നീയില്ലാതെ: ഭാഗം 18

neeyillathe

രചന: AGNA

"തനു i love u.... നിന്നെ എനിക്ക് വേണം തനു " പല്ലു ആണെങ്കിൽ ധ്രുവിന്റെ തനു എന്നാ വിളിയിൽ... സ്തബിച്ചു നിൽക്കുകയാണ്..... ധ്രുവേട്ടാ..... ഞൻ.... തനു.... ബാക്കി പറയുന്നതിനു മുൻപ് അവൻ അവളുടെ അധരങ്ങൾ സ്വന്തമാക്കിരുന്നു....... ഒരുമിനിഷം പല്ലു ഒന്ന് ഞെട്ടി.... അവൾ അവന്റെ ടി ഷർട്ടിൽ മുറുകെ പിടിച്ചു.... അവൾ കുതറി മാറാൻ നോക്കിയങ്കിലും.... അവന്റെ ശക്തികു മുമ്പിൽ അവൾ തോറ്റു പോയി..... പതിയെ അവളും അതിൽ ലയിച്ചു നിന്നു...... ദിർഹനേരത്തെ ചുംബനതിന്‌ ശേഷം... അവൻ അവളിൽ നിന്നു അകന്നു.... ശേഷം.... അവളെ കള ചിരിയോടെ നോക്കി.. അവളുടെ ഞെറ്റിയിൽ അവന്റെ ഞെറ്റി മുട്ടിച്ചു..... പല്ലു ഒന്നും പറയാതെ അവന്റെ കണ്ണിൽ തന്നെ നോക്കി നില്കുകയായിരുന്നു... അവന്റെ കണ്ണിലേക്കു നോക്കും തോറും അവൾക് അവളെ തന്നെ നഷ്ടപെടുന്ന പോലെ തോന്നി....അവന്റെ ആ ചിരിയിൽ.... എല്ലാം മറുന്നു പോവുന്ന പോലെ....... തനു......... വീണ്ടും തനു എന്നാ വിളി അവളെ ഞെട്ടിചങ്കിലും അവൾ ഒന്നു മൂളി... എനിക്ക്... നിന്നെ.... വേണം... തനു.... എന്റെ മാത്രം ആയി..... ആർക്കും വിട്ട് കൊടിക്കില്ല നിന്നെ..... നീ.... എന്റെത.... എന്റെ മാത്രം...... ധ്രുവ് പല്ലുനെ കൈകളിൽ കോരി എടുത്ത് ബെഡിൽ കിടത്തി.....

ഒന്ന് പറയാൻ ആവാതെ ഒരു പ്രതിമ പോലെ കിടക്കുകയായിരുന്നു... പല്ലു... ധ്രുവ് അവൾക് മുകളിൽ സ്ഥാനo പിടിച്ചു...... അവളിലേക്കു അമർന്നു...... ധ്രുവ് അവളിലേക്കു ആഴ്ന്നു ഇറങ്ങുബോളും.... "തനു നീ എന്റെത "എന്ന് പറയുന്നുണ്ടായിരുന്നു....തനു എന്നുള്ള വിളി... പല്ലുനെ വേദനിപ്പിച്ചിരുന്നു......... രാത്രിയുടെ ഏതോ ഒരു യമത്തിൽ ഇരുവരും നിദ്ര പ്രാഭിച്ചു.......... സൂര്യപ്രകാശം കണ്ണിലേക്കു അടിച്ചതും..... ഉറക്കം നഷ്ടപെട്ടപോലെ.... പല്ലു കണ്ണ് വലിച്ചു തുറന്നു..... ആരോ തന്നെ പൊതിഞ്ഞു പിടച്ച പോലെ തോന്നിയത്തും.... പല്ലുവിന്റെ കണ്ണുകൾ ധ്രുവിലേക്കു നീങ്ങി.... സുഖമായി ഉറങ്ങുന്ന ധ്രുവിനെ കണ്ടതും അവളുടെ ചുണ്ടിൽ പുഞ്ചിരി സ്ഥാനം പിടിച്ചു... പെട്ടന്നു തന്നെ അത് ഇല്ലാതായി..... അവൾ അവളെ തന്നെ ഒന്ന് നോക്കി.... ബെഡ്ഷീറ്റ് പുതച്ചു കൊണ്ട്.... നിലത്ത് വീണു കിടക്കുന്ന.... ഡ്രസ്സും എടുത്ത് അവൾ ബാത്‌റൂമിലേക്ക് ഓടി..... ഷവർ on ചെയ്ത് അതിന്റെ മുമ്പിൽ അവൾ നിന്നു..... ദേഹത്തു വെള്ളം വീഴുമ്പോൾ അവളക് തന്നെ നീറുന്നുണ്ടായിരുന്നു....

