നീയില്ലാതെ: ഭാഗം 17

neeyillathe

രചന: AGNA

പിറ്റേന്ന് രാവിലെ ക്ഷേത്രത്തിൽ പോയി വന്ന ശേഷം കല്യാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.....ആളുകൾ ഒക്കെ എത്തിതുടങ്ങി കല്യാണപുടവ ഉടുത്ത് പല്ലു റെഡി ആയി.... ബ്രൂട്ടീഷൻ വന്ന് മേക്കപ്പ് തുടങ്ങിയിരുന്നു.... പല്ലുന്റെ കഴിഞ്ഞിട്ട് ചെയ്യാൻ അവിടെ wait ചെയ്ത് നിൽക്കുകയാണ് മാളു പുറത്ത് കാർ വന്ന് നിൽക്കുന്നത് അറിഞ് എല്ലാവരുടെയും ശ്രെദ്ധ അങ്ങോട്ട് ആയി... മുന്നിൽ വന്ന കാറിൽ നിന്നും ജീത്തുo ദച്ചും ഇറങ്ങി ഫ്രണ്ട് സിറ്റിന്റെ ഡോർ തുറന്നു ധ്രുവും ഇറങ്ങി....അതിന് പുറകിൽ വന്ന കാറുകളിൽ വീട്ടുകാർ എല്ലാവരും എത്തി...അപ്പുവും വീട്ടുകാരും വന്ന് അവരെ മണ്ഡപത്തിലേക്ക് കൊണ്ടുപൊയി.... പുറത്ത് വാദ്യമേളങ്ങൾ ഉയർന്നതും പല്ലുന്റെ ഹൃദയമിടിപ്പും ഉയർന്നു....എന്താണെന്ന് അറിയില്ല ഇതുവരെ ഇല്ലാത്ത ഒരു ടെൻഷൻ...മാളു അവളെ കളിയാക്കിക്കൊണ്ടിരുന്നു.... മണ്ഡപത്തിൽ ഇരിക്കുമ്പോഴും ധ്രുവ് ഇടക്ക് ഇടക്ക് പല്ലു വരുന്നുണ്ടോ എന്ന് നോക്കി....ധ്രുവിന്റെ മനസ് അക്കെ അസ്വസ്ഥം ആയിരുന്നു ചെയുന്നത് ഒരു വലിയ തെറ്റ് ആണ്‌ എന്നത് അവന്റെ മനസ് പറഞ്ഞു കൊണ്ടിരുന്നു....

എന്നാൽ ജീത്തൂന്റെ കണ്ണുകൾ ആരെയോ തിരഞ്ഞു കൊണ്ടിരുന്നു കുറച്ചു നേരം കഴിഞ്ഞതും പ്രകാശന്റെ കയ് പിടിച് താലമേന്തിയ കുട്ടികളുടെ പിന്നിലായി പല്ലു മണ്ഡപത്തിലേക്ക് വന്നു ധ്രുവിന്റെ അടുത്തായി ഇരുന്നു........ മേളങ്ങളുടെ അകമ്പടിയോടെ ധ്രുവ് പല്ലുന്റെ കഴുത്തിൽ താലി ചാർത്തി....കണ്ണുകൾ അടച് കയ് കൂപ്പി അവൾ അത് സ്വീകരിച്ചു....ധ്രുവ് സിന്ദൂര ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്ത് അവളുടെ നെറുകയിൽ ചുവപ്പിച്ചു.....ഓരോന് ചെയുമ്പോളും ധ്രുവിന്റെ കണ്ണ് എന്തിനോ വേണ്ടി നിറഞ്ഞിരുന്നു.....പ്രകാശൻ സന്തോഷത്തോടെ പല്ലുന്റെ കയ് എടുത്ത് ധ്രുവിന്റെ കയ്യിൽ ഏല്പിച്ചു എല്ലാവരുടെയും മുഖത്തു സന്തോഷം നിറഞ്ഞു...ധ്രുവിന്റെ ഒഴികെ.... പിന്നെ വധൂവരന്മാർ ഫോട്ടോ സെക്ഷനിലേക്ക് തിരിഞ്ഞു....ക്യാമറ മേനോൻമാര് തിരിഞ്ഞും മറിഞ്ഞും തലകുത്തി നിന്നും വരെ ഫോട്ടോ എടുത്തു....ഇതെല്ലാം ധ്രുവിന് തീരെ പിടിക്കുന്നുണ്ടായിരുന്നില്ല...

