നീയില്ലാതെ: ഭാഗം 15

neeyillathe

രചന: AGNA

അതിനു ഞങ്ങള് വന്നത് നിന്നെയൊന്നു ചികിൽസിക്കാൻ ആണ് ....... അത് പറഞ്ഞതും ദച്ചു അയാളെ നോക്കി......... അതിനൊക്കെ നീയുണ്ടോ....എങ്ങനെയാ ചികിൽസിക്കാൻ പോവുന്നത് 😏 എടി മോളെ ...... നിനക്ക് ഇത്രയ്ക്ക് അഹങ്കാരമോ..... നീ റിപ്പോർട്ട്‌ കൊടുത്താൽ അവനെയങ് അകത്താക്കാൻ പറ്റുമെന്ന വക്കീൽ പറഞ്ഞത്...... ആ സ്ഥിതിക്ക് മോള് ഒന്ന് ആ റിപ്പോർട്ട്‌ മാറ്റി എഴുത്........ അതൊന്നും നടക്കാൻ പോകുന്നില്ല....... അവനാണ് ആ കുട്ടിയുടെ അച്ഛൻ..... ഞാനത് മാറ്റി പറയില്ല...... ആ പെണ്ണ് മാറ്റിപറയാൻ റെഡിയാ..... പിന്നെ നിനക്കെന്താടി ഇത്ര ചൊറിച്ചിൽ....... എടാ അവളെയും തള്ളെയും ഇങ്ങ് വിളിച്ചിട്ട് വാ......... ദച്ചു കിട്ടിയ ചാൻസിന് അതെല്ലാം അവര് ശ്രദ്ധിക്കാതെ ഫോണിൽ ഷൂട്ട്‌ ചെയ്യുന്നുണ്ടായിരുന്നു......... പുറത്തേക്ക് പോയ ആള് തിരിച്ചു വന്നപ്പോൾ കൂടെ ഒരു അമ്മയും മോളും ഉണ്ട്..... ആ കുട്ടിക്ക് ഏറി വന്നാൽ ഒരു 17 വയസ് കാണും......... വെളുത്തു മെലിഞ്ഞു ഇപ്പൊ എവിടേലും വീണ് പോകും എന്ന രീതിയിൽ ആണ് കാണാൻ.........

പറയെടി അവനുമായി നിനക്ക് ഒരു ബന്ധവും ഇല്ലെന്ന്...... അവള് പല്ലുനെ നോക്കി....... പല്ലു വേഗം ആ കുട്ടിയുടെ അടുതെക്ക് വന്നു..... മോളേ..... മോള് ആരെയാ പേടിക്കുന്നത്..... ഇവര് മോളെ ഒന്നും ചെയ്യില്ലാ.......... മോള് ധൈര്യമായി ഇരിക്ക്........ മോളോട് തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം..... അതിന് മോളിങ്ങനെ പേടിച്ചിട്ട് കാര്യമില്ല....... എന്താ ചേച്ചീ ഇത്.... ചേച്ചിയല്ലേ മോൾക്ക് ധൈര്യം കൊടുക്കേണ്ടത്..... എടി മോളെ ഡോക്ടറെ...... ഇവരുടെ കാര്യം ആലോചിച്ചു നീ ടെൻഷൻ ആകേണ്ട........നീ ഞങ്ങള് പറഞ്ഞതങ്ങു കേട്ടാൽ മതി........ ഇവളെ ആരും ഒന്നും ചെയ്തിട്ടില്ല എന്നും പറഞ്ഞു നീ റിപ്പോര്ട്ട് എഴുതണം....... മോള് പറാ ഡോക്ടറോട്.... ഡോക്ടർ....... എന്നെ..... എന്നെ ആരും ഒന്നും ചെയ്തിട്ടില്ല........... മോളേ ഞാനൊരു ഡോക്ടർ ആണ്...... എന്തിനാ മോളിവരെ പേടിക്കുന്നത്...... ചേച്ചി ചേച്ചി പറാ.... ഡോക്ടർ മോളെ .... മോള് പറഞ്ഞില്ലേ..... അവൾക്ക് ഒന്നും ഇല്ലാ.... ആരും ഒന്നും ചെയ്തില്ല......... പല്ലുന് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു....... ദച്ചുo കൂട്ടുകാരിയും അന്നെങ്കിൽ പേടിച് വിറച്ചു നിൽക്കുന്നുണ്ട്.... ചേച്ചി......

