രാവണ പ്രണയം🔥 : ഭാഗം 96

Ravana Pranayam Novel

എഴുത്തുകാരി: അമീന

(അക്കു) "അലൻ.....കൈ വിട്.... നി ഇതെങ്ങട ന്നേ വലിച്ചോണ്ട് പോകുന്നെ......" "അടങ്ങി ഒതുങ്ങി കൂടെ വാടി.....ഇത്രയും ചെയ്തു വെച്ചിട്ട്....മിണ്ടാതിരുന്നോണം...ഇങ്ങോട്ട് വരാൻ....." "വരുവല്ലേ....."😬 കലിപ്പിച് മ്മളെയും വലിച്ചോണ്ട് പോയത് വീടിന് വലത് ഭാഗത്തൂടെ ഉള്ള ചെറിയ ഇടവഴിയിലേക്കായിരുന്നു..... ആ ഇടവഴി വഴി നടന്ന് ചെന്നെത്തിയത് നിറയെ സ്റ്റെപ്കളോട് കൂടിയുള്ള കുളപ്പുരയിലേക് ആയിരുന്നു.... മ്മളെയും കൊണ്ട് കുളപുരയുടെ കതക് തുറന്ന് അവിടെയുള്ള ലൈറ്റ് തെളിയിച്ചു.... "ഇത് ഇപ്പോ എന്തിനാ മ്മളെ ഇങ്ങോട്ട് കൊണ്ട് വന്നേ...കിച്ച...." "ഫിലിം കാണാൻ.....😬.... മിണ്ടാതെ പോയി... ദേഹത്തുള്ള ചെളി കളഞ്ഞു കൂടെ വരാൻ നോക്ക്....

." ഓഹ് അതിനായിരുന്നോ.....🙄....ഒരു മയത്തിലൊക്കെ പറയാർന്നു.....😏 ന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് മ്മള് ചെക്കനെ ഒന്ന് നോക്കിയതും..... അങ്ങേരത ഇട്ടിരുന്ന ഷർട്ട്‌ അഴിച് മാറ്റി അവിടെയുള്ള അഴലിൽ ഇട്ട് കല്പടവിൽ വന്നിരുന്നോണ്ട് ഫോണിൽ തോണ്ടാൻ തുടങ്ങി... ഇങ്ങേർ ന്തിനാ പടച്ചോനെ ഷർട്ട്‌ അഴിച്ചെ....😲... ന്ന് തിങ്കികൊണ്ട് ചോദിച്ചതും.... ആള് കലിപ്പിൽ... "ഒരു ചെളികുട്ട നേരത്തെ എടുത്ത് പൊക്കിയായിരുന്നു.....ന്തേ...." ന്ന് ചോദിച്ചതും മ്മള് തോൾ പൊന്തിച്ചു ഒന്നും ഇല്ല ന്ന് കാണിച്ചു.... ഓഹ്....ആള് മ്മളെ ആണ് ഉദ്ദേശിച്ചത്.....ആശാൻ ഇപ്പോഴും കലിപ്പിൽ ആണല്ലോ.....ഇനിപ്പോ ഇതൊന്ന് മാറ്റാൻ ന്താ ചെയ്യാ.... ന്നൊക്കെ ആളെ നോക്കി കൊണ്ട് ചിന്തിച്ചതും....

മ്മളെ ഒന്ന് തലയുയർത്തി നോക്കി കലിപ്പിൽ... "ഇനി ഇപ്പൊ ആരെ നോക്കികൊണ്ട് നിക്കുവാ...വെള്ളത്തിലൊട്ടിറങ്ങി കഴുകി കളയാൻ...." അതിന് തന്നെ ആണ് ഇങ്ങട് വന്നെന്ന് ഇന്ക് അറിയാ....ചാടി കടിക്കണ്ട.... 😏....നോക്കണ്ട ആത്മയാ.....😁...(കുട്ടിക്ക് ഭയങ്കര ധൈര്യം ആണെ🤭) "അതിന് മ്മൾക് മാറിയിടാൻ ഡ്രസ്സ്‌ ഇല്ല.....ഇത് നോകിയെ ആകെ നനഞ്ഞു....." "ഓഹ്.... അവിടെ കിടന്ന് ഉരുണ്ടപ്പോൾ മോൾ ഓർത്തില്ലേ ഇതൊന്നും.....നിന്ന് താളം ചവിട്ടാതെ പോയി ഫ്രഷ് ആക്.... ഡ്രസ്സ്‌ ഞാൻ കൊണ്ട് വരാം....." ന്ന് പറഞ്ഞു ചെക്കന് എണീറ്റ് പോയതും...... മ്മള് പതിയെ കുളപ്പുരയിലെ കതക് പതിയെ ചാരി വെച് പടവുകൾ ഇറങ്ങി വെള്ളത്തിൽ കാൽ വെച്ചതേ ഓര്മയുള്ളു തണുപ്പ് കൊണ്ട് പെട്ടന്ന് കാൽ പിൻവലിച്ചു....

