❣️നിനക്കായി ❣️: ഭാഗം 36

ninakkay kurumbi

രചന: കുറുമ്പി

ഡോറും കുറ്റിയിട്ട് മീശയും പിരിച്ചു മനു പൂജക്കരികിലേക്ക് നടന്നു. പൂജ ഉമിനിരിറക്കി നിന്നു. "മ.. മ.. നുവേട്ടൻ എന്താ ഇങ്.. ഇങ്ങനെ നോ.. കുന്നേ "പൂജ മനുവിനെ പേടിയോടെ നോക്കിക്കൊണ്ട് പറഞ്ഞു. "ഏയ്യ് ഒന്നുല്ല... അല്ല നി എന്തിനാ ഇങ്ങനെ കിടന്ന് വിറക്കുന്നെ "പൂജയുടെ അടുത്തേക്ക് നടന്നു കൊണ്ട് ഒരു കള്ളച്ചിരിയോടെ മനു ചോദിച്ചു. "ഏയ്യ്... ഒന്നും.. ഇല്ല "പൂജ നെറ്റിയിലെ വിയർപ്പ് തുടച്ചുകൊണ്ട് പറഞ്ഞു. "ഈ എ സിയിലും നിനക്ക് വിയർക്കുന്നുണ്ടോ "മനു പൂജക്കരികിലേക്ക് ചേർന്ന് നിന്ന് കൊണ്ട് ചോദിച്ചു. "ഏയ്യ് ഇല്ലല്ലോ "പൂജ കുറച്ചുകൂടി ചുവരിനോട് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു. അതിനനുസരിച്ചു മനുവും പൂജക്കരികിൽ ഒട്ടി നിന്നു. അതിനനുസരിച്ചു പൂജയുടെ ഹാർട് പടപാടാന്ന് ഇടിക്കാൻ തുടങ്ങി. "മ..... മ..... മനുവേട്ടാ..... എനിക്ക്... കീ... കിട... കിടക്കണം.......... ഞാൻ...... കിടക്കട്ടെ "

പൂജ രണ്ട് കൈ കൊണ്ടും മനുവിനെ തടഞ്ഞു നിർത്തികൊണ്ട് പറഞ്ഞു. "എപ്പഴാ പൂജ നിനക്ക് വിക്ക് വന്നത് "ഒരു കയ്യ് കൊണ്ട് പൂജയുടെ മുഖത്തേക്ക് പാറി വീണ മുടി മാടി ഒതുക്കിക്കൊണ്ട് ഒരു കള്ള ചിരിയോടെ മനു ചോദിച്ചു. "വി.... വിക്കോ.... എനി..... ക്കോ... ഏയ്യ്.... ഇല്ലല്ലോ "മനുവിന്റെ കൈ തടഞ്ഞു കൊണ്ട് പൂജ പറഞ്ഞതും. മനുവിന്റെ മുഖതും ചിരി പടർന്നു.മനു കുറച്ചുകൂടി പൂജക്കരികിലേക്ക് ഒട്ടി നിന്നു. "അയ്യോ ഞാൻ പെറ്റു... ശേ പെട്ടു ഈ ചുമര് കണ്ടുപിടിച്ചവനെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ അയാളെ ഞാൻ ചുമരിന് കൂട്ടി അടിച്ചാനെ.... എനി ഈ ചുമര് തുരന്ന് പോവേണ്ടി വരും "പൂജ മനസ്സിൽ പറഞ്ഞു. മനു അവന്റെ മുഖം പൂജക്കരികിലേക്ക് അടുപ്പിച്ചു. പൂജ മുഖം ചുമരിനോട് പറ്റിച്ചു വെച്ചു. "ടുക്.. ടുക് "കതകിനാരോ തട്ടിയത് കേട്ടതും മനു ദേഷ്യത്തോടെ തിരിഞ്ഞു നിന്നു.

"മനു ഏട്ടാ ഇത് ഞാനാ കതക് തുറക്ക് "അപ്പു പുറത്തുനിന്നും വിളിച്ചു പറഞ്ഞു. "ഈ പന്നക്ക് വരാൻ കണ്ട സമയം "മനു പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞതും. പൂജ ചിരി കടിച്ചു പിടിച്ചു നിന്നു. "എന്താടാ..."മനു ദേഷ്യത്തോടെ വാതില് തുറന്ന് അപ്പുനോട് ചോദിച്ചു. "ചേ... ചേട്ടനെന്തിനാ ഇങ്ങ... ഇങ്ങനെ ദേഷ്യ പെടുന്നത് "അപ്പു പേടിച്ചിട്ട് വിക്കിക്കൊണ്ട് പറഞ്ഞു. "ഈ പാതിരാത്രിക്ക് വന്നു മനുഷ്യന്റെ ഉറക്കം കളഞ്ഞതും പോരാഞ്ഞിട്ട് നിന്ന് പ്രസംഗിക്കുന്നോ "മനു ദേഷ്യം കൊണ്ട് വിറച്ചു. "പ്രസവിക്കാനോ ആര് പൂജയാണോ "അപ്പു റൂമിനുള്ളിലേക്ക് തല ഇട്ടുക്കൊണ്ട് ചോദിച്ചു. "കൃ കൃ " "ഇതെന്താ ശബ്‌ദം വല്ല സിംഹവും മുരളുന്നുണ്ടോ "അപ്പു ചുറ്റും ഒന്ന് നോക്കിയതും ആ നോട്ടം ചെന്നെത്തിയത് മനുവിന്റെ മുഖത്തേക്കാണ്.

