നിന്നിലലിയാൻ: ഭാഗം 143

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ശിൽപ ഇന്നോ നാളെയോ എന്ന് പറഞ്ഞു നിൽക്കുവാണ്. അതുകൊണ്ട് ചടങ്ങിന് നിൽക്കാതെ ഫുഡും തട്ടി മൂടും തട്ടി അവര് പോയി.... പാറുവിന് വിഷമം തോന്നിയെങ്കിലും കാരണം ഉള്ളത് കൊണ്ട് അവള് ഒന്നും മിണ്ടിയില്ല.... പ്യാവം ☹️ •°•°•°•°°°°°°°°°°°°•°•°• നീ ഇതുടുത്തു വന്നേ.. റൂമിൽ എത്തിയപ്പോൾ പാറുവിന്റെ കയ്യിലേക്ക് ഒരു കവർ വെച്ചു കൊടുത്ത് കൊണ്ട് വരുൺ പറഞ്ഞു.. സാരി ആണോ.. എന്നാൽ പൊന്നുവെച്ചിയെ വിളിക്ക് ഞാൻ ഒറ്റക്ക് എങ്ങനെയാ.. ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.. വലുതായിട്ട് ഒന്നും ഉടുക്കണ്ട.. കുറച്ച് കഴിഞ്ഞാൽ അഴിക്കാൻ ഉള്ളതാ.. കള്ളച്ചിരിയോടെ പാറുവിന്റെ ചെവിയിൽ വരുൺ പറഞ്ഞു... വരുണിനെ തള്ളി മാറ്റി കെറുവിച്ചു കൊണ്ട് പാറു ഫോണും എടുത്ത് ഡ്രസിങ് റൂമിലേക്ക് പോയി.. യൂട്യൂബ് യൂട്യൂബ് 😝 കുറച്ച് കഴിഞ്ഞതും മുടിയെല്ലാം അഴിച്ചിട്ട് കറുപ്പ് സാരിയിൽ പാറു റൂമിലേക്ക് ചുവട് വെച്ചു.. ഷർട്ടിന്റെ സ്ലീവ്‌ലെസ് ശെരിയാക്കി തിരിഞ്ഞ വരുൺ കാണുന്നത് നാണത്തോടെ സാരിയും പിടിച്ചു തലതാഴ്ത്തി നിൽക്കുന്ന തന്റെ പാതിയെ.. അങ്ങിങ്ങായി കാണുന്ന അവളുടെ ശരീരത്തിലേക്ക് കുസൃതിയോടെ വരുൺ നോക്കി.. പാറു അനങ്ങാതെ അങ്ങനെ തന്നെ നിന്നു.. എന്റെ പൊന്നേ... എന്നും പറഞ്ഞു വരുൺ അവളുടെ തല ഉയർത്തി നെറ്റിയിൽ ഉമ്മ വെച്ചു..

കണ്ണാടിയുടെ മുന്നിൽ ചെന്ന് നെറുകിൽ സിന്ദൂരം ചാർത്തി... അതവളുടെ ഭംഗി കുറച്ച് കൂടി എടുത്ത് കാട്ടി... പാറുവിന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു.. Happy Anniversary My Soul....😍 പാറുവിന്റെ തോളിൽ ചുണ്ടമർത്തി കൊണ്ട് വരുൺ പറഞ്ഞു. Happy Anniversary My Better Half....😌 തിരിഞ്ഞു നിന്ന് കാലുയർത്തി അവന്റെ കവിളിൽ ചുണ്ടമർത്തി കൊണ്ട് പാറു പതിയെ മന്ത്രിച്ചു... വരുൺ സന്തോഷം കൊണ്ട് അവളെ ഇറുകെ പുണർന്നു.... പാറു തിരിച്ചും... കുറച്ച് നേരം ഒന്നും മിണ്ടാതെ പുണർന്നു കൊണ്ട് അവരങ്ങനെ നിന്നു... പാറു കണ്ണടച്ചു കൊണ്ട് അവന്റെ ഹൃദയമിടിപ്പ് താളം ശ്രദ്ധിച്ചു നിന്നു.. (ഹൃദയമിടിപ്പിന് താളമോ എന്നൊക്കെ നിങ്ങൾ ചോദിക്കും.. പ്രണയാതുരമായ നിമിഷങ്ങളിൽ ഒന്ന് തുമ്മിയാൽ പോലും അതിനൊരു താളം ഉണ്ടാവും.. അപ്പൊ പിന്നെ ഹൃദയമിടിപ്പിന്റെ കാര്യം പറയേണ്ടല്ലോ... നിലാവിന് എക്സ്പീരിയൻസ് ഉണ്ടോ എന്നുള്ള ഡൗട്ടും ക്ലിയർ ആക്കി തരാം.. അങ്ങനെ ഒന്നും ഇല്ലേ.. സിനിമയും അതിനേക്കാൾ ഏറെ sc സ്റ്റോറികളും വായിച്ച കുട്ടി അറിവാണ് 😌😌) പെട്ടെന്ന് എന്തോ ഓർത്തപ്പോലെ വരുൺ പിടി അയച്ച് അവളെ നോക്കി.... പാറു പ്രത്യേക ഭാവത്തോടെ വരുണിനെ നോക്കി.. പേടിക്കണ്ട അതിനുള്ള സമയം ആവുന്നേ ഉള്ളൂ.... ചിരിച്ചു കൊണ്ട് വരുൺ പറഞ്ഞു..