എന്തിനീലത്തെ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുനുണ്ടായിരുന്നു......." എന്നെ അല്ല ധ്രുവേട്ടൻ സ്വന്തമാക്കിയെ... തനുവിനെയാ.... എന്നെ അല്ല ധ്രുവേട്ടൻ സ്നേഹിച്ചേ.... തനുവിനെ യാ..... ഞൻ... ധ്രുവേട്ടനെ ഇന്നലെ ചതിക്കേയിരുനിലെ..... എന്താ... ഞൻ ഇന്നലെ ഒന്നും മിണ്ടാതിരുന്നത്...... എന്താ ഞൻ ചോദിക്കാൻ വന്ന കാര്യം ചോദിക്കാതിരുന്നത്...... ആരായിരിക്കും തനു....... ധ്രുവേട്ടന് തനുവിനെ ഒരുപാട് ഇഷ്ട......പക്ഷെ തനു എവിടെ...".ചിന്തകൾക്കു വിരാമം ഇട്ടു കൊണ്ട്... പല്ലു കണ്ണുകൾ അമർത്തി തുടച്ചു.....എന്തിനാ പല്ലു നീ കരയുന്നേ..... കരയരുത്.... സ്ട്രോങ്ങ്‌ ആയി നിൽക്കണം....സ്വയം പറഞ്ഞു കൊണ്ട് നിറഞ്ഞു വരുന്ന കണ്ണുകൾ അമർത്തി തുടച്ചു.... പല്ലു ബാത്‌റൂമിൽ നിന്നു ഇറങ്ങുമ്പോൾ.... ഷർട്ട്‌ ഇടാതെ ബെഡിൽ കമഴ്ന്നു കിടക്കുന്ന ധ്രുവിനെ ആണ്‌ കാണുന്നത്..... ഒരുനിമിഷം അവൾ ഒന്ന് നോക്കി നിന്നു പോയി.... പെട്ടന്ന് തന്നെ അവൾ നോട്ടം പിൻവലിച്ചു.... പല്ലു നീ ഒരു കോഴി ആവല്ലേ.....സ്വയം തലക്കു അടിച്ചു കൊണ്ട് പല്ലു പറഞ്ഞു പെട്ടന്ന് തന്നെ അവൾ റൂമിൽ നിന്നു പുറത്തേക്കു ഇറങ്ങി.....

