തെമ്മാടി മാഷ്: ഭാഗം 11

themmadi mash

രചന: Killing Queen

രാവിലെ എല്ലാവരുടെയും അനുഗ്രഹം വാങ്ങി ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങാൻ നില്കുവാണ് ദിച്ചിയും കുടുംബവും.... ഓഡിറ്റോറിയത്തിൽ എത്തിയതും...ബ്യൂട്ടീഷ്യൻ വന്നു ദിച്ചിയെ ഒരുക്കി... ചുവന്ന പട്ടിൽ അവൾ ഒരു രാജകുമാരിയെ പോലെ തിളങ്ങി.... ആഭരണം എല്ലാം അവളെ അണിയിച്ചു....ബ്യൂട്ടീഷ്യൻ പോയി ദിച്ചിയുടെ കൂടെ കാർത്തിയും നന്ദുവും മാറി മാറി സെൽഫി എടുക്കുവാണ്.... കുറച്ചു കഴിഞ്ഞപ്പോഴേക്കും ദീപക്ക് അങ്ങോട്ടേക്ക് കയറി വന്നു... അവൾ അവനെ കണ്ടതും കരയാതിരിക്കാൻ ഒരുപാട് ബുദ്ധിമുട്ടി... പെങ്ങളുടെ അവസ്ഥ കാരണമായവനെ അവൻ പകയോടെ ഓർത്തു "എല്ലാം നല്ലതിന് മാത്രം... ഒന്ന് ചിരിച്ചേ... "അവളുടെ താടി തുമ്പിൽ പിടിച്ചു കൊണ്ട് ദീപക് പറഞ്ഞു. അവൾ അവനായി ഒരു പുഞ്ചിരി നൽകി... "പിന്നെ അമ്മയുടെയും അച്ഛന്റെയും മുൻപിൽ വെച്ച് കരയരുത് ട്ടോ അവരും വിഷമം സഹിക്കാൻ വയ്യത്തെയാ നടക്കുന്നെ ആരെങ്കിലും ഒരാൾ കരഞ്ഞാൽ എല്ലാം കുളമാകും..."ഒരു തമാശ പോൽ അവൻ അവളോട് പറഞ്ഞു.... "അതെ ചെക്കൻ കൂട്ടർ വന്നിട്ട് ഉണ്ട്...."അങ്ങോട്ടേക്ക് ഒരു അമ്മാവൻ വന്നു പറഞ്ഞു.. "എന്നാൽ പിന്നെ അളിയനെ സ്വീകരിച്ചു വരാം... മോൾ ഇവിടെ ഇരുന്നോ കുറച്ചു കഴിയുമ്പോൾ അമ്മയും നന്ദുവും ഒക്കെ വരും.,"അതും പറഞ്ഞു ദീപക്ക് പുറത്തേക്ക് പോയി.... ദിച്ചിക്ക് അദർവിന്റെ ഓർമ്മകൾ വീർപ്പുമുട്ടിച്ചിരുന്നു...

