ഒന്നായ്‌ ❣: ഭാഗം 39

onnay

രചന: SHOBIKA

 കണ്ണു തുറന്നു നോക്കിയപ്പോഴാണ് ആളെ കണ്ടേ.എന്റെ സൈഡിലായി ഒരു കസവുമുണ്ടുടുത്ത്,മേൽമുണ്ടും ഇട്ട് നിൽക്കുന്ന ദേവേട്ടൻ.ഞാൻ ഒരുനിമിഷം ചുറ്റുള്ളത് മറന്ന് ദേവേട്ടനെ തന്നെ നോക്കി നിന്നുപോയി. കണ്ണു തുറന്ന ദേവട്ടൻ തിരിഞ്ഞതും കണ്ടത് എന്നെയാണ്. ~~~~~~~~~ (സത്യ) എല്ലാരും കൂടെ റെഡി ആയി നേരെ ഗുരുവായൂർ അമ്പലത്തിൽ എത്തി.അവിടെത്തിയതും കണ്ടത് കണ്ണനെ തൊഴുന്ന ശ്രീകുട്ടിയെയാണ്. ഞാനും പോയി തൊഴുതു. തൊഴുത് തിരിഞ്ഞതും കണ്ടത് എന്നെ തന്നെ നോക്കി നിൽക്കുന്ന ശ്രീകുട്ടിയെയാണ്.അവളെ കണ്ടതും ഞാൻ ഞെട്ടി പോയി.ഒരു സ്വർണ കസവ് സാരി ചുറ്റി , ആഭരണങ്ങളൊക്കെ ഇട്ട്, തലയിൽ മുല്ലപ്പൂ ചൂടി ,കണ്ണൊക്കെ നന്നായി വലിട്ടെഴുതി എന്നെ നോക്കി ചിരിച്ചു നിൽക്കുന്ന എന്റെ പെണ്ണ്.നിങ്ങൾ വിചാരിക്കും ഞാനിപ്പോ എന്താ എന്റെ പെണ്ണെന്ന് പറഞ്ഞേ എന്നല്ലേ.പിന്നെ എന്റെ പെണ്ണിനെ ഞഖിന് വല്ലവരുടെ പെണ്ണെന്നും പകുറയാണ് പറ്റോ.

ഏതാനം നിമിഷങ്ങൾ കഴിഞ്ഞാൽ എന്റെ താലിക്കും സിന്ദൂരത്തിനുമുള്ള അവകാശി.അതേ ഞാൻ തേടി കൊണ്ടിരുന്ന , ഞാൻ സ്നേഹിച്ച ആ പെണ്കുട്ടി അതെന്റെ ശ്രീകുട്ടിയായിരുന്നു.പക്ഷെ അതറിയാൻ ഇന്നി ദിവസം വേണ്ടി വന്നു. ഒരു നിമിഷം ഞാൻ ഗുരുവായൂർ ഉണ്ണിക്കണ്ണനെ ഒന്നൂടെ തൊഴുതു.ഒരു നന്ദി പറച്ചിൽ എന്നപോലെ. നിങ്ങൾക്കൊന്നും മനസിലാവുന്നില്ല ലെ.എല്ലാം ഞാൻ വിശദമായി പറയുന്നുണ്ട്.ഇപ്പൊ ഒരു കാര്യമാറിഞ്ഞാൽ ഞാൻ സ്നേഹിച്ച പെണ്ണ് തന്നെയാണ് ഇന്നെന്റെ പാതിയാവൻ പോവുന്നെ. "സമയമായി താലികെട്ടികൊളു "എന്ന് തിരുമേനി പറഞ്ഞപ്പോഴാണ് സത്യ ബോധമണ്ഡലത്തിലെത്തിയത്. അങ്ങനെ ഞാൻ എന്റെ പേരുകൊത്തിയ ആലിലത്താലി അവൾടെ കഴുത്തിൽ ചാർത്തി എന്റെ പാതിയാക്കി. എന്റെ കൈകൊണ്ട് ഞാൻ എന്റെ പ്രണയത്തിന്റെ അടയാളമായി,ഒരു നുള്ള് സിന്ദൂരത്താൽ അവൾടെ സിന്ദൂരരേഖ ചുവപ്പിച്ചു. പിന്നീട് ശ്രീകുട്ടിയുടെ അച്ഛൻ അവളെ എന്റെ കൈ പിടിച്ചേല്പിക്കുമ്പോൾ ഞാൻ പറയാതെ പറയുന്നുണ്ടായിരുന്നു ഒരിക്കലും ഈ കൈ വിടികയില്ല. എന്നും ഒന്നായ് ‌❣

