നീയില്ലാതെ: ഭാഗം 22

neeyillathe

രചന: AGNA

അവര് പറയുന്നത് കേട്ടില്ലേ....😡... എല്ലാം ഇവരുടെ പ്ലാൻ ആരുന്നു.... നാലും ബിയർ കുടിച് ബോധം ഇല്ലാതെ കിടക്കുന്നത് നോക്കിക്കേ...പൊക്കെടാ നാലിനെയും .....😠 " ധ്രുവ് കലിപ്പിൽ പറഞ്ഞു.... ഇതിപ്പോ ആരെ പൊക്കും 🙄... നാലണത്തിനും ബോധം ഇല്ലല്ലോ, 😬" അപ്പു പർദ്ദ ക്കാരനും മാളും ഇവിടെ കിടക്കട്ടെ 😬ബാക്കി രണ്ടിനേം ഇപ്പൊ റൂമിൽ എത്തിക്കാം... എന്നിട്ട് ഇവനെയും അവളെയും പൊക്കാം" ധ്രുവ് പല്ലുനെ പൊക്കി . പല്ലു കണ്ണ് വലിച്ചു തുറന്ന് അവനെ നോക്കി... എന്നിട്ട് പുച്ഛിച്ച് കാണിച്ചു 😏... പാവം ബോധം ഇല്ല😌 നീ എന്താടാ... നോക്കി നിക്കുന്നെ... ദച്ചുനെ പിടിക്ക്... " ദച്ചുനെ സംശയത്തിൽ നോക്കി നിൽക്കുന്ന അപ്പുനോട് ധ്രുവ് പറഞ്ഞു.. അപ്പു ദച്ചുനെ താങ്ങി പിടിച് എഴുന്നേൽപ്പിച്ചു. പ്ഫാ....!!! #₹%& നീ ആരാടാ എന്നെ പിടിക്കാൻ... പട്ടി ....... "ദച്ചു പറഞ്ഞത് കേട്ടതും അപ്പും ധ്രുവും ഞെട്ടി പരസ്പരം ഒന്ന് നോക്കി... ജീത്തു എന്താണോ കലക്കി കൊടുത്തത്...😵.. തെറി പറയാനുള്ള വല്ല മരുന്നും ആണോ 😕" അപ്പു ദച്ചുനെ രണ്ടു കയ് കൊണ്ടും പൊക്കി എടുത്തു... എന്നിട്ട് റൂമിലേക്ക് നടന്നു എല്ലാത്തിനും ബോധം വരട്ടെ 😬എന്നിട്ട് വേണം.....😡 " ധ്രുവ് പല്ലുനെ കൊണ്ട് മുമ്പിൽ നടന്നു... ---------------------------------------------------------

റൂമിൽ എത്തിയതും ധ്രുവ് പല്ലുനെ ബെഡിലേക്ക് മറിച്ചിട്ടു എന്നിട്ട് അവളെ ഒന്ന് കലിപ്പിൽ നോക്കി പുറത്തേക്ക് പോകാൻ തിരിഞ്ഞു... പെട്ടന്ന് പല്ലു ബോധം ഇല്ലാതെ ഓരോന്ന് പറയാൻ തുടങ്ങി ചിലനേരത്തെ സ്വപാവം കണ്ടാൽ... ഇത്രേം നല്ല മനുഷ്യൻ ലോകത്തില്ലന്ന് തോന്നും... ചിലപ്പോ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും... കാലമാടൻ 😤" പല്ലു ധ്രുവിനെ പറ്റി പറഞ്ഞതാണെന്ന് ധ്രുവിന് മനസിലായി അവൻ.തിരിഞ്ഞ് അവളെ കലിപ്പിൽ നോക്കി... ജീത്തുന് ...മാളൂനെ ഇഷ്ടം ❣️ ദച്ചൂന് ... അപ്പുനെ ഇഷ്ടം ❣️ അപ്പൊ എനിക്ക്....🙈🙈🙈" പല്ലു അത് കേട്ടതും അവൾ ഇനി എന്താണ് പറയാൻ പോകുന്നതെന്നറിയാൻ ധ്രുവ് ചെവി കൂർപ്പിച്ചു നിന്നു... എനിക്ക് ധ്രുവേട്ടനെ ഇഷ്ടം 😝... " പല്ലു അതിന്റെ ഫ്ലോയ്ക്ക് അങ്ങ് പറഞ്ഞു. ഒരു നിമിഷം ധ്രുവ് സ്റ്റക് ആയി നിന്നു...പിന്നെ സ്വബോധത്തിലേക് തിരിച്ചു വന്നു 🤭... ഇവളെ ഞാൻ ഇന്ന് 😬... ബോധം ഇല്ലാതെ ഓരോന്ന് പറയുന്നു 😤... എന്റെ കയ്യിന്ന് വാങ്ങിച്ചിട്ടേ ഇവൾ അടങ്ങു ." ധ്രുവ് റൂമിന്ന് പുറത്തേക്കിറങ്ങി... പാറുന്റെ വാക്കുകൾ വീണ്ടും മനസിലേക് വന്നു... "അവൾ ബോധം ഇല്ലാതെ ഓരോന്ന് പറയുന്നു.".. ധ്രുവ് അവന്റ മനസിനെ അങ്ങനെ പറഞ് പഠിപ്പിച് നടന്നു ---------------------------------------------------------

