❣️നിനക്കായി ❣️: ഭാഗം 21

ninakkay kurumbi

രചന: കുറുമ്പി

"എന്താ അമ്മു ഒരു നാണമൊക്കെ "നിലും പാൽ ഗ്ലാസ്സ് അമ്മുന്റെ കയ്യിൽ കൊടുത്തുക്കൊണ്ട് ചോദിച്ചു. "ഹോ പിന്നെ ചേച്ചിടെ fist night എങ്ങനായിരുന്നെന്ന് എന്നെ കൊണ്ട് പറപ്പിക്കല്ലേ നിലത്ത് കളവും വരച്ചല്ലേ പോയത് ഞാൻ അങ്ങനൊന്നും ചെയ്തില്ലലോ "അമ്മു നിലുനെ തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു. നീലു 32 പല്ലും കാണിച്ച് ചിരിച്ചുകൊടുത്തു. "എന്ന പോട്ടെ സെസിമാരെ "അതും പറഞ്ഞ് അമ്മയുടെ കൂടെ അവൾ റൂമിലേക്ക് ചെന്നു. "നീ കേറിക്കോ പിന്നെ ആ ചെക്കനെ കേറി പീടിപ്പിച്ചേക്കരുത് കേട്ടല്ലോ "ദേവകി. "ഓ പിന്നെ അമ്മാന്റെ കല്യാണത്തിന് അമ്മ അച്ഛനെ കേറി പിടിപ്പിച്ചതാണല്ലോ ഒന്ന് പോ അമ്മേ "അമ്മു അകത്തേക്ക് കേറി അമ്മേനെ നോക്കി നാണം കലർത്തി ഡോർ ക്ലോസ് ചെയ്തു. "ഈ പെണ്ണിന്റെ ഒരു കാര്യം "ദേവകി നേരെ പൂജന്റെ അടുത്തേക്ക് ചെന്നു "പൂജ ചേച്ചി ടെൻഷൻ അടിക്കാതിരിക്ക് അപ്പു ഏട്ടൻ ഇപ്പം വരൂ എല്ലാം ചേട്ടൻ പറഞ്ഞപോലെ ചെയ്താൽ മതി "ദേവു "പ്ലാൻ എങ്ങാൻ ചിറ്റിപോയാൽ ന്താകും "പൂജ നഖം കടിച്ചുകൊണ്ട് പറഞ്ഞു. "ചിറ്റിപോയാൽ ചേച്ചി ഒന്നും ചെയ്യേണ്ട എല്ലാം ചേട്ടൻ ചെയ്തോളും "ദേവു "പൂജ മോളെ വാ താ ഈ പാൽ പിടിച്ചോ അമ്മ റൂമിന്റെ മുന്നിൽ കൊണ്ടാക്ക "അമ്മ പാൽ ഗ്ലാസ്സ് അവളുടെ കയ്യിൽ കൊടുത്തു. "ദേവുമ്മ പൊയ്ക്കോ എന്നെ ദേവു കൊണ്ടാക്കും ദേവുമ്മക്ക് ഷീണം ഉണ്ടാവും "പൂജ ദേവകിയെ പറഞ്ഞു വിടനായി പറഞ്ഞു.

