❣️നിനക്കായി ❣️: ഭാഗം 14

ninakkay kurumbi

രചന: കുറുമ്പി

📲"നമ്മൾ വിചാരിച്ച പോലെ തന്നെ നടക്കും നീ പേടിക്കാതിരിക്ക് "അയാൾ 📱"എനിക്ക് നിങ്ങളെ വിശ്വസമാ "രാഹുൽ ഫോൺ വെച്ചു. "നിന്റെ ഈ വീട്ടിലെ അവസാനത്തെ രാത്രിയാ പൂജ നന്നായി ഉറങ്ങിക്കോ "ഒരു അവിഞ്ഞ ചിരി പാസ്സ് ആക്കി രാഹുൽ അവിടെ നിന്നും പോയി. "ഡീ അമ്മു എനിക്ക് ഉറക്കം വരുന്നില്ലടി "ബെഡിൽ നിന്നും എഴുനേറ്റിരുന്നു കൊണ്ട് പൂജ പറഞ്ഞു. "എന്ന ചേച്ചി ഒരു കാര്യം ചെയ്യും അപ്പൂട്ടണ്ടടുത്തേക്ക് ചെല്ല് 2 ചളി കേൾക്കുമ്പോൾ ഉറക്കം താനെ വരും "നോട്സ് എഴുതുന്നതിനിടയിൽ അമ്മു പറഞ്ഞു. "അല്ല അമ്മു ഈ ഇടയായി നിനക്ക് പഠിത്തം കുറച്ച് കൂടിയല്ലോ "അമ്മുനെ അടിമുടി നോക്കി കൊണ്ട് പൂജ ചോദിച്ചു. "പാർഥിവ് സർന് വേണ്ടിയാ ഞാൻ ഇങ്ങനെ ചത്തു പഠിക്കുന്നെ "അമ്മു നെടുവിറപ്പ് ഇട്ടുകൊണ്ട് പറഞ്ഞു. "ഓ അങ്ങനെ പറ ഞാൻ എന്തായാലും അപ്പൂന്റെ അടുത്ത് പോയിട്ട് വരാം "പൂജ അതും പറഞ്ഞ അപ്പൂന്റെ റൂമിലേക്ക് വിട്ടു. "അയ്യയ്യോ പണി പാളിയേ ആരീരരം പാടിയുറക്കാൻ ആരുമില്ലലോ "പറ്റും പാടി കുതിരിക്കുകയാണ് നമ്മുടെ അപ്പു "ഡാ അപ്പു "പൂജ അകത്തേക്ക് കേറിക്കൊണ്ട് വിളിച്ചു.

"നിനക്കെന്താ ഉറക്കം ഒന്നുല്ലേ പൂജു "കട്ടിലിൽ നേരെ ഇരുന്നു കൊണ്ട് അപ്പു ചോദിച്ചു. "ഉറക്കം വരുന്നില്ല അപ്പു. ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കാൻ വന്നതാ "പൂജ കട്ടിലിൽ ഇരുന്നുകൊണ്ട് പറഞ്ഞു. "എന്താ കാര്യം പറ "അപ്പു കുറച്ച് ഗരവത്തോടെ ചോദിച്ചു. "നീ എനിക്ക് അനുശ്രീന്റെ നമ്പർ ഒപ്പിച്ചു തരോ "പൂജ "ഏത് അനുശ്രീയാ അനുശ്രീ p, അനുശ്രീ കൃഷ്ണ, അനുശ്രീ നാരായണൻ, അനുശ്രീ ദാമോതരാൻ, അനുശ്രീ പപ്പൻ "അപ്പു നോൺ സ്റ്റോപ്പ്‌ ആയി പറഞ്ഞു "ഒന്ന് നിർത്തെടാ. ഇതെന്താ കുർള എക്സ്പ്രസ്സ്‌ ആണോ "പൂജ തലക്ക് കയ്യും കൊടുത്തുക്കൊണ്ട് ചോദിച്ചു. "ഇനിയും ഉണ്ട് കേക്കണോ "അപ്പു ഇളിച്ചോണ്ട് ചോദിച്ചു. "അയ്യോ വേണ്ട എനിക്ക് മനു ഏട്ടന്റെ അനുശ്രീന്റെ നമ്പർ ആണ് വേണ്ടത് "പൂജ ഒരു ഭാവവെത്യാസവും ഇല്ലാതെ ചോദിച്ചു. "ഹോ മനു ഏട്ടന്റെ അനുശ്രീണ്ടെയോ.......ങേ മനു ഏട്ടന്റെ അനുശ്രീന്റെയോ ആ കഥ നീ എങ്ങനെ അറിഞ്ഞു "അപ്പു അതിശയത്തോടെ ചോദിച്ചു. "അതൊക്കെ ഞാൻ അറിഞ്ഞു നീ പറ ഒപ്പിച്ചു തരോ "പൂജ അപ്പുനോട് ചോദിച്ചു. "എന്ന വാ ഏട്ടന്റെ ഫോണിൽ ഉണ്ടാവും അവളുടെ നമ്പർ follow me "അങ്ങനെ അപ്പുവും പൂജയും മനുന്റെ റൂമിന്റെ മുമ്പിൽ എത്തി.

