പ്രാണനിൽ: ഭാഗം 5

prananil

രചന: മഞ്ചാടി

 """"സാധനങ്ങൾ എല്ലാം ഇടുത്തു വെച്ചില്ല്യ......... ഒന്നും മറന്നിലലോ""""""" """"ഇല്ല മാഷേ എല്ലാം വെച്ചിട്ടുണ്ട്""" ഇന്നാണ് ഹർഷനെ ഡിസ്ചാർജ് ആക്കുന്നത്..... ഈ രണ്ടു ദിവസം രാത്രി സേതുവും....... രാവിലെ രാധികയും നന്ദുവും ഗൗരിയും വന്നു നിലക്കാർ.... ഗൗരി മൗനത്തിൽ തന്നേ ആയിരുന്നു.... ''''വീട്ടിൽ എത്തീട്ടു അവളോട് മനസ് തുറക്കാൻ കാത്തു നിൽക്കായിരുന്നു അവൻ''''' """" കൊഴപ്പം ഒന്നും ഇല്ലാലോ ഹർഷ """ റൂമിലോട്ടു കയറി കിഷോർ ചോദിച്ചു ഈ സമയത്തിന് ഉള്ളിൽ തന്നേ അവർ തമ്മിൽ ഒരു സൗഹൃദം ഉണ്ടായിരുന്നു.... """""ഇടക് ചെറിയെ ഒരു വേദന ഉണ്ട്....""" വേറെ പ്രശ്നം ഒന്നും ഇല്ല....""""" ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു....... """""ഒരു വീഴ്ച കഴിഞ്ഞതെല്ലേ ഒള്ളു അതിന്റെയ....

പിന്നെ പറയുന്ന ദിവസങ്ങളിൽ ചെക്ക് അപ്പ്‌ വരണം ഇൻജെക്ഷൻ ഇപ്പോൾ മരുന്നിലോട്ട് മാറ്റിട്ടുണ്ട്... അത് മുടങ്ങാതെ കഴിക്കണം...... """""" ഒരു കരുതലോടെ അവൻ പറഞ്ഞു.... """""ശെരി എന്റെ ഡോക്ടറെ..... """"ഒരു ആക്കി ചിരിയോടെ അവൻ പറഞ്ഞു """" പോടാ...."""" ''''പിന്നെ മാഷേ എന്തേലും പ്രശ്നം ഉണ്ടെങ്കിൽ മടിക്കാതെ വിളിക്കണം നമ്പർ കയ്യിൽ ഉണ്ടല്ലോ ല്ലേ...""""" സേതു പുഞ്ചിരിയോടെ ഒന്നു തലയാട്ടി..... ഒരിക്കൽ """വിശന്നിട്ട മാഷേ എന്തേലും വാങ്ങി തരുമോ"""" എന്ന് ചോദിച്ചു തന്റെ മുന്നിൽ നിന്ന ഒരു കൊച്ചു പയ്യൻ.......... അനോഷിച്ചപ്പോൾ അറിഞ്ഞു പ്രണയ വിവാഹമായിരുന്നു അവന്റെ അച്ഛനും അമ്മയും കുടുംബക്കാർ തള്ളി പറഞ്ഞു.... """"ഒരു ആക്‌സിഡന്റിൽ അച്ഛൻ മരിച്ചു പോയി പിന്നീട് അവന്റെ അമ്മ കഷ്ട്ടപെട്ടാണ് അവനെ നോക്കുന്നത് എന്ന്.......""""അതിന് ശേഷം തന്റെ ഭക്ഷണത്തിൽ നിന്നു ഒരു പങ്ക് അവൻ ഉള്ളതായിരുന്നു..... """"

