നീയില്ലാതെ: ഭാഗം 9

neeyillathe

രചന: AGNA

ഡി മാളു ഫ്ലാഷ് ലൈറ്റ് അടിക്ക്.... ഇന്ന് ഞൻ ഇവനെ... സുന്ദരിയക്കും.... എന്നും പറഞ്ഞു പല്ലു അപ്പുന്റെ മുഖത് ഫൌണ്ടേഷൻ ചെയ്യാൻ തുടങ്ങി... പിന്നെ കണ്ണെഴുതി... പൊട്ട് തൊട്ട്... ലിപ് സ്റ്റിക്ക് ഒക്കെ ഇട്ട്... ഹെയർ ബാൻഡ് ഒക്കെ കെട്ടി... സുന്ദരിയാക്കി നമ്മുടെ അപ്പുനെ... അപ്പുന്റെ മുഖത്തെ കലവിരുനൊക്കെ കഴിഞ്ഞ്.. പല്ലു മാളൂനെ ഒന്ന് നോക്കി.. എന്തോ ഒന്ന് കുറവിടലോ... എന്നും പറഞ്ഞു... കാണ്മഷി എടുത്ത് അപ്പുന്റെ കവളിൽ ഒന്ന് തൊട്ട് കൊടുത്തു... ഇപ്പൊ ഇവൻ സുന്ദരിയായി... 😁എന്റെ അമ്മക് ഞൻ ഒരു മോളെയും കൂടി കൊടുത്തു.... " പല്ലു ഈ മുഖം നോക്കി ഞൻ എങ്ങനെയാ അപ്പുവേട്ടന് വിളിക്കുനെ 😕.... ഇന്ന് മുതൽ ഇത് എന്റെ അപ്പുവേച്ചി യ... 😁 ഇനി അവസാനത്തെ കലാപരിപാടിയും കൂടി കഴിഞ്ഞാൽ... കഴിഞ്ഞു... എന്നും പറഞ്ഞു പല്ലു അപ്പുന്റെ ഫോൺ എടുത്തു.. എടി ഇത് finger lock ആണലോ 😕... " പല്ലു ഇങ്ങുതന്നെ എന്ന് പറഞ്ഞു മാളു ഫോൺ വാങ്ങി... അപ്പുന്റെ കൈ ഉപയോഗിച്ച് തന്നെ ഫോൺ തുറന്നു... Camera on ആക്കി അപ്പുന്റെ ഒരു pic എടുത്തു... അനിട്ട് അത് സ്റ്റാറ്റസ് ഇട്ടു 😌.....

നമ്മളെ കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റു എന്നാ expression ഇട്ട് നിന്നു.... പല്ലുo മാളും സാധനങ്ങൾ ഒക്കെ എടുത്ത് പോവാനായി തിരിഞ്ഞതും... നിക്ക് അവിടെ..... എന്നാ അപ്പുന്റെ ശബ്‌ദം കേട്ടതും രണ്ടുപേരും കണ്ണടിച്ചു തിരിഞ്ഞു നിന്നു... കുറുനരി മോഷ്ടിക്കരുത്...... കുറുനരി മോഷ്ടിക്കരുത്.... കുറുനരി മോഷ്ടികേ ചെയ്യരുത്.... ഇത് കേട്ടതും രണ്ടുപേരും കണ്ണുതുറന്നു..... ഉറക്കത്തിൽ കിടന്നു പറയുകയാണ്... നമ്മുടെ ചെക്കൻ.... എന്തുനേടി ഇത് 🥴... " മാളു ഡോറ ബുജിക്... പ്രാന്ത് ഇളകിയതാ... " പല്ലു 🥴🥴🥴🥴" മാളു വാ... വേഗം സ്ഥലം കാലിയാക... " പല്ലു --------------------------------------------------- പിറ്റേദിവസം രാവിലെ തന്നെ തനും ദച്ചും ചെന്നൈയിലേക്കു പോയി...തനു പോയതിന്റെ വെഷമം ധ്രുവിന്റെ മുഖത് നന്നായി കാണായിരുന്നു.... ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ്... അപ്പു കണ്ണുതുറക്കുന്നത്... ഉറക്ക ചെടപോടെ അപ്പു ചോദിച്ചു.... 📲hlo... ന്താടാ.... 📲🤣🤣🤣😂😂😂😂😂🤣🤣ആയോ.... 🤣🤣🤣.. എന്റെ അളിയാ.... മറുവശത്തുനുള്ള ചിരി കേട്ട്... അപ്പു ഒന്ന് ഞെട്ടി... 📲നീ എന്താടാ... ഇങ്ങനെ കടന്നു ചിരികുനെ... 📲🤣🤣🤣

നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു അളിയാ... 🤣🤣🤣🤣നിന്റെ ആ photo കണ്ട് ഞൻ ചിരിച് ചിരിച് ചത്ത്... 🤣🤣🤣🤣 📲ഏത് photo... 🙄 📲ഒന്നും അറിയാതെ പോലെ അഭിനയിക്കായ... കൊച്ചുകള്ളൻ... 😂😂😂😂എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ല..... നിന്റെ സ്റ്റാറ്റസ് കണ്ടിട്ട്.... 😂😂😂😂 📲സ്റ്റാറ്റസോ..... എന്നും പറഞ്ഞു അപ്പു call കട്ട്‌ ആക്കി... അനിട്ടു.. നെറ്റ് on ആക്കിയതും മെസ്സേജിന്റെ അഭിഷേകം ആയിരുന്നു.....700+ മെസ്സേജ് കണ്ടതും അപ്പു ഞെട്ടി....ആദ്യം പോയി സ്റ്റാറ്റസ് നോക്കിയതും... ബാല്യം മുതൽ വാർദ്ധക്യം വരെ പകച്ചു പോയി... അപ്പൊ തന്നെ സ്റ്റാറ്റസ് remove ചെയിതു എന്നിട്ട് എഴുനേറ്റു കാണാടിലേക്ക് നോക്കിയതും വീണ്ടും ഞെട്ടി.... 😲 ആരാ നീ.. 😦കാണാടിലേക്ക് നോക്കി അപ്പു സ്വയം ചോദിച്ചു... ഇത് ഞൻ തന്നെ അല്ലെ... 🙄... ഞൻ എന്താ ഇങ്ങനെ... ഇങ്ങനെയിരുന്നില്ലാലോ.... ഇന്നലെ കിടന്നപ്പോ..... 🤧🤧🤧🤧

ഇതൊക്കെ... അവളുടെ പണി ആയിരിക്കും 😡.. അപ്പു മുറിയിൽ നിന്നു ഇറങ്ങി ഹാളിലേക്കു ചെന്നു ഡീ 😡..... എന്നും പറഞ്ഞു ഒരു വിളിയായിരുന്നു.... പുറത്ത് ചെടിക് വെള്ളം ഒഴിക്കുന്ന അച്ഛന്റെ കൈയിൽ നിന്നു ഓസ്സ് നിലത്തേക്കു വീണു... അടുക്കളയിൽ പാത്രo കഴുകുന്ന... അമ്മ ഞെട്ടി തരിച്ചു പോയി.... ചിപ്സും തിന്നു.... പൊക്കിമോൻ.... കണ്ടുടിരുന്ന... പല്ലും മാളും അപ്പുന്റെ ആ വിളിയിൽ ഞെട്ടി.... അപ്പുനെ കണ്ടതും സ്പോട്ടിൽ മാളൂന്റെ ബോധം പോയി.... എന്താ ചേട്ടാ 😁....സ്നേഹത്തോടെ പല്ലു ചോദിച്ചു... അങ്ങോട്ട് വന്ന പ്രകാശനും (പല്ലു and അപ്പു dad)രാധികയും ( പല്ലു and അപ്പു Mom)അപ്പുന്റെ കൊല്ലം കണ്ട് പൊട്ടി ചിരിച്ചു 🤣🤣🤣🤣 പ്രകാശൻ : ആയോ ഇത് എന്റെ മോൻ തന്നെ anoo🤣🤣🤣🤣 അച്ഛാ.... ഇത് അപ്പുമോൻ അല്ല അപ്പുമോളാ... 🤣🤣🤣" പല്ലു എന്റെ അപ്പു 🤣🤣🤣🤣... ആയോ ഇവക് ഇത് എന്തു പറ്റി 😦നിലത്ത് ബോധം കേട്ട് കിടക്കുന്ന മാളൂനെ നോക്കി രാധിക ചോദിച്ചു ഇവന്റെ കൊല്ലം കണ്ട് ബോധം കേട്ട് വീണത്.... ☺️" പല്ലു ഡീ 😡 പല്ലു.... എന്റെ പുന്നര പെങ്ങളെ...... 😡"