പാറു ദേഷ്യത്തോടെ അവന്റെ നെഞ്ചിൽ ഇടിച്ചു.. ഒരു ചിരിയലെ പാറുവിനെ ചേർത്ത് പിടിച്ചു കൊണ്ട് വരുൺ മുന്നോട്ട് നടന്നു... ടെറസിലേക്കുള്ള സ്റ്റെയറിൽ കാല് വെച്ചതും പാറു എന്താ എന്നുള്ള അർത്ഥത്തിൽ വരുണിനെ നോക്കി... നടക്ക്.. വരുൺ കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു.. സ്റ്റെയർ കേറിയ പാറു മുന്നിൽ ഇട്ടിരിക്കുന്ന കർട്ടൻ മാറ്റി... അതെ നിമിഷം കണ്ണും തുറിപ്പിച്ചു പാറു അന്തം വിട്ടു നിന്ന് പോയി... പിന്നാലെ വന്ന വരുണിന്റെ അവസ്ഥയും അതുപോലെ ആയിരുന്നു... അവൻ വിചാരിച്ചതിനേക്കാൾ നന്നായതിലുള്ള സന്തോഷം.... ടെറസ് മുഴുവൻ ചിരാത് കത്തിച്ചു വെച്ചിരിക്കുന്നു.. പലതരം ലൈറ്റുകൾ വെച്ചു ടെറസ് മിഴിവാർന്നു നിൽക്കുന്നു.. വർണക്കടലാസുകളും ബലൂണുകളും കാറ്റിൽ പറന്നാടി കളിക്കുന്നു.. നിലാവിന്റെ ശോഭയിലും അവിടെ കത്തിച്ചു വെച്ച ലൈറ്റുകളിലും എല്ലാം വ്യക്തമായിക്കാണാം... അവിടെ പാത്തു പതുങ്ങി നിക്കാതെ വേഗം കേറി വായോ... അവരുടെ നിൽപ്പും ഭാവവും കണ്ട് വല്യേട്ടൻ കൂവി വിളിച്ചു.... പാറു വരുണിനെ ഒന്ന് തിരിഞ്ഞു നോക്കി.. ചിരിയോടെ അവളുടെ കൈ തണ്ടയിൽ പിടി മുറുക്കി കൊണ്ട് വരുൺ അവരുടെ അടുത്തേക്ക് നടന്നു.. സന്തോഷം കൊണ്ടോ അതോ വേറെന്തെങ്കിലും കൊണ്ടോ പാറുവിന്റെ കണ്ണ് നിറഞ്ഞു തുളുമ്പിയിരുന്നു...

ഡീ കാന്താരി ഓവർ ആക്കി ചളമാക്കാനാണ് ഉദ്ദേശം എങ്കിൽ ഇവിടെ വെച്ചു ഇതൊക്കെ നിർത്തും കേട്ടോ.. ആതു അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.. ഒരു വർഷം ആയി ഇവള് ഇവനെ സഹിച്ചു കഴിയുന്നു അതിന്റെ anniversary അല്ലേ അപ്പൊ സങ്കടം കാണാതിരിക്കുമോ... എനിക്ക് എക്സ്ട്രാ രണ്ട് കഷ്ണം കേക്ക് തന്നാൽ സങ്കടം ഒക്കെ പമ്പ കടക്കും.. പാവങ്ങൾക്ക് കൊടുത്താൽ പുണ്യം കിട്ടും.. അവസാനത്തെ രണ്ട് വാക്കുകൾ പാറുവിന്റെ ചെവിയിൽ ആയാണ് വല്യേട്ടൻ പറഞ്ഞത്... പാറു അറിയാതെ ഒന്ന് ചിരിച്ചു പോയി... ഓ അപ്പൊ ഞാൻ നിങ്ങളെ സഹിക്കാൻ തുടങ്ങിയിട്ടോ.. പൊന്നു കുഞ്ഞിനേം കൊണ്ട് മുന്നോട്ട് വന്നു... ഞാൻ നിന്നെ സഹിക്കാൻ തുടങ്ങിയിട്ടെന്ന് പറ.. എന്തായാലും അവള് ചിരിച്ചല്ലോ.. പൊന്നുവിനെ കണ്ണുരുട്ടി കാണിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.. എന്തിനാ സങ്കടം... ഇതൊന്നും ഇഷ്ടം ആയില്ലേ മോൾക്ക്... വീണാമ്മ പാറുവിനെ തലോടി കൊണ്ട് ചോദിച്ചു... മ്മ് ഒരുപാട്.. ഞാൻ കരുതി വിഷ് ചെയ്യാഞ്ഞപ്പോൾ നിങ്ങൾ ഒക്കെ മറന്ന് കാണും എന്ന്.. അതും പറഞ്ഞു പാറു വീണാമ്മയുടെ മുഖത്തേക്ക് ചിരിയോടെ നോക്കി.. അതായിരുന്നോ.. അപ്പൊ എങ്ങനെ സർപ്രൈസ് തരും.. വരുണിനെ കൂട്ടേണ്ട എന്ന് വിചാരിച്ചതാ.. പിന്നെ ഇതൊക്കെ കൂടി കൊളമാക്കിയാലോ എന്ന് കരുതിയ.. വല്യേട്ടനെയും ദേവുവിനെയും നോക്കി കൊണ്ട് അച്ഛൻ പറഞ്ഞു... നല്ല തന്ത.. ( വല്യേട്ടന്റെ ആത്മ ) അപ്പോഴാണ് പാറു ദേവുവിനെയും വന്തേട്ടനെയും വിക്രമൻ സാറിനെയും നോക്കുന്നത്..