എന്റമ്മോ....കാണുന്ന പോലെ അല്ല... എന്തൊരു wait ആണ് ഈ സാധനത്തിന് 🥵" അപ്പു ദച്ചുനെ ബെഡിലേക്ക് കിടത്തി... എന്നിട്ട് കയ് രണ്ടും കുടഞ്ഞു... ദച്ചു നല്ല സുഖം ആയി നീണ്ടു നിവർന്നു ബെഡിൽ കിടന്നു അപ്പു പോവാൻ നിന്നതും അപ്പുവേട്ട ......😘... lub u 2😌"ദച്ചു പിച്ചും പേയും പറയാൻ തുടങ്ങി 😵😵ഞാൻ ഇപ്പൊ എന്താ കേട്ടത് 😵...ഇവളിതെന്താ പറയുന്നത്... lub u 2 ഓ 😱...ഇതെങ്ങനെ..." അപ്പു മനസ് അപ്പോഴേക്കും ധ്രുവ് അങ്ങോട്ട് വന്നു... നിന്റെ മുഖം എന്താ വല്ലാതിരിക്കുന്നെ... " അപ്പു ധ്രുവിനെ നോക്കി ഏയ് ഒന്നൂല്ല... വാ ഇനി ആ പർദ്ദ ഇട്ട കല്യാണിയെയും മാളൂനെയും പൊക്കണം " ധ്രുവ് ടെറസിലേക്ക് നടന്നു... അപ്പും അപ്പു മാളൂനെയും ധ്രുവ് ജീത്തുനെയും പൊക്കി... അപ്പു മാളൂനെ ദച്ചുന്റെ അടുത്ത് കൊണ്ട് പോയി കിടത്തി ധ്രുവ് ജീത്തൂനെ അപ്പുന്റെ ബെഡിലേക് ഇട്ടു.... മാളൂനെ കൊണ്ട് പോയി ഇട്ടതിനു ശേഷം അപ്പു റൂമിലേക്ക് വന്നു തല വഴി വെള്ളം കമത്തിയാലോ 😤. അതോ ഷവറിന്റെ കീയേ കൊണ്ടേ കിടത്തണോ "അപ്പു ഇപ്പൊ ഒന്നും ചെയ്തിട്ട് കാര്യം ഇല്ല... വെള്ളം കൊണ്ടൊന്നും ഇവന്റെ കെട്ട് ഇറങ്ങൂല...ഇനി നാളെ രാവിലെ ആയിട്ട് നോക്കിയാൽ മതി...അപ്പൊ എല്ലാം കൂടി ചേർത്തു കൊടുക്കാം " ധ്രുവ് ജീത്തൂനെ അടിമുഡി ഒന്ന് നോക്കി.