"""തനിക്കു അറിയാമായിരുന്നു അവൻ നല്ല ഒരു നിലയിൽ എത്തും എന്ന് പഠിച്ചതിൽ എല്ലാം ഒന്നാമത് ആയിരുന്നു അവൻ.... കിഷോർ എന്ന പേരിനെക്കാൾ ഉപരി താൻ അവനെ വിളിച്ചിരുന്നത് കിച്ചു എന്ന് തന്നേ ആയിരുന്നു.......""""" പിന്നീട് അറിഞ്ഞു അമ്മയുടെ കുടുംബം അവരെ ഇവിടുന്ന് കൊണ്ട് പോയത് എല്ലാം....."""" കാലത്തിന്റെ ഒഴുകിൽ മറന്നു പോയ കാര്യങ്ങൾ......"""" പിന്നെ..... """" എങ്ങനെ മനസിലാക്കാൻ ആണ് പണ്ടത്തെ ആഹ്ഹ് കൊച്ചു പയ്യനിൽ നിന്നു അവൻ ഒത്തിരി മാറിയിരിക്കുന്നു...."""" """"പൂവാം മാഷേ... """" രാധികയുടെ ശബ്‍ദമാണ് പഴയ കാല ഓർമയിൽ നിന്നു തിരിച്ചു കൊണ്ട് വന്നത്.... """"""നന്ദുവും ഗൗരിയും എവടെ... വിട്ടിൽ ആണോ....""""" കിഷോർ ചോദിച്ചു """"ആഹ്ഹ എന്തായാലും അങ്ങോട്ട്‌ പോകല്ലേ....

അപ്പൊ പിന്നെ വരണ്ട പറഞ്ഞു അവരോട്..... """"""സേതു പറഞ്ഞു കിച്ചുവിന്റെ മുഖം ഒന്നു വാടി... ഹർഷൻ അത് കാണുകയും ചെയ്തു... കിച്ചുവിന് നന്ദു വിനെ ഒന്നു കാണാൻ തോന്നി ഒരു ""വായാടി ""ആണെന്ന് ഈ രണ്ട് ദിവസങ്ങൾക്കു ഉള്ളിൽ മനസിലായതാണ്.... അവളെ കുറിച് ഓർത്തപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചു.... """""എന്നാ ഞങ്ങൾ ഇറങ്ങാ... താഴെ വണ്ടി കാത്തു നിക്കന്നുണ്ട്...."""""" കിച്ചുവിനെ നോക്കി സേതു പറഞ്ഞു """"""ശെരി മാഷേ.... ഹർഷ പറഞ്ഞതു ഒന്നും മറക്കണ്ട...."""" അവൻ ഒന്നു തലയാട്ടി അവർ പോകുന്നതും നോക്കി കിച്ചു നിന്നു...... ........................................................ """""ഗൗരി അവർ വന്നൂട്ടോ...... """"" നന്ദു വിളിച്ചു പറഞ്ഞു.... ഗൗരി ഓടി ഉമ്മറത്തോട്ടു വന്നു..... വീടിന്റെ ഉള്ളിലേക്കു കയറുന്നവരെ ഒന്നു നോക്കി.....

""""ഏട്ടാ...""" നന്ദു ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു..... ഹർഷൻ ഗൗരിയെ നോക്കായിരുന്നു..... """"അവളെ കാണാൻ തുടിച്ചിരുന്ന ഹൃദയം അവളെ കണ്ട മാത്രയിൽ ശാന്തമായ പോലെ...."""" """"മതി നീ അവനെ വിട്ടേ.... ഒന്നു കുളിക്കട്ടെ അവൻ ഹോസ്പിറ്റലിലെ കുളിയും, ഭക്ഷണം എല്ലാം കണക്കാ"""""" """"പോയി കുളിച്ചിട്ട് വാ ഹർഷ... """"സേതുവും പറഞ്ഞു അവൻ ഒന്നു ഗൗരിയെ നോക്കിയതിനു ശേഷം ഉള്ളിലോട്ടു പോയി.... ഗൗരിക്ക്‌ ഒരു നിമിഷം പിണക്കം തോന്നി ചുണ്ടുകൾ പുറത്തെക്ക്‌ ഉന്തി.... """"എന്നെ ഒന്നു വിളിച്ചാൽ എന്താ.... എത്രെയൊക്കെ പിണങ്ങിയാലും നിക്ക് അങ്ങേരെ ഇഷ്ട്ടാണ് എന്ന് അറിയില്ലേ... മുരടൻ... """"" അവൾ ചുണ്ടിനടിയിൽ പിറുപിറുതു.... അവളുടെ കോപ്രായങ്ങൾ നോക്കി കാണുകയായിരുന്നു നന്ദു അവൾക് ചിരി പൊട്ടി.....