"അയ്യോ സിംഹമല്ല അപ്പു മനുവേട്ടനാ ഇവിടുന്ന് സ്ക്യൂട്ട് ആവുന്നതാ നല്ലത് ഇല്ലങ്കിൽ പല്ലും നഖവും മാത്രേ കാണും "അപ്പൂസ് മനസ്സ്. "അപ്പു...."അപ്പു കയ്യ് കൊണ്ട് വയ് മറച്ചു വിളിച്ചു. "ന്തോ ഞാനിതാ വരുന്നു... മനുവേട്ട എന്നെ ആരോ വിളിച്ചു ഞാൻ പോട്ടെ "അപ്പു മെല്ലെ അവിടുന്ന് വലിഞ്ഞു. മനു ദേഷ്യത്തോടെ വാതിൽ കൊട്ടി അടച്ചു. "എന്തായിരുന്നു അവിടെ "സ്റ്റേയർ ഇറങ്ങി വരുന്ന അപ്പുനെ നോക്കി ദേവു ചോദിച്ചു. "ഒന്നുല്ല ഒരു സിംഹം ഗർജിച്ചതാ.... ആ സിംഹം ഏന്തിന ഗർജിച്ചെന്ന മനസിലാവാത്തത് "അപ്പു നഖം കടിച്ചോണ്ട് പറഞ്ഞു. "സിംഹം ചിക്കൻ ബിരിയാണി തിന്നുമ്പോ അതിന്റെ വായിൽ കോലിട്ടിളക്കിയാൽ അതിന് ദേഷ്യം വരില്ലേ "ദേവു അപ്പുനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു. "ചിക്കൻ ബിരിയാണിയോ എവിടെ എനിക്കും ഒരു പ്ലേറ്റ് "അപ്പു ദേവൂനെ നോക്കിക്കൊണ്ട് പറഞ്ഞു. "ഓ ഈ അപ്പുവേട്ടനെ കൊണ്ട് തോറ്റു ഇപ്പല്ലേ 2 പ്ലേറ്റ് ബിരിയാണി തിന്നത് എന്നിട്ടും മതിയായില്ലേ "ദേവു സ്വയം തലക്കടിച്ചുകൊണ്ട് പറഞ്ഞു. "ബിരിയാണി അത് എന്നുമെന്റെ വീക്ക് നെസ്സ് ആണ്.....

By the by മനു ഏട്ടനെന്താ പറ്റിയെ "അപ്പു ദേവൂന് നേരെ ലുക്ക്‌ വിട്ടുകൊണ്ട് ചോദിച്ചു. "എന്റെ പൊട്ടൻ അപ്പുവേട്ട മനുവേട്ടനും പൂജചേച്ചിക്കും ഇന്ന് first night അല്ലേ അതിനിടയിൽ പോയി ഇടംകോലിട്ടാൽ അവർക്ക് ദേഷ്യം വരില്ലേ "ദേവു. "ഹോ i see..... ഹോ my കടവുളേ എന്റെ പൂജയെ കാത്തോളണേ.... By the by ദേവു നി നമ്മളുടെ കാര്യത്തിൽ എന്തേലും തീരുമാനിച്ചോ "അപ്പു നിലത്ത് കളം വരച്ചുകൊണ്ട് ചോദിച്ചു. "അയ്യോ എന്താ ഒരു നാണം ഞാൻ നല്ലോണം ആലോചിച്ചു അത് നടക്കില്ല അഥവാ നടന്നാലും പിന്നെ എനിക്കൊരു ഒരു കൊച്ചിനെ തരാൻ അപ്പുവേട്ടൻ ഇണ്ടാവില്ല അതാ "ദേവു ഇളിച്ചോണ്ട് പറഞ്ഞു. "അതെന്താടി അങ്ങനെ "അപ്പു പുരികം ചുളിച്ചുകൊണ്ട് ദേവൂനെ നോക്കി. "അത് ദേവേട്ടനും പാർതിയെട്ടനും പ്രേത്യേകിച്ചു മനുവേട്ടനും പറഞ്ഞു തരും പോയി ചോദിച്ചോ "ദേവു ഇളിച്ചോണ്ട് പറഞ്ഞു.

