ജാനകീരാവണൻ 🖤: ഭാഗം 146

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"കേറിപ്പോടാ കാട്ടുകോഴി...." "കാട്ടുകോഴി നിന്റെ കെട്ടിയോൻ...."യുവ അത് വിളിക്കലും റാവൺ ഫ്രണ്ട് ഡോർ തുറന്ന് അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.... യുവ വിളിച്ചത് അവൻ കൃത്യമായി കേട്ടിരുന്നു ... "ആഹാ .... ആരിത് അളിയനോ.... എന്താ ഇവിടെ.... എന്നാൽ ശരി ട്ടോ.... ഗുഡ് നൈറ്റ്‌...." എന്തൊക്കെയോ തപ്പി തടഞ്ഞവൻ മുകളിലേക്ക് ഓടി റാവൺ അവൻ പോകുന്നതും നോക്കി ഡോർ ലോക്ക് ചെയ്ത് അകത്തേക്ക് വന്നു.... "ഉറങ്ങിയില്ലേ നീ....?" അവൻ അവളുടെ അടുത്തേക്ക് നടന്നുകൊണ്ട് തിരക്കി... ഇല്ലെന്നവൾ ചുമല് കൂച്ചി.... "കഴിച്ചോ...?" റാവൺ അവളോടൊപ്പം നടന്ന് കൊണ്ട് തിരക്കി.... ഇല്ലെന്നവൾ തല ചലിപ്പിച്ചു.... റാവൺ കോട്ട് ഊരി സോഫയിലിട്ടു അവളെ കൂട്ടി ഡൈനിങ് ടേബിളിന് നേരെ പോയി... അവളെ പിടിച്ചിരുത്തി അവൻ പ്ലേറ്റ് എടുത്ത് വിളമ്പിക്കൊടുത്തു.... "കഴിക്ക്...."തൊട്ട് അടുത്ത് ചെയർ വലിച്ചിട്ട് അവനും ഇരുന്ന് കൊണ്ട് പറഞ്ഞു.... "കഴിക്കുന്നില്ലേ....?"കഴിക്കും മുന്നേ അവൾ അവനെ നോക്കി... "കഴിച്ചു.... ചേച്ചീടെ വീട്ടിൽ വെച്ച്...." അവനത് പറഞ്ഞതും അവൾ ഒന്ന് മൂളി....

അവനൊപ്പം ഇരുന്ന് കഴിക്കുന്നത് അവൾക്ക് വലിയ ഇഷ്ടമാണ്.... ഇന്ന് മാനസ നിർബന്ധിച്ചപ്പോൾ ലൈറ്റ് ആയി ഒന്ന് കഴിച്ചവൻ.... അവളുടെ ഇരിപ്പ് കണ്ട് ചെറുങ്ങനെ പുഞ്ചിരിച്ചു അവൻ പ്ലേറ്റ് എടുത്ത് മലർത്തി വെച്ചു അതിലേക്കും ഫുഡ്‌ വിളമ്പി... "ഇനി കഴിക്ക്...."അവൻ ഫുഡിൽ കൈ വെച്ചുകൊണ്ട് അവളോട് പറഞ്ഞതും ചിരിച്ചുകൊണ്ട് അവൾ കഴിച്ചു തുടങ്ങി.... ഫുഡ്‌ കഴുകി വെച്ചു രണ്ട് പേരും പ്ലേറ്റ് ഒക്കെ കഴുകി വെച്ച് റൂമിലേക്ക് പോയി.... ജാനി നേരെ പോയി ബെഡിലേക്ക് കമിഴ്ന്നു.... "കുറച്ച് ഇരുന്നിട്ട് കിടക്കെടി...." കഴിച്ച പാടെ കിടന്നവളോട് പറഞ്ഞുകൊണ്ട് അവൻ ഫ്രഷ് ആവാൻ പോയി.... അവൻ പോകുന്നത് വരെ എണീറ്റ് ഇരുന്ന ജാനി അവൻ ബാത്‌റൂമിൽ കയറി ഡോർ അടച്ച അടുത്ത സെക്കന്റിൽ കമിഴ്ന്നു കിടന്നു.... റാവൺ ഫ്രഷ് ആയി ടവ്വൽ എടുത്ത് മുഖം ഒപ്പി ഇറങ്ങിയതും ജാനി തല ചെരിച്ചു അവനെ നോക്കി.... ഒരു ഷോർട്സ് ആണ് ഇട്ടേക്കുന്നത്.... ദേഹത്ത് തങ്ങി നിന്ന വെള്ളതുള്ളികൾ ടവ്വൽ കൊണ്ട് ഒപ്പി എടുത്തു.... പതിവ് പോലെ അവൻ ടവ്വൽ വിരിച്ചിട്ട് കണ്ണാടിക്ക് മുന്നിൽ പോയി നിന്നു....