ഇടക്ക് ജീത്തു അങ്ങോട്ട് ഇടിച്ചു കയറി അവന്റെ കുറെ pics എടുപ്പിച്ചു... പിന്നെ മാളു വന്നു അപ്പു വന്നു ദച്ചു വന്നു .... അങ്ങനെ എല്ലാരും വന്നു... പിന്നെ അങ്ങോട്ട് ഫോട്ടോഎടുക്കാൻ ഉള്ള യുദ്ധം 🙄...എല്ലാരുടേം കഴിഞ്ഞിട്ടും ജീത്തൂന്റെയും മാളൂന്റെയും എടുക്കൽ മാത്രം കഴിഞ്ഞിട്ടില്ല രണ്ടാനത്തിന്റെയും ശല്യം സഹിക്കാൻ വയ്യാതെ ക്യാമറ മാൻ ദയനീയമായി അപ്പുനെ നോക്കി...അപ്പു രണ്ടാണേത്തിനെയും അവിടുന്ന് ഓടിച്ചു.... പിന്നെ ഓരോരുത്തരായി വന്നു പല്ലുനെയും ധ്രുവിനെയും wish ചെയ്യുകയായിരുന്നു... വേറെ പണിയൊന്നും ഇല്ലാതെകൊണ്ട് ജീത്തും മാളും രണ്ട് കസേരകളിൽ ആയി ഇരുന്നു മത്സരിച് വായിനോകുകയായിരുന്നു...... എന്റെ പൊന്നോ.... ആ ബ്ലാക്ക് ഷർട്ട്‌ ചേട്ടൻ എന്ത് look ആ കാണാൻ.... 🙈" മാളു ആ റെഡ് സാരീ...എന്ത് പൊളിയാ കാണാൻ ...ഇവിടെ ഇണ്ട് ചെല്ലവളുമാർ കൊല്ലുമ തുണി ചുറ്റിയ മാതിരി...😏" ജീത്തു ഇത് എന്നെ ഉദ്ദേശിച്ചാണ്.. എന്നെ തന്നെ ഉദ്ദേശിച്ചാണ്....എന്നെ മാത്രം ഉദ്ദേശിച്ചാണ്.... "

മാളു അതേ.... നിന്നെ ഉദ്ദേശിച്ചു തനായ... 😏" ജീത്തു തനിക് അങ്ങനത്തെ കേളവികളെ പിടിക്കു.... 😏എന്നെ പോലത്തെ സുന്ദരികളെ കണ്ടാൽ തനിക് പിടുക്കൂല്ല..." മാളു ആയോ.... ഒരു സുന്ദരി വന്നേക്കുന്നു... 😏😏.. ദെ ആ റോസ് ടോപ് എന്ത് രസആണല്ലേ... കാണാൻ 🙈.. " ജീത്തു 😏😏😏... അതൊക്കെ ആ വൈറ്റ് ഷർട്ട്‌ എന്റെ പൊന്നോ.... Look എന്നാനു പറഞ്ഞാൽ അതാ.... " മാളു 😏 " ജീത്തു 😏" മാളു അങ്ങനെ എല്ലാ പരിപാടിയും കഴിഞ് ഫുഡ്‌ കഴിക്കാൻ പന്തിയിൽ ഇരുന്നു.... പല്ലും ധ്രുവും...കൂടെ ജീത്തും മാളും അപ്പും ദച്ചും ഉണ്ട്...... 4 തരം പായസം ഉൾപ്പെടെ നാടൻ സദ്യ ആയിരുന്നു.... അവിടെ ആണ് യഥാർത്ഥ യുദ്ധം നടന്നത്.... അപ്പും പല്ലും കൂടി പപ്പടത്തിന് വേണ്ടി യുദ്ധം 🙄.... ഇതൊക്കെ കണ്ട് കിളി പോയി ഇരിക്കേണ് ജീത്തും ധ്രുവും ദച്ചും.... മാളു ഇതൊക്കെ എന്ത് എന്നാ ഭാവത്തിൽ ആണ്‌ ... പിന്നെ ഒരു കുട്ട പപ്പടം എടുത്ത് അവരുടെ മുന്നിൽ വച്ചിട്ടാണ് യുദ്ധം അവസാനിച്ചത് 😌. കല്യാണചടങ്ങുകൾ എല്ലാം കഴിഞ് ഓഡിറ്റോറിയത്തിൽ നിന്ന് എല്ലാവരും തിരിച്ചെത്തി....പല്ലുനെ ധ്രുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു....പോകും മുമ്പ് പല്ലു കരഞ് അലമ്പാക്കി... അപ്പു എങ്ങോട്ടും വിടാതെ പല്ലുന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു....

