നീയില്ലാതെ: ഭാഗം 5

neeyillathe

രചന: AGNA

 എന്തുന്ന ഒന്നും കൂടി പറഞ്ഞെ..... നമ്മട ഡോറ ഇല്ലേ ഡോറയുടെ പ്രയാണത്തില.... അവളും ബുജിയും വഴക്കിട്ട തകം നോക്കി ആ ദുഷ്ടൻ കുറുനരി ബാക്ബാഗ് എടുത്തുണ്ട് പോയി.... 🤧🤧 നിന്ന ഉണ്ടല്ലോ...... 😬😬😬😬 ധ്രുവ് തലയിണ എടുത്ത് അവളെ അടിക്കാൻ പോയതും. ആയോ അമ്മേ ഈ ഏട്ടൻ എന്നാ കൊല്ലുന്നേ.... അവൻ അവളുടെ വാ പൊതി മിണ്ടാതെയിരിയാടി.... ഉറങ്ങുന്നവർ ഉറങ്ങിക്കോട്ടെ.... ദച്ചു 𝟯𝟮 പല്ലും കാട്ടി ചിരിച്ചു.. 😁 -------------------------------------- പിറ്റേന്ന് രാവിലെ..... ശ്രീമംഗലം..... ആയോ അമ്മേ രക്ഷിക്കണേ😭..... ഇവൻ എന്നാ ഇപ്പൊ കൊല്ലും.... എടാ ദുഷ്ട എന്നാ വിടാടാ😭.... എടി മറുതെ എന്റെ മുടിനു വിട്😡.... മുകളിൽ നിന്നും പല്ലുന്റെ ശബ്‌ദം കേട്ട് ദിർത്തിയിൽ സ്റ്റെപ് കേറുകയാണ് രാധിക എന്താ ഇവിടെ എന്നും പറഞ്ഞു.... രാധിക നോക്കിയതും ഭാവവ്യത്യസം ഒന്നും ഇല്ലാതെ നടുന് കൈയും കൊടുത്ത് നിന്നു... നിലത്ത് കിടന്നു വായിങ്കര ഇടിയാണ് പല്ലും അപ്പും... അപ്പുന്റെ കാലിന്റെ ഇടയിൽ ആണ്‌ പല്ലുന്റെ തല...

അപ്പുന്റെ മുടി പിടിച് വലികുനുണ്ട് പല്ലു.... അമ്മേ ഇങ്ങനെ നോക്കിനിക്കാതെ ഇവനാ പിടിച് മാറ്റ്....എന്റെ തല...എടാ തെണ്ടി എന്നാ വിട്.... എടി.... മറുതെ എന്റെ മുടിനു വിട്.... ആ.. ആ.. 😭.. നീ മുടിനു വിട്ടാൽ ഞൻ നിന്ന വിട... രണ്ടും വിട്ട് കൊടുക്കുന്ന ലക്ഷണം ഇല്ലെന്നു കണ്ടതും രാധിക രണ്ടാനത്തിനെയും എങ്ങനെയോ പിടിച്ചു മാറ്റി... പല്ലു കഴുത് ഇളകിയോ എന്നു ടെസ്റ്റ്‌ ചെയ്ത് നോക്കുകയാണ്... അപ്പു തലക്കും കൈക്കൊടുത് ഇരിക്കുകയാണ്.... എന്തിനാ നിങ്ങൾ ഇടി ഇണ്ടാക്കിയെ... എന്താ ഇപ്പൊ പ്രശ്നം... എല്ലാം ദെ ഇവളോട് ചോദിക് 😡😡"അപ്പു എന്താ സംഭവം "രാധിക നാളെ ഞൻ പോവല്ലേ അപ്പൊ ഇവനോട് ഒരു ഇത്തിരി നേരം സംസാരിക്കാനു വിചാരിച്... അവന്റെ റൂമിലേക്ക് ഞൻ ചെന്നു... ഞൻ ചെന്നപ്പോൾ ഇവൻ ബാത്‌റൂമിൽ ആയിരുനു.. ഞൻ നോക്കിയപ്പോൾ ക്യാൻവാസിൽ ഒരു പടം വരച് വച്ചിട്ടുണ്ട് പക്ഷെ പെയിന്റ് ചെയ്തിട്ടില്ല... അവൻ വെറുതെ കഷ്ടപ്പെടാടാനു വെച്ച് ഞൻ അങ്ങ് പെയിന്റ് ചെയ്ത്... അതിനാ ഇവൻ എന്നെ 😭😭😭.. ആയോ എന്റെ കഴുത്...