നിങ്ങളോട് എന്താ പറയേണ്ടതെന്ന് എനിക്കറിയില്ല..... ഇത് ചേച്ചിയുടെ മോളല്ലേ.... എന്തിനാ ഈ കുട്ടിയോട് ഈ ദ്രോഹം ചെയ്യുന്നത്...... ചേച്ചി വിചാരിച്ചാൽ അവന്മാർക്ക് ശിക്ഷ വാങ്ങികൊടുക്കാം നമുക്ക്...... അല്ലാതെ ഇവനെ പോലുള്ളവരെ പേടിച്......... മോളെ അതൊന്ന് മാറ്റി എഴുതിയെക്ക്..... എനിക്കും എന്റെ മക്കൾക്കും ഇനിയും ജീവിക്കണം....... ഞാൻ കാലുപിടിക്കാം....... ഇല്ലേൽ ഇവന്മാര് ഞങ്ങളെ കൊല്ലാനും മടിക്കില്ല..... ഒന്നും വേണ്ടാ എനിക്കും മക്കൾക്കും ജീവിച്ചാൽ മതി....... ഞാൻ മാറ്റി എഴുതില്ല....... ഈ കുട്ടിയെ റേപ്പ് ചെയ്തിട്ടുണ്ട്.... ഇവള് പ്രെഗ്നന്റ്റും ആയിരുന്നു ഇവിടെ അഡ്മിറ്റ്‌ ചെയ്തപ്പോൾ...... dna ടെസ്റ്റ്‌ ചെയ്ത് നോക്കിയപ്പോൾ അവനാണ് അച്ഛൻ..... അത് ഞാൻ പ്രൂവ് ചെയ്തോളാം...... എടി...അതിനിവര് വന്നത് ചെറിയ പനി കാണിക്കാൻ അല്ലേ...... അതിന് നീ ഇങ്ങനെയൊക്കെ പറയണോ..... അങ്ങോട്ട് പറയു തള്ളേ..... പറഞ്ഞു തന്നതൊക്കെ മറന്നോ........ അതും പറഞ്ഞു അയാള് ആ കുട്ടിയുടെ മുടിയിൽ പിടിച്ചു....... അവള് ആർത്തു കരയുന്നുണ്ട്........

പറാ തള്ളേ...... മോളെ ഇവര് പറഞ്ഞപോലെ ചെയ്യ്...... ഞാൻ കാലുപിടിക്കാം മോളെ ........ നിങ്ങളിനി ഇവിടുന്ന് എന്തൊക്കെ ഷോ ചെയ്താലും ഞാൻ മാറ്റി പറയില്ല...... എന്ത് പറയണം ആരോട് പറയണം എന്നൊക്കെ എനിക്ക് നന്നായി അറിയാം....... മോളെ ഞങ്ങക്ക് ജീവിക്കണം ഇങ്ങനെ പറഞ്ഞില്ലേൽ ഇവര് ഞങ്ങളെ കൊന്ന് കളയും........ ഇപ്പൊ നിനക്ക് മനസിലായോ എന്താ ഉണ്ടാകാൻ പോകുന്നതെന്ന്.... നീ അത് മാറ്റി എഴുതിയില്ലേൽ നിനയും തീർക്കും .......... ഒരാഴ്ച സമയം തരാം നിനക്ക് ആലോചിക്ക്....... നടക്ക് തള്ളേം മോളും.... അയാളവരെ പുറത്തേക്ക് തള്ളി..... പെട്ടന്നണ് അയാൾ ദച്ചുനെ കണ്ടത്..... അയാള് വേഗം അവൾക്കടുത്തേക്ക് വന്നു...... ഇവിടെ കണ്ടതും കേട്ടതും ആരോടേലും പറഞ്ഞാൽ പിന്നെ നീയൊന്നും കാണാൻ ഉണ്ടാവില്ല...... ദച്ചു അയാളെ തുറുപ്പിച്ചു നോക്കി....... എന്താ മോളെ നോക്കി പേടിപ്പിക്കുന്നത്..... ചേട്ടൻ മോളെ ഒന്നും ചെയ്യില്ല..... അതും പറഞ്ഞു അവളുടെ തോളിൽ അയാൾ കൈ വച്ചു...... പെട്ടന്ന് പല്ലു അവന്റെ ചെവിടടക്കം നോക്കി ഒന്ന് കൊടുത്തു ......

