പാർവ്വതി പരിണയം: ഭാഗം 6

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"ഡീ നീ എന്തിനാ ഇങ്ങനെ ഓടുന്നത്.... കിതച്ചു കൊണ്ട് കാർത്തു ഗൗരിയോട് ചോദിച്ചു 😰😰😰. "അയ്യോ ഡീ പതുക്കെ പറ.... കൊച്ചേട്ടൻ കേൾക്കും 🤫🤫. "കൊച്ചേട്ടനോ ഏത് കൊച്ചേട്ടൻ... 🤔 കാർത്തു സംശയത്തോടെ ചോദിച്ചു. "ഡീ മണ്ടി... ചെറിയച്ഛൻന്റെ മോൻ,അഭിരാമി കൊച്ചേച്ചീടെ ചേട്ടൻ. " "ആണോ ഡീ.... എന്തായാലും നന്നായി അവർക്ക് ഒന്ന് പരിചയപെടാല്ലോ.. 😁😁 "ഓടി പോയ മതി. ഇപ്പൊ പാറു ജീവനോടെ ഉണ്ടോ എന്തോ 🙄🙄🙄.....അപ്പോഴാണ് പരിചയം.ചേട്ടന് ദേഷ്യം വന്നാൽ പിന്നെ കണ്ണ് കാണില്ല. അടി എപ്പോ കിട്ടുമെന്ന് പറയാനും പറ്റില്ല. അനുഭവം ഗുരു.... 😪. "അയ്യോ ദേഷ്യകാരൻ ആണോ പാറു പാവം എന്ത് ആയി കാണുവോ എന്തോ. നമുക്ക് എന്തായാലും പോയി നോക്കാം വാ. 💙💙💙💙💙💙💙💙💙💙💙 അഭി താഴെ വീണ പാറുന്റെ അടുത്തേക്ക് ഓടി എത്തി.

ഈ നാട്ടിൽ മുൻപ് എങ്ങും കണ്ട് പരിചയം ഇല്ലാത്ത മുഖം ആരാണ് ആവോ 🙄.അഭി അവളെ തന്റെ കൈകൾ കൊണ്ട് കോരി എടുത്തു. അപ്പൊ എവിടെ നിന്നോ ഒരു മന്ദമാരുതൻ അവരെ തഴുകി കടന്ന് പോയി. ആ കാറ്റിൽ പാറുന്റെ വയറിൽ പറ്റിച്ചേർന്നു കിടെന്ന ഇളം നീല നിറത്തിൽ ഉള്ള ദുപ്പട്ടയുടെ ഭാഗം തെന്നി നീങ്ങി. അതിലുടെ അവൻ അവളുടെ പഞ്ഞിക്കെട്ട് പോലുള്ള വയർ കണ്ടു 🙈🙈.അഭി അറിയാതെ തന്നെ വിയർത്തു ഒളിക്കാൻ തുടങ്ങി. കുഞ്ഞ് കുട്ടികളുടെ നിഷ്കളങ്കതയോടെ അവന്റെ നെഞ്ചിൽ കുഞ്ഞ് കുട്ടികളെ പോല്ലേ പറ്റിച്ചേർന്നു കിടക്കുവായിരുന്നു പാറു. അവനു അവന്റെ മനസിനെ കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല. നോട്ടം വീണ്ടും ആ പഞ്ഞിക്കെട്ട് പോലുള്ള വയറിലേക്ക് നീണ്ടു. അവൻ രണ്ട് കൈകൊണ്ട് അവളെ എടുത്തിരിക്കുന്നത് കൊണ്ട് ദുപ്പട്ട ശരി ആക്കാൻ പറ്റുന്നില്ല. അവൻ പാറുവിനെ അവിടെ കിടത്തി അവന്റെ കൈ കൊണ്ട് തന്നെ അത് ശരി ആക്കി കൊടുത്തു.

