നീയില്ലാതെ: ഭാഗം 24

neeyillathe

രചന: AGNA

ധ്രുവ് പുറത്തേക്കു വരുന്നത് കണ്ടതും അപ്പു അവിടന്നു മാറി നിന്നു.... ധ്രുവ് ദേഷ്യം കൊണ്ട് വിറച്ചണ് പുറത്തേക്കു പോയത്... ഞൻ അറിയാതെ സ്നേഹിച്ചു പോയി ദൈവമെ.... ധ്രുവേട്ടനെ.... എന്നിൽ നിന്നും അകറ്റല്ലേ.... അവൾ താലി കൂട്ടിപിടിച്ചു തേങ്ങി.. തനു .. നീ...ഭാഗ്യവതി.. ധ്രുവേട്ടന്റെ ജീവനും ജീവിതവും എല്ലാം നീയാ... നിനക്ക് പിന്നെ എന്താ സംഭവിച്ചേ..? പല്ലുന്റെ അവസ്ഥ കണ്ട് അപ്പൂന് അവളെ അശോസിപ്പിക്കണം എന്നുണ്ടായിരുന്നു... കാര്യങ്ങൾ ചോദിച് അറിയണം എന്നു ഉണ്ടായിരുന്നു... " എന്താ പല്ലു നീ എന്നോട് ഒന്നും പറയാതിരുന്നത്..... നിന്റെ സങ്കടങ്ങൾ എന്നോട് എങ്കിലും പറയായിരുന്നല്ലോ..... ധ്രുവ് അവൻ ചതിക്കേയിരുന്നോ നിന്നെ😡..... ഇല്ലാ ഞൻ അറിഞ്ഞന് നീ അറിയരുത്.....ആദിയം തനു ആരാണ് എന്നു കണ്ടുപിടിക്കണം.... അവൾ ഇപ്പൊ എവിടയാണ് എന്ന് അനേഷിക്കണം " അപ്പു സ്വയം അത്രയും പറഞ്ഞു കൊണ്ട് അടിലേക്കു പോയി.. ധ്രുവ് പുറത്തേക് ഇറങ്ങി വണ്ടി സ്റ്റാർട്ട്‌ ചെയ്ത് പോവാൻ നിന്നതും എന്തോ ഓർത്ത പോലെ ഒന്ന് നിന്നു....

സ്വയം തലക് അടിച്ചു കൊണ്ട് അഗത്തേക്കു കേറിയതും മുന്നിൽ അപ്പു നില്കുന്നു.... എവിടെ പോയതാ.... " അപ്പു അത്.... പുറത്ത്... ചെടി ഒക്കെ കാണാൻ... " ധ്രുവ് എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു..കൊണ്ട് മുകളിലേക്കു പോവാൻ നിന്നതും... നിങ്ങൾ തമ്മിൽ എന്തെകിലും പ്രശ്നം ഉണ്ടോ.... " അപ്പു ചോദിച്ചതും ധ്രുവ് ഒന്ന് സ്റ്റേക് ആയി നിന്നു.... എന്ത് പ്രശ്നം....ഞങ്ങൾ തമിൽ ഒരു പ്രേശ്നവും ഇല്ലാ.... " ധ്രുവ് അത്രയും പറഞ്ഞു കൊണ്ട് മുകളിലേക്കു കേറി പോയി..... റൂമിലേക്ക് ചെന്നപ്പോൾ പല്ലു മുഖം ഒക്കെ കഴുകി ബാത്‌റൂമിൽ ഇറങ്ങി വരുകയായിരുന്നു...... അവൾ ഒന്നും പറയാതെ പോവുന്നത് കണ്ട് ധ്രുവ് അവളോട് പറഞ്ഞു " അപ്പു എന്തോ സംശയം ഉള്ള പോലെ ഉണ്ട് നമ്മുടെ പെരുമാറ്റതിൽ... " ധ്രുവ് പറഞ്ഞതും പല്ലു ഒന്ന് സ്റ്റക്ക് ആയി നിന്നു പോയി....ശേഷം ഒന്നും പറയാതെ മുറിയിൽ നിന്നും പുറത്തിറങ്ങി.... പല്ലു നേരെ പോയത് അടുക്കളയിലേക്കാണ്.... അവിടെ കഴുകി വച്ചിരുന്ന പാത്രങ്ങൾ ഒക്കെ സിൻകിലേക് ഇട്ടു.... കഴുകാൻ തുടങ്ങി...അവൾ അവളുടെ ദേഷ്യവും സങ്കടവും ഒക്കെ അതിൽ തീർത്തു..