ഓഹ്... ന്തൊരു തണുപ്പാ...😯... മുങ്ങി കുളിക്കൽ നടക്കില്ല... വല്ല കപ്പ് എങ്ങാനും ഉണ്ടോ ആവോ കോരിയൊഴിച്ചു കുളിക്കാൻ.... ന്ന് കരുതി മ്മള് അവിടെ ആകെ നോക്കിയെങ്കിലും... ഒന്നും കിട്ടിയില്ല.... മറപുരയിൽ പോയി നോക്കിയെങ്കിലും അവിടെയും ഇല്ലാത്തത് കൊണ്ട് ഇനി ഇപ്പൊ മുങ്ങി കുളിക്കാമെന്ന് കരുതി... മനസില്ലാമനസോടെ പടവുകൾ ഇറങ്ങിയതും..... മ്മടെ കണ്ണിലായി കുറച്ച് ഉയരത്തിൽ ചുമരിലായി ഘടിപ്പിച്ച ശവർ കണ്ണിൽ ഉടക്കിയത്...... (നോക്കണ്ടടാ ഉണ്ണി ഇമാജിനേഷന്റെ ഹൈ വേർഷൻ വരെ മ്മള് ഇതിൽ കൊണ്ട് വരും....ലെ ആമി..😌) ഇത് ഇപ്പൊ എന്തിനാ ഇത്രയും വെള്ളം ഉണ്ടായിട്ട് ഇവിടെ ഇങ്ങനെ ഒരു ശവർ.... ന്നൊക്കെ കരുതി അതിലേക് കൈ വെക്കലും.....

പെട്ടന്ന് കതക് തുറന്ന് വന്ന ചെക്കനെ കണ്ട് ഞെട്ടിത്തിരിഞ്ഞു നോക്കിയതും...അവൻ... "പോന്നു....." "ആ...." "കുളത്തിലെ വെള്ളത്തിൽ തല നനയ്ക്കണ്ട തണുപ്പ് കൂടുതൽ ആണ് നീരിറക്കം വരും.... ആ ഷവർ യൂസ് ചെയ്തേക് കിണറ്റിലെ വെള്ളം ആണ്......" ന്ന് പറഞ്ഞു വന്ന സ്പീഡിൽ തിരിഞ്ഞു പോയതും മ്മള്..... ഇത് പറയാൻ ആയിരുന്നോ ഇങ്ങേര് മ്മളെ പേടിപ്പിക്കാനായി തിരിച്ചു വന്നേ.... ന്തായാലും ഇനി ഇപ്പൊ തല മാത്രം ആക്കണ്ട ഇതീന്ന് തന്നെ കുളിയും പാസ്സാക്കാം..... കുളത്തിലെ വെള്ളം ഭയങ്കര തണുപ്പാണെ..... ന്നൊക്കെ കരുതി മ്മള് മ്മടെ കുർത്തയുടെ മുകളിലേ ഓവർ കൊട്ട് ഊരി സ്റ്റെപ്പിൽ വെച് സ്കാർഫ് ഒരുഭാഗത് അഴിച്ചു വെച്ചു...... ജീൻ ആണേൽ നനഞു ആകെ കൂടെ ടൈറ്റ് ആയേക്കുവാ....

അയ്യേ ആകെ ചളി ആണല്ലോ ദേഹം മുഴുവൻ....വെള്ളത്തിൽ കിടന്നുരുണ്ട് മണൽ ആകെ ആയേക്കുവാ...... ഇത് അഴിക്കേണ്ടി വരുവല്ലൊ....ഇവിടെ വെച് അഴിക്കണോ.....ഇനി അവൻ എങ്ങാൻ വന്നാൽ.....കെട്ടിയോൻ ഒക്കെ തന്നെയാ....പറഞ്ഞിട്ട് എന്താ.....ബല്ലാത്തൊരു നാണം ഒക്കെയാ.....🙈...... ഇനിപ്പോ ചെക്കന് ഡ്രസ്സ്‌ തപ്പി വരുമ്പഴേക്കും പെട്ടന്ന് കാക്ക കുളി കുളിച്ചു കയറാം....ബാക്കി വീട്ടിൽ ചെന്നിട്ട്....അത്‌ കൊള്ളാം.... ന്ന് കരുതി മ്മള് പെട്ടന്ന് തന്നെ അടുത്തുള്ള മറപുരയിൽ കയറി കൂട്ടത്തിൽ മ്മടെ സ്കാർഫ് എടുത്തു..... അതിനകത്തു ചെന്ന് കുർത്ത അഴിച്ചു അഴലിൽ ഇട്ട് സ്കാർഫ് കൊണ്ട് മാറ് മറച്ചു കൊണ്ട് ചുറ്റി കെട്ടി വെച്ചു..... മ്മളെ ഒന്ന് അടിമുടി നോക്കിയതും മ്മൾക് തന്നെ നാണം വന്നു.....

