നീയില്ലാതെ: ഭാഗം 23

neeyillathe

രചന: AGNA

ജീത്തു..... ഡാ... ജീത്തു....."പല്ലു ഡോറിൽ തട്ടി വിളിച്ചു അവൻ തട്ടി പോയെന്ന തോന്നുന്നത് 🤭നീ ഇതെന്തിനാ ഡോറിൽ മുട്ടി വിളിക്കുന്നത്... അങ്ങട്ട് തുറക്ക്..." മാളു ഡോർ തള്ളി... അത് ലോക് ആയിരുന്നില്ല... അവര് അകത്തേക്ക് കയറി... അവൻ ഇവിടില്ലല്ലോ 🙄"പല്ലു പർദ്ദ ഇവിടെ കിടപ്പുണ്ടല്ലോ..."ദച്ചു ബെഡിൽ കിടന്ന പർദ്ദ എടുത്തു പെട്ടന്ന് വാഷ് റൂമിന്ന് സൗണ്ട് കേട്ടു നടുവും തിരുമ്മിക്കൊണ്ട് ഡോർ തുറന്നു ജീത്തു ഇറങ്ങി വന്നു.... ഹ്മ്മ്..?? എന്താ ഇവിടെ...😏.. ചത്തൊന്നറിയാൻ വന്നതാണോ...😬കുറച്ചു ജീവൻ ബാക്കി ഉണ്ട്.... അത് കൂടി എടുതിട്ട് പൊ..അയ്യോ..!!എന്റെ നടുവ്🤕 "ജീത്തു മാളൂനെയും പല്ലുനെയും ദച്ചുനെയും നോക്കി... നീ ഇങ്ങനെ ഇമോഷണൽ ആവല്ലേ ജീത്തു 😌" പല്ലു പ്ഫാാ....!!😬😬 എല്ലാം ചെയ്യാൻ കൂട്ട് നിന്നിട്ട്... എനിക്ക് ഇടി കിട്ടിയപ്പോ നിങ്ങൾ എവിടാരുന്നു...എന്നിട്ട് ഇമോഷണൽ ആവരുതെന്ന് 😬"ജീത്തു കുനിച്ചു നിർത്തി ഇടിച്ചു അല്ലെ 🤭😌"ദച്ചു "🤧മിണ്ടരുത്... ഒന്നും അല്ലേലുo ധ്രുവിന്റെ ഒരേഒരു ചങ്ക് അല്ലെ അതുപോലും അവൻ ഓർത്തില്ല...പിന്നെ അപ്പുനെ പറ്റി പറയണ്ടല്ലോ നല്ലോണം തനു എനിക്ക് എന്തേലും പറ്റിയിരുന്നേൽ എന്റെ മാളു 🤧.. "ജീത്തു ഞൻ വേറെ കേട്ടുo അത്രേ ഒള്ളു 😁" മാളു മാളു😟...