എന്തൊക്കെ അടിയുണ്ടാക്കിയാലും അവള് പോകുന്നതിൽ ഏറ്റവും വിഷമം അപ്പുനായിരുന്നു ....പല്ലു കരയുന്നത് കണ്ട് അപ്പു അവളെ കളിയാക്കും...അവസാനം പോകാൻ ധ്രുവ് വന്ന് പല്ലുന്റെ കയ് പിടിച്ചപ്പോ അപ്പും കരയാൻ തുടങ്ങി...അപ്പു അവളെ വിടില്ല... പല്ലു പോകത്തും ഇല്ല...🙄...പിന്നെ രണ്ടും കൂടി കെട്ടിപിടിച്ചു കരച്ചിലായി സെന്റിയായി...അവസാനം പ്രകാശൻ വന്ന് എങ്ങനെയൊക്കെയോ സമാധാനിപ്പിച് എല്ലാം ശരിയാക്കി അവളെ ധ്രുവിന്റെ കൂടെ പറഞ്ഞു വിട്ട്... അവര് വരുന്നതും കാത്ത് ഫ്രണ്ടിൽ നിലവിളകും കൊണ്ട് ശാരതയും മുത്തശ്ശിയും കാത്ത്നിൽക്കുന്നുണ്ടായിരുന്നു.... അവരുടെ കാർ വീടിന്റെ മുമ്പിൽ എത്തി.... പല്ലു വിട് മുഴുവൻ ഒന്ന് കണ്ണോടിച്ചു..... ധ്രുവ് പല്ലുനെ mind ചെയ്യാതെ കാറിൽ നിന്നു ഇറങ്ങി....... പല്ലുന്റെ കൈയിൽ നിലവിളക്ക് കൊണ്ടുത്തു കൊണ്ട് ശാരത പറഞ്ഞു വലതു കാൽ വച് കേർ മോളെ..... പല്ലു വലതു കാല് വച് അഗത്തേക്കു കേറി.... വിളക് കൊണ്ട് പോയി പൂജമുറിയിൽ വച്ചു.... തിരഞ്ഞു ഹാളിലേക്കു വന്നു....