നേരെ പോയത് അടുക്കളയിലേക്ക് ആണ്‌..... മോൾ നിന്നു നേരെത്തെ എഴുനേറ്റു.... കുറച്ചു കഴിഞ്ഞു എഴുനേറ്റൽ മതിയായിരുന്നല്ലോ..... എന്നും പറഞ്ഞു ശാരത അവൾ ചായ കൊടുത്തു..... അവൾ ചിരിച്ചു കൊണ്ട് വാങ്ങി... സ്ലാപിന് മുകളിൽ കേറി ഇരുന്നു..... അമ്മേ.... " പല്ലു ന്താ മോളെ " ശാരത തനു ആരാ....? പല്ലുന്റെ ചോത്യത്തിൽ ഉത്തരം പറയാതെ ശാരത നിന്നു..... കുടിച് കഴിഞ്ഞിട്ട് മോൾ ഈ ചായ കൊണ്ടുപോയി ധ്രുവുട്ടന് കൊടുക്.... വിഷയo മാറ്റാനായി ശാരത പറഞ്ഞു..... പല്ലുന് അത് മനസിലാങ്കിലും വീണ്ടും ചോദിക്കാൻ പോയില്ല.... ----------------------------------------------------- ധ്രുവ് ഒന്ന് കുറുകി കൊണ്ട് തിരിഞ്ഞു കിടന്നതും എന്തോ കുത്തി കൊള്ളുന്ന പോലെ തോന്നി ചാടി എഴുനേറ്റു....... കണ്ണ് ഇരുമ്മി കൊണ്ട് അവൻ ബെഡിലേക്കു നോക്കിയതും പല്ലുന്റെ കമ്മൽ ആയിരുന്നു അത് 🤭..... കോപ്പ്.... എന്നും പറഞ്ഞു അവൻ വലിച്ചെറിഞ്ഞു..... ഏഹ്.... ഇന്നലെ അവൾ ഇവിടെ ആണോ കിടന്നത്..... ഹോ..... ഒന്നും ഓർമ കിട്ടുന്നില്ലാലോ... 😬😬😬 പെട്ടന്ന് ആണ്‌ റൂം തുറന്നു കൊണ്ട് പല്ലു അഗത്തേക്കു കേറി വന്നത്.....

എഴുനേറ്റിരിക്കുന്ന ധ്രുവിനെ കണ്ട് പല്ലു ഒന്ന് ഞെട്ടി എങ്കിലും അവൾ അത് പുറത്ത് കാട്ടിയില്ല..... പല്ലു ചായ അവനു നേരെ നീട്ടി...... കൊണ്ടുപോയി നിന്റെ അച്ഛന് കൊടുക്കടി....." ധ്രുവ് അച്ഛൻ ചായ കുടിക്കാറില്ല.... കോഫിയെ കുടിക്കൂ..... ഇയാൾക്ക് വേണ്ടകിൽ ഞൻ കുടിച്ചോളം.... പല്ലുവിനെ മറുപടി കേട്ട് ധ്രുവ് കണ്ണുരുട്ടി അവളെ നോക്കി..... നോക്കി പേടിപ്പിക്കണ്ട......😏 നീ ഇന്നലെ എവിടെയടി... കിടന്നത്.... ധ്രുവിന്റെ ചോത്യത്തിൽ പല്ലു ഒന്ന് ഞെട്ടി.... "ഹോ.... അപ്പൊ ഇന്നലെ നടന്നത് ഒന്നും ഓർമയിലലെ....." ന്താടി.... ചോദിച്ചത് കെട്ടിലെ.... ഞൻ എവിടെ കിടക്കാന.... ബെഡുമാ... അല്ലാതെ..... നാളെ തൊട്ട്.....അല്ല... ഇന്ന് തൊട്ട്.... ദെ ഇവിടെ കിടന്നോള്ളണം......"തറ കാട്ടികൊണ്ട് ധ്രുവ് പറഞ്ഞു.... അയോട.... അത് അങ്ങ്... മനസ്സിൽ വച്ച... മതി..... ഞൻ അവിടെ ഒന്നും കിടക്കില്ല.... തനിക് എന്റെ ഒപ്പം കിടക്കാൻ പറ്റില്ലെങ്കിൽ താൻ കിടന്നോ അവിടെ😏.... ഡീ 😡..... നീ ഇത് ആരോടാ സംസാരിക്കുനേനു അറിയോ...... അറിയാം... എന്റെ കെട്ടിയനോട്... ധ്രുവിന് നാലോണം ദേഷ്യം വരുന്നുണ്ടായിരുന്നു......