..പർദയും ഇട്ട് സുഖമായി കിടക്കുന്നു കണ്ടില്ലേ... അവന്റെ പർദ്ദ 😬 എനിക്ക് അപ്പോഴേ തോന്നിയത ഇവന്റ കണ്ണ് പോലെ...ഇനി രാവിലെ വരെ ഈ പർദ്ദ ഇട്ടോണ്ട് കിടക്കട്ടെ "അപ്പു മാളു .... എന്റെ മാളു . നീ ജീത്തുവേട്ടന്റെ അടുത്തേക് വാ...😌" ജീത്തു മയക്കത്തിൽ പറഞ്ഞു 🙄🙄🙄🙄🙄😬" അപ്പു അവനും അവന്റ ഒരു മാളും ..പാവം ആ മാളൂന്റെ കഷ്ടകാലം 😬" ധ്രുവ് അവളാടെ അല്ല അവന്റെ കഷ്ടകാലം എന്നു പറ 🤭🤭🤭"അപ്പു ഞൻ ഇവിടെ ആണ് കിടക്കുന്നത്..... നീ ജീത്തൂന്റെ അപ്പുറത് കിടന്നോ " ധ്രുവ് അതും പറഞ് ജീത്തൂന്റെ അടുത്ത് പോയി കിടന്നു അപ്പു ജീത്തൂന്റെ അടുത്ത് വന്ന് കിടന്നു... ജീത്തു അവരുടെ നടുക്ക് മാളു ....😌" എന്ന് പറഞ്ഞു ജീത്തു അപ്പുനെ കെട്ടി പിടിച്ചു അയ്യേ...!ഇന്ന് ഇവന്റെ അടുത്ത് കിടന്നാൽ ശരിയാവൂല്ല 😬. ഞാൻ സോഫയിൽ കിടന്നോളാം " അപ്പു ഒരു പില്ലോ എടുത്ത് സോഫയിൽ പോയി കിടന്നു. ധ്രുവ് അത് കണ്ട് ചിരിച്ചു... എനിക്ക്...... ധ്രുവേട്ടനെ ഇഷ്ടം 😝 പല്ലുന്റെ കാര്യം മനസിലേക്ക് വന്നതും ധ്രുവ് തല വഴി പുതപ്പ് ഇട്ട് കണ്ണുകൾ ഇറുക്കി അടച് കിടന്നു. ---------------------------------------------------------

പിറ്റേന്ന് രാവിലെ....... ധ്രുവ് കണ്ണ് തുറന്നതും പുറത്തു എന്തോ ഭാരം പോലെ തോന്നി... നോക്കിയപ്പോ ജീത്തൂന്റെ കാല്... ഇന്നലത്തെ കാര്യം ഒക്കെ ഓർത്തപ്പോൾ ധ്രുവ് പെട്ടന്ന് എഴുന്നേറ്റു... എന്നിട്ട് അപ്പുനെ വിളിച് എഴുന്നേൽപ്പിച്ചു... എന്താ ധ്രുവ് .... ഇത്ര രാവിലെ... " അപ്പു കണ്ണൊക്കെ തിരുമ്മി എഴുന്നേറ്റു. അപ്പോഴാണ് ജീത്തു ബെഡിൽ കിടക്കുന്നത് കാണുന്നത്. അവൻ ധ്രുവിനെ നോക്കി... ആ ജഗ്ഗിലെ വെള്ളം എടുത്തോ... മകല്യാണിയെ എഴുന്നേൽപ്പിക്കണ്ടേ... "ധ്രുവ് അതിന് ഈ വെള്ളം മതിയാകുവോ "" അപ്പു ജീത്തൂനെ ഒന്ന് നോക്കി നോക്കാം... ഇല്ലേൽ വാഷ് റൂം അല്ലെ ഉള്ളത്... ഒന്ന് കുളിപ്പിച്ചെടുക്കാം." ധ്രുവ് അപ്പും ധ്രുവും ജഗ്ഗിലെ വെള്ളം എടുത്ത് ജീത്തൂന്റെ അടുത്തേക്ക് ചെന്നു. അപ്പു കുറച്ചു വെള്ളം അവന്റെ മുഖത്തേക്ക് കുടഞ്ഞു... ഹായ്... മഴ...മഴ..കുട.. കുട... മഴ വന്നാൽ... കാലൻ കുട.." ജീത്തു ഇവന്റെ കെട്ട് ഇറങ്ങിയില്ലേ 😬" അപ്പു കുറച്ചു വെള്ളം കൂടി ഒഴിക്ക് 🙄"ധ്രുവ് അപ്പു കുറച്ചൂടെ വെള്ളം ഒഴിച്ചു... ജീത്തു മുഖം തുടച് കണ്ണ് വലിച്ചു തുറന്നു മുമ്പിലേക് നോക്കി... മുമ്പിൽ ധ്രുവും അപ്പും നിൽക്കുന്നു Gud mrng guyzzz ..😴." ജീത്തു അവരെ നോക്കി ചിരിച്ചിട്ട് തിരിഞ്ഞു കിടന്നു... പെട്ടന്ന് ഞെട്ടി ഒന്നുകൂടി മുമ്പിലേക്ക് നോക്കി...

