QIZA ♥️: ഭാഗം 27

qiza

രചന: SANVI

അവളെനിക്ക് നേരെ നീട്ടിയ ഫോണിലേക്ക് നോക്കി എന്നിട്ട് അത് അവളുടെ കയ്യിൽ നിന്നും വാങ്ങി ചുമരിലേക്ക് എറിഞ്ഞു...... അത് 4 കഷ്ണമായി ചിന്നി ചിതറി.. "ഇക്കാക്കാ.... നീയെന്താ കാണിച്ചത്..."അവളെനിക്ക് നേരെ ചീറി കൊണ്ട് വന്നു.. എനിക്ക് ദേഷ്യം ഇരച്ചു കയറി.. അവളുടെ കരണം നോക്കി കൊടുത്തു.. അടി കിട്ടിയ ഷോക്കിൽ അവളെന്നെ തന്നെ നോക്കി... ''നീയെന്നെ.. തല്ലിയല്ലേ.. ഇത്തിനൊക്കെ കാരണം അവളാ... ആ ആലിയ... അവളുടെ വാക്കും കേട്ട് നീയെന്നെ തല്ലി.. കണ്ടോ... നിന്നെയും അവളെയും ഞാൻ കാണിച്ചു തരാം... ..."(ഇശാൽ ) ഒന്ന് കിട്ടിയിട്ടും തീർന്നില്ല അവളുടെ അഹങ്കാരം വീണ്ടും മറ്റേ കവിളത്തും കൊടുത്തു... "പറ... നീയെന്ത് കാണിക്കും... പറയടി...."എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല... അവളാകെ പേടിച്ചിട്ടുണ്ട് എന്നെ അങ്ങനെ അവൾ കണ്ടിട്ടേ ഇല്ല... "നോക്കിക്കോ... നീയെന്നെ തല്ലിയത് ഞാൻ ഇഷാനിക്കായോട് പറഞ്ഞു കൊടുക്കും.. നീ എപ്പോഴും എന്നെ കുറ്റപ്പെടുതുക മാത്രമല്ലെ ചെയ്തിട്ടുള്ളു.."(ഇശാൽ ) "നിന്നെ കുറ്റപ്പെടുത്തുന്നത് നിന്റെ സ്വഭാവം കൊണ്ടാണ്......അത് നീ എന്ന് മാറ്റുന്നോ അന്ന് ... ഞാൻ നിന്നെ അംഗീകരിക്കും.." "ഇതിനെല്ലാം.. കാരണം... അവളാ... ആ... ആലിയ...''(ഇശാൽ )

"ഇറങ്ങി പോകുന്നുണ്ടോ...."ഞാൻ അവൾക്ക് നേരെ ഒച്ചയിട്ട് പറഞ്ഞു അവൾ വീണ്ടും എന്തൊക്കെയോ പിറു പിറുത്തുകൊണ്ട് ഇറങ്ങി പോയി.... എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി.. ഇത്രേം കാലം ഇവൾ പറയുന്ന ഓരോന്നും വിശ്വസിച്ചു ഞാൻ എന്തൊക്കെയാ കാട്ടികൂട്ടിയത്...പാവം ആലിയ അവളോടുപോലും എത്ര മോശമായിട്ട ഞാൻ പെരുമാറിയത്... അവളെന്നോട് ക്ഷമിക്കുമോ?.. ക്ഷമിക്കും.. കുറച് ദേഷ്യ കൂടുതൽ ഉണ്ടെന്നെ ഒള്ളൂ... മനസ്സലിവുള്ളവളാണ്... ഓരോന്നോർത്ത് സ്വയം ആശ്വസിച്ചു.... "ഇഹാൻ..."ഇഷാനിക്കയുടെ വിളി കേട്ടതും ചിന്തയിൽ നിന്നുണർന്നു.. പതിവില്ലാതെ വിളിക്കുന്നത് കൊണ്ട് വേഗം താഴോട്ട് ചെന്നു.. അവിടെ ഇക്കയും ഉപ്പയും ഉമ്മയും ജിൻസിത്തയും എന്നെ കാത്തിരിക്കുകയാണ്... ഉപ്പയുടെ മടിയിൽ കിടന്ന് കരയുന്ന ഇഷാലിനെ കണ്ടതും കാര്യം പിടികിട്ടി.. "ഇഹാൻ... നീ.. ഇഷയെ തല്ലിയോ..? ഇക്ക നല്ല ദേഷ്യത്തിലാണ് ചോദിച്ചത്... അവളെ തല്ലിയാൽ ഇക്കാനെ തല്ലിയ പോലെയാണ്..ഇക്കാക്ക് തീരെ സഹിക്കില്ല..

