തെമ്മാടി മാഷ്: ഭാഗം 13

themmadi mash

രചന: Killing Queen

(ആദ്യം തന്നെ പറയാം വലിയ expectation വെച്ച് വായിക്കരുത്...)

"ദിച്ചി ആദ്യം തന്നെ നിന്നോട് മാപ്പ് പറയുവാ... കാരണം നിന്നെ ഞാൻ മനഃപൂർവം തല്ലിയത് അല്ല തല്ലി പോയതാ... നീ ബെറ്റിന് വേണ്ടി ആണെങ്കിലും. അങ്ങനെ ചെയ്യുമെന്ന് ഞാൻ വിചാരിച്ചു പോയടി മോളെ ക്ഷമിക്കണം ദിച്ചി... " ദിച്ചി അതിന് അവനെ ഒന്ന് പുച്ഛിച്ചു... "എടോ താൻ പറഞ്ഞില്ലേ ഞാൻ സ്നേഹിക്കുന്നതിന് മുന്നേ അത് എങ്ങനെ.. "അവൻ അവളുടെ സംശയം അവനോട് തിരക്കി... ദീപക്കും ഞാനും ഒരുമിച്ചാണ് +1തൊട്ട് പഠിച്ചേ അവൻ ഇപ്പോഴും അവന്റെ വായാടി പെങ്ങളെ പറ്റി പറയനെ സമയം കാണു.. ആദ്യം ഒക്കെ കേൾക്കുമ്പോൾ ദേഷ്യം വരും എങ്കിലും... പിന്നെ പിന്നെ എന്തോ അവൻ പറഞ്ഞില്ല എങ്കിൽ നിന്നെ പറ്റി ഞാൻ അങ്ങോട്ട് ചോദിക്കും ആയിരുന്നു... ഒരിക്കൽ അവന്റെ നിന്നാണ് നിന്റെ pic കണ്ടത്... അവൾ അപ്പോഴും അവനെ മിഴിച്ചു നോക്കുവായിരുന്നു...

അവൻ വീണ്ടും തുടർന്നു... +2കഴിഞ്ഞു ഞങ്ങൾ പിരിയുമ്പോഴും... നീ എന്റെ മനസ്സിൽ ഉണ്ടായിരുന്നു...... നിനക്ക് ഓർമ ഇല്ലേ... അന്ന് പാർക്കിൽ വെച്ച് അടി ഉണ്ടായത്... അന്ന് നീ കസിൻ ആയിട്ട് അല്ലെ വന്നത്... ഞാനും നിന്നെ പിന്തുടർന്ന് ഉണ്ടായിരുന്നു... നിന്നെ ബാഡ് കമന്റ് അടിച്ചൊണ്ട് മാത്രം ആണ് അന്ന് അവിടെ വെച്ച് ഒരു സീൻ ആയത്.. അവൻ പറഞ്ഞു നിർത്തുയതും അവൾ അവനെ ഒരു അത്ഭുതജീവിയെ പോലെ നോക്കി... പിന്നെ നീ എന്തിനാ 😒അന്ന് ഇഷ്ട്ടം പറഞ്ഞപ്പോൾ അങ്ങനെ ഒക്കെ ആ പെണ്ണിനെ കൂട്ടി പറഞ്ഞെ.... ആർഷ ആയി എന്തിനാ ഈ ഡ്രാമ ഒക്കെ കളിച്ചത്... അവൾ അവനെ നോക്കി ചോദ്യം ഉന്നയിച്ചു..........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story