ധ്രുവും അപ്പും അവനെ തന്നെ നോക്കി നിന്നു.. ഇന്നാലേ രാത്രിയിലെ കാര്യം എല്ലാം ജീത്തു ഒന്ന് റീവൈന്റ് ചെയ്ത് നോക്കി.... മാളൂനോട്‌ ഇഷ്ടമാണ് എന്നു പറഞ്ഞത് മാത്രം ആണ് ജീത്തുന്നു ഓർമ ഉള്ളത്... മുമ്പിൽ കലിപ്പിൽ നിൽക്കുന്ന ധ്രുവിനെയും അപ്പുനെയും കണ്ടതും കാര്യങ്ങളുടെ കിടപ്പ് ഏകദേശം അവന് മനസിലായി... പണി പാളിയോ..😕" ജീത്തുസ് മനസ്സ് കല്യാണി എഴുന്നേൽക്കുന്നോ അതോ.... ഞങ്ങൾ എഴുന്നേൽപ്പിക്കണോ 🤨" ധ്രുവ് 😁😁😁😁😁" ജീത്തു ഇളിക്കല്ലേ..... ഇളിക്കല്ലേ.... അടിച്ചു നിന്റെ പല്ല് ഞാൻ കൊഴിക്കും പന്നി..."അപ്പു പല്ലല്ല.... എല്ലാണ് കൊഴിക്കേണ്ടത്.... അവന്റ ഒരു പർദയും... ഇളിയും 😡"ധ്രുവ് ജീത്തു .. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല... ഓടിക്കോ" ജീത്തു സ്വയം പറഞ് ഇറങ്ങി ഓടാൻ നോക്കി... but അപ്പു അവനെ പിടിച്ചു വച്ചു. എന്നിട്ട് ബെഡിലേക്ക് മറിച്ചിട്ടു... ഇന്നാലേ എന്തൊക്കെയട ഇവിടെ നടന്നത്.....₹%₹@%&😡😡. അവന്റെ ഒരു....₹&@ അടിച്ചു നിന്റെ... ₹&&₹#%... " ധ്രുവ് സത്യം പറയെടാ...#&@@. എന്താ നിങ്ങൾ കുടിച്ചത്....😠😠😠😠 നിനക്കതെവിടുന്ന് കിട്ടി... 😡😡 ഇപ്പൊ പറഞ്ഞോ നീ ബോധം ഇല്ലാതെ എന്തൊക്കെ വിളിച് പറഞ്ഞു #@%&&@@&##-*₹"അപ്പു ക്കൂൂൂക്കൂൂൂൂക്കൂൂൂൂ " കുറച്ചു നേരത്തേക്ക് ഇങ്ങനെ ഒരു സൗണ്ട് മത്രം ആണ് ജീത്തു കേട്ടത്.