അവൻ അവളെ മതിലിനോട് അടുപ്പിച്ച്.... അവളുടെ കൈയിൽ കൈ അമർത്തി....... പല്ലുന് നാലോണം വേദിനികുനുണ്ടായിരുന്നു..... അവളുടെ കണ്ണൊക്കെ നിറഞ്ഞു വരുന്നുണ്ടായിരുന്നു.... ഞൻ പറഞ്ഞത് അങ്ങോട്ട് കേട്ട മതി.... നിന്റെ വിടുവായിതരാം പറച്ചിൽ ഒന്നും എന്റെ അടുത്ത് വേണ്ട.... മനസ്സിലായോ..... പല്ലുന് തിരിച്ച് പറയണം എന്ന് ഉണ്ടായിരുന്നു... എന്നാൽ പേടികാരണം അവൾ തലയട്ടി..... ധ്രുവ് ദേഷ്യത്തോടെ ബാൽകാണിയിലേക് പോയി.... "അസുരൻ "പല്ലു കൈ തടവികൊണ്ട് ധ്രുവ് പോയവഴിയേ നോക്കി പറഞ്ഞു.... അപ്പോളാണ് അവൾ വീട്ടിലേക്കു വിളിക്കണ്ട കാര്യം ആലോചിക്കുന്നത്......... കുറെ തവണ അപ്പും മാളും വിളിച്ചിരുന്നു എങ്കിലും ആ സിറ്റുവേഷനിൽ അവൾക്കു ഫോൺ എടുക്കാൻ തോന്നിയില്ല.... വിളികാൻ ആയി ഫോൺ എടുത്തതും......അപ്പുന്റെ വിളി വന്നു.... അവൾ ചിരിച്ചു കൊണ്ട് കാൾ attend ചെയിതു.... എന്താടി... കോപ്പേ വിളിച്ചിട്ട് എടുക്കാതിരുന്നത്.... ഇന്നലെ എത്ര പ്രാവിശ്യം വിളിച്ചെന്നു അറിയോ..... മനുഷ്യൻ അവിടെ ടെൻഷൻ അടിച്ചു ചാവേയിരുന്നു......"

അപ്പുന്റെ ആ സംസാരത്തിൽ തന്നെ മനസിലാവും പല്ലുനോടുള്ള അവന്റെ സ്നേഹവും കരുതലും.... ആണോ.... പിന്നെ വിളക് ഒന്നും അണഞ്ഞില്ല.... അവളുടെ സംസാരം കേട്ട് അപ്പൂന് ചിരി വന്നു..... നിനക്ക് പ്രശ്നം ഒന്നും ഇല്ലാലോ..... ഇന്നലെ നിനക്ക് ഒന്ന് വിളിക്കായിരുനിലെ.... ഇന്നലെ തീരെ സമയം ഇണ്ടായിരുന്നില്ല അത വിളിക്കാതിരുന്നത്..... വിളിച്ചിട്ട് എടുക്കാതിരുന്നതും.....അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറി ഇരുന്നു... മ്മ്....നിനക്ക് കുഴപ്പം ഒന്നും ഇല്ലാലോ..... ആയോ.... ഇത് എത്രമത്തെ പ്രാവിശ്യ ചോദിക്കുന്നത്.... ഞൻ ഇവിടെ happy ആയാ.... അച്ഛനോടും അമ്മയോടും പറഞ്ഞേക്..... ആഹാ....... കുറച്ചു നേരം കുടി സംസാരിച്ചതിന് ശേഷം ഫോൺ cut ചെയിതു.... -----------------------------------------------------❤ ധ്രുവ് ഫ്രഷ് ആയി എങ്ങോട്ടോ പോവാൻ ദിർത്തിയിൽ താഴേക്കു ഇറങ്ങി... പെട്ടന്ന് ആണ്‌ അവന്റെ കണ്ണിൽ ആ കാഴ്ച്ച കുടുങ്ങിയത്..... ഒരുനിമിഷം ധ്രുവ് ഒന്ന് നിന്നു.... ഡൈനിങ് Tableil ഇരുന്നു ഓറഞ്ച് തിനുന പല്ലു......അവനു പെട്ടന്ന് തനുവിനെ ആണ്‌ ഓർമ വന്നത്...... ധ്രുവിൻറെ നോട്ടം കണ്ട് പല്ലു അവളെ തന്നെ ഒന്ന് നോക്കി..... കുഴപ്പുല്ലലോ.... പിന്നെ എന്തിനാ ധ്രുവേട്ടൻ എന്നെ ഇങ്ങനെ നോക്കുന്നത്......പല്ലു മനസ്സിൽ പറഞ്ഞു..