ധ്രുവ് ആരയും നോക്കാതെ മുറിയിലേക്ക് പോയി..... പല്ലുനു അത് സങ്കടം ആയെങ്കിൽ അവൾ അത് പുറത്ത് പ്രേകടിപ്പിച്ചിലാ.... പല്ലു പോയതിൽ അപ്പുവേട്ടന് നല്ല സങ്കടം ഇണ്ട്.... അല്ലെ... " മാളു ആർക്കു എനിക്കോ..... എനിക്ക് ഇവിടെ സന്തോഷം ആണ്‌.... ഇനി അവളുടെ ശല്യം ഇണ്ടാവുല്ലലോ.... പിന്നെ അവൾ ന്തായാലും പോവല്ലേ ഒന്ന് സന്റി അവനു വിചാരിച്ചു അതാ കരഞ്ഞത്... ഞൻ പല്ലുനെ ഒന്ന് വിളിക്കട്ടെ... വിളക്ക് അണഞ്ഞു പോയോ എന്തോ..."അപ്പു ഫോൺ കയ്യിലെടുത്തുകൊണ്ട് പറഞ്ഞു. "വിളക്കോ 🙄..."മാളു "ആഹ് 😌😌... അവൾ വിളക്കും പിടിച്ചുകൊണ്ട് വീട്ടിലേക്ക് കയറുമ്പോ അത് അണഞ് പോകുന്ന് പറഞ് ഞാൻ ഒന്ന് പേടിപ്പിച്ചായിരുന്നു...എന്തായോ എന്തോ.....ഇനിപ്പോ വേറെ എന്തെങ്കിലും പറഞ്ഞു പേടിപ്പിക്കണം..."അപ്പു പല്ലുന്റെ നമ്പർ ഡയൽ ചെയ്തുകൊണ്ട് അവിടുന്ന് പോയി... "കുറച്ചു മുമ്പത്തെ കരച്ചിലും വിഷമമവും ഒക്കെ കണ്ടപ്പോ ഇവരുടെ പാര വെപ്പ് തീർന്ന്നു വിചാരിച്ച ഞൻ ആരായി....🥴🥴 -

ഫങ്ക്ഷൻ ഒന്നും ഇല്ലാത്തത് കൊണ്ട്... കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും പോയി.... ദച്ചു..... നീ മോൾക്ക് ധ്രുവുട്ടന്റെ റൂം കാട്ടി കൊടുക്...... " ശാരത പല്ലുന്റെ അടുത്തു വന്നു കൊണ്ട് ദച്ചുനോട് പറഞ്ഞു ദച്ചു പല്ലുനെയും കൂട്ടി മുകളിലേക്കു നടന്നു.... ഇതാ ഏട്ടത്തി ഏട്ടന്റെ റൂം 😁... " ദച്ചു പല്ലു ചിരിച്ചു കൊണ്ട് വാതിൽ തുറന്നു അഗത്തേക്കു കേറി..... പല്ലു ചുറ്റും ഒന്ന് വിക്ഷിക്കാൻ തുടങ്ങി... ബാത്‌റൂമിൽ നിന്നു വെള്ളം വിഴുന്ന ശബ്ദം കേട്ടതും പല്ലുന് മനസിലായി ധ്രുവ് ബാത്‌റൂമിൽ ആണന്...... അപ്പോളാണ് പല്ലു ശ്രേദ്ധിക്കുന്നത് tableil ഇരിക്കുന്ന.... തനുവിന്റെ ഫോട്ടോ... അവൾ അത് കൈയിൽ എടുത്തു.... ആ ഫോട്ടോ കണ്ണിമവെട്ടാതെ തന്നെ പല്ലു നോക്കി നിന്നു....ഇത് ആരായിരിക്കും🤔.... പല്ലു ഫോട്ടോയിൽ നോക്കി സ്വയമേ ചോദിച്ചു..... അപ്പോളാണ് ബാത്‌റൂമിൽ നിന്നു ധ്രുവ് ഇറങ്ങി വരുന്നത്.... പെട്ടന്ന് ഒള്ള ധ്രുവിന്റെ വരവിൽ പല്ലു ഒന്ന് ഞെട്ടി.... കൈയിലെ ഫോട്ടോ അറിയാതെ നിലത്തു വീണു പോയി.... ആ ഫോട്ടോ പൊട്ടി ചില്ലുകൾ ചിതറി...... നിലത്ത് പൊട്ടി കിടക്കുന്ന തനുവിന്റെ ഫോട്ടോ കണ്ട് ധ്രുവിന്റെ മുഖം ചുവന്നു.... പല്ലു പേടിയോടെ താഴേക്കു നോക്കി...... ധ്രുവ് ദേഷ്യത്തോടെ പല്ലുന്റെ കവളിൽ ആഞ്ഞു അടിച്ചു....