"ഏതാനും നിമിഷങ്ങൾ കഴിഞാൽ സഞ്ജുവിന്റ ഭാര്യ ആണ് താൻ ഞാൻ എന്തിനാണ് അവനും ആയി ഉള്ള വിവാഹത്തിന് സമ്മതിച്ചേ.. അന്നത്തെ മാനസികവസ്ഥയിൽ ആണ് സമ്മതിച്ചത്... തനിക്ക് കഴിയോ അവനെ ഭർത്താവ് ആയി സ്വീകരിക്കാൻ... ഇല്ല എനിക്ക് അതിന് കഴിയില്ല ... കരണം ഞാൻ അദർവിനെ ഇപ്പോഴും സ്നേഹിക്കുന്നു...."ദിച്ചി മനസ്സിൽ ഓർത്തു.. "നിനക്ക് സങ്കടം ഉണ്ടോ ദിച്ചി..."കാർത്തി. "എന്തിന് ഒരിക്കലും കിട്ടില്ലെന്ന്‌ അറിഞ്ഞിട്ടല്ലേ സ്നേഹിച്ചേ സാരല്ല്യ.."അവൾ ഒരു തേങ്ങലോടെ പറഞ്ഞു.. പെണ്ണിനെ ഇറക്കിക്കോളൂ മുഹൂർത്തിന് സമയം ആയി.... അവൾ കാർത്തിക്കിന്റെ കാലിൽ അനുഗ്രഹത്തിനായി വീണു... അവൻ അവളെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു... ശേഷം അവൾ നന്ദുവിനെ കെട്ടിപിടിച്ചു.... അപ്പോഴേക്കും ദിച്ചിയെ മണ്ഡപത്തിലേക്ക് കൊണ്ട് പോകാൻ സ്ത്രീ കൂട്ടാങ്ങൾ എത്തിയിരുന്നു..... സർഭാവരണങ്ങൾ അണിഞ്ഞു കൈയിൽ താലവും ഏന്തി അവൾ മണ്ഡപത്തിലേക് പ്രവേശിച്ചു.... ശേഷം വരന് അടുത്തായി ഇരുന്നു.... "താലി ചാർത്തികൊള്ളു.."

തന്ത്രി പറഞ്ഞതും അവന്റെ പേര് കൊത്തിയ താലി അവളുടെ കഴുത്തിലേക്ക് അവൻ കെട്ടിയിരുന്നു... അവൾ അവനെ തലയുയർത്തി നോക്കിയില്ല പകരം കണ്ണുകൾ അടച്ചു ഇരുന്നു മനസ്സിൽ അദർവ് മാത്രം 💔 ശേഷം തന്ത്രിയുടെ നിർദ്ദേശപ്രകാരം ഒരു നുള്ള് കുങ്കുമം അവളുടെ നെറുകയിൽ ആയി ചാർത്തി.... അവളുടെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണുനീർ ഭൂമിയെ ചുംബിച്ചു. അവൾ കണ്ണുകൾ തുറന്ന് മാറിലായി കിടക്കുന്നെ താലിയിലേക്ക് നോക്കി.... അദർവ് എന്ന് പേര് കൊത്തിയ താലിയാണ് തന്റെ മാറിൽ കിടക്കുന്നതെന്ന് അറിഞ്ഞപ്പോൾ ഒരു ഞെട്ടലോടെ അവൾ അടുത്തിരിക്കുന്നവനെ തല ഉയർത്തി നോക്കി .,.. അവൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.😉 അവൾ തന്റെ ചേട്ടനെ നോക്കി,... അവൻ അവളെ നോക്കി പുഞ്ചിരിച്ചു.... 𝑫𝒉𝒆𝒆𝒌𝒔𝒉𝒊𝒕𝒉𝒂 ❤️ 𝒘𝒆𝒅𝒔 𝑨𝒅𝒂𝒓𝒗❤️ എന്ന ബോർഡ് കണ്ണിലുടകിയതും അവൾ അദർവിനെ നോക്കി... അവൻ അവളെ നോക്കി പല്ലിളിച്ചു കാണിച്ചു... ലൈക്‌ ദിസ്‌ 😁 അവൾക്ക് അവിടെ നടക്കുന്നതൊന്നും മനസ്സിൽ ആകുന്നുണ്ടായിരുന്നില്ല.... നന്ദുവും കാർത്തിയും സഞ്ജുവിന്റെ സ്ഥാനത് അദർവിനെ കണ്ട ഷോക്കിൽ ആണ്... ചടങ്ങ് എല്ലാം കഴിഞ്ഞപ്പോഴേക്കും.... സദ്യ കഴിക്കാനായി പോയി.. "മാഡത്തിന് ഒരുരുള്ള ചോറ് വാരി കൊടുക്കു.... "