തന്നെയുണ്ടാവും എന്ന് മനസാൽ വാക്ക് നൽകി. പിന്നെ അമ്പലത്തിനു ചുറ്റും വലം വെച്ച് നേരെ ഓഡിറ്റോറിയത്തിലേക്ക് പോയി. ~~~~~~~~~ (ചിക്കു) ദേവേട്ടന്റെ പേരുകൊത്തിയതാലി കഴുത്തിൽ ചാർത്തിയപ്പോൾ ഈ ലോകം മുഴുവൻ വെട്ടിപിടിച്ച അത്രയും സന്തോഷമുണ്ടായിരുന്നു.എൻ സിന്ദൂരരേഖ കൂടെ ചുവപ്പിച്ചപ്പോൾ ഇനി എന്നും ഒന്നായ്‌ ❣ ദേവട്ടന്റെ അവകാശിയായി മാറിയിരിക്കുന്നു. ഒരു നിമിഷം എല്ലാം മറന്ന് ദൈവത്തിന് നന്ദി പറഞ്ഞു.മരണവരെ സുമംഗലിയാക്കണേ എന്ന്. പിന്നീട് നേരെ ഓഡിറ്റോറിയത്തിലേക്ക് പോയി.ബാക്കി പരിപാടികളൊക്കെ അവിടെ വെച്ചായിരുന്നു. അവിടെ ചെന്നതും ഫോട്ടോയെടുക്കലായിരുന്നു.ഫോട്ടോക്ക് പോസ് ചെയ്‌ത് മതിയായി.ഞങ്ങൾ മാത്രമുള്ളതും ഫാമിലിടെ കൂടെയും ഫ്രണ്ട്സിന്റെ കൂടെയും ഒക്കെ.സനുവും അച്ചുവും പാറുവും കൂടെ ഒരു ഗിഫ്റ് തന്നു.ഞങ്ങടെ കോളജിലെ തൊട്ട് ഇന്ന് വരെയുള്ളൂ എല്ലാ പിക്‌സും വെച്ചിട്ടൊരു ആൽബം.നല്ല ഭംഗി ഉണ്ടാതിന്.പിന്നെ പാറു separate ആയി എന്തോ ഗിഫ്റ്റ് പൂമ്പാറ്റടെൽ കൊടുത്തിട്ടുണ്ടത്രേ.

അവളത് ടൈം ആവുമ്പോ എന്റൽ കിട്ടും എന്നാ പറഞ്ഞേ. പിന്നെ എന്റെ കൂടെ പഠിച്ചവരെ ഒക്കെ പാറുവും അച്ചുവും സനുവും കൂടെ വിളിച്ചു വരുത്തിയിട്ടുണ്ട്. അവരുടെ കൂടെയുമൊക്കെ.പിന്നെ ആ 🎶പൂമ്പാറ്റ🎶 കുറെ പേരെയും കൊണ്ടുവന്നിട്ടുണ്ടായിരുന്നു.അവരുടെ കൂടെയും നിന്ന് ഫോട്ടോ എടുത്തു. എനികാണേൽ വിശക്കാനും തുടങ്ങി.ആരോട് പറയാൻ ആരു കേൾക്കാൻ. ~~~~~~~~~ "ഹേയ് നന്ദു ഇവിടെ വാ നമ്മുക്ക് ഫോട്ടോയെടുക്കാം"പാറുവാണ്. "ആ ചേച്ചി"നന്ദു "അവര് നല്ല ചേർച്ചയുണ്ടല്ലേ"പാറു "പിന്നെ perfect മാച്ചല്ലേ"നന്ദു "അങ്ങനെ നിന്റെ ഏട്ടന് മൂക്കുകയറിട്ടല്ലേ"പാറു "ഹാ ഇനിയെന്റെ കാർത്തിയേട്ടനും കൂടെ ഇട്ടിട്ടുവേണം എനിക്കൊന്ന് വിലസി നടക്കാൻ"നന്ദു "അതിന് നിന്റെ കാർത്തിയേട്ടന്റെ കല്യാണം കഴിയണ്ടേ"പാറു "അടുത്തുണ്ടാവും"നന്ദു "എന്താ"പാറു ഒരു ഞെട്ടലോടെ ചോദിച്ചു.