അടിയുടെ അഹതത്തിൽ പല്ലു നിലത്തേക്കു വീണു പോയി... നിലത്തു വീണു കിടന്ന ചില്ലുകൾ അവളുടെ കാലിൽ കുത്തി കേറി.... ചുണ്ട് പൊട്ടി ചോര പൊടിഞ്ഞു...... " നീ എന്താ ചെയ്തെന്നു അറിയോ😡.... എന്റെ ജീവന ഇവിടെ നിലത്ത് വീണു കിടക്കുന്നത് 😡....നിന്നെ ഞാൻ.😡..." വീണ്ടും ധ്രുവ് പല്ലുനെ അടിക്കാൻ പോയതും അവൾ പേടിയോടെ കണ്ണുകൾ ഇറുക്കെ അടച്ചു....ശബ്ദം കേട്ട് അങ്ങോട്ട്‌ വന്ന ശാരതയും ദച്ചും മുന്നിലെത്തെ കാഴ്ച്ച കണ്ട് ഒന്ന് നിന്നു പോയി... നിലത്ത് ചില്ലുകളുടെ ഇടയിൽ വീണു കിടക്കുന്ന... പല്ലും അവളെ അടിക്കാൻ പോവുന്ന ധ്രുവിനെയും ആണ്‌..... ശാരത ധ്രുവിനെ പിടിച്ചു മാറ്റി... ആ സമയത് ദച്ചു പല്ലുനെ പിടിച്ചു എഴുനേൽപ്പിച്ച് ബെഡിൽ ഇരുത്തി..... നീ ഇത് എന്ത് അക്രമമാ ചെയുന്നത് ധ്രുവുട്ട....ഇവളെ എന്തിനാ നീ തല്ലുന്നത്....ശാരത ദേഷ്യത്തോടെ ചോദിച്ചു... ദെ ഇവൾ.... ഇവൾ.. എന്റെ.... തനുവിന്റെ.....ഫോട്ടോ പൊട്ടിച്ചു.....ആകെ ഭ്രാന്ത് പിടിച്ച പോലെ ആണ്‌ ധ്രുവ് പറഞ്ഞത്... ധ്രുവ് ഇവൾ നിന്റെ ഭാര്യ... അത് നീ ഓർക്കണം... അവളുടെ കൈയിൽ നിന്നു അറിയാതെ നിലത്തു വീണതായിരിക്കും....

അതിനാണോ നീ ഇവളെ തല്ലിയത്.... "നിങ്ങൾ പറഞ്ഞപോലെ..... ഞൻ ഒരു കല്യാണം കഴിച്ചു.... എന്നും പറഞ്ഞു ഇവളെ ഞൻ എന്റെ ഭാര്യ ആയി കാണില്ല..... എന്റെ മനസ്സിൽ അന്നും ഇന്നും തനു മാത്രമേ ഒള്ളു...."അത്രയും പറഞ്ഞു കൊണ്ട് തനുവിന്റെ ഫോട്ടോ കൈയിൽ എടുത്ത്.. ധ്രുവ് പോവാൻ നിന്നതും ശാരത അവന്റെ കൈയിൽ പിടിച്ചു... നീ ഇത് എങ്ങോട്ടാ ധ്രുവ്.... എനിക്ക് കുറച്ച് നേരം സമാധാനത്തോടെ ഇരിക്കണം.... ഞൻ പോവായ.... ഇവിടെ ഇരുന്നാൽ എനിക്ക് വട്ട് പിടിക്കും..... ഇത്രയും ദിവസം നിങ്ങൾ പറയുന്നത് ഞൻ കേട്ടു നിങ്ങളുടെ സന്തോഷതിന്‌ വേണ്ടി... ഇനി എന്റെ ഇഷ്ടം എന്റെ തീരുമാനം...എന്ന് പറഞ്ഞു ധ്രുവ് താഴെകു പോയി.... കേശവനെയും മുത്തശ്ശിയെയും വക വെക്കാതെ ധ്രുവ് പുറത്തേക്കു പോയി.... എല്ലാം കേട്ട് തറഞ്ഞു നിൽക്കുകയാണ് പല്ലു.... ധ്രുവ് അടിച്ചതിനേക്കാളും വേതന ധ്രുവ് പറഞ്ഞ വാക്കുകളിൽ ആയിരുന്നു..... കണ്ണിൽ നിന്നു കണ്ണുനീർ ഒഴുകുനുണ്ട് എന്നാൽ തുടച്ചു മറ്റൻ കഴിയുനില്ല.... ഒന്നും പറയാൻ ആവാതെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി നിൽക്കുകയാണ്.....