അത്രക്ക് കൊഞ്ചിച്ചു വഷളാക്കി വച്ചിട്ടുണ്ട്... "ഇഹാൻ.. നിന്നോടാ ചോദിക്കുന്നത് "ഇക്ക വീണ്ടും ചോദ്യമുയർന്നു... "ഹാ.. തല്ലി..." "എന്തിന്.... ഇങ്ങനെ തല്ലാൻ മാത്രം അവളെന്താ നിന്നോട് ചെയ്തത്..? "(ഇക്ക ) "അത്.. അവളോട് ചോദിക്ക്.... ഇത്രേം പറഞ്ഞ അവൾക്ക് കാരണം പറയാൻ പറ്റിയില്ലേ..?" "ഇഷാനിക്കാ.... ആ.. ആലിയ ഇവന്ക്ക് എന്തൊക്കെയോ പറഞ്ഞു കൊടുത്തിട്ടുണ്ട്.. അതാ എല്ലാത്തിനും കാരണം.."അത് കേട്ടതും എല്ലാവരും എന്നെ നോക്കി നിന്നു.. ജിൻസിത്ത ഒഴികെ എല്ലാരും അത് വിശ്വസിച്ചു.. "ഇന്നലെ വന്ന ഒരു പെണ്ണ് പറയുന്നത് കേട്ട് സ്വന്തം കൂടെ പിറപ്പിനെ ഇങ്ങനെ തല്ലാൻ നിനക്കെങ്ങനെ തോന്നി.."ഉമ്മ കരയാൻ തുടങ്ങി.. ഉമ്മ ആരെന്തു പറഞ്ഞാലും അപ്പടി വിശ്വസിക്കും.. "ഇഹാൻ... ഞാൻ ഇതിലൊന്നും ഇടപെടാതിരുന്നത്... എനിക്കൊന്നും പറയാൻ അറിയാത്തതു കൊണ്ടല്ല.. മക്കളൊക്കെ എന്നെക്കാൾ വളർന്നു.. അപ്പൊ അവരുടെ കാര്യത്തിലൊക്കെ ഇടപെടാൻ ഒരു പരിധിയൊക്കെ ഇല്ലെന്ന് കരുതിയാ... പക്ഷെ.. ആരെങ്കിലും എന്തെങ്കിലും പറഞ്ഞന്ന് കരുതി.. നീ ഈ ചെയ്തത് ഇനി മേലിൽ ഉണ്ടാകരുത് "(ഉപ്പ ) എല്ലാരും കൂടെ ഓരോന്ന് പറഞ്ഞു കുറ്റപ്പെടുത്തി അവിടെന്ന് പോയി.. തിരുത്തി പറയാൻ ശ്രമിചില്ല..

ഇപ്പൊ ഞാൻ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല.. പിന്നെ വീട്ടുകാരെല്ലേ എല്ലാം പതിയെ മനസ്സിലാക്കികൊള്ളും...തിരിച്ചു മുറിയിലേക്ക് പോകാൻ നിന്നതും.. "ഇഹാൻ..."(ജിൻസിത്ത ) "ഇഹാൻ... നീയെന്തേ.. ഒന്നും പറയാതിരുന്നത്.. എന്താ.. ഉണ്ടായതെന്ന് പറയാമായിരുന്നില്ലേ.. നിനക്ക്.. ഇപ്പൊ.. എല്ലാരുടെയും മുന്നിൽ നീയായില്ലേ.. കുറ്റകാരൻ..?" "വേണ്ട.. ഇത്താത്ത... എന്റെ മനസ്സിൽ ഇപ്പൊ അതിനൊന്നും പ്രാധാന്യമില്ല .. ആലിയ മാത്രമേ.. ഉള്ളു.... ." അതും പറഞ് മുകളിലേക്ക് കയറി.. മുറിയിൽ എത്തിയിട്ടും ഒരു മനസ്സമാധാനം ഇല്ല വേഗം അഞ്‌ജലിന്റെ നമ്പറിലേക്ക് വിളിച്ചു.. "ഹലോ.. അഞ്ചൽ ഞാനാണ് ഇഹാൻ...." "ഹ... പറ ഇഹാൻ..."(അഞ്ചൽ ) "നീ... ആലിയയോട് സംസാരിച്ചോ...? അവളെന്താ.. പറഞ്ഞത്...? ഞാൻ നാളെ അങ്ങോട്ട് വരട്ടെ? ഒറ്റ ശ്വാസത്തിൽ പറഞ്ഞവസാനിപ്പിച്ചു... "നീ... ഇങ്ങനെ ധൃതി കാണിക്കാതെ ഇഹാൻ.. ഇതിനൊക്കെ കുറച്ചു ക്ഷമ വേണ്ടേ...?"(അഞ്ചൽ ) "ഈ.. കാര്യത്തിൽ എനിക്ക് തീരെ ക്ഷമയില്ല... നീ പറ അഞ്ചൽ " "ഹാ.. ഞാൻ അവളോട് സംസാരിച്ചിട്ടുണ്ട്.... പക്ഷെ അവൾ അത്ര പെട്ടന്ന് ക്ഷമിക്കുമെന്ന് തോന്നുന്നില്ല.... പക്ഷെ ഇശാലിന്റെ കല്യാണത്തിന് കൂടണമെന്ന് പറയുന്നുണ്ട്....

നീ ഒരു കാര്യം ചെയ്യ്.. നാളെ വായോ..എന്നിട്ട് അവളോട് നേരിട്ട് സംസാരിക്ക്.."(അഞ്ചൽ ) "ആ.. ഞാൻ നാളെ തന്നെ വരാം " ഫോൺ കട്ട്‌ ചെയ്ത് ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി ഇറങ്ങിയപ്പോൾ ഇഷാനികയുണ്ട് മുറിയിൽ... "എന്ന ആലിയയെ കൊണ്ട് വരുന്നത് "(ഇഷാൻ ) ഇഷാനിക്ക അങ്ങനെ ചോദിച്ചപ്പോൾ ആദ്യം ഒന്നും മനസിലായില്ല... "എന്നോട്.. ജിൻസി പറഞ്ഞു.. നിങ്ങൾ തമ്മിലുണ്ടായതെല്ലാം..... തെറ്റ് ആര് ചെയ്താലും അത് തിരുത്തേണ്ടത് തന്നെയാണ്.. അതുകൊണ്ടാണ് ഞാനിപ്പോൾ വന്നത്... എന്റെ ഭാഗത്തു നിന്ന് നിനക്ക് വിഷമമുള്ളത് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ സോറി.... ജിൻസി പറഞ്ഞപ്പോഴാണ് കാര്യങ്ങളൊക്കെ അറിഞ്ഞത്..."(ഇഷാൻ ) "അത്.. സാരമില്ല.. ഇക്ക.. എനിക്കതിൽ വിഷമം ഇല്ല..." "ആലിയയോട്.. ഞാൻ സംസാരിക്കണോ...? (ഇശാൻ ) "വേണ്ട.. ഇക്ക. അത് എന്റടുത്തു നിന്നും വന്ന തെറ്റല്ലേ.. ഞാൻ തന്നെ തിരുത്തികൊള്ളാം..." "ഇഷയോട്.. ദേഷ്യം കാണിക്കേണ്ട... അവൾ ഇപ്പൊ കല്യാണം കഴിഞ്ഞ് പോകില്ലേ... കഴിഞ്ഞതൊന്നും മനസ്സിൽ വെക്കേണ്ട..."(ഇശാൻ )