"ഏട്ടൻ കുളിക്ക നീ പോയി ഫോൺ എടുത്ത് നോക്ക് "അപ്പു "ഞാനോ "പൂജ അതിശയത്തോടെ ചോദിച്ചു. "അല്ല ഞാൻ ഒന്ന് പോയെടി നീ നിനക്ക് പെണ്ണെന്ന പരിഗണനയെങ്കിലും കിട്ടും എനിക്കോ. നീ അറിയോ ഒരു ദിവസം ഏട്ടന്റെ ഫോൺ എടുത്തതിനെ എന്റെ അണ്ടി ആപ്പിസന ചവിട്ട് കിട്ടിയേ 2 ദിവസം മൂത്രം പോയില്ല അറിയോ പാവം ഞാൻ അടിന്റെ കാര്യത്തിൽ ഒരു ദക്ഷണ്യവും ഇല്ല ഏട്ടനെ. ഞാൻ അനിയനാനുള്ള ബോധമെങ്കിലും വേണ്ടേ എങ്ങാനും ആ ചവിട്ടിൽ എനിക്കെന്തെങ്കിലും പറ്റിയിരുന്നെങ്കിലോ. എനിക്ക് എന്റെ ഭാര്യയെ വിധവ ആക്കാൻ ആഗ്രഹം ഇല്ല "അപ്പു ഒറ്റ ശാസത്തിൽ പറഞ്ഞു. "നീ ഇവിടെ നിന്നോ ഞാൻ തന്നെ പോവാം ഇങ്ങനൊരു പേടി തോണ്ടാൻ "ന്നും പറഞ്ഞു പൂജ റൂമിനകത്തേക്ക് കേറി. മേശയുടെ മുകളിൽ ഫോൺ ഉണ്ടയിനു അവൾ വേഗം അത് കയ്യിലെടുത്തു. ഈ സമയം കൊണ്ട് മനു കുളികഴിഞ് ഇറങ്ങി. മനുനെ കണ്ടതും അപ്പു ജീവനും കൊണ്ട് ഓടി. മനു നോക്കുമ്പോ പൂജ അവന്റെ ഫോൺ ചെക്ക് ചെയ്യണേ. അത് കണ്ടതും മനു അടിമുടി വിറച്ചു കൊണ്ട് പൂജക്കടുത്തേക്ക് ചിറി

"ഡീ...... "അലർച്ച കേട്ടതും തിരിഞ്ഞു നോക്കിയ പൂജ കാണുന്നത് തന്നെ നോക്കി എക്സ്ട്രീം കലിപ്പിൽ നിക്കുന്ന മനുനെ ആണ്. അവൻ അവളുടെ അടുത്തെത്തിയതും. അവൻ ഊരി പൂജയുടെ മേളിലേക്ക് വീണു. ബാലൻസ് തെറ്റി 2ഉം ഭൂമി ദേവിയെ സ്പർശിച്ചു. ഇപ്പം മനു പൂജയുടെ മുകളിലാണുള്ളത്. മനുവിന്റെ മുടിയിൽ നിന്നും വെള്ളത്തുള്ളികൾ പൂജയുടെ മുഖത്തേക്ക് ഉറ്റി വീണു. അവൾ ആണെങ്കിൽ അടിമുടി വിയർക്കാൻ തുടങ്ങി. രണ്ട് കണ്ണുകളും പരസ്പരം കോർത്തു ഒരു നിമിഷം സ്വപ്നലോഗതിലെന്ന പോലെ. മനു അവളിലുണ്ടാവുന്ന ഓരോ മാറ്റങ്ങളും കൗതുകത്തോടെ നോക്കിക്കണ്ടു അവ ചെന്നവസാനിച്ചത് വിറക്കുന്ന അവളുടെ ചെഞ്ചുണ്ടിൽ ആണ് അവയെ നുകാരനായി അവന്റെ ചുണ്ടുകൾ ശരവേഗത്തിൽ അവക്കരികിലേക്ക് പാഞ്ഞടുത്തു.. പെട്ടന്ന് തോന്നിയ ഉൾപ്രേരണയിൽ പൂജ മനുവിനെ പിടിച്ചു തള്ളി. രണ്ടാളും എഴുനേറ്റു നിന്നു. അവർക്ക് രണ്ടാൾക്കും മുഖത്തു നോക്കാൻ പറ്റിയില്ല. പൂജ ഒരു നിമിഷം പോലും കളയാതെ റൂമിൽ നിന്നു ഇറങ്ങി. "ശേ എനിക്കെന്താ പറ്റിയെ ഞാൻ അവളോട് ഇത്ര മോശായി പെരുമാറാറുതായിന് ശേ ഞാൻ എന്താ ചെയ്തത് "മനു തലമുടി പിടിച്ചു വലിച് ദേഷ്യം തീർത്തു.

