നീയില്ലാതെ: ഭാഗം 25

neeyillathe

രചന: AGNA

അവിടെ നിൽക്കുന്ന അപ്പുനെ കണ്ട് നാലുപേരും ഞെട്ടി.... അപ്പു അവരുടെ അടുത്തേക് വന്നു....പല്ലുനെ ഒന്ന് നോക്കി... എന്തിനടി എല്ലാം മറിച് വച്ചത്.... " അപ്പു എന്തിനാ.... നിങ്ങളുടെ കുടി സന്തോഷം ഇല്ലാതാകുന്നത് എന്ന് കരുതിയ 😔" പല്ലു കല്യാണത്തിന് മുൻപ് അവന്നു എല്ലാം നിന്നോട് പറയായിരുന്നല്ലോ...എന്തിനാ അന്ന് എല്ലാം മറച്ചു വച്ചത് .. " അപ്പു അപ്പു.... ധ്രുവ് പല പ്രാവിശ്യം ഇവളോട് പറയാൻ പോയതാ പക്ഷെ എന്തെകിലും ഒരു തടസം കൊണ്ട് അത് മുടങ്ങും..... അന്ന് പെണ്ണുകാണാൻ വന്നപ്പോൾ അവൻ പറഞ്ഞത് ഓർമയില്ലേ നിനക്ക്... ജീത്തു പല്ലുന് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു " എനിക്ക് ഒരു കാര്യം പറയാനുണ്ട്... അത് കഴിഞ്ഞിട്ട്... തീരുമാനികാം "എന്ന്... എന്നാ അവിടെ ആന്റി വന്നു അത്കൊണ്ട് അവനു ഒന്നും പറയാൻ പറ്റിയില്ല എന്നാലും തനു അവന്റെ past അല്ലെ ഇപ്പളും അവളെ കുറിച്ച് ഓർത്തിരിക്കുന്നത് ന്തിനാ...." അപ്പു ദേഷ്യത്തോടെ പറഞ്ഞതും Time പാസ്സിന് വേണ്ടി പ്രണിയിക്കുന്നവർക് അതൊക്കെ എളുപ്പം ആയിരിക്കും...

എന്നാൽ ധ്രുവേട്ടൻ തനുവിനെ സിൻസിയർ ആയി പ്രണയിച്ചത്.... അത് ധ്രുവേട്ടന് അത്ര പെട്ടന്ന് മറക്കാൻ പറ്റില്ല..." പല്ലുന്റെ മറുപടി കേട്ട് എല്ലാവരും ഞെട്ടി...അവളുടെ മറുപടിയിൽ തന്നെ അവർക്കു മനസിലായി പല്ലു ധ്രുവിനെ എത്ര മാത്രം മനസിലാക്കി എന്ന്... ഇങ്ങനെ ആണെങ്കിൽ ഇവരുടെ സംസാരം നീണ്ടുപോവും എന്ന് കണ്ടതും മാളു പറഞ്ഞു അതൊക്കെ പോട്ടെ... ഇപ്പൊ നമ്മുക്ക് ധ്രുവേട്ടനെയും പല്ലുനെയും set ആകണം...അല്ല അപ്പുവേട്ടൻ വേറെ ഒരാളും കുടി ഇണ്ടാന്നു പറഞ്ഞല്ലോ അത് ആരാ... അതൊക്കെ വഴിയേ മനസിലാവും... " അപ്പു പെട്ടന്നണ് അപ്പുന്റെ ഫോൺ അടിച്ചത്.... അപ്പു ഫോണിൽ നോക്കിയിട്ട് പറഞ്ഞു അച്ഛൻ ആണല്ലോ... ആഹാ...അച്ഛാ.... " അപ്പു എടാ... ഞങ്ങൾ വരാൻ വായിക്കും... രാധിക ഫുഡ്‌ ഒന്നും ഉണ്ടാക്കിയിട്ടില്ല.... നിങ്ങൾ ഒരു കാര്യം ചെയ്... എല്ലാവരും പുറത്തൊക്കെ പോയിട്ട് വാ... ശെരി അച്ഛാ.... നിങ്ങൾ എപ്പോ വരും.... ഞങ്ങൾ രാത്രി അവോടാ വരുമ്പോ.... ആഹാ..... ഫോൺ cut ചെയ്ത് അപ്പു എല്ലാവരെയും നോക്കി.... എന്തിനാ വിളിച്ചേ.... "