ആ ചെറിയ സ്കാർഫ് കൊണ്ട് എന്താകാന....മ്മടെ വയർ മുഴുവൻ പുറത്ത.....ആനി കോപ്പ് ആണേൽ വയറിൽ ചെളി തേച്ചിട്ട് അതും കൂടെ അവിടെയായി ആകെ കൂടെ ഉണ്ട്..... "ബ്ലാ......" ഇനി അതും നോക്കി നിന്നാൽ ശരിയാവില്ല.... ആള് വരുന്നെന് മുന്നേ പെട്ടന്ന് കുളിച്ചു കയറാൻ നോക്ക് അക്കു.... ന്ന് മ്മള് മ്മളോട് തന്നെ പറഞ്ഞു മുടിയിലെ ക്ക്രാബ് ഊരി മാറ്റി വെച്ചതും.... കെട്ടിവെച്ച മുടി ഊർന്ന് വീണു.... അരയ്ക്ക് കീഴെ ഉള്ള മുടിയിൽ പോലും അഴുക്ക് ആയിട്ടുണ്ട്..... മ്മള് പിന്നെ പെട്ടന്ന് തന്നെ മറപുരയിൽ നിന്ന് പുറത്ത് വന്നു സ്റ്റെപ് ഇറങ്ങി ചെന്ന് shower ഓൺ ചെയ്തു..... അതിൽ നിന്നും വെള്ളം ചീറ്റി തെറിച്ചതും മ്മള് കണ്ണുകൾ ഇറുകെ അടച്ചു..... പതിയെ അതിനടിയിലായി നിന്നതും.....

വെള്ളത്തുള്ളികൾ മുടിയിഴകളിൽ നിന്നൂർന്ന് ശരീരമാകെ ഒഴുകി ഇറങ്ങി.... ശരീരത്തിൽ ചെറു തണുപ്പ് അരിചിറങ്ങിയ അനുപൂതിയിൽ കണ്ണുകൾ അടച്ചു നിന്നു.... പെട്ടന്ന് സ്വബോധം വീണ്ടെടുത്തു കൊണ്ട് പെട്ടന്ന് തന്നെ മ്മള് മുടി മുന്നിലേക്കിട്ട് കഴുകി കൊണ്ടിരുന്നു..... പെട്ടന്ന് മ്മളെ പോലും ഞെട്ടിച്ചു കൊണ്ട് കതക് തുറന്ന ശബ്ദം കാതിൽ പതിഞ്ഞതും..... ഞെട്ടിതിരിഞ്ഞു നോക്കിയ മ്മള് കണ്ടത് മ്മളേക്കാൾ ഞെട്ടലിൽ നിൽക്കുന്ന രാവണനെ ആണ്.... സുഭാഷ്....😳 ആളെ കണ്ടമാത്രയിൽ എന്ത് ചെയ്യണമെന്നറിയാതെ തറഞ്ഞു നിന്ന മ്മടെ ഹൃദയം.... കിടന്ന് പെരുമ്പറ മുട്ടൻ തുടങ്ങി..... നിന്നിടത്തു നിന്നൊന്ന് ചലിക്കാൻ പോലും കഴിയാതെ നിശ്ചലമായി നിന്ന മ്മടെ അടുത്തേക് പതിയെ നടന്ന് പടവുകൾ ഇറങ്ങിയതും..... മ്മള് ഉമിനീരിറക്കി കൊണ്ട് ആളെ നോക്കി നിന്ന് പോയി....

പെട്ടന്ന് തന്നെ മ്മള് മാറിലായി കൈകൾ പിണച്ചു വെച് ഉയർന്ന നെഞ്ചിടിപ്പോടെ ചെക്കനിൽ നിന്ന് തിരിഞ്ഞു നിന്നതും....അപ്പോഴും കൺപോളാകെ നനച്ചു കൊണ്ട് തലവഴി വെള്ളം ഒഴുകിയിറങ്ങി കൊണ്ടിരുന്നു...... പെണ്ണിന് വേണ്ടിയുള്ള ഡ്രെസ്സ് എടുക്കാൻ അകത്തേക്കു പോയതാ.....അപ്പോൾ ആണ് ആൽബി ആനിയുമായി സ്റ്റെയർ കയറുന്നത് കണ്ടത്..... അവരെ ചുമ്മാ ഡിസ്റ്റർബ് ചെയ്യണ്ടാന്ന് കരുതി മ്മള് പെട്ടന്ന് താഴോട്ട് ഇറങ്ങി നേരെ കുളപ്പുരയിലേക് നടന്നു...... അവിടെയെത്തി കതക് തുറന്നതും..... മ്മള് ശ്വാസം എടുക്കാൻ പോലും മറന്ന് തറഞ്ഞു നിന്നു പോയി.....😲 ഒരു ചെറിയ തുണിയാൾ മാറിലായി കച്ച കെട്ടി വെച് തലമുടി നനയ്ക്കുന്ന പെണ്ണിന് കണ്ടു കണ്ണ് ചിമ്മാൻ പോലും മറന്ന് പോയി ആ നിമിഷം....