. അവനൊന്നു തല കുടഞ്ഞു..... പിന്നെയും അവളുടെ നേരെ വന്നതും അവള് കൈ മടക്കി മൂക്കിനൊന്ന് കൊടുത്തതും ഒരുമിച്ചായിരുന്നു......... അയാളുടെ മൂക്കിൽ നിന്നും ചോര വന്നു..... എല്ലാ പെണ്ണും ഒരേപോലെ ആണെന്ന് കരുതരുത്......ഞൻ ആ റിപ്പോർട്ട്‌ മാറ്റി എഴുതുല്ലടാ #₹@₹%₹₹%&&..... അയാള് അവളെ ശരിക്കുമൊന്ന് നോക്കി അവിടുന്നിറങ്ങി....... ദച്ചു ഇതൊക്കെ കണ്ട് അത്തം വിട്ട് നിൽക്കുകയാണ് ....... ദച്ചുന്റെ കൂട്ടുകാരി സ്വകാര്യത്തിൽ പറഞ്ഞു....നിന്റെ ഏട്ടത്തി ടെറർ ആടി....... ഏട്ടത്തി എന്താ പ്രശ്നം... " ദച്ചു ഒന്നുല്ല.... നീ ടെൻഷൻ അടിക്കണ്ട... ദച്ചു... Now iam busy എന്റെ പ്രേഷ്യൻസ് wait ചെയുന്നുണ്ട്... നമ്മുക്ക് പിന്നെ സംസാരികം..... ശെരി ഏട്ടത്തി... 😁 --------------------------------------------------------- കാന്റീനിൽ ഇരുന്നു കോഫി കുടിക്കുകയാണ്... പല്ലും മാളും.... നിനക്ക് ഇതിന്റെ വല്ല ആവിശ്യവും ഉണ്ടായിരുന്നോ... പല്ലു... നിനക്ക് ആ റിപ്പോർട്ട്‌ അങ്ങ് മാറ്റി എഴുതികുടെ.... നീ ഇത് എന്ത് വർത്തമാന പറയുന്നത് മാളു....ആ കുട്ടിയുടെ സ്ഥാനത് നീ ആയിരുനെങ്കിലോ....

