മധുര പ്രതികാരം: ഭാഗം 19

mathura prathikaram

രചന: NESNA ANWAR

ഫോൺ എടുത്ത വൻ പുറത്തേക്ക് ഇറങ്ങി. എന്തായി ഞാൻ പറഞ്ഞ കാര്യം ടാ ഞാൻ അവരെ കണ്ടു സംസാരിച്ചു എന്നോട് ഒന്നും വിട്ട് പറയുന്നില്ല ഞാൻ സ്വാതിയുടെ ആളാണെന്ന് കരുതി ആകും നീ എന്തായാലും ഇവിടെ വാ എന്നിട്ട് നമ്മുക്ക് അവരോട് സംസാരിക്കാം. എന്തോ അവർക്ക് എന്നോട് പറയാൻ ഉണ്ടെന്ന തോന്നുന്നത് പല പോഴും എന്റെ അടുത്ത് സംസാരിക്കാൻ വരും സ്വാതിയെ കാണുമ്പോൾ ഭയന്ന് മാറി പോകും. എന്താന്ന് നമ്മുക്ക് നോക്കാം പിന്നെ നീ കിച്ചു നേ വിളിച്ചോ അവൻ ആകെ മാറി ഞാൻ വിളിച്ചിരുന്നു അവൻ വൈഗയെ തന്നെ വെണം എന്നും പറഞ്ഞ് നടപ്പാ .നിന്റെ കുഞ്ഞാ അതെന്ന് തെളിയിച്ചിട്ട് വൈഗ യേ അവൻ സ്വീകരിക്കുമെന്ന്. അത് ചിലപ്പോ നടക്കുമോ . എനിക്കറിയില്ല. എന്നായാലും സ്വാതിയുടെ വയറ്റിൽ എന്റെ കുഞ്ഞ് വളരുന്നു എന്നറിഞ്ഞാൽ വൈഗ എന്നിൽ നിന്നും അകലും അവൻ ആ കിച്ചു അകറ്റും. സ്വാതിടെ വയറ്റിൽ നിന്റെ കുഞ്ഞന്ന് എന്താടാ ഉറപ്പ് നീ ആദ്യം അവരെ പോയി കാണ് ചിലപ്പോ അവളെ അത്തിന്റെ ഉത്തരവാദിയെ കാണിച്ച് തരും. ശരിടാ ഞങ്ങൾ ഉച്ച കഴിഞ്ഞ് ഇവിടുന്ന് ഇറങ്ങും വന്നിട്ട് കാണം. കിച്ചു പിന്നെ അങ്ങോട്ട് വന്നില്ല ധ്രുവനും വൈഗയും ഉച്ച കഴിഞ്ഞ് അവിടുത്തേ അന്തേവാസികളുമായി ഇരുന്ന് ഊണൊക്കെ കഴിച്ച് തിരിച്ചു.

വീട്ടിൽ എത്തി വൈഗയെ അവിടെ ആക്കി അവൻ അഭിയുടെ അടുത്ത് പോയി അവനെം കൂട്ടി ആ സ്ത്രീയെ കാണാൻ പോയി. ടാ അവരെന്താകും പറയുക. എനിക്ക് എങ്ങനെ അറിയാം നീ എന്തായാലും വാ അവർ സ്വാതി അറിയാതെയാ നമ്മളെ കാണാൻ വന്നത്. അവർ അവര് നിൽക്കുന്നിടത്ത് ചെന്നു അവരെ കണ്ടു. സാറേ .....ഞാൻ കുറേ ദിവസമായി ഒരു കാര്യം പറയണം എന്ന് കരുതി ഇരിക്കുവാ . എന്താ ചേച്ചി പറഞ്ഞോളു. എനിക്ക് പേടിയ ഞാനും കുഞ്ഞും തനിച്ചെ ഒള്ളു . ഞങ്ങളെ കൊല്ലുമെന്നാ അവരുടെ ദീക്ഷ്ണി . എന്നാലും ഞാൻ പറയാം ഇത്രയും നാളും ദേവർമംത്തിലെ ഉപ്പും ചേറും തിന്നാ ഞാനും എന്റെ മോനും കഴിയുന്നത്. നിങ്ങൾ കാര്യം പറ ചേച്ചി സ്വതിയെ കുറിച്ചാണോ. അതേ കുഞ്ഞേ ആ കുട്ടി മോനെ ചതിക്കുവാ ആ കുട്ടിക്ക് വേറൊരു ചെറുപ്പക്കാരനുമായി അരുതാത്ത ബന്ധം ഉണ്ട്. ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതാ . ആരാ അത് . അതെനിക്ക് അറിയില്ല എന്തായാലും മോന്റെ കുഞ്ഞല്ല അവളുടെ വയറ്റിൽ ആ ചെറുപ്പക്കാരന്റെ യാ. അത് അവർ പലപ്പോഴും പറഞ്ഞ് ചിരിക്കാറുണ്ട്. അത് കേട്ടതും ധ്രുവന്റെയും അഭിയുടെയും കണ്ണുകൾ വിടർന്നു. എന്താ പറഞ്ഞത് അത് എന്റെ കുഞ്ഞ് അല്ലേ സത്യമാണോ ഞാൻ ...... അതെ മോനെ സത്യമാ .