"അല്ലെങ്കിൽ വേണ്ട കല്യാണം കഴിഞ്ഞ് മതിലെ കുട്ടി... അപ്പം gdnyt ദേവു "അപ്പു ഇളിച്ചോണ്ട് അവിടെ നിന്നും പോയി. ദേവു അതുനോക്കി ഒന്ന് ചിരിച്ച് അവളുടെ റൂമിലേക്ക് പോയി. »»»»»» "മനു ദേഷ്യത്തോടെ കതകടച്ചു തിരിഞ്ഞു നോക്കിയതും കാണുന്നത് ബെഡിൽ എന്തോ ആലോചിച്ചിരിക്കുന്ന പൂജയെ ആണ്. മനു അവളുടെ മടിയിൽ കിടന്നു. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ഒരു പുഞ്ചിരിയോടെ മനുവിന്റെ തലയിൽ അവളുടെ വിരലുകൾ കോർത്തു. "എന്താ ഇതിനും മാത്രം ആലോചിക്കാൻ "മനു പൂജയുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു. "അല്ല മനുവേട്ടാ ഞാൻ ആലോചിക്കായിരുന്നു നമ്മൾ പരിചയപെട്ടിട്ട് കുറച്ച് നാളെ ആയുള്ളൂ നമ്മൾ ശെരിക്കൊന്ന് സംസാരിച്ചിട്ട് കൂടി ഇല്ല അപ്പോൾ നമ്മളുടെ ഇടയിൽ പ്രണയം ഉണ്ടോ "പൂജ മനുവിന്റെ മുടിയിയയിലൂടെ വിരലോടിച്ചുകൊണ്ട് ചോദിച്ചു. "പരിചയപ്പെട്ട നാളുകൾ നോക്കിയോ സംസാരിച്ചുകുട്ടിയ കാര്യങ്ങളെയോ നോക്കിയല്ല പ്രണയത്തെ നിച്ഛയിക്കുന്നത് "മനു. "പിന്നെ "പൂജ കൗതുകത്തോടെ ചോദിച്ചു.

"പ്രണയം എന്നൊരു വാക്കിനു നിർവചനം ഇല്ല. പറയാതെ കേൾക്കുകയും കേൾക്കാതെ കാണുകയും കാണാതെ മനസിലാക്കുന്നതുമാണ് 💖 പ്രണയം 💖" "അപ്പം മനുവേട്ടന് എന്നോടുള്ള പ്രണയം എത്രത്തോളമാ "പൂജ ആകാംഷയോടെ ചോദിച്ചു.അവളുടെ കണ്ണിലെ തിളക്കം കണ്ടതും മനുവിന്റെ ചുണ്ടിൽ ഒരു നറു പുഞ്ചിരി വിരിഞ്ഞു. "എണ്ണിയാൽ തീരാത്ത നക്ഷത്രങ്ങളുടെ എണ്ണം എത്രയാണോ അത്ര തന്നെ രാത്രിയും പകലും സ്നേഹിച്ചാലും മതിവരാത്തതാണ് എനിക്ക് നിന്നോടുള്ള 💖 പ്രണയം 💖 ❣️നിനക്കായി ❣️ മാത്രമുള്ള പ്രണയം "മനു പ്രണയാർദമായി പൂജയുടെ കണ്ണുകളിൽ നോക്കി പറഞ്ഞതും അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ മനുവിന്റെ മുഖത്തേക്കടർന്ന് വീണു. മനു എഴുനേറ്റ് പൂജയുടെ മുഖം കയ്യ് കുമ്പിളിൽ കോരി എടുത്തു. "എന്റെ ജീവിതം തുടങ്ങിയത് നിനക്കൊപ്പമല്ല പക്ഷേ എനിക്ക് ഉറപ്പുണ്ട് എന്റെ ജീവിതത്തിൽ ഒരു അവസാനം ഉണ്ടെങ്കിൽ അത് നിന്നോടൊപ്പമായിരിക്കും ആ അവസാന നിമിഷം വരെ ഞാനുണ്ടാകും നിന്റെ കൂടെ. "❣️നിനക്കായി❣️