മോളെ..... ശാരതയുടെ വിളി ആണ്‌ പല്ലുനെ സോബോധത്തിലേക്കു കൊണ്ട് വന്നത്.... ആ.... ആ.. ആരാ.... അമ്മേ... തനു..... പല്ലുന്റെ ചോത്യത്തിൽ ശാരത ഒരുമിനിഷം കുടുങ്ങി പോയി... ദച്ചൂന് എന്ത് പറയണം എന്ന് അറിയാതെ ശാരതയെ നോക്കി.... മോൾ എന്തിനാ ഇതൊക്കെ ചോദിക്കുന്നത്.... വാ അമ്മ മരുന്നു വച്ചു തരാം....ദച്ചു.... First ഐയിട് box എടുത്തു കൊണ്ട് വാ... ദച്ചു box എടുത്തു കൊണ്ട് വന്നു.... ശാരത അവൾക്കു മരുന്നു വച്ചു കൊടുത്തു..... നിലത്ത് വീണു കിടക്കുന്ന ചില്ലൊക്കെ എടുത്തു മാറ്റി ക്ലീൻ ചെയിതു.......പല്ലുനെ സാരിയും ഓർണമന്റ്സും ഒക്കെ മാറ്റാൻ help ചെയിതു..... സമയം 9 മണി കഴിഞ്ഞിട്ടും ധ്രുവ് തിരിച്ചു വന്നില്ല.... ശാരത പല്ലുനെ നിർബതിച്ചു വിളിച്ചു കൊണ്ട് പോയി എന്തെകിലും കഴിപ്പിച്ചു.... എന്നാലും പല്ലു മര്യതക് ഒന്ന് കഴിച്ചില്ല....പല്ലുനെ മാളും അപ്പും വിളിച്ചെങ്കിലും അവൾ ഫോൺ എടുത്തില്ല....

ക്ലോക്കിലേക്കു നോക്കി കൊണ്ട് പല്ലു ജനലിന്റെ അവിടെ ധ്രുവിനെയും കാത്തു നിന്നു.... കുറച്ചു കഴിഞ്ഞതും ധ്രുവ് വന്നു.... അടി അടി ആണ്‌ വരവ്.... കുടിച്ചു എന്ന് കണ്ടാൽ മനസിലാവും.... പല്ലു വേഗം താഴേക്കു ചെന്നു ആരയും എഴുനേൽപ്പിക്കാതെ വാതിൽ തുറന്നു കൊടുത്തു..... വാതിൽ തുറന്നതും ധ്രുവ് പല്ലുന്റെ മെത്തേക്കു വീഴാൻ പോയി.... പല്ലു അവനെ താങ്ങി പിടിച്ചു..... മുകളിലേക്കു എങ്ങനെയോ കേറ്റി..... കാലിൽ അസ്സഹാനിയം ആയാ വേദന തോന്നി എങ്കിലും അത് കാര്യമാകാതെ.... അവൾ അവനെ മുകളിലേക്കു എത്തിച്ചു.... അവനെ ബെഡിൽ കിടത്തി ഡോർ അടച്ചു തിരഞ്ഞതും... ധ്രുവ് അവളെ ഇറുകി പുണർന്നു.... എന്നിട്ട് അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തുകൊണ്ട് പറഞ്ഞു ...." തനു i love u....❤നിന്നെ എനിക്ക് വേണം തനു....." ........തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story