മുടിയും താടിയും ചീകി ഒതുക്കി സ്പ്രേ എടുത്ത് രണ്ട് വീശു വീശി.... ജാനി പതിവ് തെറ്റിക്കാതെ അതൊക്കെ നോക്കി കിടന്നു..... റാവൺ ടേബിളിൽ ഇരുന്ന ഫോൺ കൈയിൽ എടുത്ത് ടേബിളിൽ ചാരി നിന്ന് അതിൽ വന്ന മെസ്സേജുകൾക്ക് റിപ്ലൈ കൊടുത്തു.... ഫോൺ ലോക്ക് ചെയ്ത് ബെഡിനോട് ചേർന്ന ടേബിളിൽ വെച്ചുകൊണ്ട് ബെഡിലേക്ക് കയറി കിടന്നു.... അവൻ കയറി കിടക്കാൻ കാത്തു നിന്ന പോലെ ജാനി അവന്റെ നെഞ്ചിൽ സ്ഥാനം പിടിച്ചു.... അവന്റെ രോമം നിറഞ്ഞ നെഞ്ചിലൂടെ വിരലോടിക്കാൻ അവൾക്ക് വലിയ ഇഷ്ടമാണ്.... കുഞ്ഞു കുഞ്ഞു കാര്യങ്ങൾ മതിയായിരുന്നു അവൾക്ക് സന്തോഷിക്കാൻ.... അവന്റെ രോമങ്ങൾ നിറഞ്ഞ നെഞ്ചിലൂടെ അവൾ കൈവിരൽ ചലിപ്പിച്ചു.... റാവൺ ആ കൈയിൽ പിടിച്ചു ചുണ്ടോട് ചേർത്തു വിട്ടു.... ജാനി കണ്ണുകളുയർത്തി അവനെ നോക്കി.... അവന്റെ പ്രണയം നിറഞ്ഞ ഭാവം കണ്ട് അവളുടെ കവിളുകൾ ചുവന്നു.... അവൾ മുഖം അവന്റെ നെഞ്ചിലേക്ക് മറവ് തേടി പോയി.... അവന്റെ പ്രണയം നിറഞ്ഞ നോട്ടം നേരിടാൻ ഇപ്പോഴും അവൾക്ക് കഴിയില്ല....

