തെമ്മാടി മാഷ്: ഭാഗം 1

themmadi mash

രചന: Killing Queen

അമ്മേ ഞാൻ പോകുവാ (ദിച്ചി ) "നിൽക്ക് പെണ്ണേ ഒരു സാരി ഉടുത്തൂടെ നിനക്ക്" 😁😁ദിച്ചിയെ നോക്കി ഇളിച്ചോണ്ട് അമ്മ ചോദിച്ചു.... "സാരി മാത്രം മതിയോ അമ്മേ . അല്ല ചേട്ടൻ എവിടെ അവൻ ഇത് വരെ എത്തിയില്ലേ...."(ദിച്ചി ) ഇല്ല അമ്പലത്തിലേക്ക് എത്താമെന്നു പറഞ്ഞിട്ട് ഉണ്ട് (അമ്മ ) Ok ഫോള്ളോ മീ (ദിച്ചി ) "ഉത്തരവ് പോലെ തമ്പുരാട്ടി "അമ്മ ചിരിച്ചു കൊണ്ട് കാറിലേക്ക് കയറി.... "ആ പിന്നെ അമ്മേ ചേട്ടന്റെ കല്യാണത്തെ പറ്റിയുള്ള അഭിപ്രായം എന്നതാ അവനെ ഇങ്ങനെ നിർത്തിയാൽ മതിയോ..."ഡ്രൈവിങ്ങിൽ ശ്രെധിച്ചു കൊണ്ട് ദിച്ചി അമ്മയോടായി ചോദിച്ചു.. "ആഹാ പെങ്ങളെ കെട്ടിച്ചിട്ടേ ആങ്ങള കെട്ടു എന്ന് പറയുന്നു ആങ്ങളയെ കെട്ടിച്ചിട്ടേ പെങ്ങൾ കെട്ടു എന്ന് പറയുന്നു..."അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. "അത് അമ്മ....അവനെ നമ്മുക്ക് കല്യാണം കഴിപ്പിക്കാം എന്നിട്ട് എന്റേത് നോക്കാം." "Ok "അമ്മ അതിനു സമ്മതിച്ചു. 🌼🌼🌼🌼🌼

ചേട്ടാ..... അമ്പലത്തിൽ എത്തിയതും ദീപകിനെ കണ്ട സന്തോഷത്തിൽ ഓടി പോയി കെട്ടിപിടിച്ചു.... (ദീപക് എന്നാണ് ദിച്ചിയുടെ ചേട്ടന്റെ പേര് പ്രൊമോയിൽ പറയൻ വിട്ടുപോയി ) Happy birthday my dear... "താങ്ക്യൂ ഏട്ട" അച്ഛൻ എവിടെ..? അച്ഛൻ മോളുടെ പിറന്നാൾ ആയിട്ട് വഴിപാട് ഒക്കെ നേർന്നിരുന്നു അത് ചെയ്യുന്നു എങ്കിൽ തൊഴുത് വരാം. "ഞാൻ ദാ വരുന്നു ഏട്ട' ഫോൺ കാറിൽ ഇരിക്കുവാ... ആരെങ്കിലും വിളിച്ചാലോ... ശെരി എന്നാൽ മോൾ പോയി എടുത്തിട്ട് വാ ഏട്ടൻ അകത്തേക്ക് കയറട്ടെ... Ok ഫോണും എടുത്ത് തിരികെ അമ്പലത്തിലേക്ക് കയറാൻ നിൽകുമ്പോഴാണ് ആരുമായോ കൂട്ടി മുട്ടുന്നത്. അവൾ പേടി കാരണം കണ്ണ് രണ്ടും ഇറുകെ പൂട്ടി. കുറച്ചു സമയം ആയിട്ടും താൻ താഴെ ലാന്റ് ആയില്ലല്ലോ എന്നും പറഞ്ഞു കണ്ണ് തുറന്നുപോഴാണ് അവളുടെ തെമ്മാടി മാഷ് നെ കാണുന്നത് അവന്റെ കരങ്ങളിൽ ആണ് താൻ എന്ന് അറിഞ്ഞപ്പോൾ അവൾക് അതിയായ സന്തോഷം തോന്നി.

അവളെ നേരെ നിർത്തി കൊണ്ട് അവൻ ചോദിച്ചു. നീ അമ്പലത്തിൽ ഒക്കെ വരുവോ... "അത് എന്തേ എനിക്ക് വന്നാൽ ഭഗവാനെ കാണാൻ പറ്റിലെ "(ദിച്ചി ) "നല്ല കോലം " "I Love You... മാഷേ" "നോക്ക് ദീക്ഷിത എനിക്ക് തന്നെ ഇഷ്ടപ്പെടാൻ പറ്റില്ല എനിക്ക് ഇപ്പോൾ ആരെയും സ്നേഹിക്കാൻ പറ്റില്ല പ്ലീസ്...." "പതുകെ മതി എന്റെ മാഷേ" "നോക്ക് ദീക്ഷിത 😡 അദർവ് യോകേഷിന്റെ*ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടായാലും അത് നിന്നെ പോലെ ഒരുത്തി ആകില്ല" "അത് എന്തേയ് " നിന്റെ ഈ കൊലമൊക്കെ തന്നെ, എനിക്ക് ഇഷ്ടമല്ല. "ഓഹോ എന്നാൽ ഇന്ന് തൊട്ട് ഞാൻ മാറാൻ നോക്കാം " നീ ഇനി എങ്ങനെ ഒക്കെ വന്നാലും. Bye "Luve youuuu" അവൾ അവൻ പോകുന്നത് നോക്കി വിളിച്ചു കൂവി പറഞ്ഞു. തിരികെ അവൾ അമ്പലത്തിലേക്ക് കയറി. 🌼🌼🌼