നിങ്ങളൊക്കെ ഇവിടെ ഉണ്ടായിരുന്നോ.. പറഞ്ഞില്ല.... എപ്പോഴാ വന്നേ.. കണ്ണും വിടർത്തി ചുണ്ടിൽ കപട ദേഷ്യം കാണിച്ചു കൊണ്ട് പാറു അവരുടെ അടുത്തേക്ക് സാരിയും പൊക്കി നടന്നു.. വാതിൽ തുറന്ന് കിടന്നത് ഓർക്കുന്നുണ്ടോ അപ്പൊ വന്നു.. ദേവു തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.. കട്ടിലിന്റെ അടിയിൽ നിന്ന് സൗണ്ട് കെട്ടത് ഓർക്കുന്നുണ്ടോ.. അത് ഞാനും ദേവുവും ആയിരുന്നു.. ഒളിക്കാൻ വേറെ സ്ഥലം വേണ്ടേ.. വന്തേട്ടൻ അന്ത നിമിഷം ഒന്ന് ആലോചിച്ചു.. നിന്നെ ഡ്രസിങ് റൂമിൽ പൂട്ടിയിട്ടത് ഓർക്കുന്നുണ്ടോ.. അത് എന്നേ കബോഡിൽ നിന്ന് ഇറക്കാൻ വേണ്ടി ആയിരുന്നു... വിക്രമൻ സാർ വല്യ ദൗത്യം ചെയ്ത പോലെ പറഞ്ഞു.. ഇവരൊക്കെ എന്നെപ്പോലെ ബഡാ പുള്ളികൾ ആണല്ലേ.. വല്യേട്ടൻ താടിക്കും കൈ കൊടുത്ത് ആലോചിച്ചു പോയി... (നിങ്ങളൊക്കെ ഒരേ വേവ്ലെങ്ത് ആണ് വല്യേട്ടാ 😜😜) അട പാവികളെ... അപ്പൊ നിങ്ങളൊക്കെ എന്നേ നല്ല വൃത്തിക്ക്.... പറ്റിച്ചു... ദേവു രണ്ട് കയ്യും ചലിപ്പിച്ചു കൊണ്ട് ഇടയിൽ കയറി പറഞ്ഞു... അത് കണ്ട് എല്ലവരുടെയും ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.. ഓ ഇങ്ങനെ നിക്കാതെ വേഗം കേക്ക് മുറിച്ചെ.. കത്തി വരുണിനും പാറുവിനും നേരെ നീട്ടിക്കൊണ്ട് വാവ ചുണ്ട് കൂർപ്പിച്ചു.. ഇതിനെ ഒക്കെയാണ് വെർളി പിടിച്ച പട്ടി എന്ന് പറയുന്നത്... വല്യേട്ടൻ ആരോടെന്നില്ലാതെ പറഞ്ഞു... അങ്ങനെ പറച്ചിലുകൾക്കും പരിഭവങ്ങൾക്കും വിരാമം ഇട്ടു കൊണ്ട് അവര് ചടങ്ങിലേക്ക് കടന്നു... Happy 1st Anniversary Kaalan & Paarukkutti...💕

റെഡ് വെൽവെറ്റിൽ എഴുതിയ വരികൾ രണ്ട് പേരും പതിയെ വായിച്ചു... കേക്ക് മുറിച്ചു ആദ്യം അവര് പരസ്പരം കൊടുത്തു... പിന്നെ അച്ഛനും അമ്മയ്ക്കും നേരെ നീട്ടിയതും വല്യേട്ടൻ ഫസ്റ്റ് എന്നും പറഞ്ഞു അവരുടെ രണ്ട് കയ്യിലും പിടിച്ചു രണ്ട് കഷ്ണവും വായിലേക്കാക്കി... എല്ലാം കഴിഞ്ഞു മൂപ്പരുടെ ഒരു വളിച്ച ചിരി ഉണ്ട് പെറ്റ വീണാമ്മക്ക് പോലും സഹിക്കൂല... 😌.. അങ്ങനെ വല്യ തട്ടലും മുട്ടലും ഇല്യാതെ സംയമനം പാലിച്ചു അതങ്ങോട്ട് കഴിഞ്ഞു... പാറുവിന് എന്തെന്നില്ലാത്ത നിർവൃതി ആയിരുന്നു... ഒരിക്കൽ പോലും ഈ വീടിനോടും വീട്ടുകാരോടും ഒത്തു പോവാൻ കഴിയില്ല എന്ന് കരുതിയ പാറുവിന് എല്ലാം മാറ്റി മറിച്ചു കൊണ്ട് അവളും ഈ കുടുംബത്തിലെ അംഗം ആയിട്ട് ആദ്യമായി കാല് വെച്ചു ഇന്നേക്ക് ഒരു വർഷം...... 