"എനിക്കൊരു ക്ഷിണവും ഇല്ല നീ വന്നെ "ദേവകി "അയ്യോ ആന്റി അതല്ല പൂജ ചേച്ചിക്ക് ഭയങ്കര നാണം ഞാൻ കൂടെപ്പോവം ഞങ്ങൾ ന്യൂ ജനറേഷൻ അല്ലേ അതുകൊണ്ട് ചേച്ചിക്ക് ആന്റിടെ മുന്നിൽ ചമ്മല "ദേവു എങ്ങനോ പറഞ്ഞു നിർത്തി. "ആണോ മോളെ "പൂജ അതെന്ന് തലയാട്ടി "എന്ന അങ്ങനെയാവട്ടെ അധികം വൈകണ്ട "ദേവകി പോയി. "ഞാൻ വന്നു "ദേവകി ഇറങ്ങിയതും അപ്പു അങ്ങോട്ടേക്ക് വന്നു. "നീ എവിടെ പോയതാ കാലമാടാ "പൂജ അപ്പുനെ തുറിച്ചു നോക്കി കൊണ്ട് ചോദിച്ചു. "അത് വിട് സാധനം കിട്ടിയോ "ദേവു ആകാംഷയോടെ ചോദിച്ചു. "ആ പാൽ എവിടെ "പോക്കറ്റിൽ നിന്നും ഒരു കവർ എടുത്ത് അതിലെ പോടി എടുത്ത് പാലിലേക്ക് ഇട്ടു. "ഈ പാൽ എങ്ങനെയെങ്കിലും ഏട്ടനെക്കൊണ്ട് കുടിപ്പിക്കണം ഇത് കുടിച്ചാൽ ചേട്ടൻ ഓൺ tha സ്പോർട്ടിൽ ഉറങ്ങും അതോടെ നമ്മുടെ first സ്റ്റെപ് ok പിന്നെ എല്ലാം നിന്റെ കയ്യില "അപ്പു പാൽ പൂജയുടെ കയ്യിൽ കൊടുത്തു. "അത് ഞാൻ ഏറ്റു നീ പേടിക്കണ്ട "പൂജ "ഓവർ ആക്കി കുളം ആക്കരുത് "അപ്പു പുറകിന്ന് വിളിച്ചു പറഞ്ഞു "ഈ പ്ലാൻ വിജയിച്ച മതിയായിരുന്നു "ദേവു നെഞ്ചിൽ കയ്യ് വെച്ച് കൊണ്ട് പറഞ്ഞു "ഇത് എന്റെ idea ആണ് ഫ്ലോപ്പ് ആകില്ല "അപ്പു "ഫ്ലോപ്പ് ആയാൽ അപ്പൂട്ടനെ നിലത്ത് നിന്നും വടിച്ചെടുക്കേണ്ടി വരും

"ദേവു ഭിക്ഷണി മുഴക്കി. "അങ്ങനെ ആവോ.... ഏയ്യ് ഇല്ല... ആവോ ഭഗവാനെ "അപ്പൂസ് മനസ്സ്. ------------------ പൂജ റൂമിന്റെ മുന്നിൽ എത്തി എല്ലാം ശെരിയാകണേ എന്ന് പ്രാർത്ഥിച്ചു റൂമിലേക്ക് കേറി. മനു ലാപ്പിൽ എന്തോ നോക്കായിരുന്നു. പൂജയെ കണ്ടതും അവൻ അവളെ mind ആക്കിയില്ല. "ഹോ എന്താ ജാഡ "പൂജ അകത്തേക്ക് കേറി പാല് ടേബിളിൽ വച്ചു എന്നിട്ട് ഒരു ഡ്രെസ്സും എടുത്ത് നേരെ വാഷ്‌റൂമിലേക്ക് നടന്നു. "ഒന്ന് നിന്നെ എനിക്കൊരു കാര്യം പറയാനുണ്ട് "മനു പൂജയെ പുറകിൽ നിന്നും വിളിച്ചു. "നിന്നെ എനിക്കൊരിക്കലും ഒരു ഭാര്യ ആയി കാണാൻ പറ്റില്ല ഈ റൂമിന്റെ പുറത്ത് ഭാര്യ ഭർത്താക്കന്മാരെ പോലെയും ഈ റൂമിനകത്തു തികച്ചും രണ്ട് അഭരിചിതൻറെ പോലെയും ആയിരിക്കും എന്റെ കാര്യത്തിൽ നീയോ നിന്റെ കാര്യത്തിൽ ഞാനോ ഇടപെടില്ല ഇതല്ലേ പറയാൻ വന്നത് "പൂജ ഒറ്റ ശാസത്തിൽ പറഞ്ഞു. "ഇതൊക്കെ നിനക്കെങ്ങനെ മനസിലായി "മനു അതിശയത്തോടെ ചോദിച്ചു "ഞാൻ മൂവിയും സ്റ്റോറിയും ഒക്കെ കാണാറും വായിക്കാരും ഉണ്ട് എല്ലാം നിരാശ കാമുകൻ മാരും ആദ്യം ഇങ്ങനെ ആയിരിക്കും പിന്നെ "പൂജ കുറച്ച് നാണം കലർത്തിക്കൊണ്ട് പറഞ്ഞു. "ഞാൻ മാറാനൊന്നും പോവുന്നില്ല "മനു കുറച്ച് ദേഷ്യത്തിൽ പറഞ്ഞ് മുഖം ലാപ്ടോപിലേക്ക് കൊണ്ടുപോയി.