. പെട്ടനാണ് ബാക്കിൽ നിന്നും രണ്ടു കൈകൾ അവളെ പുണർനത്.....അവൾ ഒന്ന് ഉയർന്നു പൊങ്ങി പോയി.... അവൾ ആരാണ് എന്നു നോക്കാൻ തിരിഞ്ഞതും... പെട്ടന്ന് അവളുടെ കാതിൽ ചുടുശ്വാസം തട്ടി... "ഞാനാ..... " എന്നാ ധ്രുവിന്റെ ശബ്ദം കേട്ട് നേട്ടി തരിച്ചു നിൽക്കുകയാണ് പല്ലു.... അപ്പു വരുന്നുണ്ട്... അപ്പൊ നമ്മൾ തമ്മിൽ പ്രശ്നം ഒന്നും ഇല്ലാ എന്ന് കാട്ടാൻ.... " ധ്രുവ് അങ്ങനെ തന്നെ നിന്നു കൊണ്ട് പറഞ്ഞു.... പല്ലു അതിനു ഒന്ന് മൂളി... അപ്പു അടുക്കളയിലേക്ക് വരുമ്പോൾ ധ്രുവ് പല്ലുനെ കെട്ടിപിടിച്ചു നില്കുന്നത് ആണ്‌ കാണുന്നത്...... അത് കണ്ട് അപ്പു നെറ്റി ചുളിച്ചു.....അവിടെ നിന്നു പോയി പിറകെ വന്ന മാളു ഇത് കണ്ട് കണ്ണും തള്ളി നിൽക്കുകയാണ്... " ഇവർക്കു ഇതൊക്കെ റൂമിൽ പോയി ഇരുന്നു ചെയ്തുടെ മനുഷ്യന വഴി തെറ്റികാൻ....ദെയ്‌വമെ ഒരു കിസ്സ് അടി കാണാൻ പറ്റിയ മതിയായിരുന്നു " മനസ്സിൽ പറഞ്ഞു കൊണ്ട് നിന്നു അടുത്തത് എന്താ നടക്കാൻ പോവുന്നത് എന്ന് അറിയാൻ.... ഫ്രിഡ്ജിൽ നിന്നും ഐസ് എടുക്കാൻ വന്ന ജീത്തു ഇത് കണ്ട് നെട്ടി തരിച്ചു പോയി... "

ഇവൾ ഇത്രയും പെട്ടന്ന് ഇവനാ കുപ്പിലാക്കിയ... " എന്നു മനസ്സിൽ പറഞ്ഞു കൊണ്ട് കണ്ണും തള്ളി നിന്നു... മാളൂനെ തപ്പി വന്ന ദച്ചു... അപ്പുനേം മാളൂനെ ജീത്തുനേം കണ്ട് അങ്ങോട്ട് ചെന്നതും അത് കണ്ട് കിളി പോയി... ഇവര് set ആയ എന്നാ ഭാവത്തിൽ നിന്നു... കൊറേ നേരമായി അനക്കം ഒന്നും കേൾക്കുന്നില്ല എന്നു കണ്ടതും ധ്രുവ് പിടി വിട്ടു തിരിഞ്ഞതും നാലുനത്തിനെയും കണ്ട് ഞെട്ടി..... അപ്പു ആണെങ്കിൽ സംശയം ഭാവത്തോടെ ധ്രുവിനെ നോക്കുന്നു... മാളു ആണെങ്കിൽ കിസ്സ് മിസ് ആയ വേഷമത്തിൽ നില്കുന്നു... ജീത്തും ദച്ചും നിങ്ങൾ set ആയാ എന്നാ ഭാവത്തിൽ.. ധ്രുവ് എല്ലാവരെയും നോക്കി ഇളിച്ചു കൊണ്ട് മുകളിലേക്കു പോയി... ധ്രുവിന് പിന്നാലെ അപ്പും... കൊച്ചു ഗള്ളി.. നിങ്ങൾ set ആയാ കാര്യം എന്തെ എന്നോട് പറയാതിരുന്നത്.... "ജീത്തു തേങ്ങണ്...." പല്ലു എന്ത്... " ദച്ചു ഞങ്ങൾ തമ്മിൽ ഒന്നും ഇല്ലാ പണ്ടത്തെ പോലെ ദേഷ്യം തനായ ധൃവേട്ടന് എന്നോട്😔" പല്ലു അപ്പൊ ഇപ്പ കണ്ടതോ... " ജീത്തു അതൊക്കെ അപ്പുനെ കാട്ടാനുള്ള അഭിനയo....

" പല്ലു നീ ഇത് എന്താകയാടി പറയുന്നേ എനിക്ക് ഒന്നും മനസിലാവുന്നില്ല.... ധ്രുവേട്ടന് നിന്നോട് ദേഷ്യോ എന്തിനു... " ഒന്നും മനസിലാവാതെ മാളു ചോദിച്ചു.... പല്ലു ഒന്ന് ദിർഹാ ശ്വാസം എടുത്ത്....മാളുനോട് എല്ലാം പറഞ്ഞു... എല്ലാം കേട്ട് കഴിഞ്ഞു മാളൂന് ഒരു കാര്യം മാത്രമേ ചോദിക്കാൻ ഇണ്ടായിരുന്നോള്ളൂ.... " ആരാ തനു...? അവൾക് എന്തുപറ്റി...? " പല്ലു ജീത്തുനെയും ദച്ചുനെയും നോക്കി.... നോട്ടം മനസിലായി ജീത്തു പറഞ്ഞു തനുനെ കുറിച്ച്.... അവൾ സൂയിസൈഡ് ചെയ്ത്തും... അതുകഴിഞ്ഞു ധ്രുവിന്റെ അവസ്ഥയും എല്ലാം... എല്ലാം പറഞ്ഞു കഴിഞ്ഞത്..... പല്ലുന്റെയും മാളൂന്റെയും കണ്ണുനിറഞ്ഞിരുന്നു.... തനുനെ കുറിച്ച് ഓർത്ത് ദച്ചുന്റെയും... ജീത്തൂന്റെയും... കുറച്ചു നേരത്തേക്ക് എല്ലാവരും മൗനം ആയിരുന്നു... അതിനെ ഭേദിച്ചു കൊണ്ട് ജീത്തു പറഞ്ഞു... എങ്ങനെങ്കിലും നിനയും ധ്രുവിനെയും set ആകണം... അതിനു ഇപ്പൊ എന്താ വഴി... " ദച്ചു ഞൻ ഒന്ന് തിങ്കട്ടെ.. 🤔" മാളു കിട്ടി പോയി.... " മാളു എന്ത്... " പല്ലു Set ആകാനുള്ള വഴി 😬... " മാളു എന്ത് വഴി... "

