രാവണ പ്രണയം🔥 : ഭാഗം 110

Ravana Pranayam Novel

എഴുത്തുകാരി: അമീന

ആ നെഞ്ചിടിപ്പിനെ ശാന്തമാക്കാനെന്നോണം മ്മള് ആളിലേക് ഒന്നൂടെ പറ്റിച്ചേർന്നതും....ചെക്കൻ ഒരു കയ്യാൽ മ്മളെ ആളിലേക് ചേർത്ത് പിടിച്ചതും...... ആ നെഞ്ചിൽ മുഖം ചേർത്ത് ഷീണത്താൽ കണ്ണുകൾ പതിയെ അടക്കവേ മ്മടെ തൊട്ടടുത്തിരുന്ന ആനിയുടെ കൈകൾ മ്മടെ വലതുകൈയെ പൊതിഞ്ഞു പിടിച്ചിരുന്നു...... കുതിച്ചു പാഞ്ഞു കൊണ്ട് വാഹനം വന്നു നിന്നത് ഞങ്ങളുടെ വില്ലയിൽ ആയിരുന്നു..... വണ്ടിയിൽ നിന്നും വെളിയിൽ ഇറങ്ങിയതും മ്മള് നന്നേ ഷീണിച്ചത് കൊണ്ട് ഇറങ്ങിയ ഉടനെ വേച്ച് പോകവേ രാവണൻ കയ്കളാൽ താങ്ങി.... "പൊന്നു....ആർ യൂ ഓക്കേ...." ന്ന് ചോദിച്ചതും.....മ്മള് "ആ.....അയാം ഓക്കേ കിച്ച....." "നല്ല ഷീണം ഉണ്ട് മുഖത്... അലൻ നി മോളെ കൊണ്ട് പോയി കിടത്...."

ന്ന് അല്ലുച്ചായൻ പറഞ്ഞതും..... അലൻ മ്മളെ കയ്യിൽ കോരിയെടുത്തു അകത്തേക്കു നടന്നു..... മ്മളെയും കൊണ്ട് സ്റ്റെയർ കയറി റൂമിൽ കൊണ്ട് കിടത്തി അകന്ന് മാറിയതും..... മ്മടെ ചുറ്റും അവരെല്ലാം സ്ഥാനം പിടിച്ചിരുന്നു..... ആനിയും ശാധിയും കലങ്ങിയ കണ്ണാലെ മ്മടെ അടുത്തോട്ടു വന്നൊണ്ട് മ്മടെ അരികിലായി ഇരുന്നു കവിളിൽ കൈ ചേർത്ത് വെച്ച് ആനി പറഞ്ഞു..... "അക്കു.....ഞങ്ങൾ ഒത്തിരി പേടിച്ചു പോയടാ....നിന്റെ കണക്ഷൻ ഓഫ് ആയപ്പോൾ.....പിന്നെ എന്താ ചെയ്യേണ്ടതെന്ന് അറിയാതെ ആകെ ടെൻഷൻ അടിച്ചു ഇരിക്കുവായിരുന്നു നി വണ്ടിയിൽ കയറു വരെ....." "ആ.....നിന്നെ കാണാതെ വണ്ടിയിൽ ഇരിക്കാൻ പോലും തോന്നാതെ ടെൻഷൻ ആയിരുന്നു.....

നിന്റെ കൂടെ അങ്ങട് പോന്നാൽ മതിയായിരുന്നു ന്ന് വരെ തോന്നി.....പേടിപ്പിച്ചു കളഞ്ഞു നി...." ന്ന് ഷാദി കൂടെ പറഞ്ഞതും മ്മള് അവരുടെ രണ്ട് പേരുടെയും കൈ പിടിച്ചു കൊണ്ട് കണ്ണ് ചിമ്മി തുറന്നു കൊണ്ട് ചിരിയോടെ പറഞ്ഞു..... "ദെ സെന്റി അടിക്കാതെ.....ഇന്ക് ഒന്നും ഇല്ലെടോ....ആ പുട്ടി കേറി കൊളുത്തിയത അതിനിടയിൽ കാലൊന്ന് കാട്ടിലിൽ ഇടിച്ചു....അതാ ആകെ പ്രോബ്ലം ആക്കിയത്....ആ പിടിവലിയിൽ എങ്ങാണ്ടോ ആണ് ഇയർ ഫോൺ കാതിൽ നിന്ന് വീണത്..... അതോടെ മ്മള് പെട്ടന്ന് അവിടെന്ന് ഇറങ്ങിയത.....എന്ത്‌ ചെയ്യാനാണ്....അവളുമായി പിടിവലി നടന്നു അതിനെ ചെയറിൽ കെട്ടിയിട്ടേച്ചും ആണ് അവിടെന്ന് ഇറങ്ങിയത്....