💕 (ഗിഫ്റ്റ് ഒന്നും കൊടുത്തില്ലല്ലോ എന്ന് വിചാരിക്കുന്നവരോട്.. എപ്പോഴെപ്പോഴും കൊടുത്താൽ ഞങ്ങടെ ഖജനാവ് കാലിയാകും എന്ന് വല്യേട്ടൻ പറയാൻ പറഞ്ഞു 🙈🙈) അങ്ങനെ വലിയവർ ഒക്കെ സ്ഥലം കാലിയാക്കി except വിക്രമൻ സാർ.. എന്തൊക്കെയോ ആലോചിച്ചു മുഖം ഉയർത്തിയ പാറു കണ്ടു തന്നെ തന്നെ ഇമ വെട്ടാതെ പ്രണയാതുരമായി നോക്കുന്ന വരുണിനെ.. വെപ്രാളം കൊണ്ട് പാറു പെട്ടെന്ന് മുഖം മാറ്റി ദേവുവിന്റെ അടുത്തേക്ക് ചെന്നു.. അതിന്റെ പല്ലും നഖം എങ്കിലും മാറ്റി വെച്ചേക്കണേ..

നിന്റെ നോട്ടം തന്നെ അതിന് സഹിക്കാൻ വയ്യ.. എന്നും പറഞ്ഞു വല്യേട്ടൻ എസ്‌കേപ്പ്ഡ്.. ഒരു ചിരിയോടെ തലക്ക് കൊട്ടി വരുൺ പാറുവിലേക്ക് തന്നെ നോട്ടം പായിച്ചു... അളിയാ ഇന്ന് നിങ്ങൾ ഇവിടെ അഡ്ജസ്റ്റ് ചെയ്യണേ.. അതിനുള്ള സെറ്റ് അപ്പ്‌ ഒക്കെ ആ മൂലക്ക് ചെയ്ത് വെച്ചിട്ടുണ്ട്... ഇന്ന് അളിയന്റെ റൂം ഞങ്ങൾ ഇങ്ങ് എടുക്കുവാ.. വിക്രമൻ സാറിനെ ചൂണ്ടി കൊണ്ട് വന്തേട്ടൻ പറഞ്ഞു.. അപ്പോ ദേവു... വരുൺ സംശയത്തോടെ ചോദിച്ചു.. അവള് വല്ല മൂലക്കിലും കിടന്നോളും.. താല്പര്യം ഇല്ലാതെ വിക്രമൻ സാർ പറഞ്ഞു.. അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി... വേണേൽ വിക്രു പോയി കിടന്നോ.. ഞാൻ റൂമിൽ കിടക്കും.. ദേവു ചിറി കോട്ടി കൊണ്ട് പറഞ്ഞു.. ഏത് റൂമിൽ.. വിക്രമൻ സാർ വെപ്രാളത്തോടെ ചോദിച്ചു.. വരുണിന്റെ റൂമിൽ എന്ന് പറഞ്ഞാൽ പോയില്ലേ കാര്യം.. ആതു ചേച്ചിയുടെ ഒപ്പം.. എന്ന് പറഞ്ഞു ആതുവിനേം വലിച്ചു ദേവു സ്ഥലം വിട്ടു.. കട്ടില് കണ്ടാൽ കുട്ടി ഡെഡ് ബോഡി ആണ് വെറും ഡെഡ് ബോഡി 😝😝.. ടാറ്റ ബൈ ബൈ പറഞ്ഞു ബാക്കി രണ്ട് പരിവാരങ്ങളും സ്ഥലം കാലിയാക്കി.... പാറു ഒന്നും ശ്രദ്ധിക്കാതെ മുകളിലേക്കും നോക്കി നിൽക്കുവാണ്.. ദൈവമേ ഇനി അവിടെ ആരാ.. വരുൺ പതിയെ നടന്നു കൊണ്ട് പാറുവിന്റെ തൊട്ടടുത്തു സ്ഥാനം പിടിച്ചു.. പാറു..... വരുണിന്റെ നിശ്വാസം ചെവിയിൽ തട്ടിയതും പാറു പിന്തിരിഞ്ഞു... വരുണിന്റെ നെഞ്ചിൽ തട്ടി അനങ്ങാതെ തല ഉയർത്തി അവൾ വരുണിനെ നോക്കി.. അവരൊക്കെ പോയി.. ഉറങ്ങണ്ടേ..

