❣️നിനക്കായി ❣️: ഭാഗം 1

ninakkay kurumbi

രചന: കുറുമ്പി

"ഡാ പിടിയെടാ അവളെ😠😠 "അവർ അവളുടെ പിന്നാലെ ഓടി "ഈശ്വര അവർ എന്റെ പിന്നാലെ തന്നെ ഉണ്ടെല്ലോ ഇനി എന്താ ചെയ്യാ 😢"(പൂജ ആ കുരകുറിരിറ്റിലൂടെ എവിടെക്കെന്നില്ലാതെ അവൾ ഓടി ഓടി ഓടി അവൾ ഒരു കാരിന്റെ മുന്നിൽ പെട്ടു. "അച്ഛാ അത് പൂജ ചേച്ചി അല്ലേ "(അമ്മു "ഹാ അതവൾ തന്നെയാ "(ശങ്കർ അവർ കാറിൽ നിന്നും ഇറങ്ങി അവളുടെ അടുത്തേക്ക് ചെന്നു അയാളെ കണ്ടതോടെ ആ ഗുണ്ടകൾ തിരിഞ്ഞോടി "ആരാ മോളെ അവർ "(ശങ്കർ "അറിയില്ല അങ്കിൾ അവർ എന്റെ പിന്നാലെ വരാൻ തുടങ്ങിട്ട് കുറച്ച് നേരായി "(പൂജ "മോൾ വാ മോൾടെ വീട്ടിലേക്ക് ഞാൻ കൊണ്ട് വിടാം " "അയ്യോ വേണ്ട അങ്കിൾ എന്നെ അവരിൽ നിന്നും രക്ഷിച്ചില്ലേ അത് തന്നെ വലിയകാര്യം ഞാൻ പോയ്കൊള്ളാം "അവൾ വന്ന വഴിയെ തിരിഞ്ഞു നടക്കാൻ തുടങ്ങി "പൂജാമോളെ നിന്നോട് വന്നു വണ്ടിയിൽ കേറാൻ ആണ് പറഞ്ഞെ "അപ്രീതീക്ഷിതമായി അയാൾ അവളുടെ പേര് വിളിച്ചപ്പോൾ അവൾ തിരിഞ്ഞു നോക്കി "അങ്കിൾനെ ഞാൻ ആദ്യായിട്ട കാണുന്നത് അങ്കിൾന് എന്റെ പേര് എങ്ങനെ അറിയാം "

"അതൊക്കെ പറയാൻ ഇനിയും സമയം ഉണ്ട് ചേച്ചി ചേച്ചി വന്നു വണ്ടിയിൽ കയറ് "(അമ്മു "പക്ഷേ എനിക്ക് നിങ്ങളെ അറിയില്ലല്ലോ പിന്നെങ്ങനെയാ ഞാൻ " "മോൾ വന്നു വണ്ടിയിൽ കയറ് മോക്ക് ഞങ്ങളെ അറിയില്ലെങ്കിലും ഞങ്ങൾക്ക് മോൾ അറിയാം മടിച്ചു നിൽക്കാതെ വന്നു കയറ് മോളേ " അയാളുടെ സ്നേഹത്തോടെ ഉള്ള പെരുമാറ്റം കണ്ടപ്പോൾ അവൾ അവരുടെ കൂടെ കാറിൽ കേറി. അയാൾ വണ്ടി എടുത്തു പൂജ അമ്മുവിനെയും ശങ്കരിനെയും സംശയത്തിന്റെ നോക്കി "നമ്മൾ എങ്ങോട്ടാ പോവുന്നത് അങ്കിൾ "(പൂജ "നമ്മുടെവിട്ടിലേക്ക് "അമ്മു ഒരു കുസലും കൂടാതെ പറഞ്ഞു "എന്തൊക്കെയാ നിങ്ങൾ പറയുന്നത് എനിക്കൊന്നും മനസിലാവുന്നില്ല "(പൂജ "അതൊക്കെ വഴിയെ മനസിലാവും "(അമ്മു "അമ്മു നീ ഇങ്ങനെ മണ്ടത്തിയായി പോയല്ലോ ആദ്യം നമ്മളെ അവൾക്ക് പരിജയപ്പെടുത്തിക്കൊടുക്ക് "(ശങ്കർ "ശോ ഞാൻ മറന്നുപോയി. ഞാൻ പരിചയപ്പെടുത്തിത്തരാം "(അമ്മു മുമ്പിലത്തെ സീറ്റിൽ നിന്നും തിരിഞ്ഞ് ഇരുന്നുകൊണ്ട് അവൾ പറയാൻ തുടങ്ങി

