സഖിയെ സ്നേഹിനിയെ..💞: ഭാഗം 43

sagiye snehiniye

രചന: SoLoSouL (രാഗേന്ദു)

പാത്രം കഴുകി ഒതുക്കി വെച്ച് രണ്ട് സ്റ്റീൽ പാത്രവുമായി തിരിഞ്ഞ ഹേമ കാണുന്നത് തന്നെ നോക്കി തുറന്നിട്ട ബട്ടൻസിനിടയിലൂടെ നെഞ്ചും ഉഴിഞ്ഞു വല്ലാത്ത ചിരി ചിരിക്കുന്ന സിദ്ധുനെ ആണ്...

പെട്ടെന്നുണ്ടായ ഞെട്ടലിൽ അവളുടെ കൈയിൽ നിന്ന് പാത്രം താഴെ വീണ് കാതടപ്പിക്കും വിധം ശബ്ദം ഉയർന്നു....

""എ... എന്താ...!!""

""കഴിഞ്ഞ ദിവസം കുറച്ചു ചോദ്യം ചോദിച്ചിരുന്നു... ഉത്തരം കിട്ടിയില്ല...!!"" അവൻ അവളുടെ അടുത്തേക്ക് നീങ്ങിക്കൊണ്ട് പറഞ്ഞു...

""അതിന്റെ ഉത്തരം അന്ന് തന്നെ കൈയോടെ കൈയിലേക്ക് വെച്ച് തന്നെല്ലോ...!!"" പതർച്ച മാറ്റി വെച്ചവൾ അവനോട് പറഞ്ഞു...

""മറുപടിക്ക് പവർ പോരല്ലോ ഹേമകുട്ട്യേ... ഹ്ഹാ എന്തായാലും അടിക്കുള്ള ഒരു തിരിച്ചടി തന്നല്ലേ പറ്റു...!!""

""നിങ്ങൾക്ക് എന്താ വേണ്ടേ... വെറുതെ എന്നെ ഇവിടെ പിടിച്ചു നിർത്തിയിരിക്കുന്നതും പോരാ എന്തിനാ എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നെ...?? ""

അതവനും ഉത്തരമില്ലാത്ത ചോദ്യം ആയിരുന്നു... അവനു അവളെ വേണെങ്കിൽ ദിയയുടെ കൂടെ നിർത്താം... പിന്നെ എന്തിന് അവളെ ഇവിടെ തന്നെ നിർത്തി...

അവളെ കാണുമ്പോൾ ഓരോ കുറുമ്പ് കാട്ടാൻ കൊതിക്കുന്ന അവന്റെ മനസിനെ തിരിച്ചറിയാൻ അവനു പറ്റുന്നില്ലായിരുന്നു...

ഒരു നിമിഷം അവൻ സ്വബോതം വീണ്ടെടുത്തു... അവളെ കാണുമ്പോൾ കാടുകെറുന്ന മനസിനെ തളച്ചിട്ടുകൊണ്ട് മഹിയുടെ വാക്കുകൾ അവനെ കുപ്പിതനാക്കി...

""വിട്ടേക്കാം... പക്ഷെ നീ കാരണം ഇന്ന് എനിക്ക് ചെറിയ നഷ്ട്ടം ഉണ്ടായി... അതെനിക്ക് നികത്തണ്ടേ...?? "" അവനൊന്നുടെ അവളുടെ അരികിലേക്ക് നീങ്ങികൊണ്ട് അവളുടെ കൈ പിടിച്ചു തിരിച്ചു...

""ആാാാ...!!"" അവൾ വേദന കൊണ്ട് അലറി... അവനെ തള്ളി മാറ്റികൊണ്ട് പുറത്തേക്ക് ഓടി...

ഡെയിനിങ് ടേബിളിൽ എത്തിയതും അവൻ അവളെ കൈക്കുള്ളിൽ ആക്കി...

""എങ്ങോട്ടടി ഓടുന്നെ...!!"" അവൻ അവളെ പിന്നിൽ നിന്ന് പൂണ്ടടക്കം ചുറ്റി പിടിച്ചു... ഡെയിനിന് ടേബിളിൽ ഉണ്ടായിരുന്ന ഫോർക് അവൾ കുതറുന്നതിനിടയിൽ എങ്ങിനെയോ കൈക്കലാക്കി...

അടുത്ത നിമിഷം അവൾ നിലത്ത് നിന്ന് പൊങ്ങി... അവൻ അവളെ തൂക്കിയെടുത്തു നടന്നു...