"അടുത്തുണ്ടാവുമെന്ന്."നന്ദു "അതെന്താ "പാറു "അതോ ന്റെ എട്ടനൊരു പെണ്കുട്ടിയെ ഞങ്ങൾ കണ്ടുവെച്ചിട്ടുണ്ട്.ആളെ ഞങ്ങക്കൊക്കെ ഇഷ്ടായി."നന്ദു "ഏട്ടന് ഇഷ്ടയോ"പാറു "ഏട്ടനും ഇഷ്ടാവും. കാണാൻ നല്ല സുന്ദരിയാണ്.അപ്പൊ പിന്നെ ഇഷ്ടാവതിരിക്കോ"നന്ദു "മ്മ്"നിർവികാരതയോടെ മൂളി കൊണ്ട് അവിടുന്ന് ഏണിച്ചു പോയി പാറു. 'ഇതു കെട്ടിട്ടെങ്കിലും എന്റെ ഏട്ടനോടുള്ള സ്നേഹം തുറന്നു പറഞ്ഞ മതിയായിരുന്നു എന്റെ ദൈവമേ'നന്ദുന്റെ ആത്മ. ഭാവി നാത്തൂനെ സോപ്പിടാൻ നിന്നതായിരുന്നു പാറു.എന്നാൽ നന്ദു ഒരു ഷോക്ക് കൊടുത്തു വിട്ടു.എന്താ ലെ.അച്ചുവാണേൽ ഭാവി അമ്മായിയമ്മയെ എങ്ങനെ ചാക്കിലാക്കാം എന്ന തിരക്കിലാണ്.ഒരു ചാക്ക് മതിയാവോ എന്തോ. സനു പിന്നെ നല്ല സദ്യയുടെ മണം പിടിച്ചു നിൽക്കുന്നുണ്ട്. അപ്പൊ സദ്യ കൊടുക്കാൻ തുടങ്ങി എന്നർത്ഥം.അപ്പൊ എല്ലാ എന്റെ ക്ഷേണം(🎶പൂമ്പാറ്റ🎶) മൂലം ഇവിടെ എത്തിയ എല്ലാരും സദ്യ കഴിക്കാൻ ചെന്നാട്ടെ.അവിടെ ചെന്ന് അടിയൊന്നും ഉണ്ടാക്കാരുതേ.എന്ന ചെന്നാട്ടെ. ~~~~~~~~~

അങ്ങനെ ഫുഡിങ് ഒക്കെ കഴിഞ്ഞതും ചെക്കന്റെ വീട്ടിലോട്ട് പോവുന്ന ടൈം ആയി.അമ്മയുടേം അച്ഛന്റെയുമൊക്കെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.എന്തോ അതു കണ്ടപ്പോ എനിക്കും സങ്കടയിട്ടൊ. കണ്ണനെ നോക്കിയപ്പോ അവൻ കണ്ണും നിറച്ചു നിൽക്കുന്നുണ്ട്. "അയ്യേ നിങ്ങൾ എന്താ ഇങ്ങനെ കണ്ണും നിറച്ചു നിൽക്കുന്നേ.ഞാൻ ദേവേട്ടന്റെ കൂടെയല്ലേ പോവുന്നേ .സന്തോഷിക്കല്ലേ വേണ്ടേ"ചിക്കു കണ്ണു നിറഞ്ഞോണ്ട് അവരോടൊക്കെയായി പറഞ്ഞു. "ശ്രീയേച്ചി പോണ്ടാ"ചിക്കുവിന്റെ കാലിൽ ചുറ്റുപിടിച്ചുകൊണ്ട് മാളു പറഞ്ഞു. അമ്മായി അവളെ എടുത്ത മാറ്റി എന്തൊക്കെയോ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു.അമ്മായിടേം മാമന്റേം കണ്ണും നിറഞ്ഞിട്ടുണ്ടായിരുന്നു.അങ്ങനെ അവിടുന്ന് പടിയിറങ്ങി. ഇനി ആ വീട്ടിലേക്ക് വെറും വിരുന്നുകാരി മാത്രം. അവിടെ ചെന്ന് സത്യേടെ 'അമ്മ ആരതി ഉഴിഞ്ഞ് നിലവിളക്ക് കൊടുത്ത് ചിക്കുവിനെ അകത്തേക്ക് കയറ്റി. പിന്നീട് അവിടെ വെച്ച് റിസപ്ഷൻ ഉണ്ടായിരുന്നു....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story