നീയില്ലാതെ: ഭാഗം 14

neeyillathe

രചന: AGNA

അതിനു ശേഷം ജീത്തും ധ്രുവും തരുണിനോട് സംസാരിച്ചിട്ടില്ല.... രണ്ടര വർഷം എടുത്തു.... അവൻ പഴയ ധ്രുവ് ആയി മാറാൻ.... എന്നാലും ഡിപ്രെഷൻ പൂർണമായും മാറിയിട്ടില്ലായിരുന്നു..... ഈ രണ്ടരവർഷത്തിനിടയിൽ.... അവൻ കുറെ തവണ സൂയിസൈടിനു ശ്രേമിച്ചു.... എന്നാൽ മരണം വരേ അവനെ കൈവിട്ടു.... കുറെ ദുഷിലങ്ങളും അവന്റെ ജീവിതത്തിൽ വന്നു ചേർന്നു....അന്ന് തനു എഴുതിയ ലെറ്ററും.... തനുവിന്റെ ഫോട്ടോയും നോക്കി കിടക്കും....കുറെ ട്രീത്മെന്റിന് ശേഷം ആണ്‌.... അവൻ പഴയ ധ്രുവ് ആയി മാറിയത്..... ഇനിയും പഴയെ അവസ്ഥയിലേക്ക് പോവാൻ സാധ്യത ഉണ്ടന് ഡോക്ടർ പറഞ്ഞത് അനുസരിച്ചു കേശവൻ business ഒക്കെ ധ്രുവിനെ എല്ല്പിച്ചു... അത്കൊണ്ട് തന്നെ അവനു കുറെ ശത്രുകൾ വന്നു ചേർന്ന്.... പ്രധാനമായും "രംഗൻ..".

മോനെ.. ആ.. എന്താ അമ്മേ.. നിന്നോട് എങ്ങനെ പറയും എന്ന് അമ്മക്ക് അറിയില്ല.. "അമ്മ പറഞ്ഞോ ന്താ. ധ്രുവ് ശരതയുടെ മടിയിൽ കിടന്നു.. എടാ.. ധ്രുവുട്ട... നീ ഇങ്ങനെ വിഷമിച്ചു നടക്കണത് കണ്ടിട്ട് അമ്മക്ക് സഹിക്കാൻ ആവുന്നില്ല ടാ.. ഏയ്‌.. എനിക്കെന്ത് വിഷമം അമ്മേ.. മോനെ ഇന്ന് ശങ്കരൻ വനിരുന്നു .. ഒരു കല്യാണ ആലോചനായിട്ട്... നിന്റെ വിഷമം അമ്മക്കറിയാം മോനെ .. സതിയെ നഷ്ടപെട്ട സാക്ഷാൽ മഹാദേവന് പോലും പാർവതി ദേവി പത്നിയായില്ലെ.... അതിന്.. മോനെ ഒരു കല്യാണം.. അമ്മ വേണ്ട.. മോനെ.. അമ്മോടാ പറഞ്ഞത് വേണ്ടന്ന്.. അമ്മക്കെല്ലാം അറിയാവുന്നതല്ലേ.. എന്നിട്ടിപ്പോ മഹാദേവന്റെ സിദ്ധാന്തോo കൊണ്ട് വന്നേക്കാ.. മഹാദേവന് പത്നിയായി വന്നത് അതെ സതിദേവിടെ പുനർജ്ജന്മ.. അതുപോലെ എന്റെ തനുവിന്റ പുനർജ്ജന്മം ആണത് എന്ന് ഉറപ്പ് തരാൻ നിങ്ങൾക്ക് പറ്റുമോ.. അഥവാ നിങ്ങൾക്ക് കഴിഞ്ഞാലും ഞാൻ വിശ്വസിക്കില്ല.. ഈ മനസ്സിൽ അവൾ മാത്രം ഉള്ളു.. എന്റെ തനു മാത്രം.. " ധ്രുവ് അത്രയും പറഞ്ഞു ഒരു സിഗരറ്റ് കയ്യിൽ എടുത്തു.. "അവളുടെ കാര്യം നീ ആലോചിക്കുന്നുണ്ടല്ലോ.. നിന്റെ അമ്മയെയും അച്ഛനെയും.. പോട്ടെ ആ മുത്തശ്ശിയെ പറ്റി നീ ആലോചിക്കുന്നുണ്ടോ..

