നിന്നിലലിയാൻ: ഭാഗം 18

ninnilaliyan

എഴുത്തുകാരി: നിലാവ്

കുറച്ചു ദിവസങ്ങൾക്ക് ശേഷം....... കിഴക്കേപാടം.. അതി മനോഹരമായ ഗ്രാമം... ടുറ്റു ടുറ്റു ടുടു ടുറ്റു ടുറ്റു ടുടു (കടപ്പാട്... ചതിക്കാത്ത ചന്തു ) രാവിലെ തന്നെ പാറു ഭയങ്കര ടെൻഷനിൽ ആണ്... കാര്യം ന്താ.. അതന്നെ.... പീരിയഡ്സിന്റെ ഡേറ്റ് തെറ്റിയിട്ട് കുറച്ചു ദിവസം ആയി... 100ൽ 110 %അവൾ ഉറപ്പിച്ചു... ഞാൻ പ്രെഗ്നന്റ് ആണ്.. ദേവു വീട്ടിൽ വരാമെന്നു പറഞ്ഞിട്ടുണ്ട് കിറ്റുമായിട്ട്... ഇനി ചെക്ക് ചെയ്തിട്ട് വേണം ഉറപ്പിക്കാൻ... അതിന്റെ ടെൻഷനിൽ ആണ്...

ഇവളെ കാണുന്നില്ലാലോ.. നഖം കടിച്ചു കൊണ്ട് ഇടക്കിടക്ക് പുറത്തേക്ക് നോക്കിയാണ് നിൽപ്.. പെൺപടകൾ മാത്രമേ ഉള്ളൂ.. ബാക്കി ആണുങ്ങൾ എല്ലാം ഓഫീസിൽ പോയി include വരുൺ... ദേവു വരുന്നുണ്ട്... അവൾ ഗേറ്റിന്റെ അടുത്തേക്ക് ഓടി ചെന്നു... .....തുടരും…………

(ബാക്കി ഉണ്ട്.. ഞാൻ രണ്ട് part ആയിട്ടാണ് ഇടണേ.. length കുറവാണ്.. പ്ലീസ് പൊങ്കാല ഇടരുത് )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story