അമ്മേ എനിക്ക് ഒരു സാരി നല്ല സാരി എടുത്ത് ഉടുപ്പിച്ചു തരാമോ.... ദിച്ചിയുടെ സാരി എന്ന് കേട്ടപ്പോൾ തന്നെ കഴിച്ചോണ്ട് ഇരുന്ന ഫുഡ്‌ മണ്ടേൽ കയറി ചുമയ്ക്കാൻ തുടങ്ങി. "എടാ മോനെ നീ വല്ലതും കെട്ടായിരുന്നോ " അവർ വെള്ളം കുടിക്കുന്നതിനിടയിൽ ദീപക്കിനോട് ചോദിച്ചു. എന്നാൽ അവിടെ നിന്നും പ്രതികരണം ഒന്നും ഇല്ലാത്തതിനാൽ അവർ അവനെ നോക്കിയപ്പോൾ കാണുന്നത് വായും പൊളിച്ചു കണ്ണും തിരുമ്മി നോക്കുന്ന ദീപക്കിനെ ആണ്. "അല്ല മനുഷ്യ നിങ്ങൾ എന്തേലും കേട്ടോ"അവർ ഇന്ദ്രജിത്തിനെ പതിയെ പിച്ചികൊണ്ട് ചോദിച്ചു. ആരുടെയും അനക്കം ഒന്നും ഇല്ലാഞ്ഞിട്ട് ആണ് അവൾ റൂമിൽ നിന്ന് ഇറങ്ങി വന്നു ചോദിച്ചു "അമ്മ എനിക്കൊരു സാരി ഉടുപ്പിച്ചു തരാവോ...." അല്ല നീ തന്നെ ആണോ ഈ പറയുന്നേ ഡാ മോനെ എന്നെ ഒന്ന് പിച്ചിയെ വല്ല സ്വപ്നം എങ്ങാനും ആണോ.... എന്നാൽ ഞാനും സ്വപ്നം കാണുവാ അമ്മ 🙄

എന്നാൽ പിന്നെ ഞാനും അച്ഛൻ കൂടി ഏറ്റു പറഞ്ഞു.... "അമ്മ "ദിച്ചി കുറച്ചു ദേഷ്യതിൽ വിളിച്ചു. "അല്ല ഇതൊക്കെ ഉടുത്തു എവിടെ പൊന്നു "(അമ്മ ) "കോളേജിൽ '(ദിച്ചി ) ഞെട്ടി ഞെട്ടി ഇനി ഞെട്ടാൻ ഇല്ലെന്ന പോലെ എക്സ്പ്രഷൻ ഇട്ട് ഇരിക്കുവാണ് അമ്മയും അച്ഛനും ചേട്ടനും. "കോളേജിൽ ജീൻസ് മാത്രമേ ഇടു എന്ന് പറഞ്ഞ എന്റെ മോൾ തന്നെ ആണോ ഇത് " "അമ്മ സാരി സമയം പോകുന്നു "(ദിച്ചി ) "സംഗീതേ ഇത് നമ്മുടെ മോൾ തന്നെ ആണോ 🙄" "അമ്പലത്തിൽ പോകാൻ നേരം കൂടെ ഞാൻ പറഞ്ഞതാ സാരി ഉടുക്കാൻ 😒😒" അമ്മ പിണങ്ങിയ പോലെ പറഞ്ഞു...

"എന്നാൽ വേണ്ട ഞാൻ ജീൻസ് ടോപ് ഇട്ടോളം " "എന്റെ മോളെ അമ്മ ദാ വരുന്നു മോളുടെ എന്തെങ്കിലും ആഗ്രഹത്തിന് ഞങ്ങൾ എതിര് നിന്നിട്ടുണ്ടോ സാരിഅല്ലെ vaa" 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 "അല്ല നന്ദനെ ഇത് നമ്മുടെ ദിച്ചി അല്ലെ "കാർത്തിക്ക് നന്ദനയോടായി ചോദിച്ചു. "എന്നെ ഒന്ന് നുള്ളിയെ സ്വപ്നം വല്ലതും ആണോന്ന് "അവസരം കിട്ടിയത് പോലെ കാർത്തി നല്ല പിച്ചു വെച്ച് കൊടുത്തു. "എവിടെടി എന്റെ സാർ ഞാൻ ഒന്ന് കണ്ടിട്ട് വരാം " അവളെ അറിയുന്നവർ എല്ലാം അവളെ കണ്ണും തള്ളി നോക്കുന്നുണ്ട് മാഷേ ഓയ് (ദിച്ചി ) അവളെ കണ്ട അവൻ കണ്ണും മിഴിച്ചു അവളെ നോക്കി നിന്നു ✍🏻Killing Queen തുടരും

Share this story