ആയോ.... Sry... അയാളുടെ ആള്ക്കാര് വന്നു പ്രശ്നം ഉണ്ടാക്കി എന്ന് പറഞ്ഞപ്പോൾ അറിയാതെ.... പറഞ്ഞു പോയതാ... Sry..... മ്മ്.... നീ ഇത് ഓർത്ത് ടെൻഷൻ അടിക്കണ്ട..... നമ്മുക്ക് എല്ലാം ശെരിയാകാ....... മ്മ്.. 🙂 പിന്നെ.... നീ പൊക്കോ.... എനിക്ക് ഇന്ന് നൈറ്റ്‌ ഡ്യൂട്ടിയ..... അത് എന്ത് പറ്റി.... മഹേഷ്‌ ഡോക്ടർ പണി തന്നതാ.... 🤭🤭... ചിരിക്കണ്ട..... നീ check ചെയിത പേഷ്യൻറ് ജീവനോടെ ഉണ്ടോവോ ആവോ.... പൊടി കളിയാകാതെ.... ------------------------------------------------------ ദച്ചു വിട്ടിൽ എത്തിയതും.... ധ്രുവ് അവളുടെ അടുത്തേക് വന്നു ചോദിച്ചു..... നീ പറഞ്ഞോ എല്ലാ കാര്യവും.... ഇല്ലാ ഏട്ടാ.... ഏട്ടൻ തന്നെ പറയുന്നതാ നല്ലത്.... ഞൻ പറഞ്ഞാൽ ശെരി ആവുല്ല.... അത് എന്താ..... അത് അങ്ങനെയാ.... പൊക്കുമ്പോൾ വേണോകിൽ ആ ജീത്തുവേട്ടനെയും കുട്ടിക്കോ.... ഏട്ടന്റെ സേഫ്റ്റിക്ക്.... ഏഹ്.... അഹ്..... ------------------------------------------------------ രാത്രി ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു പോവുകയാണ് പല്ലു.... സമയം ഏതാണ്ട് 9 മണി ഒക്കെ കഴിഞ്ഞിരുന്നു...... കുറച്ച് ദൂരം പോയതും വണ്ടി പെട്ടന്ന് ഓഫ്‌ ആയി.... എന്റെ പൊന്നോ..... പെട്രോൾ തീർന്നോ.... പല്ലു നീ പെട്ടു.... പല്ലു സ്വയം തലക് അടിച്ചു കൊണ്ട് മാളൂനെ നന്നായി ഒന്ന് മനസ്സിൽ സ്മരിച്ചു.... പല്ലു വണ്ടി തള്ളി കൊണ്ട് പോവാൻ തുടങ്ങി....

കുറച്ച് ദൂരം നീങ്ങിയതും.... ആരോ തന്നെ ഫോള്ളോ ചെയുന്നുണ്ട് എന്ന് മനസിലായതും.... പല്ലു നടത്തതിന്റെ സ്പീഡ് കൂട്ടി.... പെട്ടന്നണ് രണ്ടുപേർ പല്ലുന്റെ ഫ്രണ്ടിൽ വന്ന് നിന്നത്.... ബാക്കിലേക്കു നോക്കിയതും ബാക്കിലും ഉണ്ട് രണ്ടുപേർ.... പല്ലു ദയിരം സംഹരിച്ചു ചോദിച്ചു..... എന്താ.... നിങ്ങള്ക് വേണ്ടത്.... എനിക്ക് പോണം.... പെട്ടന്ന്ണു പല്ലുന്റെ കണ്ണിൽ അയാൾ കുടുങ്ങിയത്.... രാവിലെ താൻ അടിച്ച അയാൾ..... നീ എന്താടി.... വിചാരിച്ചേ.... എന്നെ തല്ലിയിട്ടു... നിനക്ക് ഇവിടെ കഴിയാനോ.... നാളെ മോൾ പുറലോകം കാണില്ല.... മര്യതക് ആ റിപ്പോർട്ട്‌ മാറ്റി എഴുതായിരുന്നില്ലേ😏.... എന്തായാലും happy journey.... എന്നും പറഞ്ഞു അയാൾ പല്ലുന്റെ അടുത്തേക് നീങ്ങിയതും പല്ലു വണ്ടിയിൽ നിന്നും പിടിവിട്ട്... അവരെ തള്ളി മാറ്റി ഓടി....... ഓടുമ്പോൾ അവളുടെ കണ്ണ് അറിയാതെ നിറഞ്ഞിരുന്നു..... അവൾ തിരിഞ്ഞു അവരെ നോക്കിയാണ് ഓടുന്നത്.... അവൾ ഒരു ബുള്ളറ്റിന്റെ ശബ്‌ദം കേട്ട് നേരെ നോക്കിയതും ആ ബുള്ളറ്റിൽ മുട്ടി അവൾ നിലത്തു വീണിരുന്നു......