അത് പറഞ്ഞു ഇക്ക അവിടെന്ന് പോയി.. ഇഷയോട് ദേഷ്യമൊന്നും തോന്നുന്നില്ല പക്ഷെ അവൾ ചെയ്ത തെറ്റിന് മാപ്പ് പറയാത്തപക്ഷം അതിനുള്ള ശിക്ഷ അവൾക്ക് കിട്ടണം..ഇഷ ചെയ്ത കാര്യങ്ങളൊന്നും എനിക്കും ആലിയക്കും അല്ലാതെ ഇപ്പോഴും ഈ വീട്ടിലുള്ളവർക്ക് അറിയില്ല.... അത് അറിയുന്ന പക്ഷം അവളെ ആദ്യം തള്ളി പറയുക ഇക്ക തന്നെ ആയിരിക്കും... 💕💕💕💕💕💕💕💕💕💕💕💕💕💕💕 "ആലി.. നീ ഇതുവരെ ഉറങ്ങിയില്ലേ... നിനക്ക് നാളെ ഹോസ്പിറ്റലിൽ പോകേണ്ടതല്ലേ.."(ഉമ്മ ) "നാളെ.. ലീവ് ആണുമ്മ.."എങ്ങെനെ കിടന്നിട്ടും ഉറക്കം വരുന്നില്ല..അതാ കിടന്നിടത്തു നിന്നെഴുന്നേറ്റത്. "അല്ല.. നിന്റെ.. നാത്തൂൻ ഇഷാലിന്റെ കല്യാണമല്ലേ.. 4 ദിവസം കഴിഞ്ഞാൽ ... ഇപ്പൊ നീയിവിടെ നിന്നാൽ ശെരിയാകുമോ? (ഉമ്മ ) "കല്യാണം അവളുടേതല്ലേ... അതും ഞാൻ ഇവിടെ നിൽക്കുന്നതും തമ്മിലെന്താ ബന്ധം " "നീ ആ വീട്ടിലെ മരുമകളല്ലേ..... അപ്പോ നീ ഈ സമയത്ത് അവിടെ വേണ്ടേ.."(ഉമ്മ ) "അതിനെന്താ.. മരുമകൾ ഇവിടെ നിന്നാൽ '' "നീയും.. അവിടെ ഉള്ളവരുമായി വല്ല പ്രശ്നവും ഉണ്ടോ... അതോ.. നീയും.. ഇഹാനുമയാണോ.. പ്രശ്നം? (Umma) ഉമ്മ ചോദിച്ചതും.. ആകെ കിടന്ന് പതറി.. എന്താ പറയണ്ടേതെന്നറിയാതെ നിന്നു.. ".

ഏയ്യ്... എന്ത്‌ പ്രശ്നം.......എന്താ.. ഉമ്മ അങ്ങനെ ചോദിച്ചത്..."മുഖത്തെ പതറൽ കഷ്ടപ്പെട്ട് മറച്ചു.. "അല്ല.. വന്നിട്ട് പോകേണ്ട ഒരു കൂട്ടവും ഇല്ല... പിന്നെ.. അന്ന് ഇഹാൻ വന്നപ്പോൾ കൂടെ പോയതും കണ്ടില്ല.."(ഉമ്മാ ) "അതെന്താ.. ഞാൻ പോകാഞ്ഞിട്ട് ഉമ്മാക്ക് ധൃതി ആയോ..? "ധൃതിയോ... അങ്ങനെ.. ഞാൻ പറഞ്ഞോ....?. നീയെത്ര നിന്നാലും എനിക്കൊരു ധൃതിയും ഇല്ല പക്ഷെ... അത് ആരോടും വഴക്കിട്ടോ പിണങ്ങിയോ ആകരുത് അത്രേ ഒള്ളൂ..."(ഉമ്മ ) "ഇല്ല... ഉമ്മ ആരോടും.. വഴക്കിട്ടില്ല..... ഇപ്പൊ നൈറ്റ്‌ കഴിഞ്ഞല്ലേ ഉള്ളു.. അതാ.....'' "എന്ന... ശെരി.. കിടന്നോ... ഞാൻ വെറുതെ ചോദിച്ചെന്ന് മാത്രം "(umma) ഉമ്മ പോയതും വേഗം ലൈറ്റ് അണച്ചു കിടന്നു... ഇനിയും പിടിച്ച് നിൽക്കാൻ പറ്റില്ല.. എല്ലാം എല്ലാരോടും പറഞ്ഞാലോ..? പറഞ്ഞാൽ അവർക്കൊക്കെ നല്ല വിഷമം ആകും പക്ഷെ.. എല്ലാം എന്നായാലും അവരറിയേണ്ടതല്ലേ...? ആലോചനകൊടുവിൽ എപ്പോഴോ ഉറങ്ങി... പിറ്റേന്ന് ഉമ്മാന്റെ വിളി കെട്ടാണ് ഉണർന്നത്.. "ആലി... എണീക്ക് സമയം എത്ര ആയെന്ന വിചാരം..."(ഉമ്മ ) "എത്ര.. ആയി "കിടന്നിടത്തു തന്നെ കിടന്നു കൊട്ടുവാ ഇട്ട് ചോദിച്ചു.. "10 മണി "അതൊരാണിന്റെ ശബ്ദം ആയിരുന്നു... പെട്ടെന്ന് കണ്ണ് തുറന്നതും മുന്നിൽ തന്നെ ഇഹാൻ.. കണ്ണ് ഒന്നും കൂടെ തിരുമ്മി.. ആകെ ഞെട്ടി കിട്ടുന്നിടത്തു നിന്ന് ചാടി എഴുന്നേറ്റു.. "നീ...നീ എന്താ.. ഇവിടെ " "അതെന്താ.. നീ അങ്ങനെ ചോദിച്ചത്.. എനിക്കിവിടെ വരാൻ പറ്റില്ലേ...

