Mr. Rowdy : ഭാഗം 41

Mr. Rowdy : ഭാഗം 1

എഴുത്തുകാരി: കുറുമ്പി

"ഇവൾ ഇതെവിടെ പോയി റൂമിലേക്ക് കേറിയതും ബെഡിൽ ആരും ഇല്ല വിജയ് കുറച്ച് നേരം ചിന്തിച്ചു നിന്നതും ബെഡിന്റെ തായെ നിന്നും ഒരു തേങ്ങൽ കേട്ടു.... ബെഡിന്റെ മറു സൈഡിലേക്ക് ചെന്നതും കണ്ടു കാൽമുട്ടുകൾക്കിടയിൽ മുഖം ഒളിപ്പിച്ചു കരയുന്ന ആമിയെ ഒരു നിമിഷം അവളുടെ തേങ്ങൽ ഹൃദയത്തെ നിർജിവമാക്കുന്ന പോലെ തോന്നി വിജയ്ക്ക്...... "ആമി..... അവളുടെ അരികിൽ പതിയെ ഇരുന്നുകൊണ്ട് വിജയ് ആർദ്രമായി വിളിച്ചു..... ആമി പതിയെ തലയുയർത്തി നോക്കി മുന്നിൽ ഇരിക്കുന്ന വിജയ്നെ കണ്ടതും മറ്റൊന്നും നോക്കാതെ അവനെ മുറുകെ പുണർന്നു..... "ഞാൻ ചിത്തയാ വിജയ് എന്നിട്ടും നീ നീ എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ... " തേങ്ങിക്കൊണ്ട് ആമി പറഞ്ഞതും വിജയ് പതിയെ അവളുടെ പുറകിൽ തലോടി.... "ബികോസ് still I love you.... പൊടുന്നനെ ആമി വിജയിൽ നിന്നും അടർന്നു മുഖം താഴ്ത്തി ഇരുന്നു..... "ആമി...... "താൻ എന്താ ഇവിടെ ഞാൻ ഇപ്പോൾ വിളിച്ചു കൂകും..... ആമി ജാള്യത മറക്കാനായി കപട ദേഷ്യത്തിൽ പറഞ്ഞു...... "നീ വിളിച്ചു കൂകിക്കോ അതോടെ എന്റെ ലക്ഷ്യം വിജയിച്ചു.... ആമി വിജയ്നെ സംശയത്തോടെ നോക്കി...... "അതായത് നീ വിളിച്ചുകൂകുമ്പോ എല്ലാരും ഓടി വരും അപ്പോൾ ഞാൻ പറയും നീ വിളിച്ചിട്ടാണ് ഞാൻ വന്നത് എന്ന് അപ്പോൾ നാണക്കേട് മറക്കാൻ നിന്നെ എനിക്ക് കെട്ടിച്ചു തരേണ്ടി വരുമല്ലോ എങ്ങനെ....."വിജയ് ചിരിച്ചോണ്ട് പറഞ്ഞതും ആമി ദേഷ്യത്തോടെ മുഖം തിരിച്ചു .....

