നിനക്കായ് മാത്രം: ഭാഗം 31

ninakkay mathram

രചന: അർത്ഥന

അച്ഛാ നാളെത്തന്നെ പോകുന്നു എന്ന് പറയുമ്പോൾ ഇവർക്ക് അടുത്ത മാസം exam ആണ് അപ്പൊ കോളേജിൽ പോകണ്ടേ അതോണ്ട് കല്യാണം പിന്നെ നടത്തിയാൽ പോരെ ഡാ അതിന് നമ്മൾ അവിടെ സ്ഥിരതാമസത്തിനു പോകുന്നതല്ല കല്യാണം കഴിഞ്ഞാൽ പിറ്റേന്ന് തന്നെ നമ്മൾ ഇങ്ങോട്ട് അവരും അച്ഛാ അത് നീ ഒന്നും പറയണ്ട നാളെ നമ്മൾ അങ്ങോട്ടേക്ക് പോകും പിന്നെ വേഗം എല്ലാം പാക്ക് ചെയ്തുവച്ചോ മ്മ് ശെരി പിന്നെ ഞാൻ റൂമിലേക്ക് പോയി കുറച്ച് കഴിഞ്ഞപ്പോൾ മാളു വന്നു അവൾ ഭയങ്കര സന്തോഷത്തിൽ ആയിരുന്നു ഡീ നിനക്ക് നടക്കാൻ അറിയില്ലേ നീ എന്താ ഈ തുള്ളിചാടി വരുന്നേ

അത് പിന്നെ നാട്ടിലേക്ക് പോകുന്നതിന്റെ എക്‌സയിട്മെന്റിൽ ഓ പിന്നെ നിന്നോട് ഞാൻ ഒരു കാര്യം പറഞ്ഞേക്കാം അവിടെ പോയാൽ നീ ഒരു കുട്ടിയെപ്പോലെ കളിക്കരുത് കുറച്ച് പക്വത കാണിക്കണം പിന്നെ ഇച്ചിരി അടക്കവും ഒതുക്കത്തിലും ഒക്കെ നടക്കണം അപ്പൊ നിങ്ങൾ പറഞ്ഞത് ഞാൻ ഒരു കുഞ്ഞി കുട്ടിയാണെന്നാണോ അല്ലാതെ പിന്നെ നിന്നെ കണ്ടാൽ ആരേലും പറയുമോ നിനക്ക് 20 വയസായെന്നു പിന്നെ ഇപ്പോഴും കൊച്ചുടീവി കണ്ട് നടക്കലല്ലേ പണി അതിനെന്താ കുഴപ്പം ഒരു കുഴപ്പവും ഇല്ല നിന്നെ വല്ല lkg യിലും കൊണ്ടിരുത്തണം അതെ ഈ ഡിഗ്രിയെക്കാളും അതാ നല്ലത് എന്ത് രസായിരിക്കും

ഇതാ ഞാൻ പറഞ്ഞെ നീ ചെറിയ പിള്ളേരെ പോലെയാണെന്ന് 😁😁 നീ ഇളിക്കല്ലേ പിന്നെ മരിയതിക്ക് പഠിച്ചില്ലെങ്കിൽ നീ എന്റെ ശെരിക്കും ഉള്ള സ്വഭാവം കാണും വേണ്ടായേ ആ സ്വഭാവം പുറത്തെടുക്കണ്ട ഇതുതന്നെ താങ്ങാൻ പറ്റുന്നില്ല അപ്പോഴാ വേറെ ഒന്ന് 😏😏 എന്താടി നിനക്കിത്ര പുച്ഛം 🤨 ഒരു പുച്ഛവും ഇല്ലേ അതും പറഞ്ഞ് ഡ്രസ്സ്‌ പേക്ക് ചെയ്യാൻ പോയി നീ ഇതെവിടെ പോകുന്നു ഡ്രസ്സ്‌ എടുത്ത് വയ്ക്കാൻ എന്നാലേ ഞാനും വരാം അത് വേഗം സെറ്റ് ആക്കിയിട്ട് നമ്മുക്ക് അടുത്ത പണിയിലോട്ട് കടക്കാം എന്ത് പണി എനിക്കല്ല നിനക്ക എനിക്കോ മ്മ് അതൊക്കെ പറയാം ഇത് വേഗം സെറ്റ് ആക്ക് എന്ത് പണിയാണെന്ന് അറിയാനുള്ള ധൃതി കൊണ്ട് കുട്ടി വേഗം എല്ലാം സെറ്റ് ആക്കി

സനു ദേ എല്ലാം കയിഞ്ഞു എന്നാലേ എന്റെ മോള് ഇവിടെ വന്നിരുന്നേ എന്തിനാ ഇരിക്കെടി അപ്പൊ തന്നെ മാളു ടേബിളിന്റെ അടുത്ത് പോയിരുന്നു ബുക്ക് എടുക്ക് ബുക്കോ ഇതാണോ പണി എന്ന് പറഞ്ഞത് നിനക്കൊക്കെ പഠിക്കലും ഒരു പണി ആണല്ലോ സനു എനിക്ക് ഉറക്കം വരുന്നു നേരത്തെ ഇതൊന്നും കണ്ടില്ലലോ അതോ അതില്ലേ ഞാൻ വിചാരിച്ചു എനിക്ക് വല്ല സർപ്രൈസും സർപ്രൈസ് തരാൻ പറ്റിയ ആള് അതെന്താ തന്നുടെ നീ വായിട്ടലകാതെ പഠിക്കാൻ നോക്ക് സനു പടിക്കെടി അങ്ങനെ കുറച്ച് സമയം ബുക്ക്‌ എടുത്ത് വായിച്ചു സനു മ്മ് എന്താ ഉറക്കം വരുന്നു

ഉറങ്ങട്ടെ പ്ലീസ് ആ ഇനി കിടന്നോ ക്ഷീണം കാണും അതെന്താണ് ക്ഷീണതിനൊരു കനം കൂടുതൽ അതോ ഇന്നലത്തെ ക്ഷീണം ഓ അത് എന്നാൽ പിന്നെ good night അതെ നിങ്ങൾ എന്തിനാ ബുക്ക്‌ ബാഗിൽ വയ്ക്കുന്നത് Time ഇണ്ടെങ്കിൽ അവിടുന്നും പടിക്കലോ Time ഇണ്ടെങ്കിൽ അല്ലെ (മാളൂസ് ആത്മ ) നീ എന്തേലും പറഞ്ഞോ ഇല്ല എന്നാൽ കിടന്നോ മ്മ് സനുവും പോയി കിടന്നു ...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story