പാവം നീ കല്യാണം കഴിച്ചു ഒരു കുഞ്ഞും ഒക്കെ ആയി കാണാൻ ഒരുപാട് നേർച്ചയും കാഴ്ചയും ആയി നടക്ക.. അവരെ ഒന്നും നീ ആലോചിച്ചില്ലല്ലേ.. ഞങ്ങൾ ആർകെങ്കിലും നിന്റെ മനസ്സിൽ സ്ഥാനം ഉണ്ടെങ്കിൽ നീ ഇതിന് സമ്മതിക്കണം.. " ശാരത അത്രയും പറഞ്ഞു കണ്ണ് തുടച്ചു പുറത്തേക്ക് നടന്നു.. എന്താന്നുവെച്ച ചെയ്യ്..... പക്ഷെ ഒരിക്കിലും ഞൻ എന്റെ പാതി ആയി അവളെ കാണില്ല.... ആ സ്ഥാനം എന്റെ തനുവിന് ഉള്ളതാ.... വെറുതെ എന്തിനാ അമ്മേ ആ കുട്ടിയുടെയും kudi ജീവിതം നശിപ്പിക്കുന്നത്....ധ്രുവ് ദേഷ്യത്തോടെ പറഞ്ഞു... അവൻ പറഞ്ഞതും ശാരത ഒന്ന് നിന്ന്.. ശേഷം അവനെ ഒന്നു നോക്കി പുറത്തേക്ക് പോയി.. ധ്രുവ് ഒരു സിഗരറ്റ് എടുത്തു അകത്തെ മുറിയിൽ കയറി വാതിൽ അടച്ചു.. ആ കുട്ടി നല്ല കുട്ടി ആണ്‌ എന്നാ പറഞ്ഞെ.... ശങ്കരനോട് നീ തിരക്കിയോ.. " ശങ്കരൻ അവരോട് പറഞ്ഞിട്ടുണ്ട്.... പെണ്ണുകാണൽ ചടങ്ങ് വേഗം നടത്താന്ന പറഞ്ഞെ ... ധ്രുവുട്ടൻ സമ്മതിചോ.... മുത്തശ്ശി ശാരതയോട് ചോദിച്ചു മ്മ്മ്.. അവൻ എന്ത് പറഞ്ഞു ... സമ്മതിച്ചു.. ശെരിക്കും.. മ്മ്മ്.. എങ്കി ഇനി മാറ്റാൻ നിക്കണ്ട.. എത്രയും പെട്ടന്ന് തന്നെ പെണ്ണുകാണാൻ പോവാം... ആട്ടെ ആ കുട്ടീടെ പേരെന്താന്നാ പറഞ്ഞെ.." പല്ലവി .. ഡോക്ടറ.... 