റെഡ് കളർ തുണി ആ വെളുത്ത ശരീരത്തിലേക്ക് ചേർന്ന് അവളുടെ നിറം കൂടുതൽ എടുത്ത് കാണിക്കുന്നുണ്ട്..... അതിലുപരി അവളുടെ നാഭി ചുഴിക്കടുത്തായുള്ള ആ മറുകിൽ മിഴികൾ ഉടക്കവെ....മ്മടെ മനസ് കൈവിട്ട് പോകുമെന്ന് തോന്നി..... പട്ടം കണക്കെ പറന്നു നടക്കുന്ന മനസുമായി യാന്ത്രികമായി പതിയെ അവൾക് അരികിലേക്കു ആയി നടന്നടുത്തു.... മ്മളെ കണ്ട് തിരിഞ്ഞു നിന്ന പെണ്ണിനരികിലേക്ക് ചേർന്നു നിന്നതും.....മ്മടെ മേലെ കൂടെ വെള്ളത്തുള്ളികൾ ഊർന്ന് ഒഴുകിയിറങ്ങി.... മാറിലെ ഉയർച്ച താഴ്ചയിൽ നിന്ന് തന്നെ മ്മൾക് അവളുടെ ഉള്ളു പിടക്കുന്നത് അറിഞ് കൊണ്ട് തന്നെ പതിയെ അരയിലൂടെ കയ്യാൽ ചുറ്റിവരിഞ്ഞു പെണ്ണിനെ മ്മളിലേക് ചേർത്ത് പിടിച്ചു......

ചെക്കന് മ്മടെ അരയിൽ കൈ ചേർത്ത് ആളിലേക് ചേർത്തതും.... കണ്ണുകൾ ഇറുകെ അടച്ചു പോയി..... പതിയെ മ്മളെ ആളിലേക് തിരിചെങ്കിലും... കണ്ണുകൾ തുറക്കാൻ പോലും കഴിയാതെ ആ നിൽപ്പ് തുടർന്നു..... മേലെ കൂടെ ഒഴുകിയിറങ്ങിയ വെള്ളം നിലച്ചതും.... മിഴികൾ ഉയർത്തി നോക്കിയതും..... മ്മളിൽ തന്നെ നോട്ടമിട്ട ചെക്കന് പതിയെ മ്മളിലേക് മുഖം അടുപ്പിച്ചു കാതോരം പറഞ്ഞു... "പോന്നു.....യു ലുക്കിങ് സൊ ഹോട്.....കടിച് തിന്നാൻ തോന്നുവാ പെണ്ണെ....." ന്ന് പറഞ്ഞതും മ്മടെ ഉള്ളിലൂടെ ഒരു വിറയൽ കടന്നു പോയതും.... മ്മടെ അരയിൽ കൈ ചുറ്റി ആളിലേക് ചേർത്ത് വെച്ചതും..... ആ നന്ഗ്നമായ നെഞ്ചിൽ കൈകൾ ചേർന്നു നിന്നതും വിറയാർന്ന അധരത്താൽ.....

"കി... കിച്ച.....മ്മള്....പൊക്കോട്ടെ..... വിടാവോ...." "വിടാനോ......നോ നെവർ പൊന്നു..... കഴിയില്ല മോളെ..... ഇനിയും നിന്നെ അകന്ന് നിൽക്കാൻ ഒരുനിമിഷം പോലും എനികിനിയാവില്ല... വേണം നിന്നെ ഈ നിമിഷം..... സ്വന്തമാക്കാൻ പോകുവാ നിന്റെ രാവണൻ നിന്നെ....." ന്ന് ചെക്കന് പറഞ്ഞതും.... മ്മള് ഒന്ന് പതറി കൊണ്ട് ചെക്കനിൽ നിന്ന് വിട്ട് നിന്നതും.... പുറകിൽ ചുമരിൽ ഇടിച്ചു നിന്നു.... മ്മളിലേക്കുള്ള ചെക്കന്റെ നോട്ടം താങ്ങാൻ ആകാതെ തലതാഴ്ത്തി നിന്നതും..... അവൻ പതിയെ മ്മളിലേക് ചേർന്നതും..... മ്മൾക് ആകെ നാണം പോലെ... ഇനി ഇപ്പൊ അതന്നെ ആണോ ന്ന് അറിയില്ല.... അവന്റെ മുഖത്തേക് ഒന്ന് നോക്കാൻ പോലും കഴിയാതെ മ്മള് മിഴികൾ താഴ്ത്തി കണ്ണുകൾ ഇറുകെ അടച്ചു.....