പല്ലു അവര് വരുമ്പോൾ വായിക്കും എന്ന്... അപ്പൊ നമ്മളോട് പുറത്തൊക്കെ പോയിട്ട് വരാൻ പറഞ്ഞു..." അപ്പു Ahanna.. 😃എങ്കിൽ ഞൻ പോയി റെഡി ആവട്ടെ..... എന്നും പറഞ്ഞു പോവാൻ നിന്ന പല്ലുനെ അപ്പു പിടിച്ചു നിർത്തി.... ആദ്യം സിൻകിലെ പാത്രങ്ങൾ ഒക്കെ കഴുകി വെക്ക് അനിട്ട് പൊക്കോ... " അപ്പു ഏഹ് 😲....." പല്ലു കഴുകി വച്ച പാത്രങ്ങൾ ദേഷ്യത്തിൽ വീണ്ടും കഴുകാൻ എടുക്കുമ്പോൾ ഓർക്കണമായിരുന്നു😁...."അപ്പു അതും പറഞ്ഞു മുകളിലേക്കു പോയി കഴുകി വച്ച പാത്രം വീണ്ടും കഴുകാൻ നിനക്ക് വട്ട് ആണോ🤭... " ജീത്തു പോടാ..... മാളു..... " പല്ലു ദയിനിയമായി മാളൂനെ വിളിച്ചു മാളൂന് പല്ലുന്റെ വിളിയുടെ ഉദ്ദേശം മനസിലായതും... മാളു ജീത്തൂനെ നോക്കി പറഞ്ഞു " വാ ജീത്തു നമ്മുക്ക് റെഡി ആവാൻ പോവാ..... മാളൂന്റെ പോക്ക് കണ്ട് ചിരിക്കുന്ന ദച്ചുനെ പല്ലു ദയിന്യമായി നോക്കിയതും.... ദച്ചു ഞൻ റെഡി ആവാൻ പോവേണു എന്നും പറഞ്ഞു പോയി... അവസാനം പല്ലു തന്നെ കഴുകേണ്ടി വന്നു... അപ്പു നേരെ പോയത് ധ്രുവിന്റെ അടുത്താണ്... ധ്രുവ് മുറിയിൽ ഇരുന്നു ലാപ്പിൽ എന്തോ ചെയ്യുകയായിരുന്നു... അപ്പുനെ കണ്ടതും ധ്രുവ് ലാപ് അവിടെ വച്ചിട്ട് എഴുനേൽറ്റു.. നമ്മുക്ക് എല്ലാവർക്കും കുടി ഒന്ന് പുറത്തൊക്കെ പോയിട്ട് വരാ.... നീ റെഡി അവ്.... ആഹാ 😁.... "അപ്പു "

.... പോവാൻ നിന്ന അപ്പുനെ ധ്രുവ് വിളിച്ചു അപ്പു എന്താന് അർത്ഥത്തിൽ തിരിഞ്ഞു.... പല്ലു..... അവൾ വന്നോളും നീ റെഡി ആയിക്കോ.... ആഹാ.... ധ്രുവ് റെഡി ആയാപള്ളേക്കും പല്ലു വന്നിരുന്നു... പല്ലു ധ്രുവിനെ mind ചെയ്യാതെ റെഡി ആവൻ കേറി... കുറച്ചു കഴിഞ്ഞതും എല്ലാവരും റെഡിയായി താഴെ എത്തിയിരുന്നു... അവര് നേരെ പോയത് മാളിലേക്കാണ്... അപ്പു പറഞ്ഞത് അനുസരിച് പല്ലു ധ്രുവിനെ ഡ്രസ്സ്‌ select ചെയ്യുകയായിരുന്നു.....ധ്രുവിന് അത് തീരെ ഇഷ്ടപെടുന്നുണ്ടായിരുന്നില്ല എന്നാൽ അപ്പു ഒക്കെ ഒള്ളത് കൊണ്ട് ആവാൻ മിണ്ടാതിരുന്നു..... പല്ലു ധ്രുവിനെ കൊണ്ട് ഷർട്ട്‌ സെക്ഷനിലേക്കു പോയി... അവിടെ ഓരോ ഷർട്ട്‌ എടുത്ത് നോക്കുകയായിരുന്നു പല്ലു... പെട്ടനാണ് ധ്രുവ് ആരോയിട്ട് കൂട്ടി ഇടിച്ചത്... സോറി എന്നും പറഞ്ഞു തിരഞ്ഞതും ധ്രുവ് ആ അളെ കണ്ട് ഞെട്ടി.... "തരുൺ "അറിയാതെ ധ്രുവ് പറഞ്ഞു പോയി.... ധ്രുവ്....." ധ്രുവിനെ കണ്ട സന്തോഷത്തിൽ തരുൺ വിളിച്ചു ആരാ 😡..... " ധ്രുവിന്റെ മറുപടി കേട്ട് തരുൺ ഞെട്ടി.... എന്താ ധ്രുവ് നീ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്....