ബുള്ളറ്റിൽ ഇരുന്ന ആൾ അതിൽ നിന്നും ഇറങ്ങി അവൾക് അടുത്തേക് വന്നു.... അയാൾ അവളെ തട്ടി വിളിച്ചു... പല്ലു ഇറുക്കെ കണ്ണുകൾ അടച്ച് വലിച്ചു തുറന്നു.... മുന്നിൽ നിൽക്കുന്ന ധ്രുവിനെ കണ്ട്.... അവൾക് എന്താനില്ലാത്ത സന്തോഷവും ആശ്വാസവും തോന്നി...... അവൾ പതിയെ അവന്റെ പേര് മൊഴിഞ്ഞു.... " ധ്രുവേട്ടാ... " ധ്രുവ് ആണങ്കിൽ അവളുടെ "ധ്രുവേട്ടാ" എന്നാ വിളിയിൽ തറഞ്ഞു നിൽക്കുകയാണ്.... തനു മാത്രമേ തന്നെ അങ്ങനെ വിളിച്ചിട്ടുള്ളൂ.... അവൻ ചിന്തകൾക്ക് വിരാമം ഇട്ട്.... പല്ലുനെ പിടിച്ചു എഴുനേൽപ്പിച്ചു....... ഡാ ചെറുക്കാ... വെറുതെ കൈക് പണി ഇണ്ടാകാതെ അവളെ ഇവിടെ വിട്ടിട്ട്...മോൻ പോവാൻ നോക്ക്.... ധ്രുവ് കൈ മാറിൽ പിണച്ചു കെട്ടി പറഞ്ഞു " ഞാൻ പോണണ്ടകിൽ ഇവളെയും കൊണ്ടേ പോവു...... " എങ്കിൽ മോൻ കൈക് പണി ഇണ്ടാകും.... എന്നും പറഞ്ഞു അയാൾ ധ്രുവിനെ ഇടിക്കാൻ വന്നതും... ധ്രുവ് അയാളുടെ കൈ പിടിച്ചു തിരിച്ചു.... അയാൾ വേദനാ കൊണ്ട് പോളായുനുണ്ട്.... എല്ല് ഓടിയുന്ന ശബ്‌ദം കേട്ടതും... പല്ലു കൈ അടിക്കാൻ തുടങ്ങി.... ധ്രുവേട്ട...അവന്റെ മുകിനിട്ട് ഒരണം കൊടുക്ക് എന്നും പറഞു പല്ലു അയാളുടെ തലമണ്ടക് ഇട്ട് ഒരണം കൊടുത്തു....

ധ്രുവ് ആണെങ്കിൽ ഇത് എന്ത് ജീവി എന്നാമാതിരി പല്ലുനെ നോക്കുനുണ്ട്.. പെട്ടന്ന്ണു ഒരുത്തൻ അവർക്ക് നേരെ പാഞ്ഞു വന്നത് ധ്രുവ് അവനെ ആഞ്ഞു ചവിട്ടി..... എന്നിട്ട് അയാളുടെ മുകിനിട്ട് ഒരണം കൊടുത്തു.... ചവിട്ടു കൊണ്ട് വീണ ആള് വേദനകൊണ്ട് പുളഞ്ഞു.. പിന്നെ അവിടെ full ഇടിയായിരുന്നു... അവസാനം അവർ ജീവനും കൊണ്ട് ഓടി.... അവൻ കൈ കുടഞ്ഞു തിരിഞ്ഞു നടന്നു.. പെട്ടന്ന് എന്തോ ഓർത്ത പോലെ തിരിച്ചു വന്നു പല്ലുന്റെ മോന്തക്ക് ഇട്ട് ഒരണം കൊടുത്തു... ഈ സമയതെന്താ ഇവിടെ ചെയേടി.... ധ്രുവ് ഇത്തിരി കലിപ്പിൽ ചോദിച്ചു... അത്..... Work കഴിഞ്ഞപ്പോൾ വയികി... പിനെ വണ്ടിലെ പെട്രോളും തീർന്നു..... പല്ലു നിഷ്കു ഭാവത്തിൽ പറഞ്ഞു... ഹ്മ്മ്.. വാ.. ഞാൻ വീട്ടിൽ കൊണ്ടന്നാക്കാം.. അവൾ വണ്ടിയിൽ കയറി ഇരുന്നു.. അവൻ അവളുടെ ബാഗ് എടുത്തു ഇടയിൽ വച്ചു.. ധ്രുവിന്റെ പ്രവർത്തി കണ്ടതും പല്ലു നെറ്റി ചുളിച്ചു... --------------------------------------------------- രാത്രി കിടക്കാൻ പോവേയിരുന്നു ജീത്തു.... അപ്പോളാണ് അവൻ ഫോണിൽ നോട്ടിഫിക്കേഷൻ സൗണ്ട് കേൾക്കുന്നത്... അവൻ അത് എടുത്തു നോക്കി വാട്സാപ്പിൽ പരിചയം ഇല്ലാത്ത നമ്പറിൽ നിനും "ഹായ് " ജീത്തു തിരിച്ചു റിപ്ലൈ കൊടുത്തു.... " ഹായ് ആരാ 👀... "