അതിനിടയിൽ അങ്ങോട്ട് ആ ഷാഹിൽ വന്നതാണ് കൂടുതൽ പ്രോബ്ലം ഉണ്ടാക്കിയത്...." "കുഴപ്പം ഒന്നും ഇല്ലാണ്ട് എത്തിയല്ലോ......അതിനിടയിൽ നിനക്ക് എന്തെങ്കിലും സംഭവിച്ചിരുന്നേലോ....." "അതിന് ഇവര് അനുവദിക്കില്ലല്ലോ.....കവചമായി നിൽക്കാൻ മ്മടെ രാവണനും ബ്രോതെര്സ് കൂടെ ഉണ്ടാകുമ്പോൾ എന്ത് സംഭവിക്കാനാണ്....അല്ലെ അല്ലുച്ചായ......" ന്ന് പറഞ്ഞു അവരെ നോക്കിയതും.... മ്മളെ അടുത്തോട്ടു വന്നോടാ അല്ലുച്ചായൻ.... "അങ്ങനെ വിട്ടു കളയാൻ ഒക്കുവേല റോസമ്മോ.....ഒരുനിമിഷം ഞങ്ങൾ ഇല്ലാണ്ടായി മോളെ.....റിസ്കിലേക് അറിഞ്ഞു കൊണ്ട് നിന്നെ പറഞ്ഞു വിട്ടുo ചെയ്തു.....പിന്നെ ഉരുകുവായിരുന്നു.....നിന്നെ കയ്യിൽ കിട്ടും വരെ.....

ആകെ വാടി തളർന്നില്ലേ ഇച്ചായന്റെ കുട്ടി.....അങ്ങോട്ട് പറഞ്ഞു വിടണ്ടായിരുന്നു...." "അതിന് ഇന്ക് ഒന്നും ഇല്ല ഇച്ചായാ.....ചെറിയൊരു ഷീണം അത്ര ഒള്ളു.....ഒന്നും വരുത്താതെ കൃത്യസമയം എത്തിയില്ലേ നിങ്ങൾ....." ന്ന് മ്മള് പറഞ്ഞതും അല്ലുചായൻ.... "എത്തിയില്ലായിരുന്നേൽ ഞങ്ങക്ക് സ്വയം ക്ഷമിക്കാൻ കഴിയില്ലായിരുന്നു....നല്ല ഷീണം ഉണ്ട് നിനക്ക്.....റസ്റ്റ്‌ എടുത്തോ..... ന്ന് മ്മളെ തലയിൽ തലോടി കൊണ്ട് പറഞ്ഞ് തിരിഞ്ഞു അവരോടായി..... 'ന്നാൽ മോൾ കിടന്നോട്ടെ..... നമുക്ക് താഴോട്ട് പോകാം.....വാടാ...." ന്ന് പറഞ്ഞു മ്മളെ കവിളിൽ തലോടി പുറത്തിറങ്ങിയതും.....പുറകെ അർഷിയും അവളുമാരും പുറത്തിറങ്ങി കതക് ചാരിയതും.....

മ്മടെ നോട്ടം ചെന്ന് പതിഞ്ഞത് ഇത്രയും നേരം മൗനമായിരുന്ന മ്മടെ ചെക്കനിൽ ആയിരുന്നു.... മിറർ ടേബിളോട് ചാരി നിന്ന് മ്മളെ തന്നെ നോക്കി നിന്ന ചെക്കനെ മ്മള് തലയാൽ മാടി വിളിച്ചതും..... ഒരുനിമിഷം മ്മളെ ഒന്ന് നോക്കി നിന്ന് കതകടച്ചു ലോക്ക് ചെയ്തേച്ചും മ്മടെ അടുക്കലേക്കു വന്നു പതിയെ ബെഡിലേക് കയറി തൊട്ടടുത്തായി ഇരുന്നതും.... ആ കയ്യിലേക് കൈ ചേർത്ത് വെച്ച് ആ കണ്ണുകളിലേക്കു നോക്കിയതും....മ്മൾക് അറിയാൻ കഴിഞ്ഞത് ഇത്രയും നേരം അവൻ അനുഭവിച്ച മാനസിക സങ്കര്ഷമാണ്..... മ്മളെ ഇരു മിഴികളിലായി മാറി മാറി നോക്കുന്നതിന് അനുസരിച്ച് ആൾടെ കയ്യിന്നു മുകളിൽ വെച്ച മ്മടെ കയ്യിൽ ആൾടെ പിടി മുറുകിയതും....

