അറിയാത്ത പോലെ ജിയാൻ നടന്ന നീങ്ങി.കുറച്ചു എത്തിയതും തിരിഞ്ഞ നോക്കി എനിക്ക് ഒരു ചിരിയും തന്നിട്ട് ആൾ ആഷിക്കന്റെ തോളിൽ കൈ ഇട്ട് നടന്നു..അത് കണ്ട് അറിയാതെ എന്റെയും ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. "ഹും..ഹും..നമ്മൾ ഒന്നും ശ്രെദ്ധിക്കാനില്ല ന്ന കരുതല്ലേ.."(ഷാന) "പോടീ.." ഷാനന്റെ പുറത്തു പതിയ അടിച്ചുകൊണ്ട് ഞാൻ പറഞ്ഞു..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story