കുസൃതി ചിരിയോടെ വരുൺ ചോദിച്ചു.. പറയണ്ടേ.. വാ.. ഇതൊന്ന് ഊരി ഇട്ടാലെ സമാധാനം ആവു.. എന്നും പറഞ്ഞു പാറു മുന്നിൽ നടന്നു.. പെട്ടെന്ന് പാറുവിന്റെ സാരിയിൽ വരുണിന്റെ പിടി വീണു... പാറു എന്താ എന്നുള്ള അർത്ഥത്തിൽ വരുണിനെ തിരിഞ്ഞു നോക്കി.. എങ്ങോട്ടാ ചാടി തുള്ളി പോണേ.. നമ്മൾ ഇവിടെയാ ഇന്ന് കിടക്കുന്നെ.. റൂം ഒക്കെ വന്നവർ കയ്യേറി.. പിന്നെ സാരി... എന്നും പറഞ്ഞു വല്ലാത്ത ഭാവത്തോടെ വരുൺ അവളിലേക്ക് നടന്നടുത്തു.. സാരിയിലുള്ള പിടി വിടുവിപ്പിച്ചു പാറു ബാക്കിലേക്ക് നടന്നു.. എത്ര പ്രാണനും തന്റെ ആണെന്നറിഞ്ഞാലും ഒരു വെപ്രാളം 😁😁.. ചുമരിൽ തട്ടി നിന്നതും എന്ത് ചെയ്യണം എങ്ങോട്ട് പോവണം എന്നറിയാതെ പാറു വരുണിനെ നോക്കി.. തൊട്ടടുത്തു നിൽക്കുന്ന വരുണിനെ കണ്ടതും മുഖം ഉയർത്താനാവാതെ പാറു അങ്ങനെ തന്നെ നിന്നു.. ഒരു വർഷം ആയി എന്നിട്ട് നിന്റെ ഇത്‌ മാറിയില്ലേ.. വരുൺ മാറിൽ കൈ കെട്ടി കൊണ്ട് ചോദിച്ചു.. ഏത്.... പാറു സംശയത്തോടെ വരുണിനെ പാളി നോക്കി.. നിന്റെ നാണം... പാറുവിന്റെ താടിയിൽ പിടിച്ചുയർത്തി കൊണ്ട് വരുൺ പറഞ്ഞു.. നാണോ അത് നാണം ഒന്നും അല്ല.. നിങ്ങടെ ഇങ്ങനെ ഉള്ള നോട്ടം കണ്ടിട്ടാ... കെറുവിച്ചു കൊണ്ട് പാറു പറഞ്ഞു.. ആണോ... മ്മ്... വരുൺ ഒന്നൂടി അവളിലേക്ക് ചാരി കൊണ്ട് ചോദിച്ചു..