"എന്റമ്മോ ഭാഗ്യത്തിന് രക്ഷപെട്ടു മനുഷ്യന്റെ കണ്ട്രോൾ കളയാനായിട്ട് വന്നേക്കുന്നു മനു ഏട്ടനെ കാണുമ്പോ മാത്രം ഉള്ള ഫീലാ ഇത് ഇനി എനിക്കായാളോട് പ്രേമം വല്ലതും ആവോ ഏയ്യ് ആ രാവണസുരനെ പ്രമിക്കുന്നതിലും നല്ലത് കടലിൽ പോയി ചാടുന്നതാ "പൂജ ഓരോന്നും പിറുപിറുത്ത കൊണ്ട് നടന്നു. "ഇനി മനു ഏട്ടന്റെ അടി കൊണ്ട് ഇവള്ടെ ഫ്യൂസ് പോയോ "അപ്പു അഗതമായ ചിന്തയിലാണ്. "ഡാ.. ദ്രോഹി നീ എന്നെ ആ കടുവേന്റെ മുന്നിൽ ഒറ്റക്കിട്ടല്ലേ "പൂജ അപ്പുനെ കൂർപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു. "നിന്നെ ചേട്ടൻ എന്തെങ്കിലും ചെയ്തോ "അപ്പു നിഷ്കു ആയി ചോദിച്ചു. "കുറച്ചൂടിയും അവിടെ നിന്നിരുന്നെങ്കിൽ ചെയ്തനെ മനു ഏട്ടനല്ല ഞാൻ "പൂജ ഓരോന്നും പിറുപിറുത്തു. "ഡീ നിനക്കെന്താ പറ്റിയെ "അപ്പു പൂജയെ സുരേഷ്‌ഗോപി സ്റ്റൈലിൽ ഇളക്കി കൊണ്ട് ചോദിച്ചു. "ഒന്നുല്ല ഞാൻ ഉറങ്ങാൻ പോവാ ഗുഡ് nyt "പൂജ നേരെ റൂമിലേക്ക് പോയി. "ഇപ്പം ഇവിടെ എന്താ സംഭവിച്ചേ "അപ്പു ചിന്ദിക്കാൻ തുടങ്ങി. "ചേട്ടൻ അവളെ വെറുതെ വിട്ടോ അതിൽ എന്തോ ഒരു വശപെശക്കുണ്ടല്ലോ ഇനി ചിലപ്പോ അവർ റൊമാൻസിച്ചിട്ടുണ്ടാവോ ഏയ്യ് ഇല്ല പിന്നെന്തായിരിക്കും അവിടെ സംഭവിച്ചേ.