"ചേച്ചി ഈ ഡ്രൈവ് ചെയ്യുന്ന ആളാണ് പാലക്കൽ ഗ്രൂപ്പ്‌ ഓഫ് കൺസ്ട്രക്ഷൻസന്റെ owner ശങ്കർമഹാദേവ് ഭാര്യ ഹൗസ് വൈഫ് ദേവകി 3 മക്കൾ മുത്തത് ആർണവ് മഹാദേവ് (he is tha hero ) 2മത്തത് ആരോമൽ മഹാദേവ് 3ഈ ഞാൻ ആരതി മഹാദേവ് എന്ന ammu" ഇതൊക്കെ കേട്ട് അന്ദം വിട്ട് നിൽക്കാണ് നമ്മുടെ കഥനായികാ. "വളരെ ചെറിയ ഫാമിലിയ ഞങ്ങളുടേത് " അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു അവരുടെ കാർ ഒരു വലിയ വീടിന്റെ പോർച്ചിലേക്ക് കയറി. വീടിന്റെ മുന്നിൽ പാലക്കൽ എന്ന വലിയ ബോർഡും വെച്ചിരുന്നു. ഇതൊക്കെ കണ്ട് ബാക്കിയുള്ള കിളികളും കൂടി പറന്നുപോയി ആരുടേയാന്നെ മനസ്സിലായോ നമ്മുടെ പൂജ കൊച്ചിന്റെ "ചേച്ചി വാ ഇറങ്ങും "(അമ്മു "അമ്മു ഞാൻ ഇറങ്ങണോ "(പൂജ "വേണ്ട ഇവിടെ കിടന്നോ കിന്നാരം പറയാതെ ഇറങ്ങി വാ ചേച്ചി "മടിച്ച് മടിച്ച് അവൾ ഇറങ്ങി അവളുടെ വരവിനെ കാത്തതെന്നപോലെ ഇളം തെന്നൽ അവളെ പുൽകി കടന്നുപോയി. അപ്പോയെക്കും ദേവകി ഉമ്മറത്തേക്ക് വന്നിരുന്നു.

"ആ മോള് വന്നോ വന്നകാലിൽ നിൽക്കാതെ കേറി വാ മക്കളെ "(ദേവകി "വാ ചേച്ചി "അമ്മു പൂജായെയും വലിച്ചു ദേവകിയുടെ അടുത്തേക്ക് നടന്നു "നല്ല ഐശ്വര്യം ഉള്ള മോളാ "ദേവകി പുജയുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.. "അമ്മു നീ പൂജായെയും കൊണ്ട് റൂമിലേക്ക് പോ "(ശങ്കർ "വാ ചേച്ചി "അമ്മു പൂജായെയും കുട്ടികൊണ്ട് മുകളിലേക്ക് നടന്നു. "ശരത ഏട്ടത്തിനെ പോലെ തന്നെ ഉണ്ടല്ലേ പൂജ "(ദേവകി "ആ ദേവു ഞാനും അത് ശ്രെദ്ധിച്ചു നീ വാ ഭക്ഷണം എടുത്ത് വെക്ക് "(ശങ്കർ "അല്ല മഹിയേട്ടാ ഏട്ടൻ അവളോട് പറഞ്ഞോ എല്ലാം കാര്യങ്ങളും " "ഇല്ല ദേവു അവനും കൂടി വന്നിട്ട് പറയാം എന്ന് കരുതി ഏതയാലും നാളെയാവട്ടെ " "അത് മതി മഹിയേട്ടാ "അവർ രണ്ടാളും അകത്തേക്ക് നടന്നു ------------------------- --