അത് പോട്ടെ...10:00മണി ആയിട്ടാണോ എഴുന്നേൽക്കുന്നത് കഷ്ടം.."(ഇഹാൻ ) ഞാനപ്പോഴും അവനെ കണ്ട ഷോക്കിലായിരുന്നു.... "എന്ത്.. കഷ്ടം.. നിന്റെ വീട്ടിലൊന്നും അല്ലല്ലോ... എന്റെ വീട്ടിലല്ലേ... എന്റെ വീട്.. എന്റെ റൂം നിനക്കെന്താ..? " "എനിക്കൊന്നും ഇല്ല... നീയൊരു മുസ്ലിമല്ലേ.. നമസ്കാരം ഒന്നുമില്ലേ..? (ഇഹാൻ ) ഞാൻ ആകെ ചമ്മി നിന്നു സത്യത്തിൽ എനിക്ക് പീരിയഡ്സ് ആയിരുന്നു.. "ഞാൻ നിസ്കരിക്കുന്നത് നിന്നെ ബോധിപ്പിക്കണോ...?. ഞാൻ നിസ്കരിച്ചു വീണ്ടും കിടന്നതാ.... " ഞാൻ ഒരു നുണ പറഞ്ഞു അവിടെന്ന് പോകാൻ നിന്നു... "നിസ്കാരം കഴിഞ്ഞ് കിടക്കുന്നത് നല്ലതല്ല.."(ഇഹാൻ ) "അല്ല.. നീയെനിക്ക് മോറൽ ക്ലാസ്സ്‌ എടുക്കാൻ വന്നതാണോ..?" "അല്ല... നിന്നെ കൊണ്ട് പോകാൻ വന്നതാ..."(ഇഹാൻ ) "കൊണ്ട്.. പോകാനോ... അതിനു ഞാൻ വന്നാലല്ലേ.. നീ കൊണ്ട്പോകുക... ഞാൻ വരുന്നില്ല..." അത് പറഞ്ഞപ്പോൾ അവന്റെ മുഖത്തെ ചിരിയൊക്കെ പോയി.. "ആലിയ... പ്ലീസ്.. Iam സോറി..... ഞാൻ... നിന്റെ കാലു പിടിക്ക... പ്ലീസ് എന്റെ കൂടെ വരണം ''(ഇഹാൻ ) അവൻ അങ്ങനെ പറഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് പാവം തോന്നി പക്ഷെ എന്റെ ഈഗോ സമ്മതിച്ചില്ല... "വേണ്ട... ആരും എന്റെ കാലും കയ്യുമൊന്നും പിടിക്കേണ്ട..."ഞാൻ ദേഷ്യത്തോടെ തന്നെ പറഞ്ഞു...

അവനൊക്കെ കേട്ട് മിണ്ടാതെ നിന്നു...പാവം.. "ഞാൻ.. വരാം പക്ഷെ.... നിനക്ക് വേണ്ടിയല്ല എന്റെ വീട്ടുകാർക്ക് വേണ്ടി മാത്രം..." "മനസ്സിലായില്ല.."(ehaan) "ഞാൻ വരുന്നത് നിന്നോടുള്ള താല്പര്യം കൊണ്ടല്ല.. എന്റെ വീട്ടുകാരെ ഓർത്ത് മാത്രം...'' "ആ ശെരി... ഞാൻ സമ്മതിച്ചു " "എന്നാൽ.. നീ പുറത്ത് നിൽക്ക്.. ഞാൻ വരാം..." അവൻ റൂമിനു പുറത്ത് ഇറങ്ങിയതും വാതിൽ അടച്ചു.. കുളിക്കാൻ കയറി... സത്യത്തിൽ എനിക്ക് അവനോട് നല്ല ദേഷ്യം ഉണ്ടായിരുന്നു പക്ഷെ അവൻ സോറി പറഞ്ഞപ്പോൾ പാവം തോന്നി പക്ഷെ പെട്ടനൊന്നും ക്ഷമിച്ചതായി കാണിക്കേണ്ട കുറച്ചു കഴിയട്ടെ.. ഞാനും കുറേ കരഞ്ഞില്ലേ... തുടരും... ഇപ്പൊ ഫുൾ ബിസി ആണ് അതാണ് story വൈകുന്നത്.. തീരെ ടൈം ഇല്ല.... Qisa Part 27 അവളെനിക്ക് നേരെ നീട്ടിയ ഫോണിലേക്ക് നോക്കി എന്നിട്ട് അത് അവളുടെ കയ്യിൽ നിന്നും വാങ്ങി ചുമരിലേക്ക് എറിഞ്ഞു...... അത് 4 കഷ്ണമായി ചിന്നി ചിതറി.. "ഇക്കാക്കാ.... നീയെന്താ കാണിച്ചത്..."അവളെനിക്ക് നേരെ ചീറി കൊണ്ട് വന്നു.. എനിക്ക് ദേഷ്യം ഇരച്ചു കയറി..