ശെരിയാ ഞൻ ചെയ്തത് തെറ്റാ.... അവളുടെ മനസ് ഞൻ മനസിലാക്കണം ആയിരുന്നു....." തരുൺ ധ്രുവ് തരുണിനെ mind ചെയ്യാതെ പല്ലുന്റെ നേരെ തിരിഞ്ഞു... വാ പോവാ.....എന്നും പറഞ്ഞു ധ്രുവ് പല്ലുന്റെ കൈയിൽ പിടിച്ചു.... പോവാൻ നിന്ന ധ്രുവിന് തടസം ആയി തരുൺ നിന്നു... സോറി ഡാ... നീ എന്നോട് ഒന്ന് ഷെമിക്.... ആരാ.. ധ്രുവേട്ടാ അത്..... " പല്ലു ചോദിച്ചതും ധ്രുവ് ഒരു നോട്ടം നോക്കി അതോടെ പല്ലു സൈലന്റ് ആയി.... അപ്പോളാണ് തരുൺ പല്ലുനെ ശ്രേദ്ധിക്കുന്നത്..... നെറ്റിയിലെ സിന്ദൂരവും കഴുത്തിലെ താലിയും കണ്ട് തരുണിന്റെ മനസ്സിൽ സംശയം ഒളിഞ്ഞു കുടി.... തരുൺ പല്ലുനെ നോക്കി ധ്രുവിനോട് ചോദിച്ചു.... ആരാ ധ്രുവ് ഇത്..... തരുണിന്റെ ചോത്യതെ ഒന്ന് പുച്ഛിച്ചു കൊണ്ട് ധ്രുവ് പറഞ്ഞു....ഇതോ... ഇത് എന്റെ ഭാര്യ... പല്ലവി എന്നും പറഞ്ഞു ധ്രുവ് പല്ലുനെ ചേർത്തു പിടിച്ചു പല്ലുന് ആ നിമിഷം ലോകം പിടിച്ചു അടക്കിയ സന്തോഷം ആയിരുന്നു... എന്നാൽ തരുണിന്റെ മുഖം ഇരുണ്ട് വന്നു.... തരുൺ ധ്രുവിന്റെ ഷിർട്ടിന്റെ കോളറിൽ പിടിച്ചു...."

അപ്പൊ ന്റെ പെങ്ങളോ.... അവളോട് ഇഷ്ടം ആണാനൊക്കെ പറഞ്ഞുത് വെറുതെ ആയിരുന്നോ.... നീ കാരണ.... അവൾ.." ബാക്കി പറയുന്നതിനു മുൻപ് ധ്രുവ് തരുണിനെ തള്ളി മാറ്റി.... അപ്പോളേക്കും അപ്പും ജീത്തും ദച്ചും മാളും ഒക്കെ വന്നിരുന്നു..... പല്ലു എന്താ സംഭവം എന്ന് അറിയാതെ ഞെട്ടി നിൽക്കുകയാണ്... ച്ചി... നീർത്തട.... ഞൻ കരണോ..... എല്ലാം നീയും നിന്റെ അച്ഛനും കാരണം..... അവൾ നിങ്ങളോടൊക്കെ കൊഞ്ചി പറഞ്ഞതല്ലേ... ഒന്ന് സമ്മതിക്കായിരുന്നില്ലേ...... പിനെ നീ പറഞ്ഞലോ.... നിന്റെ പെങ്ങൾ എന്നൊക്കെ... ഞൻ ഒന്ന് ചോദിക്കട്ടെ ശെരിക്കും അവൾ നിന്റെ പെങ്ങൾ ആണോ ആണെങ്കിൽ നീ അങ്ങനെ ഒന്നും ചെയിലായിരുന്നു..... തനു... അവൾ എന്റെ past ആ....എന്റെ പ്രേസേന്റും future ഉം ഒക്കെ ഇവളാ.... പല്ലുനെ ചേർത്തു പിടിച്ചു കൊണ്ട് ധ്രുവ് പറഞ്ഞു... ഒരു നിമിഷം പല്ലു ചിന്തിച്ചു പോയി താൻ കാണുന്നത് സ്വപ്നം ആണോ എന്ന് പോലും അപ്പു മാളും ആണെങ്കിൽ ഒന്നും മനസിലാവാതെ നിൽക്കുകയാണ്.... അപ്പു ജീതുനോട് ചോദിച്ചു അത് ആരാ.... " തരുൺ "