ആ എന്തെങ്കിലും ആയിക്കോട്ടെ ഇപ്പം സ്ലീപ്പിങ് ടൈമാ സ്ലിപ്പില്ലങ്കിൽ എന്റെ സൗന്ദര്യം കുറയാൻ ചാൻസുണ്ട് "അപ്പു നേരെ ചെന്ന് ഒറ്റ കിടത്തം. അങ്ങനെ ആ രാത്രി വിടവാങ്ങി. രാവിലെ ബ്രേക്ക്ഫാസ്റ്റും കഴിച്ചേ എല്ലാരും ഹാളിൽ ഇരിക്കണേ. "അപ്പച്ചി... "എന്ന് ഒരു വിളികേട്ടതും എല്ലാവരുടെയും ശ്രെദ്ധ അങ്ങോട്ട് പോയി. ജീനു ടോപ്പുമാണ് അവളുടെ വേഷം. "ദേവു മോള് വന്നോ "ദേവകി. അവൾ വന്ന് ദേവകിയെ കെട്ടിപിടിച്ചു. "അങ്കിൾ.. "ശങ്ങരനെയും ഇറുക്കെ പുണർന്നു. "മനു ഏട്ടാ സുഖല്ലേ "ദേവു മനു ന്റെ അടുത്തേക്ക് നടന്നുക്കൊണ്ട് ചോദിച്ചു. "സുഗാടി "ന്നും പറഞ്ഞു അവൻ അവളെ ഇറുക്കെ പുണർന്നു. "ഹായ് അപ്പു ഏട്ടാ സുഖല്ലേ "അവൾ അപ്പൂന് കയ്യ് കൊടുത്തുക്കൊണ്ട് പറഞ്ഞു. "സുഖം "അപ്പു കുറച്ച് നിരസത്തോടെ പറഞ്ഞു. "എല്ലാരേയും കെട്ടി പിടിച്ചു ഞാനും അവളുടെ ആങ്ങളയല്ലേ എന്നിട്ട് എന്നെ മാത്രം കെട്ടിപിടിച്ചില്ല എനിക്ക് കൊറോണ ഒന്നും ഇല്ല നാശം "അപ്പൂസ് മനസ്. "അമ്മു നിനക്ക് സുഖല്ലേ "അമ്മുനെ കെട്ടിപിടിച്ചുകൊണ്ട് ദേവു ചോദിച്ചു. "അല്ല ഇതാരാ അപ്പച്ചി "ദേവു നെറ്റിച്ചുളുക്കി കൊണ്ട് ചോദിച്ചു. "ഇതാണ് ഞങ്ങളുടെ പൂജ ചേച്ചി "അമ്മു പൂജയെ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു. "എല്ലാവരുടെയും സ്നേഹപ്രേകടനം കഴിഞ്ഞോ "ഹാളിലേക്ക് കേറിക്കൊണ്ട് അശോകൻ ചോദിച്ചു.

"ഹോ കഴിഞ്ഞു അച്ഛാ "ദേവു ചിരിച്ചോണ്ട് പറഞ്ഞു. "എന്ന ഞാൻ ഇറങ്ങാ ഇന്നൊരു അർജൻഡ് മീറ്റിംഗ് ഉണ്ട് "അതും പറഞ്ഞു മനു പോയി. "എല്ലാരും ഇരിക്കെ വാ " "പൂജ ചേച്ചി എന്താ പഠിക്കുന്നെ "ദേവു പൂജയുടെ അടുത്ത് ഇരുന്നുകൊണ്ട് ചോദിച്ചു. "ഞാൻ പിജി "പൂജ പറഞ്ഞു. "അപ്പു ഏട്ടന്റെ കൂടെയാണോ "ദേവു "ഹാ "അവർ ഓരോന്ന് പറഞ്ഞു ഇരുന്നു. "ദേ എനിക്കിതൊന്നും പിടിക്കുന്നില്ല "അപ്പൂന്റെ കാലിൽ പിച്ചി കൊണ്ട് പൂജ പറഞ്ഞു. "നിനക്കെന്താടി മനുഷ്യനെ മര്യാദക്ക് ഒരു സ്വപ്നവും കാണാം സമ്മേക്കില്ല നാശം "അപ്പു അമ്മുനെ രൂക്ഷമായി നോക്കി കൊണ്ട് പറഞ്ഞു. "ദേ നോക്കിയേ അവൾ പൂജ ചേച്ചിയെയും ചക്കിലാക്കി. പൂജ ചേച്ചിനോട് വേറാരും മിണ്ടുന്നതേ എനിക്കിഷ്ട്ടല്ല "അമ്മു കുശുമ്പോടെ പറഞ്ഞു. "ആണോടാ അച്ചുടാ. അവളെ മിക്കവാറും നമുക്ക് നഷ്ട്ടവും ഈ പോക്ക് പോവാണേൽ "അപ്പു കുറച്ച് സങ്കടം ഫിറ്റ്‌ ചെയ്തുക്കൊണ്ട് പറഞ്ഞു. "അതെന്താ "അമ്മു "ഡീ പൊട്ടത്തി അവൾക്ക് മനു ഏട്ടനോടും മനു ഏട്ടനെ അവളോടും ഇതുവരെ ഒരു മണ്ണാകട്ടയും തോന്നില്ല ഇങ്ങനെ പോവാണേൽ എല്ലാം പൊളിയും.