"ഇതിലെന്താ അങ്ങേരുടെ കുഞ്ഞമ്മ പെറ്റു കിടക്കുന്നുണ്ടോ "പൂജസ്സ് മനസ്സ് "ആ പിന്നെ ആ പാല് കുടിക്കരുത് എനിക്ക് വേണം പിന്നെ ഞാൻ കട്ടിലിൽ തന്നെ കിടക്കും എന്നെ ചവിട്ടി തായേ തള്ളിടാൻ ഉദ്ദേശം ഉണ്ടെങ്കിൽ നടക്കില്ല ഞാൻ ഒച്ച വെക്കും കേട്ടല്ലോ "പൂജ അങ്ങനെ പറഞ്ഞതും മനുവിന്റെ ദേഷ്യം ഇരട്ടിയായി. ആ ദേഷ്യത്തിൽ തന്നെ അവൻ ആ പാല് മുഴുവൻ കുടിച്ചു തന്റെ fist പ്ലാൻ വിജയിച്ചതിന്റെ സന്തോഷത്തിൽ പൂജ കുളിക്കാൻ കേറി. അവൾ ഫ്രഷ് ആയി വന്നതും കാണുന്നത് ബെഡിന്റെ ഒരറ്റാതായി കിടക്കുന്ന മനുവും നടുക്കായി തലണകൊണ്ട് ഒരു മതിലും. "ചൈന വന്മത്തിൽ പോലും ഇത്രക്കുണ്ടാവില്ല "പൂജ അതും പറഞ്ഞ് അങ്ങേ അറ്റത്തു കിടന്നു എന്നിട്ട് 4 മണിക്ക് അലാറം വെച്ചു. "എന്റെ കളി തുടങ്ങിട്ടെ ഉള്ളു രാവണ "പൂജ അതും പറഞ്ഞ് ലൈറ്റ് അണച്ച് കിടന്നു. --------------- വരൂ gyse നമുക്ക് പാർഥിന്റെ അടുത്തേക്ക് പോവാം. പിന്നെ ഒരു അറിയിപ്പുണ്ട് റോമാൻസ് ഇഷ്ട്ടല്ലത്തോറും കുട്ടികളും വേണെങ്കിൽ മാത്രം വായിച്ചാൽ മതി. അതിനും മാത്രം ഒന്നും ഇല്ല.

കതകടച്ചു റൂമിലേക്ക് കേറിയ അമ്മു പാർതിനെ നോക്കി പക്ഷേ കണ്ടില്ല. "ഹാവു രക്ഷപ്പെട്ടു പേടി ഇല്ലന്ന് അവരുടെയൊക്കെ മുന്നിൽ അഭിനയിച്ചതാ എനിക്ക് കയ്യും കാലും വിറച്ചിട്ട് വയ്യ, "അമ്മു. ഡോറിൽ മുട്ട് കേട്ടപ്പോൾ അമ്മു ഞെട്ടി. "ഇനി പാർതിയേട്ടൻ ആയിരിക്കോ ഭഗവാനെ കാത്തോളണേ "അമ്മു വാതിൽ തുറന്നു. ക്ല ക്ല ക്ലി ക്ലി tha നിക്കുന്നു ഡോറിന്ടടുത്തൊരു പാർതിയേട്ടൻ. പാർത്തി ഒന്ന് കള്ളച്ചിരിചിരിച്ചു അകത്തോട്ടു കേറി വാതിൽ അടച്ചു. അവൻ അമ്മുന്റെ അടുത്തേക്ക് നടന്നു അതിനനുസരിച്ചു അവൾ പുറകോട്ടുപോയി അവസാനം ഭിത്തിയിൽ തട്ടി നിന്നു. "അമ്മു.. "പാർഥി അമ്മുന്റെ കാതോരം പോയി വിളിച്ചു. അവൾ മുഖം ഉയർത്തി നോക്കി അവന്റെ കണ്ണിലെ പ്രണയം താങ്ങാൻ വയ്യാതെ അവൾ തല തായ്‌തി. "അമ്മു നിന്നെ ഞാൻ ഒന്നിനും നിർബന്തിക്കില്ല നിന്റെ പൂർണ സമ്മതം ഇല്ലാതെ ഞാൻ നിന്നെ തൊടില്ല നീ ഉറങ്ങിക്കോ "പാർഥി അത്രയും പറഞ്ഞ് തിരിഞ്ഞു നടക്കാൻ ഭാവിച്ചതും അമ്മു അവനേ ഇറുക്കെ പുണർന്നു. "അതിനെനിക്ക് സമ്മതമല്ലെന്ന് ഞാൻ പറഞ്ഞോ "അമ്മു അവളുടെ മുഖം അവന്റെ നെഞ്ചിൽ പുയത്തിക്കൊണ്ട് പറഞ്ഞ്. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