മ്മ്മ്.... ചുമരിലേക്ക് ഒട്ടി നിന്ന് ഇനി അടുക്കാതിരിക്കാൻ വരുണിന്റെ നെഞ്ചിൽ രണ്ട് കൈ കൊണ്ടും തടഞ്ഞു കൊണ്ട് പാറു മൂളി.... എന്റെ പാറുക്കുട്ട്യേ നിന്റെ മുഖത്ത് വിരിയുന്ന ഈ നാണവും അപ്പൊ തുടുത്തു വരുന്ന ഈ കവിളും പിന്നെ ഈ വിറയാർന്ന ചുണ്ടും കാണുമ്പോൾ ഉണ്ടല്ലോ.. വരുൺ പറഞ്ഞു നിർത്തി.... കാണുമ്പോൾ... ആവേശത്തോടെ പാറു തലയുയർത്തി ചോദിച്ചു.. അത് കേട്ടതും ഒറ്റ കുതിപ്പിൽ അവൻ അവളുടെ ചെഞ്ചുണ്ടുകളെ അവന്റെ വായിലേക്ക് ആക്കിയിരുന്നു... പാറു കണ്ണു ഇറുക്കി അടച്ചു നിന്നു.. അവന്റെ മൃദുവായുള്ള ചുണ്ടുകളിലെ തലോടൽ അവളിലെ പെണ്ണിനെ ഉണർത്താൻ കഴിവുള്ളതായിരുന്നു... പാറുവിന്റെ ചുണ്ടുകളിലുള്ള മുറുക്കം കൂടുന്നതിനനുസരിച്ചു അവളുടെ കൈ അവന്റെ ഷർട്ടിൽ മുറുകി കൊണ്ടിരുന്നു.... വരുണിന്റെ കൈകൾ ദിശ തെറ്റി പാറുവിന്റെ അണിവയറിൽ അമർന്നു.... ഒന്ന് കുറുകി കൊണ്ട് ചുമരിൽ ഒട്ടി നിന്ന പാറു അവനോട് ഒട്ടി നിന്നു പോയി... ചുണ്ടുകൾ പൊട്ടി വേദനിച്ചിട്ടും അവൻ പാറുവിന്റെ ചുണ്ടിൽ നിന്നും പിടി വിട്ടില്ല.. ആഴങ്ങളിലേക്ക് അവൻ ആവേശത്തോടെ ആഴ്ന്നിറങ്ങി.... ശ്വാസം മുട്ടി ചത്തുപോവും എന്നായപ്പോൾ തളർന്നുപ്പോയ പാറു ഉള്ള ശക്തിയിൽ വരുണിനെ തള്ളി മാറ്റി.. നെഞ്ചിൽ കൈ വെച്ചു കൊണ്ട് അവള് അവനെ നോക്കി ശ്വാസം വലിച്ചു വിട്ടു...

ഒരു കള്ളച്ചിരിയോടെ അവൻ അവളിലേക്ക് വീണ്ടും അടുത്തു... വരുണേട്ടാ വേണ്ട... മുട്ടിൽ കയ്യൂന്നി കൊണ്ട് പാറു പറഞ്ഞു.. ങ്ങുഹും.. കുസൃതിയോടെ ഇല്ലാ എന്നർത്ഥത്തിൽ വരുൺ അവളെ കൈപ്പിടിയിൽ ഒതുക്കി... എന്ത് ചെയ്യാൻ പോവാ.. മേലേക്ക് ഉയർന്നു പൊങ്ങിയപ്പോൾ പാറു പേടിയോടെ ചോദിച്ചു.. സ്നേഹിക്കാൻ... കള്ളച്ചിരിയോടെ വരുൺ അവളെ തോളിൽ കിടത്തി ശ്രാവന്ത് കാണിച്ചു കൊടുത്ത സ്ഥലത്തേക്ക് നടന്നു.. പതിയെ മൂടി വെച്ച കർട്ടൻ മാറ്റി... അവർക്കായി ഒരുക്കി വെച്ച കിടക്ക ആയിരുന്നു അത്... വലിയ പ്രത്യേകത ഒന്നും ഇല്ല്യാ... റോസ് പെറ്റലുകൾ കൊണ്ട് ആകെ മൂടി കിടക്കുന്നെന്ന് മാത്രം.. വരുൺ നടത്തം നിർത്തി എന്ന് കണ്ടതും പാറു തോളിൽ നിന്നും തല ഉയർത്തി വരുണിനെ നോക്കി.. അവന്റെ കണ്ണുകൾ മുന്നോട്ട് ആണെന്ന് കണ്ടതും പാറു അങ്ങോട്ടേക്ക് നോക്കി.. എന്റെ സിവനെ.. ഇന്ന് ഉറക്കം കണക്കാ.. വരുണിന്റെ മുഖത്തെ ഭാവവും കള്ളചിരിയും മുന്നിലെ വിശാലമായ ബെഡും കണ്ടപ്പോൾ പാറു മനസ്സിൽ പറഞ്ഞു... വരുൺ വശ്യമായ ചിരിയോടെ പാറുവിനെ നോക്കി.. അത് കണ്ട പാറു കുറച്ച് നിഷ്‌കുവും കുറെയധികം ദയനീയവും മുഖത്ത് വാരി വിതറി... വരുൺ ചിരിയോടെ അവളെ ബെഡിലേക്ക് കിടത്തി.... പാറുവിന്റെ അടുത്ത് വരുണും കിടന്നു...