ക്യാമറ മാൻ അദർവിനോട് പറഞ്ഞു.. അവൻ ചോറും ആയി ദിച്ചിയെ നോക്കിയതും അവൾ അവനെ കൂർപ്പിച്ചു നോക്കുന്നത് കണ്ടതും കൈയിൽ ഇരുന്ന ചോറ് അദർവ് തന്നെ കഴിച്ചു.... 🌼🌼 ഇറങ്ങാൻ സമയം ആയി.... അവൾ ദീപകിനെ കെട്ടിപിടിച്ചു കരഞ്ഞതും.... "എല്ലാം അദർവ് പറയും "അവന് അവളുടെ ചെവിക്ക് അരികിലായി പറഞ്ഞു. അവൾ അതിനു തലയിട്ടി അദർവിനു ഒപ്പം കാറിൽ കയറി.. കാറിൽ കയറിയതും അവനെ മൈൻഡ് ആകാതെ ദിച്ചി ഇരിന്നു... കുറച്ചു കഴിഞ്ഞപ്പോൾ ഒരു രണ്ട് നില വല്യ വീട്ടിൽ കാർ ചെന്നു നിന്നു... "അല്ല മോളെ എന്ത് ആലോചിച്ച നിൽകുന്നെ... ഇറങ്ങ്..."അദർവിനു അരികിൽ നിന്നും തന്നോട് സംസാരിക്കുന്ന അയാളിലേക്ക് അവളുടെ നോട്ടം പോയി... "പ്രിൻസിപ്പൽ...അങ്ങേര് ഇത് എന്ത് ഇവിടെ..കല്യാണം വിളിച്ചത് ആകും.."ദിച്ചീസ് ആത്മ. അൽപസമയത്തിന് ശേഷം ആരതി എത്തി... ആരതി ഒഴിഞ്ഞ ആളെ കാണെ ദിച്ചി അദർവിനെ നോക്കി... "നാത്തൂനാണ്..."ആ പ്രിൻസി അവളോട് പറഞ്ഞു... "നാത്തൂന്നോ.. 🙄

"ദിച്ചീസ് ആത്മ "വലതു കാൽ വെച്ച് കയറ് മോളെ "അവളുടെ കെയിലേക്ക് വിളക് കൊടുത്ത് കൊണ്ട് ഒരു സ്ത്രീ പറഞ്ഞു അവൾ വലതു കാൽ വെച്ച് കയറി നേരെ പൂജമുറിയിൽ വിളക്ക് വെച്ച് പ്രാർത്ഥിച്ചു... എന്തൊക്കെയാ ഇവിടെ നടക്കുന്നെ..... "സഞ്ജുവിന്റ സ്ഥാനത് അദർവ്.. നാത്തൂന്റെ സ്ഥാനത് ആർഷ..."അവൾക്ക് ഓരോന്ന് ഓർക്കെ തലപെരുക്കാൻ തുടങ്ങി.. അവൾ അവിടെ സെറ്റിയിലായി ഇരിന്നു... കുറച്ചു കഴിഞ്ഞപ്പോൾ ആർഷയും വിളക്ക് തന്നവരും കൂടെ അവളുടെ അടുത്ത് വന്നിരുന്നു... "ഞാൻ ഗീത യോകേഷ്...അടർവിന്റ അമ്മയാണ് "അവർ അവളോട് പറഞ്ഞു. "ഞാൻ ആർഷ യോകേഷ് 😁അനിയത്തി ആണ് ഇവിടെ നാത്തൂൻ ആയി വരും "അവൾ ഇളിച്ചോണ്ട് ദിച്ചിയോട് പറഞ്ഞു. "അത് മാധവൻ യോകേഷ്...ഇവരുടെ അച്ഛൻ നിങ്ങളുടെ കോളേജിലെ പ്രിൻസി... എല്ലാവരെയും അവർ പരിചയപ്പെടുത്തി.... എന്നാൽ പിന്നെ ഇതൊക്കെ ഒന്ന് മാറി വായോ.... "അച്ചു ആദിയുടെ റൂം കാണിച്ചു കൊടുക്ക്..."ആർഷയോടാ യായി ഗീത പറഞ്ഞു.....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story