"ഹോ ഇതാണല്ലേ നമ്മടെ കട്ടിൽ..... "നമ്മടെ കട്ടിലോ.... ആമി കണ്ണ് തുറിപ്പിച്ചോണ്ട് വിജയ്നെ നോക്കി...... "നീ ഇങ്ങനെ നോക്കല്ലേ പെണ്ണെ നിക്ക് നാണം വരും...... വിജയ് മുഖം പൊത്തിക്കൊണ്ട് പറഞ്ഞതും ആമി ചിരിച്ചു പോയി..... "ഹോ അങ്ങനെ പറ എന്റെ പേരിലുള്ള സ്വത്ത്‌ മോഹിച്ചാണോ.... ഇച്ചിരി കുറുമ്പ് ഒളിപ്പിച്ചുകൊണ്ട് ആമി ചോദിച്ചതും വിജയ് ചാടി എണിറ്റു..... "ആ &%₹#@@&&മോൻ ഉണ്ടാക്കിയ ഒരു %₹₹#@എനിക്കും നിനക്കും നമ്മടെ കുട്ടികൾക്കും വേണ്ട കൂലി പണി എടുത്തായാലും നിന്നെ ഞാൻ നോക്കും അതിന് ഈ വിജയ്ക്ക് ഒരു &₹##മോന്റെയും സ്വത്ത്‌ വേണ്ട കേട്ടോടി..... അത്രയും പറഞ്ഞുക്കൊണ്ട് ദേഷ്യത്തിൽ പോവാൻ നിന്ന വിജയ്ന്റെ കയ്യിൽ ആമി പിടി മുറുക്കി വിജയ് സംശയത്തോടെ അവളെ നോക്കി.... "എന്നെ പ്രണയിച്ചത് തെറ്റായി പോയി എന്ന് തോന്നുന്ന ഒരു കാലം ഉറപ്പായും വരും ഇത് വെറും സിമ്പതി മാത്രം ആണ്..... "ഈ ഉടലിൽ നിന്നും ഉയിർ വേർപെടുന്ന കാലം വരെയും അങ്ങനൊരു തോന്നൽ ഈ വിജയ്ക്ക് വരില്ല.....പൊന്ന് പോലെ നോക്കും എന്ന് ഞാൻ പറയില്ല പക്ഷെ ആ കണ്ണ് നിറയാതെ നോക്കും ഇത് ഈ വിജയ്ടെ ഉറപ്പാ....... കണ്ണുകളിൽ ദൃഡത പ്രതിഫലിച്ചു ആമി മിഴി ചിമ്മാതെ അവനെ നോക്കി.... "ലവ് യു ആമി...... ആമിടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് വിജയ് പറഞ്ഞതും കണ്ണടച്ചുകൊണ്ട് അവൾ അത് ഏറ്റുവാങ്ങി... വിജയ് നടന്നകലുന്നതും നോക്കി ആമി നിന്നു..... ഉള്ളിന്റെ ഉള്ളിൽ ഒരു നേർത്ത മഞ്ഞു തുള്ളി വീണ പോലെ..... 🦋...................🦋

"റൗഡി ഞാൻ പോവാണേ....."അമ്പിളിടെ ശബ്‌ദം ആണ് ചെവിയിൽ പ്രതിദ്വനിച്ചത് അർജു ചാടി എണിറ്റു..... "നീ എങ്ങോട്ടാ..... കണ്ണാടിക്ക് മുന്നിൽ നിന്നു മുടിച്ഛിക്കുന്ന അമ്പിളിയെ നോക്കി അർജു ചോദിച്ചതും അവൾ അവനെ ഒന്ന് അടിമുടി നോക്കി.... "ഞാൻ ഇന്നലെ പറഞ്ഞില്ലേ കോളേജിൽ അസൈമെന്റ്സബ്‌മിറ്റ് ചെയ്യാൻ പോവും എന്ന് "അമ്പിളി സാരി ശെരിയാക്കിക്കൊണ്ട് പറഞ്ഞു.... "എന്നാൽ അന്നു ഇപ്പോൾ പോവണ്ട....അർജു സുരേഷ് ഗോപി സ്റ്റൈലിൽ പറഞ്ഞു.... "അതെന്താ റൗഡി ഞാൻ ഇന്നലെ പറഞ്ഞതല്ലേ " "അന്നു ഇപ്പോൾ എവിടേം പോവണ്ട.... "വിടമാട്ടെ നീ എന്നെ ഇങ്കെ ഇരുന്ന് എവിടേം പോവാ വിടമാട്ടെ അയോഗ്യ റൗഡി.... ഇന്നേക്ക് ചൊവ്വാഴ്ച ഉന്റെ പ്രോട്ടിൻ പൗഡർ ഞാൻ എടുത്ത് കുടിച്ചേ ഇവിടെ മുഴുവൻ സർദിച്ചു വെക്കും..... "അന്നു..... അർജു വിളിക്കാൻ നോക്കുമ്പോയേക്കും അല്ലു അകത്തേക്ക് കേറി വന്ന് വിളിച്ചു..... "നിങ്ങൾ ഇവിടെ സുരേഷ് ഗോപി കളിച്ചു നിന്നോ നീ വരുന്നുണ്ടോ അമ്പു നിന്നെ അവിടെ ആക്കിട്ട് വേണം എനിക്ക് കോളേജിൽ പോവാൻ... അല്ലു അതും പറഞ്ഞു പുറത്തേക്കിറങ്ങി... "അപ്പോൾ ശെരി റൗഡി ബൈ ബൈ ഉമ്മ.... നെറ്റിയിൽ ഒരു കുഞ്ഞ് ഉമ്മയും കൊടുത്ത് പോവാൻ നിന്ന അമ്പിളിയെ അർജു തടഞ്ഞു..... "മ്മ് എന്തെ..... "ഇന്ന് വൈകുന്നേരം അല്ലേ വരൂ എന്റെ കുഞ്ഞിന് ഞാൻ എന്തേലും കൊടുക്കണ്ടേ....അർജു അതും പറഞ്ഞോണ്ട് നിലത്തേക്കിരുന്നു എന്നിട്ട് അമ്പിളിടെ സാരി വകഞ്ഞു മാറ്റികൊണ്ട് അവിടെ ചുണ്ടുകൾ അമർത്തി.......