ആ മനസ്സിനെ ശാന്തമാക്കാൻ ആ നെഞ്ചിലേക് ചേർന്ന് ഒരു കയ്യാൽ പതിയെ ആൾടെ നെഞ്ചിലേക് ചേർത്ത് വെച്ചതും....കുതിച്ചുയരുന്ന ഹൃദയമിടിപ്പ് കയ്യാൽ തൊട്ടറിഞ്ഞതും ആളിലേക് ഒന്നൂടെ ചേർന്നു ആ നെഞ്ചിലേക് മുഖം ചേർത്ത് വെച്ച് ഇരുന്നതും....ഉയർന്നു പൊങ്ങിയ ഹൃദയമിടിപ്പ് പതിയെ ശാന്തമായതും..... ചെറു ചിരിയോടെ ആളിൽ നിന്ന് അകന്ന് മാറി ആ മുഖത്തേക്ക് നോക്കിയതും.....ഞൊടിയിട കൊണ്ട് മ്മടെ ചുണ്ടുകളെ കവർന്നെടുത്തു കഴിഞ്ഞിരുന്നു..... പ്രാന്തമായ ആവേശത്തോടെ അധരത്തിലേക് ആഴ്ന്നിറങ്ങിയതും.... മ്മടെ കൈകൾ ആൾടെ തലമുടിയിൽ കൊരുത് പിടിച്ചു.....

ചുണ്ടുകളെ വേർപെടുത്താതെ ഇരുകയാൽ പൊക്കി എടുത്തു മടിയിലേക്കിരുത്തി ചുണ്ടുകളെ നുണഞ്ഞു കൊണ്ടേ ഇരുന്നു..... ആവേശത്തോടെ ആഴ്ന്നിറങ്ങിയ ചുംബനം പതിയെ മൃദുലമായി മുന്നേറവെ ആൾടെ കൈകൾ അരയിൽ മുറുകിയിരുന്നു..... ദീർഖ ചുംബനത്തിൽ നിന്ന് അകന്ന് മാറവെ ഒരു തളർച്ചയോടെ മ്മള് ആൾടെ നെഞ്ചിലേക് വീണു.... മ്മളെ ഇരുകൈയാൽ ചുറ്റിപിടിച്ചു കൊണ്ട് തലയിൽ തലോടി കൊണ്ട് പറഞ്ഞു..... "പൊന്നു.... ഒത്തിരി.... ഒത്തിരി പേടിച്ചെടോ ഞാൻ.....ശ്വാസം എടുക്കാൻ പോലും പ്രയാസമായത് പോലെ തോന്നി പോയി നി അപകടത്തിൽ പെട്ടപ്പോൾ....ഒരുനിമിഷം പോലും പിന്നെ അവിടെ നിൽക്കാൻ കഴിയാതെ ഓടി വരുവായിരുന്നു.....വിട്ടു കളയാൻ ഈ ശരീരത്തിൽ ജാവനുള്ളിടത്തോളം മ്മൾകൊന്ന് ആലോചിക്കാൻ പോലും കഴിയില്ല കുഞ്ഞാ..... ഹൃദയം പെരുമ്പറ കോട്ടുവായിരുന്നു സേഫ് ആയി ഇവിടെ എത്തുന്നത് വരെ.....

ആ സങ്കര്ഷം ഇല്ലാതെയാക്കാൻ നിന്റെ ഒരു ചുംബത്തിന് സാധിക്കുന്നുണ്ട് പെണ്ണെ.....ന്റെ വിഷമങ്ങളും ദേഷ്യവും എല്ലാം ഇറക്കി വെക്കാൻ നിന്റെ അധരങ്ങൾ തിരഞ്ഞെടുക്കാൻ കാരണം ഇതാണ്.....നിനക്ക് മാത്രമേ എന്റെ താളം തെറ്റുന്ന മനസ്സിനെ പിടിച്ചു നിർത്താൻ കഴിയു......ബികോസ് ഐ ലവ് യു..... പൊന്നു.....ലവ് യൂ സൊ മച്...." ന്ന് പറയലും മ്മളെ ഇറുകെ പുണർന്നതും...... മ്മള് പതിയെ ആളിൽ നിന്ന് അകന്ന് മാറി ആ കണ്ണിലേക്കു നോക്കിയിരുന്നു.....ആ കരിനീല മിഴികളിൽ നോക്കവേ ആ കണ്ണുകൾ പലതും ആഗ്രഹിക്കുന്നത് പോലെ തോന്നി ആ മാന്ത്രിക വലയത്തിൽ ലയിച്ചിരുന്നു......ഓരോ നിമിഷവും ഈ 🔥രാവണ പ്രണയം🔥 ഇട്സ് ഗിവ്സ് മി എ സ്പെഷ്യൽ ഫീൽ....

ആ മിഴികളിൽ ആഴ്ന്നിറങ്ങവേ അവനാൽ തീർക്കുന്ന പ്രാന്തമായ പ്രണയമഴയിൽ കുളിക്കുവാൻ ഉള്ളം തുടിക്കവേ.....നോട്ടം തുടർന്നു കൊണ്ട് പതിയെ ഷർട്ന്റെ ബട്ടൺ ഒന്നൊന്നായി അഴിച് മാറ്റിയതും...... "പൊന്നു.....നി....എന്താ ചെയ്യുന്നേ....." "കിച്ച.....ഐ നീഡ് യൂ....." ന്ന് പെണ്ണ് പറഞ്ഞതും..... മ്മള് കണ്ണും മിഴിച്ചു നിന്നു പോയി.....പറഞ്ഞത് കെട്ട് വിശ്വാസം വരാതെ മ്മള്..... "പൊന്നു......ആർ യൂ ഷുവർ....." ന്ന് പെണ്ണിനോട് ചോദിച്ചതും.... പാതി അഴിച്ച ഷർട്ടിനിടയിലൂടെ നഗ്നമായ നെഞ്ചിൽ അധരങ്ങൾ പതിപ്പിച്ചതും....മ്മടെ ഉള്ളാകെ വിറച്ചു പോയി..... ആദ്യമായാണ് പെണ്ണിന്റെ ഈ ഒരു മാറ്റം.....പ്രണയമഴയായി ഒഴുകാൻ തുടികൊട്ടിയ മ്മടെ മനസ്സിനെ ചുംബനത്താൽ ശാസിച്ചു നിർത്തിയതായിരുന്നു.....

