പ്രാണനിൽ: ഭാഗം 2

prananil

രചന: മഞ്ചാടി

 """""എന്താ.. നീ ഈ പറയുന്നേ... ഹർഷൻ അങ്ങനെ ഒകെ പറഞ്ഞുന്നോ.... അവന്റെ പ്രണാനെല്ലേ ആഹ്ഹ പെണ്ണ്""""..... ഹർഷന്റെ അച്ഛൻ സേതു ചോദിച്ചു....... നാട്ടിലെ സ്കൂളിലെ മലയാളം മാഷ്.... എല്ലാവർക്കും ബഹുമാനമുള്ള മനുഷ്യൻ..... സാധാരണ വീട്ടിലേക് വരുമ്പോ നന്ദു വിന്റെയും ഗൗരിയുടേയും കളിയും.. ചിരിയും കേക്കണ്ടതാണ്.... എന്നാൽ ഇന്ന് മൂകമായി ഇരിക്കുന്നു...... കാരണം അറിയാൻ ഹർഷന്റെ അമ്മ രാധികയോട് ചോദിച്ചതായിരുന്നു....... """ഞാൻ പറഞ്ഞതു സത്യ മാഷേ... അവൻ നമ്മടെ ഗൗരിയെ വേണ്ടാന്ന്.... ആഹ്ഹ് അമ്മ മനം നൊന്തു... രക്തബന്ധം കൊണ്ട് മാത്രമല്ല കർമം കൊണ്ട് അമ്മ തന്നെ ആണ് താൻ തന്റെ ഗൗരിക്ക്..... സേതുമാഷ് ഒരു നിമിഷം ആലോചിച്ചു..... """തന്റെ ഹർഷൻ അങ്ങനേ പറയാൻ കഴിയോ...."" അവളെ ഇഷ്ട്ടമാണെന്ന് തന്റെ അടുത്ത് പറയുമ്പോ അവന്റെ മുഖത്തെ ജിജ്ഞാസ താൻ കണ്ടിരുന്നതാണ്..... ഒടുവിൽ മൗനം കൊണ്ട് സമ്മതിക്കുമ്പോൾ... തന്നെ കെട്ടിപിടിച് കവിളിൽ ചുംബിച്ചു അവന്റെ സന്തോഷം പ്രകടിപ്പിച്ചതും.... എല്ലാം ഒരു നിമിഷം മനസിലൂടെ കടന്ന് പോയി......... കൊറച്ചു ദിവസമായി അവന്റെ മുഖത്തെ വേവലാതി താനും കണ്ടതാണ്......... ഓഫീസ് എന്തെങ്കിലും പ്രശ്നമാകുമെന്ന് വിചാരിച്ചു.....അവനോട് ചോദിച്ചതുമാണ്.....

അന്നു തന്നെ വെപ്രാളoതോട് കൂടി തന്നേ നോക്കി.... """ഒന്നുല അച്ഛാ """ """അച്ഛൻ തോന്നിയതാവും """ എന്നു പറഞ്ഞു ഒഴിഞ്ഞുമാറി....... """നന്ദുവും ഗൗരിയും എവടെ"" അച്ഛൻ ചോദിച്ചു......"" റൂമില"" ""ഹ്ഹ്മ് ''...... സേതു പോകുന്നതും നോക്കി രാധിക നിന്നു ................................................. റൂമിന്റെ വാതിൽ പകുതി ചാരി വെച്ചിരിക്ക ആയിരുന്നു... പതിയെ തുറന്നപ്പോൾ കണ്ടു... നന്ദു വിന്റ മടിയിൽ തലവെച്ചു കിടക്കുന്ന പെണ്ണിന്നെ..... നന്ദു തല ചാരി വെച്ച കൺ അടച്ചു വെച്ചിരിക്കുകയാണ് എങ്കിലും അവളുടെ വിരലുകൾ ഗൗരിയെ തലോടുന്നുണ്ട്..... സേതു അവരെ ഒന്നു നോക്കി...രണ്ടുമക്കളല്ല മൂന്ന് ആയിട്ടേ ഇന്നേ വരെ കരുതീട്ടൊള്ളു... """" മാഷച്ഛ"" വിളിച്ചു പിന്നാലെ ഓടി വരുന്ന കുറുമ്പി..... വാതിൽ തുറക്കുന്ന ശബ്‍ദം കേട്ട് നന്ദു കണ്ണു തുറന്ന് നോക്കി മുന്നിൽ അച്ഛനെ കണ്ടതും ഒരു വരണ്ട പുഞ്ചിരി നൽകി.... സേതു നന്ദുവിന്നെ നോക്കികയായിരുന്നു..... കണ്ണുനീര് ന്റെ പാട് മുഖത്തുണ്ട്.... പക്ഷെ ഗൗരിയെ അറിക്കുന്നില്ല അവൾ..... എന്നും അങ്ങനെ ആണ്.... ഗൗരിയെ സങ്കടപ്പെടുത്താതിരിക്കാൻ പരമാവധി അവൾ ശ്രെമിക്കും...... തനിക്കു എന്തെകിലും കിട്ടിയാൽ അതിലെ പകുതി പങ്ക് അവൾക് വേണ്ടി കരുതി വെച്ചും..... ആരെങ്കിലും ഗൗരിയെ നോവിപ്പിച്ച ആദ്യം ഉയരുന്ന ശബ്‍ദവും അവളുടേതാകും....