" ജീത്തു എന്തോ 🙈... " മാളു 🤭🤭🤭🤭"പല്ലു, ദച്ചു ഇളിക്കല്ലേ ഇളിക്കല്ലേ..... " ജീത്തു മകളെ വാ... ചായ കുടികം.... " താഴെ നിന്നുള്ള രാധികയുടെ ശബ്ദം കേട്ടു നാലാണവും താഴേക്കു ഇറങ്ങി... താഴെ ചെന്നതും അപ്പു പാത്രം വായനയിൽ ആണ്‌..... ആഹാ... ഇത് ആര്... കുടിയതി പല്ലുവോ....." അപ്പു പല്ലുനെ കളിയാക്കി കൊണ്ട് പറഞ്ഞു.. പോടാ😏😏😏😏.... " പല്ലു അതിനെ നന്നായി പുച്ഛിച്ചിട്ട് അപ്പുന്റെ മുടിയിൽ പിടിച്ചു വലിച്ചു.... ആ വിടടി കുരുപ്പേ...😬"അപ്പു പല്ലുന്റെ കയ്യിൽ പിച്ചി ആാാാ.... എന്റെ കയ്... ഞാൻ കാണിച്ചു തരാം 😤" പല്ലു ഓൺ തെ സ്പോർട്ടിൽ അവന്റെ കയ്യിൽ കടിച്ചു അയ്യോ...!! നോക്കി നിക്കാതെ പിടിച്ചു മാറ്റ് ജീത്തു ഈ സാധനത്തിനെ...😵"അപ്പു അലറിയതും ജീത്തു പല്ലുനെ പിടിച്ചു മാറ്റി ഇനി പേവിഷ ബാധക്ക് ഇൻജെക്ഷൻ എടുക്കേണ്ടി വരും 🤭"ജീത്തു 😬😬😬😬😬"പല്ലു ഇവിടെ എന്താ ബഹളം..." രാധിക tableil ഭക്ഷണം കൊണ്ട് വച്ചിട്ട് ചോദിച്ചു... അത് പല്ലുന് പേ ഇളകിയതാ...🤭..... വല്യമ്മേ... " മാളു 😬😬😬.. "പല്ലു ഇന്ന് നമ്മുക്ക് എല്ലാവർക്കും കുടി പുറത്തേക്കു പോയിട്ട് വരാം...." പ്രകാശൻ പുറത്തു നിന്നു വന്ന് കൊണ്ട് പറഞ്ഞു അപ്പോളേക്കും ധ്രുവും അടിലേക്കു വന്നിട്ടുണ്ടായിരുന്നു എവിടെകാ അച്ഛാ.... "

പല്ലു വേറെ എവിടേക.... പ്രസാദിന്റെയും യാമിനിയുടെയും... പുതിയ കമ്പിനി യുടെയും ഉദ്ദഹടനം ആണ്‌ ഇന്ന്.... " പ്രകാശൻ പറഞ്ഞതും മാളൂന്റെ മുഖം ഇരുണ്ടു... ഞാൻ ഒന്നും ഇല്ലാ നിങ്ങൾ പൊക്കോ... " മാളു ദേഷ്യത്തോടെ പറഞ്ഞു... എന്നാൽ മാളൂന്റെ മുഖം ഭാവം ജീത്തു ശ്രേദ്ധിക്കുന്നുണ്ടായിരുന്നു... ആരാ... ഈ പ്രസാധു യാമിനീയും... " ജീത്തു അപ്പുന്റെ ചെവിട്ടിൽ രഹസ്യമായി ചോദിച്ചു.... മാളൂന്റെ അച്ഛനും അമ്മയും ആ... ഞങ്ങളുടെ ചെറിയച്ഛനും ചെറിയമ്മയും... " അപ്പു മറുപടി കൊടുത്തു... എന്താ മോളെ നീ പറയുന്നേ... നീ അല്ലെ ശെരിക്കും വേണ്ടത് അവിടെ... പ്രസാദ് നിനെയും കൂട്ടി ചെല്ലാൻ പറഞ്ഞിട്ടുണ്ട്...." പ്രകാശൻ ഇല്ലാ.... ഞൻ വരില്ല.😡... ഞൻ എന്തിന് പോണം.... എനിക്ക് പോവാൻ പറ്റില്ല.... എനിക്ക് അവരെ കാണുന്നത് തന്നെ ഇഷ്ട്ടല്ല.... " മാളു വിറോടെ പറഞ്ഞു... മോളെ എന്താ.... ഇത്... നീ വന്നില്ലെങ്കിൽ അവർക്കു സങ്കടം ആവും.... എല്ലാവരും മോൾ എവിടെ എന്നു ചോദിക്കുമ്പോൾ അവര് എന്തു പറയും... " രാധിക അവളുടെ നെറുകയിൽ തലോടി കൊണ്ട് ചോദിച്ചു... എന്തിനാ.. വല്യമാ... ഞൻ അവിടെ ഒരു കോമാളിയെ പോലെ നില്കുന്നത്.... അവർക്ക് ഞൻ പേരിനൊരു മകൾ മാത്രമാ.... ഇത് വരെ അവര് എന്നെ സ്നേഹിച്ചിട്ടില്ല....