അർജു തല ചെരിച് നോക്കിയതും അമ്പിളി കെർവോടെ മുഖം ചെരിച്ചു നിക്കാണ്..... "എന്താണ് എന്റെ അന്നുന് ഹേ..... അർജു കൊഞ്ചിക്കൊണ്ട് ചോദിച്ചു..... "അല്ലേലും കുഞ്ഞിനെ കിട്ടിയപ്പോൾ റൗഡിക്ക് എന്നെ വേണ്ട ഇനി കുഞ്ഞിനെ മതിയല്ലോ... അമ്പിളി കെർവോടെ പറഞ്ഞതും അർജു മൂക്കിന് തുമ്പിൽ വിരൽ വെച്ചു..... "സ്വന്തം കുഞ്ഞിനോടും അസൂയ്യ ആണോ അന്നു.... അർജു കള്ള ചിരിയോടെ ചോദിച്ചു.... "ഹാ റൗഡിയുടെ കാര്യത്തിൽ.... എന്നാലും നിക്ക് വിഷമം ആയി വാവക്ക് ഉമ്മ കൊടുത്ത് എനിക്ക് മാത്രം തന്നില്ല തല താഴ്ത്തി ചുണ്ട് പിളർത്തിക്കൊണ്ട് അമ്പിളി പറഞ്ഞതും അർജുനോട് ചിരിച്ചുപോയി..... അർജു അമ്പിളിടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു...... "ഇനി തിരിച്ചു വന്നിട്ട്.... അവളുടെ മുക്കിൻ തുമ്പിൽ പിടിച്ചോണ്ട് അർജു പറഞ്ഞതും അമ്പിളി അർജുന്റെ കവിളിൽ ഒരു കടി അങ്ങ് കൊടുത്തു തിരിച്ചു എന്തേലും പറയും മുൻപ് അവൾ ഓടി പോയി..... "ഡീ സൂക്ഷിച്ചു പോ.....ഈ പെണ്ണിന്റെ ഒരു കാര്യം.... അർജു അവൾ ഓടുന്നതും നോക്കി ചിരിച്ചോണ്ട് പറഞ്ഞു. "ഹലോ അച്ചു..... എന്താടി പെണ്ണെ നിനക്ക് ഈ പൂട്ടിനോട് ഉള്ള സ്നേഹം പോലും എന്നോട് ഇല്ലല്ലോ...... ബെശമം ഉണ്ട്...... അല്ലു ഫോണിൽ പറഞ്ഞതും മറു സൈഡിൽ നിന്നും ഒരു പൊട്ടിച്ചിരി ഉയർന്നു കേട്ടു....... "നീ ചിരിക്കണോ.... ഒരുമ്മ താടി നീ മര്യാദക്ക് തന്നോ ഇല്ലേൽ നമ്മൾ തമ്മിലുള്ള റിലേഷൻ അച്ഛനോട് പറയും നോക്കിക്കോ നീ തരുന്നുണ്ടോ ഇല്ലയോ എന്റെ പൊന്നല്ലേ താ അച്ചു.......