""മോളെ""" അച്ഛന്റെ ശബ്‍ദം കേട്ട് കിടന്നിരുന്ന ഗൗരിയും എണ്ണിച്ചു.... """""മാ..ഷച്ചേ""" ഒരുപാട് കരഞ്ഞത് കൊണ്ടാവും അവളുടെ ശബ്ദo നേർത്തിരുന്നു.... സേതു അവരുടെ അടുത്ത് വന്നിരുന്നു... ഗൗരിയുടെ തലയിൽ തലോടി... ഒന്നു ഏങ്ങി കൊണ്ട് അവൾ അയാളുടെ നെഞ്ചിൽ ചേർന്നു...."""""മാ..ഷ..ച്ചേ """" """" എന്തിനാ ന്റെ കുട്ടി കരയണ്ണേ ഹ്ഹഎ""" """" അ..ച്ചേട്ട..ൻ എ..ന്തിനാ എ..ന്നെ വേ..ണ്ട പറ..ഞ്ഞെ.... എന്നെ ശല്യാ..ണെന്നു പറഞ്ഞു... ന്നോട് പോ..വാൻ പറഞ്ഞു.... """" കൊച്ചു കുഞ്ഞുങ്ങളെ പോലെ എണ്ണി എണ്ണി പറയുന്നവളോട് വാത്സല്യം തോന്നി.... """മോൾ വിശ്വസിക്കുണ്ടോ.. ഹർഷൻ മനസറിഞ്ഞു പറഞ്ഞതാണെന്ന്...""""" ഭലമായി അവളുടെ തല ഉയർത്തി കൊണ്ട് ചോദിച്ചു.... """ ഇല്ല്യ.... ന്റെ അച്ചുവേട്ടൻ അങ്ങനെ പറയില്ല്യ... നിക്ക് അറിയാ...."" .. """"പിന്നെ എന്തിനാടാ കരയണ്ണേ"""" കണ്ണ് തുടച്ചേ നീ അച്ഛാ അല്ലെ പറയുന്നേ....... """" നി..ക്ക് നി...ക്ക് അറില്ല അച്ചേ.... വെല്ലാതെ നോ..വ """" സേതുവിന് അവളോട് അലിവ് തോന്നി """പാവo പെണ്ണാ ''' ഇത്രേ ഒകെ ചെയ്തിട്ടും വീണ്ടും ഹർഷനെ പിന്താങ്ങുന്ന അച്ഛനെ കണ്ടപ്പോൾ നന്ദുവിൻ ദേഷ്യം വന്നു..... അത് ഒരിക്കലും തന്റെ ഏട്ടനോട് ഉള്ള വിശ്വാസ കുറവ് കൊണ്ടായിരുന്നില്ല മറിച് തന്റെ ഗൗരിയോടുള്ള ഇഷ്ട്ട കൂടുതൽ കൊണ്ടായിരുന്നു........