സ്നേഹത്തോടെ രണ്ടുവാക് പറഞ്ഞിട്ട് പോലും ഇല്ലാ..... എപ്പോളും വഴക്കു പറയാൻ മാത്രം.... പാർട്ടി ബിസിനസ് ഒക്കെ ആയി രണ്ടുപേരും ജീവിതo ആഘോഷിക്കുമ്പോൾ എന്നെക്കുറിച്ചു ഇത് വരെ അവർ ഓർത്തിട്ടില്ല.....ചെറുപ്പത്തിൽ പല ദിവസങ്ങളിലും ഞാൻ പേടിച്ചു കരഞ്ഞിട്ടുണ്ട്..... ക്ലാസ്സ് കഴിഞ്ഞു വരുമ്പോൾ ഞൻ ആ വിട്ടിൽ ഒറ്റക് ആയിരിക്കും.... അവിടത്തെ നിശബ്ദത എന്നെ ഭയപെടുത്തിയിട്ടുണ്ട്.... അവരെ കാത്ത് കുറെ സമയം ഹാളിൽ ചെന്നു ഇരിക്കും.... രാത്രി ആവുന്നത് അനുസരിച്ചു എനിക്ക് പേടികൂടും.....11 മണി കഴിഞ്ഞിട്ടും വന്നില്ലെങ്കിൽ... ഞൻ ചെന്ന് കിടക്കും ഒറ്റക് ആ റൂമിൽ കിടക്കാൻ പേടി ആയിരുന്നു.... മഴ പെയ്യുന്ന ദിവസങ്ങളിൽ പേടിച്ചിട്.. കാട്ടിലിന്റെ അടിയിൽ പോയി കിടനിട്ടു വരെ ഉണ്ട് ..... പിന്നെ എനിക്ക് അത് ഒരു ശീലം ആയി.... ആ വീട്ടിൽ എനിക്ക് സന്തോഷത്തോടെ ഇരിക്കാൻ കഴിഞ്ഞിട്ടില്ല ഇത് വരെ.... സന്തോഷം എന്താന് അറിഞ്ഞത് ഇവിടെ നിന്ന.... സ്നേഹവും വാത്സല്യവും എന്റെ വല്യമ്മയുടെയും വല്യചന്റെയും കൈയിൽ നിന്ന അറിഞ്ഞത്.....

മാളു പറഞ്ഞു നിർത്തിയതും.... ജീത്തുന്നു പ്രസാധിനോടും യാമിനിയോടും ദേഷ്യവും വെറുപ്പും ആയി.... ജീത്തുന്നു മാത്രം അല്ല എല്ലാവർക്കും അങ്ങനെ തന്നെ ആയിരുന്നു.... പ്രകാശൻ വന്നു അവളെ കെട്ടി പിടിച്ചു അവളുടെ നെറുകയിൽ തലോടികൊണ്ട് പറഞ്ഞു.... "മോൾക് വരാൻ താല്പര്യം ഇല്ലങ്കിൽ മോളു വരണ്ട..." ഇവൾ ഇല്ലങ്കിൽ ഞങ്ങളും വരുന്നില്ല അച്ഛാ.... " പല്ലു പറഞ്ഞതും... എല്ലാവരും തല കുലുക്കി..... എങ്കിൽ ഞങ്ങൾ രണ്ടാളും പൊക്കോളാം.... ഇപ്പൊ എല്ലാവരും വാ നമ്മുക്ക് ചായ കുടികം.... " പ്രകാശൻ പറഞ്ഞത്തും എല്ലാവരും ഡിനിംഗ് ടേബിൾന്റെ അടുത്തേക് പോയി  മാളു കുളിക്കാൻ പോയി... അതോടെ നമ്മുടെ പല്ലും ദച്ചും അവിടെ post ആയി ഇരുപ്പാണ്.... പാവം ജീത്തു.... ധ്രുവേട്ടനും അപ്പു നാലോണം പെരുമാറി എന്നാ തോന്നുന്നത്... " പല്ലു അതെ.... എല്ലാ നമ്മൾ കാരണ😕.. " ദച്ചു നിന്റെ ഏട്ടന് പണി കൊടുക്കുന്നതിൽ നിനക്ക് വല്ല വെഷമം ഇണ്ടോ🤨... " പല്ലു എനിക്ക് ന്ത്‌ വെഷമം സന്തോഷമെ ഒള്ളു 😌" ദച്ചു ബെസ്റ്റ് അനിയത്തി... " പല്ലു ഏട്ടത്തിയുടെയും ഏട്ടന് പണി കൊടുക്കുന്നതിൽ എന്തെകിലും വെഷമം ഇണ്ടോ " ദച്ചു എന്തിന്🙄.