. പല്ലുവിന്റെ നോട്ടം ആണ്‌ ധ്രുവിനെ സ്വബോധത്തിൽ കൊണ്ടുവന്നത്..... ധ്രുവ് ഒന്ന് തല കുടഞ്ഞു കൊണ്ട് പുറത്തേക്കു പോയി.... ---------------------------------------------------7 രാത്രി ആയിട്ടും തനു ആരാണ് എന്ന് അറിയാതെ പല്ലുന് സമാധാനം കിട്ടുന്നുണ്ടായിരുന്നില്ല........ തനു ആരായിരിക്കും....? അമ്മയോട് ചോദിച്ചാൽ എന്തെകിലും പറഞ്ഞു ഒഴിഞ്ഞു മാറും.... ധ്രുവേട്ടനോട് ചോതിച്ചല്ലോ.... വേണ്ട.. ചെല്ലപോ എന്നെ വെട്ടി നുറുക്കി രണ്ട് പീസ്സ് ആകും.... ചെലപ്പോ ഇതൊക്കെ ദച്ചൂന് അറിയാമായിരിക്കും.... അവളോട്‌ ചോദിക്കാ..... പല്ലു രണ്ടും കല്പിച്ചു.... ദച്ചുന്റെ റൂം ലക്ഷ്യമാക്കി നടന്നു.... പല്ലു നോക്കുമ്പോൾ ദച്ചു ലാപ്പിൽ എന്തോ ചെയ്യുകയായിരുന്നു.... പല്ലു ദച്ചുന്റെ അടുത്ത് വന്നിരുന്നു ദച്ചു.... ആഹാ... എന്താ ഏട്ടത്തി... എന്തുപറ്റി.... അല്ല... നാത്തൂനേ എനിക്ക് ഒരു കാര്യം അറിയണം... ന്താ... ചോദിച്ചോ... എനിക്ക് അറിയുന്നത് ആണെങ്കിൽ പറഞ്ഞു തരാം.... നിങ്ങൾ എന്നിൽ നിന്നു എന്തെകിലും മാറായിക്കുന്നുടോ.... ഏഹ്.... ന്താ.... അങ്ങനെ ചോദിച്ചേ.... അല്ല...ധ്രുവേട്ടന്റെ പെരുമാറ്റം ദേഷ്യം ഒക്കെ കൂട്ടി വായിക്കുമ്പോൾ എന്തോ അങ്ങനെ തോന്നി..... ഈ... തനു ആരാ...? ഏട്ടന് മുന്നേ ഒരു റിലേഷൻ ഉണ്ടായിരുന്നില്ലേ..... അതാ... തനു..എന്റെ കൂട്ടുകാരിയും ആയിരുന്നു....