അവൾക് മുന്നിൽ കരഞ്ഞു കലങ്ങിയ കണ്ണില്ലൂടെ തന്നെ നോക്കുന്നവളായിരുന്നു....... """ ചിലപ്പോൾ സ്നേഹം അങ്ങനെ ആണ്... സ്നേഹിക്കുന്നവർ മാത്രമാവും... മുന്നിൽ മറ്റുള്ളവർ ആരും ഉണ്ടാവില്ല""""" """"""ഇത്രെയൊക്കെ ഏട്ടൻ ഇവളോട് ചെയ്തിട്ടും... ഏട്ടനെ ന്യായികരികാണോ അച്ഛൻ..... """" """നന്ദു കാര്യം അറിയാതെ ആരെയും കുറ്റം പറയാൻ പറ്റില്ല....""" """" ഇന്നേ വരെ ഹർഷൻ ഇവളോട് ഇങ്ങനെ പെരുമാറിട്ടുണ്ടോ......""" ചിലപ്പോ നമ്മൾ വിചാരിക്കുന്ന കാര്യങ്ങൾ ഒന്നും ശെരിയാവണം എന്നില്ല """"""" """"കണ്ണ് കൊണ്ട് കാണുന്നത് പോലും ചില സമയങ്ങളിൽ വിശ്വസിച്ചുടാ മോളെ"""..... """ """അവൻ എന്തേലും കാരണം ഉണ്ടെങ്കിലോ മോളോട് അങ്ങനെ പറയാൻ ആലോചിച്ചോ നീ"".... ശെരിയാണ് എന്തുകൊണ്ടാ താൻ അങ്ങനെ ആലോചിക്കായിരുന്നത്.... ഇന്നേ വരെ ഏട്ടൻ ഇവളെ നുള്ളി നോവിപ്പിച്ചതായി പോലും അറിവില്ല.... പിണങാറുണ്ടേലും..... ഒരു നാൾ പോലും അത് നിള്ളാറില്ല..... "" സത്യo ഏത്.. കള്ളം ഏത്.... ഒന്നും മനസിലാകുന്നില്ല..."" """" നന്ദു നിന്നെ കുറ്റപ്പെടുത്തുന്നതല്ല....""""...... """ഒരു കാര്യം പറയുമ്പോ നമ്മൾ ആലോചിച് വേണം പറയാൻ""""" നന്ദുവിൻ ഒരു നിമിഷം മനസിലൂടെ ഏട്ടനോട് പറഞ്ഞതു എല്ലാം ഓർമ വന്നു"""""തെറ്റാണോ ചെയ്തത് അറിയില്ല"""""

"""നിക്ക് ഉറപ്പാ ന്റെ.. ന്റെ അച്ചു..വേട്ടൻ... അ..ല്ലെ ... മാ..ഷാ..ച്ച """ സേതു ഗൗരിയുടെ നെറ്റിയിൽ ഒന്നു മുത്തി..... ഒരു അച്ഛന്റെ വാത്സല്യത്തോടെ.... ...................................................... """മാഷേ... മാഷേ""" ഗൗരിയെയും, നന്ദുവിനെയും നെഞ്ചോടു ചേർത്തി ഇരിക്കുമ്പോഴാണ്.... രാധിക ഫോണും ആയി വന്നത് അവരെ രണ്ടു പേരയും ഒരുപോലെ ചേർത്തു പിടിച്ചു നിക്കുന്നത് ഒരു നിമിഷം ആഹ്ഹ് അമ്മ നോക്കി... """എന്താ രാധു """ പെട്ടന്ന് ആണ് താൻ വന്നത് എന്ദിനാണേന്നു ഓർത്തത്... അമ്മയുടെ ശബ്‍ദം കേട്ടു രണ്ടുപേരും തല ഉയർത്തി നോക്കി... """മാഷേ.. ഫോൺ... അടിച്ചു"" """ആരാന്നു.. നോക്കിലെ.. നീ "" """അറിയാത്ത നമ്പർ ആണ് മാഷേ"".... പറഞ്ഞു തീരുന്നതിന് മുൻപ് ഫോൺ ഒന്നുടെ അടിച്ചു... """നീ താ.. ഞാൻ നോക്കട്ടെ""" സേതുവിന് നീക്കണം എന്നോണം രണ്ടുപേരും എണിച്ചു കൊടുത്തു.... "" ഹലോ"" ""ഹലോ ആരാ "" """ഹർഷന്റെ വീട് അല്ലെ """ """അതെ... എന്താ""" """ഇത് സിറ്റി ഹോസ്പിറ്റലിൽ നിന്ന് ആണ്... ഒന്നു ഇവിടെ വരെ വരാവോ""" സേതുവിന്റെ മനസ്സിൽ ഒരു പേടി നിറഞ്ഞു """ """അച്ഛന്റെ മുഖ ഭാവം പെട്ടന്ന് മാറിയതിന്റെ കാരണം തേടുകയിരുന്നു ആഹ്ഹ മൂന്നു ജീവനുകൾ """ ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story