അപ്പു എന്താ... ചേട്ടാ.. 😁 നീ അല്ലാടി എനിക്ക് ഇട്ട് പണത്തത്.... നിന്റെ ഗിറ്റാർ നശിപ്പിച്ചതിനു.... ഞനോ.... ഞൻ അങ്ങനെ ചെയോ...... നീയെ അങ്ങനെ ചെയുള്ളു.... പല്ലി കുഞ്ഞേ 😡.... പല്ലി കുഞ്ഞേ എന്നാ വിളി നമ്മുടെ പല്ലുന് ഇഷ്ടായില്ല.... അതേടാ... ഞനാടാ പണിതത്... 😡 ബാക്കി പറയുന്നതിനു മുൻപ് അപ്പു നമ്മുടെ പല്ലുന്നിട്ട് ഒന്ന് പൊട്ടിച്ചു.... പിനെ ഇടി ആയി ചവിട്ടായി.... ഏറ്റവസാനം... അച്ഛനും അമ്മയും രണ്ടാനത്തിനെയും പിടിച് മറ്റി.... അപ്പു ചവിട്ടി തുള്ളി മുകളിലേക്കും പോയി.... ഇടിയും ബഹളം ഒക്കെ കഴിഞ്ഞപ്പോൾ ബോധം കേട്ട് വീണ നമ്മുടെ മാളൂന്റെ ബോധം വീണ്ടും തിരിച്ചു വന്നു.... എന്തെകിലും പറ്റിയോ പല്ലു.... നിഷ്കു ഭാവത്തിൽ മാളു ചോദിച്ചു..... എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത് 😬.... Correct സമയത്ത് അവൾടെ ബോധം പോയി... എന്റെ parts ഒക്കെ ഇളകിന തോന്നുന്നേ... 🤧🤧🤧🤧ആയോ... എന്റെ നടു 😭....എന്നെ ഇനി ആരു കേട്ടുo.... 🤧🤧🤧 ഇതും കേട്ടാലുമായി എന്താ ബന്ധം.. 😁 മിണ്ടരുത്.... എന്നെ ഒന്ന് സഹായിക്കടി പട്ടി....🤧🤧🤧 രാത്രി ഒരു 7 മണി ഒക്കെ ആയതും....