"എങ്ങനുണ്ട് ചേച്ചി റൂം ഒക്കെ "(അമ്മു "നല്ലതാ അല്ല ഈ റൂം ആരുടേതാ " "എന്റെ. എനിക്ക് ഒരു ചേച്ചി ഇല്ലാത്തത്തിൽ ഭയങ്കര വിഷമായിരുന്നു ഇപ്പം ചേച്ചിയെ കിട്ടിയല്ലോ സന്തോഷമായി "അമ്മു ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു നിർത്തി "എന്നോട് ആദ്യായിട്ട ഇത്രയും പേര് സ്നേഹപൂർവം സംസാരിക്കുന്നത് എനിക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നു അമ്മ എന്നെ വിട്ടു പോയപ്പോൾ ഞാൻ കരുതി ഞാൻ ഒറ്റക്കായി എന്ന് ഇപ്പം എനിക്കൊരു അനിയത്തികുട്ടിയെ കിട്ടിയല്ലോ സന്തോഷായി" കണ്ണിൽ നിന്ന് വന്ന കണ്ണുനീർ തുടച്ചു കൊണ്ട് അവൾ പറഞ്ഞുനിർത്തി. "അനിയത്തിയെ മാത്രം മതിയോ ഈ അച്ഛനെയും അമ്മയെയും വേണ്ട "മുറിയിലേക്ക് കടന്നുവന്നുകൊണ്ട് മഹാദേവൻ ചോദിച്ചു. "മോള് ഇനി കരയണ്ടാട്ടോ മോക്ക് അമ്മയായി ഇനി ഞാനില്ല "പുജയുടെ കണ്ണുനീർ തുടച്ചുകൊണ്ട് ദേവകി വാത്സല്യത്തോടെ അവളെ വാരിപ്പുണർന്നു.

"സ്നേഹപ്രേകടനങ്ങളൊക്കെ നാളെ ഇപ്പം വാ എല്ലാരും ഫുഡ്‌ കഴിക്കാം (ശങ്കർ "വാ ചേച്ചി "അങ്ങനെ എല്ലാവരും ഫുഡ്‌ ഒക്കെ കയിച് അവരവരുടെ റൂമിലേക്ക് പോയി "ചേച്ചി ഞാനൊരു call ചെയ്യുന്നതിൽ ചേച്ചിക്ക് വിരോധം ഉണ്ടോ "(അമ്മു "എന്ത് വിരോധം നീ വിളിച്ചോ അല്ല ഈ നേരത്തരെയാ വിളിക്കുന്നെ " "അതൊക്കെ ഉണ്ട് ചേച്ചി കണ്ടോ "ബനിയന്റെ കോളറ പൊക്കികൊണ്ടേ അമ്മു പറഞ്ഞു. അമ്മു ഒരു നമ്പർ ഡയൽ ചെയ്തു ഒറ്റ റിങ്ങിൽ മറുതലക്കൽ ഉള്ള ആൾ ഫോൺ എടുത്തു "ഹലോ " "ഹലോ ആരാ " "ഹലോ പാർഥിവ് സാർ അല്ലേ " "അതെ ആരാണ് മനസിലായില്ലല്ലോ " "സർ ഞാൻ ഫസ്റ്റ് year ബികോം ലെ ആരതി ആണ് ഒരു സംശയം ചോദിക്കാൻ വിളിച്ചതാണ് " "ഈ നട്ടപാതിരക്കാണോ നിന്റെ സംശയം " "സാറല്ലേ പറഞ്ഞെ ഒരു ഡൗട്ട് വന്നാൽ അത് അപ്പം തന്നെ ക്ലിയർ ചെയ്യണം എന്ന് " "Mm ശെരി എന്താ തന്റെ ഡൌട്ട് " "അത് സർ ഈ കെമിസ്ട്രി " "കെമിസ്ട്രിയോ.. " "അല്ല സർ ബയോളജി.. " "ബയോളജിയോ താൻ എന്തൊക്കെയാടോ പറയുന്നേ "