എടാ.. ഞാൻ എങ്ങനാടാ.. ടാ ധ്രുവ് നീ വിഷമിക്കാതെ ശെരിയാവും.. എന്ത്‌ ശെരിയാവുന് അറിഞ്ഞുകൊണ്ട് ഒരു പെണ്ണിന്റെ ജീവിതം തൊലക്കാൻ എനിക്കാവില്ല.. ധ്രുവ് നീ ഇത്ര സില്ലി ആവല്ലേ.. എടാ നീ ന്താ ഈ പറയണേ.. എന്റെ തനുവിനെ ഈ നെഞ്ചിൽ വച്ചോണ്ട് മറ്റൊരുത്തിടെ കഴുത്തിൽ താലി കെട്ടാൻ എനിക്ക് എങ്ങനെ കഴിയും.. എടാ നീ വിഷമിക്കാതെ.. എല്ലാം ശെരിയാകും.. നീ ഇപ്പൊ വീട്ടിലേക്കു ചെല്ല്..നേരം ഒരുപാടായി..... ധ്രുവ് വീട്ടിൽ എത്തിയപ്പോൾ അമ്മ ഉറങ്ങിയിരുന്നില്ല.. മോനെ നാളെ അങ്ങോട്ട്‌ ഒന്ന് പോണം .. ആ കുട്ടിയെ കാണാൻ.. നിങ്ങൾ പോയിട്ട് വന്നമതി.. ഞാൻ വരുന്നില്ല... എന്ന് പറഞ്ഞാൽ എങ്ങനെയ..... നീ വരണം.... എന്തെകിലും ചെയ്യ്..... മേശപുറത്തിരിക്കുന്ന ഫ്ലവർവെസ് പൊട്ടിച്ചു കൊണ്ട് ധ്രുവ് ദേഷ്യത്തോടെ പറഞ്ഞു മുകളിലേക്കു പോയി... 

എന്താ അച്ഛാ ഈ പറയുന്നേ.... കല്യാണോ... എനിക്ക് ഇപ്പൊ ഒരു കല്യാണം വേണ്ട... " പല്ലു അച്ഛാ എത്രയും പെട്ടന്ന് ഇതിനാ കെട്ടിച്ചു വിട്ടോ... ഇല്ലങ്കിൽ ഇവളുടെ അഹങ്കാരം കൂടാതേയുള്ളു..... എനിക്ക് കുറച്ച് കാലം kudi ജീവിക്കണന് ആഗ്രഹം ഇണ്ട്...."അപ്പു അപ്പു പറഞ്ഞതും പല്ലു അവനെ കണ്ണുരുട്ടി കാണിച്ചു.... മോളെ അവര് വന്ന് കണ്ടിട്ട് പോട്ടെ.... നിനക്ക് ഇഷ്ടം ആയെങ്കില്ലേ അച്ഛൻ ഈ കല്യാണം നടത്തു.... അത് ഓർത്ത് നീ വിഷമിക്കണ്ട.... പോയി കിടന്നു ഉറങ്ങിക്കോ.... പ്രകാശൻ ( പല്ലു dad) അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു പല്ലു നേരെ റൂമിലേക്ക് പോയി... അവിടെ എത്തിയതും പല്ലു മാളൂനെ വിളിച്ചു... 📲ഡീ.... എനെ നാളെ ഒരാൾ പെണ്ണുകാണാൻ വരുന്നുണ്ടാന്നു.... 📲അയിന്.... 📲അവളുടെ ഒരു അയിന്.... എനിക്ക് എന്തോ പേടിയവുന്നു.... നീ നാളെ ഇങ്ങോട്ട് വാ.... 📲 ഞാൻ വന്നാലോ.... 📲ഏഹ്.. 📲നീ ഒന്ന് അടിലേക്കു വന്നു നോക്കിയേ.... പല്ലു താഴെ ചെന്നു നോക്കിയതും.... Closeupന്റെ ചിരിയുമായി... മാളു വന്നു നില്കുന്നു.... നീ ന്താടി ഈ രാത്രിയിൽ ഇങ്ങോട്ടു വന്നേ.... അവിടെ കിടന്നിട്ടു ഉറക്കം വന്നില്ല.... അത്കൊണ്ട് ഇങ്ങോട്ടു വന്നു.... എവിടെ കിടന്നിട്ട്.... എന്റെ വിട്ടിൽ.... ഏഹ്.... 🥴🥴🥴 വാ...