ജീത്തൂന്റെ മറുപടിയിൽ അപ്പും മാളും ഞെട്ടി എന്നാൽ ദച്ചുന്റെ മുഖം മാറുന്നത് ആരും ശ്രേദ്ധിച്ചിരുന്നില്ല തരുണിന് ധ്രുവിനോട് എന്താനില്ലാത്ത ദേഷ്യം തോന്നി...ഒന്നും പറയാൻ ആവാതെ തരുൺ തല താഴ്ത്തി... അപ്പോളാണ് തരുൺ ദച്ചുനെയും ജീത്തുനെയും കാണുന്നത്.... ദച്ചു തരുൺ നോക്കുന്നത് കണ്ടതും അപ്പുനോട് കൂടുതൽ ചേർന്നിരുന്നു.... ജീത്തു ആണെങ്കിൽ തരുണിനെ നന്നായി പുച്ഛിച്ചു തള്ളി... വാ പോവാ.... എന്നും പറഞ്ഞു ധ്രുവ് പല്ലുനെ കൊണ്ട് പോയി.... പുറകെ അപ്പും ദച്ചും ജീത്തും മാളും ഒക്കെ..... അവിടെ നിലാനുള്ള ഒരു മൂഡ് ധ്രുവിന് ഉണ്ടായിരുന്നില്ല ആ സമയത്ത്.... പല്ലു ആണെകിൽ ധ്രുവിനെ തന്നെ നോക്കി നടപ്പാണ്..... ആരോ തന്റെ തലകിട്ട് കൊട്ടുന്നത് പോലെ തോന്നിയത്തും പല്ലു തിരിഞ്ഞു നോക്കിയതും ജീത്തൂനെ ആണ്‌ കണ്ടത്... എന്താടാ... " പല്ലു നേരെ നോക്കി നടക്കടി....

അവനെ വയനോക്കാതെ.. " ജീത്തു പറഞ്ഞതും പല്ലു അതിനെ നന്നായി പുച്ഛിച്ചു തള്ളി.... കാറിൽ ഇരിക്കുമ്പോൾ അപ്പു പല്ലുനോടായി പറഞ്ഞു... എടി വിട്ടിൽ എത്തുമ്പോൾ നിനക്ക് ഒരു സർപ്രൈസ് ഉണ്ട്.... എനിക്കോ.... എന്ത് സർപ്രൈസ.... വിട്ടിൽ എത്തട്ടെ.... എന്നാൽ ധ്രുവ് ഇത് ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല.... തരുണിനോട് താൻ പറഞ്ഞ കാര്യങ്ങളെ കുറിച്ചായിരുന്നു ചിന്ത... വിട്ടിൽ എത്തിയതും പരിചയം ഇല്ലാത്ത കാർ കണ്ട് പല്ലു നെറ്റി ചുളിച്ചു.... ആരാടാ വന്നേക്കുനെ... " ജീത്തു ചോദിച്ചതും അപ്പു ചിരിച്ചു കൊണ്ട് പറഞ്ഞു ഇവൾക്ക് ഒരു സർപ്രൈസ് ഉണ്ടന് പറഞ്ഞില്ല അയാൾ.... അത് കേട്ടതും ധ്രുവ് പല്ലുനെ നോക്കി പല്ലു ആരായിരിക്കും എന്നാ ചിന്തയിൽ ആണ്‌.... കാറിൽ നിന്നു ഇറങ്ങി അഗത്തേക്കു കേറാൻ പോയതും സിറ്റ് ഔട്ടിൽ ഇരിക്കുന്ന അളെ കണ്ട് പല്ലു മൊഴിഞ്ഞു.... " കിരൺ " .....തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story