പ്രാണനിൽ: ഭാഗം 6

prananil

രചന: മഞ്ചാടി

 """ചേച്ചി ആഹ്ഹ് കൊമ്പ് അല്ല ഇപ്പർത്തെത.....""" """ആദ്യം നിങ്ങൾ ഒന്നു ഉറപ്പിക്ക്",,,, കണ്ണ് ഉരുട്ടി നന്ദു പറഞ്ഞു...... """"""കുട്ടിപട്ടാളങ്ങൾക് മാങ്ങാ പറിച്ചു കൊടുക്കാൻ മാവിൽ കേറിയതാണ് നന്ദു........... മാവിൻ ചോട്ടിൽ ഗൗരിയും രണ്ടു മുന്ന് പീക്കിരികളും ഉണ്ട്.....""""" """നന്ദു നിന്റെ അടുത്ത്....""" """ഇതല്ലേ",,,,,........"" അത് തന്നേ""" നന്ദുവിന് നിർദ്ദേശം കൈ മാറുകയാണ് ഗൗരി ആഹ്ഹ് പിടിച്ചോ താഴേക്കു കൊറച്ചു മാങ്ങാകൾ എറിഞ്ഞു കൊണ്ട് നന്ദു പറഞ്ഞു മാങ്ങാ കിട്ടിയതും കുട്ടികൾ പേർക്കിയെടുത് ഓടി........ അവരെ നോക്കി ഒന്നു ചിരിച് കൊണ്ട് ഒരു മാങ്ങാ ഗൗരിക് എറിഞ്ഞു കൊടുത്തു....... ഒന്ന് എടുത്ത് മാവിൽ ഇരിന്നു തന്നേ നന്ദു കഴിക്കാൻ തുടങ്ങി """ഇങ് ഇറങ്ങി നന്ദു,,,,,,ഗൗരി പറഞ്ഞു """"എന്തായാലും കേറി ഇനിപ്പോ കഴിച്ചിട്ട് ഇറങ്ങാം""""" ഒരു ഇളിയോടെ നന്ദു പറഞ്ഞു........മാങ്ങ കടിച്ചു അതിന്റെ പുളിയിൽ അവളുടെ മുഖം ഒന്ന് ചുളിഞ്ഞു പെട്ടന്നാണ് വീടിന്റെ മുന്നിൽ ഒരു ബൈക്ക് വന്നു നിർത്തിയത്..... ആരാ എന്ന് അറിയാൻ ഗൗരി എത്തി നോക്കി """"നന്ദു നോക്ക് ഡോക്ടർ,,,,,......

അത് കേട്ടതും നന്ദുവിന് വെപ്രാളം തോന്നി """""ദേവ്യ ഇങ്ങേർ എന്തിനാ ഇങ്ങോട്ട് വന്നേ....അയ്യോ ഇങ്ങോട്ട് വരുന്നു...."""" നന്ദുവിന് അതിന്റെ മുകളിൽ നിന്നു ഇറങ്ങണം എന്നുണ്ടെങ്കിലും നേരെ കിച്ചുവിന്റെ മുന്നിലോട്ടു ചാടണം എന്നുള്ള ബോധം വന്നതോടെ ആഹ്ഹ് ശ്രേമം ഉപേക്ഷിച്ചു...... കിച്ചു വണ്ടി നിർത്തി നാലുപാടും നോക്കി കാണാൻ ആഗ്രഹിച്ച മുഖത്തെ കാണാൻ...... അപ്പോഴാണ് മാവിൻ ചോട്ടിൽ ഗൗരി ഇരിക്കുന്നത് കണ്ടത്..... ഒരു ചിരിയോടെ അവൻ അങ്ങോട്ട്‌ നടന്നു """"എന്താടോ ഇവിടെ നിക്കുനേ""" """"ഏയ് ഒന്നൂല്യ ചുമ്മാ"""".... നന്ദു വിന്റെ അവസ്ഥ ആലോചിച് അവൾക് ചിരി പൊട്ടുണ്ടായിരുന്നു.... ഒരു വിധം അത് അടക്കി പിടിച്ചു അവൾ പറഞ്ഞു """"ഹർഷൻ എവടെ.... അവൻ വിളിച്ചിട്ട ഞാൻ വന്നേ.....,,,,,,,,, """""അച്ചുവേട്ടൻ പാടത്തോട്ട് ഇറങ്ങിയത ഇപ്പൊ വേരും....."""" """"എങ്ങിട്ട് എവടെ ഡോ തന്റെ വാൽ"""" """വാലോ... """പുരുകം ചുളിച് അവൾ ചോദിച്ചു """""ആഹ്ഹന്നെ എവടെ പോയാലും തന്റെ കൂടെ ഉണ്ടാവൂലോ... നന്ദുവെയ്,,,,,,, """"വാല് തന്റെ മറ്റവൾ... """ ഇതെല്ലാം കേട്ട് മേലെ ഇരുന്ന നന്ദു മനസ്സിൽ പറഞ്ഞു """അവൾ അവ...,,,,, പറഞ്ഞു തീരുന്നതിന് മുൻപ് ഒരു കുഞ്ഞു മാങ്ങാ അവൾ ഗൗരിയുടെ മേലേക്ക് ഇട്ടു """അ..വൾ ഉള്ളിൽ ഉണ്ടാവും....