. " പല്ലു 🤦🏻‍♀️അപ്പു ഏട്ടന് പണി കൊടുക്കുന്നതിൽ എന്തെകിലും വെഷമം ഇണ്ടോന്... " ദച്ചു എനിക്ക് എന്ത് വെഷമം.... സന്തോഷമെ ഒള്ളു 😊... " പല്ലു എങ്കിൽ വാ പണി തുടങ്ങ..... " ദച്ചു അങ്ങനെ പല്ലും ദച്ചും കുടി അടുക്കയിലേക്ക് വിട്ടു..... ദച്ചു ബാക്കിലെ പറമ്പിൽ നിന്നു കുറെ ചൊറിയാൻ ഇല പൊട്ടിച്ചു കൊണ്ട് വന്നു മിക്സിയിൽ ഇട്ടു അടിച് ജ്യൂസ്‌ പരിവാതിലക്കി.... പല്ലുന് നേരെ നീട്ടി..... എന്നാ പല്ലു ഇതൊക്കെ കണ്ട് കിളി പോയി നിൽക്കായ....പല്ലുന്റെ നിൽപ്പു കണ്ട് ദച്ചു പല്ലുനെ കുലുക്കി വിളിച്ചു " ഏട്ടത്തി ഇന്നാ പിടിക്ക്.. " എനിക്ക് എന്തിനാ ഇത് 😶..ഞൻ ഒന്നും കുടിക്കൂല്ല ഇത് 🥵" പല്ലു 🤦🏻‍♀️പോയി അപ്പുവേട്ടന് കൊണ്ടുപോയി കൊടുക്ക്.....അപ്പോളേക്കും ഞൻ ധ്രുവെട്ടന് ജ്യൂസ്‌ റെഡി അക്ക...." ദച്ചു എന്റെ കെട്ടിയന് ഞൻ ഉണ്ടാക്കി കൊള്ളാ..... ഞൻ ആദ്യം ഇത് എന്റെ ആങ്ങളക് കൊണ്ട് പോയി കൊടുക്കട്ടെ.... " പല്ലു Oh.... ശെരി പോ... " ദച്ചു പല്ലു ഗ്ലാസും കൊണ്ട് ഹാളിലേക്കു ചെന്നു അവിടെ സോഫയിൽ ഇരുന്നു ഫോണിൽ തൊണ്ടുന്ന അപ്പൂന് നേരെ പല്ലു ഗ്ലാസ്‌ നീട്ടി.....