ധ്രുവ് ബാൽകാണിയിൽ വന്നു നിന്നു... ആകാശത്തിൽ മിന്നിനിൽക്കുന്ന നക്ഷത്രത്തോടെ പറയുകയാണ്.... തനു.....ന്തിനാ എന്നെ വിട്ട് പോയത്.... നിന്റെ അടുത്തേക് വരാൻ എന്തിനാ നീ തടയുന്നത്....എനിക്ക് അറിയില്ല പെണ്ണെ.... ഒന്നും അറിയാത്ത ആ പെൺകുട്ടിയുടെ ജീവിതം ഞൻ ഇല്ലാതാക്കണോ.... പെട്ടെന്ന് ഫോൺ ബെൽ അടിച്ചു.. അവൻ ഫോൺ എടുത്തു.. "ഹലോ.. ധ്രുവ് .. അയ്യോ ധ്രുവനാഥ്‌ സാറെ.." അയാൾ വല്ലാതെ പരഹസച്ചുവയോടെ സംസാരിച്ചു.. "ഹലോ ആരാ.." "കേട്ടുട്ടുണ്ടാവും തന്തേടെ അടുത്തുന്നു.. രംഗൻ .." "ഓ.. രംഗമുർത്തി .. ഈ ഭൂലോകം തന്റെ കൈക്കുള്ളിൽ ആണെന്ന് വ്യാമോഹിക്കുന്ന വെറും കീടം.. ല്ലേ.. രംഗ സാറെ.." "ടാ ചെക്കാ.. നീ ആരോടാ കളിക്കുന്നെന്ന് നിനക്കറിയില്ല.. നീ നേരത്തെ പറഞ്ഞലോ..അതേടാ ഇത് രംഗന്റെ സാമ്രാജ്യമാ .. നീ രണ്ടു കാലേൽ നിവർന്നു നിക്കില്ല.." ധ്രുവ് ഒരു ചിരിയോടെ ഒരു സിഗരറ്റ് കൈയിൽ എടുത്തു.. അത് വായിൽ വച്ചു.. "നിന്നാൽ" അവന്റെ ചോദ്യം ഒരുവേള രംഗനെ ഞെട്ടിച്ചു..

"നിന്നാൽ.." അവൻ സിഗരറ്റ് കത്തിച്ചുകൊണ്ട് ചോദ്യം ആവർത്തിച്ചു.. "നിനക്ക് അറിയില്ല എന്നെ.. എന്റെ ഒപ്പം കളിക്കാൻ അത്രേം ഒന്നും നീ വളർന്നട്ടില്ല ചെക്ക..ഞാൻ ഒന്ന് വിരൽ ഞൊടിച്ചാൽ ആയിരം പേര് വരും നിന്നെ തീർക്കാൻ.." "അയ്യോ.. നമ്പർ മാറി പോയലോ..ഗിന്നസ് ബുക്ക്കാരെ വിളിച്ചു പറ.. ആളുകൾടെ സഹായം തേടാൻ പേടി ആണോ രംഗൻ സാറിന്..ധൈര്യം ഉണ്ടെങ്കി ഒറ്റക് നിന്നുക്കളിച്ചു നേക് .." "രംഗന് പേടിയോ.. ഭയം എന്ന വാക്ക് എന്റെ ഡിക്ഷണറിയിൽ തന്നെ ഇല്ല.." "എന്ന രംഗൻ സാറെ.. ആ വാക്കിന്റെ അർത്ഥം സർനെ കൊണ്ട് ഇമ്പോസിഷൻ എഴുതി പഠിപ്പിക്കും ഞാൻ.. ധ്രുവിന് വാക്ക് ഒന്നേ ഉള്ളു.." "നിനക്കറിയില്ല നീ ആരോടാ കളിക്കുന്നെന്ന്.." "നിനക്കും.." ധ്രുവ് അത്രയും പറഞ്ഞു ഫോൺ cut ചെയിതു... രംഗന് അത് വല്ലാത്ത ഒരു അടിയായിരുന്നു...