അവളുടെ കരണം നോക്കി കൊടുത്തു.. അടി കിട്ടിയ ഷോക്കിൽ അവളെന്നെ തന്നെ നോക്കി... ''നീയെന്നെ.. തല്ലിയല്ലേ.. ഇത്തിനൊക്കെ കാരണം അവളാ... ആ ആലിയ... അവളുടെ വാക്കും കേട്ട് നീയെന്നെ തല്ലി.. കണ്ടോ... നിന്നെയും അവളെയും ഞാൻ കാണിച്ചു തരാം... ..."(ഇശാൽ ) ഒന്ന് കിട്ടിയിട്ടും തീർന്നില്ല അവളുടെ അഹങ്കാരം വീണ്ടും മറ്റേ കവിളത്തും കൊടുത്തു... "പറ... നീയെന്ത് കാണിക്കും... പറയടി...."എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല... അവളാകെ പേടിച്ചിട്ടുണ്ട് എന്നെ അങ്ങനെ അവൾ കണ്ടിട്ടേ ഇല്ല... "നോക്കിക്കോ... നീയെന്നെ തല്ലിയത് ഞാൻ ഇഷാനിക്കായോട് പറഞ്ഞു കൊടുക്കും.. നീ എപ്പോഴും എന്നെ കുറ്റപ്പെടുതുക മാത്രമല്ലെ ചെയ്തിട്ടുള്ളു.."(ഇശാൽ ) "നിന്നെ കുറ്റപ്പെടുത്തുന്നത് നിന്റെ സ്വഭാവം കൊണ്ടാണ്......അത് നീ എന്ന് മാറ്റുന്നോ അന്ന് ... ഞാൻ നിന്നെ അംഗീകരിക്കും.." "ഇതിനെല്ലാം.. കാരണം... അവളാ... ആ... ആലിയ...''(ഇശാൽ ) "ഇറങ്ങി പോകുന്നുണ്ടോ...."ഞാൻ അവൾക്ക് നേരെ ഒച്ചയിട്ട് പറഞ്ഞു അവൾ വീണ്ടും എന്തൊക്കെയോ പിറു പിറുത്തുകൊണ്ട് ഇറങ്ങി പോയി.... എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി.. ഇത്രേം കാലം ഇവൾ പറയുന്ന ഓരോന്നും വിശ്വസിച്ചു ഞാൻ എന്തൊക്കെയാ കാട്ടികൂട്ടിയത്...

പാവം ആലിയ അവളോടുപോലും എത്ര മോശമായിട്ട ഞാൻ പെരുമാറിയത്... അവളെന്നോട് ക്ഷമിക്കുമോ?.. ക്ഷമിക്കും.. കുറച് ദേഷ്യ കൂടുതൽ ഉണ്ടെന്നെ ഒള്ളൂ... മനസ്സലിവുള്ളവളാണ്... ഓരോന്നോർത്ത് സ്വയം ആശ്വസിച്ചു.... "ഇഹാൻ..."ഇഷാനിക്കയുടെ വിളി കേട്ടതും ചിന്തയിൽ നിന്നുണർന്നു.. പതിവില്ലാതെ വിളിക്കുന്നത് കൊണ്ട് വേഗം താഴോട്ട് ചെന്നു.. അവിടെ ഇക്കയും ഉപ്പയും ഉമ്മയും ജിൻസിത്തയും എന്നെ കാത്തിരിക്കുകയാണ്... ഉപ്പയുടെ മടിയിൽ കിടന്ന് കരയുന്ന ഇഷാലിനെ കണ്ടതും കാര്യം പിടികിട്ടി.. "ഇഹാൻ... നീ.. ഇഷയെ തല്ലിയോ..? ഇക്ക നല്ല ദേഷ്യത്തിലാണ് ചോദിച്ചത്... അവളെ തല്ലിയാൽ ഇക്കാനെ തല്ലിയ പോലെയാണ്..ഇക്കാക്ക് തീരെ സഹിക്കില്ല..അത്രക്ക് കൊഞ്ചിച്ചു വഷളാക്കി വച്ചിട്ടുണ്ട്... "ഇഹാൻ.. നിന്നോടാ ചോദിക്കുന്നത് "ഇക്ക വീണ്ടും ചോദ്യമുയർന്നു... "ഹാ.. തല്ലി..." "എന്തിന്.... ഇങ്ങനെ തല്ലാൻ മാത്രം അവളെന്താ നിന്നോട് ചെയ്തത്..? "(ഇക്ക ) "അത്.. അവളോട് ചോദിക്ക്.... ഇത്രേം പറഞ്ഞ അവൾക്ക് കാരണം പറയാൻ പറ്റിയില്ലേ..?" "ഇഷാനിക്കാ.... ആ.. ആലിയ ഇവന്ക്ക് എന്തൊക്കെയോ പറഞ്ഞു കൊടുത്തിട്ടുണ്ട്.. അതാ എല്ലാത്തിനും കാരണം.."അത് കേട്ടതും എല്ലാവരും എന്നെ നോക്കി നിന്നു.. ജിൻസിത്ത ഒഴികെ എല്ലാരും അത് വിശ്വസിച്ചു.