അതിന്റെ ചങ്ങലകളെ പൊട്ടിച്ചെറിയുന്ന കണക്കുള്ള പെണ്ണിന്റെ ചുടു ചുംബനം.....അടക്കി വെച്ച പ്രണയത്തിന്റെ സീമകൾ ലങ്കിച്ചു കൊണ്ട് അവളിലേക് പടർന്നു കയറാൻ തക്ക പ്രാപ്തിയുള്ളതായിരുന്നു..... അവളിലേക്ക് ചേർന്നു ചുംബനത്താൽ മൂടുമ്പോൾ പ്രണയത്തിൻ തടസമായവയെല്ലാം ഒന്നൊന്നായി അഴിഞ്ഞു വീണു.... കുളിര് മഴയായി അവളിലേക് ഒഴുകിയിറങ്ങി.....തളർച്ചയോടെ ആ മാറിലായി മുഖം ചേർത്ത് വെച്ചു കണ്ണുകൾ അടച്ചു കിടന്നു..... പതിയെ കണ്ണുകൾ തുറന്ന് ഒന്നുയർന്ന് കൊണ്ട് പെണ്ണിന്റെ കാതോരം ചുണ്ട് ചേർത്ത് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു..... "മ്മള് ഒത്തിരി ഷീണിപ്പിച്ചോ പെണ്ണെ....."

അതിനുള്ള മറുപടിയായി മ്മളെ മുഖം കയ്യിലായി കോരിയെടുത്തു നെറ്റിയിൽ ചുണ്ട് ചേർത്ത് കൊണ്ട്.... "ഐ ലവ് യു കിച്ച....." ന്ന് പറഞ്ഞു പുതപ്പിനാൽ മൂടി മ്മടെ നെഞ്ചോട് ചേർന്നു കിടന്നു.....പതിയെ ചേർത്ത് പിടിച്ചു കൊണ്ട് മ്മളും.... പിന്നീട് മ്മള് പെണ്ണിനെ മാറ്റി കിടത്തി എണീറ്റ് ഫ്രഷ് ആയി വന്നു ബെഡിലേക് കിടന്നു.....കുറച്ച് കഴിഞ്ഞു ഫ്രഷ് ആയി വന്ന പെണ്ണ് മിററിന് മുന്നിൽ നിന്ന് മുടി ഉണക്കവേ....ആ കഴുത്തിലായി പറ്റിപിടിച്ചു കിടക്കുന്ന വെള്ളത്തുകളിൽ മുഖം ചേർത്ത് കിടക്കാൻ ഉള്ളം കൊതിക്കവേ....മ്മള്..... "പൊന്നു.....മതി.... വാ.... വന്നു കിടക്ക്.....ഭയങ്കര ഷീണം....." "അയിന്....." "അയിന് ന്നോ.....അത്രയും ഫൈറ്റ് നടത്തി വന്ന മ്മളെ അതിലും വല്യ ഫൈറ്റിലേക് വലിച്ചിട്ടിട്ട്...

.ഇപ്പൊ ഷീണിച്ചതാണോ കുഴപ്പം.....നിന്നെ ചേർത്ത് പിടിച്ചല്ലാതെ ഇന്ക് ഉറക്കം വരത്തിലടി.....വാ വന്ന് കിടക്ക്....ഇന്ന് കൂടുതൽ സ്‌ട്രെയിൻ എടുത്തോണ്ട് ആണെന് തോനുന്നു ഭയങ്കര ഷീണം....." ന്ന് മ്മള് സൈറ്റ് അടിച്ചോണ്ട് പറഞ്ഞതും..... പെണ്ണിന്റെ മുഖം അങ്ങ് നാണത്താൽ ചുമന്നു തുടുത്തതും.... ബെഡിൽ നിന്നെണീറ്റ് ചെന്ന് അ കയ്യിൽ പിടിച്ചു വലിച്ചു ബെഡിലേക് ഇട്ടോണ്ട്..... "ന്റെ പൊന്നു.....ആർ യൂ ബ്ളഷിങ്.....ഐ കാന്റ് കണ്ട്രോൾ യാർ....." ന്ന് പറഞ്ഞു ചെക്കൻ മ്മടെ മേലെ കൂടെ ചാഞ്ഞതും..... ആളെ തള്ളി മാറ്റി ബെഡിൽ നിന്ന് ചാടിയെണീറ്റോണ്ട്..... "എങ്ങടാ ഈ ഇടിച്ചു തള്ളി വരുന്നേ.... പോയെ പോയെ...." "എങ്ങട് പോകാൻ.....ഇവിടെ വന്നു കിടക്ക് പെണ്ണെ....."