ഒരുനിമിഷം മൗനം ആയിരുന്നു അവിടെ.. വെറും ഒരു റിലേഷൻ അല്ലായിരുന്നു ഏട്ടന് തനുവിനോട് .സീരിയസ് റിലേഷൻ ആയിരുന്നു.. പ്രാണനായിരുന്നു.. എനിക്കും ഈ വീട്ടിലെ എല്ലാവർക്കും അറിയാമായിരുന്നു.. ഇവിടെ അപ്പൊ എന്താ നാത്തൂനേ എന്റെ റോൾ.. പല്ലു ഉള്ളിലെ വിഷമം മറച്ചുകൊണ്ട് ചോദിച്ചതും പുറത്തൊരു ബുള്ളറ്റ് നിർത്തിയതും ഒരുമിച്ചായിരുന്നു.. ഏട്ടൻ വന്നു.. " ദച്ചു പറഞ്ഞു പല്ലു എണീറ്റ് അവളെ ഒന്ന് നോക്കി.. ഏട്ടത്തി..... ഏട്ടത്തിക് എന്തോ റോൾ ഉണ്ട്.. അതില്ലാതെ ഇങ്ങനെ ഒന്നും സംഭവിക്കില്ല.. എന്റെ മനസ്സ് പറയുന്നുണ്ട്.. ഏട്ടനെ മാറ്റി എടുക്കാൻ ഏട്ടത്തിക്കു പറ്റും.. പല്ലു അവൾക്ക് ഒരു ചിരി സമ്മാനിച്ചു മുറിയിലേക്ക് പോയി.. മുറിയിൽ ചെന്നപ്പോൾ ആരെയും കണ്ടില്ല.. ബാത്രൂംമിലും ഇല്ല.. ബാൽക്കണിയുടെ വാതിൽ തുറന്നു കിടപ്പുണ്ട്.. പല്ലു അങ്ങോട്ട്‌ ചെന്ന് നോക്കി.. മുന്നിൽ വേണ്ട സമാനങ്ങൾ നിരത്തി വച്ച് ഇരിക്കാണ് ധ്രുവ് ഓഹോ പ്രേമനയ്രാശ്യം മാത്രല്ല കള്ളുകുടിയും ഉണ്ടല്ലേ.... അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് ബെഡിൽ വന്നിരുന്നു.. തനു...എന്നാലും എവിടെ പോയി..?

ഇനി തേച്ചിട്ട് പോയി കാണുമോ..? ഏയ്യ്.. ചിലപ്പോ ആയിരിക്കും.. ന്തായാലും ഭാഗ്യവതിയ.. ഇത്രക്ക് പ്രാണൻ ആയി അല്ലെ ഇങ്ങേര് സ്നേഹിക്കുന്നെ.. അവൾ ഓരോന്ന് അലോയ്ച്ചു ബെഡിൽ കിടന്നതും കിടന്ന സ്പീഡിൽ എണീറ്റു...... ന്തോ ഓർത്ത പോലെ ബെഡ്ഷീറ്റ് എടുത്തു നിലത്ത് വിരിച്ചു കിടന്നു.. കുറെ നേരം കഴിഞ്ഞാണ് ധ്രുവ് മുറിയിലേക്ക് വന്നത്.. അവന് അവളെ കണ്ടതും പാവം തോന്നി.. രാവിലത്തെ ദേഷ്യത്തിന്റെ പാട് കയ്യിൽ കാണാം. അവൻ മെല്ലെ ആ പാടിൽ തലോടി.. പല്ലു ഒന്ന് മുഖം ചുളിച്ചു എരിവ് വലിച്ചു.. സോറി.. ഞാൻ നിന്നോട് ചെയ്യുന്നത് വലിയ തെറ്റാ.. അറിയാം.. തെല്ലിട മൗനം ആയി ഇരുന്ന് അവൻ എണീറ്റു പോയി.. പല്ലുവിന്റെ ചുണ്ടിൽ അറിയാതെ ഒരു ചിരി വിരിഞ്ഞു..... പിറ്റേദിവസം... ബാൽക്കണിയിൽ നിന്ന് പ്രകൃതി ഭംഗി ആസ്വദിക്കുകയായിരുന്നു പല്ലു..... ഇടക് "തനു" നെ പറ്റി ആലോചിക്കും.... ഡോക്ടർ എന്താ ബാൽക്കണിയിന്ന് ചാടി ആത്മഹത്യ ചെയ്യാനുള്ള പരിപാടിയാണോ....... പിന്നിൽ നിന്ന് ഗൗരവത്തോടെ എന്നാൽ കുസൃതിയോടെയുള്ള ശബ്ദം കേട്ടതും അവൾ തിരിഞ്ഞു നോക്കി.. അല്ല......