. "ഇന്നലെ വന്ന ഒരു പെണ്ണ് പറയുന്നത് കേട്ട് സ്വന്തം കൂടെ പിറപ്പിനെ ഇങ്ങനെ തല്ലാൻ നിനക്കെങ്ങനെ തോന്നി.."ഉമ്മ കരയാൻ തുടങ്ങി.. ഉമ്മ ആരെന്തു പറഞ്ഞാലും അപ്പടി വിശ്വസിക്കും.. "ഇഹാൻ... ഞാൻ ഇതിലൊന്നും ഇടപെടാതിരുന്നത്... എനിക്കൊന്നും പറയാൻ അറിയാത്തതു കൊണ്ടല്ല.. മക്കളൊക്കെ എന്നെക്കാൾ വളർന്നു.. അപ്പൊ അവരുടെ കാര്യത്തിലൊക്കെ ഇടപെടാൻ ഒരു പരിധിയൊക്കെ ഇല്ലെന്ന് കരുതിയാ... പക്ഷെ.. ആരെങ്കിലും എന്തെങ്കിലും പറഞ്ഞന്ന് കരുതി.. നീ ഈ ചെയ്തത് ഇനി മേലിൽ ഉണ്ടാകരുത് "(ഉപ്പ ) എല്ലാരും കൂടെ ഓരോന്ന് പറഞ്ഞു കുറ്റപ്പെടുത്തി അവിടെന്ന് പോയി.. തിരുത്തി പറയാൻ ശ്രമിചില്ല.. ഇപ്പൊ ഞാൻ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല.. പിന്നെ വീട്ടുകാരെല്ലേ എല്ലാം പതിയെ മനസ്സിലാക്കികൊള്ളും...തിരിച്ചു മുറിയിലേക്ക് പോകാൻ നിന്നതും.. "ഇഹാൻ..."(ജിൻസിത്ത ) "ഇഹാൻ... നീയെന്തേ.. ഒന്നും പറയാതിരുന്നത്.. എന്താ.. ഉണ്ടായതെന്ന് പറയാമായിരുന്നില്ലേ.. നിനക്ക്.. ഇപ്പൊ.. എല്ലാരുടെയും മുന്നിൽ നീയായില്ലേ.. കുറ്റകാരൻ..?" "വേണ്ട.. ഇത്താത്ത... എന്റെ മനസ്സിൽ ഇപ്പൊ അതിനൊന്നും പ്രാധാന്യമില്ല .. ആലിയ മാത്രമേ.. ഉള്ളു.... ." അതും പറഞ് മുകളിലേക്ക് കയറി.. മുറിയിൽ എത്തിയിട്ടും ഒരു മനസ്സമാധാനം ഇല്ല വേഗം അഞ്‌ജലിന്റെ നമ്പറിലേക്ക് വിളിച്ചു.

. "ഹലോ.. അഞ്ചൽ ഞാനാണ് ഇഹാൻ...." "ഹ... പറ ഇഹാൻ..."(അഞ്ചൽ ) "നീ... ആലിയയോട് സംസാരിച്ചോ...? അവളെന്താ.. പറഞ്ഞത്...? ഞാൻ നാളെ അങ്ങോട്ട് വരട്ടെ? ഒറ്റ ശ്വാസത്തിൽ പറഞ്ഞവസാനിപ്പിച്ചു... "നീ... ഇങ്ങനെ ധൃതി കാണിക്കാതെ ഇഹാൻ.. ഇതിനൊക്കെ കുറച്ചു ക്ഷമ വേണ്ടേ...?"(അഞ്ചൽ ) "ഈ.. കാര്യത്തിൽ എനിക്ക് തീരെ ക്ഷമയില്ല... നീ പറ അഞ്ചൽ " "ഹാ.. ഞാൻ അവളോട് സംസാരിച്ചിട്ടുണ്ട്.... പക്ഷെ അവൾ അത്ര പെട്ടന്ന് ക്ഷമിക്കുമെന്ന് തോന്നുന്നില്ല.... പക്ഷെ ഇശാലിന്റെ കല്യാണത്തിന് കൂടണമെന്ന് പറയുന്നുണ്ട്.... നീ ഒരു കാര്യം ചെയ്യ്.. നാളെ വായോ..എന്നിട്ട് അവളോട് നേരിട്ട് സംസാരിക്ക്.."(അഞ്ചൽ ) "ആ.. ഞാൻ നാളെ തന്നെ വരാം " ഫോൺ കട്ട്‌ ചെയ്ത് ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി ഇറങ്ങിയപ്പോൾ ഇഷാനികയുണ്ട് മുറിയിൽ... "എന്ന ആലിയയെ കൊണ്ട് വരുന്നത് "(ഇഷാൻ ) ഇഷാനിക്ക അങ്ങനെ ചോദിച്ചപ്പോൾ ആദ്യം ഒന്നും മനസിലായില്ല... "എന്നോട്.. ജിൻസി പറഞ്ഞു.. നിങ്ങൾ തമ്മിലുണ്ടായതെല്ലാം..... തെറ്റ് ആര് ചെയ്താലും അത് തിരുത്തേണ്ടത് തന്നെയാണ്.. അതുകൊണ്ടാണ് ഞാനിപ്പോൾ വന്നത്... എന്റെ ഭാഗത്തു നിന്ന് നിനക്ക് വിഷമമുള്ളത് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ സോറി....