"""പറയരുത് എന്ന് പറയാനാണ് അവൾ അത് ഇട്ടത് എന്ന് ഗൗരിക് മനസിലായി ഗൗരിയുടെ പതർച്ച കണ്ടപ്പോ തന്നേ കിച്ചുവിൻ സംശയമായി.... പെട്ടന്നാണ് നന്ദുവിന്റെ കയ്യിൽ ഉള്ള മാങ്ങാ താഴോട്ട് വീണത്.... നേരെ വീണത് കിച്ചുവിന്റെ മുന്നിലോട്ടും.... പാതി കടിച്ച മാങ്ങാ കണ്ടപ്പോ തന്നേ കിച്ചു മേലേക്ക് നോക്കി അവിടെ തന്നെയും നോക്കി ഇളികുന്നവളെ കണ്ടതും അവൻ ചിരിപ്പൊട്ടി........ അപ്പോഴേക്കും നന്ദു താഴോട്ട് ചാടിയിരുന്നു...... തന്നേ നോക്കി ആക്കി ചിരിക്കുന്നവനെ കണ്ടതും അവളുടെ കണ്ണ് കൂർത്തു """"താൻ ആരു വാടോ വാനര ജന്മം ആണോ...."""" കിച്ചു ചിരി കടിച് പിടിച്ചു ചോദിച്ചു """അയ്യോ ഇയാൾക്കു അങ്ങനെ തോന്നിയോ...."""" """തോന്നിയെങ്കിൽ""" """തോന്നിയെങ്കിൽ നന്നായി പോയി......"""അവനെ നോക്കി പുച്ഛിച്ചു അവൾ പറഞ്ഞു അവരുടെ വഴക് നോക്കുക ആയിരുന്നു നന്ദു....... """അച്ചേട്ടൻ വന്നലോ.... """ നന്ദു പറഞ്ഞതും രണ്ടു പേരും തിരിഞ്ഞു നോക്കി... ഗൗരി വേഗം അവന്റെ അടുത്തേക് പോയി.... ഗൗരി പോയതും നോക്കി നിക്ക ആയിരുന്നു നന്ദു... ചെവിയിൽ ഒരു ചൂട് നിശ്വാസം തട്ടിയപ്പോൾ ആണ് അവൾ തിരിഞ്ഞത് """നിന്നെ ഞാൻ എടുത്തോളാം കേട്ടോ ഡീ,,, ""വായാടി"" ഒരു നിമിഷം ആഹ്ഹ് ശബ്ദം ഹൃദയത്തിൽ പതിക്കുന്നത് അവൾ അറിഞ്ഞു....

