❣️നിനക്കായി ❣️: ഭാഗം 15

ninakkay kurumbi

രചന: കുറുമ്പി

"രാഹുൽ "പൂജയുടെ ചുണ്ടുകൾ മന്ത്രിച്ചു. "ന്താ മോളുസേ പേടിച്ചു പോയോ "രാഹുൽ പൂജയുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു. അവൾ അവന്റെ കൈ തട്ടിമറ്റി ഡോർ അടക്കാൻ നോക്കി. പക്ഷേ അവന്റെ ശക്തിക്കുമുമ്പിൽ പിടിച്ചു നിൽക്കാൻ അവൾക്കയില്ല. "പഹ്ഹ് പന്ന 🤬🤬🤬മോളെ നീ ആരോടാ ഈ ഏറ്റുമുട്ടൻ നോക്കുന്നെ "അവളെ തള്ളി മാറ്റി അവൻ ഡോർ കുട്ടിയിട്ടു. പൂജ പേടിയോടെ അവനേ നോക്കി പിന്നെ എഴുനേറ്റ് മുകളിലേക്ക് ഓടി. അവന്റെ കയ്യിലുള്ള ഇരുമ്പ് കമ്പി കൊണ്ട് അവൻ നിഷ്പ്രെയാസം അവളെ നിലത്ത് വീഴത്തി. "ആ.. "പൂജ വേദന കൊണ്ട് അലറി. "ന്താടി കിടന്ന് അലരുന്നെ ഇതിലും നല്ല സുഖമുള്ള വേദനായ ഞാൻ നിനക്ക് നൽകാൻ പോവുന്നെ "അവളെ ഒന്ന് ചുയന്ന് നോക്കി കൊണ്ടവൻ പറഞ്ഞു. "എന്ത് ചെയ്യാനാ പൂജ നീ എനിക്കൊരു ഭ്രാന്ത നിന്നെ സ്വന്തം ആകണം എന്ന് ഞാൻ ചെറുപ്പം തൊട്ടേ ആഗ്രഹിച്ചതാ പക്ഷേ എന്ത് ചെയ്യാനാ നീ എനിക്ക് വയങ്ങില്ല.

നിന്റെ അച്ഛനെയും ചേട്ടനെയും സ്വത്തിനും വേണ്ടിയാ കൊല്ലാൻ നോക്കിയേ പക്ഷേ നിന്റെ ചേട്ടൻ രക്ഷപെട്ടു " അവൻ അവൾക്ക് അരികെ ഇരുന്നു കൊണ്ട് പറഞ്ഞു. "അപ്പം എന്റെ പാർത്തിയേട്ടൻ ജീവിച്ചിരിപ്പുണ്ടോ "പൂജ ആകാംഷയോടുകുടി ചോദിച്ചു "നീ അത്ര സന്തോഷിക്കണ്ടടി അവനേ ഞാൻ തിർത്തോളും ഇപ്പം നിന്റെ കാര്യം ആണ് ഫസ്റ്റ് നീ ഈ ദവാണിയിൽ കുറച്ചൂടി സുന്ദരിയായ പോലെ "അവൻ അവൾക്കടുത്തേക്ക് നീങ്ങി കൊണ്ട് പറഞ്ഞു. "ഞാൻ ജീവനോടെ ഇരിക്കുമ്പോൾ നിന്റെ ആഗ്രഹം നടക്കില്ലടാ "പൂജ അറപ്പോടും വെറുപ്പോടും കൂടി പറഞ്ഞു. "എന്ന നീ കണ്ടോ നീ ജീവിച്ചിരിക്കുമ്പോൾ തന്നെ ഞാൻ നിന്നെ സ്വന്തക്കും ഫസ്റ്റ് ഈവെനിംഗ് നമുക്ക് പൊളിക്കാം "ന്നും പറഞ്ഞെ അവൻ അവളെ കേറി പിടിച്ചു. സർവ ശക്തിയും എടുത്ത് അവൾ അവനേ പിടിച്ചു തള്ളി. കാലിന് അസഹനീയമായ വേദന ഉള്ളതുക്കൊണ്ട് അവൾക്ക് എഴുന്നേൽക്കാൻ പറ്റിയില്ല. ഈ സമയം കൊണ്ട് അവൻ ആ ഇരുമ്പ് കമ്പി എടുത്ത് അവളുടെ തലക്കടിച്ചു. തലക്കേറ്റ അടിയിൽ അവൾ ബോധരഹിതയായി. തലയിൽ നിന്നും രക്തം വാർന്നോഴുകി. അവൻ എഴുനേറ്റ് ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി അയിച്ചു.

മനു ഓഫീസിൽ ഫയൽസ് ചെക്ക് ചെയ്യണേ അപ്പോഴാണ് സ്നേഹ അങ്ങോട്ടേക്ക് വന്നത് "സർ എല്ലാം ഫയൽസും ക്യാമ്ബ്ലിട്ട് ആക്കിട്ടുണ്ട് "കയ്യിലിരുന്ന ഫയൽസ് മനുവിന് കൊടുത്ത് അവൾ പോയി. മനുവിന്റെ മനസ്സ് ആസ്വാതമായിരുന്നു എന്തോ അറുത്തത് സംഭവിക്കാൻ പോവുന്ന പോലെ. "എന്താ എനിക്ക് പറ്റുന്നെ എന്റെ ഫീലിങ്‌സിനെ കൺട്രോൾ ചെയ്യാൻ പറ്റാത്തെ "ഫോൺ റിങ് ചെയ്യുന്നത് കേട്ടനെ മനു ചിന്തയിൽ നിന്നും ഉണർന്നത്. 📱"ഹലോ ഡാഡി പറ "മനു 📲"നിന്റെ വർക്ക്‌ ഒക്കെ കഴിഞ്ഞോ "ശങ്കർ 📱"കഴിയാറായി ഡാഡി എന്താ "മനു 📲"അത് മോനെ പൂജ വിട്ടിൽ ഒറ്റക്കെ ഉള്ളു പറ്റുങ്കിൽ നീ അങ്ങോട്ടേക്ക് ചെല്ല് "ശങ്കർ 📱"what....... "മനു ചെയറിൽ നിന്നും എഴുനേറ്റു. "ഡാഡി എന്ത് പണിയ കാണിച്ചേ അവളെ എന്തിനാ ഒറ്റക്ക് വിട്ടേ ഹോ ഷിറ്റ് "മനു ഫോൺ കട്ട് ചെയ്ത് നേരെ വീട്ടിലേക്ക് വിട്ടു. ----------------------------------------- അവൻ ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി ആയിച് അവളുടെ അടുത്തേക്ക് ചെന്നു. അപ്പോയെക്കും ഡോർ ആരോ ശക്തമായി മുട്ടി. "ഹോ ഷിറ്റ് ആരാ ഈ നാശം പിടിക്കാനായി തുറക്കാതിരുന്നാൽ പോവുയായിരിക്കും "മനു ഓരോന്നും പിറുപിറുതെ പൂജക്കരികിലേക്ക് നീങ്ങി. പെട്ടന്നാരോ വാതിൽ ചവിട്ടിപൊളിച്ചു. ആളെ കണ്ടതും രാഹുൽ ഞെട്ടി നിന്നു.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story