മ്മളെ അടുത്തേക് ചാഞ്ഞ ചെക്കൻ....പതിയെ മുഖം പിടിച്ചുയർത്തി ആ കരിനീല കണ്ണിനാൽ ഇമചിമ്മാതെ നോക്കികൊണ്ട്....കണ്ണിൽ ഒളിപ്പിച്ച കുസൃതി ചിരിയാലെ...... "പൊന്നു....ആർ യൂ ബ്ലഷിങ്‌.....ഐ കാന്റ് കൺട്രോൾ യാർ......" ന്ന് പറയലും മ്മളെ ചുണ്ടിലേക് ചുണ്ട് ചേർത്ത് വെച്ചതും പെട്ടന്നായിരുന്നു.....😳 ഒരു നിമിഷം സ്തംഭിച്ചു നിന്ന മ്മള് അവന്റെ അധര ലാളനയിൽ കണ്ണുകൾ കൂമ്പി അടഞ്ഞു കൊണ്ട് അതിൽ ലയിച്ചു ചേർന്നു..... ഏറെ നേരത്തെ ചുംബനത്തിന് ശേഷം മ്മളിൽ നിന്ന് വിട്ടു നിന്ന ചെക്കന് മ്മടെ മുഖം കയ്യിൽ കോരിയടുത് കൊണ്ട്..... "പോന്നു...ക്യാൻ ഐ....." ന്ന് ചോദിച്ചു ആ കൈകളിൽ കോരിയെടുത്തതും മ്മള് പകച്ചു പോയി.....

ന്റെ പടച്ചോനെ ഇവനിത് രണ്ടും കല്പിച്ചാണല്ലോ.....ഇറങ്ങി ഓടാൻ ഒക്കെ തോനുന്നു......വയറ്റിൽ ആരൊക്കെയോ കിടന്ന് ശിങ്കാരിമേളം നടത്തുന്ന പോലെ ഒക്കെ തോന്നുവാ..... മ്മളേം എടുത്തോണ്ട് പടവുകൾ കയറി ഇടവഴി കടന്നു അകത്തേക്ക് കയറി സ്റ്റെയർ കയറിയതും..... നെഞ്ചിടിപ്പോടെ ഒരു പൂച്ചകുഞ്ഞിനെ പോലെ ആ നെഞ്ചിലേക് മുഖം ചേർത്ത് വെച്ചു കിടന്നു...... മ്മളെയും കൊണ്ട് അവിടെയുള്ള റൂമിലേക്ക് കടന്നതും കതക് അടച്ചു ലോക് ചെയ്തു....... പതിയെ ബെഡിലായി കിടത്തി മ്മടെ അരികിലായി ചേർന്നു വന്നതും..... മ്മള് പെട്ടന്ന് തന്നെ അടുത്തുള്ള പുതപ് വലിച്ചു മ്മൾക് മേലെ കൂടെ പുതച്ചതും....ചെറു ചിരിയോടെ ചെക്കന് മ്മളെ മേലെ നിന്ന് പുതപ്പ് മാറ്റാൻ ആയി പിടിച്ചതും......

മ്മള് വേണ്ടാന്നുള്ള രീതിയിൽ തലചലിപ്പിച്ചതും ചെക്കന്..... ഒരു കള്ള ചിരിയോടെ പുതപ്പിനുള്ളിലേക്ക് നൂഴ്ന്ന് കയറി മ്മടെ അരയിൽ ചുറ്റി പിടിച്ചതും.... മ്മളൊന്ന് ഏങ്ങി പോയി.... "പിടക്കാതെ പോന്നു.....നിന്റെ ഓരോ പിടപ്പും ഈ രാവണന് സ്വന്തമാ......അത്‌ പോലും എന്റെ നിയന്ത്രണം കളയുന്നുണ്ട്.... പിന്നെ എന്റെ ഹൃദയതാളം തെറ്റിക്കുന്ന നിന്റെ ആ മറുക് ഉണ്ടല്ലോ.....അത്‌ ഞാൻ ഇങ്ങെടുക്കവെ......" ന്ന് പറഞ്ഞു സൈറ്റ് അടിച്ചുകൊണ്ട് മ്മളെ മേലെയുള്ള പുതപ്പ് എടുത്ത് മാറ്റിയതും......അതിൽ പിടിക്കും മുന്നേ മ്മടെ വയറിലേക് മുഖം അടുപ്പിച്ചു കൊണ്ട് നാഭി ചുഴിക്ക് അരികിലെ മറുകിൽ ചുണ്ട് ചേർത്ത് വെച്ചിരുന്നു.... പെട്ടന്നുള്ള പ്രവർത്തിയിൽ ഒന്നുയർന്ന് പൊങ്ങിയാതൊടൊപ്പം.....