""""നന്ദു......നീ എന്താ അവിടെ നിക്കുന്നെ ഇങ് വാ...."""",,ഗൗരിയുടെ ശബ്ദം ആണ് അവളെ ഉണർത്തിയത്....... അവൾ നോക്കുമ്പോൾ കിച്ചു നടന്നു ഹർഷന്റെ അരികിൽ എത്തിയിരുന്നു.... അവൾ അവനെ നോക്കി ചിറികൊട്ടി..... എങ്കിലും അവളുടെ ചുണ്ടിൻ കോണിൽ ഒരു ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു """അവൻ വേണ്ടി മാത്രം"""" ............................................................... """എന്തിനാ ഹർഷ നീ വിളിപ്പിച്ചേ...."""'' രണ്ടു പേരും ഹർഷന്റെ റൂമിനോട് ചേർന്ന ബാൽക്കണി ആണ്..... അവിടെ നിന്നു നോക്കിയാൽ പരന്നു കിടക്കുന്ന പാടവും താഴെ നിൽക്കുന്നവരയും എല്ലാം കാണാം മനസിനും കണ്ണിനും കുളിർമ ഏകുന്ന കാഴ്ച """" വളച്ചു കെട്ടില്ലാതെ ഞാൻ ചോദിക്ക കിച്ചു നിനക്ക് നന്ദുവിനെ ഇഷ്ട്ടാണോ..."""" ഹർഷന്റെ അടുത്ത് നിന്നു പെട്ടന്ന് ഇങ്ങനെ ഒരു ചോദ്യം കേട്ട ഞെട്ടലിൽ ആയിരുന്നു കിച്ചു.... പതിയെ അത് ഒരു പുഞ്ചിരിയായി മാറി ""അത്രമേൽ തിളക്കമുള്ള ഒന്ന്"" ""നീ ഒന്നും പറഞ്ഞില്ല....""" അവന്റെ അടുത്ത് നിന്നു മറുപടി കിട്ടാതെ ആയപ്പോൾ ഒന്നും കൂടെ ഹർഷൻ ചോദിച്ചു

"""ഹ്ഹ്മ്... നീ വിചാരിച്ചത് ശെരിയാ എനിക് ഇഷ്ട്ട അവളെ.... """,,,എപ്പോ തുടങ്ങി എങ്ങനെ തുടങ്ങി എന്നൊന്നും ചോദിച്ചാൽ എനിക് അറിയില്ല ഹർഷ,,,,,, പക്ഷെ എപ്പഴോ അവളുടെ കുറുമ്പും വായാടിത്തരവും......." തന്റെ സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി പ്രിയപെട്ടവരെ ആശ്വസിപ്പിച് നില്കുന്നവളെ എപ്പഴോ ശ്രേദ്ധിച്ചു തുടങ്ങി ചിരിക്കുമ്പോൾ മാത്രം വിരിയുന്ന അവളുടെ നുണക്കുഴിയും അങ്ങനെ അവളുടെ ഓരോ കാര്യങ്ങളും ഇന്നു ഞാൻ അത്രമേൽ ഇഷ്ട്ടപെടുന്നതാ...."""" "" ഇത്രെയും കുറഞ്ഞ ദിവസത്തിനുള്ളിൽ ഒരാളോട് ഇഷ്ട്ടം തോന്നുമോ എന്ന് ചോദിച്ച എനിക്ക് അറിയില്ല....,,,,,, "" പക്ഷെ അവളെ കാണുമ്പോ മാത്രം ഉള്ളിൽ ഒരു തണുപ്പാ.....,,,,അവളുടെ ശബ്ദം കേക്കുമ്പോ എനിക്ക് ഉണ്ടാവുന്ന ഒരു സന്തോഷം ഉണ്ട്.....,,, "" ഇതൊക്കെ ആണ് പ്രണയം എങ്കിൽ....,, ""ഞാൻ അവളെ പ്രണയിക്കുന്നു...."" ""മറ്റേതിനേക്കാളും മറ്റാരേക്കാളും........"" ജീവിത കാലം മുഴുവൻ അവളെ നെഞ്ചോടു ചേർക്കണം """എന്റെ വായാടിയെ..........""""" താഴെ ഗൗരിയോട് എന്ധോ പറഞ്ഞു ചിരിക്കുന്നവളെ നോക്കി അവൻ പറഞ്ഞു നിർത്തി ഹർഷൻ മനസിലാകാമായിരുന്നു അവന്റെ കണ്ണുകളിൽ അവളെ കാണുമ്പോളുള്ള തിള്ളകവും....,,, ""അടങ്ങാത്ത പ്രണയവും....."" ഹർഷൻ അവന്റെ തോളിൽ കൈ വെച്ചു.... അവൻ തിരിഞ്ഞു നോക്കി.. """നിന്നെ കാട്ടിലും നല്ലത് എനിക്ക് അവൾക് കൊടുക്കാൻ ഇല്ലടാ...,,,""ഇപ്പൊ ഈ നിമിഷം എനിക്ക് മനസറിഞ്ഞു പറയാൻ കഴിയും എന്റെ നന്ദു നിന്റെ കയ്യിൽ ഭദ്രമാണെന്ന്.....,,