എന്താണാവോ വരുണേട്ടാ ഭയങ്കര ക്ഷീണം തലയൊക്കെ ചുറ്റുന്ന പോലെ.. ഗുഡ് നൈറ്റ്‌.. ഈ 😁😁😁... പാറുവിന്റെ അടുത്തേക്ക് വന്ന വരുണിനെ നോക്കി പറഞ്ഞു കൊണ്ട് പാറു പാരപ്പെറ്റിനോട് ചാരി തിരിഞ്ഞു കിടന്നു.. ഭഗവാനെ ഏക്കണേ... പത്തു രൂപ അല്ലെങ്കിൽ വേണ്ട നടത്തി കാണിക്ക് എന്നിട്ട് ഞാൻ ഇട്ടോളാം.. മനസ്സിൽ പറഞ്ഞു കൊണ്ട് പാറു കണ്ണും അടച്ചു കിടന്നു.. കുറച്ച് നേരത്തിനു വരുണിന്റെ അനക്കം ഒന്നും കണ്ടില്ല.. തിരിഞ്ഞു നോക്കണോ.. നോക്കിയാലോ.. നോക്കണ്ടേ.. വേണ്ട ചിലപ്പോൾ അടവ് ആയിരിക്കും ഞാൻ നോക്കാൻ വേണ്ടി... പാറു മനസ്സിൽ ഓരോന്ന് ചിന്തിച്ചു കൂട്ടി.. പെട്ടെന്നാണ് ബ്ലൗസിന്റെ കെട്ടിൽ പിടി വീണത്.. പാറു ഞെട്ടി കൊണ്ട് അടച്ച കണ്ണ് മിഴിച്ചു തുറന്നു... നടത്തി കാണിക്കാൻ പറഞ്ഞപ്പോൾ ഇങ്ങനെ നടത്തി കാണിക്കും എന്ന് ഞാൻ വിചാരിച്ചില്ല കൃഷ്ണാ.. കുറച്ച് ഈർഷ്യയോടെ പാറു പിറുപിറുത്തു.. എന്ത് വന്നാലും തിരിയരുത് തടയരുത്.. ഉറങ്ങി എന്ന് കരുതി നിന്റെ കാലൻ തന്നെ മാറി പൊക്കോളും.. പാറു സ്വയം പറഞ്ഞു ആശ്വസിച്ചു.. കള്ള ഉറക്കം വേണ്ട... ഇങ്ങോട്ട് തിരിഞ്ഞു കിടന്നോ.. പാറുവിന്റെ ചെവിയിലായി വരുൺ ചുണ്ട് ചേർത്തു.. ങ്ങുഹും.. പാറു അറിയാതെ തന്നെ പറഞ്ഞു പോയി.. കെട്ട് അഴിച്ചു ഹുക്കിൽ കൈ വെച്ചതും പാറു രാമനാമം ജപിക്കാൻ തുടങ്ങി..

ഈ കാലൻ എന്നേം കൊണ്ടേ പോവു.. ഫസ്റ്റ് ഹുക്ക് അഴിച്ചതും പാറു പതിയെ പറഞ്ഞു.. രണ്ടാമത്തെ ഹുക്ക് അഴിച്ചു വരുണിന്റെ ചുണ്ട് അവളുടെ നഗ്നമായ പുറത്ത് അമർന്നതും പാറു പെട്ടെന്ന് വരുണിന് അഭിമുഖമായി തിരിഞ്ഞു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു വന്ന കിതപ്പടക്കി... തോളിൽ നിന്നും സാരി തെന്നി നീങ്ങിയതും പാറു വരുണിനെ ഇറുകെ കെട്ടിപ്പിടിച്ചു.. അവളുടെ നഗ്നമായ പുറത്ത് അവന്റെ കൈ പതിഞ്ഞു.. എല്ലാതും അഴിച്ചോ.. ഞെട്ടി കൊണ്ട് പാറു ചോദിച്ചു.. ആകെ രണ്ട് ഹുക്കെ ഉള്ളൂ.. നീ ഇത് ഇട്ടപ്പോൾ നോക്കിയില്ലേ.. കുസൃതിയോടെ പാറുവിന്റെ നെറ്റിയിൽ അവൻ ചുണ്ട് ചേർത്തു.. വരുണേട്ടാ... പാറു എന്തോ പറയാൻ വന്നതും.. ശ്ശ്... ഇനി ഒന്നും പറയല്ലേ എന്റെ കണ്ട്രോൾ പോയി നിൽക്കുവാ പാറുവേ.. പ്ലീസ്... അതും പറഞ്ഞു സാരി മാറ്റി അവളുടെ മാറിലെ മറുകിലേക്ക് അവൻ മുഖം പൂഴ്ത്തി.. ഒന്നേങ്ങി കൊണ്ട് പാറു വരുണിന്റെ മുടിയിൽ പിടുത്തം ഇട്ടു... വരുണിന്റെ ചുണ്ടും നാവും അവിടമാകെ ഇഴഞ്ഞു നടന്നു... പാറുവിൽ നിന്നുതിരുന്ന ഓരോ ഏങ്ങലുകളും വരുണിൽ ആവേശം കൂട്ടി കൊണ്ടിരുന്നു... അവസാനമായി അവിടെ വരുണിന്റെ പല്ലമർന്നതും .... സ്സ്... വരുണിന്റെ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് പാറു ചുണ്ട് കൂട്ടിപ്പിടിച്ചു... അവിടെ നിന്നും വരുണിന്റെ ചുണ്ടുകൾ താഴേക്ക് അരിച്ചിറങ്ങി പൊക്കിൾ ചുഴിയിൽ ഉമ്മ വെച്ചു കൊണ്ട് അവൻ കുറച്ച് നേരം അവളുടെ വയറിൽ തല വെച്ചു കിടന്നു..