ബെഡിലായി കൈകളാൽ കോർത്തു പിടിച്ചു.... ചുണ്ടുകൾ പതിഞ്ഞു അവിടെ ചെറുതായി കടിച്ചതും.... മ്മള് കണ്ണുകൾ മുറുകെ അടച്ചു...... പതിയെ മ്മളിൽ നിന്ന് ഉയർന്നു മ്മടെ മേലേക്ക് ചേർന്നു കിടന്നതും.... പതിയെ കണ്ണ് തുറന്നതും ചെക്കന്.... "പോന്നു.....ഇനിയും കത്തിരിക്കാൻ വയ്യ പെണ്ണെ.....ഞാൻ സ്വന്തമാക്കിക്കൊട്ടേ....." ന്ന് മ്മടെ മിഴികളിലേക്ക് കണ്ണിമവെട്ടാതെ നോക്കി ചോദിച്ചതും..... മ്മള് ചെറു ചിരിയോടെ ആൾടെ മുഖം മ്മളിലേക് അടുപ്പിച്ചു ആ നെറ്റിയിൽ ചുണ്ട് ചേർത്ത് വെചതും..... മ്മടെ ചുംബനം സമ്മതമായി കണ്ട് ചെറു ചിരിയോടെ മ്മടെ നെറ്റിയിൽ ആൾടെ അധരം ചേർത്ത് വെച്ചു....

പതിയെ അധരം ഇരു കൺപോളകളിൽ പതിഞ്ഞു കൊണ്ട് കവിളിനകളെ ചുംബിച്ചുനർത്തി അതിന്റെ ഇണയിൽ അലിഞ്ഞു ചേർന്നു.... ശ്വാസം വിലങ്ങിയതും അധരത്തെ മോചിപ്പിച്ചു കഴുത്തിലായി ചുംബന വർഷം ചൊരിഞ്ഞു.... ഓരോ സ്പര്ശനത്തിലും മ്മളിൽനിന്നുയരുന്ന കുറുകൽ അവനിൽ കൂടുതൽ ആവേശം കൊണ്ട് വന്നതും.... മ്മളിൽ ഒരു മഴയായി ആർത്തലച്ചു പെയ്തു.... 🔥രാവണ പ്രണയം🔥അവന്റെ പാതിയിൽ മഴയായി ചെറു നോവ് തീർത്തു കൊണ്ട് തഴുകി ഉണർത്തി.....അവളിലേക് ഒരു കൊടുങ്കാറ്റ് പോലെ ഒഴുകിയിറങ്ങി..... പ്രണയമഴയിൽ നനഞു കൊണ്ട് രാത്രിയുടെ ഏതോ യാമത്തിൽ രാവണന്റെ നെഞ്ചോട് ചേർന്ന് പതിയെ ഉറക്കിലേക്ക് വഴുതി വീണു...... *****************

(ഷാദിയ) "അരുണി.....നി ഫ്രഷ് ആയി ഇറങ്ങിയാൽ പറയ്‌ ന്നിട്ട് വേണം ഇന്ക് ഒന്ന് കുളിക്കാൻ......" "ആ മ്മള് ദ വരുന്നു.... ഇപ്പൊ കഴിയും.....ഇന്ന് ഒത്തിരി വർക്ക്‌ ഉണ്ടായിരുന്നടാ കോളേജിൽ.... മ്മള് ലേറ്റ് ജോയിൻ ആയിട്ട് ഒത്തിരി ഉണ്ടായിരുന്നു ചെയ്തു തീർക്കാൻ....ഫ്രഷ് ആയിട്ട് വേണം മ്മൾക് ബാക്കി കൂടെ തീർക്കാൻ...." ന്ന് പറഞ്ഞു അവൾ ഡ്രെസ്സും എടുത്ത് വാഷ്‌റൂമിലേക് കയറി കതക് അടച്ചതും..... മ്മടെ ഫോൺ അടിച്ചതും ഒരുമിച്ചായിരുന്നു.... അർഷി സാർ കാളിങ്.....📲 ഇപ്പൊ രാത്രി ഇതാ പതിവ്.....മ്മള് പുറകെ നടന്നപ്പോൾ മൈൻഡ് ചെയ്തില്ലല്ലോ അതിന് ചെറിയ ഒരു പണിഷ്മെന്റാണ്.... മ്മള് ആളെ ചെറുതായി അവോയ്ഡ് ചെയ്തു കൊണ്ട് തീർക്കുവാ.... 🤭