മിഷൻ ആർജ നെ പറ്റി നിനക്കെന്തെങ്കിലും ചിന്ത ഉണ്ടോ "അപ്പു കുറച്ച് കലിപ്പിൽ പറഞ്ഞു. "ഹോ sorry ഏട്ടനമുക്ക് ഇന്ന് തന്നെ അത് സ്റ്റാർട്ട്‌ ചെയ്യാം "അമ്മു അങ്ങനെ സമയം മുന്പോട്ട് പോയി. "ഞങ്ങളുടെ കമ്പനി വക ഇവിടെയൊരു പാർട്ടി നടക്കുന്നുണ്ട് നമുക്കവിടെ പോയാലോ "അശോകൻ "അതിനെന്താ പോവാലോ പൂജ മോള് വന്നേ പിന്നെ പുത്തോട്ടൊന്നും അവളെ കൊണ്ടുപോയിട്ടില്ല ഇതോടെ ആ പ്രശ്നം തീരുമല്ലോ "ശങ്കർ പൂജയെ നോക്കി പറഞ്ഞു. "അത് അവളെ കൊണ്ടുപോവാൻ പറ്റില്ല "അശോകൻ തറപ്പിച്ചു പറഞ്ഞു "അതെന്താ അവളെ കൊണ്ടുപോയാൽ "ശങ്കർ ചോദിക്കാൻ വരുമ്പോയേക്കും അപ്പു ചോദിച്ചു. "അവൾ നമ്മുടെ കുടുംബം അല്ലാലോ "അശോക് "അവൾ ഞങ്ങളുടെ കുടുംബം തന്നെയാ പിന്നെ അവളില്ലാതെ ഞാൻ വരും എന്ന് നിങ്ങളാരും ചിന്തിക്കേണ്ട "അപ്പു കടുത്ത സ്വരത്തിൽ പറഞ്ഞു. "അപ്പൂട്ടന് പറഞ്ഞതാ ശെരി പൂജ ചേച്ചി ഇല്ലാതെ ഞാനും വരില്ല "അമ്മു. "കുട്ടികൾ പറഞ്ഞതാ ശെരി അവൾ ഉണ്ടെങ്കിലേ ഞാനും മഹി ഏട്ടനും ഉള്ളു "ദേവകി തറപ്പിച്ചു പറഞ്ഞു. അശോകൻ പൂജയെ തറപ്പിച്ചോന്ന് നോക്കി. "അയ്യോ ഞാൻ ഇല്ലെങ്കിലും വരുന്നില്ല എന്ന് പറയാൻ വരുവായിരുന്നു നിങ്ങൾ പോയിക്കോ. പ്ലീസ്‌ ദേവുമ്മ ഞാൻ കാരണം നിങ്ങൾ പോവാതിരുന്നാൽ എനിക്ക് വിഷമാകും ഇല്ലെങ്കിലും എനിക്ക് പോരാൻ ഒരു താല്പര്യവും ഇല്ല.

"പൂജ പറഞ്ഞ "പൂജ നീ ഇല്ലാതെ ഞങ്ങൾ എവിടേക്കും ഇല്ല "അപ്പു അശോകനെ രൂക്ഷമായി നോക്കികൊണ്ട് പറഞ്ഞു. "ഇല്ലെങ്കിലും നിങ്ങൾക്കാർക്കും എന്നെ ഒരു വിലയും . ഇല്ലല്ലോ "അശോക് കുറച്ച് കടുത്ത സ്വരത്തിൽ പറഞ്ഞു. "ഈ കാര്യത്തിൽ ഞാൻ പിള്ളേരുടെ ഭാഗത്ത പൂജ ഈ വീട്ടിലെ കുട്ടി തന്നെയാ ഞങ്ങളുടെ മോള് തന്നെയാ അവളും "ശങ്കർ അശോകൻ ദേഷ്യപ്പെട്ടു ഇറങ്ങിപ്പോവാൻ നോക്കി. അങ്കിൾ അങ്കിൾ എന്നെ മോളെ പോലെയല്ല മോള് തന്നെ അല്ലേ അപ്പം ഞാൻ പറയുന്നത് ഒന്ന് കേൾക്കെ ഞാൻ കാരണം നിങ്ങൾ തെറ്റിയാൽ ഞാൻ പിന്നെ ഇവിടെ നിൽക്കില്ല "പൂജ കടുത്ത സ്വരത്തിൽ പറഞ്ഞു. "നിങ്ങൾക്ക് ഇവൾ സ്വന്തമായിരിക്കും പക്ഷേ എനിക്കങ്ങനെയല്ല നിങ്ങൾക്ക് ഞാനാണോ ഇവളാണോ വലുത് എന്ന് ഇപ്പം അറിയണം "അശോക് "ഒരു തർക്കത്തിന് ഞാൻ ഇല്ല. പൂജ മോള് വരുന്നുണ്ടെങ്കിലേ ഞങ്ങളും വരൂ "ശങ്കർ "അങ്കിൾ ഞാൻ പറയുന്നതൊന്നും കേൾക്കെ നിങ്ങൾ പൊയ്ക്കോ ഞാൻ ഇല്ല "പൂജ കെഞ്ചിക്കൊണ്ട് പറഞ്ഞു. "പൂജ നീ മിണ്ടാതിരിക്കാൻ "അപ്പു "Ok ഞാനല്ലേ പ്രശ്നം ഞാൻ ഇവിടുന്ന് ഇറങ്ങി പോയാൽ എല്ലാം ശെരിയാവും ഞാൻ പോയ്കൊള്ളാം "ന്നും പറഞ്ഞെ പൂജ "നീ എന്തൊക്കെയാ മോളെ പറയുന്നേ "ദേവകി "

