നീയില്ലാതെ: ഭാഗം 6

neeyillathe

രചന: AGNA

മാളു പറയുന്നതിലും കാര്യം ഉണ്ടന് പല്ലു ചിന്തിച്ചു യാമിനി ആന്റിയും പ്രസാദ് അങ്കിളും രണ്ടുപേരും അവരുടെ ഇഷ്ടത്തിലാണ് ജീവിക്കുന്നത് പാർട്ടി ബിസിനസ്‌ ഒക്കെ ആയി.... ഇതുവരെ ഒരിക്കിൽ പോലും മാളുന്റ കാര്യങ്ങൾ അനേഷികുന്നതോ അവളെ സ്നേഹത്തോടെ അരികിൽ ഇരുത്തുന്നത് പോലും കണ്ടട്ടില്ല പല്ലു മാളൂനെ നോക്കിയതും അവൾ ചിപ്പ്‌സിൽ പോളിംഗ് നടത്തുകയാണ്

ഈ സമയത്ത് അപ്പു പല്ലുന് കൊടുക്കാൻ പറ്റിയ പണി ആലോചിച്ചു കൊണ്ട് ഇരിക്കുകയാണ് പെട്ടന്ന് അവനു എന്തോ കിട്ടിയ പോലെ പല്ലുന്റെ റൂമിലേക്കു ചെന്നു അവിടെ tableil വച്ചേക്കുന്ന ഗിറ്റാർ എടുത്ത് അതിന്റെ കമ്പി പൊട്ടിച്ചു കളഞ്ഞു അപ്പു കാ മനസ് : എടി പല്ലു നിന്റെ പ്രിയപ്പെട്ട ഗിറ്റാർ ദെ കിടക്കുന്നു 😈  കുളി കഴിഞ്ഞു ധ്രുവ് ഇറങ്ങിയതും correct ആയി അവന്റെ ഫോൺ അടിച്ചു തനു calling....... അത് കണ്ടതും അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു 📲ഹലോ..." തനു 📲എന്താ മാഡം ഈ സമയത്ത് ഒരു വിളി 😜 📲എന്തെ എനിക്ക് എന്റെ ഭാവി ഭർത്താവിനെ വിളിക്കാൻ പാടില്ലേ...😏 📲

എപ്പോ വേണമെങ്കിലും എന്റെ ഭാവി ഭാര്യ ക്കു എന്നെ വിളികാം 😝 📲അതെ.... ദച്ചു ഒക്കെ എവിടേയോ പോവേണു എന്നു കേട്ടു... 📲അഹ്... ദച്ചും അമ്മയും അച്ഛനും മുത്തശ്ശിയും ഒക്കെ എന്റെ ഒരു റിലേറ്റീവിന്റെ വിട് വരെ പോവുകയാ.... 📲ഇയാൾ പോവുന്നുടോ... 📲ഇല്ലാ... എന്തെ.... 📲എങ്കിൽ ഞൻ ഒരു 11.30 ഒക്കെ ആവുമ്പോൾ അങ്ങോട്ടേക്ക് വരോട്ടോ 📲ഇങ്ങോട്ടോ...... 📲അഹ്..... 📲എന്താ ഒരു ഇങ്ങോട്ട് ഒക്കെ.... 📲അതൊക്കെ ഞൻ വന്നിട്ടു പറയാം...

എങ്കിൽ ഞാൻ വെക്കേട്ടെ കേട്ടിയോനെ... 📲എങ്കിൽ ശെരി ഭാര്യ...  മാളു ബാഗ് ഒക്കെ എടുത്ത് കൊണ്ട് പല്ലുന്റെ റൂമിലേക്ക്‌ ചെന്നു... പെട്ടന്ന് ആണ്‌ പല്ലുന്റെ കണ്ണിൽ സസ്ഥാനം തെറ്റി കിടക്കുന്ന ഗിറ്റാർ കണ്ടത് ഇത് എങ്ങനെ ഒടിഞ്ഞു.... സത്യം പറയാടി നീ അല്ലെ ഓടിച്ചേ.... " പല്ലു ഒന്ന് പോയെടി ഞൻ ഒന്നും അല്ലെ....അല്ലങ്കിൽ തന്നെ ഞൻ ഇപ്പളല്ലേ ഇങ്ങോട്ടു വന്നത്..." മാളു ശെരിആണലോ.... പിനെ ആരായിരിക്കും... " പല്ലു ആരായിരിക്കും... "

മാളു അവൻ ആയിരിക്കും... എന്റെ ചേട്ടൻ തെണ്ടി.... അവന്റെ പെയിന്റിംഗ് നശിപ്പിച്ചതിനു പകരം വീട്ടിയതായിരിക്കും.... " പല്ലു അപ്പു ഏട്ടനോ... 🤭🤭🤭" മാളു മ്മ്... അവനെ ഞൻ ഇന്ന്.... എന്നു പറഞ്ഞു പോവാൻ നിന്ന പല്ലുനെ മാളു പിടിച്ചു നിർത്തി... എന്താടി.... വീണ്ടും ഇടി ഇണ്ടാക്കാണോ.... പാവo എന്റെ വല്യമ്മ നിങ്ങളുടെ ഇടയിൽ കിടന്നു കഷ്ടപെടുന്നുണ്ടാവും.. ഇപ്പൊ ഞൻ എന്ത് ചെയ്യണം.... എന്റെ ഗിറ്റാർ ആ... അവൻ 😡 അപ്പു ഏട്ടന് നമ്മുക്ക് ഒരു പണി കൊടുകാം .... " മാളു എന്ത് പണി... " പല്ലു ....തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story