തളർന്നു പോകും അവളാ നോട്ടത്തിൽ.... അവളുടെ ഒളിച്ചു കളി രസിച്ചു അവൻ അങ്ങനെ നോക്കി കിടന്നു.... ചമ്മലൊക്കെ മാറിയ പോൽ അവൾ ഇടം കണ്ണിട്ട് അവനെ നോക്കി.... അവന്റെ പുഞ്ചിരി കണ്ട് അവളിലും അത് പടർന്നു.... അവൻ തലക്ക് പിന്നിലേക്ക് മടക്കി വെച്ചിരുന്ന അവന്റെ ഇടത് കൈ അവൾ നിവർത്തി വെച്ച് അതിൽ തല വെച്ച് കിടന്നു.... അവന്റെ മുഖത്തോട് ചേർന്നു കിടന്നു.... അവന്റെ മുഖത്തോട് മുഖം ചേർത്ത് അവന്റെ നെഞ്ചിലൂടെ കൈയിട്ട് കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ അവന്റെ ശരീരത്തിൽ നിന്ന് വമിക്കുന്ന ആ വാസന അവളെ മത്ത് പിടിപ്പിക്കും.... ആ സുഗന്ധം ശ്വസിച്ചെടുക്കാൻ ആ കിടപ്പ് അവൾക്ക് പതിവാണ്..... അവനിലെ ഗന്ധവും പെർഫ്യൂമിന്റെ സുഗന്ധവും കൂടി കലർന്ന ആ വാസന അവൾക്കേറ്റവും പ്രീയപ്പെട്ടതായിരുന്നു..... അങ്ങനെ തന്നെ കിടന്നുകൊണ്ടവൾ അവന്റെ കവിളിൽ മുത്തി.... റാവൺ ഒന്ന് ഉരുണ്ടുകൊണ്ട് അവളുടെ മേളിൽ കയറി കിടന്നു.... കവിളിൽ നോവിക്കാതെ ഒന്ന് കടിച്ചു വിട്ടു.... ജാനി സ്വയം മറന്ന് അവനെ നോക്കി കിടന്നു....

അവന്റെ കരങ്ങൾ അവളുടെ ചുണ്ടിൽ പതിഞ്ഞു.... ചുണ്ടിൽ നിന്ന് ചൂണ്ട് വിരൽ കഴുത്തിലേക്ക് ചലിച്ചു.... അവിടെ നിന്നും വീണ്ടും താഴേക്ക് നീങ്ങി.... ടോപ്പ് കൈ കൊണ്ട് താഴ്ത്തി അവളുടെ മാറിടത്തിൽ അവന്റെ ചുണ്ടുകൾ അമർന്നു.... ഒപ്പം പല്ലുകളും.... ജാനിയുടെ കണ്ണുകൾ താനേ അടഞ്ഞു പോയി.... പതിയെ വസ്ത്രങ്ങൾ അഴിഞ്ഞു മാറുന്നതാവൽ അറിഞ്ഞു... ജാള്യതയോടെ പുതപ്പിനടിയിൽ കയറിയ അവൾക്കൊപ്പം അവനും കയറി.... അവളുടെ ശരീരഭാഗങ്ങളിൽ തൊട്ടും തലോടിയും അവളെ ഉണർത്തി.... അവളിൽ ഒരു ഉറവ പൊട്ടി ഒലിച്ചിരുന്നു.... അതോടെ അവളിലേക്ക് ഇഴുകി ചേരാൻ റാവണും തയാറെടുക്കുകയായിരുന്നു.... ••••••••••••••••••••••••••••••••••••••••° റാവണിന്റെ അടുത്ത് നിന്ന് ഓടിയ ഓട്ടം മുറിയിൽ വന്നാണ് യുവ നിർത്തിയത്.... ഡോർ ലോക്ക് ചെയ്ത് ഉത്സാഹത്തോടെ വന്നപ്പോ ബെഡ് കണ്ട് അവന്റെ ഉത്സാഹം ഒക്കെ കെട്ടടങ്ങി.... തമ്പുരാട്ടി പള്ളി ഉറക്കത്തിലാണ്..... എന്തൊക്കെ പ്രതീക്ഷകളായിരുന്നു..... എല്ലാം പോയിക്കിട്ടി.... യുവ അവളുടെ അടുക്കൽ വന്നിരുന്നു....