ജീത്തു നിങ്ങൾക് എല്ലാവർക്കും ഇണ്ട് but എനിക്ക് ഇല്ലാ ആ സാധനം... അത് ഉപയോഗിച്ച് വേണം വീഴ്ത്താൻ... "മാളു നിനക്ക് ഇല്ലാ ഞങ്ങള്ക് ഇണ്ട്.... അത് എന്ത് സാധനം..." ദച്ചു വിരവും,ബുദ്ധിയും 🤭" പല്ലു 😂😂😂" ജീത്തു 😬😬😬😬 ഇളികലെ..അത് അല്ല " മാളു വേറെ എന്തുന്ന 🤭.. " ദച്ചു പൊസ്സസ്സീവ്നെസ്സ്... " മാളു ആയോ possessiveness തീരെ ഇല്ല... " പല്ലു ഇല്ലാ 😊😊😊"മാളു എങ്കിൽ നിന്റെ ഫ്രണ്ട് ഇല്ലേ ആ മൂക്കുത്തിയ അതിനു ഞൻ ഒരു കിസ്സ് കൊടുത്തോട്ടെ😌" ജീത്തു പ്ഫ....................... മാളൂന്റെ ഒറ്റ ആട്ടിൽ ജീത്തു നേരെ പല്ലുന്റെ ഒക്കത്തു കേറി.... ഡാ തെണ്ടി 😩ഇറങ്ങാട എന്റെ നടു.... " പല്ലു അപ്പൊ തന്നെ ജീത്തു താഴെ ഇറങ്ങി.... എനിക്ക് പോലും കിസ്സ് തനടില്ല അനിട്ട് അവൾ കൊടുക്കാൻ പോവായ 🤧🤧🤧" മാളു എടി... ഞൻ ഉദേശിച്ചത് വാട്സാപ്പിൽ കിസ്സിന്റെ മോജി വിട്ടോട്ടെ എന്നാണ്...." ജീത്തു വാട്സാപ്പിൽ എന്ന് അല്ല.... ഇൻസ്റ്റയിൽ പോലും അവൾ മെസ്സേജ് അയച്ച റിപ്ലൈ കൊടുത്തുപോവരുത് 😡.... " മാളു ഇല്ലാ കൊടുക്കൂല്ല 🤕" ജീത്തു അതൊക്കെ വിട്ട്...

. Ippo ഏട്ടന് possessiveness വരണം എങ്കിൽ ഏട്ടത്തി ആരെങ്കിലും ആയിട്ട് close അവണ്ടേ.... " ദച്ചു ആവണം... " മാളു അപ്പൊ അങ്ങനെ ഒരാളെ കണ്ടുപിക്കണ്ടേ... " ജീത്തു ശെരി ആണലോ... ആരെങ്കില്ലെയും കിട്ടാതിരിക്കില്ല ഞൻ ഒന്ന് തിങ്കട്ടെ.. " മാളു വീണ്ടും കിട്ടി പോയി.. " മാളു ആരാ... " പല്ലു അരുൺ ഡോക്ടർ .." മാളു ഏഹ്... അവനാ... " പല്ലു നിന്റെ പുറകെ നടന്നതല്ലേ അവൻ... ഇപ്പളും ഇഷ്ടമണ് എന്ന് തോന്നുന്നു.. " മാളു 😬😬😬അതിനു അവനോട് ഇതൊക്കെ പറഞ്ഞാൽ ചെയോ... " ജീത്തു അതിനു ആര് പറയുന്നു നീ അവനോട് close ആയി പെരുമാറിയാൽ മാത്രം മതി "മാളു മ്മ്..." പല്ലു അങ്ങനെ ആ ഒരാളെ കിട്ടി... " ദച്ചു "ഒന്നല്ല രണ്ടുപേരെ."....വാതിലിന്റെ അവിടെ നിന്നു ശബ്‌ദം കേട്ടതും നാലുപേരും അങ്ങോട്ട് നോക്കി അവിടെ നിൽക്കുന്ന അളെ കണ്ട് നാലുപേരും ഞെട്ടി .....തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story