പല്ലുനെയും അവളുടെ കൈയിലെ ജ്യൂസും കണ്ട് അപ്പു നെറ്റി ചുളിച്ചു.... എന്താ ഇത്.... " അപ്പു ഏട്ടന് ജ്യൂസ്‌ 😌.... "പല്ലു അതിനു ഞൻ ജ്യൂസ്‌ ചോദിച്ചോ...." അപ്പു ഇല്ലാ... എല്ലാവർക്കും ഇണ്ടാകുന്നുണ്ട് അപ്പൊ അപ്പുവേട്ടനും ഉണ്ടാക്കി.... " pallu😌 അപ്പു സംശയത്തോടെ പല്ലുനെ നോക്കി.... കുടിച്ചു നോക്കി എങ്ങനെ ഇണ്ടാന്നു.... പല്ലു ചിണുങ്ങി കൊണ്ട് പറഞ്ഞു അപ്പുന്റെ കൈയിലേക്ക് ഗ്ലാസ്‌ കൊടുത്തു കൊണ്ട് അടുക്കയിലേക്ക് പോയി..... അടുക്കളയിലേക്ക് വരുന്ന പല്ലുനോട് ദച്ചു ചോദിച്ചു... "കൊടുത്ത....." അതിനു പല്ലു തമ്പ്സപ് കാട്ടി... അടുത്തത് ധൃവേട്ടന്.... എന്നും പറഞ്ഞു പല്ലു ഫ്രിജിൽ നിന്നും കാന്താരി മുളക് എടുത്തു....അത് മിക്സിയിൽ ഇട്ട് നാലോണം അടിച് ജ്യൂസ്‌ ആക്കി.... ഇത്രയും വേണോ ഏട്ടത്തി... " ദച്ചു പല്ലുനെ ദൈനിയമായി നോക്കികൊണ്ട് പറഞ്ഞു 😁😁😁😁😁" പല്ലു ഈ സമയത്ത് നമ്മുട അപ്പു ജ്യൂസ്‌ കുടിക്കാൻ പോവേയിരുന്നു...പെട്ടന്നയിരുന്നു അവന്റെ ഫോൺ അടിച്ചത്.... അവൻ ജ്യൂസ്‌ ടേബിൾൽ വച്ചിട്ട് call attend ചെയ്ത് പുറത്തേക്കു പോയി....

. ഈ സമയത്ത് നമ്മട മാളു കുളികഴിഞ്ഞു അടിലേക്കു വരുക്കെയായിരുന്നു... അപ്പോളാണ് അവൾ tableil ഇരിക്കുന്ന ജ്യൂസ്‌ കണ്ടത്.. പിനെ നമ്മുടെ മാളു ഒന്നും നോക്കിയില്ല ഒറ്റവലിക് അങ്ങ് കുടിച്ചു തീർത്തു..... ജീത്തു അടിലേക്കു വരുമ്പോൾ... തൊണ്ടയിൽ കയ്യിട്ടു എന്തൊക്കെയോ ചെയുന്ന മാളു അവളുടെ expression അവനു മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.... എന്താടി നിനക്ക് പറ്റിയത്.... നീ ഇത് എന്ത് കോപ്രായം ആണ് കാട്ടുന്നത്.... " ജീത്തു ആയോ എനിക്ക് തൊണ്ട ചൊറിഞ്ഞിട്ട് വയ്യ.... ഈ ജ്യൂസ്‌ എന്തോ ഉണ്ടായിരുന്നു എന്നാ തോന്നുന്നത് 🥴🥴.. " മാളു ഏഹ്..... 🤣🤣🤣" ജീത്തു പോടാ ചിരിക്കാതെ.... എനിക്ക് തൊണ്ട ചൊറിഞ്ഞിട്ട് വയ്യ ഒരു ബ്രഷ് കിട്ടോ... " മാളു എന്തിനാ ബ്രഷ് 🙄" ജീത്തു ചൊറിയാനാ 🤧🤧🤧" മാളു ക്ലോസേറ്റ് കഴുകുന്ന ബ്രഷ് mathiyo😁... " ജീത്തു പോടാ നാറി.... " മാളു അപ്പോളേക്കും പല്ലും ദച്ചും കുടി ധ്രുവിനുള്ള ജ്യൂസും മായി ഹാളിലേക്കു വന്നിരുന്നു.... എന്താടാ ഇവിടെ..." പല്ലു ഈ ജ്യൂസ്‌ കുടിച്ചിട്ട് ഇവൾക്ക് ചൊയ്യുന്നു എന്നു 😂😂🤣😂"