"കിടക്കാനോ..... എണീച്ചു പോയെ പുറത്ത്....." "പുറത്തോ.....ദേ പൊന്നു കളിക്കല്ലേ.....വന്നു കിടക്കുന്നുണ്ടോ....." ന്ന് ചെക്കൻ കലിപ്പ് ആയതും മ്മള്... "കലിപ്പിച് മുഖം ചുമപ്പിക്കണ്ട.....നമ്മൾ ഇങ്ങട് വന്നത് ഹണിമൂണിന് ഒന്നും അല്ല.....അവിടെ പുറത്ത് കല്യാണം കഴിയാത്ത രണ്ട് പേരുള്ളത് ഓർമ വേണം..... അവരെ ഒറ്റയ്ക്കു വിടാൻ ആണോ ഉദ്ദേശം.....പോയി ഇച്ചായൻന്റെ കൂടെ കിടക്ക് ന്നിട്ട് അവളുമാരെ ഇങ്ങോട്ട് വിടാൻ നോക്ക്....." "ഓഹ്... അത്‌ മ്മളും ഓർത്തില്ല....ന്നാലും ഞാൻ പോകണോടി.....അവര് തെറ്റൊന്നും ചെയ്യില്ല.....ഞാനിന്നിവിടെ....." ന്ന് പറഞ്ഞു ബെഡിലേക് കിടക്കാൻ ആഞ്ഞതും.... മ്മള് പല്ല് കടിച്ചു നോക്കിയതും.... "ഹ... പോകുവാ ....കണ്ണ് വല്ലാണ്ട് ഉരുട്ടണ്ട.....ഷീണം ആയി പോയി.....അല്ലേൽ നേരത്തെ നടന്നത് ഒന്നൂടെ പണിതേനെ...." ന്ന് പറഞ്ഞു ഷർട്ടും എടുത്തിട്ട് ചവിട്ടി തുള്ളി പോയതും...... മ്മള് ചിരിച്ചോണ്ട് അവന്റെ പോക്ക് നോക്കി നിന്നു......

*************** (അരുണി) രണ്ട് ദിവസം കോളേജിൽ അവധി ആയത് കൊണ്ട് മ്മള് നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലാണ് അമ്മ വിളിച്ചു പറഞ്ഞത് അവര് തറവാട്ടിൽ പോകുവാണെന്ന് രണ്ട് ദിവസം കഴിഞ്ഞേ വാരത്തുള്ളുന്ന്..... അവിടെ അമ്മമ്മ വയാണ്ട് കിടക്കുവാ അതുകൊണ്ട് അമ്മക്ക് അവിടെ കുറച് ദിവസം നിൽക്കാൻ ആയിരുന്നു.....അതോടെ മ്മടെ പോക്ക് ക്യാൻസൽ ആയി.... ഹോസ്റ്റലിൽ ഉള്ളവരൊക്കെ ലീവ് ആയത് കൊണ്ട് പെട്ടിയും എടുത്തു അവരവരുടെ നാട്ടിലേക് പോയി.... അതുകൊണ്ട് തന്നെ മ്മള് പോസ്റ്റ്‌ ആയി അവിടെ ഇരുന്നു.... ഷാദി കൂടെ ഇല്ലാഞ്ഞിട്ട് ആകെ ബോറടി ആയിരുന്നു.... ഇന്ന് കോളേജിൽ ചെന്നപ്പോൾ പ്രിൻസിപ്പൽ വിളിച്ചു മ്മളോട് പറഞ്ഞപ്പോൾ ആണ് അത്യാവശ്യം ആയി ആക്കുവും ഷാദിയും ദുബായിൽ പോയെന്ന് അറിഞ്ഞത്‌.... പെട്ടന്ന് ആയത് കൊണ്ടാണ് അവർക്ക് മ്മളോട് പറയാൻ കഴിയാഞ്ഞതും...