ആശ്വാസത്തോടെ പാറു ഒന്ന് നെടുവീർപ്പിട്ടതും അതിനെ തെറ്റിച്ചു കൊണ്ട് വരുണിന്റെ കൈ അവളുടെ വയറിൽ പരതി നടന്നു... പാറുവിന്റെ കൈ കിടക്കയിൽ അമർന്നു... വരുണിന്റെ നാവുകൾ പൊക്കിൾ ചുഴിയുടെ ആഴം അളക്കുമ്പോൾ പാറുവിന്റെ കാലുകൾ ബെഡിൽ കൊരുത്തു വലിച്ചു.. ചുണ്ടുകൾ വിതുമ്പി... കിതപ്പോടെ അവൻ അവളുടെ മാറിൽ സ്ഥാനം കണ്ടത്തി.... പാറു കണ്ണ് കൂർപ്പിച്ചു അവനെ നോക്കി.. കഴിഞ്ഞിട്ടില്ല തുടങ്ങിയിട്ടേ ഉള്ളൂ... വീണ്ടും മാറിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് വരുൺ ചിരിച്ചു... മാറിൽ പറ്റി കിടക്കുന്ന അവൻ ഇട്ടു കൊടുത്ത താലിമാല അവൻ ബ്ലൗസിന്റെ ഉള്ളിൽ നിന്നും കടിച്ചു പുറത്തേക്കിട്ടു... അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ പതിഞ്ഞു താടിയിൽ ഉമ്മ വെച്ചു കൊണ്ട് വീണ്ടും ഇണയിലേക്ക് കൂടിച്ചേർന്നു... ഇത്തവണ മുഴുവൻ ആയും പാറു തളർന്നിരുന്നു.. അവനെ തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് പാറു അവന്റെ ചുണ്ടുകളെ നുകരാൻ തുടങ്ങി... അതിന്റെ ഫലമെന്നോണം വരുണിന്റെ ചുണ്ടിൽ ചിരി തത്തി കളിച്ചു.. കൈകൾ കുസൃതി കാണിച്ചു അവളിലെ വസ്ത്രങ്ങൾ എടുത്തു കളഞ്ഞു... ഒരു പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറുമ്പോൾ രണ്ട് പേരും പൂർണ നഗ്നതയിൽ എത്തിയിരുന്നു..

ആ തണുപ്പിൽ അവൾക്ക് ചൂടേകി അവൻ അവളിലേക്ക് ആഴ്ന്നിറങ്ങി... ഒരു പിടപ്പോടെ ആണെങ്കിലും പാറുവിന്റെ രണ്ട് കയ്യും അവനെ ചേർത്ത് പിടിച്ചിരുന്നു... രണ്ട് പേരും പരസ്പരം ചൂട് പകർന്നു കൊണ്ട് ഒരു കിതപ്പോടെ ബെഡിൽ മലർന്ന് കിടന്നു... പതിയെ തല ചെരിച്ചു രണ്ടാളും മുഖത്തോട് മുഖം നോക്കി.. പാറുവിന്റെ മുഖത്ത് നാണം ആയിരുന്നെങ്കിൽ വരുണിന്റെ മുഖത്ത് കള്ള ചിരി തത്തി കളിക്കുവായിരുന്നു.. 🅜🅨 🅜🅘🅝🅓 🅦🅐🅢 🅔🅜🅟🅣🅨 🅦🅗🅔🅝 🅘 🅕🅘🅡🅢🅣 🅢🅣🅔🅟🅟🅔🅓 🅞🅝 🅣🅗🅔 🅢🅣🅔🅟🅢 🅞🅕 🅣🅗🅘🅢 🅗🅞🅤🅢🅔....💕 🅑🅤🅣 🅢🅞🅜🅔🅣🅘🅜🅔 🅨🅞🅤 🅖🅞🅣 🅘🅝🅣🅞 🅜🅨 🅗🅔🅐🅡🅣..... 💕🅣🅞🅓🅐🅨 🅘 🅦🅞🅤🅛🅓 🅝🅞🅣 🅑🅔 🅦🅘🅣🅗🅞🅤🅣 🅨🅞🅤.....💕 കുറച്ച് നേരത്തെ മൗനത്തിനു ശേഷം പാറു വരുണിനെ നോക്കി പറഞ്ഞു.. I Need You Again Paaru 💕 വരുൺ ആവേശത്തോടെ പറഞ്ഞു.. പാറു വേണ്ടെന്നർത്ഥത്തിൽ തലയാട്ടി.. അപ്പോഴേക്കും അവനവളിലേക്ക് അമർന്നിരുന്നു... പാറുവിന്റെ ചിരിയലകൾ അവിടെയാകെ നിറഞ്ഞു....... 🙈 ....ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story