ദേവുമ്മ ഞാൻ കാരണം നിങ്ങൾ പിരിഞ്ഞാൽ എനിക്കത് സങ്കടവും so please നിങ്ങൾ പോ "പൂജ "ദേവു എന്ന പുറപ്പെട് പൂജ മോള് പറഞ്ഞത് കൊണ്ട് മാത്രം "ശങ്കർ അശോക്കിനെ നോക്കി ദഹിപ്പിച്ചു കൊണ്ട് പറഞ്ഞു. "അപ്പു അമ്മു എന്നോട് ഇഷ്ടം ഉണ്ടെങ്കിൽ നിങ്ങളും പോവണം "പൂജ അപ്പുനെയും അമ്മുനെയും നോക്കി പറഞ്ഞു. അവർ രണ്ടാളും ദേഷ്യപ്പെട്ടു കേറി പോയി. "പൂജ നീ കതകടച്ചു കൂതിരിഞ്ഞോ ഞാൻ അല്ലാണ്ട് ആര് വന്നാലും തുറക്കരുത് കേട്ടോ മോളെ "ശങ്കർ പൂജയുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു. "ഞങ്ങൾ പെട്ടന്ന് തന്നെ വരവേ "ദേവകി നെറുകിൽ തലോടിക്കൊണ്ട് പറഞ്ഞു. "എന്ത് വന്നാലും നീ ഒന്ന് call ചെയ്താൽ മതി കേട്ടല്ലോ ഞാൻ എവിടെയാണെങ്കിലും ഓടി എത്തും "അപ്പു അമ്മു മാത്രം പൂജയെ നോക്കി പരിഭവത്തോടെ പോയി. "അവൾ ഇപ്പം വിട്ടിൽ ഒറ്റക്കെ ഉള്ളു എന്റെ ജോലി ഞാൻ ചെയ്‌തുകഴിഞ്ഞു "അശോക് രാഹുൽന്റെ നമ്പറിലേക്ക് mg ഇട്ടു. അങ്ങനെ എല്ലാവരും ഇറങ്ങി. പൂജയെ തനിച്ചാക്കി പോയതിന്റെ വിഷമം എല്ലാരുടെയും മുഖത്തുണ്ടായിരുന്നു. എല്ലാവരും പോയി കഴിഞ്ഞതും പൂജ വാതിൽ കുട്ടിയിട്ടു. "ഞാൻ ഇവർക്ക് ഒരാതികപറ്റ ഞാൻ ഇവിടുന്ന് പോയെ പറ്റു ഒരുപാട് സന്തോഷിച്ച കുറച്ചു നാൾ ആ ഓർമയിൽ ഞാൻ ജീവിക്കും "പൂജ റൂമിലേക്ക് പോയി ബാഗ് എല്ലാം പക്ക് ചെയ്തു. കോളിങ് ബെൽ അടിക്കുന്ന ശബ്‌ദം കേട്ട് തയെക്ക് പോയി ഡോർ തുറന്നു മുന്നിൽ നിക്കുന്ന ആളെ കണ്ടവൾ ഒരു നിമിഷം തറച്ചു നിന്നു. "രാഹുൽ "... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story