എന്റെ പല്ലു മതി ഒരുങ്ങിയത്.... നീ അല്ലെ പറഞ്ഞത് കല്യാണതിന്‌ താല്പര്യം ഇല്ലെന്നു... അനിട്ട് എന്ത് ഒരുകാവാ..... ഇത് എന്റെ first പെണ്ണുകാണാല... അപ്പൊ ഒന്നിനും ഒരു കുറവും വരുത്താൻ പാടില്ല 😁... നീ അങ്ങോട്ടു മാറി നില്ക്... ഞൻ ഒന്ന് റെഡി ആവട്ടെ.... എന്നും പറഞ്ഞു മാളു പല്ലുനെ തള്ളി മാറ്റി.... മുറ്റത് കാർ വരുന്ന ശബ്‌ദം കേട്ടതും പ്രകാശൻ പുറത്തേക് പോയി നോക്കി..... കാറിൽ നിന്നു ഇറങ്ങുന്ന... ധ്രുവിനെയും ഫാമിലിയെയും കണ്ടതും.... പ്രകാശൻ വിളിച്ചു പറഞ്ഞു " രാധികേ.... അവര് എത്തിട്ടോ.... " പ്രകാശൻ അവരെ അകത്തേക്കു ശെണിച്ചിരുതി... എടി... എന്റെ അളിയൻ വന്നു 😁" അപ്പു അളിയനോ... " പല്ലു & മാളു യാ.... നിന്ന പെണ്ണുകാണാൻ വന്ന എന്റെ അളിയാൻ... " അപ്പു വന്ന.... എവിടെ ഞൻ ഒന്ന് നോക്കട്ടെ🤩.... " മാളു മാളും ആപ്പും കുടി അടിലേക്കു പോയി.... നമ്മുടെ പല്ലു ആണെങ്കിൽ ടെൻഷൻ അടിച്ചു ചാവേണു..... പെട്ടന്ന് ആണ്‌ അപ്പു ദച്ചുനെ ശ്രേദ്ധിക്കുന്നത്.... ഇവളെ ഞൻ എവിടേയോ കണ്ടിട്ടുണ്ടാലോ... 🤔🤔... അഹ് കിട്ടി പോയി ആ അഹങ്കാരി... അപ്പു ദച്ചുനെ നോക്കി കണ്ണുരുട്ടാൻ തുടങ്ങി... നമ്മുടെ ദച്ചു ആണെങ്കിൽ കല്യാണ വിട്ടിൽ കണ്ട പരിചയം പോലും ഇല്ലാത്ത ഭാവം... പെൺകുട്ടിയെ വിളിച്ചോള്ളൂ.... മുത്തശ്ശി പറഞ്ഞതും.... രാധിക പല്ലുനെ വിളിച്ചു കൊണ്ട് വന്നു....

ട്രെയിൽ ചായയുംമായി നടന്നു വരുകയാണ് പല്ലു.... പല്ലുന്റെ നാണം കണ്ട് ചിരി പൊട്ടി നിൽക്കുകയാണ് മാളു പല്ലു ധ്രുവിന്റെ അടുത്ത് എത്തിയതും എന്താനില്ലാത്ത പോസിറ്റീവ് vibe അവൾക് feel ചെയിതു..... പല്ലു ധ്രുവിനെ നോക്കി ചിരിച്ചതും ധ്രുവ് അവളെ നോക്കാതെ ചായ എടുത്തു.... പെണ്ണിനും ചെക്കന്നും എന്തെകിലും സംസാരിക്കാനുണ്ടാകിൽ സംസാരിച്ചോട്ടെ.... പ്രകാശൻ പറഞ്ഞതും ശാരത ഒന്ന് ഞെട്ടി... പല്ലു മുകളിക്കു പോയതും പല്ലുന്റെ പുറകെ ധ്രുവും പോയി.... Hai... പല്ലവി... പല്ലു ധ്രുവിന് ഒരു പുഞ്ചിരി സമ്മനിച്ചു കൊണ്ട് പറഞ്ഞു... ധ്രുവ്... ധ്രുവനാഥ്‌.....ധ്രുവും തിരിച്ച് ഒരു പുഞ്ചിരിയോടെ പറഞ്ഞു... ഡോക്ടർ അല്ലെ.... " ധ്രുവ് അഹ് 😁 ഡോക്ടർ എന്ന് പറയുമ്പോൾ... Gynecologist... Craft hospital..... Ok.... എനിക്ക് ഒരു കാര്യം പറയാനുണ്ട്.... അത് കഴിഞ്ഞിട്ട്.. പല്ലവിക്.. തീരുമാനിക്കാo.... ധ്രുവ്.... പെട്ടന്ന് ശാരത വിളിച്ചതും..... ധ്രുവും പല്ലവിയും അങ്ങോട്ടേക്ക് തിരിഞ്ഞു.... ബാക്കി.... കല്യാണം കഴിഞ്ഞിട്ട് സംസാരിക്കടാ.... ചെറുചിരിയോടെ ശാരത പറഞ്ഞു....