. """""നന്ദു ഞാൻ പോയി അവൻ വെല്ലതും കഴിക്കാൻ ഉണ്ടാകട്ടെ....."""" രാധിക ഉള്ളിലോട്ടു പോകുന്നതിന് ഒപ്പം പറഞ്ഞു..... """"""ഞാനും ലൈബ്രറി വരെ ഒന്നു പോയിട്ട് വരാ കൊറേ ആയില്ലേ അവിടെ വരെ ചെന്നിട്ടു...."""" പറയുന്നതിനോടപ്പം സേതു പുറത്തോട്ട് ഇറങ്ങി... """"""കഴിക്കാനാവുമ്പത്തിന് വന്നേക്കണേ മാഷാച്ച """""......അത്രെയും നേരം ആലോചനയോടെ നിന്നിരുന്നവൾ പെട്ടന്ന് പറഞ്ഞു..... """"""ആഹ്ഹ്... വരാം മോളെ....."""" ........................................................ ഹർഷനെ കുറിച് ചിന്തിച്ചു നടന്നു പോകുമ്പോഴാണ് പെട്ടന്ന് ഒരു കൈ വന്നവളെ വലിച്ചത്...... ആദ്യം ഒന്നു ഞെട്ടി എങ്കിലും തന്റെ അച്ചേട്ടന്റെ സാനിധ്യം മനസിലാക്കാൻ അവൾക് ബുദ്ധിമുട്ടേണ്ടി വന്നില്ല..... അവൾ തല ഉയർത്താതെ അങ്ങനെ തന്നേ നിന്നു പിടഞ്ഞു മാറാൻ ശ്രേമിച്ചു......

എന്നാൽ അതിന് മുൻപ് തന്നേ അവളെ ഇടുപ്പിലെ പിടി മുറുക്കി അവളെ ഒന്നും കൂടെ തന്റെ നെഞ്ചിലേക്ക് അണച്ചു പിടിച്ചു അവൻ....... """ഗൗരിയെ"""....... """""പെണ്ണെ.... പിണക്കാന്നോ നീ.... """""ശെരിയാടി ഞാ..ൻ ചെയ്‌ത..ത്‌ തെറ്റ് തന്നയെ.... പക്ഷെ അപ്പൊ.. അങ്ങനെ ചെയ്യാ..നാടി തോന്നിയത്..... ഞാൻ കാരണം എന്റെ പെ..ണ്ണ് വിഷമിക്ക..രുതുന്ന് തോന്നി.... എനിക്ക് എ..ന്തേലും പറ്റിയാൽ നിനക്ക് അ..ത് സഹിക്കാൻ കഴിയി..ല്ലാന്നു അറിയാം.... അതാ ഞാൻ അ..കറ്റാൻ നോ..ക്കിയേ..... ക്ഷ..മിക്കടി..... പലയിടതായി അവന്റെ ശബ്‍ദം ഇടറി........ അവൻ അറിയാമായിരുന്നു താൻ അത്രമേൽ അവളെ നോവിപ്പിച്ചന്ന്...... പെട്ടന്ന് ആണ് ഗൗരി അവനെ ഇറുക്കെ കെട്ടിപിടിച്ചത്.... ഹർഷൻ ഒന്നു ഞെട്ടി എങ്കിലും അവളെ ചേർത്തു പിടിച്ചു തലോടി.......

"""""നി..ക്ക് എ..ന്തോരം നൊ..ന്തു..ന്നോ..... അ..ച്ചുവേ..ട്ടൻ അങ്ങ..നെ ഒ..കെ പറ..ഞ്ഞ..പ്പോ.... നി..ക്ക് അ..റിയാ..യിരുന്നു ന്റെ അച്ചു...വേട്ടൻ അങ്ങ..നെ ഒ..ന്നും വെ..റുതെ പറയി..ല്ലാന്നു...... എ..ന്നാ..ലും നി..ക്ക് സങ്ക..ടായി..രുന്നു..... നോവാ...യിരുന്നു..... """""" """"എ..ല്ലാം അറി..ഞ്ഞപ്പോ എ..ന്നോട് പ..റഞ്ഞി...ല്ലലോ...... എ..ന്നെ ഒഴിവാ..ക്കാൻ നോ...ക്കിലെ......."""" """""""അ..ച്ചേട്ടൻ ഈ ലോ..കത്ത് ഇ..ല്ലെ..ങ്കി ആഹ്ഹ് നിമി..ഷം ഗൗരി..യും ഇ..ണ്ടാവി..ല്ല കാ..രണം മന..സ് കൊ..ണ്ട് ഞാ..ൻ എന്നെ ന്റെ അച്ചു..വേ..ട്ടന്റെ പെ..ണ്ണാ....... """""" """"എ..ന്റെ കഴു..ത്തിൽ ഒ..രു താ..ലി വിഴുന്നു..ണ്ടെ..ങ്കി എന്റെ സീ..മന്ത രേ..ഖ ചുവ..പ്പിക്കാ..നും ഈ ലോ..കത്ത് ഒരാൾ..ക്കു മാ..ത്രേ അവ..കാശം ഒ..ള്ളു....... """""