,""പൂർണ മനസോടായ ഞാൻ ഈ പറയുന്നേ"" കിച്ചു തിരിഞ്ഞു നിന്നു അവനെ പുണർന്നു...... അവന്റെ കണ്ണിൽ നിന്നു രണ്ടു തുള്ളി അടർന്നു വീണു...."" തന്റെ പ്രണയത്തെ ഓർത്തു...."" അവന്റെ പിടിത്തതിൽ തന്നേ നന്ദു അവനിൽ അത്രമാത്രം ആഴ്നിറങ്ങി എന്നു ഹർഷൻ മനസിലായിരുന്നു.... ""നീ അവളോട്‌ പറഞ്ഞോ... "" അവൻ വിട്ടു മാറി എന്ന് മനസിലായതും ഹർഷൻ ചോദിച്ചു """ഇല്ലടാ... പറയണം.. അവളുടെ ഉള്ളിൽ എവിടെയോ ഞാൻ ഉണ്ട്....""" അവൻ ഒന്നു പുഞ്ചിരിച്ചു """ഉറപ്പാണോ.. ഡാ""" """ആഹ്ഹ് ഡാ... "" ""ഇങ്ങനെ പ്രണയിക്കാനും ഒരു സുഖമുള്ള കാര്യാ.... രണ്ടുപേർക്കും ഇഷ്ട്ടമുണ്ട് എന്നാ തുറന്നു പറയാതെ പരസ്പരo മനസിലാക്കി""""" ഹർഷൻ അവന്റെ വയറ്റിൽ ചെറുതായി ഒന്നു ഇടിച്ചു.... """ഞാൻ അവളുടെ ഏട്ടനല്ലേ ഡാ അതിന്റെ ഒരു മര്യാദ എങ്കിലും......"""" ""പിന്നെ...,,,,,""ഇതൊന്നും ഇല്ലാത്ത ആളാണല്ലോ പറയുന്നേ....,,,"പോടാ..." കിച്ചു അവനെ ഒന്നു സൂക്ഷിച്ചു നോക്കി പറഞ്ഞു..... """ഞാൻ ഒന്നും പറഞ്ഞില്ല....."" രണ്ടുപേരും ഒന്നു ചിരിച്ചു.... """തന്റെ പെങ്ങൾ സുരക്ഷിതമായ കരങ്ങളിൽ ആണെന്ന സമാധാനം ആയിരുന്നു ഹർഷൻ എങ്കിൽ തന്റെ പ്രണയത്തെ തനിക്കു കിട്ടുമെന്ന വിശ്വാസമായിരുന്നു കിച്ചുവിന്"""" ................................................... പടികൾ ഇറങ്ങി വരുന്ന ഹർഷനെയും കിച്ചുവിനെയും കണ്ടു കൊണ്ടാണ് രാധിക പുറത്ത് നിന്നു വന്നത് ... """ഹ്ഹ ആരിത് മോനോ.... എപ്പോ വന്നു""" """കൊറച്ചു നേരായി അമ്മ....,,,"

" മാഷ് എവടെ"" ""പാടാത്ത മോനെ ഇന്നു പണിക്കാർ ഉണ്ട് നോക്കി നിന്നിലെങ്കിൽ ശെരിയാവില്ല്യ"" .... ""ഞാനും അവിടെ നിന്ന് വരുവ ഭക്ഷണം കൊടുക്കാൻ പോയതാ"" ""മോൻ വന്നിട്ട് ഒന്നു കുടിചില്ലേ.... ''നിക്ക് കഴിച്ചിട്ട് പോകാം...."" ""വേണ്ടമ്മ.. കൊറച്ചു തിരക്കുണ്ട്... ഇനിയും ആവാല്ലോ...."" ""ഗൗരിയുടെ കൂടെ തന്നേ നോക്കി നിക്കുന്ന നന്ദുവിനെ നോക്കിയാണ് അവൻ പറഞ്ഞത്...."" അവൾ അപ്പൊ തന്നേ തല താഴ്ത്തി ""എന്നാലും""....... """ഒരു എന്നാലും ഇല്ല ഞാൻ പിന്നെ ഒരിക്കൽ എന്തായാലും വരാം അന്ന് കഴ്ച്ചിട്ടേ പോവൂ""" """എനിക്ക് ഇവരെ പോലെയാ മോനും എപ്പോ വേണെങ്കിലും ഇവിടെ വരാം കേട്ടാലോ......""" അവൻ പുഞ്ചിരിയോടെ ഒന്നു തലയാട്ടി """ഹർഷ എന്നാ ഞാൻ ഇറങ്ങാ... മരുന്ന് ഒന്നും മുടക്കലെ ഡാ...""" സമ്മതമേന്നോണം ഹർഷൻ ചിരിച്ചു """ഗൗരി കുട്ടി പോട്ടെട്ടോ..... ""അവനിൽ വാത്സല്യം ആയിരുന്നു ""ശെരി ഡോക്ടരെ"" """പിന്നെ അഹ് വിളി എനിക്ക് ഇഷ്ടല്ലാട്ടോ...,,, "എട്ടായി" ന്ന് വിളിച്ചോ... നിക്ക് ഒരു പെങ്ങൾ ഇല്ലാത്ത സങ്കടം ഉണ്ട്... തന്നെ വെച്ച് ഞാൻ അത് തീർക്കാൻ തീരുമാനിച്ചു.... പ്രശ്നം ഉണ്ടോ"""" ""ഒരു പ്രശ്നോം ഇല്ല്യ...,,,""നിക്ക് ഒരു എട്ടായിയെ കിട്ടിയല്ലോ.....,,, രണ്ടാളും പരസ്പരം ഒന്നു ചിരിച്ചു..... അവൻ അവളുടെ നെറുകയിൽ തലോടി ഒരു ഏട്ടന്റെ അധികാരത്തോടെ....

"""അമ്മ.. മാഷോട് പറയണം വന്നിരുന്ന്....""" ബൈക്കിൽ കേറി ഇരിന്നു കൊണ്ട് അവൻ പറഞ്ഞു.... """ഞാൻ പറഞ്ഞോളം... ശ്രേദ്ധിച്ചു പോട്ടോ....""" ഒരു അമ്മയുടെ കരുതൽ ഉണ്ടായിരുന്നു ആഹ്ഹ വാക്കുകളിൽ നന്ദുവിൻ ദേഷ്യം വരാൻ തുടങ്ങിയിരുന്നു.... എല്ലാരോടും യാത്ര പറഞ്ഞു എന്നെ ഒന്നു നോക്കിയാൽ എന്താ......ദുഷ്ടൻ... ഇതെല്ലാം കിച്ചു കണ്ണാടിയിലൂടെ കാണുന്നുണ്ടായിരുന്നു..... അവൻ ഒന്നു തിരിഞ്ഞു അവളെ നോക്കി കണ്ണിറുക്കി....... അവളുടെ ദേഷ്യം എല്ലാം അലിഞ്ഞു ഇല്ലാതായി പോയി.... അവൾ അവനെ നോക്കാതെ ഗൗരിയുടെ പിറകില്ലേക് മാറി..... ഇതെലാം ഗൗരിയും, ഹർഷനും ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.... കിച്ചു പോയ വഴിയേ നന്ദു കൊറച്ചു നേരം നോക്കി നിന്നു.... പെട്ടന്ന് ആണ് ഗൗരി നന്ദുവിന്റെ കയ്യും പിടിച്ചു അവരുടെ റൂമിലേക്കു കേറിയത്.... വാതിൽ അടച്ചു ഗൗരി നന്ദുവിന്റെ മുന്നിൽ കൈ കെട്ടി നിന്നു """നിക്ക് ഒന്നും മനസിലാവുന്നില്ല്യ എന്ന് വിചാരിക്കരുത്.....""" """നീ എ..ന്ധോ..കെ ഈ പറ..യുന്നേ...... """ഒന്നു പരിഭ്രമിച്ചു കൊണ്ട് അവൾ പറഞ്ഞു ""നിനക്ക് ഒന്നും മനസിലായില്ലേ....,,,എന്നാ ഞാൻ പറഞ്ഞു തരാം എല്ലാരോടും ഉരുളക് ഉപ്പേരി പോലെ മറുപടി കൊടക്കുന്ന ന്റെ നന്ദു എന്താ എട്ടായിടെ മുന്നിൽ മാത്രം പൂച്ച കുഞ്ഞു ആവുന്നത്....,,,, അങ്ങേരെ കാണുമ്പോ മാത്രം എന്തിനാ ഈ കണ്ണുകൾ തിളങ്ങുന്നേ..... ഇപ്പൊ കൂടെ എല്ലാരേം നോക്കി യാത്ര പറഞ്ഞു നിന്നോട് മാത്രം പറയാതിരുന്നതിൽ നിന്റെ മുഖം വീർത്തതോ.........