ജീത്തു tableil ഇരിക്കുന്ന കാലി ഗ്ലാസ്‌ കാട്ടി കൊണ്ട് പറഞ്ഞു... ഏഹ്... 😵‍💫നിന്നോട് ആരാ ഇത് കുടിക്കാൻ പറഞ്ഞത്... " പല്ലു എന്താടി വല്ല കുഴപ്പം ഇണ്ടോ... " തൊണ്ട ചൊറിഞ്ഞു കൊണ്ട് മാളു ഇത് ഞൻ അപ്പുവേട്ടന് വേണ്ടി കഷ്ടപെട്ട് ഇണ്ടാക്കിയ ചൊറിയാൻ ജ്യൂസ്‌ ആയിരുന്നു🤧... " ദച്ചു ഏഹ്..... 😵😵😵😵😵😵‍💫😵‍💫😵‍💫🥴" മാളു ഇവരുടെ ഒച്ച കേട്ട് ധ്രുവ് താഴേക്കു വന്നു.... അപ്പു call കഴിഞ്ഞു വരുമ്പോൾ... തലക്കു കൈ കൊടുത്തിരിക്കുന്ന പല്ലും ദച്ചും.... പല expression ഇട്ട് തൊണ്ട ചൊയ്യുന്ന മാളു..... തിരിഞ്ഞും മറിഞ്ഞും ചിരിക്കുന്ന ജീത്തു... ചിരിച്ച ചിരിച്ചു ജീത്തു ചുമച്ചു പോയി... അപ്പോളാണ് പല്ലുന്റെ കൈയിൽ ഇരിക്കുന്ന ജ്യൂസ്‌ അവൻ കാണുന്നത്... ഒറ്റക് ഇരുന്നു ജ്യൂസ്‌ കൂടികാൻ നോക്കെയിരുന്നല്ലേ.... എന്നാൽ എനിക്കും വേണം ജ്യൂസ്...ദാഹിച്ചിട്ടു വയ്യ.... അതും പറഞ്ഞു jeethu പല്ലുന്റെ കൈയിൽ ഇരുന്ന ജ്യൂസ് എടുത്തു ജീത്തു.... നോ.... 😲😲😲😲" പല്ലു പറഞ്ഞു തീരും മുന്പേ ജീത്തു അത് തൊള്ളക്ക് അകത്തേക്ക് ഒരു കമഴ്ത്തു... ജീത്തു ജ്യൂസ് കമത്തിയതും പല്ലും ദച്ചും കണ്ണുകൾ ഇറുകെ അടച്ചു.. "അയ്യോ അമ്മേ...😵😵😵😵‍💫😭 ജീത്തൂന്റെ തൊള്ള തുറന്ന് ഉള്ള വിളി കേട്ട് ആണ് പല്ലു പതിയെ കണ്ണ് തുറന്ന് നോക്കിയത്...