""""അത് ന്റെ അ..ച്ചേ..ട്ടന..... അതിന് മാറ്റം എന്തെ..ങ്കിലും വന്ന ആഹ്..ഹ് നിമി..ഷം ഗൗ..രി പോ..കും ആർ..ക്കും ശല്യ..മാ..വാതെ എ..ന്റെ പ്രാണ..ൻ നിങ്ങ..ളല്ലേ അത് ഇ..ല്ലാതെ വെ..റും ശ..രീരം മാത്ര..മായി എന്തി..നാ ഞാ..ൻ........""""""" """""നിക്ക്.. നിങ്ങ..ളെ വേ..ണം അച്ചു..വേട്ട..... """"......"""വേ..ണം"""........ അവന്റെ നെഞ്ചിൽ കിടന്നു അവൾ പദം പറഞ്ഞു കരഞ്ഞു..... അത്രെയും അനുഭവിച്ച സങ്കടങ്ങൾ എല്ലാം അവൾ അവനിൽ ഇറക്കി വെക്കുകയായിരുന്നു.... ഹർഷനും കരയായിരുന്നു അവൻ അവനോട് തന്നേ ദേഷ്യം തോന്നി... അവളെ നോവിപ്പിച്ചതിന്.... അവന്റെ കണ്ണു നീർ തുള്ളികൾ അവളുടെ മുടിയിഴകളിൽ ഒളിച്ചു.... """"""എന്തി..നാ പെണ്ണെ എന്നെ.. ഇങ്ങ..നെ സ്നേഹി..ക്കുന്നെ....ഇതിന് മാത്രം എന്ത് പുണ്യ ഞാൻ ചെയ്‌തെ"""""".

""""" നിക്ക് നിങ്ങളെ ഇഷ്ട്ട അച്ചേട്ടാ"""" ആഹ്ഹ് വാക്കുകളിൽ ഉണ്ടായിരുന്നു അവളുടെ അളവറ്റ സ്നേഹം.... """""മതി കരഞ്ഞത്..... """"" """"""ഇനി കരഞ്ഞ വല്ല അസുഗം വെരും....."""" അവളുടെ മുഖം കയ്യിൽ എടുത്ത് അവൻ അവളുടെ കണ്ണുനീർ തുടച്ചു.... """""അവന്റെ അധരം അവളുടെ നെറുകയിൽ പതിഞ്ഞു.... """ അവളുടെ മുഖം ആകമാനം അവന്റെ അധരത്തിന്റെ ചൂട് അനുഭവപ്പെട്ടു.... അത്രെയും കാലം ഉണ്ടായിരുന്ന പരിഭവവും സങ്കടവും എല്ലാം അതിൽ തീർന്നിരുന്നു..... അവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു നിന്നു............. """"" ഇനി ഈ കണ്ണ് നിറയരുത് കേട്ടാലോ""""" അവൾ ഒന്നു പുഞ്ചിരിച്ചു രണ്ടു പേരുടെ ഉള്ളവും തണുത്തു കാർമേഘം മൂടി കിടന്നിടത്തു വെള്ളിച്ചം നിറഞ്ഞ പോലെ അവരുടെ മനസും ശാന്തമായി............ ............