അവന്റെ നീണ്ട നഖം അവളുടെ വയറിൽ കൊണ്ടപ്പോ അവൾ ഒന്ന് എരിവ് വലിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അഭിയിൽ അത് ഒരു പുഞ്ചിരിക്ക് കാരണം ആക്കി 😁😁. 💙💙💙💙💙💙💙💙💙💙💙💙 പാറുനെ തിരക്കി വരുന്ന കാർത്തുവും ഗൗരിയും കാണുന്നത് പാറുന്റെ ദുപ്പട്ടയിൽ എന്തോ ചെയുന്ന അഭിയെ ആണ് 😳😳. "നിന്റെ കൊച്ചേട്ടൻ ഒരു പീഡന വീരൻ ആണെന്ന് തോന്നുന്നു. പെട്ടെന്ന് പോയി പാറുനെ രക്ഷിക്കാം....😲😲. അത്രെയും പറഞ്ഞ് കാർത്തു പാറുന്റെ അടുത്തേക്ക് ഓടി കൂടെ ഗൗരിയും. "ഇത് ആരാ ഗൗരി... "അല്പം കടുപ്പം ഉള്ള ശബ്‌ദത്തിൽ അഭി ചോദിച്ചു. "അത് കൊച്ചേട്ടാ ഇത്.. ഇത് നമ്മുടെ ശ്രീദേവി ചെറിയമ്മയുടെ മോളാ പാറു ... ".ഗൗരി വിക്കി വിക്കി പറഞ്ഞ് ഒപ്പിച്ചു. "അതൊക്കെ ശരി എന്നെ കണ്ടപ്പോൾ നിങ്ങൾ ഓടിയത് എന്തിനാ 🤔🤔🤔.... "അത് കൊച്ചേട്ടാ ഇവൾ ഓട്ട മത്സരം നടത്താന്ന് പറഞ്ഞു അങ്ങനെ ഓടിയതാ. കൊച്ചേട്ടനെ കണ്ടത് കൊണ്ടല്ല.... 🙄🙄.

ഗൗരി വായിൽ വന്ന കള്ളം അതുപോലെ പറഞ്ഞു😁. അഭി അത് വിശ്വസിച്ചില്ലെങ്കിലും ശരി എന്ന് തലയാട്ടി. "അതൊക്ക പോട്ടെ ഇത് ആരാ... "കാർത്തുനെ നോക്കികൊണ്ട് ചോദിച്ചു ". "പാറുന്റെ കൂട്ടുകാരിയാ. പിന്നെ അഭിരാമി ചേച്ചി ഇവരുടെ മിസ്സ്‌ ആണ്. മാര്യേജ്ന് വന്നതാ....ഇവളുടെ വീട് അടുത്ത് തന്നെയാ.... " "നിനക്കൊക്കെ കണ്ടവരുടെ മാവിന് കല്ലെറിഞ്ഞു മാങ്ങ തിന്നാലെ ഉറക്കം വരൂ 😡😡😡...".അല്പം ദേഷ്യത്തിൽ ചോദിച്ചു. ""അത് പാറുന് മാമ്പഴം വേണം എന്ന് പറഞ്ഞു അവൾ എരിഞ്ഞതാ 🥺😰. "പുതിയ കാറിലാ അവൾ കല്ലെടുത്തു എറിഞ്ഞത്.. എന്നിട്ട് കിടക്കുന്ന കിടപ്പുകണ്ടാ.." അഭി പാറുനെ നോക്കി പറഞ്ഞു. അപ്പോഴാണ് അവരും ശ്രദ്ധിക്കുന്നത് പാറു അഭിടെ നെഞ്ചിൽ കിടക്കുന്നു 😴. "എറിഞ്ഞു ഉണ്ടാകേണ്ടത് എല്ലാം ഉടച്ചല്ലോ.. ഇനി എന്ത് കാണുവാൻ നിക്കുവാ ഡീ... നടക്കു വീട്ടിലോട്ടു.. അഭി പാറുനെയും കൊണ്ട് നടന്നു. കൂടെ അവരും. വീട്ടിൽ എത്തിയപ്പോൾ എല്ലാരും നിലവിളി ആയി.

"പാറു മോൾക്ക് എന്ത് പറ്റി..". എന്നും പറഞ്ഞു. അഭി പാറുനെ കൊണ്ട് പോയി സോഫയിൽ കിടത്തി. എന്നിട്ട് അഭിടെ അമ്മയോട് വെള്ളം കൊണ്ട് വരാൻ പറഞ്ഞു. ചുറ്റും എല്ലാരും കൂടി നിക്കുന്നു. അഭി വെള്ളം തളിച്ചതും പാറു കണ്ണ് തുറന്നു. കണ്ണ് തുറന്ന പാറു കാണുന്നത് മുന്നിൽ വടി പോല്ലേ നിക്കുന്ന അഭിയെ. "അയ്യോ എന്നെ കൊല്ലല്ലേ... ഞാൻ ഇനി മാവിന് കല്ലെറിയൂല്ലേ.... ". എന്നും പറഞ്ഞു അഭിയെ നോക്കി പെണ്ണ് കരയാൻ തുടങ്ങി.അഭിടെ മുഖത്തു ആരും കാണാതെ ഒരു പുഞ്ചിരി വിടർന്നു..................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story