പാർഥി അവളെ അടർത്തിമാറ്റി ഇരു കവിളിലും ചുംബിച്ചു. എന്നിട്ട് അമ്മുനെ കയ്കളിൽ കോരി എടുത്ത് ബെഡിൽ കിടത്തി അതിനുമുകളിലായ് രണ്ട് കയ്യും കുത്തി അവനും കിടന്നു. അവന്റെ ശ്രദ്ധ മുഴുവൻ അവളുടെ ചുവന്നു തുടുത്ത ആദരങ്ങളിൽ ആയിരുന്നു. അത് മനസിലാക്കിയ അവൾ ഞൊടിയിടയിൽ അവന്റെ ചുണ്ടുകളെ ബന്ധിച്ചു നുണയാൻ തുടങ്ങി. അമ്മു പാർഥിയുടെ മേൽ ചുണ്ടു വായിക്കകത്താക്കി നുണഞ്ഞു. ഇതുവരെ ഇല്ലാത്ത ഒരുപാട് വികാരങ്ങൾ അവളിൽ ഉടലെടുത്തു. അപ്പോക്കും പാർതിയും അവളുടെ ചുണ്ടുകളുടെ മധുരത്തിന്റെ ലഹരിയിൽ അലിഞ്ഞു ചേർന്നിരുന്നു. ചുണ്ടുകൾ മാത്രമല്ല നാവുകളും പരസ്പരം ഒന്നായി. രക്തത്തിന്റെ ചുവ കലർന്നിട്ടും അവർ പരസ്പരം വിട്ടകന്നില്ല. ശാസം കിട്ടാതെ വന്നപ്പോൾ ഒരു കിതപ്പോടെ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു. അവളുടെ കഴുത്തിൽ മുഖം അമർത്തി അവൻ അവളുടെ സാരിയുടെ മുന്താണി വകഞ്ഞു മാറ്റി. അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലും നെഞ്ചിലും ഉമ്മകൾ കൊണ്ട് മുടി. അവൻ തായേക്ക് ഉർന്നിറങ്ങി അവളുടെ നാഭി ചുയറ്റിയിൽ അമർത്തി ചുമ്പിച്ചു.

അവൾ അറിയാതെ ഒന്ന് കുറുകി. അവളുടെ ഇടുപ്പിലും വയറിലും എല്ലാം അവന്റെ ചുണ്ടുകൾക്കൊപ്പം പല്ലുകളും നക്കും ഇടയ്ക്കിടെ കുസൃതികാണിച്ച് ചെറിയ ചെറിയ വേദന അവൾക്ക് സമ്മാനിച്ചു. ആ വേദന അവൾ ആസ്വദിക്കുകയായിരുന്ന. നിമിഷ നേരങ്ങൾക്കൊണ്ട് രണ്ടുപേരും വിവസ്ത്രരായി.അവളുടെ വയറ്റിൽ അവന്റെ ചുണ്ടും പല്ലും കുറുമ്പ് കാണിച്ചു അതിനനുസരിച്ചു അവൾ ഉയർന്നു പൊങ്ങി. അവളുടെ ഗന്ധം അവനെ മത്തു പിടിപ്പിക്കുന്നത് പോലെ അവന് തോനി.അവളുടെ മാറിൽ അവൻ പല്ലുകൾ ആയന്നിറങ്ങി അവളുടെ തേങ്ങലുകൾ അവന് ഹരമായി. ഒരു പുതപ്പിനുള്ളിൽ പരസ്പരം അവർ പ്രണയിച്ച് കൊണ്ടിരുന്നു. രാത്രിയുടെ ഏതോ യാമത്തിൽ രണ്ടു ശരീരങ്ങളും ഒന്നായി. അവൾ അവന്റെ വിയർത്തട്ടിയ നഗ്നമായ നെഞ്ചിൽ ക്ഷിണിച്ചു കിടന്നു. "അമ്മു "അവളുടെ ഇടിപ്പിലൂടെ ചുറ്റിപ്പിടിച്ചുകൊണ്ട് അവൻ വിളിച്ചു. "Mm.."അമ്മു "നിനക്ക് വേദനിച്ചോ "പാർഥി ആർഥമായി ചോദിച്ചു. "ഉം ഒരു സുഖമുള്ള വേദന "അവൾ ഒന്നുകൂടി അവനോട്‌ ഒട്ടിപിടിച്ചു കിടന്നു. അവനും അവളെ മാറോഡടക്കി പിടിച്ചു. ഇനി ഒരിക്കലും വിട്ടുകളയില്ല എന്ന വിഷസത്തോടെ. തളർന്ന് രണ്ടാളും ഉറക്കത്തെ പുൽകി. ----------------