"കണ്ട്രോൾ യുവർ സെൽഫ് അമ്മു "(അമ്മുസ് മനസ്സ് "ഞാൻ അക്കൗണ്ടിങ് ആണ് എടുക്കുന്നത് അതും മറന്ന് പോയോ " "Sorry സർ പെട്ടന്ന് ടെൻഷൻ കാരണം എന്ന സർ വെച്ചോ " "അപ്പം തന്റെ ഡൌട്ട് " "അത് ഞാൻ നാളെ ക്ലിയർ ചെയ്തോളാം " "Mm ഏതായാലും നാളെ എന്ന വന്നു കണ്ടിട്ട് നീ ക്ലാസ്സിൽ കേറിയ mathi" "Ok സർ goodnight " "Ok ആരതി baadnight " "ശേ എല്ലാം കുളയി "(അമ്മുസ് മനസ്സ് "എന്താ അമ്മുസേ ഒരു വഷപെഷേക്ക് " "ഏയ്യ് ഒന്നുല്ല പറയാൻ സമയാകുമ്പോൾ പറയാം ചേച്ചി വാ നമുക്കെ കിടക്കാം " അവർ രണ്ടാളും കിടന്നു. അന്ന് രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല കണ്ണടച്ചാൽ അമ്മയുടെ മുഖമായിരുന്നു manasil "ആദ്യം അച്ഛനും ചേട്ടനും എന്നെ വിട്ട് പോയി ഇപ്പോഴിതാ അമ്മയും ഞാൻ ശെരിക്കും ഒറ്റപ്പെട്ടത് പോലെ..അവൻ എന്റെ ജീവിതത്തിൽ വന്നു കേറിയ മുതല എന്റെ പ്രിയപ്പെട്ടവരേ എല്ലാം എനിക്ക് നഷ്ടപ്പെട്ടത്. എന്താ ദൈയിവമേ എന്റെ ജീവിതത്തുൽ മാത്രം ഇങ്ങനൊക്കെ. "അവളുടെ കണ്ണുനീർ തലക്കാണയെ ചുംബിച്ചുകൊണ്ടേ ഇരുന്നു രാത്രിയുടെ ഏതോ യമത്തിൽ നിദ്രയെ അവൾ പുൽകി. ---------------

---- രാവിലെ 6 മണിക്ക് തന്നെ പൂജ എഴുനേറ്റു ബാഗിൽനിന്ന് ഒരു ലേജിനും ടോപ്പും എടുത്ത് ഫ്രഷ് ആയി നേരെ അടുക്കളയിലേക്ക് ചെന്നു "ഗുഡ്മോർണിംഗ് ദേവുഅമ്മേ " "മോർണിംഗ് സാധാരണ 5 മണിക്ക് എഴുന്നേൽക്കാല്ലോ ഇന്നെന്താ വൈകിയെ " "ഞാൻ 5 മണിക്ക് എഴുന്നേൽക്കും എന്ന് ദേവു ആമ്മക്കെങ്ങനെ അറിയാം " "നിന്നെക്കുറിച്ചെല്ലാം എനിക്കറിയാം മോളെ അതെങ്ങനാണെന്ന് മോക്ക് വഴിയെ മനസിലാവും ആദ്യം ഈ ചായ കുടിക്ക് " പുജയുടെ കയ്യിലേക്ക് ഒരു കപ്പ് ചായത്കൊടുത്തിട്ട് ദേവകി പോയി "എനിക്കൊന്നും മനസിലാവുന്നില്ലല്ലോ മഹാദേവ " "മോളെ നീ എന്നെ വിളിച്ചോ "(ശങ്കർ "ഇല്ല അങ്കിൾ " "അങ്ങളിനറിയാം മോളെ മനസ്സിൽ ഒരുപാട് സംശയം ഉണ്ടെന്ന് കുറച്ച് നേരം കൂടി ഒന്ന് weight ചെയ്യേ mole"അവളുടെ കവിളിൽ ഒന്ന് പതിയെ തലോടി ശങ്കർ പോയി "ന്താ ഇതൊക്കെ ഒന്നും മനസിലാവുന്നില്ലലോ "(പുജുസ് മനസ്സ് "മോളെ പുജേ ഒന്നിങ്ങു വന്നേ "ദേവകി വിളിച്ചതും അവൾ ഡൈനിംഗ് ഹാളിലേക്ക് ചെന്നു. "ന്താ ദേവൂമ്മേ " "ഇതാരാണെന് നോക്കിയേ മോക്ക് ഇവനെ എവിടെയെങ്കിലും വെച്ചേ കണ്ട പരിജയം ഉണ്ടോ ദേവുകി ചുണ്ടിയ ആളെ കണ്ടതും പുജു പകച്ചു പണ്ടാരടങ്ങിപ്പോയി. തുടരും

Share this story