എന്താ ഇതിന് ഒകെ അർത്ഥം....""""" താഴ്ത്തി നിക്കുന്ന അവളുടെ തല കൈ കൊണ്ട് ഉയർത്തി ഗൗരി ചോദിച്ചു """പ്രണയണോ നന്ദുവേ..... """എന്റെ നന്ദു കുട്ടീടെ ഹൃദയം കൊണ്ടാണോ എട്ടായി പോയെ....""" അവൾ ഗൗരിയെ കെട്ടിപിടിച്ചു...""" ഇഷ്ട്ട ഗൗരിയെ നിക്ക് കൊറേ കൊറേ ഇഷ്ട്ട.......,,,, """ഒരാളെ ഇഷ്ടപ്പെടാൻ അത്രയും നേരം ഒന്നും വേണ്ടന്നെ കൊറച്ചു മതി അത് നിക്ക് ഇപ്പൊ മനസിലായി.....""" എപ്പോഴോ മനസ്സിൽ കേറി കൂടിയതാ,,,,,, ഇനി പറിച് മാറ്റാൻ എന്നെ കൊണ്ട് കഴിയില്ല്യ """"" ഗൗരിക് മനസ്സിൽ ആയി അവൾക് കിച്ചുവിനോടുള്ള ഇഷ്ട്ടം.... ആഹ്ഹ് കുറഞ്ഞ വാക്കുകളിൽ ഉണ്ടായിരുന്നു അവൾക് അവനോടുള്ള അടങ്ങാത്ത പ്രണയം....... """എട്ടായിയോട് പറയണ്ടേ നന്ദുവേ""" """"പറയണം സമയം ആവട്ടെ... നിക്ക് അറിയാം എന്നോട് ഒരു ഇഷ്ട്ടം ഒകെ ഇണ്ട് """"ഒരു ചിരിയോടെ അവൾ പറഞ്ഞു """പെണ്ണിന്റെ ചിരി നോക്കിയേ....""" """പോ ഗൗരി അങ്ങനെ ഒന്നൂല്യ""" """നിക്ക് അറിയാല്ലോ നിന്നെ..... """അവളെ ചേർത്തു പിടിച്ചു കൊണ്ട് ഗൗരി പറഞ്ഞു ..................................................... കുളത്തിന്റെ പടവിൽ ഇരിക്കുകയാണ് ഗൗരിയും ഹർഷനും.... അവളെ അവൻ ചേർത്തു പിടിച്ചിട്ടുണ്ട് ഹർഷന്റെ തൊളിൽ തല വെച്ച് ആണ് ഗൗരി ഇരിക്കുന്നത് ഇടക് ഉള്ളത് ആണ് ഇങ്ങനെ എല്ലാരും ഉറങ്ങിയതിൽ ശേഷം നിലാവിനെ നോക്കി ഉള്ള ഈ ഇരുത്തം.... ഹർഷൻ അവളുടെ മുഖത്തോട്ട് നോക്കി നിലാവിന്റെ ശോഭയിൽ ആഹ്ഹ് കുഞ്ഞു മുഖം തിളക്കം വന്നത് പോലെ ആഹ്ഹ് ""നീലക്കൽ മൂക്കുത്തി തിളകമാർന്നു നിക്കുന്നുണ്ട്....."" ""അച്ചേട്ടാ...."" ഏറെ നേരമായ മൗനത്തെ മറികടന്നു കൊണ്ട് ഗൗരി വിളിച്ചു """എന്താ ഗൗരിയെ ""

