ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 10

jinninte rajakumari

രചന: അർത്ഥന

 "അനു " ഇന്നലെ രാത്രി അലാറം ഒക്കെ സെറ്റ് ആക്കിയിട്ടാണ് ഉറങ്ങാൻ കിടന്നതു അതുകൊണ്ട് തന്നെ ഞാൻ ഇന്ന് നേരത്തെ എണീറ്റു 8:30 ആവുമ്പോൾ തന്നെ വീട്ടിൽനിന്നു ഇറങ്ങി അഞ്ജുവിനെയും കൂട്ടി കോളേജിലേക്കുവിട്ടു "അജു " അമ്മേ അമ്മയ്ക്ക് കാലിന് വേദന ഉണ്ടോ ഇല്ലടാ ഇപ്പോൾ കുഴപ്പമില്ല എന്നാലും നമുക്ക് ഹോസ്പിറ്റലിൽ പോകാം വരൂ

അതൊന്നും വേണ്ട നീ ചായകുടിച്ചു വേഗം പോകാൻ നോക്ക് മ്മ്.. മ്മ് അച്ചു എവിടെ അമ്മേ അവൾ ഇനിയും എഴുന്നേറ്റില്ല എന്നു തോനുന്നു നീ ഒന്ന് അവളെ എഴുന്നേല്പിച്ചേ അജു നേരെ അച്ചുവിന്റെ റൂമിലേക്കുപോയി അച്ചു മോളെ എഴുന്നേൽക്ക് വേഗം എട്ടായി ഒരു രണ്ടുമിനുട്ട് plzz..

ഡീ എണീക്കാൻ ഏട്ടാ plzz അപ്പോഴേക്കും അജു ജെഗ്ഗിൽ ഉണ്ടായിരുന്ന വെള്ളം അവളുടെ തലയിൽ ഒഴിച്ചു അപ്പോൾ തന്നെ അവൾ ചാടി എഴുന്നേറ്റു എടാ ഏട്ടാ ദുഷ്ട ഉറങ്ങാനും സമ്മതിക്കില്ല വേഗം റെഡിയായി ക്ലാസ്സിൽ പോകാൻ നോക്ക് അപ്പോൾത്തന്നെ അച്ചു ചവിട്ടിതുള്ളി ഒരു പോക്കായിരുന്നു പിന്നെ ഞാൻ കോളേജിലേക്ക് വിട്ടു കൂടെ അവൻ മാരും "അനു " ഞാനും അഞ്ജുവും കോളേജിൽ എത്തിയപ്പോൾ തന്നെ ബാക്കി രണ്ടും അവിടെ ഗേറ്റിന് മുന്നിൽ നിൽപ്പുണ്ടായിരുന്നു വണ്ടി പാർക്ക് ചെയ്ത് അവരുടെ അടുത്ത് പോയി

അല്ല രണ്ടിനും വച്ച്മാന്റെ പണി കിട്ടിയോ "അതു " ഒന്ന് പോടി അവിടുന്നു ഞങ്ങളെ ഏതെങ്കിലും നല്ല ചെക്കന്മാരുണ്ടോന്നു നോക്കിയതാ എന്നിട്ടെങ്ങനെ ഉണ്ട് ഒന്നുരണ്ടെണ്ണം കൊള്ളാം "സ്വാതി " ഡീ നീ ആ മരത്തിന്റെ ചുവട്ടിൽ ഇരുന്ന ആളെ നോകിയെ അവനോ .. ആ അതാരാ എന്നാണോ നിങ്ങൾ ചിന്തിക്കുന്നേ അത് എന്റെ bro തന്നെയാ "അഞ്ജു " എടി അത് അഞ്ജു പറയാൻ വന്നപ്പോൾ തന്നെ അവകൾക്ക് നല്ലൊരു പിച്ചു കൊടുത്തു

പറയരുത് എന്നു തലയാട്ടി അപ്പോൾത്തന്നെ അഞ്ജു അവൻ നമ്മുടെ ക്ലാസിൽ തന്നെയാ എന്താ സ്വാതി ഒരു സ്പെല്ലിങ് മിസ്റ്റേയ്ക്ക് വല്ല സ്പാർക്കും തോന്നിയോ ഒന്ന് പോടി ഞങ്ങൾ സംസാരിച്ചിരിക്കുമ്പോഴാണ് കാതടപ്പിക്കുന്ന ബുള്ളറ്റിന്റെ ശബ്ദം കാതിൽ പതിച്ചത് അപ്പോൾതന്നെ 3 ബുള്ളറ്റ് കോളേജ് ഗ്രൗണ്ടിൽ വന്നു നിന്നു .... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story