"ഞാൻ തന്നാൽ മതിയോ..... പൊടുന്നനെ ശേഖറിന്റെ ശബ്‌ദം കേട്ടതും അല്ലു തനിയെ ബൈകിൽ നിന്നും എണിറ്റു പോയി...... "ഞാൻ നാളെ അങ്ങോട്ട് വരുന്നുണ്ട് അപ്പോൾ തരാട്ടോ.... അത്രയും പറഞ്ഞുകൊണ്ട് ശേഖർ ഫോൺ വെച്ചതും അല്ലു നാവ് കണ്ടിച്ചോണ്ട് തിരിഞ്ഞതും കാണുന്നത് കയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന അമ്പിളിയെ ആണ്..... അതിന് അല്ലു വെളുക്കെ ചിരിച്ചുകൊടുത്തു. "നിന്നെ ഞാൻ പിന്നെ എടുത്തോളാം.... ഇപ്പോൾ ടൈം വൈകി......അല്ലു ഒന്ന് ചിരിച്ചോണ്ട് വണ്ടി എടുത്തു..... "അർജു അർജു...... ആദി വെപ്രാളത്തോടെ വിളിച്ചതും അർജു ആദിക്കരികിൽ പോയി നിന്നു....... "എടാ അമ്പു അവൾ അവളെവിടെ...... ആദി വെപ്രാളം വിടാതെ ചോദിച്ചു.... അപ്പോയെക്കും വീട്ടിലുള്ള എല്ലാരും ഹാളിലേക്ക് എത്തിയിരുന്നു...... "അവൾ കോളേജിൽ പോയി..... ശാമള ആയിരുന്നു മറുപടി പറഞ്ഞത്...... "ഹോ നോ..... എടാ ആ ഗോപനും അഭിയും ജയിൽ ചാടി....... ആദിടെ വാക്കുകൾ എല്ലാരിലും ഞെട്ടൽ ഉളവാക്കിയെങ്കിലും അർജു ആമിയെ നോക്കി ഒന്ന് ചിരിച്ചു... ഇരയെ മുന്നിൽ കിട്ടിയ വേട്ടക്കാരന്റെ ചിരി പതിയെ അത് ആമിയിലേക്കും വ്യാപിച്ചു.... "ഞാൻ ഞാൻ പോയി അമ്പിളിയെ കുട്ടികൊണ്ടുവരാം...."അർജു പുറത്തേക്കിറങ്ങാൻ പോയതും ആമിയും അവന്റെ പുറകെ പോയി.... ബാക്കി എല്ലാവരും ടെൻഷൻ അടിച്ചു നിന്നു.... അർജുന്റെ പെരുമാറ്റം ആദിയിൽ സംശയം ഉളവാക്കിയെങ്കിലും അവൻ അതിനെ കാര്യം ആക്കിയില്ല.... അർജു കേറാൻ ആംഗ്യം കാണിച്ചതും ആമി അവന്റെ പിന്നാലെ കേറി..... യാത്രയിൽ ഉടനീളം രണ്ട് പേരും മൗനരായിരുന്നു..... ഒരു വലിയ ഔട്ട്‌ഹൗസിന്റെ മുന്നിൽ അർജു വണ്ടി നിർത്തി....