അവളെ ഒന്നുംകൂടെ അടക്കി പിടിച്ചു കൊണ്ടവൻ വിളി കേട്ടു ""നന്ദുവിന്...എട്ടായിയെ ഇഷ്ട്ട അച്ചേട്ടാ"" പറഞ്ഞു കഴിഞ്ഞിട്ടും അവന്റെ പക്കൽ നിന്ന് മറുപടി ഒന്നും ഇല്ല എന്ന് കണ്ടതും അവൾ അവന്റെ തൊളിൽ താടി കുത്തി നിന്നു അവനെ നോക്കി """ഞാൻ പറഞ്ഞത് കെട്ടിലെ അച്ചേട്ടാ"" """കേട്ടു പെണ്ണെ.... നിക്ക് അറിയാരുന്നു ഇത്....""" ""അറിയായിരുന്നോ..."" അവൾ കണ്ണ് കുറുകി കൊണ്ട് ചോദിച്ചു.... """അങ്ങനെ ചോദിച്ച എന്നോട് കിച്ചു ഒരു സൂചനെ തന്നിരുന്നു.... പിന്നെ ഇന്ന് അവൻ പോകുമ്പോ അവളുടെ കളി ഞാനും കണ്ടതാ....""" """ഏട്ടായി പറഞ്ഞുന്നോ.... നിക്ക് ഒന്നുo മനസിലാകാണില്ല്യ......""" ""ന്റെ പൊട്ടി പെണ്ണെ """അവനും അവളെ ഇഷ്ട്ടം ആണ്,,,,.... എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു അതിനാ അവനെ ഞാൻ ഇന്ന് വിളിപ്പിച്ചേ ചോദിച്ചപ്പോ അവൻ ഉള്ള കാര്യം പറഞ്ഞു..... ഒപ്പം അവൾക് അങ്ങനെ ഒരു ഇഷ്ട്ടം ഉണ്ടെന്ന് അവനും അറിയാം......."""" """അപ്പൊ ഏട്ടായിക്കും നന്ദുനെ ഇഷ്ട്ടാണോ.... """ ആഹ്ഹ് പെണ്ണിന് സന്തോഷo തോന്നി.... ഒരു പേടി ഉണ്ടായിരുന്നു എട്ടായിക് അവളെ ഇഷ്ട്ടമല്ലെങ്കിലോ എന്ന്...... അങ്ങനെ ആണെങ്കിൽ അവൾക് നോവുമായിരുന്നു.... ഇന്നു താൻ അറിഞ്ഞതാണ് അവളുടെ ഉള്ളിൽ അത്രെയും മികവോടെ നിക്കുന്നതാണ് ഏട്ടായി എന്ന്..... മനസ്സിൽ നിന്നു ഒരു ഭാരം ഇറക്കി വെച്ച പോലെ തോന്നി ഗൗരിക് """അവന്റെ ജീവന അവൾ....""" ""ഞാൻ ഇപ്പൊ വരാ അച്ചുവേട്ട "" എണിക്കാൻ പോകുന്നവളേ അവൻ പിടിച്ചു വെച്ചു

"""എങ്ങോട്ടാ നീ""" """നന്ദുനോട് പറയാൻ അവൾക് ഒത്തിരി സന്തോഷവും....""" ""വേണ്ട....."",,,,, ""അതെന്താ"" ""പെണ്ണെ....."""""" അവർ തന്നേ അത് പരസ്പരം പറയട്ടെ അപ്പോഴേ അതിന് അർത്ഥം ഒള്ളു...,,,,, ""ഇഷ്ട്ടപെട്ട ആളോട് അത് നേരിട്ട് പറയുമ്പോൾ കിട്ടുന്നത് നീ പോയി പറഞ്ഞ കിട്ടുമോ.... അവർ തന്നേ അത് മനസിലാക്കട്ടെ...""" ഗൗരിക്കും അവൻ പറഞ്ഞതിൽ കാര്യം ഉണ്ടെന്നു തോന്നി.... """ഇതിൽ രസം ഏതാ അറിയോ അച്ചേട്ടാ....,,,,,രണ്ടു പേർക്കും അറിയാ ഒരു ഇഷ്ട്ടം ഉണ്ടെന്ന്... എന്നാ അവർ ഒട്ടു പറയും ഇല്ല്യ...""" അറിഞ്ഞു കൊണ്ടൊരു