അവൾ അവന്റെ കൈയിൽ ഫോർക് വെച്ച് കുത്തി... കുത്തിയ കുത്തിൽ അവന്റെ പിടി അഴഞ്ഞു.... അവൾ കുതറി മാറി.... ഫോർക് അവനു നേരെ പിടിച്ചുകൊണ്ട് അവൾ ദേഷ്യത്തോടെ അവനെ നോക്കി നിന്നു...

എന്നാൽ അവൻ കണ്ടത്... അഴിഞ്ഞുലഞ്ഞ സാരിയും അവളുടെ ശരീര ഭംഗിയും ആയിരുന്നു... തുടുത്ത ചുണ്ടുകളുടെയും അഴിഞ്ഞുലഞ്ഞ മുടിയുടെയും മുന്നിൽ അവൻ സ്വയം മറന്നു...

കൈയിലെ കേട്ട് അവൻ മെല്ലെ അഴിച്ചുകൊണ്ട് അവളുടെ നേരെ നടന്നു...!!

""വരരുത്...!!"" അവൾ ആ ഫോർക് ഒന്നുടെ അവനു നേരെ നീട്ടി പിടിച്ചു...

അവൻ ആ കൈയിൽ കടന്നു പിടിച്ചതും പിടിയുടെ ശക്തിയിൽ ഫോർക്ക് അവൻ കൈക്കലാക്കി...!! കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് അവൻ അവളെ തന്നോട് ചേർത്ത് വെച്ചുകൊണ്ട് അവളുടെ കൈ പുറകിലേക്ക് ആക്കി...

ആ ഫോർക്ക് ഉപയോഗിച്ചുകൊണ്ട് ഒരു വശ്യമായ നോട്ടത്തോടെ അവൻ അവളുടെ കഴുത്തിലൂടെ വരഞ്ഞു... അവൾ കണ്ണുകൾ ഇറുക്കി അടച്ചു നിന്നു...

മറ്റൊരു പുരുഷൻ തൊടുമ്പോൾ നിർവകരമായിരുന്ന മനസിലും ശരീരത്തിലും ഇന്ന് വിവരങ്ങൾ ഇറച്ചുകെറുന്നു... അവന്റെ സ്പർശനത്തിൽ തന്റെ ശരീരം പ്രതികരിക്കുന്നു... അവൾ ചിന്തകുലയായി...

""വിട്...!!""

""അതിനെന്താ വിടാലോ...!!"" പറഞ്ഞു തീർത്തതും അവൻ അവളെ സോഫയിലേക്ക് തള്ളി...

അവൾ സോഫയിലേക്ക് മലർന്നു വീണതും സോഫയിലെ റിമോട്ട് താഴെ വീണ് ടീവി ഓൺ ആയി...!!

രാം ലീലയിലെ പ്രണയാദ്രമായ ഗാനം അവിടെ ആകെ മുഴങ്ങി കേട്ടു... സിദ്ധു ആ റിമോട്ടിൽ ചവിട്ടികൊണ്ട് മുന്നോട്ട് നടന്നതും പാട്ടിന്റെ ശബ്ദവും കൂടി...!!


❤️‍🔥Ang laga de re
          Mohe rang lagaa de re ❤️‍🔥


എഴുന്നേക്കാൻ തുണിഞ്ഞ ആ പെണ്ണിന്റെ ദേഹത്തേക്ക് അവൻ അമർന്നു...

🎶🔥Ang laga de re
Mohe rang laga de re

Main to teri joganiya
Tu jog laga de re

Jog laga de re
Prem ka rog lagaa de re

Main to teri joganiya
Tu jog lagaa de re

Ram ratan dhan
Lagan magan mann
Tan mora chandan re

Ujli kori preet piya
Satrang laga de re... 🎶🔥

അവളിലേക്ക് അമർന്നുകൊണ്ടവൻ അവളുടെ മുഖത്തിന് നേരെ കിടന്നു... കരിമഷി പരത്തികൊണ്ട് ചാലിട്ടുഴുകുന്ന താമര മിഴികളിലൂടെ അവന്റെ ചുണ്ടുകൾ പാഞ്ഞു...

അത്രയും നേരം അവനെ അടിച്ചും തൊഴിച്ചും നിന്നവൾ അപ്പോൾ നിശ്ചലയായി... അവളുടെ ഹൃദയം മുഴക്കുന്ന താളം അവനു ഹരമായി...