ജിൻസി പറഞ്ഞപ്പോഴാണ് കാര്യങ്ങളൊക്കെ അറിഞ്ഞത്..."(ഇഷാൻ ) "അത്.. സാരമില്ല.. ഇക്ക.. എനിക്കതിൽ വിഷമം ഇല്ല..." "ആലിയയോട്.. ഞാൻ സംസാരിക്കണോ...? (ഇശാൻ ) "വേണ്ട.. ഇക്ക. അത് എന്റടുത്തു നിന്നും വന്ന തെറ്റല്ലേ.. ഞാൻ തന്നെ തിരുത്തികൊള്ളാം..." "ഇഷയോട്.. ദേഷ്യം കാണിക്കേണ്ട... അവൾ ഇപ്പൊ കല്യാണം കഴിഞ്ഞ് പോകില്ലേ... കഴിഞ്ഞതൊന്നും മനസ്സിൽ വെക്കേണ്ട..."(ഇശാൻ )അത് പറഞ്ഞു ഇക്ക അവിടെന്ന് പോയി.. ഇഷയോട് ദേഷ്യമൊന്നും തോന്നുന്നില്ല പക്ഷെ അവൾ ചെയ്ത തെറ്റിന് മാപ്പ് പറയാത്തപക്ഷം അതിനുള്ള ശിക്ഷ അവൾക്ക് കിട്ടണം..ഇഷ ചെയ്ത കാര്യങ്ങളൊന്നും എനിക്കും ആലിയക്കും അല്ലാതെ ഇപ്പോഴും ഈ വീട്ടിലുള്ളവർക്ക് അറിയില്ല.... അത് അറിയുന്ന പക്ഷം അവളെ ആദ്യം തള്ളി പറയുക ഇക്ക തന്നെ ആയിരിക്കും... 💕💕💕💕💕💕💕💕💕💕💕💕💕💕💕 "ആലി.. നീ ഇതുവരെ ഉറങ്ങിയില്ലേ... നിനക്ക് നാളെ ഹോസ്പിറ്റലിൽ പോകേണ്ടതല്ലേ.."(ഉമ്മ ) "നാളെ.. ലീവ് ആണുമ്മ.."എങ്ങെനെ കിടന്നിട്ടും ഉറക്കം വരുന്നില്ല..അതാ കിടന്നിടത്തു നിന്നെഴുന്നേറ്റത്. "അല്ല.. നിന്റെ.. നാത്തൂൻ ഇഷാലിന്റെ കല്യാണമല്ലേ.. 4 ദിവസം കഴിഞ്ഞാൽ ... ഇപ്പൊ നീയിവിടെ നിന്നാൽ ശെരിയാകുമോ? (ഉമ്മ ) "കല്യാണം അവളുടേതല്ലേ...

അതും ഞാൻ ഇവിടെ നിൽക്കുന്നതും തമ്മിലെന്താ ബന്ധം " "നീ ആ വീട്ടിലെ മരുമകളല്ലേ..... അപ്പോ നീ ഈ സമയത്ത് അവിടെ വേണ്ടേ.."(ഉമ്മ ) "അതിനെന്താ.. മരുമകൾ ഇവിടെ നിന്നാൽ '' "നീയും.. അവിടെ ഉള്ളവരുമായി വല്ല പ്രശ്നവും ഉണ്ടോ... അതോ.. നീയും.. ഇഹാനുമയാണോ.. പ്രശ്നം? (Umma) ഉമ്മ ചോദിച്ചതും.. ആകെ കിടന്ന് പതറി.. എന്താ പറയണ്ടേതെന്നറിയാതെ നിന്നു.. "... ഏയ്യ്... എന്ത്‌ പ്രശ്നം.......എന്താ.. ഉമ്മ അങ്ങനെ ചോദിച്ചത്..."മുഖത്തെ പതറൽ കഷ്ടപ്പെട്ട് മറച്ചു.. "അല്ല.. വന്നിട്ട് പോകേണ്ട ഒരു കൂട്ടവും ഇല്ല... പിന്നെ.. അന്ന് ഇഹാൻ വന്നപ്പോൾ കൂടെ പോയതും കണ്ടില്ല.."(ഉമ്മാ ) "അതെന്താ.. ഞാൻ പോകാഞ്ഞിട്ട് ഉമ്മാക്ക് ധൃതി ആയോ..? "ധൃതിയോ... അങ്ങനെ.. ഞാൻ പറഞ്ഞോ....?. നീയെത്ര നിന്നാലും എനിക്കൊരു ധൃതിയും ഇല്ല പക്ഷെ... അത് ആരോടും വഴക്കിട്ടോ പിണങ്ങിയോ ആകരുത് അത്രേ ഒള്ളൂ..."(ഉമ്മ ) "ഇല്ല... ഉമ്മ ആരോടും.. വഴക്കിട്ടില്ല..... ഇപ്പൊ നൈറ്റ്‌ കഴിഞ്ഞല്ലേ ഉള്ളു.. അതാ.....'' "എന്ന... ശെരി.. കിടന്നോ... ഞാൻ വെറുതെ ചോദിച്ചെന്ന് മാത്രം "(umma) ഉമ്മ പോയതും വേഗം ലൈറ്റ് അണച്ചു കിടന്നു... ഇനിയും പിടിച്ച് നിൽക്കാൻ പറ്റില്ല.. എല്ലാം എല്ലാരോടും പറഞ്ഞാലോ..? പറഞ്ഞാൽ അവർക്കൊക്കെ നല്ല വിഷമം ആകും പക്ഷെ..