4മണിയുടെ അലാറം കേട്ടാണ് പൂജ എഴുനേറ്റത്. "അയ്യോ ഉറങ്ങി മതിയായില്ല. എല്ലാം ഈ കാലമാടാൻ കാരണ fist nightine കുറിച്ച് എന്തൊക്കെ സ്വപ്നങ്ങളായിരുന്നു എല്ലാം നശിപ്പിച്ചില്ലേ എന്നിട്ട് പോത്തുപോലെ കിടക്ക "പൂജ ഓരോന്നും പിറുപിറുത് അവളുടെ ജോലി ആരംഭിച്ചു. "ഉറക്ക് ഗുളിക കലക്കി കൊടുത്തോണ്ട് ഇപ്പൊന്നും ഉണരില്ല "പൂജ ആരും കാണാതെ കൊണ്ടുവച്ച ലിപ്സ്റ്റിക് എടുത്ത് അവളുടെ മുഖത്ത് അവിടെവിടെയായി പേരക്കി. മനുന്റെ ചുണ്ടിലും മുഖത്തും ആക്കി. അവളുടെ സിന്ദൂരം തലയിന് മുകളിലേക്ക് പിരക്കി എന്നിട്ട് അത് മനുന്റെ മുഖത്തും പേരക്കി. അവന്റെ ഷർട്ട്‌ അവൾ ഊരി മാറ്റി. "എന്ന ബോഡിയ നോക്കിട്ട് കാര്യം ഇല്ല സ്വന്തം പ്രോപ്പർട്ടിയെ നോക്കി വെള്ളം ഇറക്കാനാ എന്റെ വിധി എന്ത് ചെയ്യാനാ "പൂജ അവന്റെ ദേഹത്തും ലിപ്സ്റ്റിക് ആക്കി. അവളുടെ സാരി അവിടെ ഇവിടെയായി കീറി. മുടി പറച്ചിട്ടു. കണ്മഷി പിരക്കി എന്നിട്ട് മനു കിടക്കുന്നതിന്റെ സൈഡിൽ ഇരുന്നു. കൽമുട്ടുകൾക്കിടയിൽ തല ഒളിപ്പിച്ചു കിടന്നു. "സീരിയലിൽ ഒക്കെ ഇങ്ങനെയാണ് ഇനി എന്താ വേണ്ടത് കണ്ണീർ ഒരു റിയാലിട്ടിക്ക് വേണ്ടി ഇപ്പളെ കരഞ്ഞാലോ.. ആ അതാ നല്ലത് എന്നാൽ കണ്ണ് ചോന്നോളും "പൂജ അങ്ങനെ അവിടെ ഇരുന്നു. സമയം കടന്ന് പോയി. മനു കണ്ണ് തിരുമ്മിക്കൊണ്ട് എഴുനേറ്റു. അവന് തലക്കൊരു കനം അനുഭവപ്പെട്ടു. നോക്കുമ്പോൾ സൈഡിൽ പൂജ ഇല്ല. അവന്റെ ഷർട്ടും കാണുന്നില്ല. ബെഡിൽ നിന്നും എഴുനേറ്റ് നോക്കുമ്പോ പൂജ കരഞ്ഞു കുത്തിരിക്കുന്നു. അവന്റെ ദേഹത്ത് ലിപ്സ്റ്റിക്കും. "അയ്യോ ഞാൻ അവളെ.... "മനു തലക്ക് കയ്യ് കൊടുത്ത് ഇരുന്നുപോയി..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story