""ചൂടോടെ തരട്ടെ എന്റെ കൈയോടിച്ചതിന് ഒരു സമ്മാനം...!!"" അവൻ അവളുടെ കവിളിൽ മുഖം അമർത്തികൊണ്ട് ചോദിച്ചു... ഒരു പുരുഷന്റെ സ്പർശനത്തിൽ ആദ്യമായി ഹോർമോണുകൾ പ്രതികരിക്കുന്നത് അവൾ അറിഞ്ഞു...

അവന്റെ മുഖം അവളുടെ കഴുത്തിലേക്ക് ഇഴഞ്ഞു നീങ്ങി... ഒപ്പം അവന്റെ കൈകൾ അവളുടെ ഇരു തോളിലെയും ബ്ലൗസ് വലിച്ചു താത്തി...

അവളുടെ വെളുത്ത മാറിൽ പ്രകടമായ കറുത്ത പുള്ളിമറുക് അവന്റെ സമനില തെറ്റിച്ചു... അവൻ ആ മറുകിൽ നാവ് കൊണ്ട് ഒന്ന് തോട്ടു... ഹേമ കാല് വിരലുകൾ പിണച്ചുകൊണ്ട് ഒന്നുടെ കണ്ണുകൾ ഇറുക്കി അടച്ചു...

നിയത്രണം ഇല്ലാതെ അവൻ ആ മുകിൽ കടിച്ചു... എന്തോ കനി കിട്ടിയപോലെ അവൻ ആ ഭാഗം വായിക്കുളിലാക്കി നുണഞ്ഞു... കൈകൾ അവളുടെ ഇടുപ്പിലൂടെ പലയാവർത്തി പാഞ്ഞു... അവന്റെ കരുതിനു മേൽ അവൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലായിരുന്നു...!!


-----------------------💕

""ഇന്ദ്രേട്ടാ വിട്.....!!"" അവളുടെ കഴുത്തിൽ പ്രണയാദ്രമായ ദന്തക്ഷതങ്ങൾ ഏൽപ്പിക്കുന്നവനെ അവൾ തള്ളി മാറ്റാൻ കഴിവതും ശ്രമിച്ചുകൊണ്ടിരുന്നു....

ഒടുക്കം ടോപ്പിനുള്ളിലൂടെ അവന്റെ കൈ അവളുടെ പൊക്കിൾ ചുഴിയിൽ അമർന്നതും കല്ലു നിശ്ചലയായി... അല്പനേരത്തെ കുറുമ്പുകൾക്കൊടുവിൽ അവൻ അവളിൽ നിന്ന് അടർന്നു മാറി...

അവൾ മുഖം വീർപ്പിച്ചിരുന്നതും അവളുടെ മുഖത്തൊരു കുത്തു വെച്ചു കൊടുത്തു അവൻ...

""എന്റെ തുമ്പി കുട്ടിയെ നീ വന്നതിൽ പിന്നെ കമ്പിനി കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാൻ പറ്റാണ്ടായി... എപ്പോഴും നിനക്ക് പുറത്ത് പോണം... ആ യദുവും ഋഷിയും ഉള്ളോണ്ട് കൊള്ളാം...!! അപ്പൊ പിന്നെ ഇങ്ങനെ എന്തെങ്കിലും ഒക്കെ ഗുണം എനിക്ക് കിട്ടണ്ടേ..."" അവൾ ഒന്നും മിണ്ടിയില്ല...

""എന്നാ നമ്മക്ക് വീട്ടിൽ പോകാം...!!"" അവൻ ചോദിച്ചു...

""ഇത്ര നേരത്തെയോ.... നമ്മക്ക് വീട്ടിൽ പോകണ്ടേ...!!""

""ദാ.. ഇത് തന്നെ ആണ് പ്രശ്നം... എന്നിട്ട് ഞാൻ ഒരു ഉമ്മ തന്നാൽ പറ്റത്തില്ല...!!""

""അടുത്ത വർഷം തൊട്ട് ഞാൻ പഠിക്കാൻ പോകും.... അത്‌ വരെ സഹിച്ചോ...!!""

""എന്റെ തുമ്പിയെ... എന്നാ ശെരി നീ പഠിക്കാൻ പോകുന്ന കോളേജ് കാണിച്ചു തരാം...!!""

""ഹ്ഹാ... ശെരി....!!"" ആ വലിയ മോളിന്റെ ഇരുണ്ട പാർക്കിംഗ് ഏരിയയിൽ ഇട്ട വണ്ടി അവൻ മുന്നോട്ടെടുത്തു....