എല്ലാം എന്നായാലും അവരറിയേണ്ടതല്ലേ...? ആലോചനകൊടുവിൽ എപ്പോഴോ ഉറങ്ങി... പിറ്റേന്ന് ഉമ്മാന്റെ വിളി കെട്ടാണ് ഉണർന്നത്.. "ആലി... എണീക്ക് സമയം എത്ര ആയെന്ന വിചാരം..."(ഉമ്മ ) "എത്ര.. ആയി "കിടന്നിടത്തു തന്നെ കിടന്നു കൊട്ടുവാ ഇട്ട് ചോദിച്ചു.. "10 മണി "അതൊരാണിന്റെ ശബ്ദം ആയിരുന്നു... പെട്ടെന്ന് കണ്ണ് തുറന്നതും മുന്നിൽ തന്നെ ഇഹാൻ.. കണ്ണ് ഒന്നും കൂടെ തിരുമ്മി.. ആകെ ഞെട്ടി കിട്ടുന്നിടത്തു നിന്ന് ചാടി എഴുന്നേറ്റു.. "നീ...നീ എന്താ.. ഇവിടെ " "അതെന്താ.. നീ അങ്ങനെ ചോദിച്ചത്.. എനിക്കിവിടെ വരാൻ പറ്റില്ലേ... അത് പോട്ടെ...10:00മണി ആയിട്ടാണോ എഴുന്നേൽക്കുന്നത് കഷ്ടം.."(ഇഹാൻ ) ഞാനപ്പോഴും അവനെ കണ്ട ഷോക്കിലായിരുന്നു.... "എന്ത്.. കഷ്ടം.. നിന്റെ വീട്ടിലൊന്നും അല്ലല്ലോ... എന്റെ വീട്ടിലല്ലേ... എന്റെ വീട്.. എന്റെ റൂം നിനക്കെന്താ..? " "എനിക്കൊന്നും ഇല്ല... നീയൊരു മുസ്ലിമല്ലേ.. നമസ്കാരം ഒന്നുമില്ലേ..? (ഇഹാൻ ) ഞാൻ ആകെ ചമ്മി നിന്നു സത്യത്തിൽ എനിക്ക് പീരിയഡ്സ് ആയിരുന്നു.. "ഞാൻ നിസ്കരിക്കുന്നത് നിന്നെ ബോധിപ്പിക്കണോ...?.

ഞാൻ നിസ്കരിച്ചു വീണ്ടും കിടന്നതാ.... " ഞാൻ ഒരു നുണ പറഞ്ഞു അവിടെന്ന് പോകാൻ നിന്നു... "നിസ്കാരം കഴിഞ്ഞ് കിടക്കുന്നത് നല്ലതല്ല.."(ഇഹാൻ ) "അല്ല.. നീയെനിക്ക് മോറൽ ക്ലാസ്സ്‌ എടുക്കാൻ വന്നതാണോ..?" "അല്ല... നിന്നെ കൊണ്ട് പോകാൻ വന്നതാ..."(ഇഹാൻ ) "കൊണ്ട്.. പോകാനോ... അതിനു ഞാൻ വന്നാലല്ലേ.. നീ കൊണ്ട്പോകുക... ഞാൻ വരുന്നില്ല..." അത് പറഞ്ഞപ്പോൾ അവന്റെ മുഖത്തെ ചിരിയൊക്കെ പോയി.. "ആലിയ... പ്ലീസ്.. Iam സോറി..... ഞാൻ... നിന്റെ കാലു പിടിക്ക... പ്ലീസ് എന്റെ കൂടെ വരണം ''(ഇഹാൻ ) അവൻ അങ്ങനെ പറഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് പാവം തോന്നി പക്ഷെ എന്റെ ഈഗോ സമ്മതിച്ചില്ല... "വേണ്ട... ആരും എന്റെ കാലും കയ്യുമൊന്നും പിടിക്കേണ്ട..."ഞാൻ ദേഷ്യത്തോടെ തന്നെ പറഞ്ഞു... അവനൊക്കെ കേട്ട് മിണ്ടാതെ നിന്നു...പാവം.. "ഞാൻ.. വരാം പക്ഷെ.... നിനക്ക് വേണ്ടിയല്ല എന്റെ വീട്ടുകാർക്ക് വേണ്ടി മാത്രം..." "മനസ്സിലായില്ല.."(ehaan) "ഞാൻ വരുന്നത് നിന്നോടുള്ള താല്പര്യം കൊണ്ടല്ല.. എന്റെ വീട്ടുകാരെ ഓർത്ത് മാത്രം...'' "ആ ശെരി... ഞാൻ സമ്മതിച്ചു " "എന്നാൽ.. നീ പുറത്ത് നിൽക്ക്.. ഞാൻ വരാം..." അവൻ റൂമിനു പുറത്ത് ഇറങ്ങിയതും വാതിൽ അടച്ചു.. കുളിക്കാൻ കയറി... സത്യത്തിൽ എനിക്ക് അവനോട് നല്ല ദേഷ്യം ഉണ്ടായിരുന്നു പക്ഷെ അവൻ സോറി പറഞ്ഞപ്പോൾ പാവം തോന്നി പക്ഷെ പെട്ടനൊന്നും ക്ഷമിച്ചതായി കാണിക്കേണ്ട കുറച്ചു കഴിയട്ടെ.. ഞാനും കുറേ കരഞ്ഞില്ലേ.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story