ഞാൻ എന്റെ ചെവി കൊണ്ട് കേട്ടതാ അവർ പറയുന്നത്. ഇന്നലയും അയാൾ അവിടെ വന്നിരുന്നു. ധ്രുവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകി അപ്പോ ആ പന്ന മോൾ എന്നെ ചതിക്കുവായിരുന്നല്ലേ അവളെ ഞാൻ വെറുതേ വിടില്ല. പാവം എന്റെ വൈഗ ഞാൻ എത്രമാത്രം ദ്രോഹിച്ചു . നീ ഒന്നടങ്ങ് cധുവാ അവളെ ഇപ്പോ നീ കാണാൻ നിൽക്കണ്ട. നീ ഇതറിഞ്ഞതായും ഭവിക്കണ്ട .അവളെ നമ്മുക്ക് പൂട്ടാം കൂടെ അവളുടെ കാമുകനെം മോൻ ജ്യൂസിൽ എന്തോ കലക്കി തന്നെന്നോ മയക്കികിടത്തി ആ കുട്ടിയും കൂടെ കിടന്ന് വിശ്വസിപ്പിച്ചെന്നോക്കെ അവർ പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്. ധ്രുവൻ ദേഷ്യം കൊണ്ട് മുഖം ചുമന്നു . ചേച്ചി എന്നാ ഇവിടെ ഇനി നിൽക്കണ്ട അവൾ സശയിക്കു ഇനി അവൻ വന്നാൽ ഈ കാണുന്ന നമ്പരിൽ ഒന്ന് വിളിച്ചാൽ മതി. അഭി അവർക്ക് അവന്റെ നമ്പർ കൊടുത്ത് കൊണ്ട് പറഞ്ഞു അവർ അത് വാങ്ങി പോയി. ടാ എന്നാലും ഞാൻ ഇത്ര മണ്ടനായി പോയല്ലോ നീ പറഞ്ഞിട പോലും വിശ്വസിച്ചില്ല. സാരമില്ലടാ അമ്മാതിരി അഭിനയം അല്ലേ അവൾ നിന്റെ മുന്നിൽ നടത്തിയത് മരണ നാടക o വരെ കളിച്ചില്ലേ. എന്തായാലും എനിക്ക് സന്തോഷം ആയി എന്റെ വൈഗ യേ ഇനി മനസ്സ് തുറന്ന് സ്നോ ഹിക്കാല്ലോ. അവളെ എനിക്ക് തന്നെ കിട്ടിയല്ലോ കിച്ചു നോട് പറയണം ഇനി അവളെ നോക്കരുതേന്ന് : നീ ഇപ്പോ ആരോടും ഒന്നും പറയണ്ട അവനെ കൂടി കണ്ട് പിടിക്കണം. അത് അവളെ കൊണ്ട് ഞാൻ പറയിപ്പിക്കാം.