കാത്തുവെച്ചൊരെൻ പ്രണയം നിനക്കായി പകർന്നു കൊണ്ട് "" മനു പറഞ്ഞു നിർത്തിയതും പൂജ അവനെ ഇറുകെ പുണർന്നു. അവന്റെ മുഖം മുഴുവൻ അവൾ ചുംബനങൾ കൊണ്ട് മുടി. "You are my life you also "മനു പൂജയുടെ കാതുകളിൽ പതിയെ മൊഴിഞ്ഞു. "ഞാൻ നിന്റെതയിരിക്കും ഇന്നും എനി എന്നും "പൂജ മനുവിന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചുകൊണ്ട് പറഞ്ഞു.മനു പൂജയെ ഇറുകെ പുണർന്നു.അവൾ അവളുടെ കഴുത്തിൽ മുഖം അമർത്തി ചുംബിച്ചു പൂജ ഒന്ന് പൊള്ളിപിടഞ്ഞു. "നിന്നെ ഞാൻ സ്വന്തമാക്കിക്കോട്ടെ എല്ലാ അർത്ഥത്തിലും എന്റെത് മാത്രമായി "അവൻ അവളുടെ കാതോരം പോയി ചോദിച്ചു. സമ്മതമെന്നോണം അവൾ അവനെ ഇറുകെ പിടിച്ചു. അത് മതിയായിരുന്നു അവന്. മനു പൂജയെ രണ്ട് കയ്യ് കൊണ്ടും കോരിയെടുത്തു ബെഡിലേക്ക് കിടത്തി. (കൊച്ചുകുട്ടികളും റൊമാൻസ് അലർജി ഉള്ളവരും കണ്ണ് പൊത്തി വായിക്കേണ്ടതാണ് 🙈🙈) മനു അവന്റെ ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി അഴിച്ചു. പൂർണമായും ഷർട്ട്‌ അഴിച്ചു മാറ്റി. പൂജക്കരികിലേക്ക് വന്നു കിടന്നു.

മനുവിനെ കണ്ടതും നാണം കൊണ്ട് പൂജയുടെ മുഖം ചുവന്നു തുടുത്തു അവൾ തിരിഞ്ഞു കിടന്നു. അവൾ അവളുടെ ബ്ലഉസിന്റെ കേട്ട് അഴിച്ചു. ചെന്നിയിൽ കൂടി ഒലിച്ചിറങ്ങുന്ന വിയർപ്പു കണങ്ങളെ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്തു. അതിനനുസരിച്ചു പൂജയുടെ കയ്യ്കൾ തലയണയിൽ അമർന്നു. മനു സാരിക്കുള്ളിലൂടെ പൂജയുടെ അരയിലൂടെ കയ്യ് ഇട്ട് ചേർത്ത് പിടിച്ചു. പൂജ തിരിഞ്ഞു കിടന്ന് മനുവിനെ ഇറുകെ പിടിച്ചു.മനു അവന്റെ അദരങ്ങൾ പൂജയുടേതുമായി കൊരുത്തു. ചുണ്ടുകൾക്കൊപ്പം അവരുടെ നാവുകളും ഒന്ന് ചേർന്നു. ചുംബനത്തിന്റെ തീവ്രത കൂടും തോറും പൂജയുടെ കയ്കൾ മനുവിന്റെ മുതുകിൽ അമർന്നു. ഉമിനിരിൽ രക്ത ചുവ വന്നിട്ടും അവൻ അവളെ മോചിപ്പിച്ചില്ല. ശാസം എടുക്കാൻ ബുദ്ധിമുട്ടിയതും അവൻ അവളെ മോചിപ്പിച്ചു.

മനു പൂജയുടെ കഴുത്തിൽ മുഖം അമർത്തി സാരിതലപ്പ് വകഞ്ഞു മാറ്റി അവിടെ പല്ലുകൾ ആയതി. അവന്റെ ചുണ്ടുകളും നാവും അവളുടെ ഇടുപ്പിലും അണിവയറിലും കുസൃതി കാണിച്ചു. അതിനനുസരിച്ചു പൂജയുടെ കയ്കൾ മനുവിന്റെ മുടിയിൽ സ്ഥാനം പിടിച്ചു. നിമിഷനേരങ്ങൾക്കൊണ്ട് രണ്ടു പേരും വിവസ്രരായി.മനുവിന്റെ ചുണ്ടുകൾ പൂജയുടെ ശരീരം മൊത്തം ചുംബനങ്ങൾ കൊണ്ട് നിറച്ചു.രാത്രിയുടെ ഏതോ യാമത്തിൽ അവൻ അവളിൽ ഒരു നോവുണർത്തിക്കൊണ്ട് ഒരു മഴയായി പെയ്തൊഴിഞ്ഞു. തന്റെ പ്രാണനെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കിയ നിർവൃത്തിയിൽ പൂജയുടെ മാറിൽ തല വെച്ചുകൊണ്ട് മനു ഉറക്കത്തെ പുൽകി. മനുവിനെ തന്റെ നെഞ്ചോരം ഒന്നുകൂടി ചേർത്തുക്കൊണ്ട് പൂജയും നിദ്രയെ പുൽകി..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story