മ്മള് കാൾ അറ്റൻഡ് ചയ്തു ബെഡിൽ ഇരുന്നു... "ഷാദി....." "ഹ...സാർ ആണോ......നാളെ ക്ലാസ്സ്‌ ടെസ്റ്റ്‌ ഉണ്ടെന്ന് ഓർമ്മിപ്പിക്കാൻ അല്ലെ.....അതെനിക്ക് ഓർമയുണ്ട് സാർ....." "നിന്റെ അമ്മൂമ്മേടെ.....ടി കോപ്പേ.... മ്മള് വിളിച്ചത് അതിനൊന്നും അല്ല....." "സാർ ഈ വിളിക്കുന്നത് ശരിയല്ല.....ഞാൻ നിങ്ങടെ സ്റ്റുഡന്....." "മിണ്ടിപ്പോകരുത് നി.....വല്ലാണ്ട് ഡയലോഗ് ഇറക്കിയാൽ ഉണ്ടല്ലോ പൊക്കിയെടുത്തോണ്ട് പോകും ഞാൻ....." "എങ്ങോട്ട് സാർ....."🤭 "പ്ലീസ് ഷാദി നി അ സാർ വിളി ഒന്ന് നിർത്തി ആദ്യത്തെ പോലെ അർഷിക്ക ഒന്ന് വിളിക്ക് പെണ്ണെ...." "വേണ്ട.... സാർ.... അത്‌ ഇനി ശരിയാകുമെന്ന് തോന്നുന്നില്ല.....സിനു പറഞ് മ്മള് അറിഞ്ഞു.....ഇങ്ങക്ക് ഒരു കുടുംബമുള്ള വിവരം......

അതോടെ മ്മക്ക് ബോധ്യം ആയി മ്മള് ഇങ്ങക്ക് ചേരില്ല സാർ.... മ്മളെ പോലെ ആരും ഇല്ലാത്ത......" "ഇനഫ് ഷാദിയ.....ഇനി കൂടുതൽ പറയണമെന്നില്ല.....നി എന്റെ പെണ്ണാ.....നിന്നെയും കൊണ്ടേ ഞാൻ പോകു...ചുമ്മാ നടന്ന മ്മളെ പുറകെ നടന്നിട്ട്...ഇപ്പൊ ഒന്നും ശരിയാവില്ല പോലും....പിന്നൊരു കാര്യം കൂടെ.... നാളെ ക്ലാസ്സ്‌ കഴിഞ്ഞു മുങ്ങാൻ നിക്കണ്ട.... എനിക്ക് നേരിട്ടു സംസാരിക്കണം തന്നോട്....മുങ്ങാൻ ആണ് പ്ലാൻ എങ്കിൽ ഹോസ്റ്റലിൽ കയറി പോക്കും ഞാൻ......" "സാർ..... മ്മളൊന്ന്....." "വെച്ചിട്ട് പോയി പടിക്കടി....." ന്ന് പറയലും കാൾ കട്ട് ആയതും ഒരുമിച്ചായിരുന്നു..... ഒരുനിമിഷം ഫോണിലേക്കു നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട്......മ്മള് എണീക്കാൻ നിന്നതും.....

പിന്നെയും ഫോൺ ബെൽ മുഴങ്ങിയതും....മ്മള്.... പിന്നേം വിളിക്കുവാണോ ഇങ്ങേര്.... ന്ന് കരുതി ഫോണിൽ നോക്കിയപ്പോൾ പപ്പ കാളിങ്.....📲 മ്മള് പെട്ടന്ന് തന്നെ കാൾ അറ്റൻഡ് ചെയ്തു കാതോട് ചേർത്ത് പപ്പാ.... ന്ന് വിളിച്ചതും.... "മോളെ.... ഷാദി...." "ന്താ പപ്പേ ...ശബ്ദം ഒക്കെ വല്ലാണ്ടിരിക്കുന്നെ..... വയ്യേ ഇങ്ങക്ക്....." "മ്മൾക് ഒന്നൂല്ല മോളെ.....പപ്പക് ഒന്നും ഇല്ല.... പിന്നെ മോളെ....ഇന്ക് മോളോടൊരു കാര്യം പറയാൻ ഉണ്ട്....." "ന്താ പപ്പേ....." "മോളെ നാളെ മ്മള് വരും നിന്റെ കോളേജിലൊട്ട്.....മ്മള്ക്ക് പറയാൻ ഉള്ളത് മോളോട് മാത്രം അല്ല.... മോൾടെ കൂട്ടുകാരി ഇല്ലെ.....അവളെ കൂടെ വിളിക്കണം....." "അക്കുവിനെ അല്ലെ.....സീരിയസ് ആണോ പപ്പേ....."