അവൻ ചെവിയിൽ കൈ വച്ച് നോക്കി നീ എന്താ പൊട്ടൻകളിക്കുവാണോ... വാ തുറന്നു പറയെടാ...😡" ധ്രുവ് ങ്ങീ....😭😭😭😭 സത്യം ആയിട്ടും ഞാൻ ഒന്നും ചെയ്തില്ല 😭.. എല്ലാം അവളുമാരുടെ പ്ലാൻ ആണ് 😭... അവര് എന്നെ വഴി തെറ്റിച്ചു 😪"ജീത്തു "അയ്യടാ 😬😬വഴി തെറ്റിക്കാൻപറ്റിയ പിഞ്ചു കുഞ്ഞ്... അവർക്കുള്ളത് കൊടുക്കാം. ആദ്യം ഇവിടെ കഴിയട്ടെ.നീ എന്താടാ കലക്കി കൊടുത്തത് 😤"jeethu എന്ത് കലക്കി കൊടുക്കാൻ 😢 ബിയർ അല്ലെ... അത് അവര് എന്നെ ഭീഷണിപ്പെടുത്തി വാങ്ങിപിച്ചതാ 😪" jeethu വാങ്ങിയതാണോ....🤨 എവിടുന്ന് "ധ്രുവ് വാ... വാങ്ങിയതല്ല.... ഒരാള് തന്നതാ 😒" ജീത്തു ആര് 🤨" അപ്പു അത്.... അത് എന്റെ ഫ്രണ്ട് ജഗ്ഗു തന്നതാ... ബിയർ വാങ്ങാൻ ടൈം കിട്ടിയില്ല... അപ്പൊ അവൻ കൊണ്ടുവന്ന് തന്നതാ... ഈ പർദയും അവൻ തന്നതാ 😩"ജീത്തു അവന് അത് എവിടുന്ന് കിട്ടി.അത് ബിയർ ഒന്നും അല്ല.... നിനക്കത് മനസിലായിലെ😡" ധ്രുവ് കുടിച്ചപ്പോ എനിക്ക് ഡൌട്ട് തോന്നിയത...😒 ബിയർ അല്ലെന്ന് പറഞ്ഞാൽ അവളുമാർ എന്നെ പഞ്ഞിക്കിട്ടേനെ അത മിണ്ടാതിരുന്നത് 🥴" ജീത്തു അതൊക്കെ പോട്ടെ.... നീ എന്തൊക്കയാ അവരോട് പറഞ്ഞെ...." ധ്രുവ് ഞാൻ ഒരു സത്യം പറയട്ടെ.....😁

എനിക്കൊന്നും ഓർമ ഇല്ല... 😌"ജീത്തു 😬😬ഇവനെ ഒക്കെ.... " ധ്രുവ് ജീത്തൂന്റെ അടുത്തേക്ക് ദേഷ്യത്തോടെ ചെന്നു അയ്യോ..എന്നെ ഒന്നും ചെയ്യല്ലേ...😩... എന്റെ മാളു വിധവ ആകും" ജീത്തു 😬😬😬 നിന്നെ ഒന്നും ചെയ്യാതെ വിടുന്നത് ശരിയല്ലല്ലോ 😤"ധ്രുവ് ജീത്തൂന്റെ അടുത്തേക്ക് ചെന്നു പിന്നെ അവിടെ എന്തൊക്കെയോ നടന്നു.... ഇടക്ക് ജീത്തൂന്റെ അയ്യോ..അമ്മേ.. ആാാഇങ്ങനെ ഉള്ള ശബ്ദങ്ങൾ മാത്രം കേട്ടു... കുറച്ചു കഴിഞ്ഞതും ധ്രുവും അപ്പും കയ് ഒക്കെ കുടഞ്ഞു റൂമിന് വെളിയിലേക്ക് പോയി... ------------------------------------------------------ ധ്രുവ് റൂമിൽ വന്നപ്പോൾ പല്ലു തലക്ക് കയ് കൊടുത്ത് ബെഡിൽ ഇരിക്കുന്നത് കണ്ടു ഞാൻ എങ്ങനെ ഇവിടെ വന്നു 🤕... ഞാൻ ടെറസിൽ അല്ലായിരുന്നോ 🤔...ജീത്തും മാളും ദച്ചും ഒക്കെ എവിടെ.... അയ്യോ എന്റെ തല.... " പല്ലു തലയിൽ കയ് വച്ച് മുമ്പിലേക്ക് നോക്കിയതും ധ്രുവിനെ കണ്ടു... അവൻ കലിപ്പിൽ അവളെ തന്നെ നോക്കി നിന്നു ഇങ്ങേർക്ക് ഇതെന്താ... എപ്പോ നോക്കിയാലും കലിപ് 🙄... " പല്ലു മനസ്സ് എ... എന്താ.... ഇങ്ങനെ നോക്കുന്നെ " പല്ലു എന്താന്ന് നിനക്കറിയില്ലേ...ഹേ...😬കുടിച് ബോധം ഇല്ലാതെ കിടന്ന നിന്നെ ഞാനാ ഇവിടെ കൊണ്ടുവന്നത്...😤" ധ്രുവ് ഓഹ്.... അപ്പോ അങ്ങനെ ആണ് കാര്യങ്ങൾ...🤕... പെട്ടു... ജീത്തുന് നന്നായിട്ട് കിട്ടി കാണും 😌..