.പിന്നെ അന്ന് ഫുൾ ഡേ മ്മള് ലൈബ്രറിയിൽ ആയിരുന്നല്ലോ.... ഇനി ഇപ്പോ ഞാനും വാർഡൻ ചേച്ചിയും മാത്രം ആകും ഇവിടെ..... ന്നൊക്കെ കരുതി മ്മള് അസ്തമയ സൂര്യനെ നോക്കി കൊണ്ട് ഹോസ്റ്റൽ റൂമില ജനൽ പാളിയിലൂടെ പുറത്തോട്ട് നോക്കി ഇരുന്നപ്പോൾ ആണ് ബാഗും പിടിചോണ്ട് അപ്പുറത്തെ റൂമിലെ പെണ്ണ് മ്മളെ വിളിച്ചു മേട്രൻ വിളിക്കുന്നുണ്ടെന്ന് പറഞ്ഞത്..... മ്മള് പിന്നെ താഴോട്ട് ഇറങ്ങി മേട്രന്റെ റൂമിലേക്ക്‌ ചെന്നപ്പോൾ അവിടെ മേട്രന് എതിർ ഭാഗത്തായി ഇരിക്കുന്ന ജേക്കബ് അങ്കിളിനെയും പ്രിൻസിപ്പൽ മുബാറക് അങ്കിളിനെയും കണ്ടത്..... മ്മള് അനുവാദം ചോദിച്ചു അകത്തേക്കു കയറിയതും.... പിന്നീട് മേട്രന് പറഞ്ഞു അറിഞ്ഞത്‌ അവര് മ്മളെ വിളിച്ചോണ്ട് പോകാൻ ആണ് വന്നതെന്ന്....

മേട്രനും നാട്ടിൽ പോകെണ്ടത് കൊണ്ട് മ്മളെ ഇവിടെ ഒറ്റയ്ക് നിർത്താൻ കഴിയില്ലന്നും....അതുകൊണ്ട് ഹോസ്റ്റലിൽ മ്മള് റൂം ശരിയാക്കിയ പ്രിൻസിപ്പൽനെ മേട്രൻ വിളിച്ചു കാര്യം അറിയിച്ചത്.... അതുകൊണ്ട് മ്മളെ ഒറ്റയ്ക്കു നിർത്താൻ കഴിയാത്തത് കൊണ്ട് കൂട്ടികൊണ്ട് പോകാൻ വന്നതാണ്.... ഏട്ടനെ വിളിച്ചു അലൻ സാർ പറഞ്ഞിരുന്നു.... ഏട്ടന്റെ സമ്മതത്തോടുo കൂടിയാണ് മേട്രന് അനുവദിച്ചത്.... പിന്നെ ഹോസ്റ്റൽ മുബാറക് അങ്കിളിന്റെ അതീനദിയിൽ കൂടെ ആണ്..... അങ്ങനെ മ്മള് പോയി ബാഗ് ഒക്കെ എടുത്തു നേരെ മുബാറക് സാർ ന്റെ കൂടെ ആൾടെ വീട്ടിലേക് പോയി..... അവിടെ എത്തിയതും മാരിയും ശാലുത്തയും മ്മളെയും കൊണ്ട് അകത്തേക്ക് പോയി....

ജേക്കബ് അങ്കിൾന്റെ ഫാമിലി ഒക്കെ അവരുടെ തറവാട്ടിൽ പോയതാ..... അതുകൊണ്ട് അകത്തേക്കു കയറാൻ നില്കാതെ ആള് യാത്ര പറഞ്ഞിറങ്ങി..... മ്മള് അവരുടെ കൂടെ അകത്തേക്കു കയറിയതും..... അങ്ങോട്ടായി വന്ന ഷാഹിറ ആന്റി,അലൻ സാർ ന്റെ ഉമ്മി.... "ആ അരുണി മോൾ വന്നോ....അകത്തോട്ടു വാ.....ശാലു.... മോളെ നിങ്ങൾ മൂന്നും കൂടെ വരി വല്ലതും കഴിക്കാം....അവര് മൂന്നും ഇപ്പൊ ഇരുന്നേ ഒള്ളു....." ന്ന് പറഞ്ഞ് അങ്കിളിനോട്... "ഇക്ക.....ഇങ്ങളും വരി....എല്ലാവർക്കും ഒരുമിച്ച് കഴിക്കാം...." ന്ന് പറഞ്ഞു ഞങ്ങളെ നോക്കി പുഞ്ചിരിച് പോയതും.....മാരി മ്മളെ ബാഗ് മേടിച്ചു സ്റ്റെയർ കയറി പോയതും.....

ശാലുത്ത മ്മളേം വലിച്ചോണ്ട് ഡൈനിങ്ങ് ടേബിളിനടുത്തേക് കൊണ്ട് പോയതും അവിടെ ഇരുന്നു ഫുഡ്‌ കഴിക്കുന്നവരെ കണ്ട് തറഞ്ഞു നിന്ന് പോയി..... മ്മടെ പെട്ടന്നുള്ള നിൽപ് കണ്ട് ശാലുത്ത കാര്യം ചോദിച്ചതും മ്മള്.... "ഇത്ത....അവരൊക്കെ എന്താ ഇവിടെ...." ന്ന് കണ്ണ്‌ കൊണ്ട് ടേബിളിൽ ഇരുന്നു വെട്ടിവിഴുങ്ങുന്ന സെബാസ്റ്റിയനെയും ജോണിനെയും കണിചു കൊണ്ട് ചോദിച്ചതും ഇത്ത.... "ഓഹ് അവരോ.....അവര് രണ്ട് ദിവസം ഇവിടെ ഉണ്ടാകും....അവിടെ ജേക്കബ് അങ്കിളും ഫാമിലിയും നാട്ടിൽ പോയേക്കുവല്ലേ....അതുകൊണ്ട് കിച്ചു പറഞ്ഞു അവരെ ഇവിടെ നിർത്തിയേക്കുവാ....." ന്ന് പറഞ്ഞതും മ്മള് അറിയാതെ..... "ന്റെ കുഞ്ഞിഷ്ണ....."🙄