ഞൻ ദർശനാ.... ദർശന എന്നാ പേര് കേട്ടതും ജീത്തൂന്റെ മനസ്സിൽ ആദിയം കടന്നു വന്നതാ ദർശന song ആയിരുന്നു... ദർശനാ എന്ത് ചെയുന്നു... പഠിക്കണോ.... എവിടയാണ് വിട്...... എന്താകയുണ്ട് വിശേഷങ്ങൾ 😁" ജീത്തു തുരതുര മെസ്സേജ് അയക്കാൻ തുടങ്ങി.. എന്റെ പോന്നു ജീത്തു... ഞൻ നിന്റെ ഒപ്പം പണ്ട് +2 ൽ പഠിച്ച ദർശൻ ആണെന്...😒 പുതിയ number എടുത്തു സേവ് ആക്കാൻ പറയാൻ അയച്ചതാ.. 😏🙏🏻 Ok ഡാ... 🙂... എന്നും പറഞ്ഞു ജീത്തു നെറ്റ് ഓഫ്‌ ആക്കി കിടന്നു... -------------------------------------------------- വിട് എത്തിയതും... പല്ലു ഇറങ്ങി... ധ്രുവിന് നേരെ ഒന്ന് ചിരിച്ചു കാട്ടി താങ്ക്സ് പറഞ്ഞു.... ധ്രുവും തിരിച്ചു ചിരിച് പോയി..... പല്ലു വീട്ടിലേക്കു കേറിയതും.... അപ്പു ചോദിച്ചു... എന്താടി നീ ഇത്രയും വായിക്കായത്.... മാളു എവിടെ.... മാളൂന് ഇന്ന് എക്സ്ട്രാ ഡ്യൂട്ടിയ.... വണ്ടിയിൽ പെട്രോൾ തീർന്നു അതാ വായിക്കിയത്.... എന്നിട്ട് വണ്ടി എവിടെ.... വഴിയിൽ വച്ചുണ്ട് വന്നു.... അഹ്.... പല്ലുന്റെ മുഖം വല്ലാതിരിക്കുന്നത് കണ്ട് അപ്പൂന് സങ്കടം ആയി...

പിന്നെ അപ്പു ഒന്നും ചോദിക്കാൻ പോയില്ല.... പല്ലു മുകളിലേക്കു കയറാൻ പോയതും.... പ്രകാശൻ(പല്ലു dad)വിളിച്ചു " മോളെ..." എന്താ അച്ഛാ.... പല്ലു പ്രകാശനു നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു.... അത് പിന്നെ... അവർക്ക് സമ്മതാo അണന... പറഞ്ഞെ.... ഞൻ എന്താ പറയേണ്ടത് മോളെ....... എന്റെ കല്യാണം കഴിഞ്ഞാൽ ഞൻ സന്തോഷം ആയി ഇരിക്കണ്ടേ.... എന്നെ സംരക്ഷികുന്നവനും ആയിരിക്കണോല്ലോ... അങ്ങനെ ആണെങ്കിൽ എന്നെ രക്ഷിച്ച അവനു എല്ലാ നല്ല ക്വാളിറ്റിസും ഉണ്ട് അച്ഛാ....... പല്ലു മനസ്സിൽ പറഞ്ഞു... മോളെ.... നീ എന്താ ആലോചിക്കുന്നത്.... ഞൻ ന്താ... പറയേണ്ടത്..... എനിക്ക് സമ്മതമാ... അച്ഛാ..........തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story