" പല്ലു മനസ് എന്താടി... നിന്റെ നാവ് ഇറങ്ങി പോയോ... ഇന്നലേ ഇങ്ങനെ അല്ലാരുന്നല്ലോ.... എന്തൊക്കെയാ വിളിച്ചു പറഞ്ഞത്... " ധ്രുവ് ഹോ..... നിങ്ങൾകു കുടികം എനിക്ക് കുടിക്കാൻ പാടില്ല അല്ലെ 😏....ഞൻ എന്ത് വിളിച്ചു പറഞ്ഞാലും തനിക് എന്താ.... അന്ന് രാത്രി താൻ കുടിച്ചു വന്ന് എന്നെ എന്താ ചെയ്തെന്നു അറിയോ 😡... " പല്ലു ഡീ.... നീ ഇത് എന്തൊക്കയാ വിളിച്ചു പറയുന്നത്..... നിന്റെ കേട്ട് ഇതുവരെ ഇറങ്ങി ഇല്ലേ.... 😡പിന്നെ എന്നെ ഇഷ്ടമാണ് സ്നേഹമാണ് എന്നു ഒക്കെ പറഞ്ഞു എന്റെ പുറകെ വരണ്ട കേട്ടോടി... " ധ്രുവ് ഇഷ്ടം ആണ് സ്നേഹം ആണ് എന്ന് പറഞ് വരണ്ട എന്നല്ലേ..... എന്നാൽ കേട്ടോ.... എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടവാ.!!... മുടിഞ്ഞ പ്രേമം...!! ഇയാള് എന്താ ചെയ്യാൻ പറ്റുക എന്ന് വെചാൽ അങ്ങ് ചെയ്യ് 😤..." പല്ലു അതും പറഞ്ഞു ബാത്‌റൂമിലേക്ക് ഓടി... ധ്രുവ് തലക്ക് കയ് കൊടുത്ത് ബെഡിലേക്ക് ഇരുന്നു.... തനുവിന്റ ഓർമ്മകൾ അവനെ വന്ന് പൊതിഞ്ഞു... ------------------------------------------------------- ദച്ചു...... മാളു ....ദച്ചു ... മാളു ..." അപ്പു കുറെ നേരം ആയി ദച്ചുനെയും മാളൂനെയും എഴുന്നേൽപ്പിക്കാൻ ഉള്ള ശ്രെമത്തിൽ ആണ്... ഇതുങ്ങളെ ഇനി എങ്ങനെയാ ഒന്ന് എഴുന്നേൽപ്പിക്കുന്നേ 🙆‍♂️... ഇങ്ങനെ ബോധം ഇല്ലാതെ ഉറങ്ങാൻ മനുഷ്യന് പറ്റുവോ..