പല്ലുo മാളൂo തിരിച്ച് കോളേജിൽ പോവാൻ ഒള്ള തിരക്കിലാനും..... Train വന്നതും അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു... ഇത്രയും നേരം കിരിയും പാമ്പും ആയിരുന്നവർ ഒടുക്കത്തെ സന്റി അടി..... ഇനി ഞൻ ആരായിട്ട് ഇടി ഇണ്ടാകും 🤧🤧🤧🤧" അപ്പു പോയി നിന്റെ കെട്ടിയാളായിട്ട് ഇണ്ടാക്കട 🤧.... ഞൻ ഇനി ആർക്കു പണി കൊടുക്കും... 🤧🤧🤧" പല്ലു പോയി നിന്റെ കെട്ടിയന് കൊടുക്ക് 😏.. " അപ്പു ഞൻ കെട്ടിയിട്ടില്ല... 🤧🤧🤧🤧" പല്ലു ഞനും 🤧🤧🤧🤧🤧" അപ്പു ബെസമിക്കണ്ട🤧🤧🤧"പല്ലു മ്മ് എങ്കിൽ ഞൻ പോട്ടെ " പല്ലു എന്നും പറഞ്ഞു പല്ലും മാളും train കേറി...... ------------------------------------------- രണ്ട് ദിവസത്തെ ചെന്നൈ ട്രിപ്പ്പിൽ.... ധ്രുവ് തനുവിനെ ഒരുപാട് miss ചെയിതു തനു ധ്രുവിനെയും..... ഫോണിൽ കൂടി സംസാരിച് അവരുടെ സങ്കടങ്ങൾ തീർത്തു..... രണ്ട് ദിവസം കഴിഞ്ഞ് .... ദച്ചും തനും തിരിച്ച് വന്നു.... തിരിച്ചു വന്നിട്ടും തനു ധ്രുവിനെ വിളിക്കാഞ്ഞതിൽ.... ധ്രുവിനെ നല്ല സങ്കടവും ദേഷ്യവും ഇണ്ടായി ----------------------------------------------------- രാത്രി 11.45... ജീത്തു home.... ടിങ് ട്ടോങ്....ടിങ് ട്ടോങ്.... Bell അടിക്കുന്ന ശബ്‌ദം കേട്ട് ജീത്തു കണ്ണ് തുറന്നു..... കണ്ണുതിരുമി ക്ലോക്കിലേക്കു നോക്കിയതും 11.45... ഈ സമയത്ത് ഇത് ആരാ.....

ചെല്ലപ്പോ എനിക്ക് തോന്നിയതായിരുക്കും.... എന്നും പറഞ്ഞു വീണ്ടും കിടന്നു.... ടിങ് ട്ടോങ്....ടിങ് ട്ടോങ്... വീണ്ടും bell അടിക്കുന്ന ശബ്‌ദം കേട്ടതും ജീത്തു എഴുനേറ്റു അടിലേക്കു ചെന്നു..... ജീത്തു താഴേക്കു ചെന്നതും... ആരാ മോനെ... ഈ പാതിരാത്രിയിൽ .... ഒറക്ക പിച്ചോടെ ജീത്തൂന്റെ അച്ഛൻ ചോദിച്ചു... അറിയില്ല.. നോക്കട്ടെ...." ജീത്തു ഇനി വല്ല നാഗവല്ലിയോ... ഗംഗയോ... നീലിയോ... അങ്ങനെ ആരെങ്കിലും ആയിരിക്കോ.... 🤔🤔" ജീതുസ് dad അച്ഛൻ ഇങ്ങനെ നെഗറ്റീവ് പറഞ്ഞു എന്നാ പേടിപ്പിക്കലെ.. " ജീത്തു ഈ കാലത്ത് പ്രേതോ... ഒന്ന് പോയേ അച്ഛാ.... ചേട്ടൻ പേടിക്കണ്ട.... 😁.. ചെല്ലപ്പോ വല്ല കൊള്ളകാരായിരികും 🤔🤔🤔.... "ജീതുസ് അനിയൻ കൊള്ളകാരോ... 😲" ജീത്തു ധീരൻ സിനിമയിലെ പോലെ.... 😁" ജീതുസ് അനിയൻ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ നീ ഒന്ന് മിണ്ടാതിരിക്ക്..... ജീത്തു വാതിൽ തുറക്കാൻ പോയതും എന്തോ ഒരു പേടി കൊണ്ട് വീണ്ടും തിരിച്ചു വന്നു.... എടാ നീയും കൂടി വാടാ... ഒരു ധൈര്യതിന്‌.... ഞങ്ങൾ ഇവിടെ ഇണ്ടാവും ഏട്ടൻ പോയി തുറന്നിട്ട് വാ..... കൊഞ്ചറിനെ നേരിട്ട് കണ്ട് സെൽഫി എടുത്ത ആളല്ലെ... 🤭🤭🤭 ടിങ് ട്ടോങ്....ടിങ് ട്ടോങ്.... വീണ്ടും bell അടിക്കുന്ന ശബ്‌ദം കേട്ടതും സകല ധൈര്യവും സംഹാരിച്..... ജീത്തു പോയി തുറന്നു......തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story