•••••••••••••••••

സോഫയിൽ ഹേമയുടെ മേളിൽ അവളുടെ നെഞ്ചിൽ തലവെച്ചു കിടക്കുവാണ് സിദ്ധു... അവൻ നന്നായി കിതക്കുന്നുമുണ്ട്... അവൾ നിശ്ചലയായി എങ്ങോട്ടാ ദൃഷ്ട്ടി പതിച്ചു കിടക്കുകയാണ്...

അൽപനേരം മുന്നേ താൻ അവളോട് ചെയ്തതൂർക്കേ അവനു അത്ഭുതം തോന്നി... എന്തിനാണ് അവളിലേക്ക് അടുത്തത്... തന്റെ കൈ ഓടിച്ചതിന് അവളെ വേദനിപ്പിക്കാൻ... എന്നിട്ടോ...??

അവൻ വേഗം എഴുന്നേറ്റ് നിലത്ത് കിടക്കിടന്ന ഷർട്ട്‌ എടുത്ത് റൂമിൽ കേറി വതിൽ അടച്ചു... അവൻ ബെഡിലേക്ക് കമിഴ്ന്നു കിടന്നു...

സിദ്ധു നിനക്ക് വട്ടാണോ...?? കാശിനു വേണ്ടി വസ്ത്രം മാറുന്നപോലെ പലപുരുഷന്മാരെയും സ്വീകരിക്കുന്ന അവളോട് എന്താണ് നിനക്ക്...??

അവൾ വെറും വേശ്യ ആണ്... പക്ഷെ ഇത്രയും നാൾ കൊണ്ടുള്ള അവളുടെ സഹവാസത്തിൽ നിന്ന് അങ്ങിനെ തോന്നിയിട്ടില്ല എന്നത് മറ്റൊരു സത്യം....

എന്റെ സമീപനങ്ങൾ ഒന്നും തന്നെ അവൾ സ്വീകരിച്ചിട്ടില്ല... എന്തിന് ഒന്ന് വശ്യമായി തന്നെ നോക്കി പുഞ്ചിരിച്ചിട്ട് പോലുമില്ല... ഒരു വേശ്യയുടേതായ ഒരു വശ്യ സ്വഭാവവും അവളിൽ ഇല്ല...

പക്ഷെ അവളുടെ കണ്ണുകൾ പലകുറി തന്റെ നിയത്രണം നശിപ്പിച്ചിട്ടുണ്ട്... ആ താമര മൊട്ടുപോലുള്ള കണ്ണുകളാണ് തന്റെ  മനസിന്റെ താളം തെറ്റിക്കുന്നത്...

ഇല്ല പാടില്ല... അവളിനിയും ഇവിടെ നിന്നുകൂടാ... ചിലപ്പോ എല്ലാം മറന്നു അവളിലെ പെണ്ണിനെ ഞാൻ സ്വന്തമാക്കി പോകും... പാടില്ല...

വാദ പ്രതിവാദങ്ങൾക്ക് ശേഷം അവൻ കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ട് ഉറങ്ങാൻ ഒരു വിഫല ശ്രമം നടത്തി... ഏറെ നേരത്തിന് ശേഷം ബെഡിൽ നിന്ന് ചാടി എഴുന്നേറ്റവൻ മുറി വിട്ട് പുറത്തിറങ്ങി...

ഹാളിൽ എങ്ങും അവൾ ഇല്ലായിരുന്നു... അവൻ നേരെ ബാൽക്കണിയിലേക്ക് ചെന്നു... അവിടെ അവൾ വിദൂരതയിലേക്ക് നോക്കി നിക്കുവായിരുന്നു...

അവൻ നേരെ അവളുടെ റൂമിൽ ചെന്ന് അവളുടെ ബാഗ് എടുത്ത് അവളുടെ അരികിലേക്ക് വന്നു... ഒന്നും പറയാതെ അവളുടെ കൈയിൽ പിടിച്ചു വലിച്ചവൻ പുറത്തേക്ക് പോയി...

അവന്റെ കൈയിലുള്ള ബാഗും അവളുടെ കൈയിലുള്ള പിടിയും അവളെ സംശയത്തിൽ ആഴ്ത്തിയെങ്കിലും അവൾ ഒന്നും മിണ്ടിയില്ല...