................................ സേതുവിന്റെ ഫോൺ അടിക്കുന്ന സൗണ്ട് കേട്ടാണ് നന്ദു റൂമിൽ നിന്ന് വന്നത്.... അച്ഛൻ ഫോൺ കൊണ്ട് പോയിലെ സ്വയം ചിന്തിച്ചവൾ ഫോൺ എടുത്തു നോക്കി """കിച്ചു """എന്ന് കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു """"ഹലോ... മാഷേ... അവിടെ എത്തിലെ.....""""ഫോൺ എടുത്തപ്പോ തന്നേ അവൻ ചോദിച്ചു അവൾ ഒന്നു പുഞ്ചിരിച്ചു ഫോൺ ഒന്നുടെ ഇറുക്കെ പിടിച്ചു """ഹലോ... മാഷ് അല്ല നന്ദുവ"""" അവളുടെ ശബ്ദം പെട്ടന്ന് കേട്ടത് കൊണ്ട് അവൻ ഒന്നു ഞെട്ടി... പിന്നെ അത് ഒരു കുസൃതി ചിരിയായി """"ആരിത്... വായാടിയോ...."""" അവന്റെ ആഹ്ഹ് വിളി കേട്ടതും നന്ദു വിന്റെ ചുണ്ടിലും ഒരു പുഞ്ചിരി തത്തികളിച്ചു """""അതേല്ലോ... എന്തിനാ വിളിച്ചേ...."""" """"മാഷ് ഇല്ലേ അവിടെ""""

"""""ഇല്ല അച്ഛാ പൊറത്തോട്ടു പോയതാ"""" """""ഞാൻ എത്തിയോ...എന്ന് അറിയാൻ വിളിച്ചതാ""""" ""ഹ്ഹ്മ് ""അവൾ ഒന്നു മൂളി.... രണ്ടു പേർക്കും പിന്നീട് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു..... """"എന്നാ ശെരിയടോ ഞാൻ വെക്ക...."""" """ശെരി കിച്ചേട്ടാ""" അവളുടെ പെട്ടന്ന് ഉള്ള വിളിയിൽ അവന്റെ കണ്ണുകൾ ഒന്നു വികസിച്ചു... """""താൻ ഇപ്പൊ എന്താ വിളിച്ചേ.....""""" അപ്പോഴാണ് അവളും അതിനെ പറ്റി ചിന്തിക്കുന്നത്.... പെട്ടന്ന് വിളിച്ചതാണ് അവൾ ഒന്നു എരു വലിച്ചു """"അത് പിന്നെ കി..ച്ചേ..ട്ടൻ....."""" """""എന്തായാലും കൊള്ളാം നിക്ക് ഇഷ്ട്ടായി.... അങ്ങനെ തന്നേ വിളിച്ചോള്ളൂ ട്ടോ......"""" ""ഹ്മ്മ് "" ഒന്നു മൂളി കൊണ്ടവൾ ഫോൺ വെച്ചു.... തലക് ഒരു കൊട്ട് കൊടുത്ത് അവൾ ഒന്നു ചിരിച്ചു ഇതേ സമയം കിച്ചുവും ഓർക്കുകയായിരുന്നു ആഹ്ഹ് """വായാടിയെ"""..... ..............................................

സേതു തിരിച്ചു വിട്ടിൽ കയറിയപ്പോൾ എല്ലാരും കൂടെ ഭക്ഷണം കഴിക്കാൻ ഇരികയായിരുന്നു ഒരു നിമിഷം അയാൾ ഉള്ളിലോട്ടു നോക്കി... """""പരസ്പരം കളിയും ചിരിയും വായാടിത്തരവും കാണിച്ച മൂന്നുപേരും ഇരിക്കുന്നുണ്ട് """" ഇടക് വഴക് കൂടുമ്പോ രാധിക ഓരോ കുഞ്ഞു അടിയും നൽകുന്നുണ്ട് """അച്ഛാ വന്നലോ ഇരിക്ക് അച്ചേ """"ഹർഷൻ പറഞ്ഞു ഒരു പുഞ്ചിരിയോടെ എല്ലാവരെയും നോക്കി അദ്ദേഹം കൈ കഴുകി ഇരിന്നു.... """"പഴയ കളിയും ചിരിയും തിരിച്ചു വന്നിരിക്കുന്നു.... എല്ലാവരുടെ മുഖത്തും സന്തോഷം മാത്രം....... """"" സേതുവിന്റെ മനസ് നിറഞ്ഞിരുന്നു ആഹ്ഹ് കാഴ്ച്ചയിൽ................ പരസ്പരം കഴിപ്പിച്ചും കഴിച്ചും ആഹ്ഹ് വിട്ടിൽ എന്നോ നഷ്ട്ടപെട്ട സന്തോഷം തിരിച്ചു വന്നിരുന്നു......................  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story