"ഇത് അച്ഛന്റെ..... ഔട്ട്‌ഹൗസ്.... ആമി സംശയത്തോടെ പറഞ്ഞതും അർജു അവളിലേക്ക് മിഴി ഊന്നി..... "ഇപ്പോഴും അയാളെ അച്ഛൻ എന്ന് വിളിക്കാൻ തോന്നുന്നുണ്ടോ....... "മ്മ്..... ഓരോ തവണ അച്ഛാ എന്ന് വിളിക്കുമ്പോഴും അതിന്റെ തഴമ്പ് ഏറി വരും മനസ്സിലെ മുറിവും..... ആമി സ്വയം ഒന്ന് പുച്ഛിച്ചോണ്ട് പറഞ്ഞു..... രണ്ട് പേരും അകത്തേക്ക് കേറിയതും കാണുന്നത്..... അവശനായി കിടക്കുന്ന അഭിയേയും..... ഒരു കസേരയിൽ കെട്ടി അടിച്ചു ഇഞ്ച പരിവം ആക്കിയ ഗോപനെയും ആണ്..... ഗോപനെ കണ്ടപ്പോൾ ആമിക്ക് സന്തോഷം തോന്നി.... അതുപോലെ അഭിടെ അവസ്ഥ കണ്ട് സങ്കടവും..... ആമി അഭിക്കരികിൽ ഇരുന്നു..... "മോ.... ളെ.... ഇവൻ..... ഇവൻ ഞങ്ങളെ... "വായിൽ നിന്നും മുക്കിൽ നിന്നും വരുന്ന രക്തം ചുരിതാറിന്റെ ഷോൾ കൊണ്ട് ആമി തുടച്ചു കൊടുത്തു.... "അഭി നിന്റെ അച്ഛനെ ഈ പരിവത്തിൽ ആകിയതിന്റെ കാരണം പിന്നെ പറയാം ആദ്യം നിനക്ക് തന്നതിന് എന്തിനാണെന്ന് അറിയൂ.... നീ എന്തിനാ ചുമ്മാ എന്റെയും അമ്പിളിടെയും ഇടയിലേക്ക് കേറിയത് ഹേ നീ അന്ന് ഇറക്കിയ ഷോ ഒന്നും ഞാൻ മറന്നിട്ടില്ല അവൾക്ക് എന്തേലും പറ്റിയിരുന്നേൽ പുന്നാര മോനെ നീ ജീവനോടെ കാണില്ലായിരുന്നു..... മുന്നിലുള്ള കസേര വലിച്ചെറിഞ്ഞു കൊണ്ട് ദേഷ്യത്തോടെ അർജു പറഞ്ഞതും അഭി ആമിക്ക് പുറകിലേക്ക് ഇരുന്നു....... "ഇനി നിനക്ക് നിന്റെ പുന്നാര ഡാഡിയുടെ കരവിരുന്നുകൾ അറിയണ്ടെ.... ആമി തിളച്ചക്കണ്ണുകളോടെ കസേരയിൽ മയങ്ങി കിടക്കുന്ന ഗോപനെ നോക്കി..... "നീയും ഇവന്റെ കൂടെ ആണോ ആമി ആ കിടക്കുന്നത് നമ്മളുടെ അച്ഛന മറക്കരുത് എന്ത് തെറ്റ് ചെയ്താലും നമ്മൾ അച്ഛന്റെ ഭാഗത്ത് നിക്കണം....

അഭി പറഞ്ഞതും ആമി പുച്ഛത്തോടെ മുഖം വെട്ടിച്ചു..... "ഹോ അങ്ങനെ ആണോ അപ്പോൾ അച്ഛൻ എന്നോട് കൂടെ കിടക്കണം എന്ന് പറഞ്ഞാൽ അതും ചെയ്യണോ..... പറഞ്ഞു തീരും മുൻപ് അഭിടെ കൈ അവളുടെ മുഖത്ത് പതിഞ്ഞു..... "അച്ഛൻ മറ്റുള്ള സ്ത്രീകളെ അങ്ങനെ നോക്കുവായിരിക്കും പക്ഷെ നീ അദ്ദേഹത്തിന്റെ മോള് അല്ലേടി എങ്ങനെ പറയാൻ തോന്നി ഇങ്ങനെ...... "അവൾ പറഞ്ഞതാണോ കുഴപ്പം നിന്റെ അച്ഛൻ അവളോട് ചെയ്തോതൊന്നും കുഴപ്പം ഇല്ലെടാ....... ഇളകി കിടക്കുന്ന പലക കഷ്ണം എടുത്ത് ശക്തിയായി ഗോപന്റെ മുഖത്തേക്ക് അടിച്ചുകൊണ്ട് പറഞ്ഞതും ഗോപന്റെ മുഖത്ത് നിന്നു രക്തം ചിന്തി കണ്ണുകൾ പതിയെ തുറന്ന് വന്നു....... ആമി ആസ്വദിക്കുകയായിരുന്നു..... അഭി അലറി വിളിച്ചു....... "നീ ഒക്കെ ഒരാങ്ങള ആണോടാ ഹേ ഏതൊരു പെങ്ങളുടെയും വിശ്വാസം എന്താണെന്ന് അറിയോ അവളുടെ കൂടെ എന്തിനും ഒരാങ്ങള ഉണ്ടെന്നതാടാ...... എത്രയൊക്കെ തല്ല് കൂടിയാലും വഴക്കിട്ടാലും ഒരു പ്രശ്നം വന്നാൽ കൂടെ ഉണ്ടാവണം അവർ.... എനിക്ക് ഇവൾ എന്റെ പെങ്ങളടാ ചോദിച്ചു നോക്ക് നിന്റെ അച്ഛന്റെ ക്രയവികൃത്യങ്ങൾ..... അർജു അമർഷം അടക്കിപിടിച്ചുകൊണ്ട് തിരിഞ്ഞു നിന്നു...... ആമി കരഞ്ഞോണ്ട് അഭിടെ നെഞ്ചിലേക്ക് മുഖം അമർത്തി കരഞ്ഞു......ആ കണ്ണീരിൽ ഉണ്ടായിരുന്നു താൻ അനുഭവിച്ച വേദന മുഴുവൻ....... "ആമി അച്ഛൻ നിന്നെ...... അഭി ആമിയെ മുറുക്കി പിടിച്ചു അപ്പോയെക്കും അവൻ മനസ്സിലാക്കിയിരുന്നു എല്ലാം.....

അവൻ പുച്ഛത്തോടെ തങ്ങളെ നോക്കി കസേരയിൽ ചാഞ്ഞു കിടക്കുന്ന ഗോപനെ നോക്കി.... ഒരു വേള ആ കണ്ണുകളിൽ എന്തൊക്കെയോ മിന്നി മാഞ്ഞു.... "അടിക്കണം എന്നുണ്ട് അച്ഛൻ ആയി പോയി... എങ്കിലും എന്റെ ആമിയോട് വേണായിരുന്നോ....... "ഒരുപാട് തെറ്റ് ഞാൻ ചെയ്തിട്ടുണ്ട് അർജു മാപ്പ് ചോദിക്കണം എനിക്ക് എല്ലാവരോടും..... കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു..... "നിന്നെ ഞാൻ തെറ്റ് പറയില്ല അഭി അച്ഛനെ ജീവന് തുല്യം കാണുന്ന നിനക്ക് അങ്ങനെയേ ചെയ്യാൻ കഴിയു..... നീ ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടെങ്കിൽ ഇപ്പോഴും സമയം വൈകിയില്ല...... അഭി അർജുനെ ഇറുകെ പിടിച്ചു..... "എന്റെ ആമി..... അഭി ഏങ്ങി ഏങ്ങി കരഞ്ഞു... അർജു സമാദാനിപ്പിക്കാനായി പുറകിൽ വെറുതെ തലോടി കൊടുത്തു.... "ഇതറിഞ്ഞപ്പോൾ നിനക്ക് ഇത്രേം സങ്കടം വരുന്നെങ്കിൽ ഇത്രേം കാലം അവൾ അനുഭവിച്ച സങ്കടം ഒന്ന് ഓർത്ത് നോക്ക് അപ്പോൾ അച്ഛനോടുള്ള സെന്റിമെൻസ് താനെ പൊക്കോളും.... അഭി തിരിഞ്ഞുനിന്നുകൊണ്ട് ഗോപന്റെ മുഖത്ത് ആഞ്ഞടിച്ചു..... ഗോപൻ അവനെ തുറിച്ചു നോക്കി..... "മോനെ അഭി..... "വിളിക്കരുത് അങ്ങനെ..... ഇനി എനിക്ക് ഇങ്ങനൊരു അച്ഛൻ ഇല്ല..... അഭി തീർത്തു പറഞ്ഞുക്കൊണ്ട് പുറത്തേക്കിറങ്ങി പോയി.... "അർജു ഒരു കത്തി എടുത്ത് ആമിടെ കയ്യിൽ കൊടുത്തു..... വിറക്കുന്ന കൈകളോടെ ആമി അത് കയ്യിൽ വാങ്ങി....ഗോപൻ ആമിയെ നോക്കി ഇരുന്നു.... "മോളെ വേണ്ട ഞാൻ ഞാൻ നിന്റെ അച്ഛൻ അല്ലേ.... ആമി മോളെ....വേണ്ട.... "അച്ഛനോ നിങ്ങളോ..... ഹേ.... അന്ന്..... ഞാനും കൊഞ്ചിക്കൊണ്ട് പറഞ്ഞതല്ലേ നിങ്ങൾ കേട്ടോ ഹേ.... ഇല്ലല്ലോ.... ഇനി ഞങ്ങൾക്ക് വേണ്ട ഇങ്ങനൊരു അച്ഛനെ....