നാക്ക്‌ പുറത്തേക്ക് തള്ളി എരിവ് വലിക്കുന്ന ജീത്തൂനെ കണ്ട് പല്ലു എന്ത്‌ ചെയ്യണം എന്ന് അറിയാതെ നിന്നു...മാളു ആണെങ്കിൽ ഇപ്പൊ ഇവിടെ എന്താ ഇണ്ടായത് എന്നാ expression ഇട്ട് നില്കുന്നു... ധ്രുവും അപ്പും ആണെങ്കിൽ ഒന്നും മനിസിലാവാതെ ചുറ്റും നോക്കി നിൽക്കുന്നു.. അയ്യോ ഞാൻ ഇപ്പോൾ ചത്തു പോകുമേ... ആരെങ്കിലും എന്റെ നാക്ക് കൊണ്ട് പോയി വല്ല മഞ്ഞു മലയുടെയും അടിയിൽ വയ്ക്കണേ... ജീത്തു നിന്ന് തുള്ളി കൊണ്ട് എന്തൊക്കെയോ പറഞ്ഞു.. എന്താ.. എന്താടാ പറ്റിയെ... ധ്രുവ് ജീത്തൂന്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു... എടി പട്ടി നീ ദിവസവും മുളക് ജ്യൂസ് ആണോ കുടിക്കുന്നെ... എന്റെ അടിവയറ് മുതൽ കത്തുവാ.... ആരെങ്കിലും ഒന്ന് എന്റെ വായയിൽ കൊണ്ടുപോയി ഐസ് ഇട്... ജീത്തു അവിടെ കുതിരയെ പോലെ ഓടി നടന്നു...അപ്പു വായും തുറന്ന് നിൽക്കുന്നുണ്ട്....മാളു ആണെകിൽ ജീത്തു ചിരിച്ച അതെ ചിരി ചിരിച്ചു തൊണ്ട ചൊറിയുന്ന ഇടയിലും... എന്താ പറഞ്ഞത് മുളക് ജ്യൂസോ.... ധ്രുവ് ബോട്ടിലും പല്ലുവിനെയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു..

അതേടാ... നല്ല കാന്താരി മുളക് ജ്യൂസ് ആണ്... കുറച്ച് എടുത്തു കുടിച്ചു നോക്ക്... വേണോങ്കിൽ നിന്റെ അടുത്ത് നിൽക്കുന്ന ആ അവൾക്കും കുറച്ച് കൊടുക്ക്‌... അതും പറഞ്ഞു വീണ്ടും ജീത്തു അലറലോടു അലറൽ ആയി... എന്ത പല്ലു ഇത്..... ധ്രുവ് ദേഷ്യത്തോടെ അലറി.... അവന്റെ ആ ഭാവം കണ്ട് അപ്പും മാളും ഞെട്ടി നില്കുകയായിരുന്നു... അത്..... ഞൻ..... പല്ലു പറഞ്ഞു തിരുന്നതിനു മുൻപ് ധ്രുവ് പല്ലുനിട്ട് ഒന്ന് പൊട്ടിച്ചു... പെട്ടന്നുള്ള ധ്രുവിന്റെ പ്രവർത്തിയിൽ മാളും ദച്ചും ഞെട്ടി.... ജീത്തുന്നു അത് ഒന്നും നോക്കാൻ സമയം ഇണ്ടായില്ല അവൻ അവിടെ കിടന്നു അലറി വിളിക്കുകയായിരുന്നു....എന്നാൽ ധ്രുവ് ചെയ്തത് അപ്പൂന് ഒട്ടും ഇഷ്ടമായില്ല.... ഇവന്റെ വായയിൽ ഐസ് വെക്കടി...ധ്രുവ് ദേഷ്യതോടെ പറഞ്ഞു കൊണ്ട് മുകളിലേക്കു പോയി....പല്ലു കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഫ്രിഡ്ജിൽ നിന്നും ഐസ് എടുത്ത്... ജീത്തൂന്റെ വായയിലേക്ക് കമഴ്ത്തി..... അപ്പു ഒന്നും പറയാതെ അവന്റെ മുറിയിലേക്ക് കേറി പോയി.... മാളൂന്റെ നിർദ്ദേശ പ്രേകരം ഗൂഗിൽ ചൊറിച്ചിൽ മാറാൻ ഒള്ള വഴി അനേഷിച്ചു കൊണ്ടിരിക്കുകയാണ് ദച്ചു.... കുറച്ചു നേരം കഴിഞ്ഞത് ജീത്തുന്നു കുറച്ചെങ്കിലും ആശ്വാസം തോന്നി....