ഒരു ടീഷർട്ടും ഷോർട്ട് സ്‌കർട്ടും ഇട്ട് ചെരിഞ്ഞു കിടക്കുന്നവളെ കണ്ട് യുവ ഉമിനീരിറക്കി.... "പുല്ല്.... മനുഷ്യന്റെ ഉറക്കം കളയാൻ ആയിട്ട്....."യുവ അവളെ അടിമുടി നോക്കി..... ടീ ഷർട്ട് അല്പം കയറി കിടക്കുന്നത് കാരണം വയറ് പകുതിയും പുറത്താണ് അവളുടെ.... വെളുത്തു ഒതുങ്ങിയ വയറിൽ ഒരു കുഞ്ഞ് കിണറു പോലെ ഭംഗിയുള്ള പൊക്കിൾ ചുഴി.... ഭംഗി കൂട്ടാൻ എന്ന പോലെ സ്വർണത്തിന്റെ അരഞ്ഞാണവും..... യുവ ഉമിനീർ കുടിച്ചിറക്കി കണ്ണുകൾ താഴേക്ക് ചലിപ്പിച്ചു.... കാൽമുട്ട് വരെയുള്ള കുട്ടി സ്‌കർട്ട്..... അവളുടെ വെളുത്ത കാലുകൾക്ക് മാറ്റ് കൂട്ടാൻ പൊന്നിൻ കൊലുസ്സുകൾ ചുറ്റി പിണഞ്ഞു കിടക്കുന്നു.... അറിയാതെ അവന്റെ കരങ്ങൾ അവളുടെ കാലിലൂടെ ഇഴഞ്ഞു.... ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവൻ അവളുടെ ഇടുപ്പിലേക്ക് നോട്ടമെറിഞ്ഞു.... അവിടെ ഒന്ന് തൊടാൻ വല്ലാത്ത ആശ.... വലത് കൈ അവളുടെ ഇടുപ്പിലൂടെ വയറിനു മുകളിലായി ചുറ്റി പിടിച്ചു.... അവൾ ഒന്ന് എങ്ങിപ്പോയത് പോലെ അവന് തോന്നി.... അത് വെറും തോന്നലായി അവൻ അവഗണിച്ചു.... പൊക്കിൾ ചുഴിയിൽ അവൻ അറിയാതെ തന്നെ വിരലോടിച്ചു പോയി.... നന്ദു ഒന്ന് ചിണുങ്ങി..... പതിയെ അവളെ മലർത്തി കിടത്തി അവൻ കൊതിയോടെ അവളുടെ പൊക്കിൾ ചുഴിയിൽ മുത്തമിട്ടു....

അവന്റെ താടിരോമങ്ങൾ അവളെ ഇക്കിളിപ്പെടുത്തിയ നേരം അവൾ നന്നായി ഒന്ന് ചിണുങ്ങി.... യുവ അടർന്നു മാറി.... നന്ദു അവന് നേരെ ചെരിഞ്ഞു കിടന്നു.... കൈ എടുത്ത് അവന്റെ പുറത്തേക്ക് ഇട്ടു.... അവൾ ചെരിഞ്ഞു കിടന്നപ്പോൾ റൗണ്ട് നെക്ക് ഉള്ള ടീഷർട്ടിന് മുകളിൽ പകുതിയിലേറെ പുറത്തായ മാറിടം അവന് മുന്നിൽ അനാവൃതമായി.... ആ കാഴ്ചയിൽ അവനൊന്ന് വിറച്ചു പോയി.... "കുട്ടി ഉടുപ്പും ഇട്ട് ഇറങ്ങിയേക്കുവാ.... മനുഷ്യനെ വഴി തെറ്റിക്കാൻ ആയിട്ട്....."യുവ സ്വയം പറഞ്ഞു.... യുവ രണ്ടും കല്പ്പിച്ചു അവളുടെ നെഞ്ചിലേക്ക് വീണു അവിടെ അമർത്തി കടിച്ചു.... നന്ദു ഞെട്ടി പിടഞ്ഞെണീറ്റു... യുവയെ കണ്ട് അവൾ കണ്ണൊന്നു തിരുമ്മി ചുറ്റും നോക്കി.... "എന്താ....?"ഉറക്കം നടിച്ചു കിടന്ന അവൾ കൃത്രിമമായ ഉറക്കചടവോടെ തിരക്കി.... "അങ്ങനെ എന്റെ ഉറക്കം കളഞ്ഞിട്ട് നിന്നെ ഞാൻ ഉറക്കാൻ ഉദ്ദേശിക്കുന്നില്ല....."അതും പറഞ്ഞവൻ അവളുടെ മേലേക്ക് ചാഞ്ഞു.... അവളുടെ ചുണ്ടുകൾ കവർന്നു.... നന്ദു ഞെട്ടിപ്പോയി.... പക്ഷേ അവൾ തള്ളിമാറ്റിയില്ല.... അവളും അത് ആഗ്രഹിച്ചിരുന്നിരിക്കാം.....

