നീയില്ലാതെ: ഭാഗം 3

neeyillathe

രചന: AGNA

തരുൺ ബുക്ക്‌ തുറക്കാൻ തുടങ്ങി... തനു വിളറി വെളുത്ത് നില്കുനുണ്ട് ഈശ്വര... ഏട്ടൻ ഇപ്പൊ ഇത് കണ്ടാൽ.. എന്താ ചെയ.... ഏട്ടൻ അണകിൽ എന്റെ handwriting നന്നായി അറിയാം..... ഞനിപ്പോ എന്ത് ചെയ്യും.... തരുൺ അത് തുറക്കുന്നതിനു മുൻപ് ധ്രുവ് അത് തട്ടി പറിച് വാങ്ങി എടാ... ഞൻ കംപ്ലീറ്റ് ആക്കിയട്ടു തരാം... കുറച്ചു കൂടി ഇണ്ട്... തനുവിന് അപ്പോളാണ് ശ്വസം നേരെ വീണത്... Ok ഡാ... " എടി ഡ്രാക്കുള ഇണ്ട് നിനക്ക് വേണ്ണോ " ജീത്തു ഒരു ബുക്ക്‌ എടുത്തു കൊണ്ട് ചോദിച്ചു വേണ്ട തനു.... Twilight saga സീരീസ് ഇണ്ട്.... ഇത് വായിച്ചോ അടിപൊളി ആണ്‌ അവൻ വേഗം നാലഞ്ചു ബുക്ക്‌ എടുത്ത് അവളുടെ കൈയിൽ കൊടുത്തു...

അവൾ ഒന്ന് അതിലേക് ദയിനിയം ആയി നോക്കി.... "എന്താടി...."അവളുടെ ഭാവം കണ്ട് തരുൺ ചോദിച്ചു ഒന്നുല്ല അപ്പോളാണ് ഒരു കാറിന്റെ ഹോൺ അടി കേൾക്കുന്നത്.... " മുത്തശ്ശി വന്നു " എന്നും പറഞ്ഞു ദച്ചു താഴേക്കു ഓടി അവൾക് പിന്നാലെ ധ്രുവും തനും തരുണും ജീത്തും പോയി മുത്തശ്ശിയെ കണ്ടതും ദച്ചു ഓടിച്ചെന്നു കെട്ടിപിടിച്ചു മുത്തശ്ശി അവളുടെ മുർത്താവിൽ തലോടി കാർ സ്റ്റാർട്ട്‌ ചെയ്ത് പോവാൻ നിന്ന കേശാവിനോട് മുത്തശ്ശി ചോദിച്ചു "നീ എവിടേക പോവാണേ..." " ഓഫീസിൽ ഒരു മീറ്റിംഗ് ഇണ്ട് അമ്മേ " " ഉണ്ണൂ കഴിച്ചിട്ടു പോവാ അച്ഛാ.. " " ദച്ചു ഞൻ പറഞ്ഞില്ലേ മീറ്റിംഗ് ഇണ്ടാന്നു " " മ്മ് " കേശാവ് poyathum ധ്രുവ് വന്നു.... മുത്തശ്ശിയെ കണ്ടതും ഓടിച്ചെന്നു കെട്ടിപിടിച്ചു കുസൃതിയോടെ അവൻ ചോദിച്ചു "തീർത്തടണം ഒക്കെ കഴിഞ്ഞോ തമ്പുരാട്ടിയെ "

"എടാ ചെറുക നിനക്ക് കുറുമ്പ് ഇത്തിരി കൂടുന്നുടെ " ധ്രുവിന്റെ ചെവിക്ക് പിടിച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞു Tableil ഭക്ഷണം വിളബി വച്ചു കൊണ്ട് ശാരദ പറഞ്ഞു " ഭക്ഷണം കഴികാം വാ.. " ശാരദ വിളിച്ചതും അവർ അങ്ങോട്ടു ചെന്നു.... "ഞൻ വന്നിട്ട് നിന്ന അങ്ങോട്ട് കണ്ടില്ലലോ ശാരദേ..."പരിഭ്രാവ ത്തോടെ മുത്തശ്ശി പറഞ്ഞു " അടുക്കളയിൽ പിടുപത്തു പണി ആയിരുന്നു അമ്മേ " ഓരോന് സംസാരിച് അവർ കഴിച്ചുകൊണ്ടിരുന്നു ധ്രുവ് ഇടക്.. തനുവിനെ നോക്കുന്നുണ്ട് " വയസ്സ് എത്രയായി എന്നാ വിചാരം ഇല്ലാ ഈ ചെറുക്കന് നിങ്ങൾ എങ്കിലും പറ ഇവനോട് ഒരു കല്യാണം കഴിക്കാൻ " ധ്രുവിനെ നോക്കികൊണ്ട് ശാരദ പറഞ്ഞു അത് കേട്ടതും ചോറ് ശിരസിൽ കേറി തനു ചുമക്കാൻ തുടങ്ങി അത് കണ്ടതും ധ്രുവിനു ചിരി വന്നു " ഇവന്റെ കല്യാണം കഴിഞ്ഞാലേ എനിക്ക് കെട്ടാൻ പറ്റു.. "

ദച്ചു തരുണിനെ നോക്കി പറഞ്ഞു എന്നാൽ തരുണിന്റെ മുഖത് യാതൊരു ഭാവ വ്യത്യസമില്ല " നീ കേട്ടതിരികുനതടി നല്ലത് ആ ചെറുക്കൻ രക്ഷപെട്ടുo " ശാരദ പറഞ്ഞതും ദച്ചു മുഖം തിരിച്ചു കളഞ്ഞു... തനു കഴിച്ചു കഴിഞ്ഞതും കൈ കഴുകാൻ പോയി അവളുടെ പുറകെ ധ്രുവും പോയി തനു കൈ കഴുകി തിരിഞ്ഞതും തനിക് അഭിമുഖമായി നിൽക്കുന്ന ധ്രുവിനെ കണ്ടതും... വിയർക്കാൻ തുടങ്ങി... " നമ്മുടെ കാര്യം അമ്മയോട് പറയട്ടെ " അവൾ ഞെട്ടി കൊണ്ട് വേണ്ട എന്നു തലയട്ടി... ഇപ്പൊ പറയണ്ട... മ്മ് ok.. എന്റെ അളിയനോട് പറയണ്ടേ.... വേണ്ട.... അത് എന്താ... ഞൻ ഒരു കാര്യവും തരുണിനോടും ജീതുനോടും മറിച്ചു വച്ചിട്ടില്ല... ഇപ്പൊ ആരോടും പറയണ്ട plz.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story