ന്ന് വിളിച്ചത് കുറച്ച് ഉറക്കെ ആയെന്ന് മനസ്സിലായത് കഴിച്ചോണ്ടിരുന്ന ആ വെട്ടുപോത്തും അതിന്റെ അനിയനും അമി കാക്കുവും കൂടെ മുഖം ഉയർത്തി നോക്കിയപ്പോൾ ആണ്.... മ്മളെ പെട്ടന്ന് അവിടെ കണ്ട് ആ വെട്ടുപോത്തിന്റെ കണ്ണിൽ എന്ത് ഭാവം ആണെന്ന് പോലും മ്മള് മനസ്സിലാക്കും മുന്നേ അങ്ങേർ കലിപ്പ് ലുക്ക്‌ വിടാൻ തുടങ്ങി.... മ്മൾക് ആളെ കണ്ടപ്പഴേ അന്ന് രാത്രി മ്മളോട് ചെയ്ത പ്രവർത്തി ഓർമ്മ വന്നതും..... ദേഷ്യം നുരഞ്ഞു പൊന്തിയതും....ആളെ പുച്ഛിച്ചു വിട്ടു മുഖം തിരിച്ചതും.... അമി കാക്കു.... "ആ അരുണി....നി വന്നോ....കഴിച്ചില്ലലോ....ശാലു...മാരി എവിടെ.... അവളെയും വിളിച്ചു വന്നു കഴിക്കാൻ നോക്ക് നിങ്ങൾ...." ന്ന് പറഞ്ഞതും അങ്ങോട്ട് വന്ന ആന്റി ഭക്ഷണ കഴിക്കാൻ ഇരുന്നോളാൻ പറഞ്ഞതും..... മ്മള് വേണോ വേണ്ടയോന്നുള്ള രീതിയിൽ ചെയറിൽ ഇരുന്നു..... അങ്ങേരെ നോക്കിയപ്പോൾആള് ഭയങ്കര ഫുഡിങ് ആണ്...

അതോടെ മ്മളെ നോക്കുന്നില്ലന്ന് മനസിലായി ഇറങ്ങി വന്ന് മ്മടെ അടുത്തായി ഇരുന്ന മാരിയെ നോക്കി കൊണ്ട് ഒന്ന് ചിരിച്ചു... പിന്നീട് ശാലുത്തയും ആന്റിയും അങ്കിളും വന്നതും പിന്നീട് ഒരുമിച്ച് ഫുഡ്‌ ഒക്കെ കഴിച്ചു.... എല്ലാം കഴിഞ്ഞു മ്മള് ആന്റിയോടും ശാലുത്തയോടും പറഞ് മാരിയുടെ കൂടെ അവളുടെ റൂമിലേക്ക്‌ വിട്ടു.... വാഷ്‌റൂമിൽ പോയി കയ്യും മുഖവും കഴുകി അവൾക്കൊപ്പം വന്നു കിടന്നതും....ഓരോന്ന് സംസാരിച്ചു ഞങ്ങൾ പെട്ടന്ന് തന്നെ കൂട്ടായി....പിന്നയും ഓരോന്ന് സംസാരിക്കുന്നതിനിടയിൽ ആണ് മ്മൾക് എക്കിൾ എടുത്തത്.... നിർത്താതെ എക്കിൾ വന്നതും മ്മള് വെള്ളം കുടിക്കാൻ നോക്കുമ്പോൾ വെള്ളം കൊണ്ട് വെച്ചില്ലായിരുന്നു.....

മാരിയോട് വെള്ളം ചോദിച്ചതും അവള് കൊണ്ട് തരാം ന്ന് പറഞ്ഞു പോകാൻ നിക്കവേ ആണ് അവളുടെ ഫോൺ റിങ് ചെയ്‌തത്‌.... സിനു കാളിങ് 📲 അത്‌ കണ്ട് മ്മള് അവളെ നോക്കിയതും പെണ്ണ് വളിഞ്ഞ ചിരിയും ഫിറ്റ്‌ ചെയ്തു മ്മളെ നോക്കി ഫോൺ കയ്യിലെടുത്തതും.... മ്മള് ചിരിച്ചോണ്ട് പൊക്കോളാം ന്ന് പറഞ്ഞു കിച്ച്നിൽ പോകാൻ വേണ്ടി റൂമിന് വെളിയിൽ ഇറങ്ങി.... എല്ലാവരും കിടന്നോ കൃഷ്ണ....ഇനി ഇപ്പൊ ആരോഡ് വെള്ളം ചോദിക്കാൻ ആണ്....മ്മള് തന്നെ പോയി എടുക്കേണ്ടി വരും.... അല്ലേൽ ശാലുത്താനെ വിളിക്കാം... ന്ന് കരുതി അടുത്തുള്ള റൂമിന് മുന്നിൽ നിന്ന്... ഇനി ഇത് തന്നെ ആണോ ആവോ റൂം.... ന്ന് കരുതി പതിയെ കതകിൽ മുട്ടിയതും....നോ റെസ്പോൻഡ്‌സ്.....ഇനി ഉറങ്ങി കാണോ.....