ശാരത പല്ലുന്റെ അടുത്ത് വന്ന് അവളുടെ നെറുകയിൽ തലോടികൊണ്ട് പറഞ്ഞു എനിക്ക് മോളെ ഒരുപാട് ഇഷ്ടായി.... അതിനു പല്ലു ഒന്ന് ചിരിച്ചു കാട്ടി... എന്നാൽ ധ്രുവിന്റെ മുഖം കടുതാൽ കുത്തിയ പോലെയാ ഇരിക്കുന്നത്... ഞങ്ങൾ ഇറങ്ങായാ.... എന്നും പറഞ്ഞു ശാരത ധ്രുവിനെ കൊണ്ട് താഴെക് ഇറങ്ങി പുറകെ പല്ലും.... അവര് പോയതും പല്ലും മാളും കുടി റൂമിലേക്ക് പോയി.... എന്റെ പല്ലു എന്ത് look ആടി...നിനക്ക് വേണ്ടകിൽ ഞൻ എടുത്തോളം.. 😁 സിസ്പാക്ക് ഉണ്ടനാ തോന്നുന്നത്... നീ ആ മസിൽ ശ്രേദ്ധിച്ചോ.... ഉഫ്... കട്ട താടിയും മീശയും... എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ.... എന്നാൽ പല്ലു നോക്കും ശ്രേതിക്കാതെ ഒടുക്കത്തെ ആലോചനയിലാണ്... ഡി പൊട്ടത്തി... എന്നും പറഞ്ഞു മാളു പല്ലുന് നേരെ പില്ലോ എറിഞ്ഞോ.... പല്ലു ഞെട്ടി കൊണ്ട് ചോദിച്ചു.. "ന്താടി...." ഞൻ പറയുന്നത് എന്തെകിലും കേൾക്കുന്നുടോ.... ന്താ പറഞ്ഞെ.... ഹാ... ബെസ്റ്റ്.... 😬😬നിനക്ക് വേണ്ടകിൽ ഞൻ എടുത്തോളം എന്ന്.... ആരെ... 🙄🙄🙄 നിന്നെ പെണ്ണ് കാണാൻ വന്ന ചെക്കനെ 🙈......

അയോട അത് അങ്ങ് മനസ്സിൽ വച്ച മതി.... പോടീ.. 🤧🤧🤧ന്തിനായിരുന്നു പേര്.... ധ്രുവ്... 😁😁 "പല്ലവിധ്രുവ്..."കുഴപ്പല്ല.... അപ്പോളും പല്ലു നല്ല ആലോചനയിൽ ആയിരുന്നു.... പല്ലുന്റെ ആലോചന കണ്ട് മാളു ചോദിച്ചു...നി ഇത്ര മാത്രം ന്തുന്ന ആലോചിക്കുന്നത്... എന്റെ ഇച്ചായനെ കുറിച്ചടി.... ന്തൊക്കെ പറഞ്ഞാലും എന്റെ ഇച്ചായന്റെ അത്രയും വരില്ല.... ഓ.... ടോവിനോ... ഒന്ന് കെട്ടിയതല്ലെടി.... ഇപ്പൊ രണ്ട് പിളേരും ഉണ്ട്.... നീ തത്കാലം ധ്രുവിനെ ഇച്ചായൻ ആയി സീകരിച്ചോ 😁 ദച്ചു.... റൂമിലേക്ക് കേറാൻ പോവുന്ന.... ദച്ചുനെ ധ്രുവ് വിളിച്ചു.... എന്താ ഏട്ടാ.... നീ എനിക്ക് ഒരു help ചെയോ.... എന്ത് help... നീ ആ പല്ലവിയോട് ചെന്ന് ഒന്ന് സംസാരിക്.... എന്റെ ജീവിതത്തിൽ നടന്ന എല്ലാ കാര്യവും അവളോട് പറ... എന്ത് കാര്യമാ ഏട്ടാ.... തനുവിന്റെ..... അത് പറയുമ്പോൾ ധ്രുവിന്റെ ശബ്‌ദം ഇടാറി ഇരുന്നു... ദച്ചുവിന്റ കണ്ണ് നിറഞ്ഞിരുന്നു.... മ്മ്.. നാളെ തന്നെ പോയി പറയാ ഏട്ടാ.... എന്ത് ഹോസ്പിറ്റലില്ല... ക്രാഫ്റ്റിൽ.... അഹ്...