നീ വാ രണ്ടെണം കൊടുത്തൽ അവൾ പറയും എന്നെ ഈ വട്ടം കളിപ്പിച്ചതിന് അവളെ എനിക്കൊന്ന് ശരിക്ക് കാണണം. നീ ചെന്ന് അവളെ അടിച്ചാൽ അവളെ വയറ്റിൽ കിടക്കുന്ന കുഞ്ഞന് എന്തെങ്കിലും സംഭവിച്ചാലോ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല. എന്തായാലും രണ്ടിനേയും കയ്യോടെ പൊക്കണം. പിന്നെ രണ്ടു പേരും അവിട്ന്ന് പോയി ധ്രുവന്റെ കാർ പതിവിലും അതികം സ്പീടിൽ ദേവർ മഠത്തിൽ എത്തി. അകത്ത് കയറിയതും ഹാളിൽ എല്ലാരും കൂടി ഇരുന്ന് ശാന്തിഗിരിയിൽ പോയ കാര്യം ചർച്ച ചെയ്യുകയാണ്. ധ്രുവനെ കണ്ടതും വൈഗയുട കണ്ണുകൾ വിടർന്നു. അവൻ നോക്കിയപ്പോൾ തലതാഴ്ത്തി. വൈഗ എനിക്ക് ഒരു ചായ കൊണ്ട് വാ ഞാൻ റൂമിൽ കാണും അതും പറഞ്ഞ് അവൻ ആരേയും നോക്കാതേ റൂമിലേക്ക് പോയി. അവൾ ആകെ വണ്ടർ അടിച്ച് നിൽക്കുവായിരുന്നു. ഇരുവരെ താൻ കൊടുത്ത ഒന്നും കുടിച്ചിട്ടില്ല. ഇപ്പോ എന്താ ഒരു പുതുമാ എന്താടീ ആലോചിച്ച് നിൽക്കുന്നേ എട്ടന് ചായ കൊണ്ട് കൊടുക്ക ടീ നിന്നെ കാണാതിരിക്കാൻ പുള്ളിക്ക് കഴിയുന്നില്ല. ദക്ഷിണ ചിരിച്ചോണ്ട് വൈഗയുടെ അടുത്ത് പറഞ്ഞു. അവൾ ദക്ഷിണയുടെ ചെവിക്കിട്ട ഒരു കീഴ്ക്കു കൊടുത്തിട്ട് ചായ എടുത്ത് റൂമിലേക്ക് പോയി. ധ്രുവൻ വൈഗ വരുന്നതും നോക്കി അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

വൈഗ വന്നതും ഓടി പോയി അവൻ കതക് അടച്ചു. അവളുടെ കയ്യിന്ന് ചായ വാങ്ങി ടേബിളിൽ വച്ചു. വൈഗാ മ്മ്..... നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ എന്തിന്. ഞാൻ നിന്റെ മനസ്സ് ഒരുപാട് വിശമിപ്പിച്ചു ഒരു പെണ്ണും സഹിക്കാത്ത കാഴ്ച്ച നീ കണ്ടു അതിനെല്ലാം ഞാൻ അല്ലേ കാരണം അല്ല ധ്രുവേട്ട എല്ലാം എന്റെ വിധിയ. ധ്രുവേട്ടൻ വിശമിക്കണ്ട . എട്ടൻ സ്നേഹിക്കുന്നക്കുട്ടിയെ ഞാൻ കാരണം നശ്ട്ടപ്പെട്ടില്ല ഞാൻ ഒഴിഞ്ഞ് പൊയ്ക്കോളാം. അവളുടെ കണ്ണ് നിറഞ്ഞു. അവൻ അവളെ വാരിപുണർന്നു. നീ എവിടെയും പോകില്ല പോകാൻ ഞാൻ അനുവദിക്കില്ല. നീ എന്റെ യാ ഈ ധ്രുവന്റെ ഞാൻ സ്നേഹിക്കുന്നത് നിന്നെയാ .നിന്നെ മാത്രം. ഇതേ സമയം സ്വാതി ഒരു ഫോൺ കോൾ വന്ന് അസ്വസ്ഥമായി. ടീ അവരെ ഞാൻ കണ്ടു . അവർ എല്ലാം അവനോട് പറഞ്ഞെന്നാ തോന്നുന്നത് ഇനി എന്ത് ചെയ്യും. ഇല്ല ധ്രുവനെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല അവരെ ഞാൻ അകറ്റും. ......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story