ന്ന് കരുതി ഒന്നൂടെ മുട്ടിയതും...... പെട്ടന്ന് കതക് തുറന്ന് വന്ന ജോണിനെ കണ്ട് സ്റ്റേക് ആയി നിന്നു.... ആള് ഉറക്കത്തിൽ കൊട്ട് വാ ഇട്ട് കണ്ണ് വലിച്ചു തുറന്നു മ്മളെ കണ്ട്... "നി എന്താ ഇവിടെ....സോറി....ഞാൻ എന്താ ഇവിടെ....കുട്ടി കയറി ക്കോളു എനിക്ക് റൂം മാറിയെന്നു തോനുന്നു....." ന്ന് പറഞ്ഞു കൊട്ട് വാ ഇട്ടോണ്ട് അവിടെ നിന്ന് ഇറങ്ങി പോയതും.... മ്മള് വായും തുറന്ന് നിന്ന് പോയി.... മ്മള് ഇനി ഇവിടെ ആരെ നോക്കി കൊണ്ട് നിക്കുവാന്ന് കരുതി തിരിഞ്ഞു നടക്കാൻ ഒരുങ്ങവെ ആണ്....ഒരു കൈ വന്നു മ്മളെ പിടിച്ചു റൂമിലേക്ക്‌ വലിച്ചു കയറ്റി കതക് വലിച്ചടച്ചത്.... പെട്ടന്നുള്ള നീക്കത്തിൽ ഞെട്ടി തരിച്ചു പോയ മ്മള് കതകിലേക് ചേർന്ന് മിഴികൾ ഉയർത്തി നോക്കിയതും.....

മ്മടെ മുന്നിൽ മ്മൾക്കിരുവശങ്ങളിലായി കൈകൾ വാതിലിൽ ചേർത്ത് വെച്ച് നിൽക്കുന്ന ആളെ കണ്ട് തറഞ്ഞു നിന്നതും അറിയാതെ ആ പേര് മന്ത്രിച്ചു..... സെബാസ്റ്റ്യൻ.....😲 *************** (അക്കു) കലിപ്പിട്ട് നോക്കി ചെക്കൻ ഇറങ്ങിപോയതും..... മ്മള് നിലത്ത് അങ്ങങ്ങായി ചിതറിക്കിടക്കുന്ന ഡ്രസ്സ്‌ എടുത്തു വാഷ് ബിന്നിൽ ഇട്ട് പതിയെ മ്മടെ ജീൻ ന്റെ പോക്കെറ്റിൽ വെച്ച ആ പേപ്പർ അതിൽ നിന്നും വലിച്ചെടുത്തു...കൊണ്ട് അത്‌ അവരെ കാണിക്കാൻ ആയി പുറത്തോട്ട് നാക്കുന്നതിനിടയിൽ പതിയെ ആ പേപ്പർ നിവർത്തി നോക്കിയതും......

അതിൽ മ്മടെ കമ്പനിയുടെ പേരും അതിന്റെ നടത്തിപ്പ് അവകാശം മുബാറക്ൽ നിന്ന് ആൾടെ സമ്മതത്തോടെ റാസിഖ് ന്ന് അനുവതിച്ചു കൊണ്ടുള്ള പത്രം ആയിരുന്നു..... മ്മള് അതി തിരിച്ചും മറിച്ചും നോക്കി റൂമിന് വെളിയിൽ ഇറങ്ങി സ്റ്റെയർ ലക്ഷ്യം വെച്ച് നീങ്ങവേ..... ആ പേപ്പറിന് താഴെയുള്ള മറ്റൊരു പേപ്പർ എന്താണെന്നുള്ള രീതിയിൽ അതെടുത്തു കൊണ്ട് അതിലേക് മിഴികൾ ഓടിക്കവേ അതിലെ കാഴ്ചയിൽ തറഞ്ഞു നിന്ന് പോയി..... ആ പേപ്പറിലെ ഓരോ വരികൾ വായിച്ചു നോക്കും തോറും കണ്ണിൽ ഇരുട്ട് പടരുന്ന പോലെ തോന്നി....അത്‌ വായിച്ചു തീർന്നതും ഒരു നടുക്കത്തോടെ മ്മള് അടുത്തുള്ള ചുമരിലേക് ചാരി ഇരുന്നതോടൊപ്പം കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടെയിരുന്നു...................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story