. ആരെങ്കിലും വന്ന് പൊക്കിക്കൊണ്ട് പോയാൽ പോലും അറിയില്ല. ജീത്തൂനെ എഴുന്നേൽപ്പിച്ച പോലെ തല വഴി വെള്ളം ഒഴിക്കാം " അപ്പു കുറച്ചു വെള്ളം എടുത്ത് മാളൂന്റെയും ദച്ചുന്റെയും തല വഴി ഒഴിച്ച് അയ്യോ... സുനാമി വരുന്നെ..... ഓടിക്കോ..." മാളു അലറി വിളിച്ചു കണ്ണ് തുറന്നു... മാളൂന്റെ അലറൽ കേട്ടു ദച്ചു ചാടി എഴുനേൽറ്റു... ഹേ.... സുനാമി അല്ലെ 🤔" കണ്ണ് തുറന്ന് ചുറ്റും നോക്കി മാളു പറഞ്ഞു സുനാമിയെക്കാൾ വലിയ ദുരന്തം ഇവിടെ ഉള്ളപ്പോ പിന്നെ അത് എങ്ങനെ വരാനാ 🙄" അപ്പു അപ്പുന്റെ സൗണ്ട് കേട്ടപ്പോഴാണ് മാളൂന്നും ദച്ചും ബോധം വന്നത്... അവര് സംശയത്തോടെ അപ്പുനെ നോക്കി... ഞാൻ എങ്ങനാ ഇവിടെ 😳" ദച്ചു അതെ ഞനും എങ്ങനെ ഇവിടെ വന്നു " മാളു കുടിച് ബോധം ഇല്ലാതെ കിടക്കുമ്പോ ഓർക്കണം നിങ്ങളെ ഞാൻ ഇവിടെ കൊണ്ടുവന്നതന്നെ 🙄" അപ്പു എന്തിന്.... അപ്പൊ പല്ലും ജീത്തു " ഒരേ കൊറസിൽ മാളും ദച്ചും ചോദിച്ചു.. അവർക്കുള്ളതൊക്കെ കൊടുത്തു.... ഇനി നിങ്ങൾക്കു വേണ്ടേ " അപ്പു ആയോ ദെ പല്ലു... "

മാളു പറഞ്ഞതും അപ്പു തിരിഞ്ഞു നോക്കി ആ ഗ്യാപ്പിൽ മാളു ദച്ചുന്റെ കൈയും പിടിച്ചു ഓടി... -------------------------------------------------------- പല്ലു ഫ്രഷ് ആയി ഇറങ്ങിയപ്പോൾ ധ്രുവിനെ റൂമിൽ കണ്ടില്ല..... 🤔 എവിടെ പോയി അസുരൻ .... പേടിച് ഓഡിയോ 🤭.... എന്നോടാ കളി 😏...പോയി ജീത്തൂനെ ഒന്നു നോക്കട്ടെ... ജീവിച്ചിരിപ്പുണ്ടോഎന്തോ 🙄" പല്ലു റൂമിൽ നിന്നും പുറത്തേക്ക് നടന്നു.... അപ്പോഴാണ് എന്തോ പറഞ്ഞു കൊണ്ട് വരുന്ന ദച്ചുനെയും മാളൂനെയും കാണുന്നത് എടി ...നിങ്ങൾ ഇത് എവിടെ ആയിരുന്നു...നിങ്ങളുടെ മുഖം എന്താ വല്ലാതിരിക്കുന്നെ " പല്ലു ഏട്ടത്തി നീ ജീവനോടെ ഉണ്ടോ🤭.... " ദച്ചു ഞങ്ങൾക്കു കുഴപ്പം ഒന്നും ഇല്ല... എന്തായാലും നമ്മുടെ പ്ലാനിങ് എല്ലാം തകർന്നു.... ജീത്തൂനെ കണ്ടോ.... അവൻ ജീവിച്ചിരിപ്പുണ്ടോ "മാളു ആവോ... മിക്കവാറും വടി ആയിരിക്കും..." പല്ലു വാ ജീത്തൂന നോക്കാം....അവനിപ്പോ ഏത് അവസ്ഥയിൽ ആണോ 🙄..."പല്ലു ദച്ചുനെയും മാളൂനെയും കൂട്ടി ജീത്തൂന്റെ റൂമിലേക് നടന്നു....തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story