അവൻ അവളുമായി വണ്ടിയിൽ കേറി... കാർ പൊടി പറത്തി ഹൈവേയിലൂടെ പാഞ്ഞു... അത്‌ വന്ന് നിന്നത് ജീവന ഹോസ്പിറ്റലിന്റെ മുന്നിലാണ്... അവൾ മുഖം ചുളിച്ചവനെ നോക്കി...

""ഇനി നീ നിന്റെ അനിയത്തിയുടെ കൂടെ നിന്നാ മതി... പക്ഷെ ഒന്ന് ഓർമ്മ വേണം നീയും നിന്റെ അനിയത്തിയും എന്റെ കസ്റ്റഡിയിൽ ആയിരിക്കും... അത്‌ മറക്കണ്ട....!!""

വാക്കുകളില്ലാതെ കണ്ണീർ കൊണ്ട് അവൾ അവനു മറുപടി പറഞ്ഞു... ആ താമരയിതളുകൾ പോലുള്ള മിഴികൾ നിറയുന്നതെന്തുകൊണ്ടോ കണ്ട് നിക്കാൻ അവനായില്ല...

കാറിൽ നിന്നിറങ്ങി അവൻ അവളെയും വലിച്ചുകൊണ്ട് ദിയ കിടക്കുന്ന മുറിയിലേക്ക് പോയി... ഡോറിന് മുന്നിൽ അന്ന് കണ്ട ഗുണ്ടകളെ ഹേമ കണ്ടു...

അകത്തേക്ക് കേറും മുന്നേ അവൻ അവൾക്ക് അവളുടെ ഫോൺ കൊടുത്തു....

""ആരെ വേണെങ്കിലും വിളിക്കാം... പക്ഷെ വിളിക്കും മുന്നേ ഈ നിൽക്കുന്നവരെ കൂടി ഓർക്കണം... അവർ തൊടാൻ  പോകുന്നത് നിന്റെ ദിയ മോളെ ആയിരിക്കും...!!"" അവൻ ആ ഗുണ്ടകളെ ചൂണ്ടികൊണ്ട് പറഞ്ഞു... അവൾ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ ദിയമോളുടെ അടുത്തേക്ക് പോയി...

""എല്ലാത്തിനും എത്രയും പെട്ടെന്ന് ഒരു തീരുമാനം ഉണ്ടാക്കണം... ആ കുട്ടിയുടെ ജീവൻ കൂടുതൽ അഭാകടത്തിലാണ്...!!"" അവൾ പോയ വഴിയേ നോക്കി സിദ്ധു ചിന്തിച്ചു.....


*****💕

ഒരു വലിയ കോളേജിനു മുന്നിൽ രുദിയുടെ വണ്ടി വന്ന് നിന്നു... അവൾ ഇറങ്ങി ചുറ്റും നോക്കി... കണ്ടാൽ flat പോലെ തോന്നുന്ന ഒരു വലിയ കോളേജ് ആയിരുന്നു അത്‌...

CS Medical Institute 🏥

""ഇത് ചേകവശേരിയുടെ ആണോ ചെകുത്താനെ...?? "" കല്ലു അത്ഭുതത്തോടെ ചോദിച്ചു...

""അതേല്ലോ...!! ഇവിടെ ആണ് ഇനി എന്റെ തുമ്പി കുട്ടി പഠിക്കാൻ പോകുന്നത്...""

Class ടൈമിൽ ആയിരുന്നു അവർ വന്നത്... പ്രിൻസിപ്പാലിനെ കണ്ട് കല്ലുനെ പരിചയപ്പെടുത്തി ശേഷം അഡ്മിഷൻ കാര്യങ്ങൾ ഒക്കെ ചോദിച്ചു...അവർ തിരിച്ചു കാറിലേക്ക് വന്നു...

""ഇന്ദ്രേട്ടാ...!!"" തിരിച്ചു പോകും വഴി അവൾ വിളിച്ചു...

""മ്മ്...!!""

""നാളെ അല്ലെ ഗായത്രി ചേച്ചിയെ കാണാൻ പോണേ...!!""

""ആഡാ...!!""

""നമ്മൾ പോവില്ല... നമ്മൾക്ക് ഒരു important meeting ഉണ്ട് മുതിർന്നവർ പൊക്കോളും...!!"" അത്‌ കേട്ട് അവൾ മുഖം വീർപ്പിച്ചു...

""വ്യക്തിപരമായ  തീരുമാനങ്ങൾ strong ആയിരിക്കണം തുമ്പികുട്ട്യേ....!!"" അവൻ അവൾക്കിട്ട് കുത്തി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story