പതിയെ യുവയുടെ ചുംബനത്തിന്റെ തലങ്ങൾ മാറി.... അവൻ അവളിലെ ഓരോ അണുവും മത്സരിച്ചു ചുംബിച്ചു.... നന്ദു തളർന്നു പോയിരുന്നു.... ശരീരം ആകെയൊരു കുളിര്.... ഒരു തളർച്ച... ഒരിക്കൽ കൂടി ആശയോടെ അവളുടെ പൊക്കിൾ ചുഴിയിൽ അവൻ ചുണ്ട് ചേർത്തു.... നന്ദു ഒന്ന് പൊള്ളിപ്പിടഞ്ഞു.... "എന്താടി.... നിന്റെ ഉറക്കമൊക്കെ ഇത്ര പെട്ടെന്ന് പോയോ....?"കുസൃതിയോടെ അവൻ അവിടെ പല്ലുകൾ അമർത്തി.... നന്ദു ചമ്മിപ്പോയി.... ചമ്മൽ മറക്കാൻ എന്ന പോലെ അവനോട് മുഖം വീർപ്പിച്ചു തള്ളി മാറ്റാൻ നോക്കി.... "ആഹ് ആഹ് നിക്ക് നിക്ക്.... ആ ഐഡിയ ഇനി നടക്കില്ല..... ഞാൻ തുടങ്ങി വെച്ചിട്ടുണ്ടെങ്കിൽ കംപ്ലീറ്റ് ആക്കിയേ ഇനി എനിക്ക് വിശ്രമമുള്ളൂ...."അതും പറഞ്ഞവൻ അവളുടെ ദേഹത്തേക്ക് കയറി കിടന്നു..... നുള്ളിയും പിച്ചിയും ചുംബിച്ചും തലോടിയും അവൻ അവളിലെ വികാരത്തെ ഉണർത്തി.... അത് അണപൊട്ടി ഒഴുകി.... പിച്ചിയും മാന്തിയും രണ്ട് പേരുടെയും വസ്ത്രങ്ങൾ അഴിച് മാറ്റപ്പെട്ടു.... കടിച്ചും മുറിച്ചും പരസ്പരം പ്രണയം പകുത്തു.... ഒടുവിൽ പിടിച്ചു നിൽക്കാനാവില്ലെന്നായപ്പോൾ യുവ അവളിലേക്ക് അലിഞ്ഞു ചേരാൻ ഒരുങ്ങി.... ഒരു പുതപ്പിനുള്ളിൽ ചുരുണ്ട് കൂടി ആദ്യസംഗമത്തിന്റെ മധുരവും കയ്പ്പും ഒക്കെ തിരിച്ചറിയുകയായിരുന്നു ഇരുവരും..... •••••••••••••••••••••••••••••••••••••••••° ഇന്നാണ് ഭരത്തിന്റെ എൻഗേജ്മെന്റ്........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story