"അതൊക്കെ മ്മള് വന്നിട്ട് പറയാം മോളെ..... കോളേജ് കഴിഞ്ഞു വാ രണ്ടുപേരും മ്മള് ബീച്ചിൽ ഉണ്ടാകും....." "വരാം പപ്പേ....." "ന്നാൽ മോൾ വല്ലതും കഴിച്ചു കിടന്നോളു.....പപ്പാ നാളെ വിളിക്കാo....." "ശരി...ഗുഡ് നൈറ്റ് പപ്പാ....." ന്ന് പറഞ്ഞു കാൾ ഓഫ്‌ ചെയ്തതും..... മ്മടെ മനസ്സിൽ മുഴുവൻ പപ്പയ്ക്ക് മ്മളോടും അക്കുവിനോടും എന്താണ് പറയാൻ ഉള്ളതന്നായിരുന്നു.... പിന്നീട് പപ്പ പറഞ്ഞ വിവരം അറിയിക്കാൻ അക്കുവിന് വിളിച്ചെങ്കിലും കാൾ എടുത്തില്ല.... ഇനി നാളെ പറയാം ന്നു കരുതി ഫോൺ ചാർജിൽ ഇട്ടതും..... അരുണി ഫ്രഷ് ആയി ഇറങ്ങി.... മ്മള് പിന്നെ തോർത്തും ഡ്രെസ്സും എടുത്ത് നേരെ ഫ്രഷ് ആകാൻ കയറി..... ****************

(ആനി) മ്മളേം വലിച്ചു ഇച്ചായൻ നേരെ കതക് തുറന്നു അകത്തോട്ടു കയറി....നേരെ സ്റ്റെയർ കയറി അടുത്ത റൂമിലേക്ക് കയറ്റി കൊണ്ട് പറഞ്ഞു... "ആനി...... നനഞ്ഞ ഡ്രസ്സ്‌ മാറ്റിയെക്ക്... ദ ഷെൽഫിൽ ഒരു കവർ ഉണ്ടാകും... ഡ്രസ്സ്‌ ആണ് അതെടുത്തു ഉടുത്തോ......" ന്ന് പറഞ്ഞു ആള് പുറത്തിറങ്ങിയതും..... മ്മള് പെട്ടന്ന് തന്നെ കവറും എടുത്ത് വാഷ്‌റൂമിൽ കയറി..... തണുത്തിട്ട് ആണേൽ പല്ല് കൂട്ടിയിട്ടിടിക്കുവാ പുല്ല്.....😬 ഒരുവിധം ഫ്രഷ് ആയി കഴിഞ് കവർ തുറന്നതും അതിലെ ഡ്രസ്സ്‌ കണ്ട് കണ്ണും മിഴിച്ചു നിന്നു പോയി....😳 ലോങ്ങ്‌ സ്കേർട് അതിലേക് ഷോൾഡർ ലെസ്സ് ആയിട്ട് ഒരു ടോപ്..... സ്കേർട് ഓക്കേ അത്‌ അത്യാവശ്യം ഇറക്കം ഉണ്ട്....

പക്ഷെ ഇത്.... ഇതെന്താ ഇങ്ങനെ..... ഇനി ഇപ്പൊ മാറി എടുത്തത് ആകുമോ.... ഇത് കുഞ്ഞു കുട്ടിയ്ക്ക് മേടിച്ചത് പോലെ ഉണ്ടല്ലൊ...... ഇതുടുക്കുവല്ലാതെ മാർഗം ഇല്ല.... ന്ന് കരുതി അതെടുത്തു ഉടുത്തു....ഒന്ന് സ്വയം നോക്കിയതും പകച്ചു പോയി..... ഇതിലും നല്ലത് കുപ്പായം ഇടാണ്ട് നിക്കുവായിരുന്നു....വയർ മുഴുവൻ പുറത്ത് ഇതിന് കയ്യും ഇല്ലെ ന്റെ കർത്താവേ....ഈ ഒഴിഞ്ഞു കിടക്കുന്ന കഴുത്തു മറക്കാൻ പോലുമുള്ള തുണി കിട്ടിയില്ലേ ഇത് തയ്ച്ചവർക്ക്......😬 ന്നൊക്കെ ആലോചിച്ചു ഇത് മേടിച്ചു കൊണ്ട് വന്ന മ്മടെ കെട്ടിയോനെ രണ്ട് പറയാൻ വേണ്ടി ചാടിത്തുള്ളി വാഷ്‌റൂമിൽ നിന്ന് പുറത്തിറങ്ങിയതും..... അകത്തെ കാഴ്ചയിൽ തറഞ്ഞു നിന്നു പോയി...... അറിയാതെ കർത്താവിനെ വിളിച്ചു പോയി......😳......................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story