"മോളെ വേണ്ട മോളെ..... "പേടിക്കണ്ട പെട്ടന്ന് കൊല്ലില്ല ഇവിടെ കിടന്ന് ഇഞ്ചിഞ്ചാഴി മരിക്കണം...... "മോനെ അർജു ഞാൻ ഞാൻ ഇനി ഒന്നും ചെയ്യില്ല പറയടാ...... "&₹₹#@&*%#@@%%&&₹₹#@@*മോനെ ഇത്രയും ചെറ്റതരം കാണിച്ചിട്ട് തന്നെ വെറുതെ വിടണം അല്ലേ നടക്കില്ല...... മൂന്ന് സ്ത്രീകളുടെ ശാഭം ഇണ്ട് തന്റെ തലയിൽ..... അത് നടക്കണ്ടേ....... പെണ്ണിന്റെ മേൽ അധികാരം സ്ഥാപിക്കുന്നവൻ അല്ലടാ ആണ് അവളെ ചേർത്തു പിടിക്കുന്നവനാ.... ഈ നിക്കുന്നത് തന്റെ സ്വന്തം ചോരയല്ലേടാ എങ്ങനെ തോന്നി നിനക്ക്...... എനിക്ക് അറക്കുന്നു..... തുഫ്..... അർജു ഗോപന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി......... ആമി ഗോപനടുത്തേക്ക് നടന്നു ഗോപൻ കണ്ണുകൾ അടച്ചുഇരുന്നു.....ആമി ആ കത്തിക്കൊണ്ട് അയാളുടെ കൈകളിൽ വരഞ്ഞു..... "ആ......"കൈയ്യിൽ നിന്നും ചോര ഒലിച്ചിറങ്ങി... ഇത് വീണ്ടും വീണ്ടും ആവർത്തിച്ചു ദേഹം മുഴുവൻ കത്തിക്കൊണ്ട് വരഞ്ഞു...... ശരീരത്തിൽ നിന്നും ചോര ദേഹത്തെ മൊത്തം നനച്ചു...... ഗോപൻ ആർത്തുകരഞ്ഞു..... അത് കേൾക്കും തോറും ആമി ചെവി പൊത്തി...... "ആമി ആർ യു ഒക്കെ "ആമിയെ ചേർത്തു പിടിച്ചു അർജു ചോദിച്ചതും അവൾ അവന്റെ നെഞ്ചോട് ഒട്ടി...... "എന്റെ അച്ഛൻ അല്ലേ അജുവേട്ട...... കണ്ട് നിൽക്കൻ പറ്റണില്ല....."ആമി പറഞ്ഞതും അവളെ സമദനിപ്പിക്കാനായി അർജു പുറകിൽ തട്ടി കൊടുത്തു...... "കണ്ടോടാ ഇത്രെയേറേ ദ്രോഹം ചെയ്തിട്ടും അവൾ പറഞ്ഞത് താൻ ഈ ആൺ വർഗ്ഗത്തിന് തന്നെ നാണക്കേട.... "ആ......ആാാാാാ......."ഗോപൻ ആർത്ത് ആർത്ത് കരഞ്ഞു.. "ആലോചിക്കെടാ അഞ്ജുവും സുമആന്റിയും എത്ര വേദന സഹിച്ചിട്ടുണ്ടാവും എന്ന്.... അവർ എത്ര നിലവിളിച്ചിട്ടുണ്ടാവും എന്നിട്ടും നീ വെറുതെ വിട്ടോ...... മാധവൻഅങ്കിൾന്റെ ദേഹത്ത് പലോറി കേറ്റി ഇറക്കിയപ്പോൾ അദ്ദേഹം എത്ര വേദന അനുഭവിച്ചിട്ടുണ്ടാവും... ഓർക്കെടാ.....