പാവം നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ... അതിനാണോ നീ ഇവളെ... എന്റെ അമ്മേ അമ്മ എന്ത് അറിഞ്ഞിട്ട.... ഇവൾ എനിക്ക് പണി തരൻ നോക്കേണ്... പെൻസിൽ 𝗱𝗿𝗮𝘄𝗶𝗻𝗴𝗶𝗻𝘂 ആണ്‌ ഇവൾ പെയിന്റ് ചെയ്ത് വെച്ചേക്കുന്നത്..... പെയിന്റ് ചെയുമ്പോൾ കുറച്ചു വിർത്തിക് ചെയ്യല്ലോ... അവൾ ചെയ്തത് ഒന്ന് കാണു ഞൻ കാട്ടി തര...എന്നുപറഞ്ഞു അപ്പു ഒരു ക്യാൻവാസ് എടുത്ത് കാട്ടി കൊടുത്തു... പല്ലു പെയിന്റ് ചെയിത പടം കണ്ടതും രാധിക പകച്ചു പോയി... നീ ചെയ്തത്തിൽ ഒരു തെറ്റും ഇല്ലാ മോനെ കുറച്ചു കൂടി കൊടുക്കായിരുന്നു " രാധിക അമ്മേ 😡" പല്ലു പല്ലുനെ പുച്ഛിച്ചു കൊണ്ട് രാധിക താഴേക്കു പോയി...😏😏😏😏 ഇതിനുള്ള പണി ഞൻ നിനക്ക് വേറെ താരടി... ഇനി എന്റെ റൂമിൽ എങ്ങാനും കേറിയാൽ ആ കാല് ഞൻ തലിയൊടിക്കും.... അതിനു പല്ലു നന്നായി ഒന്ന് പുച്ഛിച്ചു....😏😏😏😏 ( ഇത് പല്ലവി എന്നാ പല്ലു.... മറ്റേത് പ്രണവ് എന്നാ അപ്പു... അപ്പുന്റെ ഒരേ ഒരു പെങ്ങൾ ആണ്‌ പല്ലു.... പല്ലു ഇപ്പൊ മെഡിസിന് പഠിക്കേണ്... ഒരു മാസം കഴിഞ്ഞാൽ ഡോക്ടറ...

അപ്പു ഒരു 𝗮𝗿𝘁𝗶𝘀𝘁𝘀 ആണ്‌... ബാക്കി വഴിയേ മനസിലാവും...) പല്ലു താഴേക്കു ചെല്ലുമ്പോൾ മാളു അവിടെ ഇരുന്നു ചിപ്സ് കഴിക്കേണ്... രാധിക അവൾക് ചായ കൊണ്ടുപോയി കൊടുക്കുന്നുണ്ട്.... സോഫയിൽ ഇരിക്കുന്ന മാളൂന്റെ ബാഗ് കണ്ട് പല്ലു സംശയിച്ചു... നീ എന്താ ഈ ബാഗ് ഒക്കെ ആയിട്ട് " പല്ലു നാളെ നമ്മൾ തിരിച്ച് കോളേജിലേക് പോവല്ലേ... " മാളു നീ എന്താ ഇത്ര നേരത്തെ കുറച്ചു നേരം നിനക്ക് അമ്മയുടെയും അച്ഛന്റെയും ഒപ്പം 𝘁𝗶𝗺𝗲 സ്പെൻഡ്‌ ചെയായിരുന്നില്ലേ... അവര് അവരുടേതായ കാര്യങ്ങളില പിന്നെ ഞൻ എന്തിനാ അവരുടെ പുറകെ നടക്കുന്നെ എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട... ഇവിടെ എനിക്ക് പഴംബോരി ഇണ്ടാക്കി തരാൻ വല്യമ്മ ഇണ്ട് കുസൃതി കാട്ടാൻ വല്യച്ചൻ ഇണ്ട് പിനെ എന്റെ ഒപ്പം വായ നോക്കാൻ നീ ഇണ്ട് പിനെ പണി കൊടുക്കാൻ അപ്പുവേട്ടനും ഇണ്ട്....പിന്നെ എന്തിനാ എനിക്ക് അവര്... അവൾ പറഞ്ഞത് കേട്ട് രാധിക അവളുടെ നെറുകയിൽ തലോടി ......തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story