പല്ലു ഐസും ക്യൂബ് അവന്റെ മുമ്പിൽ വച്ചു കൊണ്ട് മുകളിലേക്കു പോയി... ധ്രുവന്റെ അടുത്ത് പോയി നിന്നു മ്മ്.. ന്ത..? അതേ... സോറി.... ഇത് എന്നോട് അല്ല ജീതുനോട് പോയി പറ..... പിനെ ആ ജ്യൂസ്‌ എനിക്ക് വേണ്ടി നീ ഉണ്ടാക്കിയത്തണ് എന്നു എനിക്ക് മനസിലായി... സോറി ധ്രുവേട്ടാ.... ഞൻ അപ്പോഴത്തെ ദേഷ്യത്തതിനു.. ചെയ്തതാ.... ധ്രുവ് ഒന്നും മിണ്ടാതെ ഇരുന്നു... എന്നോടിപ്പോളും ദേഷ്യണോ...... ദേ.. ഒരുപാട് ഒട്ടാനൊന്നും വരണ്ട..വേറെ വല്ലതും പറയാൻ ഉണ്ടകിൽ പറ അല്ലങ്കിൽ പോ.... പല്ലുന് അത് കേട്ടപ്പോ വിഷമം തോന്നി.. ഹ്മ്.. ഏതോ പെണ്ണ്.. ആ തനു....അവൾ തേച്ചിട്ട് പോയെന്‌ എന്റെ മെക്കട്ട് കേറണതെന്തിനാണാവോ.. ഡീ😡........ അവൾ ശബ്ദം താഴ്ത്തി ആണ് പറഞ്ഞതെങ്കിലും ധ്രുവ് അത് കേട്ടിരുന്നു.. അവളെ ദഹിപ്പിക്കാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു ആ ശബ്ദത്തിൽ.....

ധ്രുവ് പല്ലുനെ കഴുത്തിൽ പിടി മുറുകി മതിലിനോട് അടുപ്പിച്ചു.... ഇനി എങ്ങാൻ നീ എന്റെ തനുവിനെപ്പറ്റി ഒരക്ഷരം മിണ്ടിയ.. പച്ചക്ക് കത്തിക്കും ഞാൻ.. അവളുടെ ഒന്നും കാൽ കഴുകി വെള്ളം കുടിക്കാൻ ഉള്ള അർഹത പോലും നിനക്കില്ലടി.. അവളെ പറ്റി പറയാൻ എന്തർഹത ആണെടി നിനക്കുള്ളത്..ധ്രുവനഥിന്റെ ഭാര്യ എന്നതോ..? അത് വെറും പദവി മാത്രം ആണെടി.. വീട്ട്കരെയും നാട്ടുകാരെയും ബോധിപ്പിക്കാൻ കെട്ടിയ വെറും ഒരു ചരട്.. നീ ഒന്ന് കൂടെ കേട്ടോ.. ഒരിക്കലും... ഒരിക്കലും എനിക്ക് നിന്നെ ഒരു ഭാര്യയായി കാണാൻ സാധിക്കില്ല..ഇനി മേലാൽ എന്റെ തനുവിനെ പറ്റി പറഞ്ഞു പോവരുത്... അവൻ അത്രയും പറഞ്ഞുകൊണ്ട് അവളുടെ കഴുത്തിലെ പിടി വിട്ടു... പല്ലുവിന് ഒന്നും പറയാൻ സാധിച്ചില്ല.. അവൾ തേങ്ങിക്കൊണ്ട് നിലത്തേക്ക് ഊർന്നിരുന്ന് കഴിഞ്ഞിരുന്നു.. എന്നാൽ ഇത് എല്ലാം കേട്ട് ഒന്ന് അനങ്ങാൻ പോലും കഴിയാതെ വാതിലിന്റെ അവിടെ അപ്പു നില്കുന്നുണ്ടായിരുന്നു........തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story