ഒളിച്ചു കളി...""" ഹർഷൻ ഒന്നു പുഞ്ചിരി.... രണ്ടുപേരുടെ ഇടയിൽ വീണ്ടും മൗനം...... ആഹ്ഹ് മൗനം പോലും അവർ ആസ്വദിച്ചു """നിലവിന്റെ ശോഭയിൽ ആമ്പൽ പൂക്കളും തിളങ്ങി...... അവരും പ്രണയിക്കുകയാണ്....... നിലാവിന്റെ വരവിനായി കാത്ത് ഇരിന്നു ഒടുക്കം ആഹ്ഹ് ശോഭയിൽ മുങ്ങി താഴാൻ""" ഹർഷന്റെ ഗൗരിയുടേം പ്രണയ നിമിഷങ്ങൾക് മാറ്റു കൂട്ടാൻ എന്ന പോലെ ഒരു കുളിർ കാറ്റ് അവരെ തഴുകി പോയി ""ഗൗരിയേ...""" മതി തണുപ്പ് കൂടാൻ തുടങ്ങി വന്നേ നീ... അവർ രണ്ടു പേരും തിരിച്ചു വീട്ടിലേക്ക് നടന്നു... ഗൗരിയുടെ കൈവിരലുകൾ ഹർഷന്റെ കയ്യിൽ ഭദ്രമായിരുന്നു വീട്ടിലേക് കയറി വാതിൽ അടക്കുന്ന ശബ്‍ദം കേട്ടപ്പോൾ സേതു ഒന്നു ചിരിച്ചു"""" പിടിച്ചു കെട്ടിക്കാൻ ആയി രണ്ടിനേം """ അയാൾ മനസ്സിൽ ഓർത്തു ഉറങ്ങി കിടക്കുന്ന രാധികയെ ഒന്നു നോക്കി സേതുവും കണ്ണടച്ചു """പോയി കിടന്നോ... """

ഗൗരിയുടെ നെറ്റിയിൽ അമർത്തി മുത്തി അവൻ പറഞ്ഞു അവൾ തിരിഞ്ഞു നടന്നു പെട്ടന്ന് തിരിച്ചു വന്നു അവന്റെ കവിളിൽ അമർത്തി ചുംബിച്ചു ഓടി.... അവളുടെ പാതസ്വരത്തിലെ മുത്തുകളുടെ ശബ്‍ദം അവൻ കേക്കാമായിരുന്നു കവിളിൽ കൈ വെച്ച് അവൾ പോയ വഴിയേ അവൻ നോക്കി ഒരു ചിരിയോടെ നിന്നു ""പൊട്ടി പെണ്ണ്"" ഗൗരി റൂമിലേക്കു കയറി വാതിലേക് ചാരി ഒരു നിമിഷം നിന്നു ഒരു പുഞ്ചിരിയോടെ അവൾ നന്ദുവിന്റെ അടുക്കൽ ശബ്‍ദം ഉണ്ടാകാതെ കിടന്നു...... അവളുടെ സാനിധ്യം മനസിലാക്കിയ പോലെ നന്ദു തിരിഞ്ഞു കിടന്ന് അവളെ കെട്ടിപിടിച്ചു """ഉറങ്ങിയില്ലേ നീ... ""ഗൗരി ചോദിച്ചു """നീ വരുമെന്ന് അറിയായിരുന്നു.... """കണ്ണ് തുറക്കാതെ തന്നേ അവൾ പറഞ്ഞു ഗൗരി ഒരു പുഞ്ചിരിയോടെ അവളേം ചേർത്തു പിടിച്ചു കിടന്നു ഇതേ സമയം ഹർഷന്റെയും കിച്ചുവിന്റെയും മനസ്സിൽ അവരുടെ പ്രാണന്റെ കൂടെ ഉള്ള ദിനങ്ങൾ സ്വപ്നം കാണുകയായിരുന്നു .............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story