അർജുന്റെ കണ്ണുകളിൽ പുച്ഛം ആഞ്ഞു കത്തി..... അയാൾ അനുഭവിക്കുന്ന വേദനയിൽ കാണുകയായിരുന്നു തന്റെ നെഞ്ചിൽ ജീവനായി പിടയുന്ന അഞ്ജുവിനെ.. "ഇവിടെ കിടന്ന് രക്തം വാർന്നു പുഴുവരിച്ചു ചാവണം അതാ നിനക്കുള്ള ശിക്ഷ..... ഉറക്കെ ഉറക്കെ കരഞ്ഞോ ഈ ഔട്ട്‌ ഹൗസിനടുത്തു ഒരു ഈച്ച പോലും വരില്ല താൻ ഉണ്ടാക്കിയ ഈ ഔട്ട്‌ഹൗസ് ആണ് നിന്റെ സമാധി... അർജു ആമിയെയും പിടിച്ചുകൊണ്ട് പുറത്തേക്കിറങ്ങി വാതിൽ ക്ലോസ് ചെയ്തു അപ്പോഴും അകത്തു നിന്നു അലറൽ കേട്ട് കൊണ്ടിരുന്നു..ആമി അപ്പോഴും തേങ്ങുന്നുണ്ടായിരുന്നു..... പുറത്ത് പടികളിൽ ചെവി പൊത്തി ഇരിക്കാണ് അഭി....... എന്തൊക്കെ പറഞ്ഞാലും അച്ഛൻ അല്ലേ..... "അഭി വാ പോവാം ഇനി ഗോപൻ എന്നത് ഒരടഞ്ഞ അദ്ധ്യായം ആണ്..... അർജു ബൈക്കിൽ കേറിയതും പുറകെ ആമിയും അവൾക്ക് പുറകെ അഭിയും കേറി..... കാറ്റിൽ കണ്ണുനീർ ആടി ഉലഞ്ഞു.... 🦋...............🦋 "ഇവർ എന്താ വരാത്തെ.... ഹാളിൽ ടെൻഷൻ അടിച്ചിരിക്കാണ് എല്ലാവരും..... "അമ്പിളിനെ നോക്കാൻ പോയവൻ വന്നില്ല അമ്പിളി വന്നു.... ആദി പറഞ്ഞതും അമ്പിളി എല്ലാരേയും ഒന്ന് നോക്കി...... "അർജുവേട്ടൻ ഇനി ആമിടെ കൂടെ ഒളിച്ചോടുക വല്ലോം ചെയ്തോ.... അല്ലു പറഞ്ഞതും അമ്പിളി അവനെ കണ്ണ് തുറിപ്പിച്ചു നോക്കി.... "അർജുന്റെ വണ്ടിടെ സൗണ്ട് അല്ലേ..... എല്ലാവരും പുറത്തേക്കിറങ്ങാൻ നോക്കിയതും ആമിയും അർജുവും അകത്തേക്ക് കേറി വന്നു...... "കേറി വാ.... അർജു പറഞ്ഞതും അഭി അകത്തേക്ക് കേറി വന്നു.... തലയിലും മറ്റും കെട്ടുണ്ട്.... അഭിയെ കണ്ടതും എല്ലാർക്കും ദേഷ്യം ഇറച്ചുകേറി പ്രതേകിച്ചും ആദിക്ക് അവൻ അഭിക്ക് നേരെ അടുത്തു...........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story