പിറ്റേ ദിവസം പല്ലും മാളും കുടി ഹോസ്പിറ്റലിലേക്കു പോയി..... ദച്ചും അവളുടെ ഫ്രണ്ടും കുടി പല്ലുനെ കാണാൻ ഹോസ്പിറ്റലിലേക്കു പോയി... ഒന്ന് രണ്ട് പേഷ്യന്റ്സ് കഴിഞ്ഞിട്ടാണ് അവര് കയറിയത്......... ദച്ചുനെ കണ്ടതും പല്ലു ഒന്ന് സംശയിച്ചു ....... ഇരിക്കൂ...... ഏട്ടത്തി എന്നെ മനസിലായിലെ... ഞൻ ദിക്ഷിത ധ്രുവേട്ടന്റെ പെങ്ങള... അഹ്... ദച്ചു.... എന്താ എന്തെകിലും പ്രശ്നം ഉണ്ടോ.... അത് പിന്നെ ഇത് എന്റെ ഫ്രണ്ട് ഇവളെ ഒന്ന് കൺസൾട്ട് ചെയ്യണം പെട്ടന്ന് വായിൽ വന്ന കള്ളo ദച്ചു പറഞ്ഞു... കൂട്ടുകാരി ആണെങ്കിൽ ഇവൾ ഇത് എന്ത് തേങ്ങയ പറയുന്നത് എന്നാ ഭാവത്തിൽ നില്കുകയാ.... എന്താ പ്രശ്നം... " പല്ലു ഇവൾക്ക് വായിങ്കര ഷിണം... " ദച്ചു ഏഹ്... " ഫ്രണ്ട് പല്ലു അവളെ ചെക്ക് ചെയ്തു..... എന്തൊക്കയോ എഴുതി..... അവളോട് കാര്യങ്ങൾ സംസാരിക്കുമ്പോഴാണ് രണ്ടുപേർ കതക് തള്ളി തുറന്ന് അകത്തേക്ക് വരുന്നത് ...... പല്ലു അങ്ങോട്ട് നോക്കി.... ഒപ്പം ദച്ചും അവളുടെ ഫ്രണ്ടും പുറത്ത് വെയിറ്റ് ചെയ്യൂ..... നിങ്ങടെ നമ്പർ ആകുമ്പോൾ വന്നാൽ മതി......പല്ലു പറഞ്ഞു ഞങ്ങടെ കാര്യം കഴിഞ്ഞിട്ട് മതി മറ്റുള്ളവരുടെ........ i'm സോറി.... എല്ലാവരും എനിക്ക് ഒരുപോലെയാ..... വ്യത്യാസം ഒന്നുമില്ല...... അതിനു ഞങ്ങള് വന്നത് നിന്നെയൊന്നു ചികിൽസിക്കാൻ ആണ് ....... അത് പറഞ്ഞതും ദച്ചു അയാളെ നോക്കി...........തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story