ഇനി അങ്ങനെ ആണെങ്കി തന്നെ കയ്യും കാലും ഒടിഞ്ഞു കിടക്കുകയുള്ളു...... ചാവാൻ ഉള്ള അത്രേം താഴ്ച ഇല്ല...... കയ്യിൽ വാച്ച് കേട്ടുന്നതിനിടക്ക് ധ്രുവ് കണ്ണാടിയിലൂടെ പല്ലുവിനെ നോക്കി പറഞ്ഞു.. പല്ലു ആകെ അന്തം വിട്ട് നിൽക്കുവാണ്.. ആദ്യമായി ആണ് ദേഷ്യത്തിൽ അല്ലാതെ ഒന്ന് സംസാരിക്കുന്നത്...... അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നിന്നു.. അടുത്താരോ വന്നു നിൽക്കുന്ന പോലെ തോന്നിയപ്പോൾ ആണ് പെട്ടന്ന് തിരിഞ്ഞു നോക്കിയത്.. അതാ തൊട്ട് മുന്നിൽ നിൽക്കുന്നു അസുരൻ...... എന്താ..? അവൻ പുരികം ഉയർത്തി ചോദിച്ചു എന്ത്..? എന്താ ഇവിടെ ഇങ്ങനെ നിൽക്കണെന്ന്..... പിന്നെ ഇവിടെ കാൽ കുത്തി അല്ലാതെ കൈ കുത്തി നിൽക്കണോ...... അതിവേഗത്തിൽ മിടിക്കുന്ന തന്റെ ഹൃദയം അവൾ അറിയുന്നുണ്ടായിരുന്നു.... ഡി തീപ്പെട്ടികൊള്ളി.. പാവല്ലേ പാവാടയല്ലേ എന്നൊക്കെ വിചാരിച്ചപ്പോ തലേൽ കേറുന്നോ..... യ്യോ ബാൽക്കണി....... ധ്രുവനഥിന്റെ തല ആണെന്ന് അറിഞ്ഞില്ല.. എന്താപ്പോ ചെയ്യ നിന്നും പോയി..... ടിടി.. നീ ഒരുപാട് ഓവർ ആവല്ലേ..

അടങ്ങി ഒതുങ്ങി നിന്നാൽ നിനക്ക് കൊള്ളാം.. പറഞ്ഞില്ലാന്നു വേണ്ട.... അല്ലെങ്കിൽ ഇയാളെന്നെ മൂക്കിൽ കേറ്റോ..... ഇല്ല.. ദേ ഈ കയ്യിൽ കാണുന്ന പാടുണ്ടല്ലോ അത് ഈ മത്തങ്ങാ മോന്തയിൽ പതിയും.. അതന്നെ..... അസുരൻ.. അവൾ ദേഷ്യത്തോടെ മെല്ലെ പറഞ്ഞു. എന്തോ.. എന്താ വിളിച്ചേ..സേട്ടൻ കേട്ടില്ല.. അവളുടെ പിന്നിലെ ചുമരിൽ കൈ കുത്തികൊണ്ട് അവൻ ചോദിച്ചു മ്ച്ചും.. ഒന്നുമില്ല എന്ന അർത്ഥത്തിൽ പല്ലു ചുമൽ കൂച്ചി അസുരൻ അല്ലടി കാലൻ...നിന്റെ കാലൻ..... അവൻ അത്രയും പറഞ്ഞു കീ എടുത്തു പുറത്തേക്ക് പോയി..... പല്ലു വേഗത്തിൽ മിടിക്കുന്ന ഹൃദയത്തെ നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.. ---------------------------------------------❤ ഓഫീസിൽ ഇരുന്നു ധ്രുവ് കടുത്ത ആലോചനയിൽ ആണ്.. അവളുടെ മുന്നിൽ ഞാൻ എന്താ ഇങ്ങനെ ആയത്..? ഞാൻ പോലും അറിയാതെ കൈവിട്ട് പോകുന്നു..അല്ല അത് വെറും സഹതാപം മാത്രമാണ്... ഞാൻ കാരണം അവളുടെ ജീവിതസന്തോഷം നഷ്ടപെടുമല്ലോ എന്നുള്ള സഹതാപം.. ഈ നെഞ്ചിൽ എന്നും എന്റെ തനു മാത്രേ ഉള്ളൂ.. തനു മാത്രം......❤️ .......തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story